പാചകത്തിനുള്ള പാത്രങ്ങൾ വാങ്ങാൻ പോയപ്പോൾ 😱| Vlog | cooking | Village Spices

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 318

  • @jayarajrajarethinampillai3478
    @jayarajrajarethinampillai3478 Месяц назад +13

    കൊള്ളാം നല്ല കാര്യം ഞങ്ങൾക്കും വലിയ സന്തോഷം, പാത്രങ്ങൾ എല്ലാം കണ്ടപ്പോൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർഥനയോടെ.

  • @jaseenashifa7095
    @jaseenashifa7095 Месяц назад +18

    അടിപൊളി അലുമിയം പാത്രങ്ങൾ വാ ങ്ങുന്നതിലും നല്ലത് സ്റ്റീൽ പാത്രമാണ് നല്ലത് ഇഡ്ഡലി ചെമ്പ്

  • @nalinirajan8344
    @nalinirajan8344 Месяц назад +31

    ഇക്ക എന്തു നല്ല മനുഷ്യനാണ്. പടച്ചോൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤

  • @款Jamshi
    @款Jamshi Месяц назад +104

    നിങ്ങൾ എന്ത് നിഷ്കളങ്കനാണ് മനുഷ്യാ ?? എങ്ങനെയാണു ഇത്ര നിഷ്കളങ്കനാവാൻ സാധിക്കുന്നത് ?❤️

    • @MeChRiZz92
      @MeChRiZz92 Месяц назад +2

      Njaneppozhum chinthikkunna karyam😊👍

    • @jasinaj5397
      @jasinaj5397 Месяц назад +1

      Social media is not the original life

    • @john-l2e6m
      @john-l2e6m Месяц назад

      ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹം കാണുമ്പോൾ അസൂയ തോന്നും. എന്തു നല്ല കുടുംബം...!

  • @shareefnaja862
    @shareefnaja862 Месяц назад +37

    ഉള്ളതു കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഈ
    കുടുംബം മാതൃകയാണ്.

  • @gourishankaram2230
    @gourishankaram2230 Месяц назад +57

    നിഷ്കളങ്കമായ മനസ്സിൻ്റെ ഉടമയുണ് ചേട്ടനും ചേച്ചിക്കും ഒരായിരം ആശംസകൾ നേരുന്നു 🙏🙏🙏🙏🥰🥰🥰💯💯💯

    • @villagespices
      @villagespices  Месяц назад +4

      താങ്ക്സ്

    • @gourishankaram2230
      @gourishankaram2230 Месяц назад +2

      @villagespices ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🙏🙏🙏🙏🙏❤️❤️❤️❤️

  • @sreedevimenon1137
    @sreedevimenon1137 Месяц назад +8

    ഇക്ക ഷംനക്കുകൊടുക്കുന്ന സ്നേഹവും ബഹുമാനവുമിണ് ഇക്കയുടെ ഐശ്വര്യ.ംവേഗം million അടിക്കട്ട്

  • @omanatomy5917
    @omanatomy5917 Месяц назад +17

    മാന്നാർ പണ്ട് ഞാൻ പാത്രങ്ങൾ വാങ്ങിയിരുന്ന കട ഇഡ്ഡലി പാത്രം ദോശക്കല്ല് ഒക്കെ ആ കടയിൽ നിന്ന് വാങ്ങിയിട്ടുണ്ട്.41വർഷം കഴിഞ്ഞ് പാത്രങ്ങൾ എൻ്റെ കയ്യിൽ ഉണ്ട്.👍👍👍

  • @keerthanabinu5019
    @keerthanabinu5019 Месяц назад +3

    നിഷ്കളങ്കനായ താങ്കൾ നല്ല ഒരു മനസ്സിന്റെ ഉടമയാണ്. പടച്ചോൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @asnaachnoos4481
    @asnaachnoos4481 Месяц назад +6

    Bharyakku respect kodukkunna bharthaav ❤❤❤❤shamla ningal bhaagyavathiyaanu allahu anugrahikkatte

