രാത്രിമഴ ഇന്നന്റെ രോ ഗോഷ്ണ ശയ്യയിൽ വി നിദ്രയാമങ്ങളിൽ ഇരുട്ടിൽ തനിച്ച് കരയാനും കഴിയാതെ ഞാനുഴറ വേ എൻ ദു:ഖസാക്ഷി ..... രാത്രിമഴയോട് ഞാൻ പറയട്ടെ നിന്റെ ശോകാർദ്രമാം സംഗീതമറിയുന്നു ഞാൻ ....നിന്റെ അലിവും അമർത്തുന്ന രോഷവും .... ഞാനുമിതുപോലെ രാത്രിമഴ പോലെ .......🌹
ഇൗ കവിത പലരും ആലപിച്ചത് കേട്ട്.പക്ഷേ കേൾക്കുവാൻ ഈറ്റവും സുകവും ഇമ്പവും കാവാലം ശ്രീകുമാർ സർ ആലപിച്ചപ്പോൾ ആണ്..ഉറങ്ങാതെ കിടക്കുന്ന രാത്രിയിൽ മഴ ആസ്വദിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം .ഇൗ കവിത കേൾക്കുമ്പോൾ കിട്ടുന്നുണ്ട്
ചില രാത്രി മഴകൾക്ക് ഇതു പോലെ ഒരു പാട് വേദനകളുടെയും കണ്ണീരിന്റെയുo ഒറ്റപ്പെടലിന്റെയും കാര്യങ്ങൾ പറയാനുണ്ടാകും ...... മനോഹരമായ വരികൾക്ക് താളന്മകമായ സംഗീതാലാപനം.....
താൻ കാണുന്ന ദു:ഖിക്കുന്ന ആളുകളുടെ മനോവികാരങ്ങളെ സുഗതകുമാരി ടീച്ചർ വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു.മനസ്സിൽ തികട്ടിവന്ന അനുഭവങ്ങളായ ചിന്തകളെ മറ്റുള്ളവരുടെ ഉള്ളിലേക്ക് ഒട്ടും നഷ്ടപ്പെടാതെ കടത്തിവിടാൻ നന്നായി സാധിച്ചിരിക്കുന്നു. ഹാർദ മായ അഭിനന്ദനങ്ങൾ സ്വീകരിച്ചാലും.
I LEARNED THIS POEM FROM HIGH SCHOOL. BUT NOT UNDERSTOOD, NOT ENJOYED THIS MUCH. THIS IS WONDERFUL RENDERING KAVALAM SIR, SALUTE YOU, AND SUGATHAKUMARI TEACHER. I DONT KNOW HOW MANY TIME NOW I HAVE BEEN LISTENING TO THIS ONE CONTINUOUSLY. CANT STOP. THANK DD. NO WORDS
For three generations (mother, wife and daughter), I have seen it. Only a true woman can reflect those feelings in her words. But when morning comes, on working days, seeing them trying to cover their sadness is like slowly piercing a sword into my heart. However, they are all strong and achievers; that are the powerful nature of true women, nothing holds them back with an attitude, “life goes on, you know.” It says it all at: 5:22 Sreekumar, your rendition made it a masterpiece!
കാവ്യാലാപനത്തിനുശേഷമുള്ള കവിയുടെ മുഖപ്രസാദവും പ്രതിവചനനിറവും , ആലാപകൻ്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട് ! അതിലപ്പുറമൊരു വിലയിരുത്തൽ വേണ്ട. ഈ കവിതയെനിക്ക് കാണാപ്പാഠമാണ്. ഹൃദയപൂർവ്വം.... കവിതയെ വീണ്ടും ആസ്വദിക്കാനായി.. 🙏🙏🙏
The poem begins with the personification of 'Night rain' as a mad woman dangling her hair in all directions, then proceeds through several motifs like the image of 'night rain' as the poet's witness in her revelries , her vanishing act wiping face and giving a wan smile at dawn . It beautifully ends when the poet concludes she too is like 'Rathri Mazha' . It contains a tsunami of emotions . The Kavalam Sreekumar has rendered it superbly. Great poem by one of our most revered poets.
