ഒരു പിടി കടല പിണ്ണാക്ക് മാത്രം മതി ഇരട്ടി ഗുണമുള്ള 100 ലിറ്റർ വളം ഒരുക്കാൻ

Поделиться
HTML-код
  • Опубликовано: 22 апр 2021
  • ഒരു പിടി കടല പിണ്ണാക്ക് മാത്രം മതി ഇരട്ടി ഗുണമുള്ള 100 ലിറ്റർ വളം ഒരുക്കാൻ #kitchenmystery #കടലപിണ്ണാക്ക് #ജൈവവളം #ജൈവകൃഷി #ചെടികൾപെട്ടെന്ന്വളരാൻ
  • ХоббиХобби

Комментарии • 611

  • @rohinimadhavan1685
    @rohinimadhavan1685 3 года назад +42

    അവതരണം ഇഷ്ടപ്പെട്ടു , ,എത്രയും പെട്ടെന്ന് വിഷയം അവതരിപ്പിക്കുന്നതാണ് നമ്മുടെ ഗ്രൂപ്പിന്റെ ഇഷ്ടം , ,അല്ലെങ്കിൽ ഞങ്ങൾ അപ്പോൾ തന്നെ നിറുത്തും , ,ആർക്കും ഷെയർ ചയ്യുകില്ല , ,

    • @KitchenMystery
      @KitchenMystery  3 года назад +2

      വീഡിയോ പരമാവധി ചുരുക്കാൻ ശ്രമിക്കാം....😊

    • @radhasingh5713
      @radhasingh5713 2 года назад +1

      Kkkjomi

    • @abidabeevi1392
      @abidabeevi1392 2 года назад +6

      ഇത്രയും നീട്ടി നീട്ടി കൊണ്ട് പോകുന്നത് എന്തിനാ പെട്ടന്ന് ചുരുക്കി പറയുക ഒകെ

    • @abidabeevi1392
      @abidabeevi1392 2 года назад +2

      ഇതിൽ പുവും കായും കുറവാണല്ലോ

    • @KitchenMystery
      @KitchenMystery  2 года назад

      പരമാവധി ചുരുക്കി തന്നെയാണ് വീഡിയോകൾ അവധരിപ്പിക്കുന്നത്

  • @malathitp621
    @malathitp621 3 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ. ചെയ്തു നോക്കാം. ഒരുപാട് നന്ദി.

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊

  • @sujachandran7143
    @sujachandran7143 3 года назад +6

    Video presentation super 👍. ഇന്ന് തന്നെ പരീക്ഷിച്ച് തുടങ്ങി പിണ്ണാക്ക് കുതിർത്തി ശർക്കരയും ചേർത്ത് വച്ചു വളരെയധികം ഉപകാര o ശിബിലി 👍

    • @KitchenMystery
      @KitchenMystery  3 года назад +1

      ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ....😊😊

    • @seena8623
      @seena8623 3 года назад +2

      ഞാൻ ചെയ്തപ്പോൾ സ്മെൽ ഉണ്ടായിരുന്നു എന്താണ് അറിയില്ല

    • @KitchenMystery
      @KitchenMystery  3 года назад +1

      അടച്ച് വെച്ചിരുന്നോ? @SeenaBenny

  • @valsammaeappen2060
    @valsammaeappen2060 3 года назад +5

    Super Shibily. God bless you abundantly. I try your methods very often. Thank you so much for your wonderful support

    • @KitchenMystery
      @KitchenMystery  3 года назад +1

      Thanks for your valuable feedback and support 😊😊🙏

  • @krishnannair3622
    @krishnannair3622 3 года назад +6

    Thanks Shibily. Anybody can prepare this very easily with locally available ingredients.

