ചന്ദന മണിവാതില്‍ പാതി ചാരി - Chandana mani vaathil pathi chari - G Venugopal hit songs

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 135

  • @manumanu349
    @manumanu349 Год назад +82

    എന്തിനാ ഒരുപാട് പാട്ട് ഈ ഒരു ഗാനം മാത്രം മതി വേണു ചേട്ടനെ മലയാളികൾ ഓർമ്മിക്കാൻ പ്രിയ രവീന്ദ്രൻ മാഷിന് നന്ദി

  • @gourisp7528
    @gourisp7528 Год назад +50

    ഇഷ്ടം ഇദ്ദേഹത്തിന്റെ പാട്ടു കൾ അഹങ്കാരം ഇല്ലാത്ത ഗായകൻ 🙏🙏

  • @ShamsudheenK-i6e
    @ShamsudheenK-i6e 10 месяцев назад +33

    ഒരിക്യലും മരിക്യാത്ത വേണു, രവീന്ദ്രൻ ടീമിന്റെ മനോഹരഗാനം

    • @gopikaranigr6111
      @gopikaranigr6111 9 месяцев назад +2

      Sri venugopalinte aetavum manoharamaya ganam❤😊

  • @shibusn6405
    @shibusn6405 Год назад +20

    മറ്റൊരു രവീന്ദ്ര സംഗീതം. വേണു ഗോപാൽ സാർ.. വാക്കുകൾക്ക് അതീതം....by chandrika mallika vkr.

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 2 года назад +30

    എന്റെ pre degree കാലത്തു കോളേജിൽ എല്ലാരും പാടിയ പാട്ട് അതിന്റെ ഓർമ്മകൾ

  • @balachandranbalachandran7941
    @balachandranbalachandran7941 4 месяца назад +17

    അഹങ്കാരമില്ലാത്ത പാട്ടുകാരൻ എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ട്

  • @sheebahdp6259
    @sheebahdp6259 3 года назад +97

    ശൃംഗാര ചന്ദ്രികേ നീരാടി നീ നിൽക്കേ എന്തായിരുന്നു മനസ്സിൽ..😍 എന്നും എപ്പോഴും കേൾക്കാൻ ഇഷ്ടം ♥️

    • @merlinroy2925
      @merlinroy2925 Год назад +11

      ❤👍

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 11 месяцев назад +5

      Ennodu enthinolikkunnu nee sakhi ellam namukk oru poleyallee .Hoo super varikal vallatha feel😍

    • @ramachandhranraman2732
      @ramachandhranraman2732 7 месяцев назад +2

      പരസ്യം ഒഴിവാക്കു ഗാനങ്ങൾ നിറഞ്ഞ് വരട്ടെ ഒക്കെ

    • @sajithac4347
      @sajithac4347 4 месяца назад +1

  • @dkrao9132
    @dkrao9132 8 месяцев назад +15

    വളരെ മനോഹരമായ പാട്ട് എന്റെ പ്രിയ പത്നിയുടെ വേർപാടിന്റെ വേദന മാറുന്നത് ഈ പാട്ട് കേൾക്കുമ്പോളാണ്, ഓരോ വാക്കും ശ്രദ്ധിച്ചാൽ കണ്ണ് നിറയും, ദിവസം 10 തവണ എങ്കിലും ഈ പാട്ട് പ്ലേ ചെയ്തു ഞാൻ സങ്കടപ്പെടും ❤❤

  • @chandranpillai2940
    @chandranpillai2940 7 месяцев назад +19

    കവിതയും സംഗീതവും ആലാപനവും ഒന്നിനൊന്നിനു മികച്ചത് വേണുഗോപാലിൻ്റെ ഏറ്റവും മികച്ച ഗാനം എത്ര വട്ടം കേട്ടിട്ടും മതിവരാത്ത ഗാനം ......

  • @nalinikuttypr
    @nalinikuttypr Год назад +42

    എത്ര ഹൃദയമധുരമായ ഗാനമാണ് G.Venugopal പാടിയ ചന്ദന മണിവാതിൽ എന്ന ഗാനം. സന്തോഷം തിരതല്ലുന്ന ഗാനം.

