ഇത്തിരി ചാരം മതി ചെടികൾക്കും പച്ചക്കറികൾക്കും|Wood ash fertilizer for plants|benefits of wood ash|

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 109

  • @RaymaCreations
    @RaymaCreations 2 года назад +15

    വളരെ ഉപകാരപ്രദമായ വീഡിയോ നമ്മൾ വെറുതെ കളയുന്ന ചാരം വളമാക്കി എടുക്കുന്ന രീതി നല്ല വ്യക്തമായി തന്നെ പറഞ്ഞു തന്നു പൂക്കളൊക്കെ കാണാൻ എന്തു ഭംഗിയാ അതുപോലെതന്നെ അവതരണവും വളരെ മനോഹരം ആയിട്ട് തന്നെ അവതരിപ്പിച്ചു ആരെയും പിടിച്ചിരുത്തുന്ന രീതിയിൽ ഒട്ടും ജാഡ ഇല്ലാതെ ചെടികളെക്കുറിച്ച് അവയെ നടന്ന രീതിയുമെല്ലാം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി അടുത്ത വീഡിയോക്ക്‌ വെയ്റ്റിംഗ്

  • @kunhimohammed2359
    @kunhimohammed2359 2 года назад +8

    ഉപകാരപ്രദവും ജാടകളില്ലാത്തതുമായ ഒരറിവ് കിട്ടി
    വളരെ നന്ദി

  • @Fa108q
    @Fa108q 2 года назад +4

    Veruthe kalayunna charam kanjivellam ellam eghine useful aayi upayogikkamennu kunjikuttiesinte video kanpol manassilayi.. Very good sharing

  • @aishwarya6994
    @aishwarya6994 2 года назад +8

    ചാരത്തിന് ഇത്രയും ഗുണങ്ങൾ ഉണ്ടല്ലേ
    വിത്തുകൾ ചാരത്തിൽ സൂക്ഷിക്കുന്ന രീതി ആദ്യമായിട്ടാണ് കേൾക്കുന്നത്
    വളരെ ഉപകാരപ്രദമായ വീഡിയോ

  • @shiyas7852
    @shiyas7852 2 года назад +8

    സൂപ്പർ അവതരണം നിങ്ങളെ എല്ലാ വിഡിയോസും അടിപൊളിയാട്ടോ ആരെയും ആകർഷിക്കുന്ന ശബ്‌ദം കേൾക്കാൻ നല്ല രസമുണ്ട്

  • @anandhakrishna6183
    @anandhakrishna6183 2 года назад +4

    കുറെ നല്ല അറിവുകൾ കിട്ടി നല്ല ഉപകാരപ്രദമായ വീഡിയോ വളരെ
    ഉപകാരം

  • @ganga6410
    @ganga6410 2 года назад +5

    വളരെ വിശദമായി പറഞ്ഞു തന്നു
    നല്ല അറിവുകൾ പങ്കുവെച്ചതിനു നന്ദി

  • @meenakshimeenu1018
    @meenakshimeenu1018 2 года назад

    വളരെ നല്ല വീഡിയോ ആയിരുന്നു ചെടികൾ ഒരുപാട് ഉണ്ടല്ലോ 😍 കണ്ടിരിക്കാൻ തന്നെ നല്ല രസം ഞാനും വച്ച് തുടങ്ങിട്ടുണ്ട് അപ്പോ ചാരം ഇങ്ങനെ ഇട്ടു കൊടുക്കം thanks 🥰👍🏻

  • @orangesana5453
    @orangesana5453 2 года назад

    വളരെ useful ആയ വീഡിയോ മനോഹരമായിട്ടുണ്ട് ഒരുപാട് ishtaitto

  • @anahitas1141
    @anahitas1141 2 года назад

    ഇത് സൂപ്പർ ആണല്ലോ. ഇത് പോലെ ഉള്ള നല്ല videos valare helpful anu

  • @surmiescraftyworld3116
    @surmiescraftyworld3116 2 года назад +5

    ചാരത്തിന് ഇത്രയധികം ഗുണങ്ങൾ ഉണ്ടല്ലേ. നന്നായി പറഞ്ഞു തന്നു. എല്ലാ വീഡിയോസും അടിപൊളിയാണ്.

  • @anjurobin7660
    @anjurobin7660 2 года назад +9

    Thank you so much sharing this wonderful video.... Your each & every video really awesome...i am waiting for your videos....