  • @chanravi1
    @chanravi1 3 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ. Tks ഷിബിലി

  • @njs8666
    @njs8666 3 года назад +3

    Gandhamillatha valam n simple preperation parannu thannadhi thanks Shibily👍

  • @nusi2344
    @nusi2344 3 года назад +1

    Puthiyoru ariv paranju thannathin orupad thanks 😊 😍👍👍

  • @aleyammathomas3914
    @aleyammathomas3914 3 года назад +2

    Thanks dear.Good information with less expense.

  • @raseenanasar5163
    @raseenanasar5163 3 года назад +2

    Shibi നല്ല അറിവ് 👍👍
    ചെയ്ത് നോക്കാം. താങ്ക്സ്

    • @KitchenMystery
      @KitchenMystery  3 года назад

      ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കണേ 😊😊😊

  • @shamlashamlath3992
    @shamlashamlath3992 3 года назад +1

    Maa Shaa Allah othiri gunamulla Vedio udane cheythu nokkam Rabbintta Anugraham eannum undavattennu prarthikkunnu 👍👍👍🤲🤲🤲🤲🤲🌹

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി 🙏😊😊❤️

  • @ayishamilu6601
    @ayishamilu6601 3 года назад +1

    Thanks shibili vedio super njan nala undakkum thanks

    • @KitchenMystery
      @KitchenMystery  3 года назад

      ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ

  • @seena8623
    @seena8623 3 года назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @rekhaajith9990
    @rekhaajith9990 3 года назад +6

    Valare upayogapradhamaya video. Inu thanne thayarakum.. Super Shibily.... Good going.... 👍

  • @spellofgraphy
    @spellofgraphy 3 года назад +1

    kollam shibili nalla vedio udane try cheyyum

    • @KitchenMystery
      @KitchenMystery  3 года назад

      ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ....😊😊

  • @sheebashain9515
    @sheebashain9515 3 года назад +1

    ഗുണപ്രദമായ വീഡിയോ

  • @littleflower3674
    @littleflower3674 Год назад +4

    Good presentation, least expense and very useful. Thank you.

  • @lalsy2085
    @lalsy2085 3 года назад +1

    very super. Try ചെയ്യാം

    • @KitchenMystery
      @KitchenMystery  3 года назад

      ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ

  • @ushasathyan2862
    @ushasathyan2862 3 года назад +3

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊

  • @sadimsudheer2027
    @sadimsudheer2027 3 года назад +2

    Thank You Shibily വളരെ കുറഞ്ഞ ചിലവിൽ ഉപകാരപ്രദമായ അറിവ്

  • @sheelarani6992
    @sheelarani6992 3 года назад +2

    Thank you for the information

  • @indiraunni7621
    @indiraunni7621 3 года назад +1

    Thanks shibily. So nice veediyo

  • @lenovolenovo1113
    @lenovolenovo1113 3 года назад +6

    നല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ 👍👍👍👌👌❤

  • @janinazzcreativebyummi4238
    @janinazzcreativebyummi4238 3 года назад +1

    Usefull vedio thank you dear

  • @chichoooo5
    @chichoooo5 3 года назад +2

    Very good....ndakkunnund.
    Thanks.

  • @alipy368
    @alipy368 3 года назад +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @syamaladevimk9526
    @syamaladevimk9526 3 года назад

    ഉണ്ടാക്കി നോക്കാം

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 года назад +1

    Very good idea

  • @naseemaazeeez368
    @naseemaazeeez368 3 года назад +3

    Useful video.. 👍

  • @aliceazhakath6932
    @aliceazhakath6932 3 года назад +1

    പുതിയ അറിവ് ചെയത് നോക്കാം thank you

  • @ushakumari2548
    @ushakumari2548 3 года назад +1

    Useful vedeo👌👌

  • @mayasreenivasan9163
    @mayasreenivasan9163 3 года назад +1

    നന്നായി മനസ്സിലാക്കി തന്നു

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 🙂

  • @kuttimalua3002
    @kuttimalua3002 3 года назад +6

    ഷിബിലി ഉണ്ടാക്കുന്ന വളങളെല്ലാം തുച്ചമായ ചിലവെ വരുന്നുള്ളൂ എന്നാൽ ഗുണം വളരെ അധികം മെച്ചം. എല്ലാ വളങളും ഞൻ ഉണ്ടാക്കാറുണ്ട്. എല്ലാവിധ ഈശ്വരാനുഗ്രവും
    മോനുണ്ടാവട്ടെ.

