Chedi muringa seed stockundo Your video are very useful Thankyou Ente paavakkayil niraye kaaykal und but onnum valuthaavunnilla Puthiyathaayi varunna ilakalil nannayi manjalipp kaanunnu
വാഴയുടെ കുല വന്ന് കൂമ്പോടിച്ചിട്ട് അവിടെ മരുന്ന് കെട്ടി വക്കുന്നത് കണ്ടിട്ടുണ്ട്. ഇത് കൊണ്ട് കുല വണ്ണ൦ വക്കുമോ🤔 എന്ത് വളമാ അവിടെ കെട്ടി വക്കുക? പൊട്ടാഷ് പറ്റുമോ? magnesium sulphate പറ്റുമോ?
താങ്സ് for new step to agriculture
Very nice information... Thank you very much 🌹🌹🌹.
Valare upakarapradam. Valli amarayil elakal vadunnu, valli agram karuthu povunnu,muriyunnu, sudomonus, bevaria, pukayilakashayam ellam use cheydu, ethu continuous ayi kanunnu, chila elakal vella padukal kanunnu,muradicha pole kanunnu,oru remedy parayamo
Chedi muringa seed stockundo
Your video are very useful
Thankyou
Ente paavakkayil niraye kaaykal und but onnum valuthaavunnilla
Puthiyathaayi varunna ilakalil nannayi manjalipp kaanunnu
Superb information,i have umi,so I can make umikari.thanks chettai.yellow grapes cherry tomatoes seeds kittumo
Very good informative video 🙏🙏👌👌
മാവിന്റെ തളിരില കരിയുന്നു എന്ത് ചെയ്യണം
I am using charcoal + washed coir block+ processed wood chip+ leca + garden soil ---
Also compost and cow dung.
It's good but costly.
👍
Nice 👍
ചെടി മുരിങ്ങ seeds(pkm1) കിട്ടുമോ?
Njangalde മണ്ണ് red കളർ ആണ്, മണ്ണ് നന്നായി കട്ട പിടിക്കും നല്ല ചൂടുള്ള time ill, മഴ ആണേൽ വെള്ളം കെട്ടി ചെളിയാകും,😢vedio useful 👍
🌹🌹🌹
good
🌹🌹🌹
Pukadupitte puka kuzhal clean Aakiya Kari upayogikkamo ?
ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
Kochulli vith ready ayo sir
ചിരട്ടക്കരി ഉപയോഗിക്കാമോ. വാഴകൈകൾ, പോള എന്നിവ ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട്.. അത് ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.
വാഴയുടെ കുല വന്ന് കൂമ്പോടിച്ചിട്ട് അവിടെ മരുന്ന് കെട്ടി വക്കുന്നത് കണ്ടിട്ടുണ്ട്. ഇത് കൊണ്ട് കുല വണ്ണ൦ വക്കുമോ🤔
എന്ത് വളമാ അവിടെ കെട്ടി വക്കുക? പൊട്ടാഷ് പറ്റുമോ?
magnesium sulphate പറ്റുമോ?
Umi karikkathe edamo?
ചിരട്ട കരി ഉപയോഗിക്കാമോ
എന്റെ തക്കാളി ചെടി ഇല ചുരുണ്ടു തണ്ടിൽ ഒരുകാറുപ് പുള്ളികൾ വന്നു മുരടിച്ചിരിക്കുന്നു എന്ത് കൊണ്ട് ആയിരിക്കും
അങ്ങനെയുള്ള ഇലകൾ വെട്ടിമാറ്റിയ ശേഷം സൂടോമോണസ് രണ്ട് മൂന്ന് ദിവസത്തെ ഇടവേളയിൽ സ്പ്രേ ചെയ്തു കൊടുക്കുക
Charcolevidekittum
മരക്കരി വിൽക്കുന്ന കടയിൽ ലഭ്യമാണ്, പല വളക്കടകളിലും ലഭ്യമാണ് പക്ഷേ വില കൂടുതലാണ്
ചകിരിച്ചോറിന് പകരം മണൽ ഉപയോഗിക്കാൻ പറ്റുമോ
ഉപയോഗിക്കാം👍
മുടി ഉപയോഗിക്കാമോ പോട്ടിങ് മിക്സിൽ
ചിരട്ട കരി ഉപയോഗിയ്ക്കാമോ
ഉപയോഗിക്കാം