Это видео недоступно.
Сожалеем об этом.

Neem Cake Fertilizer|Groundnut Cake| Coconut Cake Fertilizer|Which of the Cake Fertilizer is better

Поделиться
HTML-код
  • Опубликовано: 13 сен 2023
  • Neem Cake Fertilizer|Groundnut Cake| Coconut Cake Fertilizer|Which of the Cake Fertilizer is better
    ഏത് പിണ്ണാക്ക് വളമാണ് വിളകളുടെ എല്ലാ വളർച്ച ഘട്ടത്തിലും കൂടുതൽ വിളവിനും നല്ലത്.
    #usefulsnippets #malayalam #cake #fertilizer
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

Комментарии • 83

  • @user-yb5bx3jk7b
    @user-yb5bx3jk7b 10 месяцев назад +2

    ഒരുപാട് അറിവ് നൽകി സാർ ഒരുപാട് നന്ദി

  • @peepingtom6500
    @peepingtom6500 10 месяцев назад +1

    വളരെ ആത്മർതമായ വിവരണം.

  • @sreedevisudheendran5080
    @sreedevisudheendran5080 10 месяцев назад +3

    Sir, നല്ല അറിവുകൾ തന്നതിന് 🙏🙏

  • @surayamohammed3029
    @surayamohammed3029 10 месяцев назад +3

    പിണ്ണാക്ക് വളങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

  • @ananthakrishnanas971
    @ananthakrishnanas971 10 месяцев назад +1

    സൂപ്പർ

  • @jahanarahashim5604
    @jahanarahashim5604 10 месяцев назад +2

    Good msg thankyou

  • @elsymc7859
    @elsymc7859 10 месяцев назад +1

    വിത്ത് കിട്ടി നന്ദി

  • @geethamuraly8969
    @geethamuraly8969 10 месяцев назад +1

    സാർ അയച്ച അമര വിത്തുകൾ കിട്ടി നന്ദി

  • @knkkinii6833
    @knkkinii6833 10 месяцев назад

    👍👍👍

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 10 месяцев назад +1

    Superb video ❤❤❤❤

  • @baijubaiju6302
    @baijubaiju6302 5 месяцев назад

    Hallo sir sirintekayilninu withukittan ethanuvedath

  • @baijubaiju6302
    @baijubaiju6302 5 месяцев назад

    Hallo sir sarintekayilninu withukittan ethanuvedath

  • @rajendranswamydas32
    @rajendranswamydas32 10 месяцев назад +1

    Sir you are repeating ti get time .aalu kollam

  • @sarammamc4748
    @sarammamc4748 10 месяцев назад +1

    Sir, അമര വിത്തു കിട്ടി, Thanks a lot.

  • @sheejasurendran5382
    @sheejasurendran5382 10 месяцев назад +1

    Super

  • @surayamohammed3029
    @surayamohammed3029 9 месяцев назад

    സാറെനിക്ക് അയച്ചുതന്ന അമരവിത്തുകൾ കിട്ടി. സന്തോഷം. എല്ലാവർക്കും ഫ്രീയായി വിത്തുകൾ അയച്ചുകൊടുക്കുന്ന സാറിന് നന്ദി

  • @rugmanik3775
    @rugmanik3775 10 месяцев назад +1

    സാർ, അയച്ച അമരവിത്തുകൾ കിട്ടി, വളരെ സന്തോഷം.

  • @lathikadevi2234
    @lathikadevi2234 10 месяцев назад +2

    സാർ അയച്ച മുരിങ്ങ വിത്ത് കിട്ടി നന്ദി

  • @abdulkhadar3258
    @abdulkhadar3258 10 месяцев назад

    Sir ബേക്കറി ഉത്പന്നങ്ങൾ ഉണ്ടാകുമ്പോൾ വേസ്റ്റ് ആയി വരുന്ന കടലമാവ് അറിമാവ് മുതലായവ ഉപയോഗിച്ച slurry ഉണ്ടാക്കി ഉപയോഗിക്കാmo

  • @mukundank4832
    @mukundank4832 10 месяцев назад +1

    Sir, ellu pinnakk (gingily cake) nute quality engine? Comparing veppu Or thenga pinnakk

