നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ | How to manage sleeping disorders | MT Vlog

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 618

  • @ADITHYAAJITH14
    @ADITHYAAJITH14 2 года назад +4

    വളരെ ഉപകാരം സർ.🙏🏻 എനിക്ക് ഉറക്കം കുറവാണ് ഞാൻ ഇന്നു മുതൽ നല്ല ഉറക്കം കിട്ടാൻ ശ്രമിക്കും

  • @anusakeer6551
    @anusakeer6551 6 лет назад +162

    സൂപ്പർ സാർ .സാറിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ. (ആമീൻ ).

  • @saleelarejikumar5853
    @saleelarejikumar5853 2 года назад +3

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് എന്റെ കൂപ്പുകൈ. എന്റെ പ്രശ്നം ഇതൊക്കെ തന്നെ ആയിരുന്നു. ഇന്ന് മുതൽ ആ പ്രെശ്‌നങ്ങൾക്കൊക്കെ വിട

  • @nobych1705
    @nobych1705 6 лет назад +7

    Inshah Allah.... ഇനിയും കൂടുതൽ വിവരങ്ങൾക്ക് സാറിൽ നിന്നും പ്രതീക്ഷിക്കുന്നു...... really useful and excellent video... not this one only...every video's..Thank you so much...

  • @cabir3378
    @cabir3378 6 лет назад +110

    ഉറക്കം എന്നു പറയുന്നത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹം തന്നെയാണു എനിക്ക് നന്നായി ഉറങ്ങാന്‍ പറ്റുന്നുണ്ട് Alhamdulillah..... ☺

    • @sujathaunny2540
      @sujathaunny2540 5 лет назад +2

      Ca.urakkamennadu allahuvinde maathram anugrahamaanno,ado sarvasakthanaaya daivathinde anugrahamalle.allaahuvil viswasikkunnavar maathrame sughamaayurangunnullu? Daivathinde anugrahamennuparayaam.adu yethdu perilayaalum.daivanennadu prapanja.niyandrithavaannu.appol adu common aannu.daivanugraham thanne.

    • @vahabpk9012
      @vahabpk9012 5 лет назад +4

      Allahu annathe sarveswaran annthinte arabi word ane arabi samsarekkunna krestian brotherse polum allahu annane parayare mattoral ayaalude daivathe anthu velikkanam annathe ningalallelow decition edukendath

    • @jasminejinnah4318
      @jasminejinnah4318 5 лет назад +1

      @@vahabpk9012 correct

    • @p.s5946
      @p.s5946 4 года назад +1

      ഭാഗ്യവാൻ

    • @muhammedsayeed942
      @muhammedsayeed942 4 года назад

      @@vahabpk9012 correct 👍👍

  • @nirmalavijaykumar828
    @nirmalavijaykumar828 2 года назад +10

    ഞാൻ കുറച്ചു കാലമായി രാത്രിയിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പിന്നെ എന്റെ പണി ഫോണിൽ പാട്ട് കേൾക്കുകയാണ്. പിന്നെ ഉറക്കം വരുന്നത് രാവിലെ 4 മണിക്ക് ശേഷം. താങ്കളുടെ വീഡിയോ വളരെ ഉപകാരം ആയി.

  • @stenomc2119
    @stenomc2119 4 года назад +8

    ഞാൻ inn മുതൽ അലാറം സെറ്റ് ചെയ്യില്ല. tnx ikkaaa😍😍😍😍

  • @p.s5946
    @p.s5946 4 года назад +106

    ഞാൻ ഉറക്കം ഇല്ലാത്ത ഒരു ജീവി ആണ് 😓.. ഉറങ്ങുന്നവരെ കൊതിയോടെ നോക്കി ഇരിക്കും.. കുറെ സംഭവങ്ങൾ പരീക്ഷിച്ചു.. ഒരു രക്ഷ യുമില്ല sir

