Ivide Ambadithan...( Krishna, Neeyenne Ariyilla) l K S Chithra

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 422

  • @sandhyamv5624
    @sandhyamv5624 4 месяца назад +31

    സുഗതകുമാരി ടീച്ചർ എഴുതി ചിത്രാമ്മ പാടിയ ഈ കവിത ഞങ്ങൾ 7ാം ക്ലാസ്സുകാർ അവതരിപ്പിക്കാൻ പോവാ❤❤❤ ഒരു All the best തരണേ Love you ചിത്രാമ്മാ

    • @sundumoncm
      @sundumoncm 4 месяца назад +5

      Wish you all the best 🎉

    • @Nadodi861
      @Nadodi861 Месяц назад +2

      ധൈര്യമായി ചെയ്യൂ. എല്ലാവർക്കും ആശംസകൾ.

  • @vinajashaju8205
    @vinajashaju8205 Год назад +45

    കണ്ണടച്ചിരുന്നു കേട്ടു.. വൃന്ദവനം കണ്ടു.. കണ്ണനെ കണ്ടു.. ഗോപികമാരെ കണ്ടു.. ഈ ഗോപിക ഞാൻ തന്നെ അല്ലെ.. ഒരുപാട് കരഞ്ഞു കണ്ണാ.. കൃഷ്ണ അറിയുമോ എന്നെ... 🙏🏻🙏🏻🙏🏻

    • @Devibadra
      @Devibadra 5 месяцев назад

      Hare Krishna 🙏🙏

  • @dr.girijapc5088
    @dr.girijapc5088 3 года назад +273

    ബി' എഡു് പഠനകാലത്തു് ഈ കവിത പന്തളം എൻ.എസ്.എസ് കോളേജിൽ അവതരിപ്പിച്ച് ഒന്നാം സമ്മാനം നേടി.സുഗതകുമാരിയമ്മയ്ക്ക് ആദരാഞ്ജലികൾ.

  • @alliswell7361
    @alliswell7361 Год назад +16

    ഉള്ളു തുറന്നു സ്നേഹിയ്ക്കാൻപോലും കഴിയാതെ നീറുന്ന മനസ്സുമായി നൂറായിരം പണികളിൽ ജന്മം തീർക്കുന്ന ഓരോ ഗോപികയുടെയും ഹൃദയമാണ് ഈ കവിത..ഏതോ ഓർമ്മയിൽ കണ്ണുനിറയുംപോൾ ആദ്യം കേൾക്കാൻ ആഗ്രഹിക്കുന്ന കവിത....മനസ്സപ്പാടെ പകർന്നുകേൾക്കുമ്പോൾ.....കരുണയാൽ ആകെ തളർന്ന കണ്ണൻറെ കണ്ണുകൾ... എന്നോ നൽകിയ ആ ദിവ്യ സ്മിതം.... കണ്ണാ.....❤❤❤❤❤

  • @AnandhuSA-y4e
    @AnandhuSA-y4e 3 месяца назад +21

    ഇത് ഇപ്പഴും കേൾക്കുന്നവരുണ്ടോ❤

  • @megypsy_plus
    @megypsy_plus 7 месяцев назад +4

    എന്റെ കല്യാണ ശേഷമാണ് ഈ കവിത ഞാൻ പരിചയപെടുന്നത്... ന്റെ പാർട്ണർ ശ്രീ ആണ് ഈ കവിത പരിചയപെടുത്തുന്നത്.... ഇതിന്റെ മറുപടിപോലെ അയ്യപ്പണിക്കർ കവിതയും..... ഒരുപാട് ഒരുപാട് ഇഷ്ടമാണ്.... എപ്പോളും കേൾക്കാറുണ്ട്...... 😍😍😍😍😍😍😍

  • @shajuck864
    @shajuck864 9 месяцев назад +5

    എത്ര ഭംഗിയായിട്ട് സുഖകരമായി ടീച്ചർ ഈ പാട്ട് എഴുതി കൃഷ്ണന്റെ ഗോപികയായിട്ട് ജീവിക്കുകയും ഒരു ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ചെയ്യുന്ന പാടിയ അവതരിപ്പിച്ചത് ടീച്ചർ അതുപോലെ 1000 ആശംസകൾ ചിത്രയ്ക്ക് നേരുന്നു❤

  • @souparnikasreeja2015
    @souparnikasreeja2015 3 года назад +159

    മനസ്സിൽ പ്രണയം ഒളിപ്പിച്ച ഓരോ ഗോപികമാരും ഒരുപാട് ഇഷ്ടപെടും ഈ കവിത. നിശബ്ദ പ്രണയത്തിന്റെ അനുഭൂതി.........
    അമ്മയ്ക്ക് പ്രണാമം 🙏

    • @9745076510
      @9745076510 3 года назад +6

      ഗോപിക എന്നത് പുരുഷനും ആകാം

    • @anaghasuresh1396
      @anaghasuresh1396 2 года назад +3

      @@9745076510 ഗോപിക means cowherd woman. പിന്നെങ്ങനെ പുരുഷൻ ആകും!

    • @9745076510
      @9745076510 2 года назад +2

      @@anaghasuresh1396 🙄ngn udesichathu ethu penninte pranayam ayittu mathram ayittanu palarum parayunnathu but ngn ngn parayanathu athoru vekthyudeum pranayam akam ethu annanu . Gopikayude sdhanathu ano penno akam

    • @anaghasuresh1396
      @anaghasuresh1396 2 года назад +2

      @@9745076510 ok ഞാൻ കരുതി angel എന്നൊക്കെ പറയുന്ന പോലെ ഗോപിക gender neutral ആണെന്ന് പറയുവാരിക്കും എന്നു.