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി 🙏😊😊❤️

    • @syamalasadasivan5895
      @syamalasadasivan5895 3 года назад +1

      @@KitchenMystery നല്ല വളം

    • @KitchenMystery
      @KitchenMystery  3 года назад

      @Syamala Sadasivan thanks 😊

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 3 года назад

    Thanks , it's true

  • @harismuhammedharis5217
    @harismuhammedharis5217 2 года назад +1

    വിശദമായി പറഞ്ഞുതന്നതിന് നന്ദി

  • @aleenaaneesh7268
    @aleenaaneesh7268 3 года назад +1

    Good information video.thanks

  • @worldofkarthu9539
    @worldofkarthu9539 3 года назад +1

    Thanks shibily

  • @babukrishnanbabukrishnan9818
    @babukrishnanbabukrishnan9818 3 года назад +2

    ചെയ്തു നോക്കാം ചേട്ടാ

    • @KitchenMystery
      @KitchenMystery  3 года назад

      ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ....😊😊

  • @thulaseedharanpillai1729
    @thulaseedharanpillai1729 2 года назад +1

    It is good to stir in a clock wise direction

  • @PACHUSKITCHEN
    @PACHUSKITCHEN 3 года назад +1

    Good information... Tku

  • @balachandran1973
    @balachandran1973 3 года назад +1

    Good information 👌👍

  • @villagemysweethome9191
    @villagemysweethome9191 3 года назад +1

    എന്റെ ഗാർഡനിൽ ഒരു മന്ദതാ ഉണ്ട് ഒന്ന് try ചെയ്തു നോക്കാം 👍

    • @KitchenMystery
      @KitchenMystery  3 года назад

      തീർച്ചയായും ആ ഒരു പ്രശ്നം മാറിക്കിട്ടും.

    • @villagemysweethome9191
      @villagemysweethome9191 3 года назад +1

      @@KitchenMystery 🤝🤝

  • @geetha_das
    @geetha_das 3 года назад +1

    Vilayo thucham
    Gunamo valery mecham thanks.

  • @sudhamuraleeuc3018
    @sudhamuraleeuc3018 3 года назад +1

    Good information........

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 Год назад +1

    Great video, thank u

  • @menonvk2696
    @menonvk2696 3 года назад +1

    Grand. Thanks

  • @elizabethvarghese5703
    @elizabethvarghese5703 3 года назад +6

    വളരെ നല്ലൊരു അറിവാണ്.നന്ദി.

  • @binduroopraj1130
    @binduroopraj1130 3 года назад +1

    Thank u

  • @ashlyjpj744
    @ashlyjpj744 3 года назад +1

    Thank you chaythu nokkittae parayam

    • @sailammaantony7224
      @sailammaantony7224 3 года назад +1

      Super

    • @KitchenMystery
      @KitchenMystery  3 года назад

      ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കണേ 😊😊😊

    • @KitchenMystery
      @KitchenMystery  3 года назад

      @Sailamma Antony Thanks

  • @kavithakp6145
    @kavithakp6145 3 года назад +2

    Thank you very much for this information 🙏

  • @haseenalatheef24
    @haseenalatheef24 3 года назад +2

    Useful video cheythu nokkam thank u shibily 👌👌🥰

  • @sahiraanwar6954
    @sahiraanwar6954 3 года назад +1

    പുതിയ അറിവായിരുന്നു.👍👍

  • @nikobellic9455
    @nikobellic9455 3 года назад +1

    God bless you🙏🙏🙏🙏

  • @syamaladevimk9526
    @syamaladevimk9526 3 года назад +1

    അടിപൊളി അറിവ് അറിവിന് നന്ദി ......

