പുതിയ റെനോ ഡസ്റ്റർ ഈ മാസം 29 ന് അനാവരണം ചെയ്യപ്പെടുന്നു. ഇന്ത്യയിലെത്താൻ നമുക്ക് കാത്തിരിക്കാം.. .

Поделиться
HTML-код
  • Опубликовано: 2 дек 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap

Комментарии • 384

  • @sajutm8959
    @sajutm8959 Год назад +55

    Duster terrano എന്നീ വാഹനങ്ങൾക്ക് ഇപ്പോഴും സെക്കന്റ്‌ ഹാൻഡ് വിപണിയിൽ ധാരാളം ആവശ്യക്കാർ ഉണ്ട് എന്നത് ആ വാഹനം എത്ര ജനശ്രദ്ധ ആകർഷിച്ചിരുന്നു എന്നതിന്റെ തെളിവാണ് 👍👍👍

    • @jithinpsn1
      @jithinpsn1 Год назад

      Ujuudjnfukrjjf

    • @sanumohanan1139
      @sanumohanan1139 Год назад +1

      Duster കാണും...പക്ഷേ terrano resale കട്ട ശോകം ആണ്

  • @niyasfathima72
    @niyasfathima72 Год назад +5

    എൻ്റെ കയ്യിൽ റെനോ capture undu വളരെ നല്ല riding comfort ആണ് എനിക്ക് ഇഷ്ടം ക്ലച്ച് കുറച്ചു tight ആണ് എന്നത് ഒഴിച്ച് നിർത്തിയാൽ ഓടിക്കാനും യാത്രക്ക് ഭയങ്കര സുഖം ഉള്ള ഒരു വാഹനമാണ് 1.5ലിറ്റർ desel എൻജിൻ വിത്ത് ടർബോ നല്ല milage തരുന്ന ഒരു വാഹനമാണ്

  • @sijojoseph4347
    @sijojoseph4347 Год назад +13

    അങ്ങനെ അതിന് ഒരു വിരാമം ആയി. സന്തോഷം നിറഞ്ഞ വാർത്ത…❤❤❤❤❤❤❤

  • @jijesh4
    @jijesh4 Год назад +8

    പുതിയ റെനോ ഡസ്റ്റർ വരട്ടെ പഴയ മോഡൽ തകർപ്പൻ ആയിരുന്നു ഇതു ഗംഭിര മോഡൽ ആയിരിക്കും എന്ന് പ്രതിക്ഷിക്കാം👍👍👍👍👍

  • @sajanbabu8101
    @sajanbabu8101 Год назад +14

    Still going strong with my 2012 Diesel Duster 👍🏻👍🏻❤

  • @unnikrishnankr1329
    @unnikrishnankr1329 Год назад +11

    മലയാളികൾ അധികം കണ്ടിട്ടില്ലാത്തതും അറിയാത്തതുമായ നിരവധി വാഹന മോഡലുകൾ ലോകത്തുണ്ടല്ലോ, അങ്ങനെയുള്ള വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു Segment ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
    Q&A videos always nice 😊👍👌

  • @santhoshkumark9781
    @santhoshkumark9781 Год назад

    ഈ കത്ത് വായനയാണ് മറ്റു യൂട്യൂബേൾസീൽ നിന്നും ബൈജു എൻ നായരെ വ്യത്യസ്തനാക്കുന്നത്. ഞാനും ഒരു മെയിൽ അയച്ചിട്ടൂണ്ട്.അടുത്ത ആഴ്ച്ച വായിക്കൂമെന്ന പ്രതീക്ഷയോടെ. നല്ല ചോദ്യങ്ങൾക്കും സമ്മാനം തരണം.❤

