മോനെ ഞാൻ കരിമിൻ കഴിച്ചിട്ടില്ല ഇത് കണ്ടിട്ട് തന്നെ നല്ല സ്വാതോടുകുടിയ താണ് ഈ കരിമിൻ പൊള്ളിച്ചത് എന്ന് മനസ്സിലായി . 👍👍 മോൻ ഇങ്ങനെ ഒക്കെ പാചകം ചെയ്യാൻ എവിടെ നിന്നും പഠിച്ചു .. എന്തായിരുന്നാലും , ഇങ്ങനെ ഒരു സംരഭം കൊണ്ട് ദൈവത്തിന്റെ കൃപയും നന്മയും അനുഭവിച്ചു പടവുകൾ കയറി മുന്നേറാം . 👍👍👍👍👍🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏. ദൈവം അനുഗ്രഹിക്കട്ടെ . മീൻ പൊള്ളിച്ചത് സൂപ്പർ . 👌👌👌👌👌👌👌👑👑👌👑 ....
ചില വിഭവങ്ങൾ കണ്ടാൽ തന്നെ അതിൻ്റെ രുചി എത്രമാത്രമാണെന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിലൊരു വിഭവമാണ് ചേട്ടൻ തയ്യാറാക്കിയ കരിമീൻ പൊള്ളിച്ചത്. Wish u all the best chetta for your future projects...❤❤❤
നിങ്ങളുടെ സത്യ സന്തമായ വീഡിയോ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. ബാക്കി ഉള്ളവർ മറ്റുള്ളവർ ഉണ്ടാക്കിയാൽ നന്നാവരുത് എന്ന് ഉള്ള പോലെ ആണ് വീഡിയോ ഇൽ ചില കൂട്ടുകൾ പറയാതെ വീഡിയോ ഇടുന്നത്
ഇക്കാക്ക് ഒരു മുറി കടയാറന്നെങ്കിലും ഒ. രു ഹോട്ടൽ നടത്തായിരുന്നില്ലേ വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കാൻ അറി യ്യുന്നവർക്ക് ഹോട്ടൽ നടത്തിയാൽ ഒരിക്കലും നഷ്ടം വരുകയില്ല ഒരു ഉച്ച ഊണ് ഉണ്ടാക്കിയാലും മതി രക്ഷപെടും ശ്രമിച്ചു നോക്കുക പടച്ചവൻ അനുഗ്രഹങ്ങളും നൽകി രക്ഷപെടുത്ത ട്ടേ
വേറെ ഏത് cooking ചാനൽ മിസ്സ് ചെയ്താലും ചേട്ടൻ്റെ മിസ്സ് ചെയ്യാൻ കഴിയില്ല...👌👌👌👌👌👌
Super 👍👌😋Cheyyatte karimeen vangiyittund
കണ്ടിട്ട് കൊതി തോന്നുന്നു. തീർച്ചയായും ചെയ്യും.
കരിമീൻ ഞാൻ കഴിക്കില്ല കാണുബോൾ കഴിക്കാൻ തോനുന്നു പൊളി 👌👌♥️
ഉപ്പ് പൊടി ആദ്യം ആയി കേൾക്കുന്നു spr cooking chanel 👍👍👍👍👍
ഇക്ക അടിപൊളി നന്നായിട്ടുണ്ട്, 🤲🤲🤲👍
ഞാൻ ഇന്ന് ഉണ്ടാക്കി. അടിപൊളി ടേസ്റ്റ്.
Adipoli sadanam njan undakki kazhichu .vere level sadanam onnum parayanilla
ദേശീയ മത്സ്യം പൊള്ളിച്ചത്😲yammi supper,അടിപൊളി😋👌
സംസ്ഥാന മത്സ്യം ആണ് കരിമീൻ
അടിപൊളി യാണ്
മോനെ ഞാൻ കരിമിൻ കഴിച്ചിട്ടില്ല ഇത് കണ്ടിട്ട് തന്നെ നല്ല സ്വാതോടുകുടിയ താണ് ഈ കരിമിൻ പൊള്ളിച്ചത് എന്ന് മനസ്സിലായി . 👍👍 മോൻ ഇങ്ങനെ ഒക്കെ പാചകം ചെയ്യാൻ എവിടെ നിന്നും പഠിച്ചു .. എന്തായിരുന്നാലും , ഇങ്ങനെ ഒരു സംരഭം കൊണ്ട് ദൈവത്തിന്റെ കൃപയും നന്മയും അനുഭവിച്ചു പടവുകൾ കയറി മുന്നേറാം . 👍👍👍👍👍🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏. ദൈവം അനുഗ്രഹിക്കട്ടെ . മീൻ പൊള്ളിച്ചത് സൂപ്പർ . 👌👌👌👌👌👌👌👑👑👌👑 ....