    • @9745076510
      @9745076510 2 года назад +1

      @@anaghasuresh1396 😁😁

  • @sarathsasi8860
    @sarathsasi8860 29 дней назад +2

    അത്രമേൽ മനോഹരമായ ഈ കവിത എനിക്ക് പരിചയപ്പെടുത്തി തന്നെ എന്റെ എല്ലാമെല്ലാമായ എന്റെ ചേച്ചിക്കുട്ടിയാണ്‌... 😘🫂 ❤ കിട്ടുന്നതും സ്വന്തമാക്കുന്നതും അല്ല പ്രണയം... കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും... അവരെ വീണ്ടും വീണ്ടും സ്നേഹിക്കാൻ കഴിയുന്നതാണ് രാധയെപോലുള്ള വർണ്ണനകൾക്കപ്പുറമുള്ള പ്രണയങ്ങൾ.... നല്ല പ്രണയത്തിന്റെ ഭാഗമാകുക... അത് മനസിലാക്കുക... അതിൽപരം സന്തോഷം വേറെയില്ല...❤️ ചേച്ചിക്കുട്ടി 😘❤️ ഒരുപാട് നന്ദി...🦋

  • @Naushadelampal
    @Naushadelampal 5 лет назад +213

    കൃഷ്ണാ നീ എന്നെയറിയില്ല ... !!
    ചിത്രയുടെ ആലാപനത്തികവും, ഇഴപിരിച്ചെടുക്കാനാവാത്ത വിധം വരികളുമായി ചേർന്നു നിൽക്കുന്ന സംഗീതവും കൂടിയായപ്പോൾ സുഗതകുമാരിയുടെ കവിതക്ക് കൈവന്നത് ജീവൻ തുടിക്കുന്ന ദൃശ്യഭാഷ ! അമ്പാടിയുടെ ഒരു കോണിൽ, ഒരിക്കൽ പോലും കൃഷണന്റെ കൺമുന്നിൽ എത്താതെ, മാറി നിന്ന്, ആരോരുമറിയാതെ കണ്ണനെ ആത്മാവിൽ കുടിയിരുത്തി, ജീവാംശമായി കൊണ്ടു നടക്കുന്ന പാവം ഗോപിക. അമ്പാടിയിലെ നിത്യ സുന്ദരക്കാഴ്ചകൾ ഓരോന്നായി എടുത്ത് പറഞ്ഞ് ,താൻ അതിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നവൾ വ്യകതമാക്കുന്നു. '' കൃ ഷ്ണാ നീ എന്നെ അറിയില്ല " എന്ന വാക്കുകളിലെ നിഷ്കളങ്ക ഭാവം ഇതിലും നന്നായി ഒരു ഗായികക്ക് പകർത്താനാവില്ല! ആദിമദ്ധ്യാന്തമത്രയും ഗോപികയുടെ ഭാവങ്ങൾ അക്ഷരാർത്ഥത്തിൽ വരച്ചുകാട്ടിയ സ്വരമാധുരി! കവിതയുടെ ഉൾക്കരുത്ത് ആവാഹിച്ച സംഗീതം. സന്ദർഭങ്ങൾക്ക് അനുയോജ്യമായ പശ്ചാത്തല ശബ്ദങ്ങൾ കൂടിയൊരുക്കിയപ്പോൾ, ശ്രോതാവ് അമ്പാടിയിലെ നേർക്കാഴ്ചകളിലേക്ക് അറിയാതെ കണ്ണ് നട്ടിരുന്നു പോവും. ഒടുവിൽ കൃഷണന്റെ സുസ്മേരം ഏറ്റുവാങ്ങുന്ന ഗോപികയുടെ വിസ്മയം, സ്നേഹതീവ്രത, ഭകതി, തിരിച്ചറിവ് ഒക്കെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു നിമിഷത്തെ അർദ്ധവിരാമം പോലും എത്ര അർത്ഥവത്തായിരിക്കുന്നു !!!
    ഭക്തിയും, പ്രേമവും, ആത്മസമർപ്പണവും ഒന്നോടൊന്ന് മത്സരിക്കുമ്പോഴും പ്രകടന പരമായതൊന്നും കാട്ടാതെ നിശ്ശബ്ദയായി, തന്റെ നിത്യജീവിതം കഴിക്കുകയാണ് സാധുവായ ഗോപിക. സന്തോഷവതിയായി തന്നെ. തന്നെ കൃഷ്ണന് അറിയാൻ ഒരു വഴിയുമില്ല എന്ന ഉറച്ച വിശ്വാസത്തിൽ ! നിസ്വാർത്ഥമായ നിഷ്കളങ്കമായ വിശുദ്ധിയേറിയ ഈ ഗോപികയുടെ മനസ്സിനേക്കാൾ വലിയ സ്വർഗ്ഗം എവിടെയാണുണ്ടാവുക? അത്തരം ഹൃദയങ്ങളിൽ തന്നെയാണ് ഈശ്വരൻ കുടികൊള്ളുന്നത് എന്ന മഹത്തായ സന്ദേശമാണ് സുഗതകുമാരി ഈ മനോഹരമായ കവിതയിലൂടെ അനുവാചകരിലേക്കത്തിക്കുന്നത്. "നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് എന്റെ നോട്ടം, നിങ്ങളിൽ നൂക്ഷ്മത നിറഞ്ഞ ഭക്തർക്ക് ആണ് എന്റെയടുക്കൽ സ്ഥാനം, നിങ്ങളുടെ കണ്ഠ നാളങ്ങളെക്കാൾ ഞാൻ നിങ്ങളോട് അടുത്തിരിക്കുന്നു" തുടങ്ങിയ ദൈവ വചനങ്ങളെ അനുസ്മരിപ്പിക്കുന്ന അന്ത:സത്ത.
    മനസ്സിരുത്തി ഈ കവിത കേൾക്കാതെ പോകുന്നത് വലിയ നഷ്ടം തന്നെയാവും..

    • @krishnachandrann4357
      @krishnachandrann4357 5 лет назад +1

      താങ്കളുടെ നമ്പർ വേണം

    • @സത്യംവദധര്മംചര
      @സത്യംവദധര്മംചര 4 года назад +5

      Naushad A എടാ കൊച്ചു കള്ളാ മൂന്ന് ഖുർആൻ വചനങ്ങൾ കൊണ്ട് കൃഷ്ണനെ പടച്ചവനാക്കി കൃഷ്ണന്റെ കാന്താര താരകമായ ഗോപികയെ നീ സ് നേഹിച്ചാ ദരിച്ചല്ലോ .
      1 . നിങ്ങളുടെ രൂപങ്ങളിലേയ്ക്കോ ഭാവങ്ങളിലേയ്ക്കോ അല്ല അല്ലാഹു നോക്കുന്നത് . നിങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് ആണ്
      2 . മനുഷ്യന്റെ കണ്ഠ നാഡി യേക്കാൾ സമീപസ്ഥനാണ് അല്ലാഹു
      3 . ഈ ഗ്രന്ഥം അവതരിപ്പിച്ചത് സൂക്ഷ്മതയുള്ളവർക്ക് മാർഗദർശകമായിട്ടാണ്
      ഗോപാലനെ യും ഗോവർധനത്തെയും ഗോപിക യേയും എല്ലാം
      കാട്ടിലെ കടമ്പിൽ കാൽ തൂക്കി ഇട്ടിരുന്ന് രാധ ആസ്വദിക്കുന്ന പോലെ മാമലയുടെ മൗനവും കടലിന്റെ ഇരമ് പ വും കൊടുങ്കാറ്റിന്റെ ഹുങ്കാരവും ഉള്ള ഒരു ഗ്രന്ഥം മുന്നിൽ വെച്ച് ഹിന്ദു ആസ്വദിക്കുന്നതിനെക്കാൾ ഗംഭീരമായി കരിമുകിൽ വർണന് അർച്ചനാ ഗീതം പോലെ ഭാരത ഭൂവി ലെ ധർമ്മ സംസ്ഥാപകനെ നീ അനുഭവിച്ചു . ഹൃദയങ്ങൾക്ക് ഖുർആൻ തരുന്ന വശ്യമനോഹരമായ സവിശേഷതയാണിത്

