ഇഡ്ഡലി ചെമ്പിൽ ഇട്ട് പുഴുങ്ങുന്ന ഗ്യാസ് വെറുതെ കളയണ്ട പിന്നെ തേങ്ങ കത്തി കൊണ്ട് മുറിച്ച് ഇടുന്ന സമയം കൊണ്ട് തേങ്ങ ചിരവി പാല് എടുക്കാം. അവതരണം നന്നായിട്ടുണ്ട് 🙏
പണ്ട് കാലത്ത് ഇതായിരുന്നു മിക്ക വീടുകളിലും. കാലം പുരോഗമിച്ചപ്പോൾ ഇത് അത്ഭുതമായി തോന്നുന്നതാണ്. പിന്നെ തേങ്ങ വേവിക്കുകയോ ഗ്രില്ലു ചെയ്യുകയോ വേണമെന്നില്ല. അതുകൊണ് പ്രത്യേകിച്ച് ഗുണവും ഇല്ല. തേങ്ങാ വെട്ടി 1-2 മണിക്കൂർ വെച്ചാൽ തന്നെ സുഖമായി അടർത്തി എടുക്കാം.
ഹിന്ദി ചാനലുകളിൽ നമ്മെ ആകർഷിക്കാൻ ഇങ്ങിനെയുള്ള തമ്പ് നെയ്ലുകൾ കൊടുക്കും. രണ്ട് തേങ്ങയിൽ നിന്നും 2 ലിറ്റർ വെളിച്ചെണ്ണ കിട്ടുമെങ്കിൽ പിന്നെന്തു വേണം. ഏതായാലും 150 ml കിട്ടിയല്ലോ. വെന്ത വെളിച്ചെണ്ണ ശരീരത്തിലും തലമുടിയിലും തേക്കാൻ വേണ്ടിയല്ലേ - താത്തയുടെ നിഷ്കളങ്കമായ സംസാരത്തിന് നന്ദി.
തേങ്ങാപ്പാൽ ഫ്രീസറിൽ വയ്ക്കു അപ്പോൾ എണ്ണ സെറ്റാകും. അത് എടുത്ത് ചട്ടിയിൽ ചൂടാക്കിയാൽ നല്ല വെളിച്ചെണ്ണ കിട്ടും,, ഗ്യാസും ലാഭം.. താത്താന്റെ പുത്തി ഭയങ്കരം
ഞാൻ എൺപതിയഞ്ചു നാളികേരം കൊപ്ര ആക്കി മില്ലിൽ ആട്ടിച്ചപ്പോൾ എട്ട ര കിലോ വെളിച്ചെണ്ണ കിട്ടി.അപ്പോൾ ഒരു തേങ്ങയിൽ നിന്നും നൂറു ഗ്രാം വെളിച്ചെണ്ണ.ഞങ്ങൾ സ്ഥിരമായി തേങ്ങാ ആട്ടിയകാറുണ്ട്.കഴിഞ്ഞ പ്രാവശ്യം പന്ത്രണ്ട് കിലോ കൊപ്ര ആട്ടിയപ്പോൾ എട്ടു കിലോ വെളിച്ചെണ്ണ കിട്ടി.നാലു കിലോ കൊപ്രയും.
എന്റെ ഉമ്മ ആദ്യമേ വീട്ടിൽ വെളിച്ചെണ്ണ ഉണ്ടാക്കാരുണ് അത് പച്ച തേങ്ങ ചിരവി പാൽ എടുത്തു തിളപ്പിക്കുക വെളിച്ചെണ്ണ റെഡി❤️❤️❤️ തേങ്ങ പുഴു ങ്ങണ്ട ആവശ്യം ഇല്ല ❤️❤️ഹഹഹ
ഇതൊരു മിനക്കെട്ടപരിപാടിയാ, 5 തേ ങ്ങാ ചിരകി 2 ഗ്ളാസ് ചൂടുവെള്ളം ഒഴിച്ചു ഞെരടി പി ഴിഞ്ഞു പാലെടുത്ത് അടുപ്പിൽവച്ച് വറ്റി ച്ചാ 1/2 ലിറ്റർ നല്ല വെളിച്ചെണ്ണ കിട്ടു०
@@tomykm701 ഒക്കെ എന്നിരുന്നാലും, തിളച്ച വെള്ളം പലതവണ വീഴുകയും പിന്നീട് പല തവണ തണുത്ത വെള്ളം വീഴുകയും ചെയുമ്പോൾ പിവിസി പൈപ്പ്കളുടെ അതിന്റ ഘടനയിൽ മാറ്റം വരാം. മാറ്റം വന്ന് ഹാർഡ് ആകും. പിന്നയിടു മൈന്റ്അനൻസ് ചെയുമ്പോൾ പൊട്ടാൻ സാധ്യത കൂടുതൽ ആണ്
Title കണ്ടിട്ട് ഓടി വന്നതാ ഞാൻ 🏃♀️😛. കണ്ടപ്പോൾ അടിപൊളി ആണല്ലോ ന്ന് വിചാരിച്ചു🤪. കണ്ടു കഴിഞ്ഞപ്പോൾ സൂപ്പർ 👌. പിന്നെ താത്താന്റെ സംസാരം ജോറായിക്കാന്. 🤗🤗. പിന്നെ ന്റെ മോൾക്ക് വേണ്ടി ഏട്ടന്റെ അമ്മയോട് വെളിച്ചെണ്ണ മുറുക്കാൻ പറയാൻ പറഞ്ഞിരുന്നു. അപ്പൊ ഏട്ടൻ പറഞ്ഞത് മില്ലിൽ നിന്നും നേരിട്ട് കൊപ്രയാട്ടി എടുത്തിട്ട് ആക്കാന്നാ പറഞ്ഞെ. ഇനി ഇപ്പൊ മില്ലിൽ പോകണ്ടല്ലോ 😜😜
കേൾക്കാൻ നല്ല രസമുള്ള വർത്തമാനം. എങ്ങിനെയാണ് ഈ ഭാഷ പഠിക്കുക? കുറേ ശ്രമിച്ചു. പ്രിയ പപ്പു ചേട്ടനെ കുറേ അനുകരിച്ച് നോക്കി. പിന്നെ 2തേങ്ങയിൽ നിന്നും മാക്സിമം 150 or 100മില്ലി. എന്തായാലും ഈ മനോഹരമായ സംസാരത്തിന് അനുമോദനങ്ങൾ.