  • @athirapdas7055
    @athirapdas7055 2 года назад +5

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @TeslaTesla-tb6fe
    @TeslaTesla-tb6fe 2 года назад +8

    Very useful video 👍
    Thanks for sharing ❤️

  • @lijishap361
    @lijishap361 2 года назад +6

    ഒരുപാടിഷ്ടപ്പെട്ടു
    ഉയരങ്ങളിലെത്തട്ടെ 👍👍👍

  • @divyashankar3950
    @divyashankar3950 2 года назад

    Good fertilizer 👍
    Njan cheyyarundu nalla result kittarund

  • @paathuscurryworld5809
    @paathuscurryworld5809 2 года назад +7

    very usefull video നിങ്ങളെ വിഡിയോകണ്ടിരിക്കാൻ തന്നെ നല്ല രസാ ആർക്കും മടുപ്പു തോന്നാത്ത ചെടികളെ സ്നേഹിക്കുന്നർക്കുള്ള ഒരു അടിപൊളി ചാനൽ 👍

  • @roseq604
    @roseq604 2 года назад +6

    Nalla avatharanam ketirikkan thanne nalla rasamund... Valare upakarapradamaya video aanu Valare nannayi ella karyagalum paranju thannu.. Ithupole try chaithittu feedback tharato

  • @amac2127
    @amac2127 2 года назад +2

    Beautiful presentation 👍
    Thanks dear for sharing....
    Good useful video....will follow ur tips...

  • @shahulm3845
    @shahulm3845 2 года назад

    Ithu njaan try cheythu nokkito, super result

  • @wafa1813
    @wafa1813 2 года назад +3

    wow അടിപൊളി tips ആണല്ലോ ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ 😄

  • @anupamal7693
    @anupamal7693 2 года назад +3

    Very useful video 👌🏻👌🏻👌🏻

  • @madhav3030
    @madhav3030 2 года назад +4

    Thanks for sharing such a wonderful video waitting more video 👍🥰

  • @antonyleon1872
    @antonyleon1872 2 месяца назад

    Very good 👍 thanks

  • @Priya-yj1ys
    @Priya-yj1ys 2 года назад

    Pandoke charam anallo ella valiya marangalku idunbath valare useful ayoru video youngsters e video kandu varatte thanku

  • @jeevajayan9641
    @jeevajayan9641 2 года назад +6

    Detailed ആയി പറഞ്ഞു തന്നു thank you 😍👍

  • @orangesana5453
    @orangesana5453 2 года назад

    വളരെ useful ആയ video

  • @anhithasree4991
    @anhithasree4991 2 года назад +6

    Very informative useful video

  • @rini4911
    @rini4911 2 года назад +2

    Pookkalum chedikalum ellam Kanan enthu banghiyanu.. charathinu ithrayere gunanghalunden paranju thanathinu orupadu thanks

  • @suryapdas821
    @suryapdas821 2 года назад

    surely will try this good idea

  • @remanimanojram8935
    @remanimanojram8935 2 года назад +3

    Thanks dear

  • @LONEWOLFLONEWOLF-ug4cm
    @LONEWOLFLONEWOLF-ug4cm 2 года назад +6

    Good presentation ❤️
    Valuable information....😇
    Waiting for more information ✌️

  • @chinnurahul1281
    @chinnurahul1281 2 года назад

    Nice vlog. You presented it really well. Thanks for sharing.

  • @piratespapa6908
    @piratespapa6908 2 года назад

    soooo goood and very helpful tooo

  • @tintujoseph1342
    @tintujoseph1342 2 года назад

    Thanks for sharing the benefits of wood Ash fertilizer 🥰 waiting for more videos

  • @latheefkv4451
    @latheefkv4451 2 года назад

    നല്ല അറിവ് പറഞ്ഞു തന്നതിന് ഒരായിരം താങ്ക്സ് .

  • @annliya2625
    @annliya2625 2 года назад +1

    Gud information. 🤗🤗

  • @lalithascraft8566
    @lalithascraft8566 2 года назад

    A very good informative

  • @tintujoseph1342
    @tintujoseph1342 2 года назад

    Wow really nice vlog... Well presented... Thanks for sharing... Waiting for more videos

  • @meera9137
    @meera9137 2 года назад +3

    Well explained and well presented keep going

  • @smisizkitchenentertainment9456
    @smisizkitchenentertainment9456 2 года назад

    Kollamtto nanayittu nala video

  • @lincycreative3480
    @lincycreative3480 2 года назад

    Wow! Really helpful video! Great information! Nice presentation! Thanks for this informative video! Greetings from Creative DIY Lincy!

