പണത്തിന് വേണ്ടി മരിച്ചയാളെ ആശുപത്രികൾ വെന്റിലേറ്ററിൽ കിടത്തുന്നു ? ഡോക്ടർ സത്യം വെളിപ്പെടുത്തുന്നു

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പണത്തിന് വേണ്ടി മരിച്ചയാളെ ആശുപത്രികൾ വെന്റിലേറ്ററിൽ കിടത്താറുണ്ടോ ?
    ഡോക്ടർ തെളിവ് സഹിതം സത്യം വെളിപ്പെടുത്തുന്നു
    ‪@Arogyam‬

Комментарии • 1 тыс.

  • @Arogyam
    @Arogyam  Год назад +78

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക..
    join Arogyam Instagram : instagram.com/arogyajeevitham/

    • @sheejageorge781
      @sheejageorge781 Год назад +3

      Q1 bhignn

    • @thoniyadathkoya3234
      @thoniyadathkoya3234 Год назад +2

      ശരിയായ അറിവ് തന്നതിൽ Drക്ക് വളരെ നന്ദി

    • @elsyninan4747
      @elsyninan4747 Год назад

      ​@@sheejageorge781)

    • @ganesanp4749
      @ganesanp4749 Год назад +1

      Why not the authorities takes initiation to arrange CCTV vision outside the icu to avoid such kind of misunderstanding????

    • @shoonakki1257
      @shoonakki1257 Год назад

      എടാ മൈരൻ ഡോക്ടറെ നിസാര കാര്യത്തിന് വലിയ രോഗം ആണെന്ന് പറഞ്ഞു രോഗിയുടെ ബന്ധുക്കളെ പേടിപ്പിച്ചു. രോഗിയെ വെൻറ്റിലേറ്റിൽ കയറ്റി ലക്ഷങ്ങൾ രോഗികളിൽ നിന്ന് പിഴിയുന്നില്ലേ അതിനെ നിനക്ക് എന്ത് പറയാൻ ഉണ്ട്.

  • @Usmanmundott
    @Usmanmundott Год назад +153

    മരണത്തിൽ നിന്ന് തിരിച്ചു വരാൻ ഒരു പ്രതീക്ഷയും ഇല്ലാത്തവരെ വെറുതെ വെൻറിലേറ്റർ ഇൽ വെക്കരുത്

  • @Pfjcug
    @Pfjcug Год назад +343

    മരണം ഉറപ്പായ പ്രതേകിച്ചു പ്രായമായ രോഗികളെ വെന്റിലേറ്ററിൽ കിടത്തി ബുദ്ധി മുട്ടി ക്കാതെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കുക

    • @subaidat5652
      @subaidat5652 Год назад +3

      അതെ

    • @meonline7793
      @meonline7793 Год назад +6

      Ningalude sammadhavum oppum illathe ventilatoril kidathilla

    • @fathimasha7333
      @fathimasha7333 Год назад +1

      Maranam arkum urappikan pattunnathalla....brain death ayenkil urappikam otherwise we can't sure about it.

    • @sumajayakumar3481
      @sumajayakumar3481 Год назад

      അതെ.

    • @sumajayakumar3481
      @sumajayakumar3481 Год назад +1

      ആവശ്യമില്ലാതെ അവരെ വേദനിപ്പിക്കരുത്

  • @mujeebnilambur7794
    @mujeebnilambur7794 Год назад +363

    സർ നിങ്ങൾ എങ്ങനെ ന്യായീകരിച്ചാലും കാര്യമില്ല ഒട്ടുമിക്ക പ്രൈവറ്റ് ആശുപത്രികളിലും നടക്കുന്നത് അത് തന്നെയാണ്

    • @cherian4321
      @cherian4321 Год назад +15

      Dr. പറഞ്ഞത് ശാസ്ത്രം. ആശുപത്രിയിൽ നടക്കുന്നത് വേറെ. വെൻ്റിലെട്ടറിൽ നിന്ന് മരിച്ചു പുറത്തു കൊണ്ട് വരുന്ന ശരീരത്തിന് dr പറഞ്ഞത് പോലെ ഉണ്ടോ എന്ന് ആരു പരിശോധിക്കും. ? കൂട്ടു കച്ചവടക്കാരൻ ഇതിൽ കൂടുതൽ എന്ത് പറയാൻ.

    • @maxbroast867
      @maxbroast867 Год назад +1

      ayal parayunnath sathyamanu

    • @koyakadavath1585
      @koyakadavath1585 Год назад +1

      യെഥേഷ്ടം നടക്കുന്നുണ്ട്

    • @abdulazeez5833
      @abdulazeez5833 Год назад

      2ok

    • @paavammalayali3957
      @paavammalayali3957 Год назад +6

      നടക്കാറുണ്ട്, കാശിനു വേണ്ടി ഇവർ എന്തും ചെയ്യും

  • @സ്വന്തംചാച്ച

    ഹോസ്പിറ്റൽ ബിസിനസ്സ് മാഫിയയെക്കുറിച്ച് കൂടി പറയണം ഡോക്ടർ സർ.

  • @ak18101
    @ak18101 Год назад +58

    വെന്റിലേറ്റർ പോലെ അനാവശ്യമായ പല ടെസ്റ്റുകളും ഡോക്ടർമാർ വിധിക്കുന്നു
    ആശുപത്രി ഇന്ന് വലിയ ഒരു ബിസിനസ് സംരംഭമാണ്..

  • @vincypaulose7136
    @vincypaulose7136 Год назад +343

    മരിക്കാൻ കിടക്കുന്ന പ്രായമായ രോഗിയെ വീട്ടിൽ പറഞ്ഞു വിടണം. ഒരു പ്രതീക്ഷയും ഇല്ലെങ്കിൽ വീട്ടുകാർ കൊണ്ടുപോകുന്നതാണ് നല്ലത്.

    • @muhammednaseer8154
      @muhammednaseer8154 Год назад +7

      Ee samayath chodichaalum dischaarge vidoolla dash makkal valya hospital aayathynal chanal ithu mindoolla idapedoolla

    • @minimolshaji893
      @minimolshaji893 Год назад +1

      Yes absolutely correct

    • @bhagyarajs9238
      @bhagyarajs9238 Год назад +12

      ​​@@muhammednaseer8154 വെന്റിലേറ്റർ ൽ നിന്ന് മാറ്റണം വീട്ടിൽ പോണം എന്ന് പറഞ്ഞാൽ ഒരു ഹോസ്പിറ്റലിനും തടയാൻ പറ്റില്ല..... വെന്റിലേറ്റർ ൽ കിടന്നത് കൊണ്ട് better ആയി ഇപ്പോളും ജീവൻ തിരിച്ചു കിട്ടി ജീവിക്കുന്ന ആളുകൾ ഉണ്ട്... ആവശ്യം ഉണ്ടെങ്കിൽ മാത്രം കിടത്തിയാൽ മതി....നിങ്ങളുടെ അനുവാദം ചോദിച്ചു ഉള്ള consent paper sign ചെയ്തു കൊടുക്കാതിരുന്നാൽ മതി.

    • @aleyammarajan1428
      @aleyammarajan1428 Год назад

      Sathyam

    • @basheer2661
      @basheer2661 Год назад

      അതാണ് ശരി

  • @vineethak3298
    @vineethak3298 Год назад +254

    സർ, പറയുന്നത് എല്ലാം ശരി തന്നെ. പക്ഷെ....... മസ്തിഷ്ക മരണം സംഭവിച്ച എന്റെ ചേച്ചിയെ കാശിനു വേണ്ടി 10 ദിവസം അവിടെ കിടത്തിയ ഹോസ്പിറ്റൽ കൂടി എന്റെ അറിവിൽ തന്നെ ഉണ്ട്‌ സർ

    • @sajigeorge620
      @sajigeorge620 Год назад +6

      RT അതാണ് ഉദ്ദേശിക്കുന്നത് അല്ലാതെ മരിച്ച ആളുടെ കാര്യം അല്ല

    • @shynadalas4507
      @shynadalas4507 Год назад +14

      രക്ഷപ്പെടുത്താനുള്ള എല്ലാ കാര്യവും ചെയ്യേണ്ടേ? ഒരു പക്ഷെ രക്ഷപ്പെട്ടെങ്കിൽ ഇതു പറയില്ലല്ലോ
      രക്ഷപ്പെടുമോ മരിക്കുമോ എന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്ത അവസ്ഥയിൽ എന്ത് ചെയ്യും?

