ഇത് ഒരുപാട് ഔഷധ ഗുണമുള്ളതാണ്. പൊടി കുഞ്ഞുങ്ങളെ ഈ എണ്ണ തലയിലും ദേഹത്തും 😮 തേച്ചു കുറേ സമയം കഴിഞ്ഞ് കുളിപ്പിക്കണം. കുഞ്ഞുങ്ങൾക് നല്ല ഓജസും ഉന്മേഷവും കിട്ടും. ഒരുമാതിരി ചൊറിച്ചിറങ്ങുകളും മാറി നിൽക്കും. ഇത് പുറത്ത് വാങ്ങാൻ കിട്ടും. വലിയ വിലയാണ്. അതിന്റ ഗുണനിലവാരം കണ്ടറിയണം. സ്വയം ഉണ്ടാകുന്നതാണ്. നല്ലത്. അതുപോലെ ബാക്കി വരുന്ന ക ക്കൻ കൊണ്ട് (ഇടി സമ്മന്തി, വേപ്പിലകട്ടി )ഉണ്ടാകാം 👌👍
ഷംലയുടെ ചിരി നിഷ്കളങ്ക ചിരി ഞാനും ഒരുപാടു ചിരിച്ചു 👍👍👍 മുൻപ് ചെറിയ കുട്ടികൾക്ക് കുളിപ്പിക്കാനും ചോറിൽ ഒഴിച്ച് കൊടുക്കാനും എന്റെ ഉമ്മ ഉണ്ടാക്കിയിരുന്നു അതു ചോറിൽ ഒഴിച്ച് ഉപ്പും കുഴച്ചു ഒരു ഉള്ളി ചമ്മന്തിയും ആണ് കുട്ടികൾക്ക് ആദ്യം ചോറ് കൊടുക്കുമ്പോൾ കൊടുക്കുക
Nice 👌..ഉരുക്ക് വെളിച്ചെണ്ണ കേടാവില്ല.. കുറെ നാൾ ഇരിക്കും... ദേഹത്തു പുരട്ടിയാൽ skin disease ഒന്നും വരില്ല... ഉള്ളത് clear ആവുകയും ചെയ്യും... ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്
എനിക്കറിയാം. എന്റെ അമ്മ പല പ്രാവശ്യം ഉണ്ടാക്കി ഞാൻ കണ്ടിട്ടുണ്ട്. എന്നസ്യാണ് കുഞ്ഞു കുട്ടികൾക്കും പ്രസവിച്ച പെണ്ണുങ്ങൾക്കും തലയിലും ദേഹഥുംത്തേക്കുന്നസ്തു.
❤ ചേട്ടാ ഇത് എന്നു പറഞ്ഞാൽ ഒരു മരുന്നും കൂടെയാണ്. കൊച്ച് പിള്ളേർക്ക് വെറും വയറ്റിൽ ഒരു സ്പൂൺ കൊടുക്കുന്നത് വിരശല്ല്യത്തിന് നല്ലതാണ്ന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് !!
തേങ്ങ പൊട്ടിക്കുന്ന എളുപ്പ വഴി കൊള്ളാം.ഞാനും ഉണ്ടാക്കി നോക്കാം👍👌
ഇത് ഒരുപാട് ഔഷധ ഗുണമുള്ളതാണ്. പൊടി കുഞ്ഞുങ്ങളെ ഈ എണ്ണ തലയിലും ദേഹത്തും 😮 തേച്ചു കുറേ സമയം കഴിഞ്ഞ് കുളിപ്പിക്കണം. കുഞ്ഞുങ്ങൾക് നല്ല ഓജസും ഉന്മേഷവും കിട്ടും. ഒരുമാതിരി ചൊറിച്ചിറങ്ങുകളും മാറി നിൽക്കും. ഇത് പുറത്ത് വാങ്ങാൻ കിട്ടും. വലിയ വിലയാണ്. അതിന്റ ഗുണനിലവാരം കണ്ടറിയണം. സ്വയം ഉണ്ടാകുന്നതാണ്. നല്ലത്. അതുപോലെ ബാക്കി വരുന്ന ക ക്കൻ കൊണ്ട് (ഇടി സമ്മന്തി, വേപ്പിലകട്ടി )ഉണ്ടാകാം 👌👍
Thengapal fridgeil kurachu neram vachal cream katti ayi varum. Athu vegam uruki edukam.