  • @shajivk6763
    @shajivk6763 7 месяцев назад +20

    രാത്രി 10 മണികഴിയുമ്പോൾ .ഇപാട്ട് കേൾക്കണം. വെറെ ലവൽ അണ്

    • @sandeepm.p240
      @sandeepm.p240 7 месяцев назад +1

      Current time 10.04pm ✌️ എന്താ feel

  • @joshyjose1625
    @joshyjose1625 5 месяцев назад +9

    എന്തായിരുന്നാവോ മനസ്സിൽ അന്ന് അതിന്നും ഈ പാട്ട് കേൾക്കുമ്പോഴുണ്ടാകുകുന്നു ആലാപന മികവ് എടുത്തു പറയണം സംഗീതം പാകത്തിന് അത്ഭുതം തന്നെ

  • @arunramachandran5482
    @arunramachandran5482 2 месяца назад +6

    എൻ്റെ അച്ഛൻ എനിക്ക് പരിചയപ്പെടുത്തി തന്ന ഗാനം 🥰.

  • @sukumarannair8900
    @sukumarannair8900 2 месяца назад +4

    ആലാപനത്തെക്കാളേറെ മധുരതരം ആ വരികളാണ്. ഏഴാചേരി രാമചന്ദ്രന് ഒരു വലിയ കൂപ്പുകൈ

  • @mohan19621
    @mohan19621 4 месяца назад +10

    ചന്ദനമണിവാതിൽ പാതിചാരി
    ഹിന്ദോളം കണ്ണിൽ തിരയിളക്കി
    ശൃംഗാരചന്ദ്രികേ നീരാടി നീ നിൽകേ
    എന്തായിരുന്നൂ മനസ്സിൽ…..( ചന്ദനമണിവാതിൽ)
    എന്നോടെന്തിനൊളിക്കുന്നു നീ സഖീ
    എല്ലാം നമുക്കൊരുപോലെയല്ലേ (2)
    അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
    സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ ..(ചന്ദനമണിവാതിൽ)
    നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
    യാമിനി കാമസുഗന്ധിയല്ലേ..(2)
    മായാവിരലുകൾ തൊട്ടാൽ മലരുന്ന
    മാദകമൌനങ്ങൾ നമ്മളല്ലേ....( ചന്ദനമണിവാതിൽ)
    Music: രവീന്ദ്രൻ
    Lyricist: ഏഴാച്ചേരി രാമചന്ദ്രൻ
    Singer: ജി വേണുഗോപാൽ
    Raaga: ഹിന്ദോളം
    Film/album: മരിക്കുന്നില്ല ഞാൻ

    • @MadhusoodananMadhusoodan
      @MadhusoodananMadhusoodan 2 месяца назад +1

      ഒരിക്കലും മരിക്കില്ല ഈ ഗാനം.

  • @vinayankollam230
    @vinayankollam230 4 месяца назад +7

    ആകാശവാണിയിൽ ഈ പാട്ട് കേൾക്കാൻ കാത്തിരുന്നു ❤❤❤❤❤❤❤❤

  • @shibusn6405
    @shibusn6405 Год назад +18

    എന്നോട് എന്തിന് ഒളിയ്ക്കുന്ന് മൽ സഖി.... ഓർമകളിൽ വേലിയേറ്റം . ആഹാ..❤❤❤❤. By chandrika mallika vkr

  • @basheers8186
    @basheers8186 Месяц назад +4

    1980 കളുടെ തുടക്കത്തിൽ ആണെന്ന് തോന്നുന്നു. രാത്രി 10 മണി മുതൽ 11 മണി വരെയുള്ള സമയത്ത് രാത്രിയുടെ നിശ്ശബത്തിൽ ആകാശവാണിയിലൂടെ ഈ പാട്ടു കേൾക്കാൻ എന്തൊരു രസമായിരുന്നു

  • @manojmk7952
    @manojmk7952 10 месяцев назад +8

    ഒരു പത് ഇഷ്ടം തോന്നിയ paat❤Ravindra mantrikam

  • @Mallikashibu691
    @Mallikashibu691 Месяц назад +3

    എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ മോഹം ❤. എന്നോടെന്തിനു ഒളിക്കുന്നു മത്സ്സഖി, എല്ലാം നമുക്കൊരു പോലെ അല്ലേ. അന്ത്യ യാമത്തിലെ മഞ്ചേറ്റു വീഴുമീ മഞ്ഞ മാന്താരങ്ങൾ സാക്ഷ്യല്ലേ ❤

  • @seethak6109
    @seethak6109 5 месяцев назад +4

    പാട്ടു എത്ര കേട്ടാലും മതി വരില്ല. ചില പാട്ട് പ്രത്യേകിച്ച്. അതിൽ ഇഷട്ട പെട്ട ഒരു song.
    നല്ല നല്ല വരികൾ.