    • @naseemajaleel8283
      @naseemajaleel8283 Год назад +9

      Ellayennu parayan patilla ente anubhavathi nalla doctersum nalla nersumarumund pakshe oru paridhi vare businesumund

    • @paavammalayali3957
      @paavammalayali3957 Год назад +8

      @@shynadalas4507
      ചുമ്മതിരി, ഒരു ഡോക്ടർക്ക് അറിയാം രക്ഷ പെടുമോ ഇല്ലയോ എന്ന്, കാശിനു വേണ്ടി എന്തും ചെയ്യും ഇന്ന്,
      ഡോക്ടർമാർക്ക് കമ്മീഷൻ കൊടുക്കുന്ന ശമ്പളം ഇല്ലാത്ത ഹോസ്പിറ്റൽ ഇല്ലെ?

    • @shynadalas4507
      @shynadalas4507 Год назад +5

      @@paavammalayali3957 ഡോക്ടർ മൂന്ന് ദിവസേ ജീവിക്കൂ ബന്ധുക്കൾ എല്ലാവരും വന്നു കണ്ടു കൊള്ളു എന്ന് പറഞ്ഞ് 8 വർഷമായി ജീവിക്കുന്ന വ്യക്തിയുണ്ട് എൻ്റെ അയൽവാസി

  • @George-cq6bs
    @George-cq6bs Год назад +231

    Dr പറഞ്ഞത് medical science nte ഒരു വശം മെഡിക്കൽ വ്യവസായത്തിൻ്റെ മറുവശം പറഞ്ഞില്ല ....

    • @renjubaijubaiju49
      @renjubaijubaiju49 Год назад +8

      Correct annu brother

    • @meowmeow8640
      @meowmeow8640 Год назад +5

      Yes adhanu sheri... Nadakunn yatharthyam vere aaanu

    • @sreekalar6428
      @sreekalar6428 Год назад +3

      Yes correct

    • @shebaabraham687
      @shebaabraham687 Год назад

      ഇൻഷുറൻസ് ഉള്ള രോഗികൾ ആണെങ്കിൽ മാക്സിമം പിഴിയാൻ നോക്കും പ്രൈവറ്റ് ആശുപത്രികൾ അത്ര വിശുദ്ധന്മാരൊന്നുമല്ല

    • @pj7838
      @pj7838 Год назад +1

      Doctor is correct. Don't fall for that fool.

  • @lottasthamarath6548
    @lottasthamarath6548 Год назад +26

    ഡോക്ടർ സത്യം മറച്ചു വെക്കുന്നു 💯

  • @jojivarghese3494
    @jojivarghese3494 Год назад +621

    മരണ ശേഷമല്ല, ഒരു പ്രതീക്ഷയു മില്ലാത്ത പ്രത്യേകിച്ചും പ്രായമായവരെ, I C U വിൽ കിടത്തി വലച്ചു രോഗിയുടെ കുടുംബത്തെ കുളം തോണ്ടുന്ന അവസ്ഥ യിൽ ആക്കുന്ന ഒട്ടു വളരെ Hospitals നമ്മുടെ നാട്ടിൽ ഉണ്ട്.

    • @ABHIG007
      @ABHIG007 Год назад +8

      Athe.

    • @Jinoz1729
      @Jinoz1729 Год назад +14

      അതാണ്‌ സത്യം

    • @shafeeqshafeeq2398
      @shafeeqshafeeq2398 Год назад +12

      സത്യം

    • @shajijames6523
      @shajijames6523 Год назад +10

      അങ്ങനെയുള്ള (ഒരിക്കലെങ്കിലും അങ്ങനെ ചെയ്ത) ഒരാശുപത്രിയുടെ പേര് പറയാമോ??? അല്ലെങ്കിൽ നിങ്ങൾ കള്ളം പറയുന്നു.

    • @oassinarassain1543
      @oassinarassain1543 Год назад +3

      അതാണ് ശരി

  • @muhammedjaleel7575
    @muhammedjaleel7575 Год назад +86

    Dr പനതുപോലെ ആണ് കാര്യമെങ്കിൽ... I C U വിൽ CC CAMERA സ്ഥാപിക്കണം എന്ന് പറഞ്ഞപ്പോൾ... അതിനെ DR സ് എതിർപ് കാണിച്ചത്....

  • @timothygeroge5724
    @timothygeroge5724 Год назад +173

    മരിച്ചു കഴിഞ്ഞു വെന്റിലേറ്റർ വയ്ക്കുമോ എന്നറിയില്ല. പക്ഷേ ഒരു കാര്യം സത്യം, പൈസക്കു വേണ്ടി ആവശ്യം ഇല്ലാതെ വെന്റിലേറ്റർ സപ്പോർട്ട് വേണം എന്നു പറഞ്ഞു പേടിപ്പിച്ചു കയറ്റാറുണ്ട്. ബലിവേഴ്സ് ഹോസ്പിറ്റലിൽ എനിക്ക് അറിയാം.

    • @napar8761
      @napar8761 Год назад +3

      Same incident from MIMs for us . I lost my mother finally

    • @fayizafouzan9561
      @fayizafouzan9561 Год назад +6

      Same mims hospital

    • @aidanpaul6352
      @aidanpaul6352 Год назад +4

      Lissie hospital

    • @abeljaison4766
      @abeljaison4766 Год назад +1

      aano chetta...relativinte consent illathe evideyaado ventillatoril kidathunnath???

    • @fathimahaneef8740
      @fathimahaneef8740 Год назад +2

      Ningade ammayo achanoo enthenkilum oru chance kituanenkil thirich varate enn karuthi ventilator il idunnathanu....cash povum enn vijarch ath verthe cheyunnathanenn parayaruth.

  • @alpha_live_73
    @alpha_live_73 Год назад +72

    ഇതൊക്കെ ഹോസ്പിറ്റലും ഡോക്ടർസും തമ്മിലുള്ള ഒരു understandingan. ഇതുപോലുള്ള കാര്യത്തിന് കൂട്ടുനിൽക്കാതെ ജോലി രാജിവെച്ച ഡോക്ടർസിനെയും എനിക്കറിയാം.

    • @josefaugus5543
      @josefaugus5543 Год назад

      ഇവർക്കെതിരെ പ്രതികരിക്കാൻ പാടില്ലല്ലോ പ്രതികരിച്ചാൽ ഇവരുടെ മനുഷ്യകൊല്ലി സങ്കടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്ന് കൊലയാളി ഭീകരസങ്കടന ഉടൻ ഡോക്ടർമാരുടെ സമരം പ്രഖ്യാപിക്കുമല്ലോ ഈ കൊലയാളി സങ്കടനയാണ് ഇങ്ങിനെയുള്ള ഹോസ്പിറ്റലുകളെയും ഭീകരന്മാരായ ഡോക്ടർമാരെയും സഹായിക്കുന്നത്.. ഡോക്ടർമാരെ കാണുന്നതുപോലും ഇപ്പൊ പേടിയാണ്.. ചോര കുടിക്കുന്ന സാത്താനെ ഉള്ളിൽ ഒളിപ്പിച്ചു വച്ചുകൊണ്ടാണ് പുറത്തു വെള്ള കോട്ടിട്ടു ഈ രക്തരക്ഷാസുകൾ നടക്കുന്നത് പരമാവധി നാട്ടുവൈദ്യമാരുടെ അടുത്ത് പോകുക വലിയ ഹോസ്പിറ്റലിൽ പരമാവധി പോകാതിരിക്കുക അവന്മാർ കിഡ്നി എടുത്തു വിറ്റാൽ നമ്മൾ അറിയില്ല. അറിഞ്ഞു പ്രതികരിച്ചാൽ കൊലയാളി സങ്കടന രംഗത്തേതും. അവരെ രക്ഷപെടുത്തും മാധ്യമങ്ങളും പോലീസും കോടതിയും രാഷ്ട്രീയക്കാരും എല്ലാം അവരുടെ സൈഡിൽ ആയിരിക്കും. അതുകൊണ്ട് വീട്ടിൽ കിടന്നു മരിച്ചാലും വലിയ ഹോസ്പിറ്റലുകളിൽ പരമാവധി പോകാതിരിക്കുക ജാഗ്രത