  • @ChithraRajiPC
    @ChithraRajiPC Месяц назад +15

    ഞങ്ങളും വിളക്ക് വാങ്ങിക്കാൻ മാന്നാർ പരുമല കടയിൽ പോയിട്ടുണ്ട്. പാത്രങ്ങളെല്ലാം നന്നായിട്ടുണ്ട്, 👍പുതിയ ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ണിയപ്പം ഉണ്ടാക്കി കാണിക്കണേ 👍പിന്നെ ഇപ്പോഴത്തെ പനിയൊക്കെ സൂക്ഷിക്കണം, god bless your family ❤️❤️❤️❤️

    • @villagespices
      @villagespices  Месяц назад

      👍

    • @kibithiyakizhakoot9647
      @kibithiyakizhakoot9647 Месяц назад

      Asugamoke mariyattu vlog cheythal mdhi keto pani vannal nallonam restedukenam ennale pani marathollo. Ningle yoke aa chiriyum samsarvum ok kanum bol njnglku sondhosham dheivanugraham undavatte Ellavarkum ❤👍

  • @rajichandran6196
    @rajichandran6196 Месяц назад +3

    നല്ലവരായ നിങ്ങൾ രണ്ടു പേർക്കും ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ആയുസും ആരോഗ്യവും തരട്ടെ എപ്പോഴും ദൈവം നിങ്ങളുടെ കുടെ ഉണ്ടാകട്ടെ🙏🙏👍❤️❤️

  • @vlogs9271
    @vlogs9271 Месяц назад +32

    എനിക്ക് ഇക്കയെ ഒരുപാട് ഇഷ്ടമാണ്..

    • @villagespices
      @villagespices  Месяц назад

      🙏

    • @THAIBOOSA
      @THAIBOOSA Месяц назад +1

      Aa auntye vishamipikkaruthu kettoo😂😂😂

    • @THAIBOOSA
      @THAIBOOSA Месяц назад

      Pazhayathellam kalanjekkooo bro.. Kolloolla prethyekichu pazhaya aluminum poison aanu😊❤

    • @THAIBOOSA
      @THAIBOOSA Месяц назад

      Aa para bro.. Yude aannoo athu kodukkandaa.. Athu aiysworyama😊

  • @ShajiCm-x7i
    @ShajiCm-x7i Месяц назад +19

    പനിയൊക്കെ മാറിയോ ഇപ്പോളത്തെ പനിയാണ് നല്ലപോലെ ശ്രദ്ധിക്കണം കേട്ടോ ❤️❤️❤️

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +8

    സ്റ്റീൽ എടുക്കും തുച്ഛമായ തുക കിട്ടും എനിക്ക്. പാത്രങ്ങൾ വാങ്ങാൻ. പോകുന്നത് വലിയ. ഇഷ്ടം 🎉🎉🎉🎉🎉

  • @SoumyaraveendranSoumya
    @SoumyaraveendranSoumya Месяц назад +5

    ഒരുപാട് നാളായി മെസ്സേജ് ചെയ്തിട്ട്. വീഡിയോ ഒക്കെ കാണാറുണ്ട് കേട്ടോ. എല്ലാം എല്ലാം ഒന്നിന് ഒന്നിന് മികച്ചതാണ്.. സൂപ്പർ........
    ഒരുപാട് സ്നേഹത്തോടെ.....

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Месяц назад +1

    Ikkayude shamla enna vili kelkan rasamundu pazhya para kandu nalukalku shesham paathrangalellam super God bless dears 🥰🥰🥰❤❤❤👌👌🎉🎉🎉

  • @remlathpp5534
    @remlathpp5534 Месяц назад +7

    പാത്രങ്ങൾ enikkum ishttayi👍👍👍

  • @shajiphilip6366
    @shajiphilip6366 Месяц назад +9

    ഇക്കേടെ സംസാരം കേൾക്കാൻ ഞങ്ങൾക്കിഷ്ടാ.