Kurachu fish masaala koode ettal polikkum
ബോബി കൊട്ടാരക്കരയുടെ ശബ്ദവും ചെറിയ ഒരു similarity യും ഫീൽ ചെയ്യും ഇക്കയെ 😄
അടിപൊളി കരിമീൻ പൊള്ളിച്ചത്
കരിമീൻ ശരിയായ രീതിയിൽ തന്നെ പൊള്ളിച്ചു 🙏👌
Njan ningalude ee recieppy nokkiyanu ipo undakkiyath adipoli onnum parayanilla suprr karimeeninu itrayum taste ondarunenu ariyillarunnu.. Thanku for yor coocking ❤️❤️❤️
Thank u very much to show the simple method
ഹായ്, നസിർഇക്ക,കരിമീൻപൊള്ളിച്ചത്, സൂപ്പർ,❤
Super kidu
കൊതിയൊന്നും ഇല്ല പക്ഷെ വായിൽ കപ്പലോടിക്കാം 😋😋😋
😃
ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം
അടിപൊളി 😋😋😋
ബല്ലാത്തജാതി
Karimeen nallathu thanneyanu
സൂപ്പർ ഇക്ക ദൈവം അനുഗ്രഹിക്കട്ടെ എന്നും 👍👍👍👍👍👍👍👍
Nice explanation thank you.
Njngal innu veetil undakki...nalla taste undu..ellarum try cheyanam...super aanu...chetta...thanks alot for ur recipe😊
സൂപ്പർ അടിപൊളി
ചില വിഭവങ്ങൾ കണ്ടാൽ തന്നെ അതിൻ്റെ രുചി എത്രമാത്രമാണെന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിലൊരു വിഭവമാണ് ചേട്ടൻ തയ്യാറാക്കിയ കരിമീൻ പൊള്ളിച്ചത്. Wish u all the best chetta for your future projects...❤❤❤
അഷ്ടമുടി കായലിലെ കരിമീൻ ആണ് ഏറ്റവും രുചികരം 👍
GOOD 😋❤️ super 🐟
സുപ്പർ കലക്കി
കരിമീൻ പൊള്ളിച്ചത് സൂപ്പർ ഇക്കാ.... അശോക് 😊
നന്നായിട്ടുണ്ട്
ഇക്ക കിടു ഐറ്റം 👍👍👍
പതിവുപോലെ ഇത്തവണയും നല്ല രുചിയുംഗുണവും ആണ് ❤😊
Hai very excellent
ചേട്ടൻ സൂപ്പറാ
അടിപൊളി 👌👌👌
Enikku vayya ikka kothiyakunnu👌😋❤❤❤
Chettante samsaravum venayavum,god bless you
ഒരു glass നാടൻ കള്ളും ഉണ്ടെങ്കിൽ 😂😂😂പൊളിച്ചു 👌🏻👌🏻👌🏻
Adipoli❤👍
Ennu eppozhum e ruchikal padipichu tharunna e mahath vyakthik ente vineethamaya namaskarangal❤❤❤from Kodagu Madikeri Karnataka
ADIPOLLI SUPER😃
അടിപൊളി
Gud work
വല്ലാണ്ട് ഇഷ്ടപ്പെട്ടുപോയി ഇക്കയെയും ഇക്കാടെഫൂഡ് m
Sooper
valarthu meen aanenkil KOLLILLAA!
നിങ്ങളുടെ സത്യ സന്തമായ വീഡിയോ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു.