    • @kuriakosepc1274
      @kuriakosepc1274 Год назад

      👍

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Год назад +11

    Dr ആ വ്യക്തി പറഞ്ഞത് correct ആണ് എല്ലാ super speciality ഹോസ്പിറ്റലും അങ്ങിനെ തന്നെയാ ഞാനും famous ഹോസ്പിറ്റലിൽ work ചെയ്തിട്ടുള്ളതാ നേരിട്ട് കണ്ടിട്ടുള്ളതാണ്

  • @kpeidusafan
    @kpeidusafan Год назад +62

    ഈ ഡോക്ടർ പഠിച്ചത് പറഞ്ഞു GooD👍🏻🌹🌿🌹 പക്ഷെ ചില ഹോസ്പിറ്റലിന്റെ മാനേജർ പറയുംപോലെ അനുസരിച്ചാലെ സാലറി കിട്ടൂ അപ്പോൾ തരികിട കൂടി പഠിക്കും പഠിപ്പിക്കും മാനേജർ ഇതാണ് സത്ത്യാവസ്ഥ

    • @haseenakalapatil5816
      @haseenakalapatil5816 Год назад +1

      ഡോക്ടർ മാർക്ക് മണിക്കൂറിന് ആണ് ശമ്പളം..മാനേജര് കൊടുത്തില്ലെങ്കിൽ അവർ വേറെ പോകും

    • @santhoshkumarek333
      @santhoshkumarek333 Год назад +1

      സത്യം

    • @thankachanto8909
      @thankachanto8909 Год назад

      സാറ് പറയുന്നതുപോലെ രോഗി മരിച്ചോ ഇല്ലയോ എന്ന് രോഗിയുടെ ബന്ധുക്കൾ ഐസിയുവിനകത്ത് കേറി നോക്കാൻ കഴിയുമോ ആ ഭാഗത്തേക്ക് പോലും അടുപ്പിക്കില്ല പിന്നെയെങ്ങനെ അറിയും

    • @sahalascrafthome3870
      @sahalascrafthome3870 Год назад

      അതാണ് 👍

  • @dhanyadhanya9574
    @dhanyadhanya9574 Год назад +38

    ഞാൻ വർക്ക് ചെയ്ത ആശുപത്രിയിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട് മരിച്ചിട്ടും 3മണിക്കൂർ വെന്തിലേറ്ററിൽ കിടത്തി 3മണിക്കൂർ കഴിഞ്ഞിട്ടാണ് കൂടെ ഉള്ളവരോട് പറഞ്ഞത് അപ്പൊ അത്രയും കൂടെ പണം അവർക്ക് കിട്ടിയല്ലോ അതാനും അയാൾ ഉദ്ദേശിച്ചത്

  • @ashkarbabu2327
    @ashkarbabu2327 Год назад +277

    ഡോക്ടർ ഈ വീഡിയോയിൽ പറഞ്ഞത് മരണശേഷം മനുഷ്യ ശരീരത്തിൽ നടക്കുന്ന biological changes നെ കുറിച്ചാണ്. medical ethics ന് ഒരു വിലയും കൽപ്പിക്കാതെ മരണാസന്നനായ രോഗിയെ ventilator / ICU ൽ കിടത്തി പരമാവധി പിഴിഞ്ഞ് അവസാനം doctors കൈമലർത്തുന്ന നിരവധി സന്ദർഭങ്ങൾ മിക്ക കുടുംബങ്ങളും നേരിട്ട് കണ്ടിട്ടുണ്ടാകും. നല്ലൊരു ശതമാനം ആശുപത്രികളും അറവുശാലകളാണ്. അതിരുവിറ്റ Commerialisation of hospitals ഒരു വലിയ വിപത്താണ്. രോഗവിവരങ്ങൾ രോഗിയുടെ ബന്ധുക്കളോട് സമയബന്ധിതമായി പറയാൻ ഒട്ടും താൽപര്യം കാണിക്കാത്ത ഒട്ടേറെ doctors കേരളത്തിലെ പല 'പ്രമുഖ ' ആശുപത്രികളിലുമുണ്ട്....

    • @NoorazDairy
      @NoorazDairy Год назад +2

      Hospital chila DRs business Mindan nammaly marun kettit thanny illathakkum .anubavam und

    • @treesachacko2189
      @treesachacko2189 Год назад +4

      Absolutely correct

    • @lalu-vgm
      @lalu-vgm Год назад +18

      സത്യം എന്റെ മകന്റെ വൈഫെന്റെ പപ്പാ റൈറ്റ് സൈഡ് ലങ്സ് പരിപ്പൂർണമായും വെള്ള കളറായി, സാദാരണ കറുപ്പ് നിറമാ lungs നിറം xray അങ്ങിനെ ഞാൻ കണ്ടിട്ടുള്ളത് 99% മരിക്കുമെന്ന് അറിഞ്ഞിട്ടും വെന്റിലേറ്റർ ഉപയോഗിച്ച് 5 ദിവസം നല്ലൊരു തുക എറണാകുളത്തെ പ്രശസ്ത ഹോസ്പിറ്റൽ ഞങ്ങളിൽ നിന്നും വാങ്ങി അവസാനം മറ്റൊരു രോഗി വന്നപ്പോൾ ഡോക്ടർ പറഞ്ഞു ഇങ്ങനെ പോയിട്ട് കാര്യം ഇല്ല ഇത് മാറ്റട്ടെ, എന്റെ മകൻ പറഞ്ഞു അത് മാറ്റണ്ട, പപ്പാ പോകുമ്പോൾ പോകട്ടെ പക്ഷെ അടുത്ത ദിവസം അദ്ദേഹം പോയി, എനിക്ക് ഡോക്ടറോട് യോജിക്കാൻ പറ്റില്ല ഡോക്ടർ സത്യം ഉള്ള ആയിരിക്കാം എല്ലാവരും അങ്ങിനെ ആകുമോ?

    • @drstrange897
      @drstrange897 Год назад +3

      Satyam bro 👍 oru paad hospitalil ith pole yund athukondaanallo hospitalukal 10 nilayil pongi varunnath 😢 raksapedilla ennarinjittum oraazhcha kidathum 🤦

