തേങ്ങ ചിരകാതെ കുക്കറിൽ നല്ല അടിപൊളിയായിട്ട് തന്നെ ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കിയെടുത്തത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ ഞാൻ ഇത് കണ്ടു ഞെട്ടിപ്പോയി. വളരെ മനോഹരമായിട്ടുള്ള വ്യക്തമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു. അതുപോലെ തന്നെ എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ. തീർച്ചയായിട്ടും ഇതുപോലെ വെളിച്ചെണ്ണ തയ്യാറാക്കി നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക.
എൻ്റെ നാട്ടിൽ ഇങ്ങനെ ഉണ്ടാക്കുന്ന വെളിച്ചണ്ണക്ക് പറയുന്നത് ഉരുക്ക് വെളിച്ചണ്ണ എൻ്റെ അമ്മ മിക്കപ്പോഴും വീട്ടിൽ ഉണ്ടാക്കും കൂടുതൽ ആൾക്കാരിലെക്ക് എത്തിച്ചതിന് ഒത്തിരി സന്തോഷം
കൊള്ളാം നല്ല അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ഇനി എണ്ണ ഉണ്ടാക്കി നോക്കുന്നുണ്ട് കടകളിൽ നിന്നും ഇനി വാങ്ങേണ്ട ആവശ്യമില്ലല്ലോ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
നന്ദി ഇങ്ങനെ യുള്ള വീഡിയോ കൾ ഇനിയും ഇടണേ മുടി വളരാൻ ഞാൻ എന്ത് മാത്രം എണ്ണകൾ വാങ്ങിച്ചു കൂട്ടി എന്നിട്ട് ഒരു ഫലവും ഉണ്ടായില്ല ഇനി ഇതൊന്നു പരീഷിച്ചു നോക്കണം thanku mam
ഇതാണ് മടിയൻ മല ചുമക്കുന്നത്. എന്തിനാ കുക്കർ. ആ സമയം കൊണ്ട് മിക്സിയിലോ ചിരവിയോ പാൽ എടുത്തു കാച്ചിയാൽ വെളിച്ചെണ്ണ ആയി. വേണമെങ്കിൽ പാൽ കുറച്ചു നേരം ഫ്രിജ്ജിൽ വെച്ചാൽ വെള്ളം ഉള്ളത് താഴെ. പാൽ കട്ട യായി മേലെ കിട്ടും പെട്ടെന്ന് പണി കഴിയും. പത്ത് തേങ്ങ പാൽ എടുത്തു വെളിച്ചെണ്ണ ആക്കിയാൽ കുറേ നാൾക്ക് ആയി
ഞങ്ങളുടെ നാട്ടിലൊക്കെ ഇതിന് ഉരുകുവെളിച്ചെണ്ണ എന്നുപറയും തേങ്ങ കുക്കറിൽ. ഇട്ടുവേവിക്കയൊന്നും വേണ്ട ചേരാകിപിഴിഞ്ഞു തലപ്പാലെടുത് ഉരുളിയിൽ ഒഴിച്ച് തിളപ്പിച്ച്‌തേങ്ങാപ്പാൽ മാറി. വെളിച്ചെണ്ണ ആയിവരും ......
പഴമക്കാർ ഇങ്ങിനെ എണ്ണയുണ്ടാക്കാറുണ്ട്. വെന്തെണ്ണ എന്നാണ് പറയാറ്. പിന്നെ ഏതു പാലായാലും ഇളക്കിയില്ലെങ്കിൽ തിളച്ച് പുറത്തു പോകും. കുക്കറിൽ വേവിക്കേണ്ട ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. Anyway പഴമ ഓർമ്മപ്പെടുത്തിയതിൽ സന്തോഷം.
ഞാൻ രണ്ട് തേങ്ങ പാൽ എടുത്തു എണ്ണ ഉണ്ടാക്കി.... എനിക്ക് ഇത്ര എണ്ണ കിട്ടിയില്ല..... ഒരു 50ഗ്രാം കിട്ടിയുള്ളൂ..... ഇനി താൻ പറഞ്ഞത് പോലെ ചെയ്ത് നോക്കട്ടെ..... കുക്കറിൽ
Very good coconut oil will be trasparent and with good smell This looks too much yellowish not good to see so shelf life also will be very less Old method is good .
