സർ മുമ്പ് ടിനി ടോം മമ്മൂക്കയെ മോശ പെടുത്തി സംസാരിച്ചു... പിന്നീട് സുരാജ് വെഞ്ഞാറമൂട് മമ്മൂക്ക രഹസ്യമായി സുരാജിന് വേണ്ടി തന്നെ പറഞ്ഞ കാര്യം (നീ ഇങ്ങനെ കിളവൻ വേഷം കെട്ടല്ലെ പിന്നെ നിനക്ക് തന്നെ അത് ദോഷം ചെയ്യും )എന്ന കാര്യം പരസ്യമായി പുച്ഛത്തോടെസുരാജ് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.. അത് മമ്മൂക്കയുടെ തലേൽ എഴുത്താണ്.... വിട്ട് കള.... അമ്മയെ ചെവിട്ടിയാൽ ചെവിട്ടിയ കാല് പുഴു ക്കാതിരിക്കില്ല.. ഇന്നല്ലേൽ നാളെ
ബിജു മേനോനെ മമ്മൂട്ടി ഒരുപാട് help ചെയ്തിരുന്നു. പക്ഷെ അയാൾക്ക് ഒരു ഉപകാരവും ചെയ്യാത്ത മോഹൻലാൽ ആണ് വലുത്. അതോടെ മമ്മൂട്ടി അയാളെ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല 😂
മാളികപ്പുറം സിനിമ നിർമിച്ചത് തന്നെ മമ്മൂട്ടിയുടെ സ്വൊന്തം അന്റോജോസഫ് ആണ് മമ്മൂട്ടിയുടെ എല്ലാ ആശിർവാദ്ങ്ങളും ഈ സിനിമയ്ക്ക് പിന്നിലുണ്ട് അത് പണമായിട്ടും അനുഗ്രങ്ങളായിട്ടും അത് പരസ്യമായ രഹസ്യമാണ്
ഉണ്ണി മുകുന്ദൻ നിഷ്ക്കളങ്കൻ ഒന്നുമല്ലെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. നിങ്ങളെ ചാനലിൽ എൻ്റെ കമൻ്റ് നോക്കിയാൽ മനസ്സിലാകും. മാർക്കൊയ്ക്ക് മുമ്പ് ഉണ്ണി സിനിമ പ്രൊമോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഉണ്ണി മുകുന്ദൻ പലപ്പോഴും മമ്മൂക്കയെ പറയാൻ മടി ആണ്..ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്...എവിടെ ചെന്നാലും ഇപ്പൊ പൃഥ്വി,മോഹൻലാൽ എന്നതാണ് പലപ്പോഴും പറഞ്ഞു കേൾക്കുന്നതും...ദുൽഖറിനെ തീരെ ഇഷ്ടവും അല്ല ഉണ്ണിക്ക് എന്ന് വ്യക്തമാണ്...
ഇത് ഞാനും ശ്രദ്ധിച്ച ഒരു കാര്യമാണ്...ഉണ്ണിമുകുന്ദന്‍ മമ്മൂട്ടിയുമായുള്ള അടുപ്പവും മമ്മൂട്ടിയുടെ കെയറിങ്ങ് ഒരു പാട് വീഡിയോകളില്‍ പറഞ്ഞിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത മോഹന്‍ലാല്‍ ഇപ്പോള്‍ എങ്ങിനെയെത്തി...ഇനി ഇതിന്റെ പിന്നില്‍ വല്ല രാഷ്ട്രീയമാണൊ...കാരണം ഉണ്ണിമുകുന്ദനോടടുപ്പമുള്ളവര്‍ പലരും മമ്മൂട്ടിയെ എങ്ങിനെയെങ്കിലും രാഷ്ട്രീയ ലാഭത്തിന് മോശമാക്കാന്‍ ശ്രമിക്കുന്നവരാണ്...അവരുടെ ഉപദേശമാകുമൊ...
എന്റെ സഹോദര സിനിമയിൽ ഇതൊന്നും ശാശ്വതം അല്ല... ഒരു marco ഹിറ്റ് ആയപ്പോൾ എല്ലാവരും ചേർന്ന് ഉണ്ണിയെ സൂപ്പർ star ആക്കുന്നു.... ഒരു സിനിമ ഹിറ്റ് ആകുമ്പോൾ ഉണ്ടാകുന്നതാണോ stardome... ഇതൊക്കെ online രാഷ്ട്രീയ മാധ്യമങ്ങൾ പടച്ചുവിടുന്ന ഗിമിക്ക് ആണ്.... ഓർക്കുന്നുണ്ടോ rdx ഹിറ്റ് ആയപ്പോൾ ഷൈൻ നെ പൊക്കിക്കൊണ്ട് നടന്നത്... അതുപോലെ ഇതും.... ഇവിടെ സിനിമയാണ് താരം.... നല്ല സിനിമ വന്നാൽ അത് ആരുടെയായാലും ജനം കണ്ടിരിക്കും മറിച്ച് സിനിമ മോശമായാൽ ആളുകൾ അത് reject ചെയ്യും അത് എത്ര വലിയ നടന്റെ സിനിമയായാലും അതാണ് ചരിത്രം.... ഈ x mas ന് വന്ന ബറോസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണ്??? സിനിമ മോശം അതുതന്നെ കാരണം അല്ലാതെ നടന്റെ stardome ആണെങ്കിൽ ബറോസ് സൂപ്പർ hit ആകേണ്ടതല്ലേ... അപ്പോൾ സിനിമയാണ് ഈൗ കാലത്തെ സൂപ്പർ star.. പിന്നെ സൂപ്പർ സ്റ്റാർ ആയിട്ട് ജനങ്ങൾ അംഗീകരിച്ചിട്ടുള്ളത് മോഹൻലാൽ, മമ്മൂട്ടി ഇവരെ മാത്രമാണ്... ഇനി എത്ര സിനിമ പരാജയപ്പെട്ടാലും ഒരു പുതിയ സിനിമ ഇവരുടേതായി പുറത്തുവരുമ്പോൾ ജനങ്ങൾ അത് കാണാൻ ശ്രെമിക്കും കാരണം പത്തുനാല്പത് വർഷങ്ങൾക്കൊണ്ട് അവർ നമുക്ക് മുൻപിൽ ആടിതീർത്തിട്ടുള്ള വേഷങ്ങൾ തന്നെ കാരണം.... ഇനി ഇതുപോലെയുള്ള നടൻമാർ ഉണ്ടാവുകയില്ല.... മലയാള സിനിമയിൽ നടന്മാരും വിജയചിത്രങ്ങളും ഉണ്ടാകും but..... 🙏🙏🙏 ഈ പറയുന്ന ഉണ്ണിമുകുന്ദൻ ഒക്കെ ഇവർ ചെയ്തതുപോലെയുള്ള വേഷങ്ങൾ ചെയ്യട്ടെ...