  • @geethapurushothaman5405
    @geethapurushothaman5405 Месяц назад +17

    നല്ല പാത്രങ്ങൾ രണ്ടുപേർക്കും ഹായ്

  • @beenanelson4495
    @beenanelson4495 Месяц назад +7

    Hai Nazeer and Shamla. Loving couples ❤❤❤

  • @suseelamenon4209
    @suseelamenon4209 Месяц назад +6

    Super 👍 very super 🎉 nazier

  • @chefshihabudeen
    @chefshihabudeen Месяц назад

    എത്രയും പെട്ടന്ന് രോഗങ്ങൾ മാറട്ടെ. ശിഫ നൽകണേ അല്ലാഹ് ❤️

  • @125nayanak.p3
    @125nayanak.p3 Месяц назад +2

    എനിക്ക് ഒരു പാട് ഇഷ്ടം ആണ് പാത്രം എത്ര വാങ്ങിയാലും മതിയാവൂല ❤❤

  • @ambilysasi8549
    @ambilysasi8549 Месяц назад +4

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @TessyBaiju-y7z
    @TessyBaiju-y7z Месяц назад

    ഇക്കയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️ പനിയൊക്കെ മാറി സുഖമായി വരട്ടെ🥰🥰🥰👍👍👍👍

  • @geethaminnu1150
    @geethaminnu1150 Месяц назад +4

    Nalla rantuperanu oninum oru vazhakumilka. ❤❤❤❤

  • @alwinjohn391
    @alwinjohn391 Месяц назад +3

    Mannar super selection aaa very good ika

  • @lallusandachus888
    @lallusandachus888 Месяц назад

    കണ്ടിരിക്കാൻ നല്ല നീറ്റായിട്ടുള്ള. vdo❤

  • @sindhushaji6038
    @sindhushaji6038 Месяц назад +1

    Ithupolathe videos iniyum idanam ikkaa.ningal randaludeyum samsaram kelkan thanne bayankara ishtamanu.yennum sandoshathode kazhiyam dyvam idavaruthate.❤❤❤❤❤❤❤❤❤❤❤❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 Месяц назад +5

    ഹായ്,നസീർഇക്ക,ഷോപ്പിങ്, വ്ലോഗ്, സൂപ്പർ,❤

  • @PratheekshaRanjith
    @PratheekshaRanjith Месяц назад +2

    സൂപ്പർ പാത്രങ്ങൾ ആണല്ലോ 👌🏻👌🏻👌🏻

  • @SeemaGk-xc6mg
    @SeemaGk-xc6mg Месяц назад

    ഷംനയുടെ സന്തോഷം ഇക്കായുടെയും 🙏❤️❤️❤️😍😍

  • @mohammedaslam6363
    @mohammedaslam6363 Месяц назад

    ഞാനും പാചകം ചെയ്യും പക്ഷെ നിങ്ങളെ ലെവൽ വേറെ ഐറ്റം രണ്ടുപേരും സൂപ്പർ

  • @divyanair5560
    @divyanair5560 Месяц назад +2

    Nic video beautiful ikka ana ithaa 🥰🥰🥰🥰

  • @ashaprasob9332
    @ashaprasob9332 Месяц назад

    God bless you ikka&itha❤❤

  • @Priya-b4b2y
    @Priya-b4b2y Месяц назад +2

    സിമ്പിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @WindyDay0712
    @WindyDay0712 Месяц назад +2

    Aluminum pathrangal kazhiyunnathum ozhivakkuka.. Cancerous aanennaanu paddanangal kanikkunnathu. Aaa uruli ozhichu bakkiyellam steel pathram vangunnathaayirunnu nallathu. Steel, cast iron aanu cooking inu ettavum nallathu. Oottupathrangal tin poosiya copper pathrangal okke nallathanegilum avayil clavu pidichathu use cheyunnathu food poisoning inu karanamakum.

