വർഷങ്ങളോളം വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാൻ | How to preserve coconut oil for years in malayalam

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 253

  • @sumangalakochukunjupillai2267
    @sumangalakochukunjupillai2267 2 года назад +15

    വെളിച്ചെണ്ണ ശുദ്ധമായി സൂക്ഷിക്കുക . അതായത് കാറൽ വരാതിരിക്കാൻ ഉള്ള ഒരു പൊടിക്കൈ. പക്ഷേ അതിൻ്റെ വട്ടത്തിൽ പട്ടി വട്ടം കറങ്ങുന്നുണ്ടല്ലോ.
    പക്ഷേ അതിഭയങ്കര ചൂടിൽ ഉച്ച വരെ വെച്ചാൽ വെളിച്ചെണ്ണയുടെ ഫ്ലേവർ / മണം രുചി ഒക്കെ മാറും.

  • @shyamasethunath530
    @shyamasethunath530 2 года назад +3

    👌👌👌👍👍👍ഞങ്ങളും ഇങ്ങനെ ആണ് സൂക്ഷിക്കാറ്. എനിക്കും 1വർഷം വരെ കേടാകാതെ ഇരിക്കുന്നുണ്ട്

  • @prasannanair550
    @prasannanair550 3 года назад +2

    Sakalam kalluppum oru pathu pathinachu kurumulam cheriya oru kizhippole kettiyidunnatha nallathu

  • @geetha_das
    @geetha_das 3 года назад

    Nalla arivanu Velichanna
    Kedukoodathe irikkunnathinu
    Paranju thannathu thanks Priya.

  • @shahinhakee5457
    @shahinhakee5457 3 года назад +5

    ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് thanks 😘❤🙏

  • @salmuhaseena4611
    @salmuhaseena4611 3 года назад +2

    Hai PRIYAA.NALLA SAMAYATHAANU ITH PAYUNNATH .ELLAAVARUM AATTUNNA SAMAYAYAMAN .SUPER VIDEO👍👍💕💕💕

  • @annupatru2176
    @annupatru2176 3 года назад +3

    Priyechi thank you njan cheyyund 🙏👍🥰

  • @sisnageorge2335
    @sisnageorge2335 3 года назад

    നല്ല വീഡിയോ. ഉപകാരപ്രദം. താങ്ക്സ്.

  • @AbdulSalam-hb3lt
    @AbdulSalam-hb3lt 3 года назад +1

    പ്രിയചേച്ചി നല്ല ഉപകാര പ്രദമായ ഒരു വീഡിയോ ആണ് ഇത് താങ്ക്സ്😍👍 ഞങ്ങൾ ഉപ്പ് മാത്രം ആണ് ഇട്ടിരുന്നത് പക്ഷെ അത് ഒരു അഞ്ചാറ് മാസം കഴിഞ്ഞപ്പോൾ എണ്ണ കേടായി പോയി ഇനി ഇങ്ങനെ ചെയ്യാം താങ്ക്സ് ചേച്ചി

    • @mohammedabdul3577
      @mohammedabdul3577 3 года назад

      ആദ്യം,കുറച്ച് എണ്ണയില്‍ പരീക്ഷിച്ചുനോക്കൂ...

  • @beenae1278
    @beenae1278 3 года назад +4

    ഞാൻ 5വര്ഷങ്ങളായി വെളിച്ചെണ്ണ ഇതുപോലെ ഉണ്ടാക്കുന്നുണ്ട്.നന്നായി ഉണ്ടാക്കും.60മുതൽ 65 മണിക്കൂർവരെയെങ്കിലും തേങ്ങക്ക്‌ വെയിൽ കൊള്ളണം. അതിനുശേഷം കൊപ്ര ആട്ടിക്കൊണ്ടുവന്ന് പത്രം തുറന്നുവെക്കും.ചൂട് ആറാൻ. ചൂട് ആറിയാൽ വീണ്ടും അടച്ചുവെക്കും.10-14 ദിവസം അനക്കാതെ വെക്കും.പിന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റും. തെളിഞ്ഞ എണ്ണ മാത്രം.അടിയിൽ എത്തുമ്പോൾ മൊത്തം ഇളക്കി വേറൊരു പാത്രത്തിലേക്കും.അത് തെളിയുമ്പോൾ കിട്ടുന്നത് കുപ്പിയിലാക്കി ആദ്യം ഉപയോഗിക്കുംനേരത്തെ എടുത്തുവെച്ചത് അടച്ചു സൂക്ഷിക്കും.ഉപ്പോ കുരുമുലകോ ഒന്നും ഇടാതെ ഒന്നരക്കൊല്ലം വരെ ഉപയോഗിച്ചിട്ടുണ്ട്.ഒരു കേടും ഇല്ലാതെ.പിന്നെ എണ്ണ തീർന്നു.തൊട്ടടുത്ത വീട്ടിലെ ഉമ്മയിൽ നിന്ന് കിട്ടിയ അറിവാണ് ഞാൻ ചെയ്തുനോക്കിയത്.പ്രിയചേച്ചി പറഞ്ഞതുപോലെ ,പാത്രം ഇടക്കിടക്ക് തുറക്കരുത്.ചെറിയ കേനിലേക്ക് കുറച്ചു് എടുത്തുവെക്കും.