വീഡിയോ മുഴുവൻ കണ്ടിട്ടും ഉണ്ണി മുകുന്ദനെ കുറ്റപ്പെടുത്താൻ തക്ക ഒന്നും കിട്ടിയില്ലല്ലോ, അയാൾക്ക് മമ്മൂട്ടിയെ മോഹൻലാലിനേക്കാൾ ഇഷ്ടമാണെന്നത് മമ്മൂട്ടിക്ക് മാത്രമല്ല, മലയാളസിനിമയെ ശ്രദ്ധിക്കുന്നവർക്കെല്ലാം അറിയാം, അയാൾ തന്നെ പലയിടത്തും അതെല്ലാം വെളിപ്പെടുത്തിയ കാര്യവുമാണ്, അതുകൊണ്ട് അവിടെ മോഹൻലാലിന്റെ പേര് പറയുന്നതാണ് ബുദ്ധി, പ്രത്യേകിച്ച് മോഹൻലാലിന് തന്റെ ഉറ്റ തോഴനെ അടിച്ചതിലുള്ള അമർഷം കൂടിയുണ്ടെന്ന് സ്ഥിതിക്ക്. മമ്മൂട്ടിയുടെ ബിനാമികൾ എന്നുവരെ അറിയപ്പെടുന്ന ആന്റോയും വേണുവുമാണ് മാളികപ്പുറം നിർമ്മിച്ചിരിക്കുന്നത്, തികഞ്ഞ മമ്മൂട്ടി ആരാധകനായ അദേനിയുടേതാണ് മാർക്കോ സിനിമ. പുതുതലമുറയിൽ നിന്നും ഒരു ആക്ഷൻ സ്റ്റാറാവാൻ സാദ്ധ്യതയുള്ള ആളായി മമ്മൂട്ടി പറഞ്ഞിരുന്നത് ഉണ്ണി മുകുന്ദനെയാണ്, അതും കൊറോണയൊക്കെ കൊടുമ്പിരി കൊള്ളുന്നതിനും മുൻപ് തന്നെ! ED പ്രശ്നവും പെണ്ണുകേസും വന്നപ്പോൾ അയാളൊരു സംഘി ലൈൻ എടുത്തു എന്നതിൽക്കവിഞ്ഞ് വീഡിയോയിൽ സൂചിപ്പിക്കുന്ന അത്ര വലിയ ഒരു പ്രശ്നക്കാരനൊന്നുമല്ല ഇപ്പറഞ്ഞ ഉണ്ണി മുകുന്ദൻ.... അയാൾക്ക് മമ്മൂട്ടിയോടുള്ള സ്നേഹവും കടപ്പാടും പണ്ടുമുണ്ട് ഇപ്പോഴുമുണ്ട്, പാടി നടന്നാലും ഇല്ലെങ്കിലും...
ഉണ്ണിയെ എന്നല്ല ഒരാളെയും കുറ്റപ്പെടുത്താനോ തെറ്റ് പറയാനോ ഞാൻ ആളല്ല. പക്ഷേ ചിലരുടെ രീതികൾ മാറുമ്പോഴുമൊഴും തന്ത്ര പരമായി സംസാരിക്കുമ്പോഴും അത്തരം കാര്യങ്ങൾ ഞാൻ വീഡിയോയിലൂടെ എന്റെ അഭിപ്രായം പങ്കു വെക്കുന്നു. അത്ര മാത്രം ❤️👍
bro mammukka unniyod paranju . malikapuram ninak patiya rol aanu nee nok agane aanu unni abinayichath ath hit aayi. ente karthave evan chanagam aayi poyi enth parayan 😂😂😂
Brother watch yesterday vanna india today interview. Atilum mamooka special anu ennanu parayunnatu . Marco movie interview anu. Onnum ariyatae enganae paranju oralku etrayum hate and shapam vangi kodukunnatu nallatano brother?... Nammal chayunnatu tettu anu engil atu ningal ayalum tirutanam brother... Aduta film pottum bhavi teerum enu ellarum comment idunnu. Unni ningalku arengilum entengilum droham chayito?... Unni ayalum ningal ayalum misleading information ittu views undaki oralku hate vangi kodukumbil etokae kanunna njanum ningalum viswasikunna daivam undu. Karma unniku matram alla. Nammal cash undakendatu arayum drohichu akarutu. Ee film field ulla ellarkum ariyam mamootyku aranu unni ennum. Unniku ara mamooty ennum. Views kittum brother ningalku. Swantam manasakhiyodu chodiku shari ano ennu...