    • @meeraanali788
      @meeraanali788 Год назад +14

      മരണ ശേഷം ഒരു ശരീരത്തിന് സംഭവിക്കുന്ന കാര്യങ്ങൾ ഒരു Dr എന്ന നിലക്ക് നിങ്ങളുടെ വാക്കുകൾ ഉപകാരപ്രദമാണ്.
      പക്ഷേ ഇന്ന് ഏറ്റവും കൂടുതൽ ജനങ്ങളെ പറഞ്ഞ് പറ്റിച്ച് ക്യാഷ് ഉണ്ടാക്കുന്നത് പ്രൈവറ്റ് ഹോസ്പിറ്റലുകളിലൂടെ തന്നെയാണ്..
      ഹോസ്പിറ്റൽ മുതലാളിമാർ മാസം തോറും നടക്കുന്ന സ്റ്റാഫ് മീറ്റിങ്ങിൽ
      ഓരോ വിഭാഗത്തിലുള്ള ഡോക്ടേഴ്സിനും കൊടുക്കുന്ന ടാർജറ്റ് എത്തിക്കാൻ ഓരോ Dr മാരും കിണഞ്ഞ് ശ്രമിക്കും...
      മാസവാസാനമാകുമ്പോൾ ടാർജറ്റ് എത്താൻ ഒരു അഞ്ച് ലക്ഷം രൂപയുടെ കുറവും കൂടി ഉള്ള സമയത്താണ് ഒരു പാവം രോഗിയെ ഗ്യാസ് കാരണം ചെറിയൊരു നെഞ്ച് വേദനയുമായി കൊണ്ട് വരുന്നതെങ്കിൽ ആ അഞ്ച് ലക്ഷം ആക്കാൻ ആഞ്ചിയോഗ്രാം ഉൾപ്പെടെ എന്തൊക്കെ ടെസ്റ്റുകൾ വേണോ അതെല്ലാം നടത്തും...
      എന്നിട്ട് നാലോ അഞ്ചോ ബ്ലോക്കുണ്ട്, പെട്ടെന്ന് ആഞ്ചിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, എന്നൊക്കെ പറയുമ്പോൾ കിടപ്പാടം വിറ്റിട്ടായാലും അവരത്തിന് തയ്യാറാവും...അങ്ങനെ ആ ടാർജറ്റ് അവർ അച്ചീവ്‌ ചെയ്യും.. ജനങ്ങളുടെ ജീവന്റെയും ആരോഗ്യത്തിന്റെയും കാര്യമായത്കൊണ്ട് ഏതൊരാളും ഈ കെണിയിൽ വീണ് പോകുമെന്ന ഉറച്ച വിശ്വാസം കൊണ്ട് അവരുടെ ഈ അവസ്ഥ ചൂഷണം ചെയ്യുന്ന ടെക്നിക്കാണ് ഈ പണക്കൊയ്ത്തിനാധാരം...
      രോഗി പണക്കാരനാണെങ്കിൽ പണ്ട് മുതലേ പരമാവധി പിഴിഞ്ഞിട്ടേ വിടൂ... ആ ഫാമിലിയിൽ ഡോക്റ്റേഴ്സ് ഉണ്ടെങ്കിൽ പലപ്പോഴും ഹോസ്പിറ്റലുകളുടെ കള്ളക്കളി പൊളിഞ്ഞിട്ടുമുണ്ട്...
      ഇന്നത്തെ കാലത്ത് പാവങ്ങളെയും വെറുതെ വിടില്ല...
      കാരണം ഹോസ്പിറ്റൽ മുതലാളിമാർക്കും ഡോക്ടേഴ്സിനും അറിയാം ചാരിറ്റിക്കാർ പാവങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്യാനുണ്ടെന്നും സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ച് കോടികൾ ഉണ്ടാക്കാമെന്നും...
      അതിന് വേണ്ടി അവർ പാവങ്ങൾക്ക് ചികിത്സക്ക് ആവശ്യമുള്ള തുകയേക്കാൾ കൂടുതൽ കാണിക്കുന്ന രേഖയും ലെറ്റർപാഡിൽ എഴുതിക്കൊടുക്കാനും തയ്യാറാണ്...
      ICU വിൽ നടക്കുന്നത് പുറത്തിരിക്കുന്ന പൊതുജനത്തെ CCTV യിൽ കാണിക്കുന്നൊന്നുമില്ലല്ലോ മരിച്ചോ ജീവിച്ചോ വെന്റിലേറ്ററിലാണോ അതോ ഊരിയിട്ടോ...ഒന്നും അറിയില്ല...
      മരിച്ചാലും വെന്റിലേറ്റർ ഊരിയിട്ട് ടാർജറ്റ് എത്തിക്കാൻ 24 മണിക്കൂർ കടത്താനുള്ള സാധ്യതയും ഉണ്ടല്ലോ...
      3 ദിവസം ആർക്കും കാണാൻ പറ്റില്ല, വളരെ തീവ്ര പരിചരണത്തിലാണ് എന്നൊക്കെ പറയാറും ഉണ്ടല്ലോ എന്നിട്ട് ബന്ധുക്കൾ സംശയിക്കാതിരിക്കാൻ ICU വിലുള്ളവർ ബന്ധുക്കളോട് ഇപ്പൊ അല്പം കുറവുണ്ട്, ജ്യൂസ് ചോദിക്കുന്നു എന്നൊക്കെ പറഞ്ഞ് സമയാസമയം ജ്യൂസും മറ്റും കൊണ്ട് വരീപ്പിക്കുകയും അവർ നന്നായി കുടിക്കുകയും എന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞാൽ അറിയിക്കാനുള്ളവരെ അറിയിച്ചോളീ മരിച്ചെന്നും പറയും... നോക്കുമ്പോൾ ശരീരം നീല നിറവും എന്നോ മരിച്ച പ്രതീതിയും ഉണ്ടാവും...
      പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.

  • @samadmk4739
    @samadmk4739 Год назад +367

    പണത്തിനു വേണ്ടി മരിച്ചയാൾ അല്ല ..മരിച്ചയാളെ പണത്തിനു വേണ്ടി ..എന്നാകണം

  • @gracythomas8353
    @gracythomas8353 Год назад +130

    മരിച്ചു മരിച്ചില്ല എന്ന കണ്ടിഷനിൽ മരണം നീട്ടിക്കൊണ്ടുപോയാലും കോടികൾ പെട്ടിയിൽ വീഴുമല്ലോ

  • @abdullfasillpk5054
    @abdullfasillpk5054 Год назад +20

    ഓരോ മനുഷ്യന്റെയും അവസ്ഥ ഇത് തന്നെയായിരിക്കും. അവസാന ശ്വാസത്തിന് ലക്ഷങ്ങളുമായി ഉള്ള കണക്കുകളെയാണ് പ്രതിക്ഷിക്കേണത്.

  • @shamsudeenvp2538
    @shamsudeenvp2538 Год назад +6

    വീഡിയോ യിൽ പറഞ്ഞത് വളരെ സത്യം.. അനുഭവം ഉണ്ട് സാർ. .. 😭😭

  • @jasminthomas2993
    @jasminthomas2993 Год назад +13

    മനുഷ്യൻ ന്റെ ജീവിതം വെച്ച് കളിക്കുന്നെ പണംത്തിനു വേണ്ടി. ആർത്തി. ആണ് 🙏🙏🙏ദൈവം പൊറുകുല 👍

  • @mathewsnrpnrp9373
    @mathewsnrpnrp9373 Год назад +132

    ഡോക്ടറോട് ഉള്ള സകല ബഹുമാനത്തോടും പറയട്ടെ 99 ശതമാനം സ്വകാര്യ ആശുപത്രികളും കൊള്ള സങ്കേതം ആണ്

  • @mallusbest7279
    @mallusbest7279 Год назад +23

    Quiet and brilliant answer given doctor. Good പക്ഷെ ഒരു കാര്യം പറയാൻ മറന്നുപോയി, നമ്മുടെ സാമ്പത്തികത്തിനനുസരിച്ചു മാത്രം ചികിൽസിച്ചാൽ മതി എന്നുകൂടി പറയണം ഡോക്ടർ.

    • @harinedumpurathu564
      @harinedumpurathu564 Год назад

      ഡോക്ടറെ ഇന്ന് ആശുപത്രികൾ ഏറ്റവും വലിയ കൊള്ളസംഘങ്ങളുടെ കൈയ്യിൽ ആണ്. ആരും സത്യം പുറത്ത്

  • @sadisadn6363
    @sadisadn6363 Год назад +20

    എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട് അതിൽ കൂടുതലും ഇന്നു ആരോഗ്യ രംഗതാണ് Dr താങ്കൾ നല്ല മനുഷ്യനകാം എന്നാൽ മറ്റുള്ള നല്ല ശതമാനം ഹോസ്പിറ്റൽ കാരും അങ്ങിനെ അല്ല

  • @Rajan-hl2km
    @Rajan-hl2km Год назад +30

    ഒത്തിരി ആളുകളുടെ സംശയം തീർത്ത നല്ലൊരു വീഡിയോ നന്ദി ഡോക്ടർ

  • @subaidasu1939
    @subaidasu1939 Год назад +86

    പാലിയേറ്റീവ് ഒരു പാട് ഉപകാര - ചെയ്യുന്ന വിഭാഗമാണ് എന്റെ ഭർത്താവ് കിടപ്പിലായപ്പോൾ പാലിയേറ്റീവിന്റെ സേവനം നന്നായി ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ കിടന്ന് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല : മരിക്കുന്നതിന് തൊട്ടു മുൻപും മരിച്ചതിന് ശേഷം കൺഫോം ചെയ്യാനും എല്ലാം അവർ വരികയും വേണ്ടതെല്ലാം ചെയ്യുകയും ചെയ്തു അതുകൊണ്ട് വീട്ടിൽ വെച്ച് സുഖമായ് മരിക്കുന്നത് കാണാൻ ഞങ്ങൾക്ക് കഴിഞ്ഞു അതു കൊണ്ട് പാലിയേറ്റിവിനോട് ഞങ്ങൾ ക്ക് എന്നു o നന്ദിയുണ്ട്

