ഞാൻ ഇതുപോലെപത്തു തേങ്ങയോളം ഉണക്കി വച്ചിട്ടുണ്ട്, അട്ടാനുള്ളത് ഇല്ല, എന്ത് ചെയ്യണം എന്നോർത്തു ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നെ, ഞാൻ ചെയ്തു നോക്കട്ടെ thanks mam
അടിപൊളി ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കുഞ്ഞോൾ താത്ത അടിപൊളി ആണല്ലോ എനിക്കും ഇങ്ങനെ ഉണ്ടാക്കണം കുറേ അധികം തേങ്ങ ഒരുപാട് കാലം കെടുവരുത്തിക്കളഞ്ഞു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
ഇതൊരു പുതുമയുള്ള കാര്യമല്ല പഴയകാലത്ത് പാവങ്ങൾ ചെയ്തിരുന്നതാണ് ജന്മിയുടെ വീട്ടിൽ നിന്നും തേങ്ങ ഇടുകയും വെട്ടുകയും ഉണക്കുകയും ചെയ്താൽ കൂലി കെട്ട തേങ്ങ കപ്പ പറിച്ചാൽ ഞാള കൂലി കൂലി പാടത്ത് പണിയെടുത്താൽ വൈക്കോൽ നെല്ല് കൂലി പഴയകാല കല്യാണങ്ങളിലെ ബാക്കി വന്ന കുത്തരിച്ചോറ് പാവങ്ങൾ കൊണ്ടുപോയി ഉണക്കി വീണ്ടും തിളപ്പിച്ച് ചോറാക്കി മാറ്റും പണിയെടുപ്പിച്ച് പൈസ കൂലി കൊടുക്കാത്ത കാലം ഇതുമാത്രമല്ല ചക്ക പറിച്ചാലും മാങ്ങ പറിച്ചാലും പൈസ കാണാൻ കിട്ടില്ല ഇന്ന് എത്ര ഭാഗ്യവാന്മാർ
ഞാനും കളയാറില്ല കൊപ്ര ആട്ടിയാൽ ആ പുണ്ണാക്കിലിട്ട ആട്ടും അപ്പോൾ നല്ല വെളിച്ചെണ്ണ കിട്ടും അതു നമുക്ക് തലയിൽ തേക്കാൻ ഒക്കെ ഉപയോഗിക്കാൻ വാസനയൊന്നും ഉണ്ടാവുകയില്ല
നാലോ അഞ്ചോ നല്ല തേങ്ങ കൊണ്ടും ഇതുപോലെ ഉണ്ടാക്കിയാൽ ശുദ്ധമായ വെളിച്ചെണ്ണ കിട്ടും എല്ലാവരും ഒന്നു ചെയ്തു നോക്ക്❤❤❤
👍 ❤️❤️❤️
❤❤
Thank you thatha❤
ശുദ്ധമായ ഓയിൽ ഉണ്ടാകുന്നതു കണ്ടിരുന്നു 👌👍🌹
@@RaseelaAbdulJabbarL😊😊
ഇത്താ.... സൂപ്പർ ഇത്രയും ഉപകാരമുള്ള വിഡിയോ ചെയ്തതിനു ഒരുപാട് നന്ദി 👍👍👍👍👍👍👍
@@HaisaHadi welcom dear 😌❤️❤️❤️
ഏറ്റവും ഉപകാരമുള്ള ഒരു ടിപ്സ് ആണ് ട്ടോ ഇത് 👍👍
thanks dear ❤️❤️❤️
അടിപൊളി വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ഇതുപോലെ ഉണ്ടാക്കി നോക്കണം
❤️❤️❤️
Oru puthiya arivanu. Thank you itha❤ God bless🙏
Thank you so much ❤️❤️❤️
എനി ക്കുംചെയ്തു നോക്കണം... നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.. 😘😘
@@muneera6687 welcome dear 🥰❤️❤️❤️
ഞാൻ ഇതുപോലെപത്തു തേങ്ങയോളം ഉണക്കി വച്ചിട്ടുണ്ട്, അട്ടാനുള്ളത് ഇല്ല, എന്ത് ചെയ്യണം എന്നോർത്തു ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നെ, ഞാൻ ചെയ്തു നോക്കട്ടെ thanks mam
😔❤️❤️❤️👍
Enthayi cheyth nokkiyo
സൂപ്പർ ഐഡിയ ഇനി ഞാൻ ഒന്നു പരീക്ഷിച്ചു നോക്കട്ടെ 😊❤❤❤❤
ഇതൊക്കെ ആർക്കാ അറിയുന്നേ എല്ലാവർക്കും നല്ല ഉബകാരമുള്ള വീഡിയോ ആണ് ട്ടോ 👍👍❤️❤️❤️❤️👌👌👌👌👌
Suuuuuper
നല്ല informative vedeo. അഭിനന്ദനങ്ങൾ.