  • @rijilraj4307
    @rijilraj4307 Год назад +6

    വരട്ടെ ഡസ്റ്റർ വരട്ടെ reno യ്ക്ക് മുകളിൽ ഉള്ള dust അവൻ തുടയ്ക്കട്ടെ❤❤❤

  • @shemeermambuzha9059
    @shemeermambuzha9059 Год назад +34

    എത്രയോ കാലങ്ങളായി റനോ മൂന്ന് വാഹനങ്ങളുമായി ഇന്ത്യൻ വിപണിയിൽ നിൽക്കുന്നു. എത്രയും പെട്ടെന്ന് ഡസ്റ്റർ തിരിച്ചുവരട്ടെ. ഡസ്റ്റർ മാത്രമല്ല മൂന്നോ അതിൽ കൂടുതലോ പുതിയ മോഡലുകൾ ലോഞ്ച് ചെയ്യട്ടെ. ഇല്ലെങ്കിൽ വിദേശ ബ്രാൻഡുകൾ ആയ ഫോർഡ്, ഷവർലെ, എന്നീ കമ്പനികളെ പോലെ ഇന്ത്യ വിട്ടു പോകേണ്ട അവസ്ഥ വരും

    • @jbmedia9898
      @jbmedia9898 Год назад +5

      Duster നല്ല റൈഡിങ് comfort ഉള്ള വണ്ടി ആയിരുന്നു

    • @razeen8101
      @razeen8101 Год назад +2

      Nissanum magnitemayanu ippo nilkunnadh

    • @monishpanamkav
      @monishpanamkav Год назад +1

      Yes

  • @MebinThomas-fd8in
    @MebinThomas-fd8in Год назад +5

    റനോ ഡസ്റ്റർ എന്നിക്കു ഇഷ്ടപെട്ട വണ്ടി ആണ് എത്രയും പെട്ടന്ന് ഇന്ത്യയിൽ വരട്ടെ

  • @sumithbhama
    @sumithbhama Год назад +2

    കാത്തിരിപ്പിന് വിരാമമായി ഒടുവിൽ ഡസ്റ്റർ വരുകയാണ് ഈ കാണുന്ന രീതിയിലാണ് വരുന്നതെങ്കിൽ അടിപൊളി ആയിരിക്കും

  • @Harith402
    @Harith402 Год назад

    ❤❤❤❤reno duster,,,നല്ല ഗുമ്മulla name,,,സൂപ്പർ ലുക്ക് ആണ് duster ❤❤❤❤നമസ്കാരം ബൈജു cheta ❤❤❤വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤❤

  • @rameshram8642
    @rameshram8642 Год назад

    വളരെ ഉപകാരപ്രദമായ പരിപാടി ആണ് Q. & A

  • @ajithkumaran9469
    @ajithkumaran9469 Год назад +9

    Dusterന്റെ look super ആണ് 👍

    • @universallegend3052
      @universallegend3052 Год назад

      Chumma 🔥after Toyota fortuner / Ford endeavour /Jeep compass this is the most manly looking mid size suv till today

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад

    ഓഡ് ഈ വൺ റോഡ് എന്ന നിയമത്തെ പറ്റി ആദ്യമായി കേൾക്കുകയാണ് .അതിനെ ഇത്രയും വിശദമായ ഒരു വിരണം
    തന്നതിൽ നന്നി. മാത്രമല്ല എല്ലാവരുടെ ചോദ്യങ്ങൾക്കും വിശദമായ വിവരണങളാണ് ലഭിയ്ക്കുന്നത്. നന്മകൾ നേരുന്നു.

  • @arjun4arjun
    @arjun4arjun Год назад

    എല്ലാം വളരെ വിശദമായി പഠിച്ച റിവ്യൂ ആണ് ചേട്ടന്റേത്.. BC യിൽ നടന്ന കാര്യങ്ങൾ പോലും ഉദാഹരണം ആയി പറഞ്ഞത് കൗതകം ഉണ്ടാക്കി..
    Duster ന്റെ വരവ് ഒരു വിപ്ലവം ആവട്ടെ...