    • @sandrarhari
      @sandrarhari 3 года назад +1

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ruclips.net/video/2Z_3WpzIilo/видео.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

    • @ardranair5920
      @ardranair5920 3 года назад

      ടീച്ചർക്കായി ചെയ്ത ഒരു ചെറിയ നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാമോ
      ruclips.net/video/2Z_3WpzIilo/видео.html

    • @dhanyanair1799
      @dhanyanair1799 3 года назад +2

      വളരെ മനോഹരം ആയ review 🙏...

  • @nayanamolcv7789
    @nayanamolcv7789 4 года назад +37

    എത്ര വട്ടം കേട്ടു എന്നെനിക്കറിയില്ല ഈ കവിത.. മനസ്സിലെ സങ്കടമെല്ലാം ഭഗവാന്റെ മുമ്പിൽ സമർപ്പിച്ചത് പോലെ... അത്ര മധുരമായ ആലാപനം..

  • @mithraparameswaran
    @mithraparameswaran 3 года назад +9

    കൃഷ്ണന് അറിയാത്ത ഗോപികയായി ഒരു നിസ്സംഗതയോടെ കവിത കേട്ടിരുന്നു....പക്ഷേ കണ്ണൻ മധുരക്കു പോകുന്നുവെന്ന് അറിയുമ്പോൾ ഗോപിക അനുഭവിച്ച വേദന.... അതിന്റെ ആഴം...ഒരു മാത്ര കണ്ണൻ എന്റെ നേർക്ക് ചിരി തൂകി യാത്ര പറഞ്ഞത് പോലെ തോന്നി ഒടുവിൽ....ഒരു വിങ്ങലോടെ അല്ലാതെ കേട്ടിരിക്കാൻ ആർക്കും കഴിയില്ല....അത്രക് മനോഹരം..🙏🙏🙏🙏

  • @ramyasoumya986
    @ramyasoumya986 3 месяца назад +2

    Degree time second language malayalam ayirunnu, ആ time njangade tr sugathakumari ammayude ഈ കവിതയെ patti paranjath, anne kelkan ആഗ്രഹിച്ചത്, krishna ❤❤

  • @libisanoj6147
    @libisanoj6147 3 года назад +96

    കൃഷ്ണൻ അറിയാതെ പോകില്ല ഈ ഗോപികയെ......
    പ്രണാമം🌹🌹🌹🌹

    • @sandrarhari
      @sandrarhari 3 года назад +1

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ruclips.net/video/2Z_3WpzIilo/видео.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +34

    മലയാളത്തിന്‍റെ പ്രിയപ്പെട്ടകവയത്രി
    സുഗതകുമാരി ടീച്ചര്‍ക്ക് വിട

    • @sandrarhari
      @sandrarhari 3 года назад +1

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ruclips.net/video/2Z_3WpzIilo/видео.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

  • @karthikashibu192
    @karthikashibu192 4 года назад +81

    വേണുഗോപാൽ പാടിയതും സൂപ്പർ ആണ്... ഒരു വിഷമം തോന്നുമ്പോൾ ഇതാണ് കേൾക്കുക... നമോരോരുത്തരും ഓരോ ഗോപികമാർ അല്ലേ... കൃഷ്ണന്റെ ഗോപികമാർ..

  • @sreeragam8225
    @sreeragam8225 2 месяца назад +1

    Krishna, Ni ariyumo enne...... Enne enikku varachu kaattiya Teacher ku pranamam. Chitra chechi,......love u chechi....othiri othiri karanju.

  • @sobhanarichard102
    @sobhanarichard102 3 года назад +15

    ഒരു ശിലാബിംബമായ്‌ മാറി ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ
    അറിയില്ല എന്നെ നീ ...എങ്കിലും കൃഷ്ണ നിന്‍ രഥമെന്റെ കുടിലിന്നു മുന്നില്‍
    ഒരു മാത്ര നില്‍ക്കുന്നു; കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു
    കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു
    കൃഷ്ണാ നീയറിയുമോ എന്നെ
    കൃഷ്ണാ നീയറിയുമോ എന്നെ, നീയറിയുമോ എന്നെ....

  • @LekhaLekhak-b3t
    @LekhaLekhak-b3t Год назад +1

    വാക്കുകൾക്കതീതമാണ് കണ്ണനും സുഗതാമ്മയുടെ ഈ കവിതയും ഒപ്പം പ്രിയ ചിത്ര ചേച്ചിയുടെ സുന്ദര ശബ്ദവും. ആ ഗോപിക താനാണെന്ന് ഓരോ കേൾവിക്കാരനിലും തോന്നിപ്പിക്കുന്ന വരികൾ. അമ്മ ഇതെഴുതുമ്പോൾ കണ്ണൻ അമ്മേടെ അരികിലുണ്ടായിരുന്നിരിക്കാം 🙏

  • @Jumbalkka123
    @Jumbalkka123 2 года назад +4

    കേൾക്കാത്ത, ഈ കവിതയിലെ ഒരു വരി പോവും മൂളാത്ത ദിവസങ്ങളില്ല.. ഇന്നും കേൾക്കുന്നു.

  • @jeeva-vh3us
    @jeeva-vh3us 3 года назад +10

    എത്ര വട്ടം കേട്ടുവെന്ന് എനിക്കു തന്നെ അറിയില്ല....മനസ്സിൽ എവിടെയോ ഒരു നൊമ്പരം....

  • @rahulreghu374
    @rahulreghu374 6 лет назад +153

    ലോകത്തിന്റെ ഏതു കോണിൽ പോയാലും എനിക്കെന്റെ ഗ്രാമത്തിൽ തിരിച്ചെത്തണം . അതിരാവിലേ എഴുന്നേൽകണം കുയിലിന്റെ പാട്ടുകേൾക്കണം , ക്ഷേത്രക്കുളത്തിൽ ഒന്നു മുങ്ങി കുളിക്കണം .വീടിനടുത്തു തന്നെ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ട് അവിടെ പോയി ഇരിക്കണം കുറച്ചു നേരം എന്റെ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ ഒരു കുട്ടിയായ് ഓടി നടക്കണം ഒപ്പം എന്റെ സുഹൃത്തുക്കളുമായ്... മൂവാണ്ടൻ മാവിൽ കല്ലെറിയണം അങ്ങനെ അങ്ങനെ നടക്കുമോ എന്നറിയാത്ത ഒരായിരം ആഗ്രഹങ്ങൾ...
    കൃഷ്ണാ നീയെന്നെ അറിയുമോ...