ബാക്കി ഉള്ളവർ മറ്റുള്ളവർ ഉണ്ടാക്കിയാൽ നന്നാവരുത് എന്ന് ഉള്ള പോലെ ആണ് വീഡിയോ ഇൽ ചില കൂട്ടുകൾ പറയാതെ വീഡിയോ ഇടുന്നത്
Ikka
Karimeen pollichathu
Pakka.
Super 👍👍 kidu ❤❤❤
Very nice
Adi poli❤❤❤
ഗരം മസാല ചേർക്കാറില്ല ഇനി ചേർത്ത് ഉണ്ടാക്കി നോക്കട്ടെ സൂപ്പർ 👌👌👌👌
ഒന്നും പറയാനില്ല കൊള്ളാം 👍സൂപ്പർ ഡെക്കറേഷൻ ഒന്നും വേണ്ട ഇച്ചിരി കരിമീൻ ഇങ്ങ് എടുക്കുവാ 😂😂😋😋😋😋😋
👍💥💥💥
Tasty Karimeen 👌👌👌
ചേട്ടന്റെ വീഡിയോ എല്ലാം കുത്തിയിരുന്ന് കാണുവാണ് ഇപ്പൊ എന്റെ പരിപാടി 😊
വളരെ നല്ലതാണ് നല്ല വൃത്തിയാണ് രുചികരമായ കുക്കിംഗ്
ഇക്കാക്ക് ഒരു മുറി കടയാറന്നെങ്കിലും ഒ. രു ഹോട്ടൽ നടത്തായിരുന്നില്ലേ വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കാൻ അറി യ്യുന്നവർക്ക് ഹോട്ടൽ നടത്തിയാൽ ഒരിക്കലും നഷ്ടം വരുകയില്ല ഒരു ഉച്ച ഊണ് ഉണ്ടാക്കിയാലും മതി രക്ഷപെടും ശ്രമിച്ചു നോക്കുക പടച്ചവൻ അനുഗ്രഹങ്ങളും നൽകി രക്ഷപെടുത്ത ട്ടേ
Good chatta evening good ❤
I just made it.. super taste…
Adipoli ekka
Very good
Ikka kudampulliyude vellam koodi cherkannam
Garam massala edanda
Tilopiya fish vaazhayilayil pollichathu onnu chaiyamo
ചേട്ടാ സൂപ്പർ 👌👌👌
Very good
super👌👌👌👌
Looking great fish fry, presentation is super,
Ella meenum cheumo
അപ്പൊ ഇന്നത്തെ special എത്തി 😍
കരിമീൻ 😋😋😋👌
😃
Ikkakarimeen
Pollichath
Supper❤❤❤😅
☺️
Njan indakki nokki super arunnu
Super chetta.sugamalle
Super super👌👌
Nice 😋
ചേട്ടാ അടിപൊളി.
ഇന്ന് ചേച്ചിയെ കണ്ടില്ലല്ലോ 🤔സൂപ്പർ ആയിട്ടുണ്ടേ 💞💞👏👏👏👏
Ee cooking gass adupp nallathano kuduthal time cook cheyyumbo choodavunudo. Glass pottum ennu parayunnu
നിങ്ങളുടെ സൗണ്ട് ആണ് ഇഷ്ടം
Kothupichu konnuu hooo❤
ഇക്കാ അടിപൊളി പരിപാടിയാണ് 👌👌👌👌👌
Super🎉🎉🎉
ചേട്ടന്റെ സംസാരം ❤❤എന്തൊരു നിഷ്കളങ്കമായ ചിരിയും ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻god bless you ❤
Karimeen fry in banana leaf decorated with tomato and savala. Super 🎉
Awesome
Vere fish engne try chyuvunneyanno?
ചേട്ടാ അടിപൊളി . നാവിൽ കൊതിയൂറുന്നു. ഞങ്ങൾ ഇങ്ങനെ ഇലയിൽ പൊള്ളിച്ചിട്ടില്ല. ഇനി ഇങ്ങനെ ചെയ്തു നോക്കു o 👍👍👍
😊
അടിപൊളി 😍😍
Ekka vettunnathu koode kanikkarnnu
🌹👍
Super ❤❤😋👍
Super
❤😍🥰👌
പുളി മിഠായി ഉണ്ടാക്കുമോ
😊
Shamla evide poyi? Karimeen 👌👌