  • @Mubisfarming7159
    @Mubisfarming7159 3 года назад +1

    ഹായ് ചേച്ചി, സൂപ്പർ tipp താങ്ക്സ് ചേച്ചി 👍👍👍👍👍

  • @sandhyapc9320
    @sandhyapc9320 3 года назад +1

    നല്ല ഒരു വീഡിയോ നന്ദി ഇനിയും ഇത്തരം കാര്യങ്ങൾ പ്രതീക്ഷിക്കുന്നു

  • @sheejaroshni9895
    @sheejaroshni9895 3 года назад +1

    ഞാൻ ഇങ്ങനെയാണ് ചെയ്യാറ് dear 👍

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 года назад +1

    Sreeja
    Thank you ചേച്ചി

  • @lathavp2028
    @lathavp2028 3 года назад +2

    Thank you പ്രിയേച്ചി..

  • @SumasasidharanSuma
    @SumasasidharanSuma 3 года назад

    മോളെ വളരെ നന്നായിട്ടുണ്ട് വിഡിയോ.🥰🥰😍😍😍🥰🥰👌👌

  • @jesusiloveyou7608
    @jesusiloveyou7608 3 года назад +1

    Very good information. Thank you.

  • @mgraman4955
    @mgraman4955 2 года назад +3

    In Karnataka people put a small piece of jaggery to preserve it

  • @ravindranravindran6269
    @ravindranravindran6269 2 года назад +9

    മാഡം: കല്ലു ഉപ്പും കുരുമുളകും ഇട്ടു വെച്ച വെളിച്ചെണ്ണ തലയിൽ തേക്കാമോ മുടി കൊഴിച്ചിൽ ഉണ്ടാകുമോ

  • @reshmakradhakrishnan6897
    @reshmakradhakrishnan6897 3 года назад +2

    Thanks....useful video

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 года назад +1

    Thanks Priya super

  • @nusi2344
    @nusi2344 3 года назад +9

    വെയില്‍ kollikkarilla ഞാൻ
    ഉപ്പും കുരുമുളകും idaarund 👍👍

    • @mohammedabdul3577
      @mohammedabdul3577 3 года назад

      വെയില്‍ കൊളളിച്ചാല്‍ അതിലുളള ജലാംശം ഇല്ലാതെയാകും. അതിനാണ് വെയില്‍ കൊളളിക്കുന്നത്.
      മനസിലായോ കുട്ടീ...!!😚

  • @KeerthyKarthu-o6s
    @KeerthyKarthu-o6s 3 месяца назад +1

    Aa enna kalayanda avashym ilaa athilu oru thori ittu kathichal mathy current povumbol😊

  • @ramsheenakt3573
    @ramsheenakt3573 3 года назад +2

    Adipoli.super..🥰👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @anjukrishnakumar1354
    @anjukrishnakumar1354 3 года назад

    Good information.... Thanku...🥰🥰🥰

  • @sujithamolps2036
    @sujithamolps2036 3 года назад

    Njn ippo sthiramyi ella videosum kananrund chechi

  • @rekhaajith9990
    @rekhaajith9990 3 года назад +2

    Njan kalluppum pepper chadachathum koodi kizhi ketti coconut oil ittu vekum.... Edaku sunlight kollikum... Kedakilla....