  • @mizhavlog5652
    @mizhavlog5652 Год назад +27

    ഇത്രയും കൃത്യമായി വിശദീകരിച്ചു തന്ന ഡോക്ടർക്ക് നന്ദി

  • @englyusman4288
    @englyusman4288 Год назад +31

    മരണ ശേഷം icu, വിൽ വെച്ച് പണം തട്ടുന്ന private aasupatherikal ധാരാളം ഉണ്ട് അനുഭവം

  • @maree-8822
    @maree-8822 Год назад +75

    എന്റെ മകനെ കോട്ടക്കൽ മിംസിൽ നിന്നും ഹാർട്ട്‌നു ബ്ലോക്ക്‌ ഉണ്ട് ഉടനെ സർജറി ചെയ്യാൻ നിർബന്ധിച ഡോക്ടർ മാർ ഉള്ളപ്പോൾ ആരെ വിശ്വസിക്കും,, എന്റെ ഒരു ബന്ധു ആയ ഡോക്ടർ സമയത്ത് ഒരു ദൈവദൂതനെ പോലെ ആ സമയത്ത് ഹോസ്പിറ്റലിൽ വരികയും ഇടപടികയും ചെയ്തില്ലായിരുന്നെങ്കിൽ എന്റെ മകനെ അവർ ഓപ്പറേഷൻ ചെയ്യുമായിരുന്നു.....6 വർഷം മുൻപ് നടന്നതാണ്.... മകന് അങ്ങിനെ ഒരു പ്രശ്നം ഇപ്പോഴും ഇല്ല.... ആരെ വിശ്വാസിക്കും ചില ഡോക്ടർമാരുടെ പണതിനോടുള്ള ആർത്തി മൂലം എത്ര പാവങ്ങളെ ഇങ്ങിനെയൊക്കെ പറ്റിക്കുന്നു... അവർക്ക് luxury car മതി മനസാക്ഷി വേണ്ട....

    • @ramshadpp3490
      @ramshadpp3490 Год назад +3

      കുറേ ഹോസ്പിറ്റൽ ഉണ്ട് ഇത് പോലെ

    • @granitefinefloors6195
      @granitefinefloors6195 Год назад +7

      കഫക്കെട്ടും പനിയുമായി പോയ ആളെ വെന്റിലേറ്ററിൽ കയറ്റി 52 ദിവസം കിടത്തി 35 ലക്ഷം ബിൽ ..വേറെ ഹോസ്പിറ്റലിൽ കാണിക്കാൻ സമ്മതിച്ചില്ല.. പുറം മുഴുവൻ സ്കിൻ പഴുത്തു പൊട്ടി ഒടുവിൽ മരിച്ചു.... മരിച്ചതിന് ശേഷം രണ്ട് ലക്ഷം ഡിസ്കൗണ്ട് കൊടുത്തു...കോഴിക്കോട് മിംസ്

    • @shebaabraham687
      @shebaabraham687 Год назад +3

      എന്ത് അസുഖം വന്നാലും രണ്ടോ മൂന്നോ ആശുപത്രികളിൽ പോയി ഡോക്ടർമാരെ കണ്ട് അഭിപ്രായ0 ആ രായേണ്ടതാണ് എല്ലാവരും ഒരുപോലെ പറയുകയാണെങ്കിൽ ശരിയാണെന്ന് കരുതുക

    • @hamzadubai8236
      @hamzadubai8236 Год назад +1

      Mims Hospitalente oru hospitalilum povarude

    • @athuz8924
      @athuz8924 Год назад +2

      Mims il povaruth

  • @reenareji5968
    @reenareji5968 Год назад +46

    യഥാർത്ഥത്തിൽ സത്യസന്ധമായ കാര്യങ്ങളും വ്യക്തമാക്കി തന്ന ഡോക്ടർക്ക് നന്ദി

  • @jabbarp4313
    @jabbarp4313 Год назад +10

    സാർ , താങ്കൾ പറഞ്ഞതിൽ സത്യമുണ്ടായിരിക്കാം., പക്ഷേ മറ്റേ ഡോക്ടർ പറഞ്ഞതിലാണ് കൂടുതൽ സത്യം....

  • @mythoughtsaswords
    @mythoughtsaswords Год назад +11

    Dr. One can read your goodness from your face itself- Thank you

  • @benzpallickathayil
    @benzpallickathayil Год назад +33

    അയ്യാൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല,എന്നാൽ ഡോക്ടർ കാര്യത്തിലോട്ട് വന്നതും ഇല്ല

  • @mohamadshareefshareef7470
    @mohamadshareefshareef7470 Год назад +17

    dr പറഞ്ഞത് dr ജോലി ചെയൂന്ന ഹോസ്പിറ്റലിൽ ഉള്ള kaarim ആയിരിക് മറ്റുള്ള സ്റ്റാലത് ഉണ്ട് dr റേ

  • @sreyaambika6173
    @sreyaambika6173 Год назад +7

    ശരിയാണ് എന്റെ friend നെ AP യിലെ Lalitha Hospital - ലിൽ അങ്ങനെ 3 ദിവസം വച്ചിരുന്നു.

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 Год назад +12

    ഡോക്ടർ മനുഷ്യനാണ്.അരായാലും.മരിച്ചാലും. വിടുന്നില്ലേകിൽ.ദൈവം. നേരിടും. അത്. ഉറപ്പ്.

    • @harekrishna4498
      @harekrishna4498 Год назад

      🙏🙏🙏 ശരിയാണ് എല്ലാം കാണുന്ന ഒരാൾ മുകളിൽ ഇരിപ്പുണ്ട് ഏതു Dr ആയാലും ഏതു hospittal ആയാലും തെറ്റ് ചെയ്യുന്ന ആരാണോ അവരുടെ കുടുംബം മുഴുവൻ അനുഭവിച്ചിട്ടേ ഈ ലോകം വിട്ടു പൊകൂ

  • @sumajayakumar3481
    @sumajayakumar3481 Год назад +13

    അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നു ഡോക്ടർ. നന്ദി ഡോക്ടർ 🙏🏻

  • @think_free-
    @think_free- Год назад +1

    ദോഷൈകദൃക്കുകൾക്ക് മറുപടി ഇല്ല . എങ്കിലും സമൂഹത്തെ ബോധവത്കരിക്കാൻ സമയം ചിലവഴിച്ചതിന് നന്ദി .

  • @unknown-sp5ky
    @unknown-sp5ky Год назад +4

    Medi clim രംഗത്ത്, ഒത്തിരി ചൂഷണം നടക്കുന്നുണ്ട്, അത് സംബന്ധിച്ച് ഒരു വിശദീകരണം ഇന്ന് അനിവാര്യമാണ്. ഈ അറിവ് പകർന്നു നൽകിയതിന് നന്ദി.

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 Год назад +2

    വളരെ പ്രയോജന പ്രദമായ ഇൻഫർമേഷനാണ് ഡോക്ടർ നൽകുന്നത്.ഇക്കാര്യത്തിൽ എനിക്കും തെറ്റിദ്ധാരണ ഉണ്ടായിരുന്നു.നന്ദി...

  • @jamunaanilkumar3007
    @jamunaanilkumar3007 Год назад +59

    ഒരു 2nd opinion എടുക്കാതെ ആരും operation ന് തയ്യാറാകരുത്.
    നല്ല Dr. S ഉണ്ട്. ബിസിനസ്‌ mind ഉള്ളവരും ഉണ്ട്.

    • @mythoughtsaswords
      @mythoughtsaswords Год назад

      Orikkal urgent aayi operation venamennu paraja.ente kaalile asukham oru ointment purattiyappol maari!