Really great videos well present nice should make natural organic coconutoil at home, thank you for spending your awesome time sharing dear, expect more videos too na
കുക്കറിൽ വെക്കേണ്ട ഒരു ആവശ്യവും ഇല്ല.തേങ്ങ വെട്ടുകത്തികൊണ്ട് തള്ളിപ്പൊട്ടിച്ചാൽ ഇളകി വരും അത് മിക്സിയിൽ ഒന്നു കറക്കിയാൽ എളുപ്പം .പിന്നെ വലിയ തോതിൽ എന്ന വേണമെങ്കിൽ ഉണക്കി ചക്കിലാട്ട്ണം. ഇത് 100ml 200ml ഒക്കെ കൊച്ചു കുഞ്ഞുങ്ങൾക്ക് തലയിൽ തേക്കാൻ ഉണ്ടാക്കാൻ പറ്റും.പിന്നെ വ്യൂസ് കൂട്ടാൻ ഇത് കൊള്ളം😂

.
Patti
🎉
@@Nidhaa20051❤❤❤
തേങ്ങ കണ്ടാൽ അറിയാം മൂപ്പ് എത്താത്തത്
Kollato valare easy aaytu എണ്ണ ഉണ്ടാകിയല്ലോ.,. Idea super... ശുദ്ധമായ എണ്ണ വീട്ടിൽ തന്നെ ഉണ്ടാകാം ...
എൻ്റെ നാട്ടിൽ ഇങ്ങനെ ഉണ്ടാക്കുന്ന വെളിച്ചണ്ണക്ക് പറയുന്നത് ഉരുക്ക് വെളിച്ചണ്ണ എൻ്റെ അമ്മ മിക്കപ്പോഴും വീട്ടിൽ ഉണ്ടാക്കും കൂടുതൽ ആൾക്കാരിലെക്ക് എത്തിച്ചതിന് ഒത്തിരി സന്തോഷം
ഈസി യായി ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാകുന്നവിധം കാണിച്ചുതന്നതിനു നന്ദി
ഒരുപാട് പണിയും പണവും ഒന്നുമില്ലാതെ എളുപ്പത്തിൽ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കി കാണിച്ചു.Thank you
thenga chirakathe cooker il thayyarakkiya shuddamaya velichenna ini ingane thayyarakkamallo valare nannayittund ingane cheythu nokkanam
തേങ്ങ ചിരകാതെ വെളിച്ചെണ്ണ ഉണ്ടാക്കുന്ന രീതി കൊള്ളാം.pure വെളിച്ചെണ്ണ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ചെയത് നോക്കട്ടെ
shuddamaya velichenna ini veettil thanne undakkamallo super aayittund ini ithupole cheythu nokkanam
ഇനി എണ്ണ കടകളിൽ നിന്നും ഇനി വാങ്ങേണ്ട ആവശ്യമില്ലല്ലോ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
😂😂 1 kg എണ്ണ ഉണ്ടാക്കാൻ വാങ്ങുന്ന തേങ്ങയുടെ പൈസ ഉണ്ടേൽ മില്ലിൽ നിന്ന് എത്ര കിലോ വെളിച്ചെണ്ണ വാങ്ങാം അതും ശുദ്ധമായത്...
thenga chirakiyedukkaathe valare easy aayitt velichenna undaakkan pattumalle try chaithu nokkaam
കൊള്ളാം നല്ല അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ഇനി എണ്ണ ഉണ്ടാക്കി നോക്കുന്നുണ്ട് കടകളിൽ നിന്നും ഇനി വാങ്ങേണ്ട ആവശ്യമില്ലല്ലോ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
ഇത്ര പെട്ടന്ന് വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റും ലെ. ഞാൻ കുറെ കാലം വെയിലത്തു ഒക്കെ ഇട്ട് കഷ്ടപ്പെട്ട്... Thankyou dear
Coconut oil veetil thanne undakki edukkunaa ee method kollatto valare eshatayi
അധികം മെനകെടാതെ ഈസി യായി ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാകുന്നവിധം കാണിച്ചുതന്നതിനു നന്ദി നന്ദി നന്ദി 🙏🌹🙏🌹🙏🌹
cookeril thenga ingane chaithaal nalla easy aayi oil undakkamalle...thankyou for the usefull video
ഏറ്റവും ഉപകാരമായ നല്ല വീഡിയോ. Thank you.