    • @usefulsnippets
      @usefulsnippets  10 месяцев назад

      എള്ളൻപിണ്ണാക്കിൽ നൈട്രജൻ 6%, ഫോസ്ഫറസ് 2%, പൊട്ടാഷ് 1.5% വും അടങ്ങിയിട്ടുണ്ട്, വളത്തിനും രോഗ കീടബാധയ്ക്കും എതിരെ ഏറ്റവും നല്ലത് വേപ്പും പിണ്ണാക്കാണ്

  • @jahanarahashim5604
    @jahanarahashim5604 10 месяцев назад +1

    Vepin pinnak chediyude verine nashippikum annu aparayunnad sheriyano

    • @usefulsnippets
      @usefulsnippets  10 месяцев назад

      എനിക്ക് അങ്ങനെയുള്ള ഒരു അഭിപ്രായം ഇല്ല, മണ്ണിലൂടെ വരുന്ന രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കും

  • @TheultimateGardnerJK
    @TheultimateGardnerJK 6 месяцев назад

    Natural micro food fertilizer പറയാമോ നല്ല ബ്രാൻഡ്

  • @lailam7442
    @lailam7442 10 месяцев назад +1

    Sir,anik violet vazhuthana,violet kanthari annivayude withukal ayakkuvan pattumo?

    • @usefulsnippets
      @usefulsnippets  10 месяцев назад

      ഇപ്പോൾ കയ്യിലില്ല ആകുമ്പോൾ വീഡിയോ ഇടാം

  • @syamalavenugopal2999
    @syamalavenugopal2999 5 месяцев назад

    Halo sir

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 10 месяцев назад +1

    Ente miracle fruit kaya ഉണ്ടാകുന്നില്ല പരിഹാരം നിർദേശിക്കാമോ

    • @usefulsnippets
      @usefulsnippets  10 месяцев назад +1

      potash അടങ്ങിയ വളങ്ങൾ കൊടുക്കുക ബോറോൺ മാസത്തിൽ രണ്ട് ഗ്രാം വെച്ച് 1 ലിറ്റർ വെള്ളത്തിൽ എടുത്ത് സ്പ്രേ ചെയ്യുക

  • @muhammedkt9625
    @muhammedkt9625 10 месяцев назад +3

    സാർ, ഞാൻ രണ്ടു മാസം ആയി ഒരു റംബൂട്ടാൻ 18തൈ വാങ്ങി നട്ടിരുന്നു. ഇപ്പോൾ പുതിയ ഇല കൾ വരുന്നുണ്ട്. പക്ഷെ എല്ലാം ചുരുണ്ടും മുരടിച്ചും കാണുന്നു. എന്തായിരിക്കും കാരണം? വീഡിയോ യിൽ കാണുന്ന ജൈവ വളങ്ങൾ ചേർത്താണ് നട്ടത്.

    • @usefulsnippets
      @usefulsnippets  10 месяцев назад

      കുമ്മായം ഇട്ടു കൊടുത്തായിരുന്നോ?

  • @MubarakVKabeez
    @MubarakVKabeez 10 месяцев назад +1

    ഞാൻ കുറച് ഫ്രൂട്ട് plant കൾ നട്ടിട്ടുണ്ട് (Bush ഓറഞ്ച്, Ber ആപ്പിൾ , Mulberry, ചാമ്പ ) - ഞാൻ seaweed extract മാസത്തിൽ ഒരു തവണ ഉപയോഗിക്കുന്നുണ്ട് , അതിനു ശേഷം 2 - 3 ദിവസം കഴിഞ്ഞു NPK 13:27:27 (ചുവട്ടിലും , foliar spray യും ചെയ്യും ) ഉപയോഗിക്കുണ്ട് , അത് പോലെ തന്നെ പിന്നീട് കുറച് ദിവസം കഴിഞ്ഞു Abtec supermeal(cow dung, sweet potash, neem cake) ഉം ഉപയോഗിക്കുന്നു, ഇതെല്ലം മാസത്തിൽ ഒരിക്കൽ മാത്രം ആണ് ,
    ഇങ്ങനെ ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ
    ഇത് ശെരിയായ ഉപയോഗം ആണോ