ബ്രോ, എന്തെങ്കിലും പറയുന്നതിന് മുൻപ് ഈ വീഡിയോ കാണു. ഈ വിഡിയോയിൽ കാണുന്നതിൽ എന്റെ അഭിപ്രായമാണ് ഞാൻ ചെയ്ത് വീഡിയോ. പിന്നെ ഉണ്ണി മുകുന്ദന്റെ ജയ് ganeshinu വേണ്ടി വാദിച്ച ആളാണ് ഞാൻ. അതിനെ ഡീഗ്രേഡ് ചെയ്തതിനെ വിമർശിച്ച ആളാണ് ഞാൻ. ബ്രോ, ആദ്യം വീഡിയോ കാണു. ഉണ്ണി മുകുന്ദനോട് സ്നേഹം മാത്രമേ ഉള്ളു ❤️👍
ഈ വിഡിയോയിൽ മമ്മൂട്ടി, മോഹൻലാൽ എന്ന് ചോദിക്കുബോൾ തന്ത്ര പൂർവ്വം ഒഴിവാക്കുകയും. മമ്മൂട്ടി, മോഹൻലാൽ, ആമിർ ഖാൻ എന്ന് ചോദിക്കുമ്പോൾ മോഹൻലാൽ എന്ന് പറയുകയും ചെയ്തപ്പോൾ, അപ്പോഴും ആമിർ khaninoppam ഒഴിവാക്കപ്പെടുന്നതു മമ്മൂട്ടി തന്നെയല്ലേ. എങ്കിൽ പിന്നെ ആദ്യം തന്ത്രം ഉപയോഗിക്കാതെ മോഹൻലാലിൻറെ പേര് പറഞ്ഞാൽ പോരായിരുന്നോ എന്നാണ് ചോദിച്ചത്. ഇത്രയുമൊക്കെ കമന്റ് ചെയ്യുന്നതിന് മുമ്പ് ആദ്യം ബ്രോ വീഡിയോ ഫുൾ കാണു ❤️👍
@@RajeshChandranTalks njan vedio full kandu . Mohan lal sir kalapani anu north hit ayatu. As an actor ata ennanu avar chodichatu atu kondanu mohanlal ennu paranjatu. Dq interview, fahad interview ellatilum mohanlal anu brother. Mohanlal is a legend. Marco release akum nupu producer and unni poyi kandatu mamooty anu
ഇതൊന്നും മൈന്റ് ചെയ്യാതെ ലക്ഷ്യത്തിലെത്താൻ മുന്നോട്ടു കുതിയ്ക്കുന്ന മമ്മൂക്കയെയാണ്
എനിക്കിഷ്ടം ❤️🙏👍
❤️👍
👍👍👍👍
ഈ പറഞ്ഞത് സത്യമാണ് സാർ ഇവനൊന്നും നന്ദിയില്ലാത്ത വർഗ്ഗം മമ്മൂക്ക നിങൾ വലിയവനാണ് നന്ദി മമ്മൂക്ക നന്ദി ,,
കലാഭവൻ മണി തമിഴ് വരാൻ കാരണം മമ്മൂട്ടിയുടെ തമിഴ് പടത്തിലാണ് നല്ല ഹിറ്റ് ചിത്രം അതിൽ മമ്മൂട്ടിയാണ് മണി മതി എന്നു പറഞ്ഞത്
മറുമലർച്ചി
@arjunvlog3163 Yes
100 % വാസ്തവം, നന്ദി കേട് കാണിച്ച ഒരാളും ലൈഫിൽ മുന്നേറിയ ചരിത്രം ഇല്ല,
മാളിക പുറം എന്ന സിനിമയിൽ ആദ്യം പരിജയ പെടുത്തുന്നത് തന്നെ മമ്മൂട്ടി യാണ്... പക്ഷേ മമ്മൂട്ടി ഇതൊന്നും മൈന്റ് ചെയ്യില്ല... ചീള് കെസ്..
മമ്മൂട്ടി ഇവരുടെയൊന്നും നന്ദി പ്രകാശനം പ്രതീക്ഷിച്ചിട്ടല്ല സഹായിക്കുന്നത്. എന്നാൽ നന്ദികേട് ചിലരുടെയൊക്കെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് .അത് മാറില്ല 😭
ആസിഫ് അലിയുടെ റിജു... പ്ലേ ഹൌസ് വിതരണം ചെയ്തു കൈപിടിച്ച് ഉയർത്തി ഇപ്പോഴും... Koodeyund🙏
പോട്ടെ ബ്രോ നമുക്ക് അറിയാം നമ്മുടെ മമ്മൂക്കാന്
ഇതുപോലത്തെ നന്ദികേട് കാണിക്കുന്ന ആൾക്കാർ ഒരിക്കലും മുന്നോട്ടു പോകില്ല.
❤ മമ്മൂക്ക
സലീം കുമാർ സൂരജ് വെഞ്ഞാറമൂട് കലാഭവൻ മണി jafer ഇടുക്കി അങ്ങനെ എത്രെയോ നടന്മാരെ ശരിക്കും ഉയർത്തി കൊണ്ടുവന്നത് മമ്മൂട്ടിയാണ്
നന്മ ചെയ്യുന്നവർക്ക് അല്ലാഹു കാവൽ ഉണ്ടാവും
MAMMUKKA❤❤❤❤🎉🎉🎉🎉
Mammookka ❤❤❤❤❤
❤❤❤❤❤❤❤❤❤
ഇത് പറയാൻ ധൈര്യം കാണിച്ചല്ലോ അഭിനന്ദനങ്ങൾ❤
❤️👍
Mammukka
Marco ഇഷ്ടപ്പെടാത്തത് ഞാൻ മാത്രമാണോ
എനിക്കും 👍
MARCO POTTA CINIMA
ഈ നടന്മാരൊക്കെ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. കാലം മനസ്സിലാക്കിക്കൊടുക്കുക തന്നെ ചെയ്യും.