    • @dheepavelayudhan2741
      @dheepavelayudhan2741 6 лет назад +1

      rahul reghu

    • @dheepavelayudhan2741
      @dheepavelayudhan2741 6 лет назад +1

      rahul reghu
      I

    • @ardranair5920
      @ardranair5920 3 года назад +2

      ടീച്ചർക്കായി ചെയ്ത ഒരു ചെറിയ നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാമോ
      ruclips.net/video/2Z_3WpzIilo/видео.html

    • @saritharaveendran1707
      @saritharaveendran1707 3 года назад

      😍😍😍❤️💕👍

    • @sad444
      @sad444 3 года назад

      Thanks

  • @AneeshKodakkad
    @AneeshKodakkad 17 дней назад +2

    Chithrama padiya ii kavitha klolsavathil avatharipikkan povokayanu. Oru. Althe best. Tharumo 😊😊

  • @tharaparvathy1998
    @tharaparvathy1998 3 года назад +21

    എത്ര കണ്ടാലും മതിവരാത്ത കടൽ, എത്ര കേട്ടാലും മതിവരാത്ത ഈ കവിത... സുഗതകുമാരി അമ്മയ്ക്ക് പ്രണാമം.. ആ കവിത ചിത്രയുടെ സ്വരത്തിൽ..... മനോഹരം, ജന്മസുകൃതം..... എല്ലാദിവസവും കേൾക്കുക വഴി ഈ കവിത എൻറെ ജീവിതത്തിൻറെ ഭാഗമായി.....

  • @lekshmishaji7031
    @lekshmishaji7031 3 года назад +7

    കുറച്ചു നേരം കണ്ണന്റെ ഈ ഗോപികയായി മാറി ഞാൻ അത്രയ്ക്ക് നല്ല വരികൾ ആലാപനം പറയട്ടെ കാര്യമില്ലോ ചിത്രമ്മ പൊളി

  • @lekshmigireesh7232
    @lekshmigireesh7232 3 года назад +10

    വല്ലാതെ സങ്കടം വരുന്നുവല്ലോ എന്റെ കണ്ണാ!

  • @anandavallyravisankar3185
    @anandavallyravisankar3185 3 года назад +19

    എന്റെ ചെറു കുടിലിൽ നൂറായിരം പണികളിൽ എന്റെ ജന്മം ഞാൻ തളച്ചു .....
    കൃഷ്ണാ ..... നീയെന്നെയറിമോ

  • @nidhinraj126
    @nidhinraj126 6 лет назад +97

    ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു ഈ കവിത .... great written and great singing ....

    • @sandrarhari
      @sandrarhari 3 года назад +1

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ruclips.net/video/2Z_3WpzIilo/видео.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

    • @ponnuunny4578
      @ponnuunny4578 3 года назад

      സത്യം തന്നെയാണ് 😔😔😔😔🙏

    • @preetha2233
      @preetha2233 3 года назад

      @@sandrarhari ¹

    • @preetha2233
      @preetha2233 3 года назад

      Aaa

    • @anier8349
      @anier8349 3 года назад

      Lyrics

  • @nabithanarayananvadassery6335
    @nabithanarayananvadassery6335 3 года назад +16

    എത്ര തവണ കേട്ടു...❤️ ടീച്ചറിന്റെ വരികളോട് മനസ്സിനോട് അലിഞ്ഞുചേരുന്നു ഈ ശബ്ദം. ചിത്രചേച്ചി🙏🙏🙏🙏

  • @syamilyrajendran7698
    @syamilyrajendran7698 3 года назад +11

    പ്രകൃതിയുടെ നോവറിയുന്ന പ്രകൃതിക്ക് വേണ്ടി കവിതകൾ എഴുതിയ എന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചർക്ക് മുൻപിൽ ഒരായിരം വേദനയോടെ പ്രണമിക്കുന്നു.മലയാള കവിതക്ക് നഷ്ടപ്പെട്ടുപോയ ഈ ജീവനു പകരം വയ്ക്കാൻ ആ അമ്മ മനസ്സിന്റെ നോവറിയുന്ന കവിതകൾ മാത്രം.🖋️

    • @ardranair5920
      @ardranair5920 3 года назад

      ടീച്ചർക്കായി ചെയ്ത ഒരു ചെറിയ നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാമോ
      ruclips.net/video/2Z_3WpzIilo/видео.html

    • @syamilyrajendran7698
      @syamilyrajendran7698 3 года назад +1

      @@ardranair5920 👍

    • @SunilSunil-fz2ol
      @SunilSunil-fz2ol 2 года назад +1

      👍👍👍👍👍👍

  • @happyman1410
    @happyman1410 5 лет назад +47

    .ഇത്രയും ഞാൻ ഒരു പാട്ട് കേട്ടിരുന്നിട്ടില്ല Love you ചിത്രാമ്മ Love you

  • @dr.saijipr5383
    @dr.saijipr5383 3 года назад +16

    എത്ര മനോഹരമായ വരികൾ,അണുവിലും, പരമാണുവിലും കൃഷ്ണ പ്രേമം നിറയ്ക്കുവാൻ കഴിയുന്ന തരത്തിലുള്ള ചിത്രയുടെ ആലാപനം....... കണ്ണടച്ചിരുന്നാൽ പൊടി പാറുന്ന പാതയിലൂടെ വരുന്ന തേരിലെ കൃഷ്ണൻറെ മനോഹര രൂപം മാത്രം,........ കൃഷ്ണാ നീ അറിയുമോ എന്നെ

  • @sukumarankv5327
    @sukumarankv5327 4 года назад +8

    കേരളം കൃഷണന്റെ ഹൃദയമാണ്
    അമ്മമാർ അമൃതമാണ് കണ്ണന്
    അമ്മേ നാരായണ തത്വം ശക്തി സ്വരൂപനാണ് കണ്ണൻ മറക്കരുത് ആരും വിദ്യാ ശക്തി സമ്പത്ത് മക്കൾക്കായി തീർക്കൂ അമ്മേ അമ്മേ അമ്മേ ഹൃദയമായി തീരൂ
    നാരായണ നാരായണ നാരായണ
    നാമം നാവായി തീർക്കുന്നവനാണ് കണ്ണൻ ഹൃദയമാണ് പ്രിയം വന്ദനമാണ് ഇഷ്ടം ഒരിക്കലും ഹൃദയം വിടാതാവാനാണ് കണ്ണൻ

  • @princythomas
    @princythomas 4 года назад +14

    ജന്മ ജന്മാന്തരങ്ങളായുള്ള കാത്തിരിപ്പ് സഫലമാകുന്ന അനുഭവം !