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️155. മത്തെ Q&A. കാണുന്ന ലെ ഞാൻ 😍duster അന്ന് ഇറങ്ങിയപ്പോൾ. പൊളി ആയിരുന്നു👍 😍അന്ന് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു 😍ഇതെ പോലെ duster ഇറങ്ങിയാൽ.. പൊളിച്ചു 😍സത്ത്യം 😍👍

  • @baijuvr8618
    @baijuvr8618 Год назад

    Baijuveta oro vahanavum review cheyyumpol a vahanathinte alla variente teyum ex showroom prize koode description il koduthal nannayirikkum

  • @shameermtp8705
    @shameermtp8705 11 месяцев назад

    Happy news from Reno,
    Good Vehicle, occasionally I used my friend’s duster. In one sentence I say “Comfortable Family compact SUV”.

  • @shameerkm11
    @shameerkm11 Год назад +7

    Duster Suspension Adipoly👌

  • @hydarhydar6278
    @hydarhydar6278 Год назад +2

    Duster ഒരു കാലത്ത് ഒരു സംഭവം ആയിരുന്നു... Reno ഇന്ത്യയിൽ അറിയപ്പെട്ടത് ഡസ്റ്ററിലൂടെയാണ്....

  • @Supermonkey980
    @Supermonkey980 Год назад +12

    Duster must come in 4x4 varieties too

  • @anandvs4388
    @anandvs4388 Год назад +1

    The car you sitting is looking very good

  • @ahamedsakeerkunhamed6067
    @ahamedsakeerkunhamed6067 11 месяцев назад

    Baiju eppol erikkunna vandiyude enterear bage colour polichu ❤❤

  • @naijunazar3093
    @naijunazar3093 Год назад +1

    പുതിയ duster വരുന്നു എന്നത് വളരെ സന്തോഷം ഉള്ള വാർത്ത ആണ്. പിന്നെ എയർക്രാഫ്റ്റ് എൻജിൻ നിർമ്മിച്കമ്പനി ആയതുകൊണ്ടാണ് എയർക്രാഫ്റ്റുകളുടെ proppeller ഓർമിപ്പിക്കുന്ന രീതിയിൽ ഉള്ള ലോഗോ അവർ സ്വീകരിച്ചത് ജന്മസ്ഥലമായ ബവേറിയയുടെ ഫ്ലാഗിലെ നിറങ്ങളായ നീലയും വെള്ളയും ലോഗോയിൽ അവർ ഉൾക്കൊളിച്ചു

  • @KeralaCelebritiesDOTcom
    @KeralaCelebritiesDOTcom Год назад +6

    Exciting news! Renault is preparing for the worldwide debut of its newest Duster SUV. The official introduction of the 2023 Duster is slated for November 29 in Portugal. This upcoming Duster, marking the third generation of the model, is anticipated to be the most robust version of the SUV.😍🤩

  • @vinodtn2331
    @vinodtn2331 Год назад

    ക്രിത്യവും വ്യക്തവുമായ ഉത്തരങ്ങൾ ആണ് ഈ സെഗ്മെന്റ് നെ എന്നും വേറിട്ട്‌ നിർത്തുന്നത് ❤

  • @abhayvlogs9939
    @abhayvlogs9939 Год назад +1

    Reno duster nalla safty ulla vandiyanu, thala kuthi marinkalum onnumavilla, pakshe njan thanne orupad thala kuthi marinja vandikall kandu, athentha duster ingane mariyunath

  • @kaanurag
    @kaanurag Год назад

    Baiju chetta maruti ertiga puthiya facelift varunundo? Planning to buy next month. If new model is coming I will wait for that. Please reply

  • @rahulvlog4477
    @rahulvlog4477 Год назад

    Baiju chettante chothyo utharangal ullathukondu vahanangale kurichu kooduthal aryan sathikunnu

  • @sefisaif5702
    @sefisaif5702 Год назад +1

    I am visually impaired I can't see the videos but I am a subscriber of this channel and I watch all the videos😊

  • @praveenvasudev8639
    @praveenvasudev8639 Год назад

    Baiju chetande mamatha aayitulla video kandu. Athu kandapol enik pazhaya oru pazhachollu aane orma vannath." Naayare pidicha pulivaale"

  • @sa-wq5uf
    @sa-wq5uf Год назад +1

    ithentha sthreekal odikunna vahanagalil ninn pollution ondaville?