  • @Ayishu456
    @Ayishu456 Месяц назад +1

    Makkal evide etra Makal evide. Njan epolzum kanarund veediyo super😊😊

  • @Maninadam1946
    @Maninadam1946 Месяц назад +3

    Nalla pathrangal ikka, adyayittanu itha sariyuduthu kanunnathu ❤❤

  • @beethajoju
    @beethajoju Месяц назад

    Ekkane aniku orupau orupadu eshtamanu manasil nanmayulla ponnuekka...

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs Месяц назад +1

    ഹായ്‌ നസീർ, ഷംല സുഖമാണോ. പനിയൊക്കെ പെട്ടെന്ന് മാറട്ടെ.❤❤

  • @benmin6474
    @benmin6474 Месяц назад

    ❤❤❤vilayum parayayirunnu . ellam video itu cooking mathram avenda ❤❤❤

  • @jayapillaivs7158
    @jayapillaivs7158 Месяц назад +1

    Idheham anu allahuvinte putran bharathathinte yum❤️🙏

  • @thahamnr1233
    @thahamnr1233 Месяц назад

    കട കണ്ടിട്ട് മാന്നാർ താജ്മെറ്റൽസ് ആണെന്ന് തോന്നുന്നു.എന്തായാലും അവിടെയുള്ള സാധനങ്ങൾ എല്ലാം വളരെ നല്ലത് തന്നെയാണ്.താങ്കൾ വളരെ നിഷ്കളങ്കമായ മനസ്സിന്റെ ഉടമയാണ്. സർവ്വ ശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ.

  • @geethaabraham4874
    @geethaabraham4874 Месяц назад

    കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 👍🏻

  • @georgemj4148
    @georgemj4148 Месяц назад +2

    നല്ല പ )ത്രങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമായി ഇക്കാ.

  • @sivadassreedharan8459
    @sivadassreedharan8459 Месяц назад +3

    പ്രിയ ന സ്സീർ എൻ്റെ മനസ്സിൽ ആദ്യം സ്നേഹം വിളമ്പിയ പാചകരാജ ഒരുപാട് ഇഷ്ടമായ വീഡിയോ ഇതാണ് എൻ്റെ 66ആം വയസ്സിലും ഈ പാത്ര കച്ചവടം ഒരു പത്രാസും ഇല്ലാതെ കാണിച്ച ആ വലിയ മനസ്സിന് നമസ്കാരം

  • @sujapeter2229
    @sujapeter2229 Месяц назад +1

    Nallamanution ellarum ithu pole ayirunnenkil ethra nallathayirunnu

  • @omanatomy5917
    @omanatomy5917 Месяц назад +3

    Same ഇഡ്ഡലി പാത്രമാണ് ഞാൻ 30വർഷം മുന്നേ അവിടുന്ന് വാങ്ങിയത്😄

  • @sgsg2187https
    @sgsg2187https Месяц назад

    Njagalkum eshttamayi eniyum etupolulla video cheyyanam.🎉🎉🎉🎉🎉🎉🎉

  • @shajahanar9900
    @shajahanar9900 Месяц назад +1

    അക്കു മോൻ. വാപ്പിച്ചാ. താങ്ക്സ് ഇക്കാ ഞങ്ങളുടെ കടയിൽ വന്നതിന്

  • @hashimtp6284
    @hashimtp6284 Месяц назад

    Ikkayudaye samsaaram valarye ishttam. Paachaka stylum super. God bless you

  • @SoumyaNair-f8h
    @SoumyaNair-f8h Месяц назад +1

    We love you both so much ❤ take care God bless you 🙏

  • @rafeenakm3091
    @rafeenakm3091 Месяц назад

    Uruliyum idili chembum sooopr.oru tripil 17 idily.gas labham🥰

  • @padmavathi9733
    @padmavathi9733 Месяц назад

    ഈ പാത്രങ്ങളൊക്കെ കാണിച്ചതിൻ വളരെ സന്തോഷമുണ്ട്.നസീർക്കാ

  • @deepubenedict319
    @deepubenedict319 Месяц назад

    സംസാരം super ആണ്❤

  • @Rehnazakir
    @Rehnazakir Месяц назад +1

    എന്റെ നാടാണ് മാന്നാർ . ഞാൻ ഇക്കാടെ അച്ചാർ വാങ്ങിട്ടുണ്ട് . സൂപ്പർ taste ആണ് . ഇനിയും ഞാൻ വാങ്ങും insha allhaa. 👍