  • @chandrashekaran3677
    @chandrashekaran3677 9 месяцев назад +11

    എനിക് ഏറ്റവും ഇഷ്ടമുള്ള വേണു ചേട്ടന്റെ പാട്ട്.. സുഖമുള്ള ശബ്ദവും, ആലാപനവും... 🌹

  • @geetharamachandran6916
    @geetharamachandran6916 2 года назад +8

    Venugopalente pattukalil ettavum priyappettathe👌👌👌👌

  • @sathyanm6660
    @sathyanm6660 9 месяцев назад +11

    ഏഴാചേരി, രവീന്ദ്രന്‍& വേണുഗോപാല്‍ 👏👏👏👌

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 10 месяцев назад +8

    പണ്ടത്തെ പാട്ടുകൾക്ക് മരണമില്ല. എന്നും കുട്ടികളാനവയെല്ലാം...m
    ഇന്നത്തെ പാട്ടുകൾക്ക് എത്ര ദിവസം ആയുസുണ്ടാവും?

  • @gknair01
    @gknair01 9 месяцев назад +5

    Really Venugopal is a blessing singer 🙏🌹💐

  • @jijidasdurga4551
    @jijidasdurga4551 11 дней назад +1

    വേണു പാടിയ പാട്ട് 100%ഹിറ്റ്‌.

  • @sivarajans9406
    @sivarajans9406 Месяц назад +3

    ഇവിടെ എന്റെ കോളേജ് ജീവിതം ഓർമ്മിക്കുന്നു.... 2024 ലിലും തുടർന്ന് 2025 ലിലും കേൾക്കുന്നു ഞാൻ.... പൊന്ന് ആരാധകരെ എന്നോടൊപ്പം ഉണ്ടോ? 🙏

  • @Hiimaaaah
    @Hiimaaaah 10 месяцев назад +5

    It is a fentastic song, uranganamenkil ee pattu kettal mathi, oru thalodal kittunnathu pole....! Rashhed C P, melattur

  • @gulabisukumaran7737
    @gulabisukumaran7737 4 месяца назад +5

    ❤ അത്രമേൽ പ്രിയമാണീ ഗാനം .

  • @RafiRiffraff
    @RafiRiffraff Месяц назад +1

    ❤രവീന്ദ്രൻ
    ഏഴാച്ചേരി രാമചന്ദ്രൻ
    ജി വേണുഗോപാൽ

  • @sudhanchuzhali4403
    @sudhanchuzhali4403 Месяц назад +1

    ഏഴാച്ചേരി രാമചന്ദ്രൻ്റെ
    എന്തൊരു വരികൾ❤❤❤❤❤

  • @lalithanair5340
    @lalithanair5340 25 дней назад

    Anikku aattavum ishtapetta gaanam G venugopal nalla pattukaran angekku asyiram nandi

  • @nalinikuttypr
    @nalinikuttypr Месяц назад +1

    . ഹൃദയഹാരിയായായ😀 ഗാനം. മധുരമായ ഈണം ഈ പാട്ട് എത്ര കേട്ടാലും മതിയാകുകയില്ല. ഈ ഗാനം ആലപിച്ച വേണുഗോപാലിനും ഇതിന് ഈണം നൽകിയ രവീന്ദ്രൻ മാഷിനും ഒരായിരം അഭിനന്ദനങ്ങൾ. ഈ ഭൂമിയിലിരുന്ന് ഇതൊക്കെ കേട്ടാസ്വദിക്കാൻ ഉള്ള ഭാഗ്യം തന്ന ജഗദീശ്വരനോട് നന്ദി പറയുന്നു.😊

  • @LathaSukumaran-r6h
    @LathaSukumaran-r6h 5 месяцев назад +5

    എത്ര മനോഹരമായ ആലാപനം

  • @PRAKSAHCs
    @PRAKSAHCs 15 дней назад +1

    Venugopal chettante ettavum nalla song

  • @anitaverma4469
    @anitaverma4469 6 месяцев назад +4

    Nalla oru adipoli pattu ethra ketalum mathi veratha oru ganam I loved this song very much ❤❤❤❤

  • @asokanms8341
    @asokanms8341 3 месяца назад +2

    Venu chetta ethra manoharamaaya paate nghan hredhayam kondu namikunnu❤❤❤😅😅😅

  • @ModifyOfficial-x1f
    @ModifyOfficial-x1f 8 месяцев назад +5

    I am love it....

