Vrichikam | Vijayalakshmi | G Venugopal | Jaison J Nair | Kavyageethikal

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #Vrichikam#Vijayalakshmi#GVenugopal #Kavyageethikal Album : Kavyageethikal Vol 2
    Poem : Vrichikam | വൃശ്ചികം
    Poem by : Vijayalakshmi | വിജയലക്ഷ്മി
    Singer : G Venugopal | ജി. വേണുഗോപാൽ
    Music : Jaison J.Nair | ജെയ്സൺ. ജെ. നായർ
    Content Owner: Manorama Music
    Website: www.manoramamus...
    RUclips: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonl...

Комментарии • 41

  • @daengineering371
    @daengineering371 3 года назад +5

    കണ്ണുമടച്ചങ്ങനെ കേട്ടിരിക്കാൻ..ശബ്ദം.. ആലാപനം.. ഗംഭീരം,,,

  • @sbinuraj
    @sbinuraj 2 месяца назад +1

    എന്ത് കൊണ്ടാണ് ഈ കവിതയ്ക്ക് വൃശ്ചികം എന്ന പേര് നൽകിയത്?

  • @jyothysuresh6237
    @jyothysuresh6237 2 года назад +2

    മനസ്സായിരുന്നു മരുത്താ യിരുന്നു
    മറക്കാത്ത സന്ദേശമൊന്നായിരുന്നു...
    കവിതയും.. ആലാപനവും.. ഏറെ ഹൃദ്യം.. 🙏🙏💕💕🌹🌹

  • @binnyjyothivas2015
    @binnyjyothivas2015 2 месяца назад

    മരക്കൊമ്പിലാനന്ദ നൃത്തം ചവിട്ടി
    തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
    നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
    നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
    മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
    തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
    ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
    പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
    ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
    പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
    നിലയ്ക്കാത്ത കാലൊച്ച കേള്‍ക്കാതെയാക്കി
    നിരത്തും സരിത്തും നടപ്പാതയാക്കി
    മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
    തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
    നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
    നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
    ഭാവം പകര്‍ത്തി..
    പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണ യാമം
    വിദൂരം വിറയ്ക്കുന്ന വെണ്മേഘ തീരം
    പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം
    വിദൂരം വിറയ്ക്കുന്ന വെണ്മേഘ തീരം
    നിരാനന്ദ നിശബ്ദ താരാ കുടീരം
    കരിങ്കായലോരം പെരും ചക്രവാളം
    പെരും ചക്രവാളം
    വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
    തരംഗം സ്വകീയം പകര്‍ന്നൊന്നു നിന്നും
    വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
    തരംഗം സ്വകീയം പകര്‍ന്നൊന്നു നിന്നും
    അടുത്താകിലൊന്നിട്ടിറുത്തൊന്നെടുക്കാന്‍
    ലഭിയ്ക്കാത്തതെന്തു തിരഞ്ഞുള്ളുടഞ്ഞു
    മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
    തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
    തിരിച്ചെത്തിയെന്നില്‍ ലയിച്ഛേ നിലയ്ക്കും
    നിരാകാര സഞ്ചാരിയീ മൂക രൂപംതിരിച്ചെത്തിയെന്നില്‍ ലയിച്ഛേ നിലയ്ക്കും
    നിരാകാര സഞ്ചാരിയീ മൂക രൂപം
    മനസ്സായിരുന്നു മരുത്തായിരുന്നു
    മറക്കാത്ത സന്ദേശമൊന്നായിരുന്നോ
    ഒന്നായിരുന്നോ..

  • @anilvanajyotsna5442
    @anilvanajyotsna5442 4 года назад +3

    ഓർമ്മകൾ യാത്ര പോവുകയാണ്.. വിജയലക്ഷ്മിയോടൊപ്പം..