woww ithu adipoli trick aanalloo velichennaa veettil thennee undaakkan pattumenkil athu oru nalloru kaaruyamaanu iganeyullaa vdo ehniyum cheyyanee
Coconut oil veetil thanne undakki edukkunaa ee method ellarkkum valare helpful aayirikkum, sarikkum nalla pure aayitulla coconut oil, very useful sharing
നന്ദി ഇങ്ങനെ യുള്ള വീഡിയോ കൾ ഇനിയും ഇടണേ മുടി വളരാൻ ഞാൻ എന്ത് മാത്രം എണ്ണകൾ വാങ്ങിച്ചു കൂട്ടി എന്നിട്ട് ഒരു ഫലവും ഉണ്ടായില്ല ഇനി ഇതൊന്നു പരീഷിച്ചു നോക്കണം thanku mam
നല്ല ഉഷാറായിട്ടുണ്ട് ശുദ്ധമായ വെളിച്ചെണ്ണ
Waoo nalloru idea anallo ith velichenna undakkumbo nalla smell ayirikkum alley adipoli njanum ith poley undakkunnund
Athe nalloru smell anu
നല്ല ഉപകാരപ്രദമായ video. Thank u.
ithu poliyanalo thengga chiravasthe thanks share super prepration
ഇങ്ങനെ ചെയ്താൽ നാലിൽ ഒന്ന് വെളിച്ചെണ്ണ നഷ്ടപ്പെടും.. ഇത് പഴയ ആളുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന വിദ്യയാണ്
Ithu kollallo nalla suddamaya velichenna veettil thanne undakkamallo
Velichennayundakkan ithrem simple ayirunnoo enikkishtayi njan theerchayaum ingane undakkum kadayil ninnu valiya vila koduthu vangendallo gunavum kooduthalavum
ഇതാണ് മടിയൻ മല ചുമക്കുന്നത്. എന്തിനാ കുക്കർ. ആ സമയം കൊണ്ട് മിക്സിയിലോ ചിരവിയോ പാൽ എടുത്തു കാച്ചിയാൽ വെളിച്ചെണ്ണ ആയി. വേണമെങ്കിൽ പാൽ കുറച്ചു നേരം ഫ്രിജ്ജിൽ വെച്ചാൽ വെള്ളം ഉള്ളത് താഴെ. പാൽ കട്ട യായി മേലെ കിട്ടും പെട്ടെന്ന് പണി കഴിയും. പത്ത് തേങ്ങ പാൽ എടുത്തു വെളിച്ചെണ്ണ ആക്കിയാൽ കുറേ നാൾക്ക് ആയി
Its awesome sharing❤ i liked this oil to make Quickly n very easy to make also...!! Thanks for the sharing❤
Thenga chirakathe cookeril valare shudhamaya velichenna engine undakmiyedukkamenn valare detailayittu thanne paranju thannu ini ithupole cheythu nokkanam.
thenga chiravathe cookaril elupppathil boil undakki kanichu thanks share
തേങ്ങ ചിരകാതെ പെട്ടെന്ന് തന്നെ എണ്ണ ഉണ്ടാക്കിയെടുക്കാനുള്ള ടിപ്പ് ഇഷ്ടപ്പെട്ടു.. എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്
Really enjoy with your videos, well present homemade coconutoil should learn about it, so nice, thank you for sharing this,
തേങ്ങ കുക്കറിൽ വേവിക്കാതെ ബാക്കി കാര്യങ്ങൾ ഇതുപോലെ തുടർന്നാൽ ഗ്യാസും സമയവും ലാഭിക്കാം.