  • @anujintu8687
    @anujintu8687 3 года назад +1

    Good information aanu chachy

  • @archanagireesh3260
    @archanagireesh3260 3 года назад

    very Use full vedio

  • @josemavunkal7795
    @josemavunkal7795 2 года назад +1

    Salt must dry without moisture ,can dry in sunlight

  • @sajinirk2884
    @sajinirk2884 3 года назад

    സൂപ്പർ വീഡിയോ ചേച്ചി 👍👍

  • @sheebashibu867
    @sheebashibu867 3 года назад +1

    Njangalum cheyyarundu

  • @girijaraveendran1053
    @girijaraveendran1053 3 года назад

    നല്ല അറിവാണ്. നന്ദി

  • @sst2868
    @sst2868 3 года назад

    Very useful. Thanks alot

  • @indiragopinath1325
    @indiragopinath1325 3 года назад +1

    Useful information:)

  • @ajithajagannath4450
    @ajithajagannath4450 3 года назад

    സൂപ്പർ ഐഡിയ ആണല്ലോ!!❤️

  • @renjigeorge2002
    @renjigeorge2002 3 года назад +4

    Can we use this oil for making hair oil ?

  • @rosyjoyrosyjoy5709
    @rosyjoyrosyjoy5709 3 года назад

    Thank you

  • @jessievasu2070
    @jessievasu2070 3 года назад +4

    Priya , will you sell coconut oil we preserve with salt ! This is a good idea !

  • @saoodhthameem2355
    @saoodhthameem2355 3 года назад

    ആൻറി അടിപൊളി

  • @geethamohan3340
    @geethamohan3340 3 года назад

    Hi Priyamma

  • @sooryadeva7152
    @sooryadeva7152 3 года назад +1

    താങ്ക്സ് ചേച്ചി 🙏😍

  • @smitharasheed5894
    @smitharasheed5894 3 года назад +2

    Thank you chechi 🙏💚

    • @bhagath.s49
      @bhagath.s49 3 года назад

      🙏

    • @AnniePhilip_EliteLab
      @AnniePhilip_EliteLab 3 года назад +1

      Uppittal mudi kozhiyum

    • @mohammedabdul3577
      @mohammedabdul3577 3 года назад

      @@AnniePhilip_EliteLab ഉപ്പ് എണ്ണയില്‍ പിടിക്കത്തില്ല...!!

  • @SumasasidharanSuma
    @SumasasidharanSuma 3 года назад

    അച്ചാച്ചന് ഈ വീഡിയോ കാണിച്ചു കൊടുത്തിട്ടുണ്ട് 😍

  • @plasserygeorge9656
    @plasserygeorge9656 3 года назад

    Priya.....Thanks.good information. Thara georgepaul

  • @deepak1881
    @deepak1881 3 года назад +1

    👍👍👍. അമ്മ ചെയ്യാറുണ്ട്... കുരുമുളക് ഇട്ടു വെയ്ക്കും.. അത് stock 😄😄.. Thank you ചേച്ചി....

  • @emilymathew4107
    @emilymathew4107 3 года назад +1

    മോളെ നല്ല വീഡിയോ ആണ് ചെയ്തു നോക്കാൻ തേങ്ങ ഇല്ല ആകെ 5സെന്റ് ഒരു തേങ്ങ മാത്രമേ ഉള്ളു 🙏🙏🙏,

    • @prskitchen7643
      @prskitchen7643 3 года назад

      നമുക്ക് ആ തെങ്ങിനെ തന്നെ നന്നായ് പരിപാലിച്ച് ധാരാളം നാളികേരം വിളവെടുക്കണം

  • @sudhapk1280
    @sudhapk1280 3 года назад +1

    Good presentation 🙏👍

  • @thomaschacko5547
    @thomaschacko5547 3 года назад

    താങ്ക്സ് മാഡം 🙏🌹🙏🌹🌹

  • @aishabeevi906
    @aishabeevi906 3 года назад +2

    വീഡിയോ വളരെ ഉപകാരം ഉള്ള താണ് ട്ടോ ആന്റി

  • @muhamoodk3772
    @muhamoodk3772 Год назад +5

    കല്ലുപ്പിട്ടുവെച്ച വെളിച്ചെണ്ണ തലയിൽ തേക്കാൻ ഉപയോഗിക്കാമോ

  • @SumasasidharanSuma
    @SumasasidharanSuma 3 года назад

    മോനുട്ടാ അച്ചാച്ചൻ തൃശൂർ കൃഷിയിൽ ചേരുന്നുണ്ട് 🥰🥰😍😍

  • @sudheeshsudheesh2748
    @sudheeshsudheesh2748 3 года назад

    👍💯👌💐💐💐nalla vedio 😍

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад

    നല്ല Tip Thank u for your sharing

  • @Bindhuqueen
    @Bindhuqueen 3 года назад +3

    Super ❤❤❤

  • @jenusworld-t2c
    @jenusworld-t2c 3 года назад

    good

  • @jincyvincent1468
    @jincyvincent1468 3 года назад

    Thanku Prs

  • @ummerchirakkattil4983
    @ummerchirakkattil4983 3 года назад

    Supper 👍🌿

  • @shylajasreekumar1237
    @shylajasreekumar1237 3 года назад +1

    njan enchinattu ethitta Mandela Manuka Norma Danni azhukkunnu enthanu prathivithy please