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 2 года назад +1

    എന്തെന്തെല്ലാം പദസഞ്ചലനങ്ങൾ! എന്തെന്തെല്ലാം ആശയ ഗരിമ! അഹോ, എന്തെന്തെല്ലാം ഭാവ ചിന്താ മണ്ഡലങ്ങളിൽ താങ്കൾ ചുറ്റിത്തിരിയുന്നു കവയിത്രി! വേണുനാദത്തിലൂടെ വേണു ഗായകൻ ആലപിച്ചത് എന്തെന്തു ഹൃദ്യം!

  • @gulabisukumaran7737
    @gulabisukumaran7737 4 года назад +3

    ഈ ഗാനം കേൾക്കുന്തോറും ഇഷ്ടം കൂടി വരുന്നു. Thankyou sir.

  • @vijayanchenniparambath4498
    @vijayanchenniparambath4498 28 дней назад

    Wow ! കവിതയും ആലാപനവും അതീവ ഹൃദ്യം ❤️

  • @gulabisukumaran7737
    @gulabisukumaran7737 4 года назад +2

    മരക്കൊമ്പിൽ ആനന്ദനൃത്തം ചവിട്ടി. തളിർ തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി .... മനോഹരങ്ങളിൽ മനോഹരമെന്ന പോലെ സുന്ദര കാര്യം. ചരണത്തിലവസാനമെത്തുമ്പോൾ എന്തെന്നില്ലാതെ കണ്ണുനീർപ്പൊഴിച്ചു പോയി. വേണ സാറിന്റെ ആലാപനത്തിൽ ലയിച്ചതിനാലാവാം. പ്രിയ ഗായക എന്നും നന്മകളണ്ടാവട്ടെ. ഈ മനോഹര ഗാനം ഞങ്ങക്കായി തന്നതിന് ഒരുപാട് നന്ദീ . God bless you Sir.

  • @bijuet1835
    @bijuet1835 Год назад +1

    എന്തിത്ര വൈകി
    എൻ കൺമുന്നിൽ എത്താൻ..

  • @gulabisukumaran7737
    @gulabisukumaran7737 2 года назад +1

    മനസ്സായിരുന്നു മരുത്തായിരുന്നു മറക്കാത്ത സന്ദേശമൊന്നായിരുന്നു ........ ഒന്നായിരുന്നു .... സ്നേഹമേ

  • @bindu6137
    @bindu6137 5 лет назад +3

    👌👌 നല്ലകവിത ആലാപനം അതിലും മികച്ചത്

  • @gulabisukumaran7737
    @gulabisukumaran7737 4 года назад +2

    സംഗീത സംവിധാനം അതിലും മനോഹരമാണ് സാർ.

  • @gulabisukumaran7737
    @gulabisukumaran7737 Год назад +1

    ഈ കവിത എന്നെ വല്ലാത്തൊരു സന്തോഷമേകുന്നു.

  • @abhinavsubhashmm5605
    @abhinavsubhashmm5605 4 года назад +3

    A wonderful nostalgic melody....

  • @radhakrishnanmp6731
    @radhakrishnanmp6731 2 года назад

    ഹൃദ്യം ഈ കവിത..
    മനക്കൊമ്പിൽ ആനന്ദ നൃത്തം ചവിട്ടുന്നു... ❤️❤️

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +1

    അത്രമേൽ പ്രിയമാണേ ഈ കവിത

  • @ALLINONE-pe4yw
    @ALLINONE-pe4yw 2 года назад +1

    ശ്രീ വേണുഗോപാൽ ❤️❤️

  • @pradeepkuttur1597
    @pradeepkuttur1597 2 года назад

    ഏറ്റവും ഇഷ്ടപ്പെട്ട കവിതയും ആലാപനവും.എത്ര കേട്ടാലും മതി വരില്ല.

  • @gulabisukumaran7737
    @gulabisukumaran7737 Год назад

    I മറക്കാത്ത സന്ദേശമൊന്നായിരുന്നു ...... ഒന്നായിരുന്നു.

  • @gulabisukumaran7737
    @gulabisukumaran7737 3 года назад

    മനസ്സായിരുന്നു മരുത്തായിരുന്നു മറക്കാത്ത സന്ദേശമാന്നായിരുന്നു..... ഒന്നായിരുന്നു......

