മനസ്സ് അസ്വസ്ഥമാകാറുണ്ടോ? ലളിതമായ പരിഹാരം. |How to acheive powerful mind | MT Vlog

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Whatsapp: 7012638851
    MT Vlog -17
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
    MTVlog 17
    chat.whatsapp....
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On RUclips. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    mind control malayalam,power of mind,how to reduce tension,stress management malayalam, malayalam motivation,psychology,mental power,mental health malayalam,mind and life,how,how to,manage,solution for tension,stress,strong mind, benefits of powerful mind

Комментарии • 1,6 тыс.

  • @varshadevan693
    @varshadevan693 11 месяцев назад +13

    ഒറ്റക്കു ഇരുന്നു കരഞ്ഞപ്പോൾ ആ വീഡിയോ ശ്രദ്ധിക്കുന്നതു. പലപ്പോഴും മനസ്സിൽ ചിന്തിച്ചു കൂട്ടുന്ന ആളു ആ ഞാൻ. ഇതു കണ്ടപ്പോൾ സമാധാനം 🙏🙏thank you sir 🙏

  • @sreevidhyaprasanth812
    @sreevidhyaprasanth812 4 года назад +60

    ഇന്ന് വളരെ ഏറെ വേദനിച്ചു കണ്ണ് നിറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്.താങ്ക്സ് സർ നമ്മൾ ആരിൽ നിന്നും ഒന്നും പ്രതിക്ഷിക്കരുത് നമ്മൾ ഏറെ വിശ്വസിക്കുന്നവർ ആവും നമ്മളെ ഏറെ വേദനിപ്പിക്കുക ഇനി ചിന്തകളെ പോസിറ്റീവ് ആകാൻ ശ്രമിക്കാം

  • @josoottan
    @josoottan 6 лет назад +439

    താങ്കൾ മുമ്പ് ഒരിക്കൽ പറഞ്ഞതാണ് എന്റെ അനുഭവത്തിൽ കൂടുതൽ ശരിയായി തോന്നിയത്. ആത്മാർത്ഥമായി കഠിനാദ്ധ്വാനം ചെയ്യുക, നാണമില്ലാതിരിക്കുക അതായതു് മറ്റുള്ളവർ എന്തു വിചാരിക്കുമെന്നുള്ള ചിന്ത നിർത്തുക. നമ്മൾ കാട്ടിക്കൂട്ടുന്നതെല്ലാം തന്നെ ഒരു നല്ല വാക്ക് കേൾക്കാൻ വേണ്ടിയല്ലേ? മനസ്സുറയ്ക്കുന്നതിനു മുമ്പ് കിട്ടേണ്ട തലോടലും പരിഗണനയും കിട്ടാത്തവർ മരിക്കുന്നതു വരെ അതിനു വേണ്ടി മാത്രം എന്തു പണവും സമയവും ചിലവാക്കുന്നുവെന്ന് ചുറ്റുപാടും നിരീക്ഷിച്ചാൽ മനസ്സിലാകും. നമ്മൾ തേടി നടക്കുന്ന അംഗീകാരം നമ്മുടെ പുറകെ വരാൻ ഒരു എളുപ്പ വഴിയുണ്ട്. അംഗീകാരത്തിന് പുറംതിരിഞ്ഞു നടക്കുക. സ്വാഭാവികമായും അതു നമ്മുടെ പിറകിലായിക്കഴിഞ്ഞു. പിന്നെ അത് നമ്മളെ തേടി വരും☺️

    • @anasuk7773
      @anasuk7773 6 лет назад +11

      Uff 👏👏👏...ee vakkukal thanna oru energy...oru rakshem illa...thank you chetta😍😍

    • @sulthansuluz8638
      @sulthansuluz8638 6 лет назад +3

      Polichu broo... nice words

    • @ABINSIBY90
      @ABINSIBY90 6 лет назад +3

      Jose c kurian, Thank u brother njan ippol anubhavikunna avasvasthayanu ningal paranjath.

    • @rajeshrajeshsujitha2911
      @rajeshrajeshsujitha2911 6 лет назад +2

      Superb cheta👌

    • @hannasifali9144
      @hannasifali9144 6 лет назад +2

      Super

  • @sabusabu667
    @sabusabu667 5 лет назад +476

    മനസ്സിന് സങ്കടം ഇല്ലാതാക്കാൻ ഏറ്റവും നല്ല മാർഗം നബിയുടെ പേരിൽ സ്വലാത്ത് അതികരിപ്പുക്കുക... സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

    • @habeebyes7088
      @habeebyes7088 5 лет назад +10

      Your currect

    • @nerampokk8959
      @nerampokk8959 5 лет назад +70

      ശരിയല്ല എന്നൊന്നും പറയുന്നില്ല.. പക്ഷേ.... ഇതൊരു മുസ്ലിംകൾക്ക് മാത്രമുള്ള ചാനൽ അല്ല..
      അതോർക്കുക.....

    • @noushadnarakkoden1735
      @noushadnarakkoden1735 5 лет назад +6

      @@nerampokk8959 👌

    • @loonasworld7404
      @loonasworld7404 5 лет назад +2

      ,👍👍

    • @ashrafkk9086
      @ashrafkk9086 5 лет назад +4

      @@nerampokk8959 👍

  • @ABDULMALIK-rh3eu
    @ABDULMALIK-rh3eu 6 лет назад +325

    ഇത്തരം നല്ല വഴിക്കാട്ടുന്നവരെയാണ് ഈ ലോകത്തിനാവശ്യം....lot of thanks....

    • @gireeshchinju7911
      @gireeshchinju7911 5 лет назад +2

      Shariyannu.

    • @roopencgeorge1009
      @roopencgeorge1009 4 года назад +3

      Correct

    • @adithyankichu1906
      @adithyankichu1906 3 года назад +2

      Lokath inganeye jivikkan pattu 🙂
      Athellam paranj tharunn athra mathram.

    • @0_0salvin0_0
      @0_0salvin0_0 3 года назад +2

      Bro 2years ago ayi
      Cament kantitundengil replay me plees
      Kandu enu ariyanan alathe onumalla 😊😊

  • @KhaderKumblaVlog
    @KhaderKumblaVlog 6 лет назад +182

    മനസ്സ് എപ്പോഴും engaged ആവുമ്പോള്‍ ടെന്‍ഷന്‍ അകലുന്നു എന്നത് അനുഭവമാണ്. Great Advice sir

  • @sanaskichenhome
    @sanaskichenhome 3 года назад +118

    ഇത്രയും നല്ല വാക്കുകൾ പറഞ്ഞ് തന്നതിന് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sreenathk6318
    @sreenathk6318 Год назад +25

    മുജീബ് ഇക്ക അങ്ങയ്ക്ക് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും💙❤️💖💛🧡💚🤍💜

  • @shalusharlet9069
    @shalusharlet9069 6 лет назад +221

    Sir.. മനസ്സ് വല്ലാതെ പ്രയാസപ്പെട്ടിരുന്നപ്പോൾ ആണ് എങ്ങനെയോ youtube il njan ee വീഡിയോ കണ്ടത്. Thank u so much sir. Very useful and poweful videos

  • @Blackman55564
    @Blackman55564 4 года назад +11

    Sir. ഞാൻ +2 വില് പഠിക്കാണ് but എനിക്ക് എപ്പോഴു ഒരു tension ആണ് എന്താ എന്ന് എനിക്കറിയില്ല എന്നാലും നിങ്ങളുടെ ഇങ്ങനത്തെ videos കാണുമ്പോൾ എന്റെ മനസ്സിന് ഒരു ചെറിയ സമാധാനം ഉണ്ട് thanks sir........

