- Видео 476
- Просмотров 1 259 564
Rajesh Chandran Talks
Добавлен 21 июл 2023
പോലീസ് സല്യൂട്ട് ചെയ്യുന്ന രാഹുലും കിങ് മേക്കർ ഷാഫിയും
#rahulmamkootathil #shafiparambil #vdsatheesan #pcvishnunath #ksudhakaran #rahulgandhi #priyankagandhi #kpcc #kpcclive #kpccpressemeet #kpccpresident #congress #congressnews #congressparty #aicc #political #politicalnews #politics #rajeshchandrantalks
Просмотров: 4 248
Видео
ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ
Просмотров 2,5 тыс.7 часов назад
#dulquer #dulquersalmaan #dulqursalman #dulquersalman #dulquer_salman #dulquersalmanstatus #dulquersalmaanwhatsappstatus #dulquersalmaansongs #dulquerfans #dq #dqfamily #dqfans #dqfansclub #dqforever #wayfarer #wayfarerfilms #mammookka #mammootty #mammukka #rajeshchandrantalks #luckybhaskar #venkyatluri
ആർക്കും ഓടി കയറാവുന്ന മരമാണോ മമ്മുക്ക ? | alleppey ashraf
Просмотров 9859 часов назад
#mammootty #mammukka #mammookka #mammoottyfans #mohanlal #lalettan #lalettanfans #mohanlalfans #mammoottykampany #dq #dqsalmaan #dulquer #salmaan #dulquersalmaan #wayfarerfilms #pinarayivijayan #cpim #cpi #alleppeyashraf #rajeshchandrantalks
മമ്മുക്കയുടെ റീ റിലീസ് ചിത്രങ്ങൾ പരാജയപ്പെടുന്നു?
Просмотров 2,8 тыс.12 часов назад
#mammootty #mammukka #mammookka #mammoottyfans #mammoottyfan #mammoottymovies #mammoottymovie #mammookkafans #mammoottykampany #mohanlal #lalettan #mohanlalcomedyscene #mohanlalmovie #mohanlaldevotees #mohanlalofficial #lalettanfans #lalettanmass #rajeshchandrantalks
മമ്മുക്കയുടെ ശ്രദ്ധക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ
Просмотров 1,5 тыс.16 часов назад
#mammookka #mammooty #mammukka #mammoottykampany #mammoottyfans #mammoottyfans #mammoottyfan #mammoottyfansclub #mammoottymovies #mammoottymovie #mammoottymashup #mammoottymassscene #dulquersalmaan #dq #dulquer #rajeshchandrantalks
Pushpa 2 Movie My Opinion
Просмотров 52219 часов назад
#alluarjun #alluarjunstatus #alluarjunwhatsappstatus #fahadhfaasil #pushpa #pushpa2 #reshmika #reshmikamandana #dulquersalmaan #dq #dulquer #opinion #review #reviews #movieopinion #moviereview #moviereviews
മമ്മുക്കക്ക് പാര മമ്മൂട്ടി കമ്പനി???
Просмотров 3,4 тыс.21 час назад
#mammootty #mammookka #mammukka #mammukka #mammoottyfans #mammoottyfan #mammoottykampany #mammoottymovies #mammoottymovie #mammoottymassscene #mammoottymashup #rajeshchandrantalks
ലക്കി ഭാസ്കർ 125 കോടിക്ക് അരികെ റെക്കോർഡ് തുകയ്ക്ക് OTT യിൽ
Просмотров 1,9 тыс.14 дней назад
#dulquersalmaan #dq #dqfamily #dqfans #dqfansclub #dqforever #dulquer #dulqer #dulquersalmaanwhatsappstatus #dulquersalman #dulquersalmanstatus #wayfarer #mammootty #mammukka #mammookka #mammoottyfans #mammoottymovies #mammoottykampany #luckybhaskar #venkyatluri #rajeshchandrantalks
സന്ദീപ് വാര്യർ ഹീറോ ആകുമ്പോൾ ആരൊക്കെ സീറോ
Просмотров 2 тыс.14 дней назад
#sandeepwarrier #shafiparambil #rahulmamkootathil #rahulgandhi #kpcc #kpcclive #kpccpresident #vdsatheesan #vksreekandan #vtbalram #congress #cinimanews #congressparty #cpim #cpimnews #bjp #rajeshchandrantalks
റിവ്യൂ നിരോധിക്കുന്നു | സിനിമ രക്ഷപ്പെടുമോ?