  • @richardthilak
    @richardthilak Год назад +7

    മിഷ്ട്ടർ ബൈജുവേട്ടാ നിങ്ങളുടെ വാഹനങ്ങൾ പ്രേക്ഷകരെ പരിചയപ്പെടുത്തിയതുപോലെ നിങ്ങളുടെ ഓഫീസും സഹപ്രവർത്തകരും വ്ലോഗിംങ് സാധനസാമഗ്രികളും... അതുകൂടി പരിചയപ്പെടുത്തിയാൽ ഒറ്റയിരിപ്പിന് കാണാൻ ഞാൻ റെഡിയാണ്. ഈ വീഡിയോ ചെയ്യുന്നത് ഏതോ മുന്തിയ കാറിലാണെന്ന് തോന്നുന്നു. അപ്പൊ വാഹനശേഖരത്തിലെ അപ്ഡേഷനും കാണിക്കാംട്ടോ

  • @ISSAC2523
    @ISSAC2523 Год назад

    Video cropping error und. Waiting for the new Duster and Citroen C3 aircross automatic.

  • @vvinayakpai1
    @vvinayakpai1 Год назад

    Can I expect 6 airbags from Maruti Brezza in Lxi model considering that Bharat NCAP testing starts from December 15th?

  • @joseabraham2951
    @joseabraham2951 Год назад +1

    ഇന്നത്തെ താരം, പുതിയ ഡസ്റ്റർ തന്നെ... ഇറങ്ങി കണ്ടിട്ട് ബാക്കി 😂😂😂❤

  • @shinazmd1664
    @shinazmd1664 Год назад

    Am still using duster 110ps diesel 2012 model…should I wait for the new duster to exchange .. willl I get a better exchange price at RENAULT 😊

  • @sreeninarayanan4007
    @sreeninarayanan4007 Год назад

    എല്ലാ വാഹന ബ്രാണ്ടുകൾക്കും ഒരു സ്റ്റോറി പറയാൻ ഉണ്ടാകും ശേരികുംഎല്ലാ കമ്പനികളേ കുറിച്ചും ഇതുപോലെ വിശദമായി പ്രധീപതിപ്പികാവുന്നതാണ് 🙏🙏🙏

  • @universallegend3052
    @universallegend3052 Год назад +11

    The beast is back🔥🔥🔥 Duster 1.3 turbo petrol co-developed by benz , nisaan and Mitsubishi with Renult it self was the most powerful suv in its segment. Once it came all sudo suv gadgets take a back seat 😂

  • @vishakhank9669
    @vishakhank9669 Год назад +2

    Indian SUV kalude Yugapurushante 2aam varavinaayi kaathirikkam 😍

  • @mohammedarif8248
    @mohammedarif8248 Год назад +2

    വെയ്റ്റിംഗ് for new Duster.❤ 4:01 ഇപ്പോൾ എല്ലാ വാഹനങ്ങളും ഹൈബ്രിഡ് ആയി വരുന്നു

  • @mithunpv2453
    @mithunpv2453 Год назад +3

    BMW ന്റെ ചരിത്രം പറഞ്ഞത് നന്നായി അറിയാത്ത കുറെ കാര്യം പഠിക്കാനായി 😍

  • @nasrudheen313
    @nasrudheen313 Год назад +1

    ഡെസ്റ്റർ പൊളി വണ്ടിയാണ് പക്ഷെ ബാക്കിൽ ഇരിക്കാൻ സ്‌പൈസ് ഉണ്ടെങ്കിലും ലോഡ് ഇല്ലങ്കിലും ചാട്ടം കൂടുതലാണ്

  • @baijutvm7776
    @baijutvm7776 Год назад

    നമസ്കാരം ഞാൻ നായർ അല്ലാത്ത ബൈജു. N. നമ്മുടെ ചാനലിലേയ്ക്ക് സ്വാഗതം ❤❤♥️♥️

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад

    Baiju chetta eathu car il iruna ee video cheyunne ?

