വളരെ ഉപകാരപ്രദമായ വീഡിയോ. ഇതിൽ super meal ഞാൻ ഉപയോഗിക്കുന്നുണ്ട്. ചെടികളിൽ zinc ന്റെ ഉപയോഗത്തെ പറ്റി ഒന്നു പറയാമോ ? Market ഇൽ ഇപ്പോൾ zinc gold എന്ന പൊടി ലഭ്യമാണ്.
കേരളത്തിൽ മണ്ണിൽ കൃഷി ചെയ്യുന്നവർക്ക് zinc ആവശ്യകത വളരെ പരിമിതമായ രീതിയിൽ ആവശ്യമുള്ളൂ, അതിനുവേണ്ടി നമുക്ക് മൈക്രോ ന്യൂട്രിയന്റ് ഇട്ടുകൊടുത്താൽ മതി ഡ്രമ്മിൽ കൃഷി ചെയ്യുമ്പോൾ zinc ആവശ്യാകത വരും, 3-5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മാസത്തിൽ ഒരു പ്രാവശ്യം സ്പ്രേ ചെയ്താൽ മതി ഫ്രൂട്ട് പ്ലാന്റിന് ആണെങ്കിൽ രണ്ടു പ്രാവശ്യം മാസത്തിൽ സ്പ്രേ ചെയ്യണം
മരത്തിന്റെ കറ ചെടിയുടെ വളർച്ചയെ ബാധിക്കും, ചിലപ്പോൾ കുഴപ്പും വരില്ല.. ചകിരി ചോറ് പോലും സാംസ്‌ക്കരിച്ചു വേണം ചേർക്കാൻ അതിൽ ലിഗ്നിൽ, ടാലിൻ രാസ വസ്തു അടങ്ങിയിട്ടുണ്ട്
Informative vedio.. thanks 👍 alot...nice presentation and explanation...😊
Enthoru vivaranam ! puthiya arivugal . Thanks.
🌹🌹🌹
എല്ലാവർക്കും ഉപകാരപ്പെടും 👍😊
🌹🌹🌹
Very useful information.Thank you
Much awaited vedio...
Thank you....
🌹🌹🌹
Not seen from long time
Thank you🙏.
Very informative video 👌👌🙏🙏
🌹🌹🌹
Thank you good information
🌹🌹🌹
Nalla good msg
🌹🌹🌹
Valuable informations
Can we use this on cabbage &cauliflower too
എല്ലാ വിളകൾക്കും ഉപയോഗിക്കാം
@@usefulsnippets Thank you 😊
sir murnga seed PKM1 vilkkan undo please replay me sir
Hi, ചേട്ടൻ വീഡിയോ ഇപ്പോൾ ഇടാത്തത് എന്താണ്?
Sir. ഈ വളത്തിന്റെ കൂടെ pseudomonas ചേർക്കാൻ പറ്റുമോ?
Super
🌹🌹🌹
sirന്റെ കയ്യിൽ വിത്തുകൾ ഉണ്ടോ , തരുമോ
ഈ ജൈവ വളവും മൈക്രോ ന്യൂട്രിയെന്റ്സും കൂടി ഒരുമിച്ച് മണ്ണിൽ ഇടാൻ പറ്റുമോ
വളരെ ഉപകാരപ്രദമായ വീഡിയോ. ഇതിൽ super meal ഞാൻ ഉപയോഗിക്കുന്നുണ്ട്.
ചെടികളിൽ zinc ന്റെ ഉപയോഗത്തെ പറ്റി ഒന്നു പറയാമോ ? Market ഇൽ ഇപ്പോൾ zinc gold എന്ന പൊടി ലഭ്യമാണ്.