  • @roytv1179
    @roytv1179 2 месяца назад +2

    ഏഴാചേരി അഭിനന്ദനങ്ങൾ 🌺🌺🌺

  • @syamkamalsyamkamal4340
    @syamkamalsyamkamal4340 Месяц назад +1

    ഏഴാച്ചേരി രാമചന്ദ്രൻ ❤👌👌

  • @ashokkumar-sq1jl
    @ashokkumar-sq1jl 3 месяца назад +2

    ദേവലോക സംഗീതമെന്ന് സംഭോധന ചെയ്തോട്ടെ...

  • @jameelatc7712
    @jameelatc7712 7 месяцев назад +3

    മ്മഇഷ്ട ഗാനം എത്ര കേട്ടാലും മടുക്കില്ല.

  • @RosammaJohny-j6l
    @RosammaJohny-j6l 19 дней назад +1

    Superb. Humble personality ❤️

  • @padamakumar5021
    @padamakumar5021 4 месяца назад +2

    വേണുവിന്റെ നല്ല ഒരു ഗാനം

  • @deepaajith9084
    @deepaajith9084 3 месяца назад +2

    ഒരുപാടിഷ്ടം ❤❤❤❤❤

  • @shaansvlogzz3994
    @shaansvlogzz3994 10 месяцев назад +3

    Aaaaha enthoru feel enthoru voice 🙏🙏🙏🙏🙏❤❤

  • @SureshKumarr-nz4um
    @SureshKumarr-nz4um 5 месяцев назад +5

    ☑️സൂപ്പർ പാട്ട്

  • @bhasishanmughan70
    @bhasishanmughan70 6 месяцев назад +3

    No superlatives can match this song... Simply Athulyam....

  • @venukottakkad
    @venukottakkad 3 месяца назад +2

    ഏഴാച്ചേരി ❤❤

  • @narendransivaramannair368
    @narendransivaramannair368 5 месяцев назад +3

    Most beautiful melody❤

  • @lakshmibabu8844
    @lakshmibabu8844 5 месяцев назад +3

    👍♥️ സൂപ്പർ

  • @good-b9w
    @good-b9w 7 месяцев назад +2

    Venu ji ude sound nu aarudeum hridhayatthil etthanulla kazivund aapattine picture clearaaie kaanan pattum ellam namukkorupolealle ennatune aanu enikkishtam👌👌👍💐👏♥️

  • @ranjithperingali6816
    @ranjithperingali6816 Год назад +4

    സൂപ്പർ സോങ് 👌❤

  • @gopinathanpelakkattil1675
    @gopinathanpelakkattil1675 6 месяцев назад +3

    Great and beautiful♥️♥️♥️♥️♥️♥️

  • @riyasurendaran8937
    @riyasurendaran8937 9 месяцев назад +2

    Suuper varikal padiyathum super sir

  • @santhakumaripn9072
    @santhakumaripn9072 8 месяцев назад +2

    Super lyrics. ..Excellent rendering.❤

  • @SobhanaTR-c8q
    @SobhanaTR-c8q 2 месяца назад +2

    ❤❤❤❤🎉🎉🎉🎉❤❤❤❤evergreen

  • @tojoi4230
    @tojoi4230 8 месяцев назад +2

    Super song Venu Gopal ❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 8 месяцев назад +2

    ❤❤❤❤❤❤❤❤ Ente ponno enthoru pattanu ❤❤❤❤❤❤

  • @johnjoseph1573
    @johnjoseph1573 Год назад +4

    Beautiful rendering of a lovely song ❤💘

  • @ajanthakumari6678
    @ajanthakumari6678 5 месяцев назад +2

    😂😂😂satham parayam manassiel. Onnu miella ketto 🥰😂 supper song 🥰

  • @rajankesavavilas5632
    @rajankesavavilas5632 5 месяцев назад +1

    Excellent Venue ❤❤❤❤

  • @gopikaranigr6111
    @gopikaranigr6111 5 месяцев назад +2

    ഒരിയ്കലും മറക്കാ ത്ത ഗാനം എന്നും കേൾക്കും

  • @Rameshanm-u6i
    @Rameshanm-u6i 9 месяцев назад +5

    ഒരുപാട് ഓർമ്മകൾ 🥰👍🏻

  • @tkrajanthutankandyrajan4977
    @tkrajanthutankandyrajan4977 6 месяцев назад +3

    Remembering my childhood

  • @nishakk1879
    @nishakk1879 5 месяцев назад +1

    Super ❤❤❤ vanusir

  • @reenareena6532
    @reenareena6532 11 месяцев назад +3

    ❤❤❤❤❤ Super❤❤❤❤😊😊😊😊😊❤❤❤❤

  • @Mallikashibu691
    @Mallikashibu691 11 месяцев назад +3

    Kavi Bhavana ❤Meaningful ❤.