Просмотров 1,2 тыс.21 день назад
#mammootty #mammukka #mammookka #mammoottyfan #mammoottymovies #mammoottyfans #mammoottymovie #mohanlal #lalettan #lalettanfans #mohanlalcomedyscene #dulquersalmaan #kamalhaasan #rajnikanth #vijay #ajithkumar #suryasivakumar #vikram #movie #moviereview #moviereviews #movieopinion #movieopinions #movies #rajeshchandrantalks #suntv
മമ്മുക്കക്ക് 100 കോടി ചിത്രമില്ല
Просмотров 2,5 тыс.21 день назад
#mammootty #mammukka #mammookka #mammoottykampany #mammoottyfans #mammoottyfan #mammoottymovies #mammoottymovie #mammoottymashup #mammoottymassscene #mammoottytribute #mammoottycomedyscenes #mammookkafans #mammookkaeditors #rajeshchandrantalks
ലക്കി ഭാസ്കർ കോടികൾ വാരുന്നു | ദുൽഖർ നിർമ്മാതാക്കൾക്ക് ഗ്യാരന്റി
Просмотров 3,3 тыс.21 день назад
#dulquersalmaan #dulquer #dulqer #dulquerfans #dulquer_salman #dulqarsalmaan #dulquersalmaanwhatsappstatus #dulquersalmanstatus #dulquersalmaanfans #dulquersalmaansongs #dq #dqfamily #dqfansclub #wayfarer #venkyatluri #luckybhaskar #sitaramam #alluarjun #ramcharan #maheshbabu #ranadaggubati #juniorntr #mammootty #mammukka #mammookka #mammoottykampany #rajeshchandrantalks
ചേവായൂർ സഹകരണ ബാങ്ക് കോൺഗ്രസിന് മുന്നറിയിപ്പ്
Просмотров 1,8 тыс.21 день назад
#cpim #cpi #congress #congressnews #bjp #political #politicalnews #politics #asianet #kairalinews #kairalitv #24news #reporter #reporttv #reporterlive #reportertv #rajeshchandrantalks
Pan Indian Super Star Dulquer Salmaan as MKT
Просмотров 3,4 тыс.21 день назад
#dulquersalmaan #dulquer #dulqer #dulquerfans #dulquer_salman #dulquersalmaanwhatsappstatus #dulquersalmaansongs #dulquersalmanstatus #dulquer_salmaan #dulquersalmaanfans #dqfamily #dqfans #dqfansclub #wayfarer #luckybhaskar #venkyatluri #mammootty #mammookka #mammukka #mammoottykampany #mammoottyfans #rajeshchandrantalks
ദുൽഖർ സൽമാൻ മലയാള സിനിമയുടെ അംബാസിഡർ
Просмотров 6 тыс.21 день назад
ദുൽഖർ സൽമാൻ മലയാള സിനിമയുടെ അംബാസിഡർ
ഞെട്ടിക്കുന്ന നെഗറ്റീവ് റോളിൽ മമ്മുക്ക
Просмотров 1,4 тыс.28 дней назад
ഞെട്ടിക്കുന്ന നെഗറ്റീവ് റോളിൽ മമ്മുക്ക
Pan Indian Super Star 100 കോടി ക്ലബ്ബിൽ
Просмотров 6 тыс.28 дней назад
Pan Indian Super Star 100 കോടി ക്ലബ്ബിൽ
ലക്കി ഭാസ്കർ 100 കോടി നേടാൻ ഇത്ര പ്രയാസമോ?
Просмотров 6 тыс.Месяц назад
ലക്കി ഭാസ്കർ 100 കോടി നേടാൻ ഇത്ര പ്രയാസമോ?