  • @soonalachu2314
    @soonalachu2314 3 года назад

    Nice video 👍

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +53

    എണ്ണ പാത്രത്തിന്റെ വായ തുണി കൊണ്ട് അടച്ചു 2 ദിവസം നല്ല വെയിൽ കൊള്ളിച്ചാൽ ഉപ്പും വേണ്ട കുരുമുളക് വേണ്ട ഞങ്ങൾ വർഷങ്ങളോളം എണ്ണ സൂക്ഷിക്കുന്നത് അങ്ങനെ ആണ് 40 ലിറ്റർ വരെ ഉണ്ട്‌ ഇപ്പോ വീട്ടിൽ

    • @nishwanvlog6317
      @nishwanvlog6317 2 года назад +4

      എണ്ണയുടെ കിടൻ മാറ്റിയിട്ടന്നോ തുണികൊണ്ട് മുടിവെച്ചു വെയിൽ കൊളിക്കണ്ടത്

    • @dreamerdreamer851
      @dreamerdreamer851 2 года назад +2

      മുടിയിൽ തേയ്ക്കാൻ കാച്ചുന്ന വെളിച്ചെണ്ണയും ഇതുപോലെ ചെയ്താൽ കേടാകാതെ ഇരിക്കുമോ

    • @jamseelajamsi5631
      @jamseelajamsi5631 2 года назад +1

      Mazhakaalath enthu cheyyum

    • @Prasiprasi-q9g
      @Prasiprasi-q9g 2 года назад +1

      @@dreamerdreamer851 എണ്ണ നന്നായി.. കാച്ചി വെള്ളം ഇല്ലാത്ത ടിന്നിൽ ആക്കി വെച്ചാൽ കേടാകില്ല

    • @dreamerdreamer851
      @dreamerdreamer851 2 года назад +1

      👍

  • @marymathai1501
    @marymathai1501 3 года назад

    Ethu puthiya Arivanu, My mother and grandmother was putting white stone make heat and put the oil. Other wise they will put one pice kuda puli in the oil.

    • @prskitchen7643
      @prskitchen7643 3 года назад

      ഇനി ഇങ്ങനെ ചെയ്ത് നോക്കുന്നുണ്ട് ,Thanks

  • @bababluelotus
    @bababluelotus 3 года назад +1

    If you put salt then you can't use it for skin care or to prepare hair oils. Appol just crushed pepper maathram pore ? Spoil aakumo ?

    • @prskitchen7643
      @prskitchen7643 3 года назад +1

      നമ്മൾ അതിന് വെളിച്ചെണ്ണ ഉപ്പ് ചേർക്കും മുന്നേ കാച്ചി വയ്ക്കുമല്ലോ വീഡിയോയിൽ പറഞ്ഞല്ലോ

    • @josemavunkal7795
      @josemavunkal7795 2 года назад

      Salt must dry without moisture ,can dry in sunlight

  • @jjagadamma8919
    @jjagadamma8919 3 года назад

    Thank you പ്രിയ ഞങ്ങൾ വെളിച്ചെണ്ണ കേടുവരാതിരിക്കാൻ കുരുമുളക്ക് ചൂടാക്കി തണുത്തശേഷം തുണിയിൽ kizhyketty കെട്ടി ഇടാറുണ്ട് അതുപോലെതലയിൽ തേക്കാനുള്ള ഓയിലിൽ ഒരു ശകലം പാചകർപ്പൂരം ഇട്ടു vykkarundu

    • @mohammedabdul3577
      @mohammedabdul3577 3 года назад

      എന്നിട്ട് എത്ര മാസംകേടുകൂടാതെ ഇരിക്കും ?