  • @achu4333
    @achu4333 2 года назад +1

    Useful information nice presentation
    Very interesting 👍

  • @feb156
    @feb156 2 года назад +13

    എല്ലാവിഡിയോസും വളരെ useful ആണ് പാഴ് വസ്തു എന്ന് കരുതുന്നവയെ കൊണ്ട് എന്തെല്ലാം ഉപയോഗങ്ങലാണ്

  • @insing5123
    @insing5123 2 года назад

    Nallaveediyo.aan

  • @sobhanagangadharan3007
    @sobhanagangadharan3007 2 года назад

    Thanks

  • @nilufersudhi9116
    @nilufersudhi9116 2 года назад +1

    ADIPOLI

  • @shahulm3845
    @shahulm3845 2 года назад

    Ithoru super valamaanallo, ithu separate aayi koduthitundu, but ithu first aanu kaanunne

  • @moluttymolu2266
    @moluttymolu2266 2 года назад

    Nice video super video dear nice sharing.

  • @bharathankk4247
    @bharathankk4247 Месяц назад

    Good

  • @sachu1689
    @sachu1689 2 года назад +1

    നിങ്ങളെ എല്ലാ വിഡിയോസും സൂപ്പർ ആണല്ലോ കുറെ verity tips പറഞ്ഞു തരുന്നുണ്ട്

  • @sheikhaskitchen888
    @sheikhaskitchen888 2 года назад

    നല്ല നല്ല വീഡിയോ

  • @indiraraju9877
    @indiraraju9877 2 года назад +1

    Super

  • @asemkdy9230
    @asemkdy9230 2 года назад

    Useful vediyo വെറുതെ കളയുന്ന ചാരവും കഞ്ഞി വെള്ളവും കൊണ്ട് ഇത്രയും പ്രയോജനങ്ങൾ
    Try ചെയ്യണം 👍🏻

  • @greeshmasuji7464
    @greeshmasuji7464 2 года назад

    Nice presentation. Very useful video

  • @geethavenu9514
    @geethavenu9514 2 года назад +1

    Super video 🥰

  • @gamerlife6125
    @gamerlife6125 2 года назад +2

    Nanayee ondu video
    Petanu varene puthiya video 👍

  • @anshad7097
    @anshad7097 Год назад

    Valangal ethra dhivasathilan kodukkendadh

  • @rajasreeraju7168
    @rajasreeraju7168 2 года назад

    റോഡിന്റെ ഇല നല്ല പച്ച കളർ കിട്ടാൻ എന്തൊക്കെ ഉപയോഗിക്കാം

  • @ramlan8961
    @ramlan8961 2 года назад

    Orchidin pattumo

  • @gopalakrishnannechikkuth6435
    @gopalakrishnannechikkuth6435 Год назад

    U

  • @sugadhasugadha598
    @sugadhasugadha598 2 года назад

    By

  • @amrithaajith726
    @amrithaajith726 2 года назад +1

    ചാര വളം എത്ര ഇടവേളകളിൽ കൊടുക്കാം ചെടികൾക്ക്

  • @emhudaifa4057
    @emhudaifa4057 2 года назад

    സിഗരറ്റ് വലിച്ചതിന്റെ ചാരം ഉപയോഗിക്കാൻ പറ്റുമോ

  • @paathu6851
    @paathu6851 2 года назад +3

    ഞങ്ങൾ ചെടികൾക്കൊന്നും ഇ ചാരം ഇടാറില്ലാട്ടോ ഇതു ഒരു പുതിയ അറിവാണല്ലോ നമ്മൾ വെറുതെ കളയുന്ന സാധങ്ങൾ ഇങ്ങനെ ഉപയോഗിക്കാമെന്ന ഇപ്പഴാ ariyunnathu

  • @AnusBeautyWorld
    @AnusBeautyWorld 2 года назад +4

    വളരെയേറെ usefull video 👌🥰

  • @sukumarann4963
    @sukumarann4963 2 года назад

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @Vidya-i8k
    @Vidya-i8k 6 месяцев назад

    Very good information

  • @shebyshems1824
    @shebyshems1824 2 года назад +3

    Super

  • @jajasreepb3629
    @jajasreepb3629 Год назад

    Thankyou

  • @danarithu17
    @danarithu17 2 года назад

    ഉപകാരപ്രദമായ ഒരു വീഡിയോ നല്ലൊരു അറിവായിരുന്നു

  • @binielsajohn2417
    @binielsajohn2417 2 года назад

    very useful and informative video. Thanks for sharing 👍 😊