  • @abhijithjithu4625
    @abhijithjithu4625 6 лет назад +1325

    ഈ സമൂഹത്തിന് കിട്ടിയ വിലമതിക്കാനാകാത്ത വ്യക്തിയാണ് സാർ

  • @anshadktindia
    @anshadktindia Год назад +51

    മനസ്സ് എത്ര നീയന്ദ്രിച്ചാലും നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ഒരാവശ്യവും ഇല്ലാതെ കുറ്റപ്പെടുത്തുമ്പോൾ അത് താങ്ങാനാവില്ല 😞🤦🏻‍♂️

  • @keelery9682
    @keelery9682 3 года назад +6

    സർ ഞാൻ സമൂഹം അംഗീകരിച്ച ദുശീലം ഇളള ആൾ ആയിരുന്നു.. 6 വർഷം സ്റ്റിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു.. 7 മാസം മുൻപ് ഞാൻ അത് ഉപേക്ഷിച്ചു.. ഇപ്പോൾ അതിനോട് ആസക്തി ഇല്ല.. പകൽ സന്തോഷത്തോടെ കടന്നു പോകുന്നുണ്ട്.. രാത്രി ആകുമ്പോൾ വല്ലാത്തൊരു അവസ്ഥ ആണ്.. തല പെരുപ്പ് ടെൻഷൻ ഉറങ്ങാൻ പറ്റുന്നില്ല കിടന്നാൽ ഓവർ തിങ്കിങ്.. ഡോക്ടർ കണ്ടു മരുന്നും തന്നു.. മരുന്ന് കഴിക്കുമ്പോൾ പെട്ടന്ന് ഉറങ്ങുന്നുണ്ട്.. ദിവസവും 5 ഗുളിക കഴിക്കണം.. അതുകൊണ്ട് ഞൻ ഗുളിക നിർത്തി.. അന്ന് മുതൽ അസ്വസ്ഥത തുടങ്ങി. എത്ര നേരത്തെ കിടന്നാലും ഉറങ്ങാൻ പറ്റുന്നില്ല.. ഇതിനെ കുറിച് ഒരു വ്ലോഗ് ചെയ്യുമോ??

  • @ushadevib7072
    @ushadevib7072 4 года назад +17

    ഞാൻ എപ്പോഴും positive ആയി മാത്രമേ ചിന്തിക്കാറുള്ളു. എപ്പോഴും പാട്ട് കേട്ടുകൊണ്ടിരിക്കും. അപ്പോൾ മനസ്സിന് സന്തോഷം തോന്നും. സാറിന്റെ വീഡിയോ കാണാറുണ്ട്. Good information aane Sir tharunnathe.

  • @vijayalakshmiep4825
    @vijayalakshmiep4825 3 года назад +16

    നന്ദി മോനേ എല്ലാദിവസവും ഇത്തരം ഉത്തേജകമായ വാക്കുകൾ കേൾക്കട്ടെ മനസ് ശാന്തമാകും 🙏🙏🙏

  • @adyascraftsdrawing1542
    @adyascraftsdrawing1542 4 года назад +15

    സർ ന്റെ സംസാരം വളരെ നല്ലതാണ്...... ഓരോ situation അതിജീവിക്കാൻ സർ ന്റെ വാക്കുകൾ പ്രയോജനപ്പെടുന്നുണ്ട് thank u very much sir.....

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 6 лет назад +4

    ഇന്ന് രാവിലെ മനസ്സിന് അസ്വസ്തത ആയിരുന്നു സാറിന്റെ പ്രഭാഷണം കേട്ടപ്പോഴാണ് മനസ്സ് സ്വസ്തമായത് വളരെ അധികം നന്ദി സ്നേഹിക്കാ

  • @sunilsunilgobil3885
    @sunilsunilgobil3885 4 года назад +7

    ഇന്ന്.. മനസിന്‌. വല്ലാത്ത. വിഷമം. ഉണ്ടായിരുന്നു.. അപ്പോളാണ്.. ഈ. വീഡിയോ. കണ്ടത്... sir.... വലിയ. സല്യൂട്ട്

  • @ashifali6732
    @ashifali6732 5 лет назад +33

    സാറിന്റെ വീഡിയോസ് കണ്ടതിൽ പിന്നെ അനാവശ്യ ചിന്തകളും അസൂയയും വിഷാദവും എല്ലാം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ കൂടുതൽ സംതൃപ്തി തോന്നുന്നു ജീവിതത്തിൽ.....താങ്ക് യു സർ

  • @ranicheriyan6781
    @ranicheriyan6781 5 лет назад +2

    സാറിന്റെ എല്ലാ വിഡിയോസും പെർഫെക്ട് ആണ്. ഇത്രയേറെ അറിവുകൾ പകർന്നു നൽകുന്ന സാറിനെ എങ്ങനെ നന്ദി പറയാതിരിക്കും. വാക്കുകൾ പോര. Excellent

  • @leenapanachikkal4970
    @leenapanachikkal4970 6 лет назад +539

    ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ധൈര്യം തോന്നുന്നു.... 👍👍

  • @zaahyaaadrivlog
    @zaahyaaadrivlog 8 месяцев назад +2

    Sir, താങ്കളുടെ viedeos എല്ലാം തന്നെ വളരെ മനോഹരമാണ് . സമൂഹത്തിന് ഒരു പാട് ഉപകാര പ്രദമായ കാര്യങ്ങ ളാണ് താങ്കൾ പറയുന്നത്. സാമൂഹം സാമ്പത്തിക പുരോഗതി നേടാനുള്ള പഴികൾ പറഞ്ഞുതന്നാൽ വളരെ നല്ലതായിരിക്കും നല്ല നിർദ്ദേശങ്ങൾ നൽകാൻ താങ്കൾക്ക് അസാധാരണ കഴിവ് ഉണ്ട്. നമ്മുടെ ജനതയ്ക്ക് മുന്നോട്ട് കുതിക്കണമെങ്കിൽ സാമ്പത്തിക പുരോഗതി കൂടി ആവശ്യമാണ്. നമുക്ക് ധാരാളം വിഭവങ്ങൾ ഉണ്ട്. ഈ വിഭവങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും എന്ന കാര്യം താങ്കൾ പറഞ്ഞുതന്നാൽ നന്നായി രിക്കും