    • @farisnk343
      @farisnk343 4 года назад +1

      എന്നുമുതലാണ് ഈ പ്രശ്നം തുടങ്ങിയത്

    • @priyamanasam
      @priyamanasam 4 года назад

      Pachavelam orupadi neeram thslayil ozhichukondeirikoo daarapole kurese melle

    • @rahoofrahoof1734
      @rahoofrahoof1734 4 года назад

      Eppol angane undu

    • @smilehappy5856
      @smilehappy5856 3 года назад +4

      Acupuncture treatment undu. Meditation,, exercise ചെയ്യൂ

    • @remadevi6911
      @remadevi6911 3 года назад

      Njanum 🙄🙄

  • @pachusfaiz9551
    @pachusfaiz9551 6 лет назад +37

    നല്ല വീഡിയോ. നല്ല സ്പുടതതയുള്ള വാക്കുകൾ മുതുകാടിനെപ്പോലെ ശബ്ദം

  • @vasanthakumari9888
    @vasanthakumari9888 3 года назад +1

    Super സർ എല്ലാവർക്കും ഉപകാരമാകും 🙏🙏

  • @rajjtech5692
    @rajjtech5692 3 года назад +3

    😇അയൽക്കാരൻ നായ ഉറങ്ങിയാൽ മതി. ഞാൻ 8മണിക്കൂർ ഉറങ്ങും. പക്ഷെ കുര കാരണം ആകെ ശല്യമായി.😇. ഇപ്പം ശപിക്കാൻ ഉറങ്ങാത്ത സമയം ഉപയോഗിക്കുന്നു👌.

  • @afeenaafi597
    @afeenaafi597 6 лет назад +4

    Sr nte ella vedeosum kaanarund.oro problems num sr parayunna solution enikum ente friends,relative's....nalla results kittunnund.eniyum nalla vedeos cheyyan padachon thoufeq nalkate

  • @rahulhpz4335
    @rahulhpz4335 6 лет назад +4

    sir inte ella videosum kanarund... thangal ee cheyunna punyapravarthiyude aazham thangalk ariyumo ennu aryilla...aayirakanakkinu aalukalude prarthana thangalkum thangalude kudaumbathinum oppam und...daivam anugarhikkum...orayiram nanni..🙏🙏🙏😘

  • @lisnakt3948
    @lisnakt3948 5 лет назад +3

    Rathri kulichal urakkam varum enn parayunnath sharyaaan.. Enik anubhavam und.. 👍👍

  • @Rainy.days7
    @Rainy.days7 4 года назад +16

    മനസ്സ് അടങ്ങിയിരിക്കുന്നില്ലെങ്കിൽ എന്ത് ചേഷ്ട കാണിച്ചാലും ഉറക്ക് വരില്ല

  • @sumans6744
    @sumans6744 Год назад +4

    മനസിൽ വിഷമം വന്നാൽ ഉറക്കം വരില്ല എത്ര വിചാരിച്ചലും ഉറക്കം വരില്ല

  • @sathidevi9120
    @sathidevi9120 6 лет назад +28

    Brother ur program is very usefull public

  • @trueindian4549
    @trueindian4549 6 лет назад +16

    കാര്യവും കാരണവും വ്യക്തം 🔥🔥🔥

  • @sufisufi4867
    @sufisufi4867 6 лет назад +13

    Hai sir ur videos are excellent ...especially pschycological topics....u deserve appreciation 👏👏👏👏👏...you makes us positive...👌👌👌

    • @MTVlog
      @MTVlog  6 лет назад +1

      Thanks dear

  • @junoopjunu3513
    @junoopjunu3513 5 лет назад +40

    മുതുകാടിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ...?

  • @padminiravi8268
    @padminiravi8268 5 лет назад +4

    Very useful msg... Thank u sir....

  • @mohammedmusthafa6189
    @mohammedmusthafa6189 6 лет назад +6

    ഇക്കായുടെ എല്ലാ വീഡിയോയും എനിക്ക് വളരെ ഇഷ്ടമാണ് Body Language ഞാനും പലരിലും പരീക്ഷണം നടത്തുന്നുണ്ട്

  • @musthafamv1515
    @musthafamv1515 5 лет назад +6

    നല്ലൊരു സന്ദേശം 👍👍👍

  • @sandhyabinoj2789
    @sandhyabinoj2789 5 лет назад +2

    ഞാൻ ജോലി ചെയ്യുന്ന ആൾ,,, പകൽ നല്ല തിരക്കാണ്.. ;പക്ഷെ എനിക്ക് tension ഉണ്ട് ഉറങ്ങാൻ പറ്റണില്ല കാലത്ത് 4 മണിക്ക് ഉണരണം

  • @gafurksd7880
    @gafurksd7880 6 лет назад +24

    1.Third eye
    2.cosmic energy
    Enna mystrical karayathe patti vedio cheyyamo