ഈ പോക്ക് പോയാൽ അധിക ദൂരം പോകൂലാ🤣🤣
സമാജം സ്റ്റാർ അല്ലേ അത്രയ്ക്ക് നന്ദി കാണൂ😅😅😅
😊😊
മമ്മൂട്ടി ചെയ്ത സഹായം പല ഇന്റർവ്യൂ വിലും ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്
🇲 🇦 🇲 🇲 🇴 🇴 🇹 🇹 🇾 ❤️
🇲 🇪 🇬 🇦 🇸 🇹 🇦 🇷 💛
🇹 🇭 🇪 🇬 🇴 🇦 🇹 🔥🔥🔥
ഇവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് ഇത്ര നാളും ഇവൻ രക്ഷ പെടാത്തത്. ഒരു പടം രക്ഷിച്ചു എന്നു കരുതി നേരെ താഴോട്ട് വരാൻ അധിക സമയമൊന്നും വേണ്ട. നമുക്ക് കാണാം
Sudappi
@@ashajayakumar9361 chanakam 😂
yes💯
😄😄
🥰🥰🥰
നന്ദി കേടു കാട്ടുന്ന ആളുകൾ വളരുക ഇല്ല 👍
ഇപ്പൊ ഉള്ള വിജയം തൽക്കാലം മാത്രം
തോൽവികളിൽ നിന്ന് ഒരു ജയം
കിട്ടിയ അഹന്ത.. 😜😜😜
Rajesh bro, നിങ്ങൾ പറഞ്ഞത് 💯% ശെരിയാണ്. മമ്മൂക്ക ❤
❤️👍
ഉണ്ണിമുകുന്ദാനെ...മമ്മാങ്കം സിനിമയിൽ മമൂക്ക ബൂസ്റ്റ് ചെയ്തു 🙏
Man ur correct super ❤❤❤
❤️👍
ഒരു പടം ഒരു പടം കൂടി വിജയിപ്പിച്ചു കാണിക്കട്ടെ
എല്ലാ പടത്തിലും വൈലൻ്റ " കുത്തി നിറയ്ക്കാൻ കഴിയില്ലല്ലോ
പണ്ട് Prithviraj മമ്മൂട്ടിയുടെ ഒരു കരുതൽ കിട്ടിയ നടൻ ആരുന്നു ഇതുപോലെ ഒക്കെ തന്നെയാണ് അയാളുടെയും കാര്യം 😂😂
Mammootty the genius man
സമാജം സ്റ്റാർ പിന്നെ എങ്ങിനെ പറയും. ഗുജറാത്തിൽ പഠിച്ചു വളർന്ന അദ്ദേഹത്തിന് അങ്ങിനയെ കഴിയൂ വിട്ടുകള. 😭
@@jus-in-bts സുടാപ്പി 😄
Bro you are 100% right 👌🏻
@@aboobackerp6876 ❤️👍
ഉണ്ണി മുകുന്ദൻ ഒരു പടം കൊണ്ട് അവൻ രക്ഷപ്പെടുമോ ഇല്ല ഇനി ഇറങ്ങുന്ന ഒരു പടം പോലും വിജയ്ക്കില്ല
മമ്മൂക്കക്ക് ഇവനെയൊക്കെ ആര് 😂
ഇന്നലെ വന്ന സമാജം സ്റ്റാറിനെ നമ്മൾ എന്ത് മൈൻഡ് ചെയ്യണം
Ok sudapi
@@holypunk12സുടാപ്പികൾ മാത്രം അല്ല നസ്രാണികളും ഉണ്ടെടാ
Ippol mammookkaye pukaythunna pala nadi nadanmarum nale mammookkaye thalli parayum athraykku nanni ketta vargangal aanu ivattakal palarum pakshe mammookkayude oru sahayavum kittatha orikkal polum nerittu kanatha ( njan 2 pravashyam kandittundu) leksha kanakkinu mammookkaye snehikkunna fansukaru ivide undu orikkalum njangal mammookkaye kaividilla mammookkayodoppam njangal undu💪💪💪
❤️👍
Your absolutely correct 👍
❤️👍
വന്ന വഴി മറക്കരുത്
നിങ്ങൾ ഈ പറഞ്ഞത് എനിക്കും തോന്നി u r correct bro
❤️👍
Well said 👍👍👍👍
❤️👍
മുകുന്ദൻ നന്ദിയില്ലാത്തവൻ ആണ്...ഇക്കായുടെ പുറകിന് നടന്നവനാണ്... ഒരു മാർക്കോ കൊണ്ട് ആരെയും വിധിയെഴുതാൻ പറ്റില്ല
Marco avante acting mikavu aano? Ath Haneef adeni yude vijayam aanu
അല്ലെങ്കിലും അവൻ നന്ദി ഇല്ലാത്തവൻ ആണ് വലിയ അഹങ്കാരിയും...
ഉണ്ണി മുകുന്ദൻ മാത്രമല്ല പലരും അങ്ങനാണ് മമ്മുട്ടി കൊണ്ടുവന്ന സംവിധായകരിൽ പലരും നല്ല position എത്തി കഴിയുമ്പോൾ പിന്നെ നായകൻ മോഹൻലാലായിരിക്കും
ബ്ലെസിയെ പോലെ ധാരാളം പേർ ❤️👍
ഇനി അവനു വളർച്ച ഉണ്ടാകില്ല. കാരണം നന്ദി ഇല്ലാത്തവർ ആരായാലും താണ് പോകും 👍
എടൊ ഉണ്ണിമുകുന്ദ നിന്റെ അഹങ്കാരം അടുത്ത പടത്തോടെ തീരും
സ്വന്തം മകനേക്കാൾ മമ്മൂക്ക കൂടുതൽ സഹായിച്ചിട്ടുള്ളതാണ് ഈ ഉണ്ണിയെ. ഉണ്ണി മമ്മൂക്കയെ തള്ളിപ്പറയുമെന്ന് ഞാൻ കരുതുന്നില്ല.