  • @nkfeekkharj2266
    @nkfeekkharj2266 6 лет назад +13

    വളരെ മനോഹരമായ അവതരണം, താങ്കൾ പറയുന്ന ഓരോ കാര്യങ്ങളും മനസ്സിൽ പ്രകമ്പനം കൊള്ളിക്കുന്നു. കുറെയേറെ താങ്കൾ പറയുന്ന പോലെ ജീവിക്കുന്നത് കൊണ്ട് ടെൻഷനില്ല, സെർവീസ്
    ഫീൽഡിലാണ് ഞാൻ വർക്ക് ചെയ്യുന്നത്, താങ്കൾ അവസാനം പറഞ്ഞ പോയിന്റ് എനിക്കിഷ്ട്ടമായി, എന്റെയ ലക്ഷ്യവും അതാണ് ചാരിറ്റിയിൽ ഒരു അടയാളം പതിപ്പിക്കണം. സാധ്യമായാൽ ഒരു പലിശ രഹിത വായ്‌പ പദ്ധതി ആരംഭിക്കണം.
    *My Suggest : സ്ത്രീകൾ പ്രത്യേകിച്ചും കണ്ടിരിക്കേണ്ട വീഡിയോ*

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 6 месяцев назад +1

    Subscribe & Like ചെയ്തിട്ടുണ്ട് സാർ , എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായപ്പോൾ ആണ് സാറിന്റെ ക്ലാസ്സ്‌ ലിങ്ക് എന്റെ ഫ്രണ്ട് ഇട്ടു തന്നത് വളരെ ഉപകാരമായിട്ടുണ്ട് ഒരു നിമിഷത്തേക്ക് എങ്കിലും എന്റെ ആ അവസ്ഥയിൽ നിന്നും മാറി നിൽക്കാൻ എനിക്ക് സാധിച്ചു thank you sir 🥰❤️

  • @Gladiator5567
    @Gladiator5567 4 года назад +12

    Sir പറഞ്ഞത്‌ വളരെ ശെരിയാ
    നമ്മള്‍ നമ്മുടെ partner, frnds, family നിന്ന് over exceptions ഒന്നും വെക്കരുത്, അത് അന് നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്ന ത്

  • @raihanaummer3059
    @raihanaummer3059 Месяц назад

    അതാണ് ജീവിതം
    നമ്മൾ ആശിക്കുന്നത് എല്ലാം ഈ ജീവിതത്തിൽ ലഭിക്കില്ല എന്നുറപ്പാണ്
    പോസിറ്റീവ് എനർജി നൽകുന്ന നിർദ്ദേശങ്ങൾ
    അഭിനന്ദനങ്ങൾ

  • @hmpictureshmpics2352
    @hmpictureshmpics2352 6 лет назад +911

    ഇങ്ങേരുടെ വീഡിയോസ് കാണുമ്പൊ മജീഷ്യൻ മുതുകാടിനെ ഓർമ്മിക്കുന്നത് ഞാൻ മാത്രമാണോ?

    • @sheeluccherian9158
      @sheeluccherian9158 6 лет назад +19

      Same voice allae?

    • @ajithaprathapan7065
      @ajithaprathapan7065 6 лет назад +12

      എനിക്കും തോന്നാറുണ്ട്

    • @hmpictureshmpics2352
      @hmpictureshmpics2352 6 лет назад +10

      @@sheeluccherian9158 വോയ്സും അവതരണരീതിയും ഭാഷാശൈലിയും സ്മൈലും എല്ലാത്തിലും ഒരു പ്രതിച്ഛായ പോലെ 😊

    • @sanjusathyan8136
      @sanjusathyan8136 6 лет назад +4

      Similarity of voice

    • @hmpictureshmpics2352
      @hmpictureshmpics2352 6 лет назад +3

      @@sanjusathyan8136 yes 😊

  • @resmiaryanani
    @resmiaryanani 6 лет назад +10

    മനസിന്‌ നല്ല സന്തോഷം തരുന്ന വാക്കുകൾ.. ലാസ്റ്റ് ഹെല്പ് ചെയുന്ന കാര്യങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @shemeenariyas9472
    @shemeenariyas9472 6 лет назад +47

    എപ്പോഴും നമ്മളെ ഇന്‍സള്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ നന്‍മകള്‍ക്കൊന്നും പ്രാധാന്യം നല്‍കാത്ത ചുറ്റുപാടില്‍ ജീവിക്കുമ്പോള്‍ എങ്ങനാണ് സാര്‍ മനസ്സ് അസ്വസ്ഥമാകാതിരിക്കുക.....എത്ര നിന്ദിച്ചാലും നമ്മള്‍ പിന്നെയും മറ്റുളളവരുടെ സന്തോഷങ്ങള്‍ക്കായ് പലതും മനസിലൊതുക്കി ചിരിക്കുന്നത്...മനുഷ്യനല്ലേ സാര്‍ ആഗ്രഹങ്ങളൊക്കെ എല്ലാര്‍ക്കും ഉണ്ട്....അത് സഫലമായില്ലെങ്കിലും ....ഒരിത്തിരിയെങ്കിലും മനസിലാക്കിയാല്‍ അതായിരിക്കില്ലേ.....ഏറ്റവും സന്തോഷം
    ലോകം കീഴടക്കിയ സന്തോഷം
    ...good one sir

    • @thouseefmhd3122
      @thouseefmhd3122 5 лет назад +4

      Shemeena riyas ഈ പറഞ്ഞ കാര്യങ്ങൾ എനിക്കും ഫീൽ ചെയ്തതാണ് but അവർ പറഞ്ഞതൊന്നും കാര്യമാക്കാതെ നമ്മൾ നമ്മളായി ജീവിക്കുക നമ്മളെ തളർത്തുന്നവർ മാത്രമല്ല നമ്മിലെ നന്മ കാണാനും ആഗ്രഹിക്കുന്നവരും ഉണ്ട്‌ കൂടെ അവരിലേക് focus ചെയ്ത് മുന്നോട്ട് പോകുക

    • @shebishabuuz9562
      @shebishabuuz9562 5 лет назад +1

      Ithokke njnum parayan aagrahicha vaakukal aaanu🙂

    • @keziakezia8051
      @keziakezia8051 5 лет назад

      Same problem

    • @zentravelerbyanzar
      @zentravelerbyanzar 4 года назад

      എല്ലാം ശരിയാകും എന്ന് എപ്പഴും മനസിൽ പറയുക ചില സിനിമകളിൽ ഇന്നസെന്റിന്റെ കുറേഡേയലാഗ് ഒക്കെ ഓർത്ത് സാഹചര്യത്തിന് അനുസരിച്ച് ചിന്തിക്കുക ചിരിച്ച് കളയുക ചുമ്മാതങ്ങ് ചിരിച്ച് കളയണം മാഷേ

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +3

    ടെൻഷൻ ആയിരിക്കുന്നവർക്ക് സാറിന്റെ വീഡിയോ കൾ പോസിറ്റീവ് എനർജി നൽകുന്നു. Very, very thanks sir. എന്നെ സബന്ധിച്ചിടത്തോളം ടെൻഷൻ തരുന്നവരുമായി അകന്നിരിക്കും, അവരുമായി സംസാരിച്ചു ടെൻഷൻ കൂട്ടത്തില്ല.ഇങ്ങോട്ട് വലിഞ്ഞു കേറി വന്നു ടെൻഷൻ തരുന്നവരുണ്ട്. അവർക്കു നല്ല മറുപടി കൊടുത്തു എന്റെ ടെൻഷൻ തീർക്കും. അല്ലെങ്കിൽ അതിനെക്കുറിച്ചു വീണ്ടും ചിന്തിച്ചു ടെൻഷൻ ആകാതെ മനസിനെ നിലക്ക് നിർത്തും. ടെൻഷൻ മനുഷ്യനെ ഇല്ലാതാക്കുന്ന ഒരു വലിയ സ്ഥിതി വിശേഷം തന്നെയാ... ടെൻഷൻ ഇല്ലാത്ത ജീവിതം ഉണ്ടോ സാർ ☹️. 😥.