The sensation that we get from listening this magnificent lines is NOSTALGIA in its deepest gravity. How can one listen the PITTER PATTER of the rain, in the present scenario where we are in concrete buildings...... The sweet by-gone days are brought back through the picturesque penning of Smt. Sugathkumari, the greatest poetess of the time. The passion, sensation and of course the imagination we have through this magnificent recitation is untold. Hats-off to you, Dear Kavalam. PRANAMAM Sugathakumari teacher................
Sreekumar sir e kavitha kannuchimmi kettirunnapol manasil oru maza peythiragiya pola. Sugathakumari Amma parajapola e kavithakke etraara madhura mudenne manasilayatu thakaluda voicil kettapozanu. Thks sir. Oppam sugathakumari ammakkum nta sneham ariyikkunnu . Amma etupolulla kavithakalanu malayalathinta wealth.
Rathri mazha. ....Sugathakumariyude number one kavithakalil onnu.ee kavitha kelkkumbol school il adhyamayi Vijayalakshmi teacher cholli kelpicha orma..manassine kure purakilottu ethikkunnu...
Soo touching.. leaves a pall of gloom and pain in the mind.. Heart becomes so heavy with sorrow!! Moving recital in the presence of the poetess herself... So touching to see that she herself is almost moved to tears hearing this.😔😔💞
I feel blessed... I live in the same period when Sugatha Kumari Teacher lived.. and I could listen to such poems in my mother tongue MALAYALAM.... Teacher ... Lots of Respecects and gratitude... you enriched our language...
സുഗത ടീച്ചറിന് ആദരാഞ്ജലികൾ 🙏🙏
കവിതയെയും മണ്ണിനേയും ഒരുപോലെ സ്നേഹിച്ച കവയിത്രിക്ക് ആദരാഞ്ജലികൾ....😪
Aadharanjalikal🌹🌹
പെയ്തൊഴിഞ്ഞു....... രാത്രിമഴ 🌹
ആദരാഞ്ജലികൾ
Adaranjalikal
ഈ covid കാലത്തു ഇത്ര തവണ കേട്ട മറ്റൊരു കവിത ഉണ്ടാകില്ല... 2020 കെട്ടവരുണ്ടോ..?
ഞാൻ
23 വർഷം മുൻപ് പത്താം ക്ലാസ്സിൽ മലയാളം ക്ലാസ്സിൽ പഠിച്ചപ്പോൾ മനസ്സിൽ പതിഞ്ഞ വരികൾ...!!!മറക്കാനാവുന്നില്ല😪😪😪🙏
പ്രിയ കവയിത്രിക്ക് ആദരാഞ്ജലികൾ 💐💐
കാവാലം സാറിന്റെ ആലാപനം ഭയങ്കരമായ feel
ഇപ്പോഴാണ് ഇത് ശരിക്കും ഉൾക്കൊള്ളാൻ സാധിക്കുന്നത് 🙏