ലക്കി ഭാസ്കർ പാൻ ഇന്ത്യൻ 100 കോടി ക്ലബ്ബിൽ എത്താൻ ഒരേ ഒരു ദുൽഖർ
Просмотров 8 тыс.Месяц назад
ലക്കി ഭാസ്കർ പാൻ ഇന്ത്യൻ 100 കോടി ക്ലബ്ബിൽ എത്താൻ ഒരേ ഒരു ദുൽഖർ
Real Pan Indian Star v/s Reel Pan Indian Stars
Просмотров 6 тыс.Месяц назад
Real Pan Indian Star v/s Reel Pan Indian Stars
ലക്കി ഭാസ്കർ ബോക്സ് ഓഫീസ് കീഴടക്കി ദുൽഖർ സൽമാൻ
Просмотров 4,2 тыс.Месяц назад
ലക്കി ഭാസ്കർ ബോക്സ് ഓഫീസ് കീഴടക്കി ദുൽഖർ സൽമാൻ
ലക്കി ഭാസ്കർ റിവ്യൂവിന്റെ പേരിൽ എന്തും പറയുന്ന ചില റിവ്യൂവേഴ്സ്
Просмотров 4,5 тыс.Месяц назад
ലക്കി ഭാസ്കർ റിവ്യൂവിന്റെ പേരിൽ എന്തും പറയുന്ന ചില റിവ്യൂവേഴ്സ്
ഇതു ദുൽഖറിന്റെ കാലം സിനിമയുടെ രാജാവിന്റെ കാലം
Просмотров 9 тыс.Месяц назад
ഇതു ദുൽഖറിന്റെ കാലം സിനിമയുടെ രാജാവിന്റെ കാലം
ഡീഗ്രേഡ്ഴ്സിന് മാറി നിൽക്കാം പ്രിൻസ് അല്ല കിങ് തന്നെ
Просмотров 9 тыс.Месяц назад
ഡീഗ്രേഡ്ഴ്സിന് മാറി നിൽക്കാം പ്രിൻസ് അല്ല കിങ് തന്നെ
അക്ഷരം തെറ്റാതെ വിളിക്കാം Real Pan Indian Star
Просмотров 9 тыс.Месяц назад
അക്ഷരം തെറ്റാതെ വിളിക്കാം Real Pan Indian Star
Rahul❤❤❤❤❤
4:53 അതിൽ ഞാനില്ല
ഇനി പട്ടണത്തിൽ ഭൂതം താപ്പനയും റീ റിലീസ് ചെയ്ത് പൊട്ടിക്കണം
1:31 relaseലും re relaseലും പൊട്ടിയ സിനിമ പാലേരിമാണിക്യം
കൈരളി ചാനൽ ൽ കണ്ടു മടുത്ത പടംമാണ് വല്യേട്ടൻ. മമ്മൂട്ടിയുടെ re-release selection വളരെ മോശം ആണ്. പാലേരി മാണിക്യം, വല്യേട്ടൻ. വേറെ എത്രയോ നല്ല പടങ്ങൾ ഉണ്ട് theature കാണാൻ ആഗ്രഹിക്കുന്നത് ( New Delhi, കൗരവർ, ദ്രുവം, നിറക്കൂട്ട്, King, കോട്ടയം കുഞ്ഞച്ചൻ വേറെയും ഒരുപാട് കാണും ഇത്രയും ഓർമ്മയിൽ വന്നുള്ളൂ.)
Raapakal re release, 😀😀😀😀😀😀😀😀😀😀 venam
❤️❤️❤️❤️❤️
ഷാഫിക്ക കൂടെ ഉണ്ടെങ്കിൽ സല്യൂട്ട് അടിപ്പിച്ചിരിക്കും.... പക്ഷേ തൊഴുത്തിൽ കുത്ത് ഒഴിവാക്കി... ഒന്നായി മുന്നോട്ട് പോകണം... നല്ല കോൺഗ്രസ് ആയി....