  • @maliniantharjanam8043
    @maliniantharjanam8043 Год назад

    സാർ ഞാൻ വളരെയേറെ ബുദ്ധിമുട്ടിയാണ് എന്റെ 2 മക്കളെ വളർത്തി തരക്കേടില്ലാത്ത വിദ്യാഭ്യാസം കൊടുത്ത് വിവാഹം കഴിപ്പിച്ചത്. ഭർത്താവിന്റെ ഭാഗത്തു നിന്നും യാതൊരു Support ഉം ഉണ്ടായിരുന്നില്ല . എത്രയോ നീറുന്ന അനുഭവങ്ങൾ. അതിനിടെ ഒരു പ്രാവശ്യം മനസ്സിന്റെ സമനിലയും തെറ്റി. ഞാൻ പിടിച്ചു കയറി. ഇന്ന് 61 വയസ്സായി. ഓഫീസ് സംബന്ധമായി എനിക്ക് ഇപ്പോൾ എന്റെ സമാധാനം നഷ്ടപ്പെട്ടു. വിവരക്കേടു കൊണ്ട് സംഭവിക്കുന്നത്. ഞാൻ 3 ദിവസമായി ആരോടും പറയാനാകാതെ തളർന്നു പോയിക്കൊണ്ടിരിക്കയാണ്. പഴയ പോലെ ഒരു depression ലേക്കു പോകുമോയെന്നു സംശയിക്കുന്നു. ഞാൻ എന്തു ചെയ്യണം,

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 лет назад +18

    Sir. വളരെ വിഷമത്തിൽ ആയിരുന്നു നല്ല motivation class ആയിരുന്നു +ve energy കിട്ടി thank you so much.

  • @sumeshsubash4677
    @sumeshsubash4677 5 лет назад +2

    വൈകിയാണെങ്കിലും ഇത് കണ്ട എനിക്ക് ഒരു confidence തോന്നുന്നു.... വളരെ അടുത്ത ഒരു എന്താ പറയാ സാർ എന്ന് വിളിക്കുന്നില്ല... താങ്ക്സ് മുജീബിക്ക....

    • @MTVlog
      @MTVlog  5 лет назад

      *MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
      play.google.com/store/apps/details?id=com.mtvlogapp.app
      ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.

  • @eppueppu1448
    @eppueppu1448 6 лет назад +118

    ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളുമാണ് പല ദു:ഖത്തിനെറെയും പ്രധാന കാരണം ,, ഞാനടക്കം💙💚💛💜

  • @suhanacpr
    @suhanacpr Месяц назад

    Thank you so much sir iam suhana iam 21 years old girl iam really happy to see this vedio now ❤❤

  • @najeemnazi7222
    @najeemnazi7222 6 лет назад +9

    sir ന്റെ ഓരോ വീഡിയോയും മനസിനും ജീവിതത്തിനും വ്യത്യസ്ഥ അനുഫവങ്ങൾ ആണ് ലഫിക്കുന്നത്. നല്ല മാറ്റമുണ്ടു സർ....ജീവിതത്തിൽ....! ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു...! 👍👌👌👌

    • @vijayaunni730
      @vijayaunni730 6 лет назад

      Monu pH alla bh annu

    • @thajudheen8551
      @thajudheen8551 4 года назад

      "ഫ" ...അല്ല മോനെ... "ഭ" ആണ്....

  • @jamicmjami5480
    @jamicmjami5480 3 года назад

    ഒരുപാട് നന്ദി സാർ ഞാൻ ഒരുപാട് മാനസിക വിഷമത്തിലായിരുന്നു മനസ്സിന് കുറച്ചൊക്കെ ഒരു സമാധാനം ലഭിച്ചു ഇനിയും ഇതുപോലുള്ള നല്ല മെസേജുകൾ പാസ് ചെയ്യാൻ സാറിനെ കഴിയട്ടെ

  • @kilukkampetti8444
    @kilukkampetti8444 5 лет назад +3

    എന്തൊരു നല്ല മനുഷ്യൻ. നിങ്ങളെ നേരിട്ട് കാണാൻ തോന്നുന്നു. നിങ്ങളുടെ ഭാര്യയും മക്കളും കൈച്ചിലായി

  • @jack_sparrow_official_02
    @jack_sparrow_official_02 3 года назад

    ഈ വീഡിയോ കണ്ടപ്പോൾ തോന്നിയ ഒരു കാര്യം.... ഞാൻ ഇപ്പോൾ ഹാപ്പി ആയിട്ട് വളരെ സന്തോഷം വരുന്നകാര്യങ്ങൾ വിട്ടിൽ ഉണ്ടായിട്ട് ഉണ്ട് exampl വീട്ടിലെ കുഞ്ഞിന്റെ ഫസ്റ്റ് b day nannayitt ഹാപ്പി ആകണം എന്ന ഉണ്ട് എന്നാലും മറ്റുള്ളവർ ഞാൻ സന്തോഷം ആയി കാണുന്നത് ഇഷ്ടം അല്ലാത്ത കൊണ്ട് ഒരു തോന്നൽ കൊണ്ട് അതിലും എനിക്ക് സങ്കടം മാത്രം ആയിരുന്നു പിന്നെ കുറേ നല്ല കഴിയുമ്പോൾ വേറെ എന്തേലും കാര്യം വരുമ്പോൾ അപ്പോൾ ഓർക്കും അന്നു നന്നായിട്ട് സന്തോഷിക്കണം ആയിരുന്നു എന്ന ഒക്കെ എപ്പോളും നമ്മടെ ഒരു കുറ്റം അല്ലെ എന്തേലും തെറ്റ് കൾ ചെയ്ത് അറിഞ്ഞാൽ. പിന്നെ എത്ര നന്നായി എന്ന നമ്മൾക്ക് തോന്നിയാലും മറ്റുള്ളവർ കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കുവാ എന്ന ഒരു തോന്നൽ അന്നു.....അങ്ങനെ തോന്നുമ്പോൾ പിന്നെ ഒരു വേണ്ടാത്ത കാര്യങ്ങൾ ചെയ്ത് സ്വായയം നാശിക്കും 😔... ഇപ്പോൾ sir kurachu videoa kand ഞാൻ okke akan ശ്രമിക്കുണ്ട്.. 🤝