  • @hassanfaizy9756
    @hassanfaizy9756 Год назад

    സാറിന്റെ വിശദീകരം വളരെ മാന്യമായി അഭിനന്ദനങ്ങൾ

  • @naushan1066
    @naushan1066 Год назад +31

    Dr. ഇതിൽ ഉള്ള കൺഫ്യൂഷൻ. വളരെ ക്രിട്ടിക് അയ ഒരു രോഗിയേ , 48 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്ന് ഡോക്ടർ പറയും ഇപ്പോൾ വെന്റിലേറ്ററിൽ ആണ് എന്നും പറയും.. പക്ഷേ ഒരാഴ്ച ക്ക് ശേഷം രോഗി മരിച്ചു എന്ന് ഹോസ്പിറ്റലിൽ നിന്നും അറിയിക്കും. അയിലാണ് സാധാരണ കാരന് ബുദ്ദിമുട്ടു ടോന്നുന്നതു... ഒരു ആക്‌സിഡന്റ് ഉണ്ടാകുമ്പോൾ പെട്ടെന്ന് ചികിത്സക്ക് കൊണ്ടുവരുമ്പോൾ കരുതൽ ധനം ഒന്നും കയ്യിലില്ലാവർക്ക് വട്ടാകും ഡോക്ടറെ... അല്ലാതെ നമ്മൾക്കു ആരോടും വിരോധമില്ല

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 Год назад +22

    പാലിയേറ്റീവ് കെയർ ഡോക്ടർസ് മാലാഖമാരായ സിസ്റ്റേഴ്സ് 🙏🙏🌹🌹🌹🌹🌹🌹❤️

    • @basheer2661
      @basheer2661 Год назад

      ഈ മാലാഖ എന്ന് ഉദേശിച്ചത്.ബൈബിളിൽ ഉള്ളതാണോ അതോ കഥകളിലെ മാലാഖയോ. നിങ്ങളെ കളിയാക്കുകയല്ല. ഈ മാലാഖ എന്ന. വാക്ക് മുസ്‌ലിം പുരോഹിതൻ മാർ ഉപയോഗിക്കുന്നുണ്ട്. മലക്ക് എന്ന വാക്കിന്‌ ഇങ്ങനെ പറയുന്നു. മുസ്‌ലിംങ്ങൾ. മലക്ക് എന്ന് തന്നെപറയണം അത് അനുസരിക്കാതെ ചിലർ ഇങ്ങനെ പറയുന്നുണ്ട് ഇത് ബൈബിളിൽ നിന്ന് കടം വാങ്ങിയ വാക്ക്.. അല്ലേ ചില സാഹിത്യകാരൻമാരും ഇങ്ങനെ പറയുന്നു. മാലാഖ എന്നത് സ്ത്രീലിംഗം അല്ലേ മറുപടി നൽകിയാൽ ഉപകാരം

  • @Shanavas7496
    @Shanavas7496 Год назад +16

    അനിൽ സാറിന്റെ വീഡിയോ കുറച്ചു ശെരി ആണ്

  • @sheelaraj9790
    @sheelaraj9790 Год назад +1

    Thak you sir good information🙏🙏

  • @devasiyapp3119
    @devasiyapp3119 Год назад +11

    അങ്ങെനയുള്ള ആശുപ്ത്റിയും കാണും

  • @jollythomas8904
    @jollythomas8904 Год назад +13

    കാരിത്തത്താ സുകാരുടെ പോക്രി തരം നമ്മൾ. എന്നേ മനസ്സിലാക്കിയതാണ് ,അവിടൊട്ടു കേറുമ്പോൾ തന്നെ താഴെ ശവപ്പെട്ടി കട ഉണ്ട് ,ഒന്ന് ഒർഡർ ചെയ്തോളു ,ഇയ്യാൾ , അവരുടെ ഒരു സൂപ്പർ അംബാസിഡർ തന്നെയാണ് ,സ്പീച്speech,അങ്ങിനെയാണ് !👏👏

  • @Appusssss9993
    @Appusssss9993 Год назад +10

    കുറെ പേരുടെ സംശയം തീർത്ത ഈ വീഡിയോ സൂപ്പർ Sir.Thankyou Sir

  • @abduraheemraheem7619
    @abduraheemraheem7619 Год назад +109

    ഇത് നല്ല വശം.......
    ഒരു വശം കൂടിയുണ്ട്.......
    അത് അനുഭവിച്ചവർക്കേ മനസ്സിലാവൂ....

  • @thanks3639
    @thanks3639 Год назад +11

    പ്രൈവറ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞ 3 മാസം കൊണ്ട് 8ലക്ഷം രൂപയോളം ചെലവായി പോയ ഞാനും അമ്മയും

    • @gopikags768
      @gopikags768 Год назад

      U can go to government hospital then!!!

  • @sudhaanil1037
    @sudhaanil1037 Год назад +15

    Ethu .. തിരുവല്ല യില് ഒരു പ്രമുഖ ഹോസ്പിറ്റലിൽ സ്ഥിരം നടക്കുന്നത്.......

  • @beerankuttykakkankuzhiyil6191
    @beerankuttykakkankuzhiyil6191 Год назад +6

    ഡോക്ടർ എന്റെ ഒരു ബന്ധുവിനെ വെന്റിലേഷൻ ചെയ്‌തു വെച്ചിരുന്നു ഞാൻ ചെന്ന് കാര്യങ്ങൾ അന്നെഷിച്ചു മെഡിക്കൽ റിപ്പോർട്ട് ചോദിച്ചപ്പോൾ അര മണിക്കൂറിനുള്ളിൽ അവർ മരണം നടന്നെന്നു പറഞ്ഞു ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു...

    • @888------
      @888------ Год назад

      ഞമ്മള് അടി ഉടൻ കൊടുക്കും കേസ് ഇല്ലല്ലോ പച്ച വെളിച്ചം പോലീസ് തുണ 😀😀

  • @anuphilip6233
    @anuphilip6233 Год назад

    Dr it's really a good and informative msg.

  • @ranisanthakumari9753
    @ranisanthakumari9753 Год назад +13

    Well done Dr.it was highly essential

  • @balachandranreena6046
    @balachandranreena6046 Год назад +10

    കഴിഞ്ഞ മാസം ബിപി ഇല്ലാത്ത എനിക്ക് ഹൈ ഡോസ് ബിപി മെഡിസിൻ എഴുതി 15 ദിവസം ആയപ്പോഴേക്കും ഞാൻ ബെഡ് റിഡൻ ആയ അവസ്ഥയിൽ ആയി പിന്നെ മറ്റൊരു ഹോസ്പിറ്റൽ പോയി നീട ട്രീറ്റ്മെന്റ് എടുത്താണ് ബോഡിയിലെ ഇൻഫ്ലാമഷൻ കുറഞ്ഞത്.. Crp റേറ്റ് 71 ആയിരുന്നു.. ഇപ്പോഴും ശരിയായിട്ടില്ല... എത്ര careless ആയിട്ടാണ് ഈ ഗൂഗിൾ 4 5 rateing ഇട്ട dr. മാർ മെഡിസിൻ എഴുതുന്നത്....

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 Год назад +7

    Such a valid information 💯

  • @johnthek4518
    @johnthek4518 Год назад +4

    പക്ഷേ ICU വിൽ ഇടുന്നതിേനക്കറിച്ച എനിക്ക് പരാതിയുണ്ട്. അവിടെ എന്തു സംഭവിക്കുന്നു മറ്റു ward കളേക്കാൾ മുന്തിയ ചികിത്സ കിട്ടുമോ എന്ന് സംശയം ഉണ്ട്. ബന്ധുക്കളേയും ഉറ്റവരേയും കാണാനനുവദിക്കാതെ ഇടുന്നതു കൊണ്ട് എന്താണ് പ്രയോജനം. രാവിലെ ബന്ധുക്കളെ വിളിച്ചു രാത്രി 3 മണിക്ക് കെ Cardiac arrest സംഭവിച്ചു. ഞങ്ങൾ revive ചെയ്തു 6 മണിക് നടന്ന രണ്ടാമത്തെ attack ൽ ആളു പോയി എന്നു പറയും. എന്താണ് വാസ്തവം. എന്ത കൊണ്ട് പുറത്തുള്ളവർക്ക് കാണാവുന്നതു പോലെ glass partition വച്ചു കൂടാ ? അല്ലെങ്കിൽ ബന്നുക്കൾക്ക് patient നെ കാണാനുന്നതു പോലെ cctv.camera inct all ചെയ്തു കൂടാ?