❤️👍
അല്ല.ഇത്.ഇപ്പോൾ.എന്തിന്.പറഞ്ഞതാ
വെറുതെ ❤️👍
Salute is not only Rahul. All MLA will get
❤️👍
DQ❤🎉
മണിച്ചിത്രതാഴ് re relese ൽ വിജയിക്കാത്തത് ആ പടം ഓരോ മലയാളികളും 50 ഉം 60 ഉം പ്രാവശ്യം റിപ്പീറ്റ് ചെയ്ത് കണ്ടത് കൊണ്ടാണ്. അത്രയൊന്നും വല്യേട്ടൻ ചാനലിൽ മലയാളികൾ കാണാൻ താല്പര്യപെടുന്നില്ല
ആളുകൾക്ക് മോഹൻലാലിനോടുള്ള സ്നേഹം ഒന്നും മമ്മൂട്ടിയോട് ഇല്ല എന്നതാണ് സത്യം
Yes, it's true. Mamkoottam, Shafi, VKS, Shafeer, KS, VDS, Chamakala, Kuzhalnadan, Shafeer, Abin, Drs Soya, Jinto, ... evidently breathe Congress, live Congress. Hope Chandy falls in line, not spoiling the legendary OC's name.
Rajesh bro ❤🎉
Hi bro ❤️
നെഞ്ച് വിരിച്ച് ലാലേട്ടൻ....❤
👍🥰 𝘏𝘪..
Hi ❤️👍
Field out aaya laluniyekal Adipoli mammookka aanu
sambavam otta karanamea ullu . mohanlal rerelease padangal vannathelm nalla fan base ulla cinemaklum veendum thetarl kanan agrahicha cinemakal aanu . athil devadoothan oke vere level. ini ikka case vannal vallayettan oke iraki vittal aaru kanan..sambavam padam nice aanu..but atu theatre kanan adika perkm thalparyam kanila. hit aaya mohanlal madambi cinema re-release cheythalm pottum..mammoka bigb rerelease cheytha nalla collection kittum.. before re release producer should think whether its necessary or not
മോഹൻലാൽ പടങ്ങൾ ഫുള്ള് PR വർക്കിലൂടെയാണ് രക്ഷപെട്ടു പോയത്. പുതിയ പടങ്ങൾ ഓരോന്നായി പടക്കങ്ങൾ ആയപ്പോൾ പുള്ളി ഫീൽഡ് ഔട്ട് ആകുമെന്ന് തോന്നിയ സമയത്താണ് Re റിലീസ് കൊണ്ടുവന്നത്. ഇതിന്റ പിന്നിൽ ഒരുപാട് കളികൾ ഉണ്ട്.
mandatharam parayathedo.. mohanlal released padangal oke class fan base ulla padangal aanu angane ulla films theatre aalukalk kanam ennu thonunathu re-release cheythal matrama aalu keru..ikkayude big b iraki noku nalla pole youth kerum but anu hit aaya thommanum makalum irakiyal kanan aalundavila.. re release cheyunna films min fan base ulla film aano enn nokanm..allenkil aaranelm 3g
ഒരു കളികളും ഇല്ലാ.. എല്ലാം നിങ്ങളുടെ തോന്നൽ മാത്രം. പുള്ളി direction ലേക്ക് ഫോക്കസ് ചെയ്തു കുറേ നാൾ അതായിരിക്കാം പുതിയ സിനിമകൾ വിജയിക്കാഞ്ഞത് അതു കൊണ്ട് പുതിയ ഫിലിം സെലെക്ഷൻ മോഷമായി. ഇനി ലാലേട്ടൻ തിരിച്ചു വരും കുറേ നല്ല സിനിമകളുമായി നീ കണ്ടോ 💪🏻🔥🔥🔥
സ്പടികവും മണിച്ചിത്രത്താഴും എല്ലാം വലിയേട്ടൻ കണ്ടതുപോലെ തന്നെ ഒരുപാട് തവണ ടിവിയിൽ വന്നു കണ്ടത് തന്നെയാണ്. എന്നിട്ട് അതെല്ലാം വിജയിച്ചില്ലേ അതാണ് പറയുന്നത് മമ്മൂട്ടിക്ക് റിപ്പീറ്റ് വാല്യൂ ഇല്ല. പുതിയ പടം റിലീസായ പോലും എത്ര പോസിറ്റീവ് റിപ്പോർട്ടാണെങ്കിലും50 കോടിക്ക് മുകളിൽ നേടാൻ കഴിയുകയുമില്ല അതാണ് മമ്മൂട്ടി മോഹൻലാലും തമ്മിലുള്ള വ്യത്യാസം