    • @51envi38
      @51envi38 3 года назад

      Nice information. Spray any time cheyyamo. Water inu pakaram kanjivellam use cheyyamo. Ellathinum reply tharane.

    • @KitchenMystery
      @KitchenMystery  Год назад

      🥰🥰🥰

  • @muralee006
    @muralee006 9 месяцев назад +1

    Valare nalla oru information aanu. Ennal valichu neettan engane aanu suhruthe sadhikkunnath. Swayam onnu kettu nolkkuka. Ore karyam eyra thavana parayunnu ennu kettu nokkuka

  • @nasariyathpv3547
    @nasariyathpv3547 3 года назад +1

    Mashallah supper video

  • @user-fq6vf8ck9p
    @user-fq6vf8ck9p 3 года назад +1

    Sir,ith fruits thaigalk ozhichukodukkamo.anganeyaannenghil athinte alavu paranju tharumo.pls rpl

    • @KitchenMystery
      @KitchenMystery  3 года назад

      Yes .ചെടിയുടെ പ്രായം കണക്കിൽ എടുത്ത് 1:5 എന്ന ക്രമത്തിൽ വരെ ഉപയോഗിക്കാം.

  • @mikmiya4220
    @mikmiya4220 3 года назад +2

    മേന്മയേറിയ പുതിയ അറിവ്.. ആശംസകൾ❤️❤️❤️❤️

  • @muralikochu655
    @muralikochu655 3 года назад +1

    Upakarapradamaya vedeo.

  • @kbdasdas6000
    @kbdasdas6000 3 года назад +16

    മന്ദബുദ്ധികൾ ആണ് കേൾക്കുന്നവർ എന്ന് കരുതരുത്. ഒരു കാര്യം ഒരു തവണ പറഞാൽ പോരെ? ബോർ ഏർപ്പാട്.

    • @KitchenMystery
      @KitchenMystery  3 года назад

      അങ്ങനെ ഒരു ധാരണയില്ല

  • @manoojashaik655
    @manoojashaik655 2 года назад

    Thank for the information

  • @simisabu1793
    @simisabu1793 3 года назад +7

    ചുരുങ്ങിയ ചെലവിൽ മികച്ച വിളവ്. Super 👍👍

  • @marymalamel
    @marymalamel 3 года назад +2

    ഏറ്റവും പുതിയ അറിവ്. വളരെ വളരെ ഉപകാരപ്രദം👌👌👌👌👌നന്ദി.

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി

  • @preethamoneyn9221
    @preethamoneyn9221 3 года назад +2

    വളരെ നല്ല വീഡിയോ 'എല്ലാവർക്കും ചെലവു കുറഞ്ഞ രീതിയിൽ ഉണ്ടാക്കുകയും സൂക്ഷിക്കുകയും ചെയ്യാമല്ലോ?