@@babyvenugoalan3444 താംക്സ് drar❤️❤️❤️
വളരെ ഉപകരമായി ഇടക്ക് കുറേ കേട് വന്ന തേങ്ങ ഉണ്ടാവാറുണ്ട്. ഇനി ചെയ്ത് നോക്കണം
Thanks dear 🥰❤️❤️❤️
ഞാൻ ഇങ്ങനെത്തെ തേങ്ങകളയാറാണ്
ഇനി ട്രൈ ചെയ്ത് നോക്കണം❤
👍 ❤️❤️❤️
അടിപൊളി ടിപ്പുട്ടോ ഇതൊക്കെ❤ ഞാനൊക്കെ ഇങ്ങനെയുള്ള തേങ്ങയൊക്കെ ഒഴിവാക്കലാണ് അറിയാഞ്ഞിട്ടാണ് ഇനി എന്തായാലും ഇങ്ങനെ ചെയ്തു നോക്കാം ❤👌🏻👌🏻👌🏻👌🏻
❤🎉 ഉമ്മ മ്മ ഉണ്ടായിരുന്നപ്പോൾ വെള്ളിച്ചെണ്ണ ഇല്ലെങ്കിൽ ഉണ്ടാക്കാറുണ്ടായിരുന്നു. നല്ല ടേസ്റ്റാണ് ഒന്നും കൂടെ ഓർമ്മിപ്പിച്ചല്ലൊ
@@MaimoonaP-f5f 😔❤️❤️❤️
വളരെ ഉപകാരമുള്ള വീഡിയോ ഇത്താ
Thank you so much dear 🥰❤️❤️❤️
Thanks urupad ked thengayund cheythu nokkatte
👍🥰❤️❤️❤️
ഇങ്ങനത്തെ തേങ്ങ കളയറായിരുന്നു. നല്ല ഒരു അറിവ് കിട്ടി.ഇനി ഇതേപോലെ വല്ല ഐഡിയ യും ഉണ്ടെകിൽ കാണിക്കണേ
Yes 👍thanks dear 😔❤️❤️❤️
നല്ല ഒരു വീഡിയോ ആണ്. എല്ലാവർക്കും ഉപകാര പ്രദം 👍👍
thanks dear 🥰❤️❤️❤️
പൊന്നാര താത്ത ഞാൻ തേങ്ങ പൊളിച്ചോ മഴ പെയ്തോ പച്ച തേങ്ങ മില്ലിൽ കൊടുത്തയച്ചോ ലാസ്റ്റ് വന്ന കേട് തേങ്ങ അടുപ്പിന് മുകളിൽ ഉണ്ട് ഞാൻ ഇങ്ങനെ ചെയ്യാം ചെയ്യാ
👍 ❤️❤️❤️
ഇവിടെ കുറേ തേങ്ങയുണ്ട്. ഉണ്ടാക്കി നോക്കട്ടെ❤
Thanks 🥰❤️❤️❤️
L 20❤ orupad kopravenam nn vech aattathitikkayirunnu nice try aakkam😊
നന്ദി. വളരെ സന്തോഷം
Thank you so much dear 🥰❤️❤️❤️
5തേങ്ങ യെ ഉള്ളു ഞാനും ഉണക്കി വെച്ച് എന്താ ചെയ്യും എന്ന് വെച്ചേക്കുവാ ഞാനും ഇതൊന്ന് ചെയ്ത് നോക്കാം താങ്ക്സ് ഇത്ത
സന്തോഷം dear ❤️❤️❤️👍
അടിപൊളി ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കുഞ്ഞോൾ താത്ത അടിപൊളി ആണല്ലോ എനിക്കും ഇങ്ങനെ ഉണ്ടാക്കണം കുറേ അധികം തേങ്ങ ഒരുപാട് കാലം കെടുവരുത്തിക്കളഞ്ഞു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thanks dear ഇനിയും sappott ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു 😔🥰❤️❤️❤️❤️
അടിപൊളി ഞാൻ ഉണ്ടാക്കിഈവീഡിയൊകണ്ടിട്ട്❤❤❤❤❤❤❤❤
@@angelthelucky thank you so much dear ❤️❤️❤️
L❤ഇന്ന് അടിപൊളി ടിപ്പ് ആണല്ലോ ഇത്ത കുറച്ച് മെന കെട്ടാലും സൂപ്പർ 🥰🥰🥰
ഉപകാരമുള്ള വീഡിയോ താങ്ക് യു
@@shilajavijayakumar2930 welcom dear ❤️❤️❤️
നല്ല ഉബകരമായി തേങ്ങയുടെ വിഡിയോ
thanks dear ❤️❤️❤️
ഉബകരം? ഉ പ കാ രം
❤️❤️❤️
Oilcookinginu upayogickamo
മോളെ.സൂപ്പർ
@@geethanair2611 thanks dear. 🥰❤️❤️❤️
Kanacha enna engane upayogikku
Super thank you for yr valuable infn
@@vijiprabhakaran9354 thanks 🥰❤️❤️❤️
வணக்கமுங்க
அருமையான பதிவு
தெளிவான. ..