  • @prasannanair550
    @prasannanair550 3 года назад

    Njaan aganeya idunnathu. Uppu orupadu ittal thalayil aaenna thekkanpattilla mudi kozhiyum

  • @jamunapurushothaman2246
    @jamunapurushothaman2246 3 года назад +1

    Cheyyarundu

  • @bindhusarasan2225
    @bindhusarasan2225 3 года назад +1

    👌👌

  • @rosinanazeer540
    @rosinanazeer540 3 года назад +2

    👍👍🌹

  • @colorscreations8106
    @colorscreations8106 3 года назад +1

    Suprr👍👍🌹🌹🌹🌹🌹

  • @albarkathzammil492
    @albarkathzammil492 Месяц назад

    Kopra mazhavellam ceenal enthu cheyyum. Unagiya thenga ayirunnu vellam veenu

  • @bindhusasikumar5334
    @bindhusasikumar5334 3 года назад

    Nalla vedio But thenja ella enthu cheyum Ella jillakkareum jaivakrisi ulpeduthamo krishi officerodu chodikkamo

  • @bijugovind8864
    @bijugovind8864 3 года назад

    Nice idea

  • @shamsadtp7678
    @shamsadtp7678 3 года назад

    Hi

  • @BoldKing71
    @BoldKing71 3 года назад +6

    നല്ല ഇൻഫോ
    വെളിച്ചെണ്ണ ഒക്കെ കൈകാര്യം ചെയ്യുമ്പോൾ പട്ടിയെ അതിനടുത്ത് കൂടി ഓടിക്കുന്നത് എന്തിനാണ്? കുടഞ്ഞാൽ അതിന്റെ രോമം കൂടി ചിലപ്പോൾ എണ്ണയിൽ വീഴില്ലേ? പട്ടിക്ക് ചിലപ്പോൾ ഒന്ന് നക്കി നോക്കാനും തോന്നില്ലേ?

  • @sreelakshmi.k743
    @sreelakshmi.k743 3 года назад

    Super Vediyo

  • @hamsavengara5437
    @hamsavengara5437 3 года назад

    Madam naaya velichannayil thodunnad thadayanam veediyoyil kandath kondu paranchu ennu maathram thnkyu

  • @minik2628
    @minik2628 3 года назад

    First like
    First comment

  • @ajithkumarthekkedath4558
    @ajithkumarthekkedath4558 3 года назад +1

    ♥️♥️

  • @user-ed3fx7us8s
    @user-ed3fx7us8s 3 года назад

    Nice tips

  • @shamsadtp7678
    @shamsadtp7678 3 года назад

    👌👌👌👌

  • @bushranazeer8633
    @bushranazeer8633 3 года назад

    Useful video

  • @jessievasu2070
    @jessievasu2070 3 года назад +1

    Can any one send coconut oil from Kerala here we won’t get good ones ! I used getfrom Tamil Nadu due to Covid the person who come and sell unable to do so

  • @lekhasasi7925
    @lekhasasi7925 3 года назад +1

    👌👌👌👌👌👌👌👌👌

  • @sheejasheeja4393
    @sheejasheeja4393 3 года назад +2

    കാച്ചുന്ന എണ്ണയിൽ പച്ചക്കർപ്പൂരം ചേർത്താൽ മുടി നരയ്ക്കുമോ?

    • @mohammedabdul3577
      @mohammedabdul3577 3 года назад

      മുടി നരപ്പിക്കാനാണെങ്കി കര്‍പ്പൂരമൊന്നും ഇടേണ്ട.
      അലക്ക്സോപ്പ് തലയില്‍ തേച്ച് കുളിച്ചാമതി..😌

  • @radharamunni3197
    @radharamunni3197 3 года назад +1

    Njanum engane cheyyarundu.

  • @rahiyanathabdul5950
    @rahiyanathabdul5950 3 года назад

    പരസ്യം കൂടുതൽ കാരണം അൺ ലൈക്ക്

  • @valsalakp8550
    @valsalakp8550 3 года назад +1

    ❤️❤️❤️❤️❤️

  • @onlyshorts8063
    @onlyshorts8063 3 года назад

    👍

  • @shahinarazak7583
    @shahinarazak7583 Год назад +1

    വെയിൽ കൊള്ളിച്ചാൽ ഫാൻഗസ് വരും

  • @gamernigga6273
    @gamernigga6273 3 года назад

    Salt kooduthalanu madam
    Onnu srethichichillaghil Pani palum

  • @sajna547
    @sajna547 3 года назад

    Apom e vellichenna use chaythy indakuna curry ku uppu kurach itta mathyoo Alla normal pole idanoo

