പൂവ് കൊഴിചിലിനെ കുറിച്ച് സാറിനോട് ചോദിക്കാം എന്ന് കരുതിയപ്പൊൽ correct ആയി video വന്നു....very useful ...സാർ ഒരുപാട് thanks... ഇനി ചെടിയുടെ വള പ്രയോഗങ്ങൾ ഒരു time table ക്രമത്തിൽ പറയുക ആണെങ്കിൽ എന്നെ പോലെ biginers നു കുറേ കൂടി useful ആകും എന്നു കരുതുന്നു....so thank യു....🌹👍
പുഴു കുത്തുന്നത് ഒഴിവാക്കാൻ, പഴ കെണി വെക്കണം, തക്കാളി കൃഷി ചെയ്യുമ്പോൾ നടീൽ മിശ്രിതം നന്നായിരിക്കണം, 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് വെക്കണം, കാൽസ്യവും പൊട്ടാഷ് അടങ്ങിയ വളങ്ങൾ നൽകണം
മണ്ഡരി ആണെങ്കിൽ വെർട്ടിസീലിയം സ്പ്രേ ചെയ്തു കൊടുക്കാം, അല്ലെങ്കിൽ ബവേറിയ സ്പ്രേ ചെയ്തു കൊടുക്കാം 👇 ruclips.net/video/ZEVQTNWbJVQ/видео.html ruclips.net/video/a-lNIaxrdZo/видео.html
Sir nte videos informative aanu..
Follow cheyyan എളുപ്പവും aanu
പൂവ് കൊഴിചിലിനെ കുറിച്ച് സാറിനോട് ചോദിക്കാം എന്ന് കരുതിയപ്പൊൽ correct ആയി video വന്നു....very useful ...സാർ ഒരുപാട് thanks... ഇനി ചെടിയുടെ വള പ്രയോഗങ്ങൾ ഒരു time table ക്രമത്തിൽ പറയുക ആണെങ്കിൽ എന്നെ പോലെ biginers നു കുറേ കൂടി useful ആകും എന്നു കരുതുന്നു....so thank യു....🌹👍
അങ്ങനെയുള്ള വീഡിയോകൾ ഇനി ഇടുന്നുണ്ട്,
Thank you 🌹🌹🌹
ഈ അറിവ് പല സംശയങ്ങൾക്കും പരിഹാരമായി വളരെ നന്ദി സർ
Thank you 🌹🌹🌹
Thank You very much for this valuable information. Really useful. Thanks.
Thank you 🌹🌹🌹
Very good messge.Thank you
Thank you 🌹🌹🌹
Useful video sir,Thank you
Thank you 🌹🌹🌹
Thank you.good information
🌹🌹🌹
Nice video👍👍
Video nu Sound തീരെ കുറവാണു sir..
Pls do d needful for that..
ഈ video കേൾക്കാൻ സാധിച്ചില്ല..
Fruit vannàthinu sheshamulla fertilizing engeneyanu Sir.onnu paranoid tharumo?
10 ദിവസം കൂടുമ്പോൾ കമ്പോസ്റ്റോ അല്ലെങ്കിൽ കരിയില കമ്പോസ്റ്റ് രണ്ടു പിടി കൊടുക്കാം, മാസത്തിൽ ഒന്നോ രണ്ടോ തവണ ജൈവ സ്ലറി ഒഴിച്ചു കൊടുക്കാം
Valuable information..sir mic കുറച് മുകളിൽ വെക്കുക.
Ok, Thank you 🌹🌹🌹
കോവൽ കൃഷി യുടെ ഒരു വീഡിയോ ചെയ്യുമോ സർ
കോവിൽ വീഡിയോ ഞാൻ ഇടാം
Thank you
Thank you 🌹🌹🌹
Good information anu.
Thank you 🌹🌹🌹
എന്റെ കൈയിൽ എഗ്ഗ് അമിനോ ആസിഡ് ആണ് ഉള്ളത് അതു സ്പ്രേ ചയ്താൽ മതിയോ മുളക് പാവൽ പടവലം പയർ കോവൽ തക്കാളി എല്ലാം പൂവിടാൻ തുടങ്ങി
Kurumulaku thiri entha kozhiyunnathu? please suggest
കുരുമുളക് ഇലകളിൽ ഇളം മഞ്ഞ നിറത്തിൽ വല്ല പൊട്ടും ആയി കാണപ്പെടുന്നു ഉണ്ടോ ?.