ആര് തള്ളി പറഞ്ഞു. ബ്രോ, ആദ്യം വീഡിയോ കാണു. തമ്പ് നെയിൽ മാത്രം നോക്കാതെ ❤️👍
@@abhijith7480 തമ്പ് നെയിൽ misleading ആകുന്നതു എങ്ങനെയാണു ബ്രോ. വീഡിയോ ഫുൾ ആയിട്ട് കാണുമ്പോൾ തമ്പ് നെയിൽ എന്താണെന്നു മനസിലാകും ❤️👍
പറഞ്ഞിട്ട് കാര്യം ഇല്ല bro
നന്ദിയില്ലാത്ത വർഗം
മമ്മുട്ടിയ്ക്ക് അത് വേണം പക്ഷെ ഇവനെ പോലെ ഉള്ളവരെ നമ്പാൻ പറ്റി ഇല്ല
സർ മുമ്പ് ടിനി ടോം മമ്മൂക്കയെ മോശ പെടുത്തി സംസാരിച്ചു... പിന്നീട് സുരാജ് വെഞ്ഞാറമൂട് മമ്മൂക്ക രഹസ്യമായി സുരാജിന് വേണ്ടി തന്നെ പറഞ്ഞ കാര്യം (നീ ഇങ്ങനെ കിളവൻ വേഷം കെട്ടല്ലെ പിന്നെ നിനക്ക് തന്നെ അത് ദോഷം ചെയ്യും )എന്ന കാര്യം പരസ്യമായി പുച്ഛത്തോടെസുരാജ് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.. അത് മമ്മൂക്കയുടെ തലേൽ എഴുത്താണ്.... വിട്ട് കള.... അമ്മയെ ചെവിട്ടിയാൽ ചെവിട്ടിയ കാല് പുഴു ക്കാതിരിക്കില്ല.. ഇന്നല്ലേൽ നാളെ
ഉണ്ണി മുകഥനൊക്കെ പതിയെ ഇല്ലതാവും... ആക്ഷൻ ചൈയ്തു പിടിച്ചു നിൽക്കാൻ പറ്റില്ല
ബിജു മേനോനെ മമ്മൂട്ടി ഒരുപാട് help ചെയ്തിരുന്നു. പക്ഷെ അയാൾക്ക് ഒരു ഉപകാരവും ചെയ്യാത്ത മോഹൻലാൽ ആണ് വലുത്. അതോടെ മമ്മൂട്ടി അയാളെ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല 😂
Jayaram undu bro enikku mammookka kazhinjal ettavum ishtam jayaram aayirunnu oru interview yil laline kooduthal ishtam ennu paranju athodu koodi jayaram ente manasil ninnu out aayi ippoyum ishtam undu payayathu pole illa nanni ketta vargangal aanu
Correct 👍
അവന്റെ കഷ്ടക്കാലം അവൻ തന്നെ തോണ്ടി...
❤Mamooka ❤ഇസ് കിങ്
മിക്ക ഇൻറർവ്യൂയിലും ഉണ്ണിമുകുന്ദൻ പറയുമല്ലോ മമ്മൂട്ടിയോട് ആണ് ഏറ്റവും കൂടുതൽ സ്നേഹവും കടപ്പാടും ഉള്ളത് എന്ന്❤
അതിപ്പോൾ മനസിലായി ബ്രോ ❤️👍
മാളികപ്പുറം സിനിമ നിർമിച്ചത് തന്നെ മമ്മൂട്ടിയുടെ സ്വൊന്തം അന്റോജോസഫ് ആണ് മമ്മൂട്ടിയുടെ എല്ലാ ആശിർവാദ്ങ്ങളും ഈ സിനിമയ്ക്ക് പിന്നിലുണ്ട് അത് പണമായിട്ടും അനുഗ്രങ്ങളായിട്ടും അത് പരസ്യമായ രഹസ്യമാണ്
ഉണ്ണി മുകുന്ദൻ നിഷ്ക്കളങ്കൻ ഒന്നുമല്ലെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. നിങ്ങളെ ചാനലിൽ എൻ്റെ കമൻ്റ് നോക്കിയാൽ മനസ്സിലാകും. മാർക്കൊയ്ക്ക് മുമ്പ് ഉണ്ണി സിനിമ പ്രൊമോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
IVAN MUNPU "PAPPA" ENNORU PADAM CHEYYAANURUNNU ..ATHIL SANKI AGENDA UNDAAYIRUNNU(ISHWAR ALLAH TERO NAAM OZHICHULLA RAGHUPATHI RAGHAVA RAJARAM BGM) ..ENTHU KONDO ATHITHU VAREY VANNITTILLA .. SHOOTING NADAKKUNNUNDO DROP CHEYTHO ENNARIYILLA
ഉണ്ണി മുകുന്ദൻ പലപ്പോഴും മമ്മൂക്കയെ പറയാൻ മടി ആണ്..ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്...എവിടെ ചെന്നാലും ഇപ്പൊ പൃഥ്വി,മോഹൻലാൽ എന്നതാണ് പലപ്പോഴും പറഞ്ഞു കേൾക്കുന്നതും...ദുൽഖറിനെ തീരെ ഇഷ്ടവും അല്ല ഉണ്ണിക്ക് എന്ന് വ്യക്തമാണ്...