    • @usefulsnippets
      @usefulsnippets  10 месяцев назад

      13:27:27 പൂവിട്ടു കായ്ച്ചു തുടങ്ങുന്ന സ്റ്റേജിൽ ആവശ്യമില്ല അതിന് പകരം 13 00 45 കൊടുത്താൽ മതി

    • @MubarakVKabeez
      @MubarakVKabeez 10 месяцев назад

      @@usefulsnippets 13:27:27 എപ്പോൾ ആണ് ഉപയോഗിക്കേണ്ടത്

  • @abdulrasheedrasheed6365
    @abdulrasheedrasheed6365 10 месяцев назад +2

    Calcium nitrate, potash ചേർത്ത് fruit plant ന് spray ചെയ്യാമോ

    • @shijushijucherayi956
      @shijushijucherayi956 10 месяцев назад +1

      Calcium nitrate spray cheyyumbol athinte koode orumichu mattu valangal use cheyyaruth

    • @usefulsnippets
      @usefulsnippets  10 месяцев назад +1

      കാൽസ്യം നൈട്രേറ്റ് എപ്പോഴും നമ്മൾ തനിയെയാണ് സ്പ്രേ ചെയ്യാറ്

    • @usefulsnippets
      @usefulsnippets  10 месяцев назад +1

      കാൽസ്യം നൈറ്റ്റൈറ്റിന് ഒപ്പം മറ്റു വളങ്ങൾ ചേർത്ത് സ്പ്രേ ചെയ്യാറില്ല

  • @PACHUSKITCHEN
    @PACHUSKITCHEN 2 месяца назад

    ആമ വണ്ടിനെ തുരത്താൻ എന്താണ് ചെയ്യേണ്ടത് sir....

  • @user-px4ld5qk5q
    @user-px4ld5qk5q 10 месяцев назад +1

    മാഷെ, ഞാൻ അബ്ദുൽ മജീദ്, അയച്ച വിത്തുകൾ കിട്ടി, നന്ദി, കുഴിച്ചിടുമ്പോൾ വെള്ളത്തിൽ ഇടണോ..

    • @usefulsnippets
      @usefulsnippets  10 месяцев назад

      വിത്തുപാകിയതിനു ശേഷം വെള്ളം ഒഴിച്ചു കൊടുത്താൽ മതി

  • @akshayvb2273
    @akshayvb2273 10 месяцев назад +3

    Sir ഈ INDIA-GRo bhuastra
    പറഞ്ഞ ഓർഗാനിക് പ്രോഡക്റ്റ് നല്ലതാണോ.... എല്ലാവരും നല്ല റിസൾട്ട്‌ പറയുന്നുണ്ടല്ലോ

    • @usefulsnippets
      @usefulsnippets  10 месяцев назад

      ഞാൻ ഉപയോഗിച്ചിട്ടില്ല

  • @KL-sg2lm
    @KL-sg2lm 10 месяцев назад

    വാട്ട രോഗത്തിന് എന്ത് ചെയ്യണം

  • @vijayanc.p5606
    @vijayanc.p5606 7 месяцев назад +1

    Athu neem cake allallo sir, neem cake nte colour black aanu.

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 10 месяцев назад +1

    കൂടുതൽ വേരു വളർച്ചയ്ക്ക് വേരു ചീഞ്ജു പോകാതിരിക്കാൻ എന്താണ് ചെയേണ്ടത് ഒരു വർഷം പ്രായമുള്ള മുന്തിരി വള്ളി ആണ് പ്ലീസ് റിപ്ലെ 🙏🙏🙏

    • @usefulsnippets
      @usefulsnippets  10 месяцев назад

      ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ കൊടുക്കുക, വേര് ചീയതേ ഇരിക്കാൻ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച് ഇട്ടുകൊടുക്കുക