  • @fslyen
    @fslyen 3 года назад +1

    Thanks

  • @Arjunrajanrajan-pp4zu
    @Arjunrajanrajan-pp4zu 3 года назад +1

    Ottiri usefull aya vedieo

  • @jaffersalim581
    @jaffersalim581 3 года назад +1

    വളരെ ഉപകാരപ്രദമായ അറിവുകൾ, ഇനിയും പ്രദീക്ഷികുന്നൂ

    • @KitchenMystery
      @KitchenMystery  3 года назад

      തീർച്ചയായും ഇത്തരം അറിവുകൾ നിങ്ങൾക്കായി പങ്കുവെക്കുന്നതായിരിക്കും

  • @tj.babujoseph5110
    @tj.babujoseph5110 2 года назад +1

    Good information ♥️

  • @headshortkingff6577
    @headshortkingff6577 3 года назад +1

    Very good information.👍🏿avid repetition and slagging.👍🏿👍🏿👍🏿

  • @sabithasaseendran8763
    @sabithasaseendran8763 3 года назад +2

    ഷിബി... അടിപൊളി വീഡിയോ. ഇന്ന് തന്നെ ചെയ്തുനോക്കണം 👍👍👍

    • @KitchenMystery
      @KitchenMystery  3 года назад

      ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കണേ 😊😊😊

  • @pomegranate7560
    @pomegranate7560 3 года назад +3

    പുതിയ വിവരം
    👍👍👍

  • @kunjiramantm3707
    @kunjiramantm3707 3 года назад +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @ramnafaisal537
    @ramnafaisal537 3 года назад +1

    Sooper shibili.eppaya vedio kande.naalethanne undakkum

  • @victordevadas5505
    @victordevadas5505 3 года назад +1

    Good information

  • @najmunissa452
    @najmunissa452 3 года назад +2

    👍👍👍super

  • @babunambotharayil9031
    @babunambotharayil9031 Год назад +1

    Super shibly

  • @prabhakaranm366
    @prabhakaranm366 2 года назад +1

    നല്ല vedio 👍

  • @mkunhikannannair3098
    @mkunhikannannair3098 3 года назад +13

    ഇളക്കുംബോൾ ക്ളോക്ക് വൈസ്ആയിഇളക്കുക.ഗുണകരമായ ബാക്ടീരികൾ നശിക്കാതിരിക്കാൻ ഇങ്ങനെ ചെയ്യുക

    • @baburajvaliyattil493
      @baburajvaliyattil493 2 года назад +3

      ഘടികാര ദിശയിൽ മാത്രം ഇളക്കുമ്പോൾ ഗുണകരമായ ബാക്ടീരിയകൾ നശിക്കാതിരിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാമോ?

    • @KitchenMystery
      @KitchenMystery  2 года назад

      @MKunhikannanNair Ok

  • @komalampr4261
    @komalampr4261 3 года назад +1

    Super.

  • @kkitchen4583
    @kkitchen4583 2 года назад +1

    Nalla Avatharanam nannayittu paranju thannu eniyum ethupole nalla video's cheyyan daivam Anugrahikkattey 👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @manukpillai
    @manukpillai 3 года назад +10

    According to my knowledge kadalappinnak is not a direct manure, but when it get fermented, it will host a lot of bacteria which facilitate the conversion of elements in the soil in an abosorb'le form to the plants. Sharkara is a hydrocarbon which function as food the bacteria / micro organism thus fermented. thanks

    • @KitchenMystery
      @KitchenMystery  3 года назад

      Welcome 😊

    • @Cheers2peace
      @Cheers2peace 3 года назад +1

      then why should it be sprayed on leaves..if it is not a direct manure?

    • @KitchenMystery
      @KitchenMystery  3 года назад

      But now it is not used directly we use it after fermentation process

    • @augustine76
      @augustine76 2 года назад +1

      @@Cheers2peace He said it is not used as a fertilizer directly, but only after fermentation.

    • @kumarankutty2755
      @kumarankutty2755 2 года назад +1

      ഇതറിഞ്ഞത് കൊണ്ട് കടലപ്പിണ്ണാക്ക് ഉപയോഗിക്കുന്നവർക്ക് പ്രത്യേക വല്ല ഗുണവും ഉണ്ടോ? ഉപയോഗിക്കാത്തവർക്ക് ദോഷങ്ങൾ എന്തെങ്കിലും?

  • @valsageorge8729
    @valsageorge8729 3 года назад +1

    Super video

  • @rosammajoseph3920
    @rosammajoseph3920 3 года назад +9

    ചെടിയിൽ കൂടുതൽ ചിത്ര കീടങ്ങളുടെ ശല്യം കാണുന്നുണ്ടല്ലോ. ഇതിറനന്താ 'പ്രതിവിധി

  • @sisnageorge2335
    @sisnageorge2335 3 года назад +1

    ഉപകാരപ്രദമായ വീഡിയോ. എളുപ്പത്തിൽ ഉണ്ടാക്കാമല്ലോ. തീർച്ചയായും ട്രൈ ചെയ്യാം. നന്ദി ഷിബിലി.