Very useful video Thanks 🙏
Thank you 🙏
THENGA CHIRAKATHE VEETTIL THANNE NALLA SHUDHAMAYA ENNA UNDAKKIYALLO ETHUPOLE TRY CHEYAM THANKS SHARE IT
ഇതിന്റെ.. കൽക്കൻ.... തിന്നാൻ ബഹു രസം ആണ് 👍
അധികം ആയൽ ലൂസ് മോഷൻ പിന്നെ കോർക്ക് ആവശ്യമായി വരും ജാഗ്രതൈ
😂
Coconut ചിരകി തലപ്പാൽ മാത്രം എടുത്ത് അടുപ്പിൽ വച്ച് ഇളക്കി വറ്റിച്ച് എണ്ണമാത്രം അരിപ്പയിൽ ഒഴിച്ചെടുക്കുക. സമയം ലാഭം😅
Chirakan valla Budhi muttu aanallo
തേങ്ങ ചിരകൽ പോലെ ബോറൻ പണി വേറെയില്ല😊 അത് ഒഴിവാക്കി എണ്ണ കിട്ടുകയുമില്ല.😢 എന്താ ചെയ്യുക!🤔
ഇത് valara നല്ല ഒരു വീഡിയോ ❤ annu e enna തേച്ചു kulikkunna മോൻ nda photo kudi എട്ടിരുന്നെങ്കിൽ
ഞങ്ങളുടെ നാട്ടിലൊക്കെ ഇതിന് ഉരുകുവെളിച്ചെണ്ണ എന്നുപറയും തേങ്ങ കുക്കറിൽ. ഇട്ടുവേവിക്കയൊന്നും വേണ്ട ചേരാകിപിഴിഞ്ഞു തലപ്പാലെടുത് ഉരുളിയിൽ ഒഴിച്ച് തിളപ്പിച്ച്‌തേങ്ങാപ്പാൽ മാറി. വെളിച്ചെണ്ണ ആയിവരും ......
ഇതിലും എളുപ്പം അല്ലെ ചിരവി ഉണ്ടാക്കുന്നത്
Urukku veluchenna valare nallathanu ..Thenga cherakan budhimuttanu...Enni ithu pole cheytunokkam
പഴമക്കാർ ഇങ്ങിനെ എണ്ണയുണ്ടാക്കാറുണ്ട്. വെന്തെണ്ണ എന്നാണ് പറയാറ്. പിന്നെ ഏതു പാലായാലും ഇളക്കിയില്ലെങ്കിൽ തിളച്ച് പുറത്തു പോകും. കുക്കറിൽ വേവിക്കേണ്ട ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. Anyway പഴമ ഓർമ്മപ്പെടുത്തിയതിൽ സന്തോഷം.
ഭയങ്കര ത ല തന്നെ... ഞാൻ സമ്പ് സ്ക്രൈബ് ചെയ്തു
😁🙏
ഞാൻ രണ്ട് തേങ്ങ പാൽ എടുത്തു എണ്ണ ഉണ്ടാക്കി.... എനിക്ക് ഇത്ര എണ്ണ കിട്ടിയില്ല..... ഒരു 50ഗ്രാം കിട്ടിയുള്ളൂ..... ഇനി താൻ പറഞ്ഞത് പോലെ ചെയ്ത് നോക്കട്ടെ..... കുക്കറിൽ
Oru valiyathenghakku nooru gram velichenna undakum
കൊള്ളാം, പിന്നൊരു കാര്യം മൂന്ന് ദിവസത്തിനുള്ള എണ്ണ എന്നൊരു കണക്കില്ല 😅 എത്ര ഗ്രാം ഉണ്ടെന്ന് പറയണമായിരുന്നു
നന്നായിട്ടുണ്ടു നല്ല അയ്ടിയ
Super method for making coconut oil
നല്ല കഴിവുള്ള നല്ല കഴിവ് തന്നെ
ഓക്കേ ഞാനൊന്ന് ചെയ്തു നോക്കട്ടെ
Venalil things unaki
Millil
Atiyeduthal
Mattthii
താങ്ക്സ്
Vaypunninu nalla medicine
ചിരകി എടുത്താൽ എന്താ കുഴപ്പം 🙂
easy to make. with said tips. worth watching. keep shraing
Valere eluppathil velichenna thayarakkan pattumallo theerchayaum valere upakarapedunna video great sharing
Very very useful video and good idea and good presentation will try this way thanks for sharing dear
Thank you very much
Kunjungalkkum okke valare nallathanu ee enna..ini valiya Vila koduthu vangandallo
എത്ര സമയം വേണം ഇത് ഉണ്ടാക്കിയെടുക്കാൻ
Edo patti foolakkathe vere pani cheyyoo
Very good coconut oil will be trasparent and with good smell This looks too much yellowish not good to see so shelf life also will be very less Old method is good .