  • @prasannaAcharya-u3f
    @prasannaAcharya-u3f Месяц назад +3

    Nasir and shamna ningal ethra nalla manushar ennum engane munnot poku

  • @aashish1363
    @aashish1363 Месяц назад

    ഇക്കാ ❤❤❤❤❤❤

  • @alexandervd8739
    @alexandervd8739 Месяц назад

    Maannar Mathai 🎉
    Maannar utensils.
    Mannar lamps 🎉

  • @user-liliac
    @user-liliac Месяц назад

    Fripan okke exchange undaville.ivdeyokke anganeyaa.namukk vendath edukkam.box tipe ethum edukkam

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Месяц назад

    ഞങ്ങളും നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു

  • @sudhizzcorner6322
    @sudhizzcorner6322 Месяц назад

    ഇനി അടുത്ത പ്രാവശ്യം പാത്രങ്ങൾ വേടിക്കുമ്പോൾ സ്റ്റീൽ വേടിയ്ക്കാൻ ശ്രമിക്കൂ,,,ഉരുളി ഓടിൻ്റെ ആകും നല്ലത് വില കൂടിയാലും

  • @BindhuV-o5q
    @BindhuV-o5q Месяц назад +1

    Shamnathayude.bhagiyam..makkaludeyum.allam.kollam.eaduthathu.

  • @ZeenathpaZeenathpa
    @ZeenathpaZeenathpa Месяц назад +1

    Nalla snehamulla ethayum ekkayum allahu anugrahikkatte

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 Месяц назад

    Ayyooo paavam❤❤❤❤

  • @anjanasnair7649
    @anjanasnair7649 Месяц назад +1

    Get well soon ikka God bless you ♥️

  • @ushakrishna9453
    @ushakrishna9453 Месяц назад

    Both of God bless ❤❤❤

  • @PrakashKg-dp7dk
    @PrakashKg-dp7dk Месяц назад +2

    Gold bess uu chetta ❤❤❤❤

  • @shinykumar5279
    @shinykumar5279 Месяц назад

    Orupadishtam❤

  • @santhathomas1649
    @santhathomas1649 Месяц назад

    Happy happy 👌👌😅😅

  • @mollysabraham835
    @mollysabraham835 Месяц назад +2

    Aa kadayude name enthanu.

  • @ReenaB-s7b
    @ReenaB-s7b Месяц назад +2

    God bless uu

  • @rejilabeevi5612
    @rejilabeevi5612 Месяц назад

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം ഇതുവരെ കമന്റ് ഇട്ടിട്ടില്ല എന്നാൽ പാവയ്ക്കാ ഇഞ്ചിപുളി ഇന്ന് ഉണ്ടാക്കി husbentinum മക്കൾക്കും ഒരുപാട് ഇഷ്ടമായി അത് ഒന്ന് അറിയിക്കാൻ തോന്നി താങ്ക്സ് പനി മാറി ആരോഗ്യത്തോടെ തിരിച്ചു വരാൻ ദുആ ചെയുന്നു ഇനിയും നല്ല വിഫവങ്ങളും അയി വരാൻ കാത്തിരിക്കുന്നു ഇൻഷാ അല്ലാഹ് 🤲🤲🤲

  • @MahinKarim-d6t
    @MahinKarim-d6t Месяц назад +1

    Evide ningalude place

  • @lissyammageorge9588
    @lissyammageorge9588 6 дней назад

    Super.