  • @sreejithchelakkottil9240
    @sreejithchelakkottil9240 3 года назад +15

    വരികൾ 👌❤️
    സുഗതകുമാരി അമ്മ ആദരാഞ്ജലികൾ അർപ്പിക്കുന്നു 💐
    ചിത്ര ചേച്ചി 😍

  • @MunshadMM
    @MunshadMM Год назад +3

    ജീവൻ തുടിക്കുന്ന വരികളും ചിത്ര ചേച്ചിയുടെ ശബ്ദ മാധുര്യവും കൂടി ചേർന്നപ്പോൾ ........

  • @RidhikaRijeesh
    @RidhikaRijeesh 4 месяца назад

    K.S CHITRA A FOREVER LEGEND!! HER VOICE CAN MELT
    ANYONE! ITS TOO GOOD TO BE A HUMAN! SHES AN ANGEL!

  • @gayathrip8024
    @gayathrip8024 3 года назад +32

    Teacher has reached the lotus feet of Krishna

    • @sandrarhari
      @sandrarhari 3 года назад +1

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ruclips.net/video/2Z_3WpzIilo/видео.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

    • @SunilSunil-fz2ol
      @SunilSunil-fz2ol 2 года назад

      Hare krishna 🌹🌹🌹

  • @Nandanachandrakumar666
    @Nandanachandrakumar666 3 года назад +2

    Hridayam nurungunnu..kanneeru vattathe ozhukunnu..onnum parayan vakkukal kittunnilla..kannante kude anennapole..ee Kavitha oru albuthamaanu..sundaramaya oru albutham..

  • @devaaryasworld289
    @devaaryasworld289 3 года назад +12

    Sugathakumari Teacher 😣🙏🏻Pranamam

  • @AkshayTAA
    @AkshayTAA 3 года назад +43

    സുഗതകുമാരി ടീച്ചർക്ക് പ്രണാമം 💐

    • @ardranair5920
      @ardranair5920 3 года назад +3

      ടീച്ചർക്കായി ചെയ്ത ഒരു ചെറിയ നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാമോ
      ruclips.net/video/2Z_3WpzIilo/видео.html

  • @shanthilalitha4057
    @shanthilalitha4057 Год назад +2

    🙏🏻 കൃഷ്ണാ നീ എന്നെ അറിയില്ലാ.... സുന്ദരം ഭഗവാനെ ഓർക്കാൻ മറ്റ് എഞാണ് വേണ്ടത്... ❤️💐💐👌🙏🏻😭

  • @surabhakumaryr3398
    @surabhakumaryr3398 4 года назад +18

    എത്ര കേട്ടാലും മതിയാകില്ല.അതിമനോഹരം

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +4

    ജലമെടുക്കാനെന്ന മട്ടിൽ ഞാൻ നിന്നതും കൃഷ്ണാ നീയെന്നെയറില്ല. സുകുമാരിയമ്മയുടെ മനോഹര കാവ്യം. കുറെയീ ഷ്ടമീ ഗാനം. ചിത്രയുടെ മധുര സ്വരം അതി മനോഹരമീ ആലാപനം.

  • @inspiringminds1510
    @inspiringminds1510 5 лет назад +20

    My first malayalam poem recitation!!!!!.Remembering those days of my LP school life.Ajitha teacher taught me this beautiful poem.Because of her blessing I got 'A' grade on recitation .Miss u teacher🥰 Also I'm one of those gopikas who loves,honour&worship lord krishna. I'm more happy to hear this song in K S Chitra madam's voice .More over what a lyrics!!!!!Lots of respect and love to Sugathakumari teacher🥰🙏🙏 GREAT CREATION.🙏

    • @ardranair5920
      @ardranair5920 3 года назад

      ടീച്ചർക്കായി ചെയ്ത ഒരു ചെറിയ നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാമോ
      ruclips.net/video/2Z_3WpzIilo/видео.html

    • @shinijavinod9118
      @shinijavinod9118 2 года назад

      എൻ്റെയും

  • @ajeshprabhakar7519
    @ajeshprabhakar7519 Год назад +2

    ജീവനുള്ള കവിത.. കേൾക്കുന്നവന്റെ മുൻപിൽ തത്സമയo നടക്കുന്ന സംഭവം പോലെ, എവിടെയോ നമ്മെ എത്തിക്കുന്നു ❤

  • @mohanalakshmi5924
    @mohanalakshmi5924 4 года назад +7

    Ardratha..... OMG.... This divine poem... I myself became the gopika... When I thought that the Lord doesn't know me then I realised that he knows me... Oophs.... That feeling... The entire story was visualised by me.... Sugadha kumari amma and chitra ma'am 🙏🙏🙏🙏🙏🙏😊

  • @padmakumari3882
    @padmakumari3882 3 года назад +5

    പ്രണാമം ടീച്ചർ! പറയാൻ വാക്കുകളില്ല. അപൂർവ സിദ്ധി!

  • @jyothin8518
    @jyothin8518 2 года назад +7

    മനോഹരമായ കവിത 'ചിത്ര ചേച്ചിയുടെ മികച്ച ആലാപനം

  • @ഹരേകൃഷ്ണസർവ്വംകൃഷ്ണാർപ്പണമസ്തു

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @ronythomas1887
    @ronythomas1887 2 года назад +1

    Priya sugathakumari teacherkku namaskaram..🙏
    Chithra chechi😍🙏

  • @lijint9301
    @lijint9301 3 года назад +18

    🙏🙏 teacher..u will always live through ur poems.. nobody can feel the sorrow of radha better than u .. krishna nee enne ariyila .

  • @anvarshamediab5782
    @anvarshamediab5782 6 лет назад +31

    Ente veedinte munnil krishna swamy ambalamanu ente ambalamenne njan parayarullu raavile bhakthiganam kettanu njan unarunnathu ee parayunathinte karanam njan oru muslimanu ella mathangale bahumanikunna oru manasumundu

    • @theertharajendran
      @theertharajendran 6 лет назад

      Span Ads I salute u...love from a Hindu...I too respect every religion and its culture..!!