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊

  • @antonypj8579
    @antonypj8579 3 года назад

    Ok Nice👍

  • @ballusalisas6174
    @ballusalisas6174 2 года назад +1

    1month kayinjan upayokikunnuvengil 1litre valathilek ethra vellam oyikanam

    • @KitchenMystery
      @KitchenMystery  2 года назад

      അത്രയും കാലം സൂക്ഷിക്കാൻ കാരണം എന്താണ്?

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 3 года назад +1

    Good info

  • @KK-kg3ul
    @KK-kg3ul 4 месяца назад +1

    ബ്രോ കടല പിണാക്ക് ഉം ചാണകവും പുളിപ്പിച്ചത് ഒഴിച്ച് കൊടുത്ത തൈകൾക്ക് സുഡോമോണാസ് ഒഴിച്ച് കൊടുക്കാമോ?

  • @sujajayaraj8016
    @sujajayaraj8016 3 года назад +2

    Ethra divasam koodumbol upayogikam ennu parayamo

    • @KitchenMystery
      @KitchenMystery  3 года назад

      സാധാരണ ഗതിയിൽ കടല പിണ്ണാക്ക് പുളിപ്പിച്ച ലായനി നൽകുന്ന ആൾ ആണെങ്കിൽ നിങ്ങൾ ലായനി 2 തവണ നൽകുന്ന വളത്തിനു പകരം ഈ ലായനി ഒരു തവണ നൽകിയാൽ മതി.അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം നൽകിയാൽ മതി.

  • @VenuGopal-sj4or
    @VenuGopal-sj4or 5 месяцев назад +1

    When you stir the solution ,never stir it in anti clockwise direction. It should only be stirred in clockwise direction .

    • @KitchenMystery
      @KitchenMystery  5 месяцев назад

      ഏതെങ്കിലും ഒരു ദിശയിലേക്ക് മാത്രം ഇളക്കുക എന്നാണ് പറയാറുള്ളത് അത് ക്ലോക്ക് വൈസ് ആകാം അല്ലായെങ്കിൽ ആൻറി ക്ലോക്ക് വൈസ് ആക്കാം.

  • @Fousiya-vn9bb
    @Fousiya-vn9bb 3 года назад +2

    Supper

  • @ramanik213
    @ramanik213 3 года назад +2

    നല്ല ഉപകാരം ഉള്ള വീഡിയോ

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊

  • @bathoolfarooq1972
    @bathoolfarooq1972 3 года назад +1

    Supperrr

  • @challenge5763
    @challenge5763 2 года назад +1

    Good video

  • @joshikaaarav2217
    @joshikaaarav2217 3 года назад

    Good work bro

  • @krishnaa365
    @krishnaa365 3 года назад +1

    Idhinte gunam kittiya chedikal koode kanikamo..

    • @KitchenMystery
      @KitchenMystery  3 года назад

      ഇതിൽ ഒരല്പം ഉൾപ്പെടുത്തിയിട്ടുണ്ട് .... ബാക്കി വരും വീഡിയോകളിൽ വിശദമായി കാണിക്കാം.

  • @sreedevinair1161
    @sreedevinair1161 2 года назад +1

    ഒരു സൈഡിലേക്ക് മാത്രം (clockwise) ഇളക്കണം..

  • @nishadpk6061
    @nishadpk6061 2 года назад +1

    Ilakkumbol eppozum clockwise ilakkuka allnkyil anukkal chath pokum

  • @kannanmol4405
    @kannanmol4405 3 года назад +3

    👍👍 നല്ല വളമാണല്ലോ

  • @abinjk1756
    @abinjk1756 3 года назад +1

    Super