  • @aswinbinod3978
    @aswinbinod3978 Год назад

    Appo Nissan terrano eratta petta pole verumo

  • @rahees.nronald4971
    @rahees.nronald4971 Год назад

    Second hand (old vehicle) vahanam hybrid aakkan pattumoo????

  • @adithbinoy6123
    @adithbinoy6123 Год назад

    any updates on toyota version of fronx

  • @afsalts9258
    @afsalts9258 Год назад

    ഒരു കാറിന്റെ മിനിമം രണ്ടു വേരിയൻറ്റുകൾ പറ്റി ഞങ്ങൾക്ക് പരിജയം പെടുത്തി തരണം

  • @unnikrishnana.c.unnikrishn4322

    Duster automatic transmission is also available?

  • @shihabsm786
    @shihabsm786 Год назад +10

    മറ്റു വാഹനങ്ങളെ Dust pidipikan Duster വരുന്നു😉

  • @santhoshn9620
    @santhoshn9620 Год назад +3

    Duster രൂപം മാറി വരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്...

  • @subinraj3912
    @subinraj3912 Год назад

    DUSTER💥 Finally Waiting is Over

  • @jayamenon1279
    @jayamenon1279 Год назад

    HAPPY DIWALI 🎇🎇 Puthiya RENAULT DUSTER Varunnu Ennarinjathil Orupadu Santhosham 👍🏽👌👍🏽

  • @arfad7228
    @arfad7228 Год назад

    Electric vehicle charge cheyan cash kondukada varo Porth povubol

  • @akhilmahesh7201
    @akhilmahesh7201 Год назад

    baiju chettan irikunath Z4 le ahnoooo??

  • @kirangs7421
    @kirangs7421 Год назад

    Hi chetta, XUV 3OO or Nexon or brezza ethu select cheyyanam...driving comfort, mileage, 7000- 10000km / year odikkum.... manual aanu vendathu

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +2

    വരണം... വരണം.. Mr. ഇന്ദുചൂടൻ ( Duster )...😅

  • @adv.shebinkanjirappallil1733
    @adv.shebinkanjirappallil1733 Год назад +3

    Waiting 4 Duster ♥️🥰😍

  • @shajudheens2992
    @shajudheens2992 Год назад +1

    I am using Renault Triber superb suspension and comfort MUV

  • @aneesthaha2815
    @aneesthaha2815 Год назад

    ബൈജു ചേട്ടോയ്, എനിക്ക് ഒരു 7സീറ്റ്‌ വാങ്ങണം എന്നുണ്ട്, ഇപ്പോൾ യൂസ് ചെയ്യുന്നത് മാരുതി സ്ക്രോസ്സ് ആണ്.ഹൈക്രോസ്സിനും, ഇൻവിക്ടോ ക്കും നല്ല വെയിറ്റിങ് ആണു, അപ്പോൾ നല്ലൊരു മോഡൽ suggest ചെയ്യാമോ

  • @marineentertainment5672
    @marineentertainment5672 Год назад

    Baiju chetta.. video vannal appo thanne kanum kanunnathinu munne like m adikkum.. sure anu enthenkilum arivu kittumenn 👍🏼👍🏼

  • @rahimkvayath
    @rahimkvayath Год назад

    2:25 ടയർ, discbrake ഇവയുടെ heating കുറക്കാൻ (heatmanagement) ഉള്ള സംവിധാനമാണ് അത്, എയറോഡൈനാമിക്സിൽ അല്ല

  • @philipcyriac007
    @philipcyriac007 Год назад +3

    I’m still using my duster 4x4 bought in 2014 150000km done .. will use maximum possible.. brilliant vehicle for that price (12.75 lakhs in 2014)boot space, suspension, ground clearance and descent mileage(14km for my 110ps) are the highlights…