    • @kirandev5182
      @kirandev5182 4 года назад

      Thats good brother. Daivathinu oru mathavum illa..... manushyarkku matre matham ullu. So nammal daivam enthanenn arinjal mathi aa daivam nammalod epolum kanum. Allah yum jesusum krishnanum ellam onnanu... different names enne ullu. Eth daivathe prarthichalum aa prarthana ethunnath ore oru daivathil anu. So oru daivam onne ullu. Bro yude ee thiricharivinu nanni. God bless you brother

    • @aryajayanair9665
      @aryajayanair9665 4 года назад +1

      ellavarum thankale pole ayirunnenkil

  • @sumaramachandran4176
    @sumaramachandran4176 2 года назад

    എത്ര വട്ടം കേട്ടു എന്നെനിക്കുതന്നെ അറിയില്ല. കണ്ണുനിറഞ്ഞിട്ട് പാടാനും പറ്റുന്നില്ല. കവിതയോടു വലിയ ഇഷ്ടമൊന്നുമില്ല. പക്ഷെ ആദ്യമായ് ഞാൻ ആസ്വദിച്ച കവിത എന്റെ ഭഗവാന്റെ കവിതയാണ്. സുഗതകുമാരിയമ്മയുടെ ഭാവനയും ചിത്രയുടെ ആലാപനവും സൂപ്പർ.

  • @aryajayanair9665
    @aryajayanair9665 4 года назад +5

    Bhagavante anugrahamillatha aarkum ithingane padan kazhiyilla.Ethra stress undenkilum ee pattu play cheythu kannadachirikkum.Ethra relieving aanu.? Sharikum bhakthi ullavarku ee pattinte healing power manassilayittundavum.Krishna...ni enne ariyunnu.

  • @chindhoorapm7261
    @chindhoorapm7261 2 года назад +3

    നമ്മളും കരുതും നമ്മളെ കണ്ണൻ അറിയില്ല, കേൾക്കില്ല, കാണില്ല എന്നൊക്കെ,,,, എന്നാൽ അവിടുന്ന് ഓരോരുത്തരെയും അറിയുന്നു,,,,,,
    കരുണാമയൻ ❤️❤️❤️❤️😘 കണ്ണൻ
    ഈ വരികൾ നമ്മൾക്ക് സമ്മാനിച്ച ആ ഭക്തയ്ക്ക് ഒരായിരം പ്രണാമം ❤️❤️❤️❤️❤️❤️❤️❤️❤️

    • @ranipm4535
      @ranipm4535 2 года назад

      🙏🙏🙏കൃഷ്ണാ ഭഗവാനെ എല്ലാം അറിയുന്ന സർവ്വ ശക്തൻ 🙏

    • @Devibadra
      @Devibadra 5 месяцев назад

      കണ്ണൻ ❤

  • @ASWATHISURESHBABU
    @ASWATHISURESHBABU 4 года назад +9

    ചിത്ര ചേച്ചി 👌👌
    ചെണ്ട അരോചകമായിത്തോന്നുന്നു. ജി. വേണുഗോപാൽ പാടിയതിൽ സംഗീതം കവിതയെ കുറേക്കൂടി ഹൃദ്യമാക്കുന്നുണ്ട്.

    • @m_1204_shakes
      @m_1204_shakes 4 года назад +2

      വേണുഗോപാൽ പാടിയത് ഉണ്ടോ

    • @ASWATHISURESHBABU
      @ASWATHISURESHBABU 4 года назад +1

      @@m_1204_shakes ruclips.net/video/fKKRDJ9QygU/видео.html

    • @karthikashibu192
      @karthikashibu192 4 года назад +2

      അതേ വേണുഗോപാൽ പാടിയതാണ് കുറച്ചുകൂടി മനോഹരം

    • @karthikashibu192
      @karthikashibu192 4 года назад +2

      @@m_1204_shakes ഉണ്ട് കേട്ടിട്ട് അഭിപ്രായം പറയണേ

    • @m_1204_shakes
      @m_1204_shakes 4 года назад +1

      @@karthikashibu192 തീർച്ചയായും അതെ

  • @subeeshsubi9843
    @subeeshsubi9843 4 года назад +19

    മനസ് തളരുമ്പോൾ ആദ്യം ഓടി എത്തുന്ന ഈണം....

  • @anjugeorge8820
    @anjugeorge8820 6 лет назад +14

    Etrayum manasil thattiya oru poem vereyilla....etrayum pranayam thulumbunna mattoru strushttiyillla.....😘😘

  • @aaruhiboutique240
    @aaruhiboutique240 11 месяцев назад +1

    So many times i hear it poem....i cant say any words to say about this poem....what a amazing poem....i lov this very much...thanks amma...❤❤❤❤

  • @twinkleprabhakaran8324
    @twinkleprabhakaran8324 2 года назад +5

    ഓരോ മനസ്സിലുമുണരുന്ന പ്രണയ ചിന്തകളുടെ കാവ്യരൂപം. എത്ര മനോഹരം♥️♥️♥️

  • @sivapriyam2385
    @sivapriyam2385 3 года назад +18

    വായിച്ചപ്പോൾ ഇത്ര മനോഹരമാണെന്ന് അറിഞ്ഞില്ല ...

    • @ardranair5920
      @ardranair5920 3 года назад +1

      ടീച്ചർക്കായി ചെയ്ത ഒരു ചെറിയ നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാമോ
      ruclips.net/video/2Z_3WpzIilo/видео.html

    • @SreenathKc-tk6qh
      @SreenathKc-tk6qh 3 года назад

      Sathyam

  • @santhoshnair5332
    @santhoshnair5332 Год назад +1

    എൻ്റെ പൊന്നു കൃഷ്‌ണാ ❤❤❤

  • @harithal5077
    @harithal5077 3 года назад +2

    Orupad ishtamulloru kavitha...ith kett kazhinjal ithinu marupadi ennonam ayyappa panicker ezhuthiya gopika dandhanam "ariyunnu gopike...."
    Ath koodi kelkunnoru pathiv nd....🧡🧡
    2um onninonn mikachathaanu....

