ചാരം കമ്പോസ്റ്റ് ചെയ്തു ഉപയോഗിച്ചാലുള്ള ഗുണങ്ങൾ | Wood Ash Fertilizer Malayalam| Wood Ash Compost

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ചാരം കമ്പോസ്റ്റ് ചെയ്തു ഉപയോഗിച്ചാലുള്ള ഗുണങ്ങൾ | Wood Ash Fertilizer Malayalam |Wood Ash Compost
    വീട്ടിലുള്ള ചാരം കമ്പോസ്റ്റ് ചെയ്ത് വിളകൾക്ക് നൽകിയാൽ വിളവ് വർദ്ധിപ്പിക്കാൻ സാധിക്കും, ചാരം കമ്പോസ്റ്റ് ചെയ്ത് വിളകൾക്ക് നൽകുമ്പോൾ ഉള്ള ഗുണങ്ങൾ, ചാരം കമ്പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിളകൾക്ക് കമ്പോസ്റ്റ് ചെയ്ത ചാരം എപ്പോൾ എല്ലാം നൽകാം.
    #usefulsnippets #malayalam #ash #fertilizer
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

Комментарии • 54

  • @sreedevisudheendran5080
    @sreedevisudheendran5080 Год назад +3

    Sir, ഞാൻ വിറകടുപ്പ് ഉപയോഗിക്കാറുണ്ട്. കമ്പോസ്റ്റ് ഉണ്ടാക്കുന്നത്. എങ്ങിനെ എന്ന ഈ വീഡിയോ ഉപകാരപ്പെട്ടു. താങ്ക്സ് 👍

  • @mejodavis9764
    @mejodavis9764 Год назад

    വളരെ വലിയൊരു അറിവ് പകർന്ന് തന്നതിന് നന്ദി .......

  • @firuvaadayil2666
    @firuvaadayil2666 Год назад +1

    വിലപ്പെട്ട അറിവുകൾ പങ്കുവെക്കുന്നതിന് വളരെ നന്ദി 🙏🙏

  • @geethasantosh6694
    @geethasantosh6694 Год назад +2

    Very very useful video. Very well explained.
    Thank you 🙏 🙏🙏

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад +1

    Very good evening
    Beautifully explained

  • @asmauk4967
    @asmauk4967 Год назад +2

    Cheriya froot plantinu idamo

  • @bijukarithara9921
    @bijukarithara9921 Год назад +1

    Very very useful video

  • @name7742
    @name7742 Год назад +1

    Sir, wood chips kond engane poting mix undakam vedio cheyyumo?

  • @bijukarithara9921
    @bijukarithara9921 Год назад

    Umi kathicha charam use chayamo

  • @bijukarithara9921
    @bijukarithara9921 Год назад +1

    Umi kathicha charayum tea waste kude mix chayethu use chayan pattumo egena mix chayethu use chayum. Please advise

    • @usefulsnippets
      @usefulsnippets  Год назад

      3 ഭാഗം ടീ വേസ്റ്റും 1 ഒരു ഭാഗം ഉമി കത്തിച്ച ചാരവും ചേർത്ത് ഉപയോഗിക്കാം

    • @bijukarithara9921
      @bijukarithara9921 Год назад +1

      Thanks for ur advise

  • @sivadasmanghat1599
    @sivadasmanghat1599 Год назад +1

    Ingine undakkunna chara compost kooduthal samayam sookhsichu vekkan pattumo ?

    • @usefulsnippets
      @usefulsnippets  Год назад

      ഈർപ്പം നിലനിർത്തി കൂടുതൽ കാലം സൂക്ഷിക്കുന്നുകൊണ്ട് കുഴപ്പമില്ല

  • @rajendrans2233
    @rajendrans2233 2 дня назад

    മാവില കമ്പോസ്റ്റ് നായി ഉപയോഗിക്കാൻ പാടില്ല...
    എന്നുണ്ടോ സർ..?

  • @johnsonperumadan8641
    @johnsonperumadan8641 Год назад +1

    Charam compost cheyyumbol theyila Chandy cherkkamo ?

    • @usefulsnippets
      @usefulsnippets  Год назад

      തേയില ചണ്ടി ചേർക്കാം

  • @komalampr4261
    @komalampr4261 Год назад +1

    Super.

  • @ponnammathankan616
    @ponnammathankan616 Год назад +1

    Useful video

  • @shahanata
    @shahanata 8 месяцев назад

    ചേട്ടാ ഗ്രോ ബാഗിലെ മണ്ണിൽ ചെറിയ പിരിയൻ ഒച്ചുകൾ എന്താ ചെയ്ക?