இன்னைக்கு நாங்க பண்ண போறோம்
பண்ணிட்டு உங்களுக்கு சொல்றோம் எப்படி பண்ணி இருக்கோம்னு நன்றி வணக்கம்
ഞാന ആദ്യമൊക്കെ കേട് വന്ന തേങ്ങ കളയുമായിരുന്നു. ഇപ്പോൾ ഞാന എണ ഉണ്ടാക്കാറുണ്ട്❤❤❤
Good 👍❤️❤️❤️
Thanks Thatha
🥰❤️❤️❤️
സൂപ്പർ ആണ് താത്ത വെളിച്ചെണ്ണ
Thanks dear ❤️❤️❤️
Very informative video👍🏻👍🏻
@@lissymathew7758 thank you so much dear 🥰❤️❤️❤️
അടിപൊളി 👍👌❤😊
@@vrambika1407 thanks dear 🥰❤️❤️❤️
ഒരു പുതിയ അറിവ് കട്ട സപ്പോർട് 👍🏻👍🏻👍🏻🥰
thank you so much ❤️❤️❤️
വേവിക്കുമ്പോൾ അതിലെ വെളിച്ചെണ്ണ പുറത്ത് പോവില്ലേ?🤔🤔
Very good idea. Thank you dear.
❤️❤️❤️
ഇത്ത അടിപൊളി 👍👍👍👍
Supper nise idea thanks
@@lalyjose4325 welcome dear. 😔❤️❤️
കേട് വന്ന തേങ്ങ ഭക്ഷണത്തിന് ഉപയോകിക്കാതിരിക്കുന്നതാ നല്ലത് (അസുഖം വരും)
Supper itha❤❤ in shaa allah try cheyth nokaa
thank you so much 😔❤️❤️❤️
adipoliy vidiyo ❤❤❤👌👌👌
ingane indakiya velichenna thalayil thekan upayogikamo
കുക്കിങ്ന് ആണ് നല്ലത് പണ്ടത്തെ കാലത്ത് കുട്ടികൾക്ക് തേച്ചു കുളിപ്പിക്കും 🥰 നീര് ഇല്ലന്ന് ഉറപ്പുണ്ടങ്കിൽ തലയിലും തേക്കാം 👍
❤️❤️❤️
Very very thanks
@@jasminshajan3337 welcome dear. 🥰❤️❤️❤️
സൂപ്പർ 😍😊
thanks dear 🥰❤️❤️
Idh thekkan mathraem pattukayullu.pls
@@anshad7097 🤔
Upagarapradhamaya video...... super👍🏻👍🏻
Thanks ❤️❤️❤️
അടിപൊളി❤️❤️❤️❤️❤️❤️
Thanks dear ❤️❤️❤️
ഈ എണ്ണ തലയിൽ തേക്കാൻ പറ്റുമോ
വെള്ളത്തിന്റെ അംശം ഇല്ല എന്ന് ഉറപ്പുണ്ടങ്കിൽ തലയിൽ തേക്കാം കുഴപ്പം ഇല്ല. 👍. അല്ലങ്കിൽ നീരിറങ്ങും dear ❤️❤️❤️
ഓക്കേ nannaitund❤️
Thanks ❤️❤️❤️
Super video ❤❤ full support cheyithu 24hours kazhiju varane
@@AnandakumarkAnandakumark ok 👍 ormippikkane 😔❤️
👌🏻👌🏻 supper 👍🏻👍🏻
@@philominababu7286 thanks 🥰❤️❤️
ജയ് ശ്രീറാം. താത്ത
@@sunilkumararickattu1845 🥰❤️❤️❤️🙏
Ethu ethra panipetta ethinoke time vende
Vari simble dear 👍
❤️❤️❤️
ഫ്രിഡ്ജിൽ നിന്നെടുത്തു ചൂടാക്കുമ്പോൾ എന്തോ ചേർത്തല്ലോ, അത് എന്താണെന്ന് പറഞ്ഞില്ല!