  • @ShaijupadmalayathilShaij-hv2ug
    @ShaijupadmalayathilShaij-hv2ug Год назад +2

    പൊളി സോങ്

  • @mohananpallara5161
    @mohananpallara5161 9 месяцев назад +4

    Always Alive ❤

  • @rajanom4844
    @rajanom4844 17 дней назад +1

    Melady king Ravreendran mash great

  • @BlessonSamuel-zg9yk
    @BlessonSamuel-zg9yk 7 дней назад +1

    My favourate song

  • @LakshmiLakshmi-je3sq
    @LakshmiLakshmi-je3sq 10 месяцев назад +4

    👌

  • @ganesanthumbayil3319
    @ganesanthumbayil3319 6 месяцев назад +1

    Sweet❤ song

  • @Sudharmani-cz5yb
    @Sudharmani-cz5yb 9 месяцев назад +2

    Ettavummanoharm

  • @viswamk8666
    @viswamk8666 3 месяца назад +1

    👍👌🙏

  • @enmaniyappannarayanan3242
    @enmaniyappannarayanan3242 10 месяцев назад +3

    Ever green

  • @gangadharpai6312
    @gangadharpai6312 7 месяцев назад +2

    🙏👍♥️

  • @preethasreeraj6097
    @preethasreeraj6097 8 месяцев назад +2

    ♥️♥️♥️♥️♥️

  • @BavuPP
    @BavuPP Год назад +3

    heart touching song

  • @MuhammadKunhi-z1h
    @MuhammadKunhi-z1h 10 месяцев назад +4

    എന്താഫീൽ

  • @harshonesjojy
    @harshonesjojy 9 месяцев назад +1

    😘😘😘😘😘lov you

  • @aswani.a.s3103
    @aswani.a.s3103 10 месяцев назад +1

    ❣️❣️❣️❣️❣️

  • @vaishakc2016
    @vaishakc2016 10 месяцев назад +3

    ❤🎉

  • @hk-zz1yn
    @hk-zz1yn 9 месяцев назад +1

    🙏🏾🙏🏾👍🏾👍🏾

  • @ritaunni3536
    @ritaunni3536 5 месяцев назад +1

    My fav

  • @raghavanchaithanya9542
    @raghavanchaithanya9542 6 месяцев назад +2

    Chandanamanivathlsoopar

  • @babyeu7509
    @babyeu7509 Год назад +2

    ❤❤❤

  • @santhoshnm5795
    @santhoshnm5795 10 месяцев назад +2

    🎉🎉🎉

  • @MuhammadKunhi-z1h
    @MuhammadKunhi-z1h 10 месяцев назад +2

    🙏🌹🙏

  • @sharonpfdg1081
    @sharonpfdg1081 2 года назад +2

    Supper voice

  • @asokanms8341
    @asokanms8341 8 месяцев назад +1

    വെന്നുചെട്ടനേണമികുന്ന്

  • @MolySreekala
    @MolySreekala 2 месяца назад +1

    Good song. Very silent. Man

  • @ksthampatty3105
    @ksthampatty3105 8 месяцев назад

    🎉

  • @antonypathrose8748
    @antonypathrose8748 9 месяцев назад +3

    എന്നോടെന്തിനൊളിക്കുന്നു

  • @vinutt2
    @vinutt2 Год назад +2

    എന്റെ കരോക്കെ ഇടാമോ

  • @thankammala1958
    @thankammala1958 6 месяцев назад

    😂😂😂😂😂😂😂

  • @reenareena6532
    @reenareena6532 11 месяцев назад +2

    ❤❤❤❤❤ Super❤❤❤❤😊😊😊😊😊❤❤❤❤

  • @praseedamanoj6271
    @praseedamanoj6271 Год назад +4

    ❤❤❤