    • @abinep412
      @abinep412 6 лет назад

      arba 24 NICE COMMENT.
      ഈ video കണ്ടില്ലങ്കിൽ നിങ്ങൾക്ക് നഷ്ട്ടo!!!
      കണ്ടു നോക്കൂ
      ruclips.net/channel/UC3svYg-iGAN8FP_4HdoCdGg?app=mobile?sub_conformed=1

    • @kunjumonsl8835
      @kunjumonsl8835 5 лет назад

      ഞങ്ങൾ ഇങ്ങനൊക്കെയ

  • @iveyanitha1408
    @iveyanitha1408 Год назад +1

    Good messege god blesd you sir🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️👍👍

  • @vineethpv9167
    @vineethpv9167 6 лет назад +19

    Good video sir...........Thank you.........മനസ്സിന്‍റെ ശക്തി കൂട്ടാന്‍ വേണ്ടിയുള്ള ഒരു വീഡിയോ ഇടാമോ ?

  • @resnabaiju1148
    @resnabaiju1148 3 года назад

    Sir... Upakarapradamaaya video.. Thanks🙏

  • @santhamohan1516
    @santhamohan1516 5 лет назад +3

    Thank u very much for your information u r Great.god bless u always.

  • @rejoysamuel5378
    @rejoysamuel5378 4 года назад +6

    *അങ്ങ് പൊന്നാണ്* ♥️

  • @yasirariyas3414
    @yasirariyas3414 3 года назад +4

    2021 il kaanunnavarundoo😃

  • @muhammedsayeed942
    @muhammedsayeed942 4 года назад +5

    Rathri legu bakshannam kazhikannamennu ente muthu nabi(s) paranjittundu💕💕💕💕

  • @annv5459
    @annv5459 6 лет назад +9

    You are right sir .thank you so much .i can't walk outside too much very could .

    • @gamepunk8975
      @gamepunk8975 5 лет назад

      very could what🤔🤔

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 года назад

      Game punk, cold എന്ന് type ചെയ്തതായിരിക്കും. Too much cold

  • @shifaaw621
    @shifaaw621 6 лет назад +5

    ശാസ്ത്രം ദൈവത്തിലേക്കു മടങ്ങിച്ചെല്ലുന്നുണ്ടോ ന്നൊരു സംശയം
    our family waiting for ur new uploadട
    جزاك الله خيرا

  • @pkrchannels3437
    @pkrchannels3437 6 лет назад +2

    Fantastic Sir,very useful.

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 3 года назад +6

    ഈ സംസാരത്തിനു പോലുമുണ്ട് ഒരു പോസിറ്റീവ് എനർജി 👍👍

  • @sumangalanair1693
    @sumangalanair1693 6 лет назад +6

    This is very important 👌👌👍👍

  • @shajik7683
    @shajik7683 6 лет назад +13

    വളരെ നല്ലാ class sir

  • @sulaimanparambath3812
    @sulaimanparambath3812 6 лет назад +8

    Sir ഈ വീഡിയോ കാണുന്നത് ഞാൻ രാത്രി 1 മണിക്ക് ആണ് കാരണം ശരിക്കും മനസ്സിൽ ആകാൻ സാധിക്കുന്നു sir പറഞ്ഞത് ശരിയാണ് പക്ഷെ എല്ലാം കാണുബോയെക്കും രാത്രി 2 മണിയാകും

  • @shammazmhd
    @shammazmhd 6 лет назад +13

    Sir,
    ടെസ്റ്റുകൾ ആയിട്ടുള്ള വീഡിയോസ് ഇനിയും ഇടമോ ??!!

    • @MTVlog
      @MTVlog  6 лет назад

      Wait 4 that

  • @arkpsolu5321
    @arkpsolu5321 6 лет назад +5

    nice Sir
    valare upakaram

  • @kannanm8304
    @kannanm8304 6 лет назад +22

    വളരെ നന്നായിട്ടുണ്ട്

  • @musthujowhi945
    @musthujowhi945 6 лет назад +7

    Sir
    Sir ne kanunnath thanne manassinu oru kulirmayanu

  • @ayisharifa8689
    @ayisharifa8689 6 лет назад +9

    Good video👌👌,Thank you

  • @thomasaji2323
    @thomasaji2323 6 лет назад +5

    Excellent information Sir

  • @butterflybtf5788
    @butterflybtf5788 6 лет назад +6

    Great thank you sir

  • @mujeebrahman6945
    @mujeebrahman6945 6 лет назад +7

    Good speech 👌

  • @vipinv3025
    @vipinv3025 5 лет назад +1

    Sirinte e arivu thurannuparayanulla e manasu excellent

  • @lailaanil8309
    @lailaanil8309 4 года назад +1

    Hello sir very good advice.