  • @haseenahaseena534
    @haseenahaseena534 Год назад +3

    ഇതു കോഴിക്കോട് ഓക്കേ ഇഷ്ടം പോലെ ബേബി അടക്കം ഹോസ്പിറ്റലിൽ

  • @DesignByUsForUs
    @DesignByUsForUs Год назад

    Thx for relevant info. palliative care ലേക്ക് refer ചെയ്യേണ്ട രോഗിയെ ICU വിൽവെച്ച് കുടുംബം വെളുപ്പിക്കുന്നു എന്നാകും video യിൽ ഉദ്ദേശിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നു ഉറപ്പുള്ള ശരീരത്തിൽ വില കൂടിയ മരുന്ന് കുത്തിവെക്കുന്നു.

  • @n.p.pillai121
    @n.p.pillai121 Год назад +7

    Dr. is talking about the situation of a dead body. The person might have talked about abuse of keeping a person almost dead. Due to the ventilator the person will not die because he may be breathing with the help of ventilator. What this Dr. said also is true. But there are malpractice happening in some hospitals.

  • @businessmail6433
    @businessmail6433 Год назад +1

    ദയവായി മരണം ഉറപ്പിച്ച വൃദ്ധ മാതാപിതാക്കളെ വെന്റിലേറ്റർ ലിറ്റർ വലയ്ക്കരുത് 🙏🏿 അവർക്ക് അവരുടെ വിശ്വാസപരമായ രീതിയിൽ മക്കളോടൊപ്പം പ്രാർത്ഥന അന്തരീക്ഷത്തിൽ മരിക്കാനാണ് കൂടുതൽ ഇഷ്ടം മരണശേഷം ആത്മാവ് ഉണ്ട് ആത്മാവിന് നിത്യശാന്തി ആവശ്യമാണ്

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 Год назад +3

    ഇന്ന് ആരോഗ്യരംഗം കച്ചവടവൽകരിച്ചതിനെചുറിച്ചും ഡോക്ടർ വിശദീകരിക്കണം

  • @basheerthekkath657
    @basheerthekkath657 Год назад

    നല്ല അറിവ്

  • @koshyk8110
    @koshyk8110 Год назад +5

    Very nice vedio. ഇത്രയും കാര്യങ്ങൾ വിശദികരിച്ചതിനെ നന്ദി.

  • @cityessancemart8231
    @cityessancemart8231 Год назад +2

    ഇന്ത്യയിൽ വിശ്വസിക്കാൻ പറ്റാത്ത ഒരു വർഗം ടോക്റ്റർമാര് ആണ് എൻ്റെ അനുഭവം ആണ്

    • @888------
      @888------ Год назад

      നീ അസുഖം വരുമ്പോൾ ഡോക്ടറെ kaanaruth മെഡിക്കൽ ഷോപ്പിൽ ഗുളിക കിട്ടും 🙏🙏വാങ്ങി തിന്നുക

  • @praveenfrancis1707
    @praveenfrancis1707 Год назад +3

    Thanks Doctor

  • @makeuptips6644
    @makeuptips6644 Год назад +1

    Njanum thettidharichirunnu. Thank you doctor. Thanks alot

  • @ashrafpm22
    @ashrafpm22 Год назад +7

    Thank you doctor for the right information
    You have done a great job. Appreciated
    ❤❤❤❤❤❤❤❤

  • @muhammedkutty4190
    @muhammedkutty4190 Год назад

    Good Sathyam

  • @sujathapillai8544
    @sujathapillai8544 Год назад +12

    🙏🙏Thank you doctor 🙏🙏🙏
    നല്ല അറിവ് 🙏🙏🙏👍👍👍

  • @thyagarajanpillai585
    @thyagarajanpillai585 Год назад

    ആ വൃക്തി പറഞ്ഞത് 100%ശരിയാണ്.

  • @rasheedkwt2949
    @rasheedkwt2949 Год назад +9

    വൃക്തമായ വിവരണം Thank you Doctor .

  • @mathewvarghese9036
    @mathewvarghese9036 Год назад

    Excellent knowledge

  • @yahipoov3096
    @yahipoov3096 Год назад +18

    ആര് പറഞ്ഞു മരിച്ചിട്ടു കാശിനു വേണ്ടി വെന്റിലേറ്ററിൽ കിടത്തുന്നില്ല എന്ന് അതിനുള്ള എല്ലാ സൗഖര്യങ്ങളും ഉള്ള ഹോസ്പിറ്റലിൽ ഉണ്ട്‌ പിന്നെ ഈ പറയുന്നതൊന്നും നോർമലായി വീട്ടിൽ നിന്ന് മരിച്ചവരിൽ കാണുന്നില്ലല്ലോ ഡോക്ടർ

  • @sheejageorge-tf4xm
    @sheejageorge-tf4xm Год назад

    Good massage

  • @twinklecheruvathoor6177
    @twinklecheruvathoor6177 Год назад +3

    Well said...
    ഇതിനെല്ലാം പുറമെ consent അഥവാ സമ്മതപത്രം എന്നൊരു കാര്യം ഉണ്ട്. ഇതെല്ലാം consent ഉണ്ടെങ്കിൽ മാത്രം ചെയ്യുന്ന കാര്യങ്ങളാണ്.. നമുക്ക് സ്വയം ആയി നേരത്തെ തന്നെയോ അല്ലെങ്കിൽ close relatives നോ തീരുമാനിക്കാം DNI/DNR( വെന്റിലേറ്റ് ചെയ്യണോ /കാർഡിയക് മസാജ്/CPR)status വേണോന്ന്.. അല്ലാതെ മരിച്ച ആരെയും ഇങ്ങനൊക്കെ ചെയ്യണ്ട ആവശ്യം വരുന്നില്ല.. അല്ലെങ്കിലേ എവിടെയും icu ബെഡിന് patients വെയ്റ്റിംഗ് ആയിരിക്കുമ്പോ മരിച്ച ആളെ പിടിച്ചു ഇങ്ങനെ ചെയ്യണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

    • @bijoytp9189
      @bijoytp9189 Год назад

      Correct

    • @shemishemi7645
      @shemishemi7645 Год назад

      മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട വ്യക്തിയെ 3 ദിവസത്തോളം വെന്റിലേറ്ററിൽ കിടത്തിയിട്ട് അവസാനം ബന്ധുക്കൾക്ക് മനസ്സിലായപ്പോൾ പ്രശ്നമായി അവസാനം നല്ലോണം പണം കൊടുത്ത് ഒതുക്കിത്തീർത്തിരുന്നു,

  • @sabirarajul3309
    @sabirarajul3309 Год назад

    അ ദേ ഹം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു നമ്മുടെ അനുഫവം ആണ് ആദിയത്തെ വിഡീയോയിൽപറഞ്ഞത് ഇതു തന്നെയാണ് സത്യവും

  • @ummerkoya7745
    @ummerkoya7745 Год назад +4

    നിങ്ങൾ പറഞ്ഞ വ്യക്തി ഡോക്ടറാന്നറിയില്ല പക്ഷേ എല്ലാത്തിലും കയറി തലയിടും എന്തൊരു ചെറിയ പിശകാരു തോന്നൽ

    • @shebaabraham687
      @shebaabraham687 Год назад

      ഫുള്ള് ഡോക്ടറേറ്റ് കിട്ടിയ ഡോക്ടർ ആണ് എന്ന് തോന്നുന്നു പിഎച്ച് ഡി

    • @888------
      @888------ Год назад

      ഓൻ്റെ ചിരി ആണ് 😀😀

  • @leroyalcamps
    @leroyalcamps Год назад

    Aa video ittavane thalli odikkanam.... thanks doctor...ee arivu thannathinu

  • @rajithatv1012
    @rajithatv1012 Год назад

    Dr. Anil muhammad paranja karyangal nooru sadhamanam sathyamanu. Anubhavamund

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 Год назад +36

    ജീവൻ വെപ്പികുന്ന technic അല്ല വെൻ്റിലേറ്റർ എന്ന കാര്യം മിക്ക ആളുകൾക്കും അറിയാം .എല്ലാ organs ഉം damaged ആയി മൃതപ്രയനായ വ്യക്തിയെ വെൻ്റിലേറ്റർ ലിട്ടു പീഡിപ്പിക്കുന്നത് ക്രൂരത ആണ് എന്നാണ് നേരത്തെ കാണിച്ച video il പറഞ്ഞത്.അവരെ പിഴിയാതെ മരിക്കാൻ വീട്ടിലേക്ക് വിടുകയാണ് വേണ്ടത്...ഇത് dr ക്കു മനസ്സിലായില്ലേ?