ചേട്ടാ.. പിഴിഞ്ഞെടുത്ത പാൽ 25 hrs fridge ൽ വച്ചാൽ മുകളിൽ പാൽ മാത്രം കട്ടിയായി വരും... എന്നിട്ട് തിളപ്പിച്ചാൽ വേഗം എണ്ണ കിട്ടും..ഒരു 15mnts മതി
Kollam kurachu paniyundu👌👌👌
ഷംലയുടെ ചിരി നിഷ്കളങ്ക ചിരി ഞാനും ഒരുപാടു ചിരിച്ചു 👍👍👍 മുൻപ് ചെറിയ കുട്ടികൾക്ക് കുളിപ്പിക്കാനും ചോറിൽ ഒഴിച്ച് കൊടുക്കാനും എന്റെ ഉമ്മ ഉണ്ടാക്കിയിരുന്നു അതു ചോറിൽ ഒഴിച്ച് ഉപ്പും കുഴച്ചു ഒരു ഉള്ളി ചമ്മന്തിയും ആണ് കുട്ടികൾക്ക് ആദ്യം ചോറ് കൊടുക്കുമ്പോൾ കൊടുക്കുക
Nice 👌..ഉരുക്ക് വെളിച്ചെണ്ണ കേടാവില്ല.. കുറെ നാൾ ഇരിക്കും... ദേഹത്തു പുരട്ടിയാൽ skin disease ഒന്നും വരില്ല... ഉള്ളത് clear ആവുകയും ചെയ്യും... ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്
ഇത് കൊള്ളാം 👍ചക്കിലാട്ടിയ ത് പോലെ തന്നെ ❤️❤️❤️❤️തലയിൽ വെക്കാൻ ഉത്തമം ❤
☺️
കൊള്ളാം പുതിയൊരു അറിവ്. താങ്ക്സ് !
Virgin coconut oil...
ഗുണവും വിലയും കൂടും.
വീഡിയോയ്ക്ക് നന്ദി.
നല്ല വെളിച്ചെണ്ണ കിട്ടും മുടി വളരും ഇതു തേച്ചാൽ❤❤❤
വെന്ത വെളിച്ചെണ്ണ കൽക്കാൻ 👌👌👌നല്ല മണം സൂപ്പർ
ithanu urukku velichenna/ virgin coconut oil.... Kunju kuttikale kulippikkan e velichenna upayogikkarundu. Ente makkale kulippikkan naalppamara ennayum, urukku velichennayum upayogikkumayirunnu.❤ikka polichu...👍
ആരോഗ്യതിന് വളരെ നല്ലതാണ്
എന്താ മണം 👌👌
Wonderful idea
ഇത് ഒന്ന് കാണിച്ചുതന്നതിന് ഇക്കയ്ക് ഒരുപാട് നന്ദി
സൂപ്പർ 👍എന്തായാലും ഞാൻ ഇത് ട്രൈ ചെയ്യും എന്റെ കുഞ്ഞിന് ഉരുക്കു വെളിച്ചെണ്ണ തേക്കാൻ പാടുള്ളു എന്ന് ഡോക്ടർ പറഞ്ഞു
Njan ente monu eth thanneyanu upayogikkar.naram vekkanum mudivalaraamum nallathanu
Ethe pole cheythal nalla manam ayirikum Mudi valarchayum undakum
എനിക്കറിയാം. എന്റെ അമ്മ പല പ്രാവശ്യം ഉണ്ടാക്കി ഞാൻ കണ്ടിട്ടുണ്ട്. എന്നസ്യാണ് കുഞ്ഞു കുട്ടികൾക്കും പ്രസവിച്ച പെണ്ണുങ്ങൾക്കും തലയിലും ദേഹഥുംത്തേക്കുന്നസ്തു.
അങ്ങനെ തന്നെ ഞാനും ഉണ്ടാക്കിയിട്ടുണ്ട് വീഡിയോ മുൻപ് ❤️❤️
Ventha velichenna pure virgin oil
പത്തു തേങ്ങ ചുരണ്ടി എത്രയും കുറച്ചു വെള്ളം ചേർത്ത് കൈകൊണ്ടു ഞെക്കി പിഴിഞ്ഞ് ആ തലപാൽ പറ്റിച്ചു എണ്ണ ആകുക പീര അരക്കാനും എടുക്കുക.500gm എണ്ണ കിട്ടും
10 തേങ്ങക്ക് 200രൂപ പിന്നെ ഗ്യാസ് ഒരു മണിക്കൂർ ബുദ്ധിമുട്ട് അതിലും നല്ലത് 70 രൂപ കൊടുത്താൽ ചക്കിൽ ആട്ടുന്ന വെളിച്ചെണ്ണ 500ഗ്രാം കിട്ടും
Aniku ezhtapettu nghan nattil varunnude undaki nokum ❤
❤ ചേട്ടാ ഇത് എന്നു പറഞ്ഞാൽ ഒരു മരുന്നും കൂടെയാണ്. കൊച്ച് പിള്ളേർക്ക് വെറും വയറ്റിൽ ഒരു സ്പൂൺ കൊടുക്കുന്നത് വിരശല്ല്യത്തിന് നല്ലതാണ്ന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് !!