  • @muhammadashiqvf274
    @muhammadashiqvf274 4 года назад +20

    എന്തൊരു positivity തരുന്ന channel ആണ് ഇത് ❤Kidu 👌👌

  • @sunilm8673
    @sunilm8673 6 лет назад

    അമിത പ്രതിക്ഷയാണ് എപ്പൊഴും എന്നെ തളർത്തുന്നത്..ഈ വീഡിയോ ഉപകാരപെടും എന്ന് ഉറപ്പുണ്ട് .. വളരെ നല്ല വീഡിയോ ആണിത്.... Very use ful sir... Thank you

  • @thejusks2274
    @thejusks2274 6 лет назад +10

    വളരെ simple ആയ രീതിയിൽ എല്ലാം പറഞ്ഞു. ഈ video എനിക്കും, എല്ലാവർക്കും പ്രയോജനപ്പെടും.Great Message, Thank you sir...😍❤😘

  • @ArunRaj-G00369
    @ArunRaj-G00369 Год назад +1

    എന്റെ മനസു ആസ്വാതനാകുന്നു കാരണം ഞാൻ ജീവിക്കുന്നത് പ്രവാസി ജീവിതം നയിക്കുന്നു അപ്പോൾ എന്റെയ മനസ് ആസ്വാതനാകുന്നു, എന്റെയ പ്രവാസ ജീവിതുവം joli മേഖല ബന്ധപെട്ട് എന്റെ മനസ് ആസ്വാതക്കുന്നു

    • @muneersp7100
      @muneersp7100 Год назад

      എല്ലാം ശരിയാവും

  • @sufisufi4867
    @sufisufi4867 6 лет назад +78

    സർ പറഞ്ഞത് സത്യമാണ്....നമ്മുടെ കാര്യങ്ങൾ മറ്റുള്ളവർ തീരുമാനിക്കുന്നത് ഏറ്റവും വലിയ അടിമത്വം തന്നെയാണ്...ഞാൻ ഒരിക്കലും ആഗ്രഹിക്കാത്തതും എന്നാൽ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതും....😕

    • @bhagavathymohan3869
      @bhagavathymohan3869 6 лет назад +3

      ithunthanneyanu enteyum anubhavam

    • @mujeebma3044
      @mujeebma3044 6 лет назад +2

      Vary riyali 😥

    • @semisemi43
      @semisemi43 6 лет назад +5

      Njn anubavikunnadum idanu dress idunnad polum teerumanikunnad ammaimaya oru freedomila😔

    • @sufisufi4867
      @sufisufi4867 6 лет назад +1

      semi semi ....😯😯...vishamikkanda..ellam shariyavumaayirikkum alley???😒

    • @ezabelealijoy
      @ezabelealijoy 6 лет назад

      sufi Sufi parajjath 100% sathyamm annn...😥😥

  • @afsalafziii7972
    @afsalafziii7972 6 лет назад

    ഇതിലും ലളിതമായ പരിഹാരം എന്റെ പക്കലുണ്ട് നല്ല നല്ല സിനിമകൾ കാണു... eg#ചാർളി കണ്ടാൽ തന്നെ ഒരു positive vibe aah അതുപോലെ ഓരോരുത്തർക്കും ഇഷ്ട്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടു....എപ്പോഴും ഹാപ്പി ആയിട്ടിരിക്കു ......😍🤗😘

  • @IbrahimIbrahim-bz8lh
    @IbrahimIbrahim-bz8lh 6 лет назад +40

    ഉള്ളത് കൊണ്ട് ത്യപ്തിപ്പെട്ടാൽ എന്ത് കിട്ടിയാലും സന്തോഷമുണ്ടാകും,

  • @fasiludeena6236
    @fasiludeena6236 5 лет назад +2

    ഞാനും ഒരു സുഹൃത്തുമായി നല്ല ചങ്ങാത്തത്തിലായിരിന്നു ഒരിക്കൽ ഞാൻ സുഹൃത്തിനോട് ദേഷ്യപ്പെട്ടു അതിനു ശേഷം സുഹൃത് എന്നോട് പിണങ്ങി.ഞാൻ ദേഷ്യപ്പെട്ടത്തിന് ഒരുപാട് സോറി പറഞ്ഞു.... എന്നിട്ടും ഞങ്ങളുടെ പിണക്കം മാറിയില്ല.. 1അര വർഷമായി സുഹൃത്തിന്റെ പിണക്കം മാറ്റാൻ നടക്കുന്നു എന്നിട്ടും പിണക്കം മാറുന്നില്ല... ഇപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ചിട്ട് 10 മാസം ആയി നേരിൽ കണ്ടാലും എന്നെ ഒരു പരിജയഉളള ആളായി തന്നെ പരിഗണിക്കുന്നില്ല... എനിക്ക് എന്റെ സുഹൃത് എന്നാൽ ജീവനാണ്.. 1മാസം കൂടി ഞങ്ങൾക്ക് ഇനി കാണാൻ കൂടി കഴിയുകയുള്ളു.... അതിനു ശേഷം സുഹൃത് നാട്ടിലേക്ക് പോകും.... ഞങ്ങൾ പിണക്കം മാറി മിണ്ടാൻ സാധിക്കുമോ? സാറിന് ഏതെങ്കിലും മാർഗം നിർദേശികമോ? എന്റെ മിണ്ടാതിരിക്കുന്ന ഓരോ നിമിഷങ്ങളും എനിക്ക് സങ്കടമുണ്ടാകും അത്രക്ക് ഇഷ്ടമാണ് എന്റെ സുഹൃത്തിനെ ഒരു വഴി പറഞ്ഞു തരുമോ സാർ? 😭😭😭😭

    • @muneersp7100
      @muneersp7100 Год назад

      നല്ല മനസ്സുള്ളവൻ

  • @AnandSukumaran
    @AnandSukumaran 4 года назад +6

    അങ്ങയുടെ വാക്കുകൾ കേട്ടുകഴിഞ്ഞപ്പോൾ അമ്പലത്തിൽ പോയി നന്നായി പ്രാർത്ഥിച്ചു കഴിഞ്ഞ പോലത്തെ മനശാന്തി

  • @ഈജന്മംസസുഖം

    വളരെ നല്ല കാഴ്ചപ്പാട് - ഇത് ദിവസവും എത്ര പ്രാവശ്യം കേട്ടാലും വളരെ നല്ലതാണ്👍👍👍❤️💪

  • @binubalakrishnan4409
    @binubalakrishnan4409 6 лет назад +59

    സർ അശ്രദ്ധ ഇല്ലാതാക്കാൻ എന്ത് ചെയ്യണം .ഒരു കാര്യം ചെയ്യുമ്പോൾ മനസ്സിൽ മറ്റു ചിന്തകൾ ആയിരിക്കും .

    • @KP-zu1wz
      @KP-zu1wz 6 лет назад +2

      Binu Balakrishnan യോഗ ട്രൈ ചെയ്യൂ

    • @irshadirs6359
      @irshadirs6359 4 года назад

      @@KP-zu1wz 👏

  • @amjadmk6243
    @amjadmk6243 4 года назад +1

    Genuine ആയി വിഷയങ്ങൾ നന്നായി പഠിച്ചു വീഡിയോ ചെയ്യുന്നു .. വളരെ അധികം ഉപകരപ്രദം ആയ വീഡിയോ .