  • @satheesanvarier2734
    @satheesanvarier2734 4 года назад +197

    ഇവിടെയമ്പാടിതൻ ഒരുകോണിലരിയ
    മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
    കൃഷ്ണാ നീയെന്നെയറിയില്ല
    ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ
    അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍ അനുരാഗമഞ്ജനം ചാര്‍ത്തി
    ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല
    ചപലകാളിന്ദിതന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പീ
    വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്റെ ഉടയാട വാങ്ങിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല
    കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോൾ
    അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാലൊഴുകി മറിയുന്നതോര്‍ക്കാതെ
    വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ
    കരയുന്ന പൈതലെ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ
    എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ
    കൃഷ്ണാ നീയെന്നെയറിയില്ല
    അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ മിഴി താഴ് ത്തി ഞാന്‍ തിരികെ വന്നു
    എന്റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍ എന്റെ ജന്മം ഞാന്‍ തളച്ചു
    കൃഷ്ണാ നീയെന്നെയറിയില്ല
    നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ ചുറ്റുമാലോലമാലോലമിളകി
    ആടിയുലയും ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോൾ
    കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍ മദദ്രുതതാളമാര്‍ന്നു മുറുകുമ്പോൾ
    കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോൾ
    തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
    തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോൾ
    അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞൊരു നാളുമാടിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല
    നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ് പൊടിയവേ
    പൂമരം ചാരിയിളകുന്ന മാറിൽ
    കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല
    നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
    തരളവിപിനത്തിൽ ലതാനികുഞ്ജത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോൾ
    അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
    കൃഷ്ണാ നീയെന്നെയറിയില്ല
    ഒരുനൂറു നൂറുവനകുസുമങ്ങള്‍ തന്‍ധവള ലഹരിയൊഴുകും കുളിര്‍നിലാവില്‍
    ഒരു നാളുമാ നീല വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
    കൃഷ്ണാ നീയെന്നെയറിയില്ല
    പോരൂ വസന്തമായ്‌ പോരൂ വസന്തമായ്‌
    നിന്‍റെ കുഴല്‍ പോരൂ വസന്തമായ്‌ എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
    ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
    ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍ വെച്ചാത്മാവ് കോടിയര്‍ച്ചിച്ചൂ
    കൃഷ്ണാ നീയെന്നെയറിയില്ല
    കരയുന്നു ഗോകുലം മുഴുവനും
    കരയുന്നു ഗോകുലം മുഴുവനും കൃഷ്ണ നീ മഥുരയ് ക്കു പോകുന്നുവത്രെ
    പൊല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ
    ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
    രഥചക്രഘോഷം കുളമ്പൊച്ച
    രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
    നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
    കരയുന്നു കൈ നീട്ടി ഗോപിമാർ കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
    തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു
    ഒരു ശിലാബിംബമായ്‌ മാറി ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ
    അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ നിന്‍ രഥമെന്റെ കുടിലിന്നു മുന്നില്‍
    ഒരു മാത്ര നില്‍ക്കുന്നു; കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു
    കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു
    കൃഷ്ണാ നീയറിയുമോ എന്നെ
    കൃഷ്ണാ നീയറിയുമോ എന്നെ, നീയറിയുമോ എന്നെ

    • @sandrarhari
      @sandrarhari 3 года назад +1

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ruclips.net/video/2Z_3WpzIilo/видео.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

    • @kavyamurali3145
      @kavyamurali3145 3 года назад +2

    • @Justfun1234-c6i
      @Justfun1234-c6i 3 года назад +2

      👍👍👍

    • @saraswathyammapk970
      @saraswathyammapk970 3 года назад +1

      Karayathe kelkan okkilla ente krishnaaaa

    • @anijaullas5143
      @anijaullas5143 3 года назад

      I like it very much

  • @premav4094
    @premav4094 2 года назад +1

    കൃഷ്ണൻ എല്ലാം അറിയുന്നുണ്ട്
    അൽമാർഥമായി..... അഹമ്യമായി.....
    കൈവിടാതെ പ്രണമിക്കുക
    കൃഷ്ണൻ അടുത്തുണ്ട് എന്ന തോന്നലുണ്ടാവും ♥️🙏
    ഹരേകൃഷ്ണ 🙏

  • @Dream-tv9hg
    @Dream-tv9hg Год назад

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം എന്റെ ഹൃദയം ആഴത്തിൽ പതിഞ്ഞു പോയ ഗാനം

  • @surendranaduthila6643
    @surendranaduthila6643 3 года назад +2

    Athimanoharam..ente teacherammayude patte..pranamam

  • @anithanair2260
    @anithanair2260 7 месяцев назад

    കൃഷ്ണൻ അറിയും.... ഈ ഗോപികയെ.... പക്ഷെ.... അപ്പോളേക്കും.... 🙏

  • @rejokurian5229
    @rejokurian5229 4 года назад +1

    ചിത്ര ചേച്ചി ...എനിക്കിഷ്ടം വേണുഗോപാൽ സർ പാടിയത്
    വേണുഗോപാൽ സർ ഒരുപാട് നന്ദി ഈ ഗാനം ഞങ്ങൾക് വേണ്ടി പാടിയതിന്

  • @megypsy_plus
    @megypsy_plus 7 месяцев назад +7

    ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
    മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
    കൃഷ്ണാ നീയെന്നെയറിയില്ല...
    ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
    മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
    കൃഷ്ണാ നീയെന്നെയറിയില്ല...
    ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
    കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ
    അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
    അനുരാഗമഞ്ജനം ചാര്‍ത്തി
    ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
    ഒരു നാളുമെത്തിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    ചപലകാളിന്ദി തന്‍ കുളിരലകളില്‍
    പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
    വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
    കൃഷ്ണാ നീയെന്നെയറിയില്ല...
    കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
    അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
    വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
    മുടിയഴിവതും കണ്ടിടാതെ
    കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ
    എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
    വല്ലവികളൊത്തു നിന്‍ ചാരേ
    കൃഷ്ണാ നീയെന്നെയറിയില്ല...
    അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
    മിഴികള്‍ താഴ്ത്തി ഞാന്‍ തിരികെ വന്നു
    എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
    എന്‍റെ ജന്മം ഞാന്‍ തളച്ചു
    കൃഷ്ണാ നീയെന്നെയറിയില്ല...

  • @snehaknr7337
    @snehaknr7337 Год назад +1

    ഉള്ളിൽ ഉള്ള എന്തൊക്കയോ സങ്കടം തുള്ളികളായി ഒഴുകിപോയി കൃഷ് നീ ആരെയാണ് അറിയാതതായി ഉള്ളത് എനിക് അറിയാം എൻ്റെ ഉള്ളിലെ പരമ ചയിതന്യം നീ ആണ് എൻ്റെ ആത്മാവ് നീ ആണ് കൃഷ്ണ നീ എന്നെ അറിയും

  • @anandhukrishnan5423
    @anandhukrishnan5423 3 года назад +1

    മലയാളത്തിന്റെ സുഗത കുമാരി ടീച്ചർക്ക് ശതകോടി പ്രണാമം

  • @aryajayanair9665
    @aryajayanair9665 4 года назад +6

    Sugathakymari mam.....You are really amazing...What a great feeling it is to hear as Chithra mam's rendition....