  • @sarojinir1629
    @sarojinir1629 Месяц назад +1

    Very good👍

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Месяц назад

    സൂപ്പർ ഷംലാ❤❤❤😂🎉

  • @rekhasunil5396
    @rekhasunil5396 Месяц назад

    മാന്നാർ എന്റെ സ്ഥലം 🥰🥰🥰

  • @radhammal5430
    @radhammal5430 Месяц назад

    ളരുളി സൂപ്പർ adipoli unniyappam chatti adipoli kuwaitil erunnu kandu

  • @mohammedbapputy3791
    @mohammedbapputy3791 Месяц назад

    രണ്ടുപേരുംനല്ലചിരിയാണ്

  • @beenammamathew259
    @beenammamathew259 Месяц назад

    ഇക്ക, മാന്നാറിൽനിന്ന് ചെമ്പ്,ഓട് പാത്രങ്ങൾ( പഴയപാത്രങ്ങൾ ) കൂടാതെ ഇന്റാലിയ പാത്രങ്ങളും വാങ്ങിയിട്ടുണ്ട്.

  • @sulochanadevadas3154
    @sulochanadevadas3154 Месяц назад

    Very good

  • @PremaA-v4k
    @PremaA-v4k Месяц назад +2

    ഇക്കാ super 🎉🎉

  • @SatheeshKumar-y4x
    @SatheeshKumar-y4x Месяц назад +1

    Urulikku antha price

  • @usharajasekar9453
    @usharajasekar9453 Месяц назад +1

    PRAISE THE LORD JESUS 🙏HI NASEER,SHAMLA NAN PAZHAYA KALATHEKU POYI.ALUMINIYA PATHRANGAL, KUDANGAL.IDLI PATHRAM SAME NAN VACHITUNDU.ALUMINIYAM VANGAME STEEL UPAYOGIKU.NELLU ALAKUNNA PARA IPOZHATHEJANARETION KU THERIYATHU. PADACHAVANDE ANUGRAHAMANU UNGALE MUNNOTU KONDUPOGUNNATHUM UYARTHUNNATHUM. CUTE COUPLE ❤GOD BLESS YOU & FAMILY🙏♥️🙏AMEN🙏

  • @oseelahassan1511
    @oseelahassan1511 Месяц назад

    Nalla patrangal❤️❤️

  • @lalsst6844
    @lalsst6844 Месяц назад +1

    Aluminium👌ഇന്റാലിയും 🤔

  • @rajanann9685
    @rajanann9685 Месяц назад +2

    ഹായ്❤❤❤

  • @liniroy5874
    @liniroy5874 Месяц назад

    Good nice to see👍🏻👍🏻

  • @SinduSajeev-oq7no
    @SinduSajeev-oq7no Месяц назад

    നല്ല പാത്രങ്ങൾ👍🏾❤🙏

  • @mohammedbapputy3791
    @mohammedbapputy3791 Месяц назад

    Nallacokkeranallo

  • @lathakumarips5041
    @lathakumarips5041 Месяц назад

    ശരിയാണ് ഞാനും രണ്ടു മാസം മുമ്പ് പോയിരുന്നു. പരുമല പള്ളിക്ക് അടുത്താണ്

  • @rugminipandompadam2345
    @rugminipandompadam2345 Месяц назад +2

    👍👍👍

  • @radharamankutty1847
    @radharamankutty1847 Месяц назад

    മാതൃക കുടുംബം

  • @jeandcouto1819
    @jeandcouto1819 Месяц назад +3

    God bless

  • @nishasurendran18
    @nishasurendran18 Месяц назад

    Patrangal vanganam ennilla, kadayil kayari kanunnath thanne oru santhosha. Appo pinne vangunnath kandappol orupad santhosham. 😊

  • @miniphilip1684
    @miniphilip1684 Месяц назад +1

    Suprr 👍👌👌

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 Месяц назад

    ചേട്ടാ 👌🏻👏🏻👏🏻❤️❤️❤️❤️❤️ഇഷ്ടം ആയി