മനോഹരം..... അതി മനോഹരം ആലാപനം.... 👍👍👍
രാത്രിമഴ ഇന്നന്റെ രോ ഗോഷ്ണ ശയ്യയിൽ വി നിദ്രയാമങ്ങളിൽ ഇരുട്ടിൽ തനിച്ച് കരയാനും കഴിയാതെ ഞാനുഴറ വേ എൻ ദു:ഖസാക്ഷി ..... രാത്രിമഴയോട് ഞാൻ പറയട്ടെ നിന്റെ ശോകാർദ്രമാം സംഗീതമറിയുന്നു ഞാൻ ....നിന്റെ അലിവും അമർത്തുന്ന രോഷവും .... ഞാനുമിതുപോലെ രാത്രിമഴ പോലെ .......🌹
പെണ്‍ ജീവിതത്തിലെ പല അവസ്ഥകളും കവയിത്രി രാത്രിമഴയില്‍ പെയ്തിറക്കി
മികവുറ്റ ആലാപനം കവിതയെ കൂടുതല്‍ ഭംഗിയാക്കി
Reji Biju super by TKG Tharakan 9447865726
Ratri mazha branthiyanu
Reji Biju crct.... Nalla aalaapanam... Kettaal mathiyaakillaa
ആലാപനം കവിതയുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു
അതെ ശരിക്കും,
ഇൗ കവിത പലരും ആലപിച്ചത് കേട്ട്.പക്ഷേ കേൾക്കുവാൻ ഈറ്റവും സുകവും ഇമ്പവും കാവാലം ശ്രീകുമാർ സർ ആലപിച്ചപ്പോൾ ആണ്..ഉറങ്ങാതെ കിടക്കുന്ന രാത്രിയിൽ മഴ ആസ്വദിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം .ഇൗ കവിത കേൾക്കുമ്പോൾ കിട്ടുന്നുണ്ട്
മലയാള ഭാഷയുടെ മാസ്മരിക ഭാവം പകർന്നു തന്ന ടീച്ചർക്ക്... അമ്മയ്ക്ക്... കണ്ണീർ പ്രണാമം 🙏❤
ഇദ്ദേഹത്തിന്റെകവിത ആലാപനം വാക്കുകളിൽ വർണിക്കാൻ എനിക്കാവില്ല .....
Sathyam a shabdam vere lokathu kondu pokum
ചില രാത്രി മഴകൾക്ക് ഇതു പോലെ ഒരു പാട് വേദനകളുടെയും കണ്ണീരിന്റെയുo ഒറ്റപ്പെടലിന്റെയും കാര്യങ്ങൾ പറയാനുണ്ടാകും ......
മനോഹരമായ വരികൾക്ക് താളന്മകമായ സംഗീതാലാപനം.....
ഏറ്റവും ഇഷ്ടപ്പെട്ട കവിതകളിൽ ഒന്ന്
എത്രയോ തവണ കേട്ടു എന്ന് അറിയില്ല... രാത്രി മഴ...രാവിന്റെ കൂട്ടുകാരി..💞 അമ്മയോടും ചേട്ടനോടും നന്ദി..
ഞാൻ പഠിച്ച കവിത, ഇപ്പോഴും, ഓർമിച്ചു പാടാൻ കഴിയുന്നു പ്രിയപ്പെട്ട ടീച്ചർക്ക് ആദരാജ്ഞലികൾ 🌹
🌹
ഞാൻ ഇതു കേട്ടു കരഞ്ഞു കൊണ്ടിരിക്കുകയാണ് 🌹
ഞാനും ഇതുപോലെ രാത്രിമഴ പോലെ :- ..-. വർണ്നാതീതം
താൻ കാണുന്ന ദു:ഖിക്കുന്ന ആളുകളുടെ മനോവികാരങ്ങളെ സുഗതകുമാരി ടീച്ചർ വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു.മനസ്സിൽ തികട്ടിവന്ന അനുഭവങ്ങളായ ചിന്തകളെ മറ്റുള്ളവരുടെ ഉള്ളിലേക്ക് ഒട്ടും നഷ്ടപ്പെടാതെ കടത്തിവിടാൻ നന്നായി സാധിച്ചിരിക്കുന്നു. ഹാർദ മായ അഭിനന്ദനങ്ങൾ സ്വീകരിച്ചാലും.
ഒരുപാട് ഇഷ്ടമുള്ള കവിത.
അതും എന്റെ മോൾ കലോത്സവത്തിന് പാടിയിരുന്നു.
ഇപ്പോളും കേൾക്കാൻ ആഗ്രഹിക്കുന്നു.
ഈ കവിത ഇന്നൊരാവർത്തി കൂടി കേട്ടു. പ്രിയ കവിയത്രി ക്ക്.പ്രണാമം.
വരികളും
ആലാപനവും അതി മനോഹരം .