  • @geethapillai1472
    @geethapillai1472 4 года назад +5

    That’s what exactly says inBhagavat Geetha. Krishna told all these to Arjuna more than 5000 years ago. Your videos are very informative. Keep up the good work!!!

  • @sooraj9224
    @sooraj9224 3 года назад +2

    Sir വീഡിയോ പോലും ഡിസ്‌ലൈക്ക് ചെയ്യുന്ന ആൾക്കാർ പോലും.. Nagative ചിന്തകൾ ഉള്ളവരാണ്.. നല്ല കാര്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തവർ ആണ്.. Sir പോലുള്ള വ്യക്തികൾ ആണ് മറ്റുള്ളവർക് പ്രെജോദനം ആണ്.. ഒരുപാട് നന്ദി 🙏

  • @sajithankappan9501
    @sajithankappan9501 4 года назад +3

    Sari നമസ്കാരം.... ഈ വീഡിയോ എനിക്ക് വളരെ പ്രജോദന വായി!!!Thank you

  • @siyonamilan6964
    @siyonamilan6964 5 лет назад

    എത്ര എനർജി യിൽ ആണ് സാറിന്റെ സ്പീച്... താങ്ക്സ്...
    സാർ പറഞ്ഞ കാര്യങ്ങളിൽ രണ്ട് കാര്യം ഞാൻ ചെയ്യുന്നുണ്ട്. (ജൊലി സ്ഥലത്തു മൂഡ് ഓഫ് കാണിക്കാറില്ല, പിന്നെ, പാവങ്ങളെ എന്റെ കൊച്ച് സമ്പാദ്യത്തിൽ നിന്ന് സഹായിക്കുന്നത്.... )
    സാർ, എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഓർഫനേജിൽ ജൊലി ചെയ്യാൻ, ആരും ഇല്ലാത്ത വരെ nokkan...ശമ്പളം കിട്ടിയില്ലേലും..... ഇങ്ങനെ ഒക്കെ ആഗ്രഹം ഉണ്ട് എങ്കിലും, ജൊലി ഒക്കെ കഴിഞ്ഞു റൂമിൽ വരുമ്പോൾ മനസ് ഡിപ്രെസ് ആകും,
    ......എന്താ അങ്ങനെ....

  • @mohammedrashik6260
    @mohammedrashik6260 3 года назад +24

    Yoga and meditation are the common ways against the depression of mind.and if we write our problems in a paper,we can realise our sadness properly.

    • @nivedrajesh4083
      @nivedrajesh4083 3 года назад +1

      Yoga and meditation is not a better way to overcome depression. Since at this stage we need high blood circulation. So it is better to go for a workout or sports

    • @rajendrakumari.g.701
      @rajendrakumari.g.701 Год назад

      Mind happiness sir speech 6:38 6:43 ​@@nivedrajesh4083

  • @ajithakalarikandi886
    @ajithakalarikandi886 6 лет назад

    വളരെ ഉപകാരപ്രദം, ഞാൻ ഗ്രൂപ്പിൽ കയറാൻ നോക്കി, ഫുൾ കാണിചു, പിൻവാങ്ങി.

  • @bhagavathymohan3188
    @bhagavathymohan3188 4 года назад +8

    Really very useful and inspired message sir. Thank u so much

  • @abdulrahoof6774
    @abdulrahoof6774 4 года назад +1

    വളരെ ഉപകാരപെടുന്ന വീഡിയോ നന്ദി :സാർ

  • @midhunmidhu7084
    @midhunmidhu7084 6 лет назад +165

    മുജീബ് സർ 515k subscribers. നിങ്ങളുടെ മേലുള്ള വിശ്വാസവും, നിങ്ങൾക് ഞങ്ങളോടുള്ള റെസ്പോണ്സിബിലിറ്റിയും ഓരോ ദിവസവും കൂടി കൂടി വരികയാണ്

  • @AthuljyothishAthuljyothish
    @AthuljyothishAthuljyothish Месяц назад

    ഹായ്.മുജീബ്.സ്നേഹം.നിറഞ്ഞ.പുതുവത്സരം.ആശംസിക്കുന്നു....ഇനിയും. ഒരുപാട്.ക്ലാസ്.കേൾക്കാനും.ക്കാനുവനുനും.ആഗ്രഹിക്കുന്നു

  • @sreekumar7173
    @sreekumar7173 6 лет назад +53

    ജീവിതത്തിൽ ലേശം വട്ട് വേണം.....
    മനസ്സിൽ എപ്പോഴും ഒരു പാട്ടു വേണം.....
    സ്ഥിരം ഒരു ഹോട്ടലിൽ പോകുക. വെയിറ്റർക്കു ടിപ്പ് കൊടുക്കുക. 100 ഉറുപ്പികയ്ക്കു വെട്ടിവിഴുങ്ങിയാൽ അദ്ദേഹത്തിന് ഒരു 20 രൂപ കൊടുക്കുക. പെൻഷൻ വാങ്ങിയാൽ ഭാര്യയ്ക്ക് 1000 രൂപ പോക്കറ്റ് മണി കൊടുക്കുക. ആരെങ്കിലും കടം ചോദിച്ചാൽ ചോദിച്ചതിന്റെ പകുതി മാത്രം കൊടുക്കുക. സഫാരി ടീവി ഒരു ശീലമാക്കുക. അടുക്കളപ്പണി ചെയ്യുക. വി.കെ.എൻ കഥകൾ വായിയ്ക്കുക.....ശുഭം.

  • @sameerkaliyadan6355
    @sameerkaliyadan6355 5 лет назад +2

    മനസിന്ന് അസ്വസ്തത വന്നാൽ ഇഷ്ട്ട ഉള്ള ആളുകളെ ഓർക്കുക - സഹാബത്തിന് കാലിന് കോച്ചൽ വന്ന പ്പോൾ നബിയെ മനസിൽ വിളിച്ചു - വേദനക്ക് ശമനം കിട്ടി - ബർക്കത്ത് - മൂല്യം -ഹദീസ്
    ഗൾഫ് കാർക്ക് അസ്വസ്ത വന്നാൽ
    വീട്ടുകാരേയും അവരെ സുന്ദര ഭാവിയേയും ഓർക്കും
    മനസിൽ പന്ത് കളിക്കാരൻറെ sprit കൊണ്ട് വരുന്നത് നല്ലതാണ് - നെഗറ്റീവ് കളെ കട്ട് ചൈത് വേഗം ലക്ഷ്യം ഗോൾ ചൈത് തീർക്കുക
    നന്ദി - സാർ

  • @tharaelizabeth8575
    @tharaelizabeth8575 5 лет назад +9

    Sir .... your talks are so genuine and an asset to the society.🙏

  • @sabithasaneesh7556
    @sabithasaneesh7556 2 года назад +2

    ഞാൻ ഒരുപ്പാട്‌ വിഷമിച്ചപ്പോഴാണ് ഈ വീഡിയോ കാണുന്നത് എന്റെ ഭർത്താവിന്റെ അവഗണനായാണ് ഒരു സമാധാനം ഇല്ല ഒരു മോൾ ഉള്ളത് കൊണ്ടാണ് ഞാൻ പിടിച്ചു നീക്കണത് എന്റെ മോളെ നോക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ എന്നേ മരിച്ചേനെ കൊച്ചിനെ കൊല്ലാൻ തോന്നണില്ല 7 വയസ് ഉണ്ട് മോൾക്ക്

  • @ReenaTM
    @ReenaTM 4 года назад +5

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനെ സാറിന് നന്ദി

  • @elsammathomas804
    @elsammathomas804 Месяц назад

    Very Good knowledgeable messages thank you sir 👍💐

  • @vijishputhoor5837
    @vijishputhoor5837 6 лет назад +23

    സാറിന്റെ വീഡിയോ കാത്തിരിക്കൽ പോലും രസാണ്...

