Compost from Kitchen Waste Malayalam |Malayalam QA - 79 |How to Make Compost at Home

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 16

  • @surayamohammed3029
    @surayamohammed3029 Год назад

    വളങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

  • @BASIVLOGZ
    @BASIVLOGZ Год назад +1

    ഇലകളിൽ ചെയ്യുന്ന npk വളം മണ്ണിൽ കൊടുക്കാൻ പറ്റുമോ

  • @sreelathalatha5432
    @sreelathalatha5432 Год назад

    Ayacha kutti amaravithu kitti thanks

  • @shihabthekkanshihab1813
    @shihabthekkanshihab1813 9 месяцев назад +1

    പോട്ടിലല്ലാതെ വെക്കുന്ന വെക്കുന്ന പ്ലാൻററുകൾക്ക് പെർലറ്റ് ഇട്ടുകൊടുക്കണോ

  • @sollyjohn5869
    @sollyjohn5869 Год назад +1

    നല്ല അറിവുകൾ.

  • @anoushka4061
    @anoushka4061 Год назад +1

    എനിക്കും ഉണ്ട് തൈകൾ എഴുകിപോകുന്ന പ്രശ്നം. ഇനി സർ പറഞ്ഞത് പോലെ ചെയ്യാം

  • @geethasantosh6694
    @geethasantosh6694 Год назад +1

    Very good informative video 👌👌🙏🙏

  • @sreemanya_s
    @sreemanya_s Год назад

    വിത്തുകള്‍ വാങ്ങാന്‍ കവർ എങ്ങനെ ആണ്‌ അയക്കേണ്ടത്

  • @GeethaS-vk1tu
    @GeethaS-vk1tu Год назад

    എന്റെ മുളക് ചെടിപടർന്നു നിൽക്കുന്നു അതിന്റെ ഇലകൾ പൊഴിയുന്നുണ്ട് ഈ ചെടി പ്രൂൺ ചെയ്യാമോ

  • @knkkinii6833
    @knkkinii6833 Год назад

    👍

  • @shra31p97
    @shra31p97 Год назад

    ഫലവൃക്ഷങ്ങളിൽ ചാണകപ്പൊടിക് പകരം കടലപിണ്ണാക് ഇടുകയാണെങ്കിൽ 5 കിലോയുടെ സ്ഥാനത്ത് എത്ര അളവ് ഉപയോഗിക്കണം

  • @suma6455
    @suma6455 Год назад

    ചേട്ടാ. എന്റെ ഒരുകൃഷിയിടത്തിൽ. ഏകദേശ०2 സെ ൻറ് വരു० ചെറിയ ശ०ഖ് പോലെയുള്ള ഒച്ചിന്റെ. ശല്യ० കാരണ० കൃഷി നിറുത്തി ഏകദേശ० രണ്ടുവർഷ० കഴിഞ്ഞു. ഇപ്പോആ സ്ഥലത്ത് വീണ്ടു० ഈ ഒച്ചുകൾ വന്നു മഴ പെയ്യു०പോൾ മാത്രമേനനവ് ഉണ്ടാകാറുളേളു ഇപ്പോൾ പെയ്ത മഴക്കുശേഷറാണ് ഈ ഒച്ചുകളെ കണ്ടത് ഇതിവെ പൂർണ്ണമായി നശിപ്പിച്ചശേഷ० കൃഷിചെയ്യണ० എന്തെങ്കിലു० മാർഗ്ഗ० ഉണ്ടോ തറയിൽ കൃഷി ചെയ്യാനുള്ള ആഗ്രഹ० കൊണ്ടു വാങ്ങിയതാ ദഷവായി എന്നെ സഹായിക്കണ०🙏🙏🙏

  • @suma6455
    @suma6455 Год назад

    കമ്പോസ്ററ് ടീയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ ചിലർ പറയുന്നു1 മാസ०വേണ० ചിലർ 1 ആഴ്ച മതി കൃത്യമായ ഒരു അറിവ് തരണ० ചേട്ടാ🙏