ANNA PURE COCONUT 🥥🥥🥥🥥🥥🥥🥥 OILLLLLLL POLICHU
Kakkan thinnan nallatha .enna thalayil thekkam choril ozhichu kazhikkanam.
ചണ്ടി തായോ. 👌. പണ്ട് ചിരവി പിഴിഞ്ഞ് കഷ്ടപ്പാട് 🙏mkm
നല്ല നാടൻ പഴുപ്പൻ തേങ്ങയാണ് നല്ലത്
Super
കൊള്ളാം 💞💞💞💞
Adipoilyaa ikka🎉🎉🎉🎉
പണ്ട് പ്രസവിച്ചു കിടക്കുന്ന സ്ത്രീ കൾക്ക് ഉരുക്കുവെളിച്ചെണ്ണ ചേർത്ത ആഹാ ര മായിരുന്നു കൊ ടുത്തിരുന്നത് എന്ന് പറഞ്ഞു കേട്ടി ട്ടുണ്ട് 🙏
😃
Super chetta
Super work brother 👍👍
ഇത് കുഞ്ഞുങ്ങളെ തേച്ചു കുളിക്കന്നതും വളരെ നല്ലതാണ്..
Good smell also.
❤
Ithu cheriya kuttikalkku kudikkanum,thekkanum undakkum.mudikku thanuppinum,mudi undakan enna kachan ithu pole ivide cheyarundu
👍🏻👍🏻
Supperrrrr
Nasir ichira koodi moopikanam, ennittu avesanam aa thenga moothathu kakkanayi thinnan athibhanenkera ruchi aanu, njan thinnittunde.
സൂപ്പർ
Super vedeo
Urukku velichanna is the best. Old times given to women after delivery
☺️
Uncle super idea
Beautiful. Great ideas.
Super coconut oil
Super...❤❤
Adipoliiiii
Adipolividio❤️❤️
👌👌❤😍😍
Polich ikka😊😊
കറിക്ക് പറ്റുമോ ഇക്കാ❤❤❤
❤❤❤❤
24 hrs...
Pinchu kunjungale kulipikan urukiya velichenna use cheyyum, Nalla manam, kakken thinnan very taste.
Thàlàyil thakkam
🙏🙏🙏👍
Super oil
Pandu ammachimar oke chood choril ee enna illaki therumarnu,old memories
😃
Adipoly❤❤❤❤
Nice
കണവ ബിരിയാണി റെസിപ്പി കാണിക്കാമോ ഇക്കാടെ വെളിച്ചെണ്ണ അടിപൊളി
☺️👍🏼
മുൻപൊക്കെ ഞാൻ ചെയ്യുമായിരുന്നു ഇപ്പോൾ സമയം കിട്ടാറില്ല കുഞ്ഞിന് തലയിൽ തേക്കാനും വീട്ടിലെത്തേക്കുമായ ഉണ്ടാക്കിയിരുന്നേ ഇപ്പോൾ എല്ലാ
👍
ഞാൻ ഉണ്ടാക്കുന്നതാ.. കുഞ്ഞിന് തലയിൽ തേക്കാൻ.. നല്ല എണ്ണ ആണ്
☺️
ആളു കൊള്ളാമല്ലോ......
വെളിച്ചെണ്ണ, പിന്നെ പാചകം......
ഒരു പുള്ളി പുലി തന്നെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
🤣
അണ്ണാ നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️
കൂന്തൽ ബിരിയാണി recipe കാണിക്കാമോ?
☺️👍🏼
സമയം എടുക്കും ഉണ്ടാക്കാൻ
അതെ
Kalarppu illatha shudhamaya velichenna.
ഇക്ക യുടെ ക്ഷമ 🙏🙏🙏🙏
🤣
Eth orupad gunamulla enna aann kunjugalude purath thechu kulippikkan karappen onnum varilla
Theeyalu vekkam
നല്ല മണം വരുന്നുണ്ട് 😂
Hlo
😂😂nazeerka, cocanutvevikkanam, ennitupale₹uthurukkiedukkanam😊
Super
🥰👍
❤❤❤❤
🙏🙏🙏👍
Super
❤❤❤
Super