എത്രയോ തവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
Njanumithu pole Rathrimazha polee...padicha kavitha .Sir parayan vakkukalilaa.Hridhyam neeri kannu nanayichu.Ennanu kelkkan Bhagyam kittiyathu
20 വർഷം പുറകോട്ട്... സ്കൂൾ ജീവിതം ഓർമ്മ വന്നു.
School jeevitham veendum
സത്യം
പത്താം ക്ലാസ്സിലാണെന്നു തോന്നുന്നു
@@leenaantony4195
9th ile malayalam aanu
സാർ ന്റെ ആലാപനം.. അമ്മയുടെ വരികൾ.. അനുഗ്രഹീതം
'സുഗന്ധ'കുമാരി ടീച്ചർ. സ്വന്തം ജീവിതം കൊണ്ട് സമൂഹത്തിലാകെ സുഗന്ധം പരത്തുന്നു
❤️
സുഗതകുമാരി ടീച്ചർ എന്ന അമ്മയുടെ ഹൃദ്യമായ വരികൾ ശ്രീകുമാർ സാറിന്റെ ശബ്ദത്തിലൂടെ ജീവിക്കുന്നു
I got 1st prize for this song in Y'S men competition
ഈ കവിതയുടെ യഥാർത്ഥ അർത്ഥ, ഭാവ, സൗന്ദര്യതലങ്ങൾ എല്ലാം ഉൾകൊള്ളുന്ന ഏറ്റവും ഹൃദ്യമായ ആലാപനം.
ഞാനും തിരഞ്ഞുവന്നു രാത്രിമഴ
മനോബലത്തില്‍ അഹങ്കരിക്കുന്നവര്‍, ഇതു മറ്റുള്ളവരുടെ മുന്നിലിരുന്നു കാണാതിരിക്കുക...
ആദരാഞ്ജലികൾ അമ്മെ🙏🙏
2024 kanunavarudo
ടീച്ചർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭
കവിയത്രിയുടെ ആത്മാവിറിഞ്ഞപോലുള്ള ആലാപനം
ദര്‍ശന സമാനമായ കവിത ,, ആലാപനം രാത്രി മഴ പോലെ..... മനോഹരം
yes.....
Hijas Hameed
ഞാനും ഇതു പോലെ, രാത്രി മഴ പോലെ...... എത്ര മനോഹരം
മെല്ലെ മെല്ലെ ഒരു ചിത്രം പൂര്‍ത്തിയാകുന്നു.... മനസ്സിലേക്ക് നീലമഷി കലരുന്നു....
Oru rathrimazha pole manoharam...!!!
I LEARNED THIS POEM FROM HIGH SCHOOL. BUT NOT UNDERSTOOD, NOT ENJOYED THIS MUCH. THIS IS WONDERFUL RENDERING KAVALAM SIR, SALUTE YOU, AND SUGATHAKUMARI TEACHER.
I DONT KNOW HOW MANY TIME NOW I HAVE BEEN LISTENING TO THIS ONE CONTINUOUSLY. CANT STOP. THANK DD. NO WORDS
Thahir Erattupetta
മനസിനെ വല്ലാതെ ആർദ്രമാകുന്നു
സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ 🙏🙏🌹
This is not only for women but for all stressed minds.
Vida....thengalukalillatha kalahangalillatha ...kannuneerillatha kavithakalude puthulokathilekk nadannu neenguka Priya kavayithree...adhraravode adharanjalikal🌷🌷🌷🙏
ഞാനുമാതുപോലെ രാത്രിമഴപോലെ.....
പ്രണാമം ടീച്ചർ 🙏🙏💞💞
For three generations (mother, wife and daughter), I have seen it. Only a true woman can reflect those feelings in her words. But when morning comes, on working days, seeing them trying to cover their sadness is like slowly piercing a sword into my heart.
However, they are all strong and achievers; that are the powerful nature of true women, nothing holds them back with an attitude, “life goes on, you know.”
It says it all at: 5:22
Sreekumar, your rendition made it a masterpiece!