Thank you 🌹🌹🌹
Thanks for sharing
Thank you 🌹🌹🌹
Nice information but sound kuravanu
Ok, Thank you 🌹🌹🌹
Very useful video
Thank you 🌹🌹🌹
Chemp harvest atu masatilanennu ariyanam
ചേമ്പ് നട്ട് അഞ്ചോ ആറോ മാസം കഴിഞ്ഞാൽ വിളവെടുക്കാം
Thank you 🌹🌹🌹
Kurumulaku thiri kozhiyunnathu Karanam entha
ഇലകളുടെ നടുഭാഗം കറുത്ത ഇരിക്കുകയും അതിനുചുറ്റും മഞ്ഞ കളർ ആയി കാണപ്പെടുകയും ചെയ്യുന്നുണ്ടോ ?.
Thank you 🌹🌹🌹
👍👍
Thank you 🌹🌹🌹
Veetil valrthiya maavkulil ellam pidikunna mangayil puzhu kuthunnu. Pookunnathum kuravanu. Pala tharam thaikal vechu nikki, onnum sheri ayi kaaykarilla. Entayirikam sir karanam. Any solutions?
പുഴു കുത്തുന്നത് ഒഴിവാക്കാൻ, പഴ കെണി വെക്കണം, തക്കാളി കൃഷി ചെയ്യുമ്പോൾ നടീൽ മിശ്രിതം നന്നായിരിക്കണം, 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് വെക്കണം, കാൽസ്യവും പൊട്ടാഷ് അടങ്ങിയ വളങ്ങൾ നൽകണം
👍👍👍👍
Thank you 🌹🌹🌹
ഫിഷ് അമിനോ ആസിഡ് ഏത് സമയത്തു കൊടുകാം? ചെറിയ തെകൾക്ക് കൊടുക്കാൻ പറ്റുമോ?
ഫിഷ് അമിനോ ആസിഡ്, കൂടുതലായും ഫ്ലവറിങ് സ്റ്റേജിലാണ് നമ്മൾ കൊടുക്കുന്നത്
Thank you🌹🌹🌹
പൂവ് പിടിക്കാൻ എന്ത് valamaanu കൊടുക്കേണ്ടത്
ജൈവരീതിയിൽ ആണെങ്കിൽ നമുക്ക് ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുത്താൽ മതി, രാസവളം ആണെങ്കിലും ബോറോൺ വേടിച്ച സ്പ്രൈ ചെയ്യണം
Thank you 🌹🌹🌹
ഇലകളിൽ ഒരു ചുവന്ന നിറത്തിൽ ഇലപെൻ പോലെ കാണുന്നു. Red spider mite ആണ് ഇതെന്ന് പറയുന്നു. ഇതിനു ef
പരിഹാരം എന്താണ്
ഇലകളുടെ അടിഭാഗത്താണ് ചുവന്ന നിറത്തിൽ കാണപ്പെടുന്നത്, ഇലകൾ കപ്പ് ആകൃതിയിൽ താഴത്തേക്ക് താഴ്ന്നു നിൽക്കുന്നുണ്ടോ
Thank you 🌹🌹🌹
മണ്ഡരി ആണെങ്കിൽ വെർട്ടിസീലിയം സ്പ്രേ ചെയ്തു കൊടുക്കാം, അല്ലെങ്കിൽ ബവേറിയ സ്പ്രേ ചെയ്തു കൊടുക്കാം 👇
ruclips.net/video/ZEVQTNWbJVQ/видео.html
ruclips.net/video/a-lNIaxrdZo/видео.html
Npk19 19 19 kodukamo
മാസത്തിൽ രണ്ടു പ്രാവശ്യം 5-10 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാം
Thank you 🌹🌹🌹
Bro haan micro food 5g vellathil kalakki mulakinu spray cheyth.mulaku cheri ela vandi nashichu.entanu karanm. Eppo onninum spray cheynnila.bro reply katirikunnu
ഏതു വളങ്ങൾ സ്പ്രേ ചെയ്യുന്നുണ്ടെങ്കിലും രാവിലെ 7 മണിക്ക് മുമ്പ് സ്പ്രേ ചെയ്താൽ ഇലകരിച്ചിൽ ഉണ്ടാവില്ല
Thank you 🌹🌹🌹
Thank you bro, very good information