ഏതു ചെടിയും തഴച്ചു വളരാൻ തേങ്ങാപ്പിണ്ണാക്ക് കൊണ്ടൊരു സൂപ്പർ വളം! | Coconut oil cake for BEST yield!
HTML-код
- Опубликовано: 6 фев 2025
- Hello dears, Today i will share to you MAGIC Coconut oil cake for BEST yield! | ഏതു ചെടിയും തഴച്ചു വളരാൻ തേങ്ങാപ്പിണ്ണാക്ക് കൊണ്ടൊരു സൂപ്പർ വളം!
----------------------------------------------------------------------------------------------------------------------
ഏത് കായ്ക്കാത്ത തെങ്ങും നിർത്താതെ കായ്ക്കാൻ ഇത് ഒരു സ്പൂൺ മതി! Use Boron for BEST Yield of Coconut!:- • ഏത് കായ്ക്കാത്ത തെങ്ങു...
ഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishi:- • ഉറുമ്പ് മുഞ്ഞ പൂർണ്ണമാ...
കൊമ്പുകൾ ഒടിയുന്ന വിധത്തിൽ വഴുതന ഉണ്ടാവാൻ ഒരു സൂത്രം! | Brinjal/vazhuthana tips for better yield!:- • കൊമ്പുകൾ ഒടിയുന്ന വിധത...
ഏത് പയർ ചെടിയും ഭ്രാന്ത് പിടിച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു മാജിക്!|Ricewater Magic Payar Krishi!:- • ഏത് പയർ ചെടിയും ഭ്രാന്...
ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
----------------------------------------------------------------------------------------------------------------------
വേനൽകാലത്ത് ഇതൊരു ഗ്ലാസ് മതി! കറിവേപ്പില തഴച്ചു വളരാൻ! | MAGIC Hot Season Curry leaf Fertilizer!:- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
----------------------------------------------------------------------------------------------------------------------
ചീര പെട്ടന്ന് മരം പോലെ വളരാൻ ഒരു വളം! | Tips to grow spinach SUPER FAST!:- • ചീര പെട്ടന്ന് മരം പോലെ...
----------------------------------------------------------------------------------------------------------------------
7 ദിവസത്തിൽ ഒരിക്കൽ മുളക് ചെടിക്ക് ഈ വളം കൊടുക്കൂ! റിസൽട്ട് കണ്ടാൽ ഞെട്ടും! | Green Chilli BOOSTER:- • 7 ദിവസത്തിൽ ഒരിക്കൽ മു...
----------------------------------------------------------------------------------------------------------------------
റോസ് നിർത്താതെ പൂവിട്ടു കൊണ്ടിരിക്കാൻ ഒരു മാജിക് വളം! | FLOWER BOOSTER Fertilizer For Rose Plants!:- • റോസ് നിർത്താതെ പൂവിട്ട...
----------------------------------------------------------------------------------------------------------------------
ബാക്കി വന്ന ഒരു പിടി ചോറും കറിയും മതി! എല്ലാ ചെടികളും കാടു പോലെ വളരാൻ! | How to make Compost DAILY!:- • ബാക്കി വന്ന ഒരു പിടി ച...
----------------------------------------------------------------------------------------------------------------------
ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
----------------------------------------------------------------------------------------------------------------------
ഇപ്പോൾ തന്നെ പോയി കറിവേപ്പില നട്ടോളൂ ! കൊടുംചൂടിലും തഴച്ചു വളരും ! | SUMMER BOOSTER for Curryleaves!:- • ഇപ്പോൾ തന്നെ പോയി കറിവ...
----------------------------------------------------------------------------------------------------------------------
കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! | Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
----------------------------------------------------------------------------------------------------------------------
15 ദിവസം കൊണ്ട് ചീര കാട് പോലെ വളർന്നു വിളവെടുക്കാൻ ഈ ഒരൊറ്റ വളം മതി! Rocket Fertlizer for cheera:- • 15 ദിവസം കൊണ്ട് ചീര കാ...
----------------------------------------------------------------------------------------------------------------------
ഈ ഒരു സാധനം മതി സെക്കൻഡുകൾ കൊണ്ട് ഉറുമ്പ് മുഞ്ഞ തീർന്നു!|RAW PAPAYA to get rid of Aphids and Ants!:- • ഈ ഒരു സാധനം മതി സെക്ക...
----------------------------------------------------------------------------------------------------------------------
കൃഷിയിൽ ചാരം ഉപയോഗിക്കേണ്ട വിധം | How to use Wood Ash fertilizer for plants:- • കൃഷിയിൽ ചാരം ഉപയോഗിക്ക...
----------------------------------------------------------------------------------------------------------------------
കഞ്ഞിവെള്ളം ഉപയോഗിച്ച് വളവും കീടനാശിനിയും തയ്യാറാക്കാം | Rice water fertilizer for plants:- • കഞ്ഞിവെള്ളം ഉപയോഗിച്ച്...
----------------------------------------------------------------------------------------------------------------------
ഇത് ഒറ്റ സ്പ്രേ മതി! നിമിഷം കൊണ്ട് ഉറുമ്പു ശല്യം തീർന്നു ! How to Get rid of Ants Quickly:- • ഇത് ഒറ്റ സ്പ്രേ മതി! ന...