My all time favourite singer 👍👍 kavalam Sri kumar
പ്രിയ കവിയത്രി സുഗതകുമാരി ടീച്ചർ ക്ക് 😥 കണ്ണീർ പ്രണാമം 🙏😥
അതിഗംഭീരമായ ആലാപനം: Superb, Congratulations
പ്രണാമം ടീച്ചർ 😥😥🙏
Aadharanjalikal teacher !!
രാത്രിമഴ പെയ്തു തോർന്നു. തോരാമഴയായി എൻ്റെ പ്രണാമം.....!
കാവ്യാലാപനത്തിനുശേഷമുള്ള കവിയുടെ മുഖപ്രസാദവും പ്രതിവചനനിറവും , ആലാപകൻ്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട് ! അതിലപ്പുറമൊരു വിലയിരുത്തൽ വേണ്ട.
ഈ കവിതയെനിക്ക് കാണാപ്പാഠമാണ്.
ഹൃദയപൂർവ്വം.... കവിതയെ വീണ്ടും ആസ്വദിക്കാനായി..
🙏🙏🙏
The poem begins with the personification of 'Night rain' as a mad woman dangling her hair in all directions, then proceeds through several motifs like the image of 'night rain' as the poet's witness in her revelries , her vanishing act wiping face and giving a wan smile at dawn . It beautifully ends when the poet concludes she too is like 'Rathri Mazha' . It contains a tsunami of emotions . The Kavalam Sreekumar has rendered it superbly. Great poem by one of our most revered poets.
Njanum itupole rathri mazha pole.
കണ്ണ് നിറഞ്ഞല്ലാതെ ഇത് മുഴുവൻ കേൾക്കാൻ കഴിയില്ല. അത്രയും ഹൃദ്യമാണ് ഇതിൻ്റെ വരികളും ആലാപനവും'
ഒരു മഴയിൽ നനഞ്ഞ സുഖം... മനസ്സിൽ ഒരു മഴ പെയ്തു തോർന്നു....
Dhanesh Mankulam ghh
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
The sensation that we get from listening this magnificent lines is NOSTALGIA in its deepest gravity.
How can one listen the PITTER PATTER of the rain, in the present scenario where we are in concrete buildings......
The sweet by-gone days are brought back through the picturesque penning of Smt. Sugathkumari, the greatest poetess of the time.
The passion, sensation and of course the imagination we have through this magnificent recitation is untold.
Hats-off to you, Dear Kavalam.
PRANAMAM Sugathakumari teacher................
Pradeep Kumar K Pillai, Thank you
രാതി മഴയോടു ഞാൻ പറയട്ടെനിന്റെ ശോകാർദ്രമാംസംഗീതമറിയുന്നു ഞാൻനിന്റെ അലിവും അമർത്തുന്ന രോഷവുംഇരുട്ടത്തു വരവും തനിച്ചുള്ളതേങ്ങി കരച്ചിലുംപുലരിയെത്തുമ്പോൾ മുഖം❤
A big salute to you sir for singing my favorite song
Sreekumar sir e kavitha kannuchimmi kettirunnapol manasil oru maza peythiragiya pola. Sugathakumari Amma parajapola e kavithakke etraara madhura mudenne manasilayatu thakaluda voicil kettapozanu. Thks sir. Oppam sugathakumari ammakkum nta sneham ariyikkunnu . Amma etupolulla kavithakalanu malayalathinta wealth.
ഞാനും ഇതു പോലെ രാത്രിമഴപോലെ......
സുഗതകുമാരി അമ്മയ്ക്ക് ആദരാഞ്ജലികള്‍ 💐 💐 💐
കണ്ണ് നിറഞ്ഞു
Rathri mazha. ....Sugathakumariyude number one kavithakalil onnu.ee kavitha kelkkumbol school il adhyamayi Vijayalakshmi teacher cholli kelpicha orma..manassine kure purakilottu ethikkunnu...
GREAT Feeeeeeel!!!
Great feeel..... 👍👍👍
ആഹാ അന്തസ്......
ഞാനും ഇടുപോലെ രാത്രിമഴ പോലെ......... very nice....