  • @sammathew1127
    @sammathew1127 Год назад +3

    New *Duster* looks promising ❤

  • @shameerkm11
    @shameerkm11 Год назад +1

    Baiju Cheettaa Super 👌

  • @xavier2.027
    @xavier2.027 Год назад

    Baiju chettan ethu vandiyil anu irikunna?😊

  • @mynature-b5h
    @mynature-b5h Год назад +1

    ചെറിയ budjet-il വാങ്ങിക്കാവുന്ന ടാറ്റാ യുടെ ഹൈബ്രിഡ് വാഹനം ഉണ്ടോ??? സാർ ഒന്ന് പറയാമോ??

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад +1

    Duster nallaoru come back nadathum ennu pretheekshikkunnu!

  • @sandeepsarangadharan3763
    @sandeepsarangadharan3763 Год назад

    Angane 6 varshathe idavelakku sesham duster thirichu varunnu...puthiya kalikal kananam chilathu kanichu padippikkanum......

  • @josikalathil
    @josikalathil Год назад

    odd even policy has not implementing in Delhi right now, please make your GK should be updated

  • @AJAY5838
    @AJAY5838 Год назад

    Xc40recharge or Ioniq 5 - Please let me know which car you suggest if minimum 4k kilometres drive one month.

    • @Fredz_tfg
      @Fredz_tfg Год назад

      Xc40 recharge any day

    • @Fredz_tfg
      @Fredz_tfg Год назад

      Korean alternatives don’t match on build quality and driveability

  • @safasulaikha4028
    @safasulaikha4028 Год назад +1

    Informative vedio 👍🔥🔥🔥

  • @abhi5540
    @abhi5540 Год назад +2

    അങ്ങനെ റോഡ് വീണ്ടും പൊടിപടലമാക്കാൻ Duster ഇതാ തിരുമ്പി വന്തിട്ടേ.....⚡
    എന്ന് റോഡിലെ കുഴിയിൽ വണ്ടി ചാടി നടുവിന് പരിക്കേറ്റ് വീട്ടിൽ ഇരിക്കുന്ന ഞാൻ 🥲

  • @Palazhi2727
    @Palazhi2727 Год назад

    9:11. വർഷം 10000, 15000 കിലോമീറ്റർ ഓട്ടം ഉണ്ട്.😊
    22 മാസം കൊണ്ട് 142000 കിലോമീറ്റർ ഓടിച്ച എന്റെ Swift dzire zdi Amt ❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад +1

    Best wishes for Renault duster facelifted version 👍

  • @harikrishnanmr9459
    @harikrishnanmr9459 Год назад +3

    പുതിയ duster ഇതുപോലെ ആണെങ്കിൽ ലുക്ക് കൊള്ളാം

  • @achuadukattil5183
    @achuadukattil5183 Год назад +1

    Hellow,
    ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന കാർ kiger amt ആണ്
    17 മാസം ആയി വാങ്ങിയിട്ട് 12200 km ഓടി
    ഞാൻ അത് മാറ്റി ഒരു echosport tittanium plus automatic വാങ്ങുവാൻ ഉദ്ദേശിക്കുന്നു cng ഉം ഫിറ്റ് ചെയ്ത വണ്ടി ആണ് അത്
    അതിനു അവർ 9 lakh ചോദിക്കുന്നു
    ഞാൻ kiger മാറ്റി echosport വാങ്ങുന്നത് മണ്ടത്തരം ആകുമോ
    പ്ലീസ്‌ റിപ്ലേ... 🙏

  • @maneeshmanoharan30
    @maneeshmanoharan30 Год назад

    orupad kariyangal ariyan pattunne oru seqment aanu ethu ❤❤❤❤

  • @baijuvr8618
    @baijuvr8618 Год назад

    Tiyago um magnitum thammil anthu comparison punch um magnitum ayirunnel ok annu parayarunnu chodya karthavinu thettiyathakam

  • @tsntsn9478
    @tsntsn9478 Год назад +1

    Duster is most affordable suv with off-road in global market

  • @pinku919
    @pinku919 Год назад

    The long wait will finally be over when renault finally launches the duster. If the spy pics is true it will be a looker. Hope the magic carpet ride remains and the new duster solves the injector problems. Magnite amt will be better than Tiago amt. Thank you for the detailed history of bmw.