Unni munpu orupadu interwiew yil Mammookka aanu ishta tharam ennu paranjittundu ippol kalam matti chavitti athra thanne
100 % സത്യമാണ്👍👍👍❤❤❤
❤️👍
100%നന്ദികെട്ടവൻ
സത്യം അവൻ ഔട്ടായി പോകാനും അധികം നാൾ വേണ്ട അതിന് മാത്രം കഴിവുള്ള ആളല്ല
സത്യം 💙👍🏼
ചിലർ അങ്ങനെയാണ് ബായ്
ഉണ്ണിമുകുന്ദൻ ഇതിനു മുന്നേ പല അഭിമുഖത്തിലും പറഞ്ഞിരുന്നത് മമ്മൂക്കയാണ് എന്റെ ഏറ്റവും ഫേവറേറ്റ് നടൻ എന്നാണ്
Naslen mamitha tovino asif nivin arjun ivarokke mammoottt de kodutha fans
Bro unni കട്ട lal ഫാൻ ആണ് അതു മുൻപ് പറഞ്ഞിട്ടുണ്ട്
ഉണ്ണിമുകുന്ദൻ 😜😜😜😜😜😜😜♥️
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼💯
Malika puram success meetile Unni mammookaye patti paranju ..but marco kazinjapol ..mammookaye patti parayunnila😅
ഒരുസിനിമക്കൊണ്ട് ഒന്നും ആളവാൻ പോവുന്നില്ല
ഉണ്ണി മോഹൻലാൽ fan ആണ് കടപ്പാട് കൂടുതൽ മമ്മൂട്ടി യോടും എന്ന് ഉണ്ണി ഇന്റർവ്യൂയിൽ പറഞ്ഞു കേട്ടിട്ടുണ്ട്
അവർ താമരകളല്ലേ........ 🤣🤣
Ith njn parayan agrahicha karym
❤
പാൽ കൊടുത്ത കയ്യിലെ കൊത്തു
ഉണ്ണി മമ്മുക്ക ഫാൻ ആയിരുന്നു.
എന്റെ ബ്രോ, കാര്യം നടക്കാൻ മാത്രമാണ് ചിലർക്ക് മമ്മുക്ക. അതു കഴിഞ്ഞാൽ അവരെല്ലാം തനി സ്വാഭാവം കാണിക്കും ❤️👍
ഉണ്ണിയുടെ. മാർക്കോ. ഇനി. കാണരുത് 🙏🏻🙏🏻y
😂@@saiduparambil1643
Padam 100 cr aayi ippozhano parayunnea padam കാണരുതെന്ന്
Bro avantea isthttam avan paranju athinu ningalkku enthu venam
സമാജം സ്നേഹം അല്ലാതെ എന്ത് പറയാൻ
👍👌👍 👌👌👌
Channakam chariyal channam mannakumo 😂😂
ഇത് ഞാനും ശ്രദ്ധിച്ച ഒരു കാര്യമാണ്...ഉണ്ണിമുകുന്ദന്‍ മമ്മൂട്ടിയുമായുള്ള അടുപ്പവും മമ്മൂട്ടിയുടെ കെയറിങ്ങ് ഒരു പാട് വീഡിയോകളില്‍ പറഞ്ഞിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത മോഹന്‍ലാല്‍ ഇപ്പോള്‍ എങ്ങിനെയെത്തി...ഇനി ഇതിന്റെ പിന്നില്‍ വല്ല രാഷ്ട്രീയമാണൊ...കാരണം ഉണ്ണിമുകുന്ദനോടടുപ്പമുള്ളവര്‍ പലരും മമ്മൂട്ടിയെ എങ്ങിനെയെങ്കിലും രാഷ്ട്രീയ ലാഭത്തിന് മോശമാക്കാന്‍ ശ്രമിക്കുന്നവരാണ്...അവരുടെ ഉപദേശമാകുമൊ...
Chunni sangi alle sir athrakke pradeekshikandu chanakam 😢
Marco kandit Avan thearteril ninnum irangia samayathulla interview lum mammokede Peru paranjilla...laletaneya Avan paranje...avanod povan para...kop...mammokak venda Avante Kona..chetta..❤❤
❤️👍
Yes correct ath shradichathan evideyum mammookane name parannilla, ithrayum support chytha orale success kittumbol marana malaran aan ivan
Chunni mukundan😮
You are caract
❤️👍
മോഹൻലാൽ അഭിനയം സൂപ്പർ അല്ലെ...
എന്റെ സഹോദര സിനിമയിൽ ഇതൊന്നും ശാശ്വതം അല്ല... ഒരു marco ഹിറ്റ് ആയപ്പോൾ എല്ലാവരും ചേർന്ന് ഉണ്ണിയെ സൂപ്പർ star ആക്കുന്നു.... ഒരു സിനിമ ഹിറ്റ് ആകുമ്പോൾ ഉണ്ടാകുന്നതാണോ stardome... ഇതൊക്കെ online രാഷ്ട്രീയ മാധ്യമങ്ങൾ പടച്ചുവിടുന്ന ഗിമിക്ക് ആണ്.... ഓർക്കുന്നുണ്ടോ rdx ഹിറ്റ് ആയപ്പോൾ ഷൈൻ നെ പൊക്കിക്കൊണ്ട് നടന്നത്... അതുപോലെ ഇതും.... ഇവിടെ സിനിമയാണ് താരം.... നല്ല സിനിമ വന്നാൽ അത് ആരുടെയായാലും ജനം കണ്ടിരിക്കും മറിച്ച് സിനിമ മോശമായാൽ ആളുകൾ അത് reject ചെയ്യും അത് എത്ര വലിയ നടന്റെ സിനിമയായാലും അതാണ് ചരിത്രം.... ഈ x mas ന് വന്ന ബറോസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണ്??? സിനിമ മോശം അതുതന്നെ കാരണം അല്ലാതെ നടന്റെ stardome ആണെങ്കിൽ ബറോസ് സൂപ്പർ hit ആകേണ്ടതല്ലേ... അപ്പോൾ സിനിമയാണ് ഈൗ കാലത്തെ സൂപ്പർ star.. പിന്നെ സൂപ്പർ സ്റ്റാർ ആയിട്ട് ജനങ്ങൾ അംഗീകരിച്ചിട്ടുള്ളത് മോഹൻലാൽ, മമ്മൂട്ടി ഇവരെ മാത്രമാണ്... ഇനി എത്ര സിനിമ പരാജയപ്പെട്ടാലും ഒരു പുതിയ സിനിമ ഇവരുടേതായി പുറത്തുവരുമ്പോൾ ജനങ്ങൾ അത് കാണാൻ ശ്രെമിക്കും കാരണം പത്തുനാല്പത് വർഷങ്ങൾക്കൊണ്ട് അവർ നമുക്ക് മുൻപിൽ ആടിതീർത്തിട്ടുള്ള വേഷങ്ങൾ തന്നെ കാരണം.... ഇനി ഇതുപോലെയുള്ള നടൻമാർ ഉണ്ടാവുകയില്ല.... മലയാള സിനിമയിൽ നടന്മാരും വിജയചിത്രങ്ങളും ഉണ്ടാകും but..... 🙏🙏🙏 ഈ പറയുന്ന ഉണ്ണിമുകുന്ദൻ ഒക്കെ ഇവർ ചെയ്തതുപോലെയുള്ള വേഷങ്ങൾ ചെയ്യട്ടെ...