ബാല്യകാല... സ്മരണകൾ.. ഞാൻ പഠിച്ച.. കവിത..
Soo touching.. leaves a pall of gloom and pain in the mind.. Heart becomes so heavy with sorrow!! Moving recital in the presence of the poetess herself... So touching to see that she herself is almost moved to tears hearing this.😔😔💞
അറിയുന്നതെന്തുകൊണ്ടെന്നോ.. സഖീ...ഞാനും ഇതുപോലെ..രാത്രിമഴപോലെ...
ശരീകുമാർ സർന്റെ ശബ്ദംകൂടെ ചേർന്നപ്പോൾ...ഒ ...വാക്കുകൾക്ക് അതീതം...
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🙏🌷😭
അമ്മക്ക് പ്രണാമം 🙏💐💐💐
രാത്രിമഴ നിലച്ചു
ടീച്ചർക്ക് ആദരാഞ്ജലികൾ
Too touching.... No words to express. You said it... mam..... 🙏🙏🙏🙏
School lifilekk thirichupokanayenkil .... bhaskaran mashinte classil.... ee kavitha padichath... innippo ee avarnnaneeyamaya alapanam kelkkumbol... teacher nammodoppamilla...😭🙏🙏.... Aadaranjalikal.......
വാസ്തവം 🙏🏻🙏🏻🙏🏻
ohhhhhhhh......... grate
മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മ മനസ്സിന് ആദരാഞ്ജലികൾ !
Superb❣
ആാാഹ feel ♥️
സുഗതകുമാരി അമ്മക്ക് pranamam🌹🙏
Sugathakumaari ammaykku Pranaamam 🙏🌹
നല്ല കവിതയാണ് ഈ കവിത .എന്നി ക്ക് ഈ കവിത വന്നരെയെറെ ഇഷ്ടമായ.,,.😙😁😁😁😁😁😁😁😁
What a poem!!! Superb singing ❤
അതിമനോഹരം, വർണിക്കാൻ വാക്കുകളില്ല
Manasil evideyo oru mazha peythu thornnathu pole. vey very nice
Amazing poem line
സുഗത ടീച്ചറിന് 🙏🙏
I feel blessed... I live in the same period when Sugatha Kumari Teacher lived.. and I could listen to such poems in my mother tongue MALAYALAM.... Teacher ... Lots of Respecects and gratitude... you enriched our language...
Wonderful.coming from inner hearts......
🙏🏼പ്രണാമം....🙏🏼
രാത്രിമഴ
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
രാത്രിമഴ,മന്ദമീ-
യാശുപത്രിക്കുള്ളി-
ലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയീ-
ക്കിളിവാതില്‍വിടവിലൂ-
ടേറേത്തണുത്തകൈ-
വിരല്‍ നീട്ടിയെന്നെ -
തൊടുന്നൊരീ ശ്യാമയാം
ഇരവിന്‍റെ ഖിന്നയാം പുത്രി.
രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
തീക്ഷ്ണസ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!....
ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പൊഴീ-
യന്ധകാരത്തിലൂ-
ടാശ്വാസ വാക്കുമാ-
യെത്തുന്ന പ്രിയജനം പോലെ.
ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു-
ബാധിച്ചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?
രാത്രിമഴ, പണ്ടെന്‍റെ
സൗഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച
വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.
രാത്രിമഴ,-ഇന്നെന്‍റെ
രോഗോഷ്ണശയ്യയില്‍,
വിനിദ്രയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ,ശിലപോലെ-
യുറയവേ ദുഃഖസാക്ഷി.
രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ
സുഗതകുമാരി ടീച്ചർ എങ്ങനെയാ മരണപ്പാട്ടത് മരിച്ചത് 😭😭
10'th ill padikkanundarunna kavitha ente priyapetta rathrimazha...
Ethra kettaalum madhivarunnilla❤💔✨
ആദരാഞ്ജലികൾ ❤
പ്രണാമം സുഗതകുമാരി ടീച്ചർ 🙏
i dont know how many times i go through this poem.thanks sreekumar