ചിലർ പുതിയ പടക്കങ്ങൾ പൊട്ടിച്ചും ആഘോഷിക്കുന്നു അതു നീണ്ടു ഒടുവിൽ ആളു ഐസിയുവിൽ ആയി ഇനി പഴയ സിനിമാ റീ റീലീസ് മാത്രമാണ് അതിലവിടെ പൊട്ടലും ചീറ്റലും വല്യട്ടൻ ഈപോഴേും inox തിയേറ്റിലു മൾട്ടി പ്ലക്സ് തിയറ്ററുകളിൽ കളിക്കുന്നുണ്ട് അവിടെ വേറെ പടങ്ങൾ ഇല്ലാഞ്ഞിട്ടല്ല പഴയ സിനിമകൾ വീണ്ടും കാണാൻ ഉള്ളവര് കാണും അതാണു അല്ലാതെ മമ്മുക്കയുടെ പടം റീറിലീസ് ചെയ്ത ചിത്രം പൊട്ടി ല്ലാലിൻ്റ 50 കോടി നേടി എന്നു പറഞ്ഞു കരയാനേ മുഴുവൻ ഫാൻസിന് ഇനി യോഗമുള്ളൂ എന്താ ചെയ്യാ വിധി 😂😆🤣 നിങ്ങളുടെ സ്റ്റാറിനെ കുഴിയിച്ചു മൂടാനെ അതുപകരിക്കു നന്നാവട എമ്പുരാനോടെ അയാളുടെ കഥയൂം തീരും 🥱
✨✨✨🌟🌾🌾🌟🌾.🌟🌟🌾🎇🎇☂️☂️☂️👋🌹🌹🌹💐🌸💮🏵️🌺🌺🌺💯💯💯💯💯
ആലപ്പി അശറഫ് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ മിടുക്കനാണ് - ആ കളി മമ്മുട്ടിയോട് വേണ്ട അശറ ഫേ-മാറ്റി പിടി അതാ നിൻ്റെ ആരോഗ്യത്തിന് നല്ലത്
👌👌👍💖
Vallyattan enna movie innuvare kanatha njan
നമസ്കാരം
നമസ്കാരം ബ്രോ ❤️👍
കറക്റ്റ്👍🏼
❤️👍
👍💙💙💙
Dq is a brand now❤
Mammukkade. Re relese. Cin. Ella. Cinemayum. Super.. Anu. Asooya. Kond. Mohanlalfans. Oronnu. Parayuva
👍👍👍
Dq superstar
യസ് ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാ❤❤❤❤❤❤
He is a language barrier too.
Correct ❤️❤️🔥❤️🔥👍👍👍 Well said 👍👌👍👌👍👌👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯so nice 👌👌👌👌👌👌 Superb ❤️🔥👌👍👌👍👌👍😊😊😊😊😊😊💯💯💯
❤️👍
👍
𝗠𝗮𝗺𝗺𝗼𝗼𝘁𝘁𝘆 𝗠𝗼𝘃𝗶𝗲𝘀 𝗜𝗻 𝗢𝘁𝗵𝗲𝗿 𝗟𝗮𝗻𝗴𝘂𝗮𝗴𝗲𝘀 മമ്മൂക്ക 1990 മുതൽ 2018 വരെ കുറച്ചു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് 🥰അതിൽ ഹിറ്റ്, സൂപ്പർഹിറ്റ് ബ്ലോക്ക് ബസ്റ്റർ ഉണ്ട് 🥰💙💙💙 𝗠𝗮𝗺𝗺𝗼𝗼𝘁𝘁𝘆 𝗠𝗼𝘃𝗶𝗲𝘀 𝗜𝗻 𝗢𝘁𝗵𝗲𝗿 𝗟𝗮𝗻𝗴𝘂𝗮𝗴𝗲𝘀 𝐁𝐨𝐱-𝐎𝐟𝐟𝐢𝐜𝐞 ▪️അഴകൻ - Hit ▪️ദളപതി - Blockbuster ▪️കിളിപ്പേച്ച് കേൾക്കവാ - Hit ▪️മക്കള്‍ ആട്ച്ചി - Super Hit ▪️മരുമലർച്ചി - Super Hit ▪️കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ - Super Hit ▪️ആനന്ദം - Blockbuster 𝐂𝐫𝐢𝐭𝐢𝐜𝐚𝐥𝐥𝐲 𝐀𝐜𝐜𝐥𝐚𝐢𝐦𝐞𝐝 ▪️സ്വാതികിരണം ( Telugu) - Nandi Award & Screened in Several International Film Festival ▪️Dr. ബാബാസാഹെബ് അംബേദ്കര്‍ (English) - National Award for Best Feature Film in English ▪️വിശ്വതുളസി (Tamil) - Tamil Nadu State Award for Second Best Film ▪️പേരൻപ് (Tamil) - Screened in Several International Film Festival ആറ് ഭാഷകളില്‍ നായകനായ ഏക നടനും മമ്മൂട്ടി തന്നെ 💥
മമ്മൂക്കായുടെ തമിഴ് ഫിലിമിനെ കുറിച്ചു ഒരു വീഡിയോ ഇടണം
❤️👍
Pan star
യെസ്
Greate brother thankyou.