    • @prskitchen7643
      @prskitchen7643 3 года назад

      ഇത് ഒരു കുറച്ച് അളവല്ലേ ഉള്ളൂ ,അത് പോലെ ഞാനൊക്കെ സാധാരണ കറി വച്ച് കഴിഞ്ഞ് ഒന്നൂടെ ടേസ്റ്റ് നോക്കി വീണ്ടും ഉപ്പ് ഇടാറുണ്ട് ഒരിക്കലും ഒരു പ്രാവശ്യത്തിൽ ഉപ്പ് കറക്ട് ആവാറില്ല ,എപ്പഴും ആദ്യം കുറച്ച് മാത്രം ഇടുകയാണ് ചെയ്യുക

  • @51envi38
    @51envi38 3 года назад

    Njan kalluppu ittanu vekkunnathu. Ivide aattiya veiichennayil ingane mattu illa.

  • @girijaramachandran1527
    @girijaramachandran1527 3 года назад +2

    Njan pepper salt ettuvaikarud. Oru doubt e pravashyam mazha Karanam oil kuch black colour .ayi ath clear ayi kittan enthu chayyanam.salt pepper ettitund.please reply 🙏

    • @prskitchen7643
      @prskitchen7643 3 года назад +1

      വെയിൽ കൊള്ളിക്കുന്നത് നല്ല മാർഗമാണ് ,അന്ന് മില്ലിൽ പോയപ്പോ ഒരാൾടെ കൊപ്ര മുഴുവൻ നനഞ്ഞ് കറുത്ത വെളിച്ചെണ്ണ ആയിരുന്നു അപ്പോ മിൽ ഉടമ പറഞ്ഞ ടിപ്പാണ് ഇത്

    • @girijaramachandran1527
      @girijaramachandran1527 3 года назад

      @@prskitchen7643 thank you 👍

    • @divyavinesh6946
      @divyavinesh6946 3 года назад

      Super njanum kettittundu video nannayi

  • @shanasinu107
    @shanasinu107 3 года назад

    😊

  • @MuralisChemistry
    @MuralisChemistry 3 года назад +2

    ഉപ്പ് തുണിയിൽ കെട്ടി ഇടുന്നതാണ് കുറച്ചുകൂടി നല്ലത്

    • @josemavunkal7795
      @josemavunkal7795 2 года назад

      Salt must dry without moisture ,can dry in sunlight

  • @suchithra6440
    @suchithra6440 Год назад

    ഉപ്പിട്ടാൽ തലയിൽ എങ്ങനെ തേക്കും....

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 года назад +1

    ഇതൊക്കെ 60 വർഷം മുൻപേ എന്റെ അമ്മ ചെയ്തുപോന്നതാണ്.

    • @anilkumarpalengara3213
      @anilkumarpalengara3213 2 года назад

      പക്ഷെ നിങ്ങൾ മറ്റുള്ളവർക്ക് അത് ഷെയർ ചെയ്തില്ലല്ലോ?

  • @Fidel795
    @Fidel795 2 года назад

    Ellenna keedu varathirikkan enthu cheyyanam?

  • @p.s5946
    @p.s5946 2 года назад +4

    തെളിഞ്ഞ വെളിച്ചെണ്ണയിൽ കല്ലുപ്പ് ഇട്ട്‌ വെച്ചാൽ വെളിച്ചെണ്ണ കേട് കൂടാതെ സൂക്ഷിക്കാം എന്ന് പറയുന്നതിന് പകരം എന്തിന്‌ ഈ വാചകമടി?

    • @anilvanajyotsna5442
      @anilvanajyotsna5442 2 года назад +1

      നല്ല കുശുമ്പ് .. കുറച്ച് കുരുമുളക് അരച്ച് നിന്റെ ആസനത്തിൽ പുരട്ടി ചൂടുവെള്ളം ഒഴിക്കുക...

  • @rajinisatheesh9912
    @rajinisatheesh9912 3 года назад

    ഇത് തൃശൂർ ജില്ലയിൽ മാത്രമാണോ കൊടുക്കുന്നത് മറ്റു ജില്ലയിൽ കിട്ടില്ലേ...ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്

    • @prskitchen7643
      @prskitchen7643 3 года назад

      തൃശൂർ ആണ് ഇപ്പോ ഉള്ളത് ,മറ്റ് ജില്ലയിൽ ആവുമ്പോൾ അറിയിക്കാം

    • @rajinisatheesh9912
      @rajinisatheesh9912 3 года назад

      @@prskitchen7643 thanks