    • @ardranair5920
      @ardranair5920 3 года назад

      ടീച്ചർക്കായി ചെയ്ത ഒരു ചെറിയ നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാമോ
      ruclips.net/video/2Z_3WpzIilo/видео.html

  • @songmannattil6991
    @songmannattil6991 6 лет назад +7

    Kurache karayanam ennu thonnumbol kelkkunna kavithayane,athode manasu niranhoranandam

  • @gourisankars8430
    @gourisankars8430 4 года назад +2

    പറയാൻ വാക്കുകളില്ല..... അതി മനോഹരം.....

  • @karthiayanim3868
    @karthiayanim3868 3 года назад +5

    ഭഗവാനറിയുന്നു

  • @mariacelinsanthosh8520
    @mariacelinsanthosh8520 5 лет назад +24

    കൃഷ്ണാ നീ എന്നെ അറിയില്ല : സുഗതകുമാരി
    ഗോപികാദണ്ഡകം : അയ്യപ്പപ്പണിക്കർ

    • @sanitha5113
      @sanitha5113 4 года назад +2

      രണ്ടും കിടു ആണ്‌... compliment to eachother....ഒന്ന് ഒന്നിന് മറുപടി എന്നപോലെ❤

    • @ardranair5920
      @ardranair5920 3 года назад

      ടീച്ചർക്കായി ചെയ്ത ഒരു ചെറിയ നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാമോ
      ruclips.net/video/2Z_3WpzIilo/видео.html

    • @sarojadevi9042
      @sarojadevi9042 11 месяцев назад

      ഈ കവിത കേട്ടു കൊണ്ടിരുന്നപ്പോ അയ്യപ്പപ്പണിക്കരുടെ കവിതയാണ് ഓ ര്ത്തത് commentല് ആരെങ്കിലും പറഞ്ഞോ എന്ന് നോക്കുകയായിരുന്നു

  • @shainibiju983
    @shainibiju983 7 месяцев назад +1

    കൃഷ്ണ.................. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @subadranarayanannair1637
    @subadranarayanannair1637 2 года назад

    Ethara Manoharamaya Varikal.Orupad Orupad Esthamayi. 🙏🙏🙏

  • @aswathyjinesh3702
    @aswathyjinesh3702 Год назад +2

    Ethra thavana ketu❤️❤️❤️❤️🥰

  • @sharadha3409
    @sharadha3409 Год назад +1

    കേട്ടാരം കേട്ടാലും മതിവരാത്ത കവിത

  • @jishashaji5687
    @jishashaji5687 3 года назад +2

    ഞാനെന്റെ പാഴ്കുടിലടച്ചു
    തഴുതിട്ടാനന്ദബാഷ്പ്പം പൊഴിച്ചു
    ആരോരുമറിയാതെ
    നിന്നെയെന്നുള്ളിൽവച്ചാത്മാവ് കൂടിയാർച്ചിച്ചു
    കൃഷ്ണ നീ എന്നേ അറിയില്ല........ ☺️

  • @vidya3610
    @vidya3610 3 года назад +1

    Eppozhum kelkkunna kavitha. Ennu amma(teacher) krishna nte aduthekku poyatharinju odi vannatha. Eppol Krishnan num ammayum thammil kandirikkum. Pranamam.....

  • @lissybinu280
    @lissybinu280 2 года назад

    എന്റെ മോൾക്ക്‌ 1to 10amm ക്ലാസ്സ്‌ വരെ സമ്മാനം കിട്ടിയതാണ് രാഗം വേറെ ആയിരുന്നു

  • @rajirethish5996
    @rajirethish5996 6 лет назад +6

    Super and amazing

  • @tomatocat5051
    @tomatocat5051 Год назад

    ആ കുതിരക്കുളമ്പടി BGM അരോചകമായീ തോന്നി 13:03 to 13:07😌😌🙏🙏

  • @nayanamolcv7789
    @nayanamolcv7789 4 года назад +2

    Othiri snehamanu ee kavithayodu

  • @vaikanv1357
    @vaikanv1357 3 года назад +1

    കൃഷ്ണ... നീ അറിയുമോ എന്നെ 🙏

  • @Skanthanchoice
    @Skanthanchoice 5 лет назад +3

    Ee pattu kelkkumbho manassinu vallatha santhosham anu

  • @sobhanarichard102
    @sobhanarichard102 3 года назад +2

    അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ മിഴി താഴ് ത്തി ഞാന്‍ തിരികെ വന്നു
    എന്റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍ എന്റെ ജന്മം ഞാന്‍ തളച്ചു
    കൃഷ്ണാ നീയെന്നെയറിയില്ല......

  • @prajnalakshmi9225
    @prajnalakshmi9225 4 года назад +4

    അതിമനോഹരം ❤️❤️❤️❤️

  • @nandanannellikkel2770
    @nandanannellikkel2770 3 года назад +12

    And thus returned the nightingale to her celestial abode leaving her melodies with us. Heavens are more lucky to welcome a guest with honour.

    • @sandrarhari
      @sandrarhari 3 года назад +1

      സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ?
      ruclips.net/video/2Z_3WpzIilo/видео.html
      കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..

    • @pattupettiful
      @pattupettiful 3 года назад

      Krishanu Kavitha kelkkan thidukkamayappol,ingu ponnoloo ennu paranju, koottikkondupoyi

  • @pattupettiful
    @pattupettiful 3 года назад

    Enthu arthavathaya varikal,Sughathikumari Amma,🙏pranamam. Chithra mmayude alapanavum... Parayan vakkukal illallo ❤️❤️❤️Sneham mathram

  • @vijumk928
    @vijumk928 Год назад

    All the best

  • @pratheeparyakkara3704
    @pratheeparyakkara3704 6 лет назад +19

    മനസ്സിനെ തൊട്ടു പോവുന്ന വരികൾ

    • @ardranair5920
      @ardranair5920 3 года назад

      ടീച്ചർക്കായി ചെയ്ത ഒരു ചെറിയ നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യാമോ
      ruclips.net/video/2Z_3WpzIilo/видео.html

  • @sivadasank5020
    @sivadasank5020 6 лет назад +9

    A beautiful poem written by Sugathakumari and so beautifully rendered by Chithraji wishing you all the best

  • @ramkrish598
    @ramkrish598 5 лет назад +3

    Krishna... Née enne ariyillaa😘😘

  • @anikavitha1574
    @anikavitha1574 5 лет назад +1

    Polichu. Chachy

  • @thomasmathew5744
    @thomasmathew5744 2 года назад

    Avide bethlahemil Eliyah pulkoottil vanu ellam nivruthiyaaya nirvruthiyil periya kalvariyil Pranane vitta rajarajanesu ninne njanarinjeela thank you sugathakumariteacher ente pranaam