  • @ManojKumar-te7zu
    @ManojKumar-te7zu Год назад

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @24ct916
    @24ct916 Год назад +1

    ഇതിൽ കാണിച്ച പുതിയ ഡസ്റ്റർ യൂറോപ്പിൽ DACIA എന്ന കമ്പനിയാണ് ഇറക്കുന്നത്. കാണിച്ച ലോഗോയും അവരുടെ ആണ്.

  • @gbponnambil
    @gbponnambil Год назад

    Waiting for the comeback of Renault Duster.
    The King is coming back....

  • @riyaskt8003
    @riyaskt8003 Год назад +1

    Renault duster has huge fans all over the world (dacia).

  • @muhammedbilal621
    @muhammedbilal621 Год назад +1

    Namaskaram

  • @haneefa9846380082
    @haneefa9846380082 Год назад

    Vahana charithram parayumbol avarde indian history koodi paranja nannayirikum... example:BMW Inidan yil vannathu, something related to their plant/factory in india

  • @aravindkreghunath3429
    @aravindkreghunath3429 Год назад

    Thanks for your advice ❤

  • @rajanpi9401
    @rajanpi9401 Год назад +7

    പുതിയത് വരട്ടെ, അധികം ഓടാൻ ഇല്ലെങ്കിൽ പെട്രോൾ തന്നെയാവും നല്ലത്. Kwid 1000 മാറ്റാം 👍🏻

  • @Dreemrider43
    @Dreemrider43 Год назад

    Nissan micra enthukondu ann Biju chattaa nirthiyath onnu parayaoo?

    • @Charlie78376
      @Charlie78376 Год назад

      New pollution norms can Apo stop cheythathanu Micra and sunny I believe

  • @sujithstanly6798
    @sujithstanly6798 Год назад

    ❤❤❤
    Toyota ഇപ്പോൾ Maruti Suzuki യുടെ വാഹനങ്ങൾ rebrand ചെയ്യുന്നുണ്ടല്ലോ അപ്പോൾ Maruti Suzuki , യുടെ Bild quality യേ ഉണ്ടാവുകയുള്ളൂ ?
    Toyota യുടെ cars crash test ൽ എത്ര start ണ് ലഭിക്കുന്നത്
    India യിലേക്ക് വേണ്ടി നിർമ്മിക്കുന്ന വാഹനങ്ങൾ അണ് ഉദ്ദേശിച്ചത് ?

  • @sherinpeter5539
    @sherinpeter5539 Год назад +1

    lexus lc 500 video eppo varum

  • @JEETH_OP
    @JEETH_OP Год назад

    HI CHETTA ..HYUNDAI VENUE IMT IPPO IRANGUNNUNDO

  • @arjund5074
    @arjund5074 Год назад +1

    Waiting for toyota to reduce the waiting time of innova hycross

  • @user-sn7ez4up3eee
    @user-sn7ez4up3eee Год назад

    Dacia duster യൂറോപ്പിൽ ഉണ്ട്
    പക്ഷെ ഇന്ത്യയിൽ വന്നില്ല
    ഇപ്പോഴെങ്കിലും വരുന്നതിൽ സന്തോഷം

  • @moideenpullat284
    @moideenpullat284 Год назад +1

    Infullswing🎉❤

  • @stayhome7283
    @stayhome7283 Год назад +1

    Welcome to Reno duster ❤

  • @sreekanthu86
    @sreekanthu86 Год назад

    Eth car il aanu irikunath?