Thenga chirakathe velichenna😊
Adipoli ayitunde idea..matulla tips il ninnu valaree different ayinu innathe video
Thanks for motivative information
Adi poli edu nookkam❤
നാളികേരം chiraki വേവിച്ചു പിഴിഞ്ഞ് പാൽ നല്ലപോലെ ചൂടാക്കി യാൽ വേർജിൻ ഓയിൽ കിട്ടും.
🙏,,,, രണ്ടുസംശയം തേങ്ങയിലെവെള്ളം ചോർത്തേണ്ടതില്ലേ,, വിളഞ്ഞതേങ്ങതന്നെ എടുക്കേണ്ടതുണ്ടോ,,,,
venda
അതിലെ തേങ്ങാവെള്ളം എവിടെ പോയി..? 🙏
Thank you very much for this method of making coconut oil at home.
Very much i like it. Useful ane. From now i will make this oil thanks you. Very easy i subscrobed it. Ok
Good.
Thanks and welcome
Super tip. Very easy to make👍
Yes 😊
Good. Idea❤
സൂപ പർ
ഉണക്ക തേങ്ങ കെണ്ട് എണ്ണ ഉണ്ടാക്കാൻ പറ്റുമോ? എന്ന് ജാസ്മിൻ
തേങ്ങ കുക്കറിൽ ഇടുമ്പോൾ തേങ്ങ വെള്ളം ചോർത്തി കളയണമോ?
No
Really great videos well present nice should make natural organic coconutoil at home, thank you for spending your awesome time sharing dear, expect more videos too na
Vala kanikan vendi edathu kanichath
Super vlog.....thank you
2തേങ്ങയിൽ നിന്നും എത്ര മില്ലി എണ്ണകിട്ടിഎന്ന് ചേച്ചിപറഞ്ഞില്ല
Okthaks❤❤❤❤❤
ഉണ്ടാക്കി നോക്കട്ടെ എല്ലാരും നല്ല അഭിപ്രായം പറയുന്നു
👍🏼
എത്ര മില്ലി കിട്ടി 2 തേങ്ങയിൽ നിന്നും എന്നൊന്ന് പറയാമോ?
Ayi.in.shaa.allah
Supper👍കൊള്ളാം
super chechi ❤❤🔥🔥
Super ❤️👌🏻👌🏻
It was a variety tips that you have shared. I really liked it very much. Thanks for sharing it with us. Expecting more such variety videos like this
പൊട്ടി തെറിക്കില്ലേ
അപ്പോൾ ചിറക്കതാ ആണോ
❤ok super
ആരെങ്കിലും ചെയ്തു നോക്കിയോ?
സൂപ്പർ 👌👌👌👍👍👍❤❤
ഇതിലേറെ എളുപ്പം ഉണക്കി മില്ലിൽ കൊണ്ടുപോകുന്നതാണ്😂😂😂
👌👌👍സൂപ്പർ
തേങ്ങ പാൽ എടുക്കാൻ കുക്കറിന്റെ ആവശ്യം ഇല്ലല്ലോ
കുക്കർ ഇല്ലെങ്കിൽ മറ്റു പാത്രമാണെങ്കിലും ഉപയോഗിക്കാം പക്ഷേ സമയം ഒത്തിരി ചിലവാകും😊
ചൂടോടെ അ വർ കുടിച്ചു കാണും
I liked this video
ഗ്യാസ് ഫ്രീയായി കിട്ടുമോ? വെയിൽ ഫ്രീ ആയിക്കിട്ടും.
ഇതിലും ഭേദം മില്ലിൽ നിന്ന് പോയി വാങ്ങുന്ന താണ് നല്ലത്
ഒരു സംശയം കുക്കറിൽ എന്തിനാണ് തേങ്ങ ഇട്ട് വേവിച്ചത്... അല്ലാതെ തന്നെ എല്ലാരും ചെയ്യുമ്പോലെ ചെയ്താൽ പോരെ
Angane cheytho
മാത്രമല്ല ഈ സാധനം ഫ്രിഡ്ജിൽ വെച്ചതും എന്തിന്, വെറുതെ മിനക്കേട്
Piranthu
👍👍

Good idiea