❤️👍
അത് കൊള്ളാമല്ലോ മമ്മുക്ക ഇത്രയും ആയിട്ടൊണ്ടെങ്കിൽ അദ്ദേഹത്തിന്റെ കഴിവുകൊണ്ടാ❤❤❤❤❤❤❤
പുതിയ ചിത്രങ്ങളിൽ മോഹൻ ലാൽ തന്നെയല്ലേ അഭിനയിക്കുന്നത് അതു എന്തുകൊണ്ട് വീണ്ടും വീണ്ടും കണ്ട് വിജയിപ്പിക്കുന്നില്ല മോഹൻ ലാലിനെ കണാനാണ് എങ്കിൽ എല്ലാ ചിത്രങ്ങളും വിജയിക്കേണ്ടെ
മോഹൻലാൽ പടങ്ങൾ കളക്ഷൻ ഫുൾ fake ആണ്. സത്യം അല്ല ഒന്നും. പൊക്കാൻ വേണ്ടി മാത്രം കള്ളക്കണക്ക്.
Ettavum kooduthal repeat value olla padangal aanu lalettante power 💪 Athu kazhinja chilappol dilepettanteayerikum majority audience listil undavuka.. Ikka poliyanenkilum repeat value olla padangalde listil bakki ullavaraanu munnil.. 😢
Chetta... ആരായാലും ആർക്കും ആ മരത്തിലേക്കു കേറാം എന്ന കഞ്ഞി വാങ്ങിവച്ചേക്കൻ പറഞ്ഞേക്കു ❤️🥰🥰🥰ഇത് ആള് വേറെയാ, 😍
❤️👍
മമ്മുട്ടിയുടെ സിനിമ ഒരു ഒരു പ്രാവശ്യം മാത്രമേ കാണാൻ പറ്റു. മമ്മുട്ടി വീണ്ടും ഇയാളെ കാണുമ്പോൾ വെറും ബോർ ആണ്. പക്ഷെ മോഹൻലാലിൻറെ സിനിമ ഒന്നും രണ്ടും മൂന്നും പ്രാവശ്യം കണ്ടാലും ബോർ അടിക്കില്ല. അതാണ് മോഹൻലാൽ ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ ഒരു രാജാവ് തന്നെ ആണ്.. 👍👍. മമ്മുട്ടി പ്രായം ഇയാളെ വളരെ ജനങ്ങൾ മടിക്കുന്നു...😢😢75 വയസ് ആയില്ലേ.. ഇനി മമ്മുട്ടി അച്ഛൻ റോൾ ചെയ്യുന്നതാണ് നല്ലത്... 🙏😂😂
മണിച്ചിത്രത്താഴ് നാലു കോടി കളക്ഷൻ
ദേവദൂതൻ ഒരു കിടിലൻ പടമാണ്
❤️👍
Nice bro 👍👍👌👌well said 👍👌👌👌keep it up 🥰👌♥️❤️😍😍❤️🔥
❤️👍