  • @shanifpoomsap3861
    @shanifpoomsap3861 5 лет назад +4

    Exercises. Undakil urakkam pettanu varum ath sathyam aanu....

  • @valsaladevi7583
    @valsaladevi7583 4 года назад +2

    Thank you sir...thank you very much...

  • @nabeesapm6962
    @nabeesapm6962 3 года назад +2

    Sir enikk negative chindayum Amavasya chindayum dushicha chindayum enikk kuduthalan ethre shramichitum
    Marunnilla kooduthal kooduthal varuvan lth video cheyyanam sir

  • @sakunthalaattingal9365
    @sakunthalaattingal9365 3 года назад +2

    ഞാൻ ഡിപ്രെഷൻ ആയിട്ട് ഒരു പത്തു കൊല്ലത്തോളമായി സ്ലീപ്പിങ് പിൽസ് കഴിച്ചാലേ ഉറങ്ങു. ഗുളിക കഴിക്കാതെ ഉറങ്ങാൻ കുറെ ശ്രെമിച്ചു. പറ്റുന്നില്ല. പ്ലീസ്‌ റിപ്ലൈ. 🙏

  • @lalualexander3259
    @lalualexander3259 6 лет назад +24

    സാർ.. എനിക്ക് രാത്രി ഉറക്കം കുറവാണ്... എന്റെ കണ്ണിൽ ഉറക്കമുണ്ട് മനസ്സ് ഉറക്കമില്ല...... നെഞ്ചിടിപ്പ് കൂടുന്നു...

  • @kmohan1513
    @kmohan1513 3 месяца назад

    Sir.melatonin suppliment kittumoo

  • @shyjapillai5255
    @shyjapillai5255 3 года назад +3

    Sir, manasinte pedi maran orakkam varan exercise uddo. Orazhiyittu 2 years aayyi. Medicine kazhikkubol orakkam varum medicine yillikkil orakkam varillilla.

  • @robbin527
    @robbin527 6 лет назад +4

    Good information sir

  • @yusufakkadan6395
    @yusufakkadan6395 4 года назад +1

    Seriyane..God.speech

  • @amalprasad8d338
    @amalprasad8d338 5 лет назад +2

    Wonderful sir... Thanks for this valuable information

  • @nadeerbabu872
    @nadeerbabu872 5 лет назад +2

    Very Good Thanks

  • @vintage.vibees
    @vintage.vibees 4 года назад +3

    3:44 main content

  • @hari7536
    @hari7536 Год назад +1

    Thank you universe

  • @sajeeshkm931
    @sajeeshkm931 6 лет назад +3

    Thank you sir for this video
    This is very very good for me

  • @Magic_handsby.
    @Magic_handsby. 3 года назад

    Videos oke adipoli❤️❤️❤️

  • @moosasaifu1805
    @moosasaifu1805 2 года назад

    നല്ല ക്ലാസ് 👍🏻

  • @sreenalalkrishna4319
    @sreenalalkrishna4319 Год назад

    sir nte videos aellam usefull anu

  • @shahanamansoor3121
    @shahanamansoor3121 5 лет назад +1

    👌👌👌 thanks for this message

  • @akhil.4447
    @akhil.4447 Год назад +1

    ഞാൻ 2 വർഷമായി ഉറങ്ങിയില്ല ഇപ്പോളും ഉറക്കം ഇല്ല
    എന്തെങ്കിലും എനിക്കു ഉറങ്ങാൻ പറഞ്ഞുതരാമോ ശരിരീം ഇല്ല മുഖമൊക്കെ ഒരുപാട് ഒട്ടിപോയി

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 5 лет назад +3

    Im 22year old ഞാൻ ഒരു പ്രവാസിയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം നല്ല ടൈംമിൽ ഉറക്കണം എഴുന്നേൽക്കണം എന്നാണ് എന്നാൽ എനിക്കി ഇന്ന് അത് സത്തിയം ആവുന്നില്ല ഞാൻ ഇന്ന് ഒരു സൈക്കോ ആവുമോ എന്ന് ഒരു പേടിയാണ് കാരണം ഉറക്കം തേടിയുള്ള യാത്രയിൽ മതിപ്പിക്കാത്ത ഞാൻ ഇന്ന് അത് പോലും ട്രൈ ചെയിതിരിക്കുന്നു.... എന്തായി തീരും എന്ന് എനിക്കി അറിയില്ല.... ദൈവമേ.....😓😓😓😓