  • @babucg8094
    @babucg8094 3 месяца назад

    0:30

  • @devoosworld490
    @devoosworld490 6 месяцев назад

    അങ്കിൾ,, പൊട്ടാഷ് അടങ്ങിയ പലതരം വളങ്ങളെ കുറിച്ച് ഡീറ്റൈൽ ആയി വിവരിക്കാമോ.. അങ്കിൾ ന്റെ വഴുതന, മുളക്, തക്കാളി എല്ലാം നന്നായി കായ്ച്ചിരിക്കുന്നത് കാണുമ്പോൾ സന്തോഷം... അതിന്റെ ടിപ്സ് & ട്രിക്‌സ് എല്ലാം പറഞ്ഞു തരണേ

  • @shibupaul850
    @shibupaul850 10 месяцев назад +1

    എന്റെ ടെറസിൽ ബാരലിൽ നട്ടിട്ടുള്ള വിയറ്റ്നം ഏർളി ഇടക്കിടെ പുതിയ ഇലകൾ പഴുത്തു കോഴിയുന്നു ഇലകൾ ധാരാളം ഉണ്ടാകുന്നില്ല അതിനു ഒരു പരിഹാരം പറഞ്ഞു തരുമോ

    • @usefulsnippets
      @usefulsnippets  10 месяцев назад

      കാൽസ്യത്തിന്റെ കുറവ് കൊണ്ടായിരിക്കും, കുമ്മായം ഇട്ടുകൊടുക്കേണ്ടി വരും 100 ഗ്രാം കുമ്മായം ഇട്ട് ഒന്ന് നന്നായി നനച്ചു കൊടുക്കുക

  • @fbn1809
    @fbn1809 10 месяцев назад +1

    Sir...tomato,chilly seeds undo

    • @usefulsnippets
      @usefulsnippets  10 месяцев назад

      ഇപ്പോൾ കയ്യിലില്ല ആവുമ്പോൾ അറിയിക്കാം

  • @reenarab6985
    @reenarab6985 10 месяцев назад +2

    വിത്ത് വേണം

  • @pushkarantk5652
    @pushkarantk5652 10 месяцев назад +1

    വേപ്പിൻ പിണ്ണാക്ക് ഇവിടെ (തൃശൂർ) കിട്ടുന്നതെല്ലാം കറുപ്പ് കളർ ആണ്

    • @usefulsnippets
      @usefulsnippets  10 месяцев назад

      ഏത് കമ്പനിയുടെ

  • @vijijam2383
    @vijijam2383 10 месяцев назад +2

    നി ത J വഴുതിന വിത്ത് ഉണ്ടോ

    • @usefulsnippets
      @usefulsnippets  10 месяцев назад

      കഴിയില്ല സംഘടിപ്പിക്കാം

  • @prasannakumaric1838
    @prasannakumaric1838 10 месяцев назад +1

    Nhan address cover ayachirunnu kittiyo sir by prasannakumari

  • @Beegreenkerala
    @Beegreenkerala 5 месяцев назад

    മുളക് വിത്ത് വേണ്ടവർ പറയുക

  • @NisarkavumpadyNisarkavmpady
    @NisarkavumpadyNisarkavmpady 10 месяцев назад +1

    കറിവേപ്പില പുതിയയില ഇളം മഞ്ഞ നിറത്തിൽ കാണുന്നു ഒരു ജൈവവളം പറയു

    • @usefulsnippets
      @usefulsnippets  10 месяцев назад

      കുമ്മായം ഇട്ടുകൊടുക്കും

  • @sujithkrishnan5645
    @sujithkrishnan5645 10 месяцев назад +1

    Hiii സർ...മണ്ണിൽ അടിവളം ചേർക്കുമ്പോൾ ആര്യവേപ്പിന്റെ ഇലകൾ ഇട്ടിട്ടാണ് ചാണകപ്പൊടി,എല്ലുപൊടി,വേപ്പിന്പിണ്ണാക്ക്,അട്ടിൻകാട്ടം ഈ കൂട്ടു കുഴപ്പം ഉണ്ടോ..ആര്യവേപ്പിന്റെ ഇലകൾ ഇട്ടതു കൊണ്ടു ചെടികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമോ

    • @usefulsnippets
      @usefulsnippets  10 месяцев назад

      ആര്യവേപ്പിന്റെ ഇലകൾ മണ്ണിലൂടെ വരുന്ന രോഗങ്ങളെ നിയന്ത്രിക്കാൻ നല്ലതാണ്