  • @gulabisukumaran7737
    @gulabisukumaran7737 3 года назад

    അത് മനസ്സാണ്. നമ്മുടെ ചിന്തകളൊന്നാണെന്ന് കവി പാടിയത് സത്യമാണെന്നു ഞാനറിയുന്നു. ഇന്നലെ രാത്രിയിൽ ഈ ഗാനം കേട്ടതും. രാവിലെ വെറുതെയോർത്തു. പ്രിയ യൊരു ഗാനമെനിക്കു കിട്ടുമെന്ന് . ഇന്ന് Facebook ൽ കണ്ടു കേട്ടു വെൻ പ്രിയ ഗാനം...... മരക്കൊമ്പിലാനന്ദ നൃത്തം ചവുട്ടി ... ഇലത്തുമ്പു ചുംബിച്ചു നെഞ്ചൊടടുക്കി ... പ്രിയ ഗായക അണ്ടു തരുന്നപ്രിയ ഗാനങ്ങൾക്കു ആയിരമായിരം നന്ദി. ഈ കാവ്യമെഴുതിയ വിജയലക്ഷമിയവർകൾക്ക് കൂപ്പുകൈയേക്കുന്നു. കേട്ട നാൾ തൊട്ട് ഇഷ്ടമായിരുന്നു. ഇന്നായി ഷ്ടത്തിനു മധുരമേറുന്നു. നന്ദി സാർ. എന്നും നന്മകൾ നേരുന്നു.

    • @gulabisukumaran7737
      @gulabisukumaran7737 3 года назад

      എങ്ങിനെയാണ് ഓരോ വരികളിലെ അർത്ഥങ്ങൾക്ക് പ്രിയ ഗായകൻ ഭാവം നൽകുന്നത്. വിരൽ തൊട്ടന്നും മുകർന്നു സലീലം .....എന്തർത്ഥവത്തായ വരികൾ ... മനസ്സായിരുന്നു മരുത്ത യിരുന്നു. മറക്കാത്ത സന്ദേശമൊന്നായി ..... ഒന്നായിരുന്നു...... പ്രിയ കാവ്യം ..... മനസ്സിനെ അറിയാൻ ഈയൊരു കാവ്യം മതിയെന്നു തോന്നിപോകുന്നു.

  • @sajinit8437
    @sajinit8437 3 года назад

    Aathiva suddarami sabdam extra kettalum mathi varilletta I love

  • @rajeevveluthamana4970
    @rajeevveluthamana4970 3 года назад +1

    😔👌🙏

  • @pranoopkaikkottukavil3046
    @pranoopkaikkottukavil3046 4 года назад +1

    Like

  • @akhilnandhanam6994
    @akhilnandhanam6994 4 года назад +1

    🌹

  • @manjususan8615
    @manjususan8615 Год назад

    ❤ വളരെ വളരെ ഇഷ്ട്ടം ❤

  • @Observer75487
    @Observer75487 2 года назад

    Ennu nammal evidayanu

  • @gulabisukumaran7737
    @gulabisukumaran7737 2 года назад

    അതു മനസ്സാണ്

  • @k.bijulalgovindapillai110
    @k.bijulalgovindapillai110 2 года назад

    എത്ര ഹൃദ്യം

  • @geetharamanathan7810
    @geetharamanathan7810 2 года назад

    ഹൃദ്യം...💐💐

  • @unnikrishnanps3872
    @unnikrishnanps3872 2 года назад

    മനോഹരം

  • @rachanaram2655
    @rachanaram2655 10 месяцев назад

    ❤❤❤❤❤

  • @ceepee044
    @ceepee044 2 года назад

    🥰🥰🥰

  • @akhilpurakkad4827
    @akhilpurakkad4827 2 года назад

    ❤️❤️

  • @sreekalapc9056
    @sreekalapc9056 3 года назад

    👌👌👌

  • @tvsasikumar7573
    @tvsasikumar7573 2 года назад

    Super

  • @unnikrishnanvr9
    @unnikrishnanvr9 3 года назад

    Wonderful.. 🌹