    • @ajithvp3225
      @ajithvp3225 4 года назад

      Dr. കണ്ടോളു

    • @anzilanzil114
      @anzilanzil114 2 года назад

      Same avstaa

    • @kl4117
      @kl4117 Год назад

      Redy aayo enikkum same avastha

  • @muthumanimol6873
    @muthumanimol6873 3 года назад

    Thank you for this great informations🙏

  • @thomaschacko8188
    @thomaschacko8188 6 лет назад +5

    very nice super vedio 🤗 thanku somuch mujeb sab

  • @sobhanagangadharan3007
    @sobhanagangadharan3007 3 года назад +1

    Sir, you are telling correct .

  • @babynair5596
    @babynair5596 5 лет назад +2

    Thank u Sir...God bless u....

  • @praveen1987100
    @praveen1987100 4 года назад +2

    Good video, useful

  • @shakeerkp5204
    @shakeerkp5204 2 года назад +1

    സാർ നമസ്കാരം എന്റെ പേര് ഷക്കീർ എനിക്ക് എങ്ങനെ ശ്രമിച്ചിട്ടും ആരോടും സംസാരിക്കാൻ കഴിയുന്നില്ല ചിന്തിച്ച് സംസാരിക്കാൻ ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയുന്നില്ല ചിന്തിച്ച് സംസാരിക്കാൻ കഴിയാത്തത് ബുദ്ധി ഇല്ലാത്തതുകൊണ്ടാണോ എങ്ങനെ ശ്രമിച്ചിട്ടും ആരോടും മിണ്ടാൻ കഴിയുന്നില്ല മറ്റുള്ളവർ പറയുന്നത് ശരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നില്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് മറക്കുന്നു ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല ആളുകളെ കാണുമ്പോൾ ഭയങ്കര ഭയം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല സ്വന്തം ഭാര്യയോട് പോലും സംസാരിക്കാൻ കഴിയുന്നില്ല തീരുമാനമെടുക്കേണ്ട സാഹചര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ കഴിയുന്നില്ല കല്യാണവീട്ടിൽ മരണവീട്ടിൽ ഒന്നും പോകാൻ കഴിയുന്നില്ല ഇങ്ങനെയുള്ള അവസ്ഥ എന്തുകൊണ്ടാണ് ബുദ്ധിമുട്ടില്ലെങ്കിൽ ഫ്രീ ആകുമ്പോൾ മലയാളത്തിൽ മറുപടി തരുമോ ജീവിതത്തിൽ വല്ലാത്തൊരു പരാജയത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത് എങ്ങനെയെങ്കിലും ഈ വിഷയത്തിൽ നിന്ന് എന്നെ ഒന്ന് രക്ഷപ്പെടുത്താൻ വേണ്ടി എന്തെങ്കിലും ഒരു പരിഹാരമാർഗ്ഗം പറഞ്ഞു തരുമോ

  • @joseemmatty3121
    @joseemmatty3121 3 года назад

    Excellent advice sir JosEmmatty spoken English TeacherAyyanthole

  • @radhamanisoman6796
    @radhamanisoman6796 5 лет назад +1

    Thanks you for your speach

  • @shinushinu6968
    @shinushinu6968 3 года назад +4

    ഉറക്കം ഉണ്ട് പക്ഷേ കാണുന്ന സ്വപ്നങ്ങൾ വിചിത്രവും, ദുസ്വപ്നവും ആണ് മിക്കവാറും ഇവ മാറുന്നതിന് എന്തെങ്കിലും പരിഹാരം

  • @finoj
    @finoj 6 лет назад +4

    Sound quality onn better aakaam pattuo...
    Echo varunnund....
    Take good quality videos

  • @ramr.v8370
    @ramr.v8370 6 лет назад +2

    Thanks for all uploaded videos

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 6 лет назад +3

    Nice information
    Thanks

  • @sheenasebastian5885
    @sheenasebastian5885 5 лет назад +2

    Very good. Sir, all your videos influencing people quickly bcse of your excellent presentation.thsnk you

  • @radhakrishnakurup3912
    @radhakrishnakurup3912 6 лет назад

    THANKS A LOT FOR UR VALUABLE INFORMATION....