❤️👍
AVANU ACTION MATRAM ARIYAAM. BHAVANGALILLA😂😂😂😂
ബിജെപിയിലേക്ക് പോയപ്പോഴാണ് അയാൾ തിരിഞ്ഞു കൊത്തിയത്
Bro. Paranjath. Correct. Mammukka. Ethraperk. Chance. Koduthu. Enkilum. Chilar. Mammukkaye. Ippozhum. Oronnu. Parayunnu. Ath. Asooyakond
❤️👍
മമ്മൂട്ടി ചെയ്ത സഹായം പല ഇന്റർവ്യൂ വിലും ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ട്
ബ്രോ, ആദ്യം വീഡിയോ കാണു ❤️👍
കറക്റ്റ്
❤️👍
തന്റേടം ഇല്ലാത്ത ഉണ്ണി
Potte chatta nammal ingene ethra kanunnu agne avareamansilundengil theerchayayum evideyum ethilla
വീഡിയോ മുഴുവൻ കണ്ടിട്ടും ഉണ്ണി മുകുന്ദനെ കുറ്റപ്പെടുത്താൻ തക്ക ഒന്നും കിട്ടിയില്ലല്ലോ, അയാൾക്ക് മമ്മൂട്ടിയെ മോഹൻലാലിനേക്കാൾ ഇഷ്ടമാണെന്നത് മമ്മൂട്ടിക്ക് മാത്രമല്ല, മലയാളസിനിമയെ ശ്രദ്ധിക്കുന്നവർക്കെല്ലാം അറിയാം, അയാൾ തന്നെ പലയിടത്തും അതെല്ലാം വെളിപ്പെടുത്തിയ കാര്യവുമാണ്, അതുകൊണ്ട് അവിടെ മോഹൻലാലിന്റെ പേര് പറയുന്നതാണ് ബുദ്ധി, പ്രത്യേകിച്ച് മോഹൻലാലിന് തന്റെ ഉറ്റ തോഴനെ അടിച്ചതിലുള്ള അമർഷം കൂടിയുണ്ടെന്ന് സ്ഥിതിക്ക്.
മമ്മൂട്ടിയുടെ ബിനാമികൾ എന്നുവരെ അറിയപ്പെടുന്ന ആന്റോയും വേണുവുമാണ് മാളികപ്പുറം നിർമ്മിച്ചിരിക്കുന്നത്, തികഞ്ഞ മമ്മൂട്ടി ആരാധകനായ അദേനിയുടേതാണ് മാർക്കോ സിനിമ. പുതുതലമുറയിൽ നിന്നും ഒരു ആക്ഷൻ സ്റ്റാറാവാൻ സാദ്ധ്യതയുള്ള ആളായി മമ്മൂട്ടി പറഞ്ഞിരുന്നത് ഉണ്ണി മുകുന്ദനെയാണ്, അതും കൊറോണയൊക്കെ കൊടുമ്പിരി കൊള്ളുന്നതിനും മുൻപ് തന്നെ! ED പ്രശ്നവും പെണ്ണുകേസും വന്നപ്പോൾ അയാളൊരു സംഘി ലൈൻ എടുത്തു എന്നതിൽക്കവിഞ്ഞ് വീഡിയോയിൽ സൂചിപ്പിക്കുന്ന അത്ര വലിയ ഒരു പ്രശ്നക്കാരനൊന്നുമല്ല ഇപ്പറഞ്ഞ ഉണ്ണി മുകുന്ദൻ.... അയാൾക്ക് മമ്മൂട്ടിയോടുള്ള സ്നേഹവും കടപ്പാടും പണ്ടുമുണ്ട് ഇപ്പോഴുമുണ്ട്, പാടി നടന്നാലും ഇല്ലെങ്കിലും...