----------------------------------------------------------------------------------------------------------------------
Watch my Krishi Playlist!:- • Krishi
---------------------------------------------------------------------------------------------------------------------
Like My Facebook Page!: - shorturl.at/bqrJ9
--------------------------------------------------------------------------------------------------------------------
Welcome to Kerala Greens! I am Sree Sangari!
Be sure to subscribe if you like my content!
---------------------------------------------------------------------------------------------------------------------
#coconutoilcake
#fertilizer
#BESTyield
#Farming
#krishitips
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ സിമ്പിൾ ആയ ഉപയോഗ രീതി.
Thanks dear ❤️
തേങ്ങ പിണ്ണാക്ക് കൊണ്ടുള്ള അറിവ് പകർന്നു നൽകിയ തിന് ഒരു പാട് ഒരു പാട് നന്ദി 💞🙏💞
Welcome dear ❤️
നല്ല അവതരണം.. കുറച്ച് സ്ലോ സംസാരമായൽ .. നല്ല റിച്ച് കിട്ടും
Thank you dear ❤️
തേങ്ങ പിണ്ണാക്ക് വളമായി കേരളത്തിൽ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കൃഷി വകുപ്പ് ഈ കാര്യത്തിൽ സമഗ്രമായ ഒരു പoനം നടത്തി കൃഷിക്കാരെ ബോധവൽക്കരിക്കണം. വലീയ വില കൊടുത്തു കടലപിണ്ണാക്കും വേപ്പിൽ പിണ്ണാക്കും അയൽ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിക്കുന്നതിനേക്കാൾ നല്ലതു കേരളത്തിൻ്റെ തേങ്ങ പിണ്ണാക്ക് കുറഞ്ഞ വിലയിൽ കിട്ടുമ്പോൾ കർഷകർക്ക് വലീയ ആശ്വാസമായിരിക്കും.
കൊള്ളാം
Thega pinnak kazhichall protein kittumo🙂🥲.. Nalla taste und
പണ്ട് ഒക്കെ ആളുകൾ തിന്നും ശർക്കര ഒക്കെ കൂട്ടി...
Hello shangari, I'm Ajantha ninte koode Jaybees le degree ke padichath ninte videos njn eppozhum kaanarind ellam nalla videos aan.
Thank you dear ❤️ Ippol Mangad aano? Sugam anennu vishwasikkunnu👍
enne thiricharinathil sandhosham 😊 Njn ippo mangad alla husband nte veetil aan...
തേങ്ങാപിണ്ണാക്ക് വളം പുതിയ അറിവാണ്. വളരെ നല്ല വീഡിയോ 👍👍
Thank you dear ❤️
Ethra nalla reethiyil explain cheyyunnu.
Thank you Madam.
Welcome dear ❤️
😅😅😅😅😅😅😂❤@@KeralaGreensbySreeSangari
Very good
Thanks dear ❤️
24 മണിക്കൂറിൽ കൂടുതൽ തേങ്ങാപ്പിണ്ണാക്ക് പുളിപ്പിച്ചാൽ ഗുണം കുറയും എന്ന് ഒരു വീഡിയോയിൽ കണ്ടു .
Super 💗
Thank you dear ❤️
I have a doubt.
Ithu thinnuvaan, elikal chediyude moodu maanthumo?
Atho, neem powder chediye rekshikkumo?
Pulippichu nerppichu ozhichal prashnamilla.
Informative video👍
Thanks dear ❤️
Good video 👍👍👍
Thanks dear ❤️
👌👌👌
👍👍👍
Thanks dear ❤️
കഞ്ഞിവെള്ളത്തിൽ പുളിപ്പിക്കാൻ പറ്റുമൊ പച്ചചാണകം ചേർക്കാൻ പറ്റുമൊ
Randum cherkkunnathu. Valare nallathanu dear.
👍👍👍👍
Thanks dear ❤️
Super
Thanks dear ❤️
വേപ്പിൻ പിണ്ണാക്കിൻ്റെ വില കൂടി പറയാമായിരുന്നു. വില കൂടുതലല്ലേ ? അപ്പോൾ തുല്യം എടുത്താൽ ബഡ്ജറ്റിൽ ഒതുങ്ങുമോ?
വേപ്പിൻ പിണ്ണാക്ക് മാത്രം മതി, തേങ്ങാപിണ്ണാക്ക് അതിലൊരു ഗുണഫലവും ഇല്ല, വെറുതെ നമ്മളെ വിഡ്ഢിയാക്കുന്നു
👍
Thanks dear ❤️
👍👍🌹☘️
Thanks dear ❤️
തെളി മാത്രമാണോ ഒഴിക്കേണ്ടത്
Yes dear.
Thangine. Pattumo
Valiya thenginu pattum.
വേപ്പിൻ പിണ്ണാക്ക് എവിടെ കിട്ടും
Nursery il kittum
ഇത് കുറച്ചു കൂടി മുന്നേ ആയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു
ഫസ്റ്റ്
Thanks dear ❤️
🥺