@@Rights-100 ഉപ്പ് ആണ് ചേർത്തത് അത് must ആണ് dear 😔പറയാൻ വിട്ട് പോയതാണ് 😔❤️❤️❤️
Thale thekkan pattule
വെള്ളത്തിന്റെ അംശം ഇല്ലന്ന് ഉറപ്പുണ്ടങ്കിൽ തലയിൽ തേക്കാം 🥰❤️❤️
വെറുതേ വലിച്ചു നീട്ടി ഞങ്ങളെ സമയം വെറുതെ കളയല്ലേ കുഞ്ഞോൾ താത്താ,,,,,,,, ടിപ് നല്ലത് തന്നെ. 👍🌹
Ok thanks 😔❤️❤️❤️
ഉരുക്കാൻ വെച്ചപ്പോൾ അതിൽ എക്സ്ട്രാ എന്തെങ്കിലും ഇട്ടോ? ഉപ്പോ വല്ലതും, അങ്ങനെ തോന്നി അതുകൊണ്ട ചോദിച്ചത്, ഇത് പോലെ ചെയ്തു നോക്കാം കേട്ടോ.
ഉപ്പ് ഇട്ടു പറയാൻ മറന്നു dear 😔😔അത് മസ്റ്റാൻ dear ❤️❤️❤️
ഈ ഐഡിയ കൊള്ളാമല്ലോ എനിക്കറിയില്ലായിരുന്നു ഞാൻ കളയുകയാണ് ചെയ്തത് ഇനി കളയില്ല ഇങ്ങനെ ട്രൈ ചെയ്തു നോക്കാം ❤❤ 14 L
Mashaalla
Nalla idea
Thanks ❤️❤️❤️
സൂപ്പർ സൂപ്പർ സൂപ്പർ
Thanks dear 🥰❤️❤️❤️
12:18 നല്ല വീഡിയോ ഉപകാരപ്രദമായ ത്
thanks dear 🥰❤️❤️❤️
ഇനി ഇങ്ങനെ ച്യ്യാം
Thanks dear 🥰❤️❤️❤️
ഒരുപാട് ഇത് പോലുത്തെ തേങ്ങ ഞാൻ അടുപ്പിൽ കത്തിക്ക് മായിരുന്നു,,,, ഈ അറിവ് നേരുത്തേ കിട്ടിയിരുന്നെങ്കിൽ,,,,
😟😔❤️❤️❤️
Njanum
Njanum
Njanum
കയ്യില് എടുത്തിട്ടത് എന്തോന്ന്
@@Sindhu-mi2xn ഉപ്പ് 🥰❤️
Super thatha undakki nokkette
Thanks ❤️❤️❤️
Freezer ano vakkunnath
അല്ല ഫ്രിഡ്ജിൽ ആണ് വച്ചത് 😔ഐസ് ആകാൻ പാടില്ല ❤️❤️❤️
Super idea👍
Thanks 🥰❤️❤️❤️
Useful vedio
Thanks dear 🥰❤️❤️❤️
Sooper
@@RekhaRekha-c3s thanks 🥰❤️❤️
ഞാൻ കേടായ കുറെ കൊപ്ര ഉണ്ടാക്കി വച്ചിരിക്കുന്നു ഇത് അറിയില്ലായിരുന്നു 👍
😔❤️❤️💕
Good idea thanks
Thank you so much ❤️❤️❤️
Super tip
Thanks dear ❤️❤️❤️
ഫ്രീസറിൽ ആണോ വച്ചത്
അല്ല ഫ്രിഡ്ജിൽ ആണ് വച്ചത് dear 😔😔
Ethano refined oil
yes 👍❤️❤️❤️
Super video❤️
Thanks dear 🥰❤️❤️❤️
Nalla kopra muzhuvannum aatiyathinu sesham laast ith aatitharaan parayuka aa vlichenna vere paathrathilek ozhikkaan parayuka ithra onnum kashtappedenda njangal anganeyaan cheyyal
Eth kurach alle uloo dear😋😍 thanks dear ❤️❤️❤️
🥰👌👌
@@lailakoya8877 🥰❤️❤️❤️
Jhan udakkarund nalla annayan
👍🥰❤️❤️❤️
Super, subscribed