ഉണ്ണിയെ എന്നല്ല ഒരാളെയും കുറ്റപ്പെടുത്താനോ തെറ്റ് പറയാനോ ഞാൻ ആളല്ല. പക്ഷേ ചിലരുടെ രീതികൾ മാറുമ്പോഴുമൊഴും തന്ത്ര പരമായി സംസാരിക്കുമ്പോഴും അത്തരം കാര്യങ്ങൾ ഞാൻ വീഡിയോയിലൂടെ എന്റെ അഭിപ്രായം പങ്കു വെക്കുന്നു. അത്ര മാത്രം ❤️👍
ഇവൻ ഒന്നും അതികം നാൾ ഉണ്ടാവില്ല
നന്ദിയില്ലായ്മയുടെ പര്യായം.. 🤣🤣
ruclips.net/user/shortswQ7HJywl1Bw?si=KLTNGP0mT30DHSRY
പഴയ കാര്യങ്ങളുടെ കാര്യമല്ല ഞാൻ പറഞ്ഞത്. അങ്ങനെയൊക്കെ പറഞ്ഞ ആളുടെ ഇപ്പോഴത്തെ കാര്യമാണ് ( present ) പറഞ്ഞത് ❤️👍
ruclips.net/user/shortsw3HQE9CaHy0?si=OdwwHtg6n_cb23-c
ബ്രോ, ആദ്യം വീഡിയോ കാണു. രക്ഷപ്പെടുന്നതിനു മുൻപ് മമ്മൂക്കയെ സോപ്പ് ഇട്ട കാര്യമല്ല, ഇപ്പോഴത്തെ ( ലേറ്റസ്റ്റ് ) കാര്യമാണ് ഞാൻ പറഞ്ഞതു ❤️👍
😂😂😂
നമസ്കാരം
നമസ്കാരം ❤️👍
bro mammukka unniyod paranju . malikapuram ninak patiya rol aanu nee nok agane aanu unni abinayichath ath hit aayi. ente karthave evan chanagam aayi poyi enth parayan 😂😂😂
ruclips.net/video/IuWDiKNCJPQ/видео.htmlsi=V-h4k08Z6kPvxVx7
Brother watch yesterday vanna india today interview. Atilum mamooka special anu ennanu parayunnatu . Marco movie interview anu. Onnum ariyatae enganae paranju oralku etrayum hate and shapam vangi kodukunnatu nallatano brother?... Nammal chayunnatu tettu anu engil atu ningal ayalum tirutanam brother... Aduta film pottum bhavi teerum enu ellarum comment idunnu. Unni ningalku arengilum entengilum droham chayito?... Unni ayalum ningal ayalum misleading information ittu views undaki oralku hate vangi kodukumbil etokae kanunna njanum ningalum viswasikunna daivam undu. Karma unniku matram alla. Nammal cash undakendatu arayum drohichu akarutu. Ee film field ulla ellarkum ariyam mamootyku aranu unni ennum. Unniku ara mamooty ennum. Views kittum brother ningalku. Swantam manasakhiyodu chodiku shari ano ennu...
ruclips.net/video/_ZtoPxR1IGw/видео.htmlsi=poJqbTvnOjnREB4z
ബ്രോ, എന്തെങ്കിലും പറയുന്നതിന് മുൻപ് ഈ വീഡിയോ കാണു. ഈ വിഡിയോയിൽ കാണുന്നതിൽ എന്റെ അഭിപ്രായമാണ് ഞാൻ ചെയ്ത് വീഡിയോ. പിന്നെ ഉണ്ണി മുകുന്ദന്റെ ജയ് ganeshinu വേണ്ടി വാദിച്ച ആളാണ് ഞാൻ. അതിനെ ഡീഗ്രേഡ് ചെയ്തതിനെ വിമർശിച്ച ആളാണ് ഞാൻ. ബ്രോ, ആദ്യം വീഡിയോ കാണു. ഉണ്ണി മുകുന്ദനോട് സ്നേഹം മാത്രമേ ഉള്ളു ❤️👍
ഈ വിഡിയോയിൽ മമ്മൂട്ടി, മോഹൻലാൽ എന്ന് ചോദിക്കുബോൾ തന്ത്ര പൂർവ്വം ഒഴിവാക്കുകയും. മമ്മൂട്ടി, മോഹൻലാൽ, ആമിർ ഖാൻ എന്ന് ചോദിക്കുമ്പോൾ മോഹൻലാൽ എന്ന് പറയുകയും ചെയ്തപ്പോൾ, അപ്പോഴും ആമിർ khaninoppam ഒഴിവാക്കപ്പെടുന്നതു മമ്മൂട്ടി തന്നെയല്ലേ. എങ്കിൽ പിന്നെ ആദ്യം തന്ത്രം ഉപയോഗിക്കാതെ മോഹൻലാലിൻറെ പേര് പറഞ്ഞാൽ പോരായിരുന്നോ എന്നാണ് ചോദിച്ചത്. ഇത്രയുമൊക്കെ കമന്റ് ചെയ്യുന്നതിന് മുമ്പ് ആദ്യം ബ്രോ വീഡിയോ ഫുൾ കാണു ❤️👍
@@RajeshChandranTalks njan vedio full kandu . Mohan lal sir kalapani anu north hit ayatu. As an actor ata ennanu avar chodichatu atu kondanu mohanlal ennu paranjatu. Dq interview, fahad interview ellatilum mohanlal anu brother. Mohanlal is a legend. Marco release akum nupu producer and unni poyi kandatu mamooty anu
@@RajeshChandranTalks brother Sneham undengil ee vedio engane ittal ayalae kothi keeran irikunna alukal entokae ayalae chayyum ennu chindichitundo? Nammal Karanam arum drohikanpedan padilla. Ee movie irakan ayal petta kashtapadu ningalku ariyamo. Ayal anubhavicha social media attack ariyamo?. Entu kondu jai ganesh irangiyapo unniku vendi mamooty sir support chayitilla ennu ningal chodicho?
Avan chetteyaa
Ee same thanne aanu prithviraj
Annu prithviraj nu problem vannappo mammookka indaarnu
Ipo pulli kadatha lalettan faan aayi
Kashtam
ആൾ പണ്ടും ലാലേട്ടൻ ഫാൻ തന്നെയാണ് 😂😂താൻ കൂടുതൽ ഉണ്ടാക്കല്ലേ
@sibinixon9132 2015 nu mumbulla ethu interviewil aanu pulli lalettan fan aanannu paranjitulle
Pinne pulli vanna aa samayath lalettan mammookka ennivare kuttam Paranja aalaa
Old interview iduth nokku
Unnimugandhan,😡
Mitram 😅