  • @sreejaprabhakaran1189
    @sreejaprabhakaran1189 6 лет назад

    അറിയാൻ ആഗ്രഹമുള്ള വീഡിയോ തന്നെ അപ് ലോഡ് ചെയ്തു.. നന്ദി സാർ......

  • @ushap7870
    @ushap7870 3 года назад +3

    ഞാൻ വളരെ അതികം ദുഃഖം ഉള്ളിൽ ഉള്ള ആളായിരുന്നു താങ്കളുടെ വാക്കുകൾ എനിക്ക് വളരെ അതികം സന്തോഷം തരുന്നു ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏

  • @mohananpallikkaravelayutha1542
    @mohananpallikkaravelayutha1542 Год назад +1

    വളരെ സ്വാധിിനിച്ച വീഡിയോ...നന്ദി...

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 6 лет назад +188

    ഏറ്റവും നല്ല മാർഗ്ഗം ദിക്റ് 0R സ്വലാത്ത് വർദ്ധിപ്പിച്ച് നോക്കൂ ശരിയായ റിസൾട്ട് കിട്ടും!!

  • @athiraathuzz327
    @athiraathuzz327 Год назад

    Enikk ippo 20 age und...Ee aduthuidayil ente life il chila prashanam indayi .... Jeevithathil sherikkum ottapettu poyi...suicide cheyyan palavattam njan aalojichu.. Manusu ente kayyill ninnilla.. Ente life onnum aayilla ennu okke ariyam pakshe jeevikkan ulla oru agraham enikk illarunnu.... Pinne najn kurachu motivation videos kande pattu kurachu samadhanam kittan ennu vicharichu najn RUclips il kayariye sir inte video kande.... Athinu munne kurachu videos kandu pakshe oru samadhanam kittiyilla... Sir inte video kandu kure videos kandu appola sherikkum enikk athil ninnum okke recover aaye..... Bhankara useful videos aarunnu.... ❤️ ☺️

  • @sheelamani1553
    @sheelamani1553 6 лет назад +4

    Thank you so much. Your advice consoled me a lot.

  • @arjun4394
    @arjun4394 2 года назад

    കഴിയുന്നിടത്തോളം സംസാരിക്കാതിരിക്കുക,, എന്തെങ്കിലും വായിൽ നിന്ന് വീണാൽ മനസ്സിൽ വെച്ച് revenge chayyayhirikkuka, pinne sadasamayam chanting, inganeyokke njan ente prasnam solve chaithu🌹 mone mattan sramikkunnu, sir nte vakkukal valare vilappettathu thanneyanu, Thanks for ur valuable information🌹

  • @ddblocks2784
    @ddblocks2784 5 лет назад +15

    സർ,, അവതരണത്തിന് വേഗതയുണ്ട് അതാണ് എറെ താത്പര്യം തോന്നിക്കുന്നത്

  • @RaysonRaju
    @RaysonRaju 4 года назад

    എല്ലാ ഭാര്യമാരും അടിമകൾ ആയിരിക്കും. ഇഷ്ട്ടങ്ങളെ അനിഷ്ട്ടമാക്കി മാറ്റിയും അനിഷ്ടത്തെ ഇഷ്ട്ടമാക്കിയും പലപ്പോഴും മാറ്റേണ്ടി വരും. എന്റെ ജീവിതം അങ്ങനെയാണ്. ഇതെന്റെ മകന്റെ ഫോണിൽ നിന്നും അയക്കുന്ന message. എത്ര ആഗ്രഹം ഉണ്ടെങ്കിലും ഒരു യാത്രക്കു ഭർത്താവിന് ഇഷ്ട്ടമുണ്ടെങ്കിൽ മാത്രമേ നടക്കു. പല tension ഉണ്ട്. അടിച്ചമർത്തപ്പെടുന്ന അനുഭവം. ഇപ്പോൾ അതൊക്കെ ശീലമായി... അതുകൊണ്ട് കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കും.

  • @shafeeqmus7204
    @shafeeqmus7204 6 лет назад +90

    താങ്കളുടെ വാക്കുകളുടെ ഒഴുക്കാണ് എല്ലാ വിഡിയോസിന്റെയും highlight..

    • @girishi.p.1077
      @girishi.p.1077 6 лет назад

      Athu correct, veruthe avasyamillatha karyangal parayathe , karyangal vyakthamayi parayunnu.

  • @ShibinaansarShibinaansar
    @ShibinaansarShibinaansar Год назад

    എന്റെ മനസ് ഇതുപോലെ ആണ് എന്റെ husband ഒരു പെണ്ണ് കുട്ടിയും ആയി റിലേഷൻ ഉണ്ട് പക്ഷെ എത്ര പറഞ്ഞു തിരുത്താൻ നോക്കിയാലും മാറ്റം ഒന്നും തന്നെ ഇല്ല ചുമ്മാ തല്ലുകയും മറ്റും ചെയ്യും ഇപ്പോൾ എനിക്ക് ഏത് ടൈംലും ടെൻഷൻ ആണ് മരണത്തെ പറ്റിയുള്ള ചിന്ത മനസിനെ സ്വയം നിയന്ത്രിക്കാൻ പറ്റുന്നില്ല സത്യം പറഞ്ഞാൽ ഞാൻ അവസ്ഥയിൽ കൂടെ കടന്നു പോവുകയാണ് അവരുടെ കാര്യങ്ങൾ നേരെ നോക്കാൻ പറ്റുന്നില്ല മനസ്സ് കൈവിട്ടു പോകുന്നു ചില ടൈം ദേഷ്യം ചില ടൈം സങ്കടം സ്നേഹം വരുന്നത് എപ്പോഴും മരണത്തെ പറ്റി ചിന്തിക്കാൻ കൂടുതൽ ഹസ്ബൻഡ് ആയി വഴക്കിട്ടപ്പോൾ ഞാൻ സ്വയം തല ഭിത്തിയിൽ കൊണ്ട് ഇടിച്ചു. ഇന്നലെ കൂടി കൈനരമ്പ് മുറിക്കാൻശ്രമിച്ചതേയുള്ളൂ. ഇപ്പോൾ ഞാൻ തോന്നിപ്പോകുന്നു. തോന്നിപ്പോകുന്നു

  • @binushak9308
    @binushak9308 6 лет назад +11

    Sir iam too late to heard your classes. Really inspiring speech to know more and more things from you, because sometimes i feel so sad. May be my life situations

  • @manugopalakrishnan4068
    @manugopalakrishnan4068 3 года назад

    സത്യം. ചുറ്റും ഉള്ളവർ എപ്പോഴും മാനസികമായി വേദനിപ്പിക്കുന്നു. നെഗറ്റീവ് ആളുകൾ ആണ് ചുറ്റും. ഈ സാഹചര്യത്തിൽ നിന്ന് മാറാൻ പറ്റുന്നും ഇല്ല.