thank you so much dear 🥰❤️❤️❤️
Superb
Thanks ❤️❤️❤️
കേട് വന്നതേങ്ങ ഉണക്കി വെച്ചിട്ടുണ്ട്. എന്ത് ചെയ്യും എന്ന് നോക്കിയ മ്പോൾ ഈ വീഡിയോ കണ്ടത് അൽഹംദുലില്ലാഹ് സന്തോഷം
@@WhoCares-oh7pf 😍❤️❤️
Superb👍🏻
thanks ❤️❤️❤️
Nhanum kalayaran pathive eni trai cheyth nokam nalla aiydiyayan sooppar 😅
thanks ❤️❤️❤️
Super ❤
Thanks dear 🥰❤️❤️❤️
മായമില്ല പക്ഷെ Aflatoxin ഉണ്ട്. ക്യാൻസർ ഉറപ്പ്. ഓരോ ഉടായിപ്പുമായി വരും 😮
@@travelmadwithsajeev7755 🤔
@@kunjolthathasworld7619 അറിവില്ലെൽ അന്വേഷിക്ക് Aflatoxin എന്തെന്ന്
ഇതൊരു പുതുമയുള്ള കാര്യമല്ല പഴയകാലത്ത് പാവങ്ങൾ ചെയ്തിരുന്നതാണ് ജന്മിയുടെ വീട്ടിൽ നിന്നും തേങ്ങ ഇടുകയും വെട്ടുകയും ഉണക്കുകയും ചെയ്താൽ കൂലി കെട്ട തേങ്ങ കപ്പ പറിച്ചാൽ ഞാള കൂലി കൂലി പാടത്ത് പണിയെടുത്താൽ വൈക്കോൽ നെല്ല് കൂലി പഴയകാല കല്യാണങ്ങളിലെ ബാക്കി വന്ന കുത്തരിച്ചോറ് പാവങ്ങൾ കൊണ്ടുപോയി ഉണക്കി വീണ്ടും തിളപ്പിച്ച് ചോറാക്കി മാറ്റും പണിയെടുപ്പിച്ച് പൈസ കൂലി കൊടുക്കാത്ത കാലം ഇതുമാത്രമല്ല ചക്ക പറിച്ചാലും മാങ്ങ പറിച്ചാലും പൈസ കാണാൻ കിട്ടില്ല ഇന്ന് എത്ര ഭാഗ്യവാന്മാർ
Athe dear 👍 thanks 🥰❤️❤️❤️
Super idea
thanks ❤️❤️
ഈ ഓയിൽ food ന് use ആകാമോ
👍 shuvar ❤️❤️❤️
ഹലോ
ഇതിനായി തേങ്ങ അരക്കും
ഇതിൽ വെള്ളം കൂട്ടി
@@SulaikhaBacker-lg2vh 😍❤️
ഉഷാറാണ്ംകെ
Thanks dear 🥰❤️❤️❤️
Freezariyil vekkano
ഫ്രിഡ്ജിൽ വച്ചാൽ മതി 🥰❤️❤️❤️
അറിഞ്ഞുണങ്ങിയ കൊപ്ര മില്ലിൽകൊടുക്കാൻ കുറച്ചേയുള്ളു. അതെങ്ങനെയാണ് യെണ്ണ ഉണ്ടാക്കുന്നത്.
മില്ലിൽ കൊടുക്കാൻ മാത്രം ഇല്ലങ്കിൽ ഇങ്ങനെ ചെയ്താൽ മതീ വേവിച്ചാലേ മിക്സിയിൽ അടിയു ❤️❤️❤️ ആലോചിച്ഛ് ചെയ്താൽ മതി കെട്ടോ
Super
Thanks❤️🥰
ഈ വലിപ്പം പറയുന്ന ചില ആളുകൾ ഉണ്ട് അവര് പറയും ഞങ്ങൾക്ക് അതൊ ന്നു പറ്റില്ല എന്ന് എട്ക്കാൻ പറ്റൂന്ന തൊക്കെ ഞമ്മൾ എട്ടു ക്കണം അതാണ് ശരി
Curact dear 👍❤️❤️❤️
ഞാനും കളയാറില്ല കൊപ്ര ആട്ടിയാൽ ആ പുണ്ണാക്കിലിട്ട ആട്ടും അപ്പോൾ നല്ല വെളിച്ചെണ്ണ കിട്ടും അതു നമുക്ക് തലയിൽ തേക്കാൻ ഒക്കെ ഉപയോഗിക്കാൻ വാസനയൊന്നും ഉണ്ടാവുകയില്ല
👍😔❤️❤️💕
👌👌👌
❤️❤️❤️