  • @sujeshk1162
    @sujeshk1162 5 лет назад +6

    Sir enik 26 age . Enik 20 muthal thire urakkam Ella. Job udarunnappol urakkam udarunnu. Eppol Ella. Please reply

  • @riyasriyas9255
    @riyasriyas9255 2 года назад

    Manasin Sakthi kittan oru vedeo

  • @sunithashaju1011
    @sunithashaju1011 5 лет назад

    Very useful and informative

  • @gamesforyou789
    @gamesforyou789 6 лет назад +4

    🙏🙏thank you sir.

  • @robinrbz3076
    @robinrbz3076 6 лет назад +3

    ചേട്ടാ, night shift കഴിഞ്ഞിട്ട് രാവിലെ ആണ് വന്നു ഉറങ്ങുന്നത്. അത് കൊണ്ട് വേണ്ട രീതിയിലുള്ള ഉറക്കം കിട്ടുന്നില്ല

  • @abdurahman6278
    @abdurahman6278 5 лет назад +2

    Sir ellavidha anugrahangalum daivam nalkatte ennu prarthikkunnu

  • @jobinjoy8741
    @jobinjoy8741 6 лет назад +4

    Thank you for the averness

  • @kumarkvijay886
    @kumarkvijay886 6 лет назад +2

    Valare Nalla video clip👌👌👌

    • @MTVlog
      @MTVlog  6 лет назад

      Thanks

    • @shefishefi1486
      @shefishefi1486 3 года назад

      @@MTVlog sir vella medicine kittumo 😢😢😢😢urakkam illa

  • @mahendk1
    @mahendk1 5 лет назад

    സൂപ്പർ വിവരണം

  • @shibimk7104
    @shibimk7104 3 года назад

    Pedi maran nthelum dctre kaanuch marunn kazhikkan patto , itjinenthelum marunnundo

  • @shimashameersalam5042
    @shimashameersalam5042 4 года назад +1

    Dr Depran forte kazhikkunnathond valla doshavumundo

  • @shyniroy
    @shyniroy 16 дней назад

    Sir. എൻ്റെ.മൊൾക്കുവേണ്ടിയാണ്.ഇരുപത്തിയഞ്ഞുവയസുണ്ട്.ഉറക്കം.പകളും.രാത്രിയും.കിട്ടുന്നില്ല.എൽഎഫീൽഡ്.പകൽ.വർക്ക്.ചെയ്യുന്നു. ടെൻഷൻ ഉണ്ട്.അവൾ.ക്ക്.പേടിയാണ്.ബെഡ്ഡിന്.ചുറ്റും.പുഴുക്കളും.വേറെ.ജീവികളും.ഉള്ള.വിചാരം. ആണ്.അഥവാ.ഒരു.മണിക്കൂർ.പിന്നെ. വിചാരം. ആണ്. കൂടെ.ഫ്രസും.ഉണ്ട്.അവർ.ഉറങ്ങുമ്പോൾ.മൊള്ളൂ.പേടിച്ച്.കണ്ണും.തുറന്നു.കിടപ്പാണ്.ഞങ്ങൾ.അടുത്തില.dr.എന്താണ്.dr.idinu.ചെയ്യേണ്ടത്.പറഞ്ഞു.തരണേ

  • @Magic_handsby.
    @Magic_handsby. 3 года назад

    Sir enik nyt urangan pedi Ann pretham veroo angne ulla chindhakal.ann athine paty oru video cheyyo

  • @sunithaarjun4301
    @sunithaarjun4301 3 года назад

    Super presentation sir

  • @rileeshp7387
    @rileeshp7387 2 года назад +1

    ഉറക്കം ഇല്ലാത്തവർക്ക് നേരത്തെ ഇനിൽകാൻ വിചാരിച്ചാൽ ഉറക്കം കിട്ടില്ല

  • @lalyzzheaven3956
    @lalyzzheaven3956 4 года назад +1

    Sir, njan mobile il game kallichu,,,urakkam varumbo stop cheyyunna oru vyakthi ayirunnnu...sir paranja pole sambhavichu...enikipo urakkamilla...enthelm kurach koodi information kittumo?..plz

  • @nimminimmi9062
    @nimminimmi9062 6 лет назад +11

    Sir, acidity stress, anxiety, tensionnu maayi bhatham undo?

    • @MTVlog
      @MTVlog  6 лет назад +1

      Yes

    • @ramakrishnanvp6606
      @ramakrishnanvp6606 5 лет назад

      താങ്കൾ നേർവഴി കാട്ടി തരാൻ വന്നവൻ തന്നെ god bless you