  • @haseenanasarhaseenanasar2715
    @haseenanasarhaseenanasar2715 6 лет назад +7

    താങ്ക്സ് sir, എനിക്ക് എപ്പോഴും ടെൻഷൻ മാത്രമേയുള്ളു ....

  • @kalasatheesh3307
    @kalasatheesh3307 2 года назад +1

    വളരെ ഇഷ്ട്ടപ്പെട്ടു, മനസ്സുഖവും സമാധാനവും ലഭിച്ചു🌹🙏

  • @faisalvaliyapeediyekkalfai4881
    @faisalvaliyapeediyekkalfai4881 6 лет назад +88

    എല്ലാവരും എല്ലാവർക്കും വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുക

  • @sujilkumar7216
    @sujilkumar7216 6 лет назад +1

    എല്ലാം നന്നാകുന്നു.ഇത് ചോദിക്കാനിരിക്കുന്ന ചോദ്യമായിരുന്നു. ചൂടായാൽ ഒട്ടും മനസ്സ് നിയന്തിക്കാൻ പറ്റാത്ത സ്വഭാവക്കാരനാണ്. ആരാണേന്നോ എന്താണേന്നോ നോക്കാറില്ല.ഇതിനു മുൻപത്തെ അദ്ധ്യയത്തിൽ പറഞ്ഞത് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ അഞ്ച് നിമിഷം അവിടെ നിന്ന് മാറി നിക്കാനാണ് പറഞ്ഞത്.
    ഞാൻ 49 വയസ്സുള്ള ഒരു കോൺട്രാക്ടർ .

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 6 лет назад +79

    Great great great sir👍👍

  • @lekhap91
    @lekhap91 3 года назад +1

    കുടുംബത്തിൽ ആർക്കെങ്കിലും വല്യ അസുഖമോ അപകട മോ വരുമോ എന്ന പേടി എനിക്കിടക്കിടെ ഉണ്ടാകാറുണ്ട്, എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന് ഒരിക്കലും പേടി തോന്നിയിട്ടില്ല.

  • @vishnur3781
    @vishnur3781 5 лет назад +16

    Sir, ആത്മഹത്യ ചെയ്യാൻ ഒരു സ്വൽപ്പം ധൈര്യം ഉണ്ടായിരുന്നെങ്കിൽ 25 വർഷം മുൻപ് തന്നെ അങ്ങിനെ ചെയ്യുമായിരുന്നു.

    • @angelflora8468
      @angelflora8468 3 года назад

      Bro. Suicide cheyanano jeevikanano courage vendath.?

    • @teckmedia183
      @teckmedia183 Год назад +1

      Jeevikan ane bundimutte but it's so beautiful😍

  • @bhanumathivijayan8206
    @bhanumathivijayan8206 2 года назад

    വളരെ നല്ല നിർദേശങ്ങൾ തന്ന സാറിനു ഒരുപാട് നന്ദി 🙏🙏🙏

  • @aryasada4826
    @aryasada4826 4 года назад +8

    The most needed video at this moment

  • @valsalanair6137
    @valsalanair6137 7 месяцев назад

    ഉപകാരപെടുന്ന കാരണങ്ങൾ, thanks. ❤

  • @arunkc929
    @arunkc929 6 лет назад +3

    Great video .. Love you man..

  • @manafck3214
    @manafck3214 4 года назад +2

    എത്ര സ്നേഹിച്ചിട്ടും ഒരു അകലം പാലിക്കുന്നതെന്തുകൊണ്ടാവും സർ. എനിക്ക് ഒരുപാട് സ്നേഹമാണെന്നു അവനും അറിയാം. സൗഹൃദം ആത്മാർത്ഥമാണെന്നും. എന്നിട്ടും എന്നോടെന്താ ഇങ്ങനെ.

  • @juliejoseph4510
    @juliejoseph4510 Месяц назад

    ഭാര്യയോട് സംസാരിക്കാൻ ഭർത്താവ് സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ഇരിക്കാൻ അപ്പോൾത്തന്നെ മനസ്സ് സഞോഷം വരും 😊❤❤❤

  • @unuchavlog9496
    @unuchavlog9496 6 лет назад +7

    Thank you sir, you achieved 5 Lacks followers , really your videos inspired me,

  • @selinejose7904
    @selinejose7904 6 месяцев назад +1

    You are a great person

  • @terleenm1
    @terleenm1 6 лет назад +11

    നല്ല എപ്പിസോഡ്, നന്ദി. പറഞ്ഞ കാര്യങ്ങൾ പലതും ശരി. പക്ഷെ ആദ്യം പറഞ്ഞ ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ എന്തു ചെയ്യുമ്പോഴും സേവന മനോഭാവത്തോടെ(service) ചെയ്താൽ ഇപ്പോഴത്തെ സമൂഹത്തിൽ അയാൾ വലിയൊരു വിഡ്ഢി ആയിത്തീരുകയും അയാളെ മറ്റുള്ളവർ മുതലെടുക്കുകയും അവസാനം എല്ലാം ആലോചിച്ചു അയാൾ ഒരു മാനസിക രോഗി ആയിത്തീരുകയും ചെയ്യും. ഇപ്പോഴത്തെ ജനങ്ങളുടെ മനോഭാവവും കുടി കണക്കിലെടുത്തു വേണം ജോലി ആയിക്കോട്ടെ മറ്റെന്തു പ്രവർത്തനം ആണെങ്കിലും ചെയ്യാൻ എന്നാണ് എന്റെ അനുഭവവും നിരീക്ഷണവും എന്നെ പഠിപ്പിച്ചത്

  • @sulfikkarthaha1677
    @sulfikkarthaha1677 5 лет назад

    പറയുന്ന കാര്യങ്ങൾ എല്ലാം വളെരെ ശരിയാണ് ഞാൻ നിങ്ങൾ പറയുന്നത് കുറെ എല്ലാം ഫോളോ ചെയ്യുന്നുണ്ട്( നന്ദി )

  • @appetizercafe9416
    @appetizercafe9416 5 лет назад +4

    THANK YOU SIR , THANK YOU VERY MUCH FOR YOUR INFORMATION . IT IS VERY HELPFUL FOR IMPROVE OUR THOUGHT . REALY GOOD

  • @zentravelerbyanzar
    @zentravelerbyanzar 4 года назад +1

    എല്ലാവരും പരസ്പരം പരിജയപെടാൻ ശ്രമിക്കുക എവിടയും കൂടുതൽ മിണ്ടാതിരുന്നിട്ടു കാര്യം ഇല്ല ആർക്കങ്കിലും പരിജയപെടാൻ താൽപര്യം ഉണ്ടെങ്കിൽ മുന്നേട്ട് വരിക നമ്മൾ എത്രയൊ സമയം പാഴി കളയുന്നു കൂടുതൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്