    • @gopim.k221
      @gopim.k221 Год назад

      Dr പറഞ്ഞതെല്ലാം സത്യമാണ്. വെന്റിലേറ്ററിൽ രോഗിയുടെ ബന്ധുക്കൾക്ക് പ്രവേശനം ഇല്ലല്ലോ. ഒടുവിൽ ബന്ധുക്കൾ പോലും മടുക്കുമ്പോൾ വെള്ള പുതപ്പിച്ചു കിട്ടുമ്പോൾ ഒന്നും നോക്കില്ല. ഇത്ര മണിക്കൂറിനുള്ളിൽ മറവു ചെയ്യണം എന്ന നിർദേശത്തോടെയാണ് body തന്നുവിടുക.... Dr പറഞ്ഞ അടയാളങ്ങൾ ആരു പരിശോധിക്കാൻ???!!

    • @nisa-rp4sk
      @nisa-rp4sk Год назад +1

      Maranam adutha oralk b p athava preshar down avaan thudagum preshar yethra marunnu koduthittum 50,60 mugalil pogunnillengil ayale maranam aduthu yennu parayaam ithokke doctors ariyaam yennalum avar parayilla preshar koottaan marunnu kuthi kettum marikkaan samayam ayaal al marikkum. Maranashesham e kuthi vecha marunnugal karaanam maricha aal veerthu varum mugam veerth kuthi vecha marunnugal potty porathek varaan pagathinu maricha manushyan veerkum. Yente uppa maranapettappo undaya anubavam athaa doctors oru manushyan marikkaan ayennu ningalk arinjittum yendinu injinjayi aa manushyane ningal kollugayelle cheyyunne panathinu vendi.

    • @shobhitamuraleedharan4353
      @shobhitamuraleedharan4353 Год назад

      @@nisa-rp4sk വളരെ ശരിയാണ്

    • @Capflying
      @Capflying Год назад

      ​@@nisa-rp4sk അങ്ങനെ BP കുറഞ്ഞു പോയി ഇനി ജീവിക്കാൻ സാധ്യത കുറവാണ് എന്ന അവസ്ഥയിൽ നിന്ന് മരുന്നു കൊടുത്തും വെന്റിലേറ്ററിൽ വെച്ചും ജീവിതത്തിലേക്ക് തിരിച്ചു വന്ന ഇഷ്ടം പോലെ രോഗികളുണ്ട്. 50 % ശതമാനത്തിലധികം വരുമത്. അവരൊന്നും ഇങ്ങനെ വന്നു വീഡിയോ ചെയ്യാത്തതു കൊണ്ട് ഇത്രയും പബ്ലിസിറ്റി കിട്ടുന്നില്ല. നമ്മുടെ വേണ്ടപ്പെട്ടവർക്ക് ജീവിക്കാൻ ഒരു 5 % ചാൻസേ ഉള്ളൂ എന്ന് പറഞ്ഞാൽ പോലും അത് try ചെയ്യാനാണ് സാധാരണ ഒരു മനുഷ്യൻ ശ്രമിക്കുക. അത് ചെയ്യാതെ മരണത്തിനു വിട്ടു കൊടുക്കണം എന്നാണോ ?

    • @nisa-rp4sk
      @nisa-rp4sk Год назад

      @@Capflying rogi aayi hospital aaya al bp down aayi bp koodunnillengil maranam aduthu yennathinu oru thelivanu athonnum ningalk paranjaal manasilavulaa.

  • @thambiennapaulose936
    @thambiennapaulose936 Год назад +1

    മരണത്തോട് അടുത്ത വരെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഈ ഡോക്ടറെ പോലെ ഉള്ളവർക്ക് അവരെക്കുറിച്ച് കുറ്റം പറയുന്നത് സഹിക്കാൻ കഴിയില്ല അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ നമുക്ക് അത് ബോധ്യമാകും പക്ഷേ അറവുശാലയ്ക്ക് തുല്യം ആശുപത്രിയെ കാണുന്ന ഡോക്ടർ മുതലാളിമാർ ഉള്ള നാടാണ് നമ്മുടേത് എന്ന് മറക്കരുത് ഡോക്ടർ സർ അവർ അനാവശ്യ ടെസ്റ്റുകൾ നടത്തി അനാവശ്യ മരുന്നുകൾ നൽകി അനാവശ്യമായി ആശുപത്രികളിൽ നിർബന്ധിക്കുന്നു അവരുടെ ബാങ്ക് അക്കൗണ്ടിന്റെ വലിപ്പം കൂട്ടുന്നവരാണ് ഒരുപക്ഷേ താങ്കളെപ്പോലെ ഉള്ള കുറച്ചുപേർ അതിൽ ആ കൂട്ടത്തിൽ ആയിരിക്കാം 🙏

  • @anniedomnic
    @anniedomnic Год назад +16

    Very good information. Thank you doctor 🙏

  • @anshad7097
    @anshad7097 Год назад +1

    Dr.ande barthavinum ee anubhavamundayi. Sathyaman.

  • @subranmk6893
    @subranmk6893 Год назад +13

    ഇതൊക്കെ നേരത്തെ ഉള്ളതാണ് മരിച്ചാലും മൂന്ന് ദിവസമെങ്കിലും ഓക്സിജൻ കൊടുത്ത് ഇടും പിന്നെ പറയും മരുന്നിന് പ്രതികരിക്കുന്നില്ല ഇത് തന്നെ

  • @linuphilipose2335
    @linuphilipose2335 Год назад +6

    ശാസ്ത്രം എന്ന സത്യം മനസ്സിലാക്കാതെ ഇത്തരം അഭിപ്രായങ്ങൾ പറയുന്ന വ്യക്തികൾ
    ക്ക് കൊടുക്കാവുന്ന കൃത്യമായ മറുപടി.
    🙏🙏🙏

    • @marycj6854
      @marycj6854 Год назад

      Marichayale..3..manikoor. Ventuletarilyidankaziyumo

  • @Jumjan.Madeena
    @Jumjan.Madeena Год назад

    Thank You Sir.very very good knowledge & Good SMS.

  • @ushavijayakumar6962
    @ushavijayakumar6962 Год назад +4

    Thank you so much Dr for the valuable information

  • @pkgoonjapara
    @pkgoonjapara Год назад

    Congratulations Dr for saying the truth May God blessyou More over you are areal Christian Others ?

  • @giresh-yk3wi
    @giresh-yk3wi Год назад +4

    Excellent Dr, well explained

  • @sukumarankm3406
    @sukumarankm3406 Год назад +1

    Thank u Dr for the msg all the people do not know abcd of med sciences

  • @podiyammasunny3215
    @podiyammasunny3215 Год назад +7

    Very good presentation thank you Dr

  • @mathewpjmathew8382
    @mathewpjmathew8382 Год назад +1

    Very good well explained

  • @sivaprasad5502
    @sivaprasad5502 Год назад +6

    കറണ്ട് ചാർജ്,water ചാർജ്,
    ശമ്പള ഒക്കെ കൊടുക്കണ്ടേ.

  • @sumasumol3774
    @sumasumol3774 Год назад

    Thank you
    Thank you sir your kind information

  • @joyb6857
    @joyb6857 Год назад +7

    Dr. ജീവനുള്ള ഒരു വ്യക്തി വെന്റിലേറ്ററിൽ കിടക്കുന്ന സമയത്ത് ഓക്സിജൻ കെടുക്കുന്പേൾ മുഖത്തു പ്ലാസ്റ്റി൪ ഒട്ടിച്ചാൽ മുഖത്തെ തെലി ( skin) ഇളകുമോ . മരിച്ച വ്യക്തിയെ വെന്റിലേറ്ററിൽ ഏറെ നേരം കിടത്തിയ ശേഷം മുഖത്തുനിന്നും പ്ളാസ്റ്റ൪ എടുത്തപ്പോൾ മുഖ ത്തെ തെലി പോയി. തെളിവു സഹിതം തരാം. ആശുപത്രിയും പറയാം.

  • @lathans907
    @lathans907 Год назад

    Very very thanks Dr.