  • @sajeeshkumar2187
    @sajeeshkumar2187 8 месяцев назад

    Sir
    നമ്മുടെ വീട്ടിൽ സാധാരണ വരുന്ന പേപ്പർ പ്ലാസ്റ്റിക് waste കത്തിച്ച ചാരം നമുക്ക് എവിടെ ഉപയോഗക്കാൻ സാധിക്കും. Thanks

  • @helenummachan3717
    @helenummachan3717 Год назад +1

    Vgood

  • @johnsonperumadan8641
    @johnsonperumadan8641 Год назад +1

    Nerittu nalkamo ?

    • @usefulsnippets
      @usefulsnippets  Год назад +1

      നേരിട്ട് നൽകുമ്പോൾ മണ്ണിലുള്ള സൂക്ഷ്മജീവികൾക്ക് പ്രശ്നങ്ങൾ ഉണ്ടാവും

  • @binub2531
    @binub2531 Год назад

    👍

  • @kumarashok3371
    @kumarashok3371 Год назад

    Sir, കുറേ സംശയങ്ങൾ ഉണ്ട്, സാറിന്റെ no. അല്ലെങ്കിൽ വാട്സാപ്പ് ഗ്രൂപ്പ് ഇതേതെങ്കിലും തരുമോ, സാറിന്റെ അടുത്തുനിന്നു മാത്രേ ശരിയായ ഉപദേശം കിട്ടൂ, no. നോട്ട് ചെയ്തിരുന്നതാണ് കിട്ടുന്നില്ല, ❤️❤️❤️❤️💐👍🙏

  • @noushadksaa
    @noushadksaa 7 месяцев назад

    പാലക്കാട്‌ എവിടെ വിട്

  • @aliptni8146
    @aliptni8146 Год назад +1

    ഞാൻ ചാരവും മണ്ണും മിക്സ്ചെയ്തു കൂനകൂട്ടി മൂടി വെക്കാറാണ് പതിവ്

  • @shamlazinaj8340
    @shamlazinaj8340 Год назад +2

    Sir കറി വേപ്പി ൻ്റെ തളിരിലയിൽ പുഴുവിൻ്റെ ശല്യം കാണുന്നു എന്ത് ചെയ്യണം

    • @usefulsnippets
      @usefulsnippets  Год назад +1

      തണുത്ത കഞ്ഞി വെള്ളം രണ്ടരട്ടി വെള്ളത്തിൽ സ്പ്രേ ചെയ്തു കൊടുക്കുക

  • @P91699
    @P91699 Год назад +1

    വാഴ നടുമ്പോൾ ചേണകപൊടിയും ചിരും മണ്ണും ചേൻത്തിളക്കി അതിലാണ് തൈ വക്കുന്നത്. രീതി തെറ്റാണോ?

    • @usefulsnippets
      @usefulsnippets  Год назад +1

      വാഴ വെക്കുന്ന ഒരു കുഴിക്ക് 5-10 കിലോ ചാണകം, 100 gram എല്ലുപൊടി, 250 gram വേപ്പും പിണ്ണാക്ക്, കുറച്ച് ചാരം, അതിനോടൊപ്പം മേൽമണ്ണും ചേർത്ത് വാഴനടാവുന്നതാണ്, കുഴിയെടുത്ത് ശേഷം, 250 gram കുമ്മായം ചേർത്ത് 15 ദിവസത്തിന് ശേഷം മാത്രമേ വളം ചെയ്യാൻ പാടുകയുള്ളൂ

  • @manjuladevaki7959
    @manjuladevaki7959 Год назад +5

    സർ, കരിയിലകമ്പോസ്‌റ്‌റ് ഉണ്ടാക്കുമ്പോൾ മാവില ഉപയോഗിക്കരുത് എന്നു പറയുന്നു. എന്താ ണ് വാസ്തവം

    • @usefulsnippets
      @usefulsnippets  Год назад +6

      ഞാൻ മാവില ഉപയോഗിച്ചാണ് കരിയില കമ്പോസ്റ്റ് കൂടുതൽ ഉണ്ടാക്കുന്നത്

    • @Abhijith-wj7gf
      @Abhijith-wj7gf Месяц назад

      9:15

  • @musthafamusthafa.p6074
    @musthafamusthafa.p6074 Год назад +1

    👌👌👌👌❤️

  • @ഞാൻപറയട്ടെ
    @ഞാൻപറയട്ടെ Год назад +1

    #ചാക്കിനു
    #പകരം
    #അടപ്പ്
    #ഉള്ള
    #പെയിന്റ്
    #ബക്കറ്റിൽ
    #വെച്ചാൽ
    #കമ്പോസ്റ്റ്
    #ആകുമോ?

    • @usefulsnippets
      @usefulsnippets  Год назад +3

      കമ്പോസ്റ്റ് ആകും

  • @abdullahkanhirathodi8790
    @abdullahkanhirathodi8790 5 месяцев назад

    Please don't explain too much

  • @sheelafranklin4236
    @sheelafranklin4236 Год назад +1

    Useful video