കേരളത്തിൽ മണ്ണിൽ കൃഷി ചെയ്യുന്നവർക്ക് zinc ആവശ്യകത വളരെ പരിമിതമായ രീതിയിൽ ആവശ്യമുള്ളൂ, അതിനുവേണ്ടി നമുക്ക് മൈക്രോ ന്യൂട്രിയന്റ് ഇട്ടുകൊടുത്താൽ മതി
ഡ്രമ്മിൽ കൃഷി ചെയ്യുമ്പോൾ zinc ആവശ്യാകത വരും, 3-5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മാസത്തിൽ ഒരു പ്രാവശ്യം സ്പ്രേ ചെയ്താൽ മതി ഫ്രൂട്ട് പ്ലാന്റിന് ആണെങ്കിൽ രണ്ടു പ്രാവശ്യം മാസത്തിൽ സ്പ്രേ ചെയ്യണം
Thank you very much for the clear and detailed explanation. 🙏
Why no new posts
kutti amara vithu undo
എൻ്റെ മാവ് 5 വർഷമായി. സൂപ്പർ മീൽ എത്ര അളവിൽ കൊടുക്കാം എത്ര മാസം കൂടുമ്പോൾ കൊടുക്കാം
ഉപകാരപ്രദമായ വീഡിയോ
വിത്ത് മുളച്ച് രണ്ടില ആകുബോൾ Epsom salt അതോ npk 19 19 19 ഇതിൽ ഏതാണ് spray ചൈതു കൊടുക്കാൻ പറ്റുക
19 19 19 സ്പ്രൈ മതി, എപ്സോം സാൾട്ട് 2ഗ്രാം 1 വെള്ളത്തിൽ കലക്കി മാസത്തിൽ രണ്ട് തവണ സ്പ്രേ ചെയ്താൽ മതി
Thakkali poovidnnu kaay avunnilla ..anda ittu kodkendath
പൊട്ടഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക, ബോറോൺ സ്പ്രേ ചെയ്തു കൊടുക്കുക, അല്ലെങ്കിൽ ഫിഷ് അമിനോ, മാസത്തിൽ രണ്ട് തവണ സ്പ്രേ ചെയ്യുക
Sir,cocofednte cocogreen ennu paranju kittunnundu.endanu upayogam ennu parayamo
സർ, എന്റെ പടവലം എല്ലാം തന്നെ പാവകയേക്കാൾ കയ്പ്പ് വരുന്നു. എന്താണ് ഇതിനു കാരണം
ട്രൈക്കോഡർമ്മ തനിച്ച് ചെടകൾക്ക് ഇട്ട് കൊടുക്കാമോ ? എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
Super mealyil dap adanghyitund athyil cheryia ball pole kanum
അങ്ങനെ അടങ്ങിയിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല
Nutrimeal
👍
ചെടിയുടെ ഇലകൾ ചരുടുപോകുന്നു കാരണം പറയാമോ
അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനം കാരണം സംഭവിക്കുന്നതായിരിക്കും
ചായപ്പൊടി ചണ്ടി ചകിരി ചോറിന് പകരമായി ഉപയോഗിക്കാൻ കഴിയുമോ?
(സൗദിയിലാണ്. ചെടിച്ചട്ടിയിൽ ആണ് കൃഷിചെയ്യാൻ ശ്രമിക്കുന്നത്. ചെയ്യുന്നതിന് പരിമിതികളുമുണ്ട്)
Yes
മരത്തിൻ്റെ പൊടി ഇടാമോ
മരത്തിന്റെ കറ ചെടിയുടെ വളർച്ചയെ ബാധിക്കും, ചിലപ്പോൾ കുഴപ്പും വരില്ല.. ചകിരി ചോറ് പോലും സാംസ്‌ക്കരിച്ചു വേണം ചേർക്കാൻ അതിൽ ലിഗ്നിൽ, ടാലിൻ രാസ വസ്തു അടങ്ങിയിട്ടുണ്ട്
നല്ല ജൈവ potassium വളം ഏതാണ് എന്ന് പറയാമോ
വിറക് കത്തുന്ന ചാരം
sir pkm 1 muringa seed ipol undo enikku venam. sir watsap number tharumo please... please give me replay
sir pkm 1 muringa seed tharumo sir please replay me