ഇങ്ങിനെ ഉണ്ടാക്കുന്ന വെളിച്ചണ്ണക്ക് " വെന്ത വെളിച്ചണ്ണ " എന്നാണു് പറയുന്നത് ,തേങ്ങ പൊളിച്ച ശേഷം ചിരകിൽ ചിരവിയ ശേഷം മിക്സിയിലിട്ട് അരച്ച് ശേഷം തുണിയിൽ കൂടി പിഴിഞ്ഞ ശേഷം പാൽ ഉരുളിയിൽ ഒഴിച്ച് വേവിച്ച് നല്ല വെളിച്ചണ്ണ ഉണ്ടാക്കാം ,ഇങ്ങിനെയാണ് നാട്ടിൽ പൊതുവേ ഉണ്ടാക്കനത് ,ഇത് ചെറിയ കുട്ടികൾക്ക് അത്യ ത്തുമ മണ്
@@shajithamusadhik5842 തേങ്ങാ പാൽ ചൂടാക്കാതെ ആണ് വെർജിൻ കോകോനട്ട് ഓയിൽ ഉണ്ടാക്കുന്നത്. നിങ്ങൾ ഏത് method ആണ് use ചെയ്തത്? ഫ്രിഡ്ജിൽ വെച്ച് വേർതിരിച്ചാണോ?
എന്റെ ചെറുപ്പത്തിൽ അന്ന് മിക്സി ഒന്നും ഇല്ലാത്ത കാലം. അമ്മ ആട്ടു കല്ലിൽ ചതച്ചിട്ടു എണ്ണ ഉണ്ടാക്കിയിരുന്നു. നല്ലമണവും ഗുണവും ഉള്ള എണ്ണ ഉണ്ടാക്കിയിരുന്നു
ഇത് എന്ത് ഭാഷ ഇങ്ങള് എവിടെത്തു കാരി മാപ്പളാരെ പറയിക്കാനയിട്ട് ഓരോ ജന്മം
From two coconuts only 200ml oil will get. Thank you thatha.
ഞാൻ അഞ്ചു തേങ്ങ കൊണ്ട് ഉണ്ടാക്കി. എനിക്ക് അര ലിറ്ററിന്റെ അടുത്തായി വെളിച്ചെണ്ണ കിട്ടി. അടിപൊളി സൂപ്പർ
അടിപൊളി ഞാൻ കൂടി എന്നേം കൂട്ടാൻ മറക്കരുതേ
തേങ്ങ പുഴുങ്ങണം എന്നില്ല നന്നായ് തിരുങ്ങി പാൽ പിഴിഞ്ഞ് കാളിയെടുത്താൽ നല്ല മണമു ള്ള വെളിചണ്ണ കിട്ടും.. നല്ല അവതരണം നമസ്ക്കാരം,
Athe ente amma angane aanu undskaru
Oø
ruclips.net/video/wB8mMnWqD7o/видео.html
J
: ഇത്ര കഷ്ടപ്പാട് ഒന്നും ഇല്ല തേങ്ങ ചിരവി പാൽ എടുത്ത് ചിനചട്ടിയിൽ തിളപ്പിച്ച് വറ്റിച്ച് എടുത്താൽ നല്ല വെളിച്ചെണ്ണ കിട്ടും
താത്ത ഇങ്ങടെ ഭാസ കൊള്ളാം കേൾക്കാൻ നല്ല രെസാണ് പക്ഷെങ്കില് ഇങ്ങള് പറയണ ചില ബാക്കകള് ഞമ്മക്ക് അങ്ങട്ടു തിരിയണില്ല കൊള്ളാം നല്ല വീഡിയോ... 👍
ബെളിച്ചിണ്ണ 150 മില്ലി ഒള്ളുവെങ്കിലും ങ്ങളെ ബർത്താനം ച്ച് മ്മിണി പിടിച്ചു ട്ടാ. ബീഡിയ കണ്ട് തിർപ്പതിയായി 😍😍😍👍👍👍👌👌👌
ഞാനും ണ്ടാക്കി നോക്കണ്ണണ്ട് 🙏🙏🙏
ഇഷ്ടപ്പെട്ടു. ഞാൻ തേങ്ങ ചിരവി പാലെടുത്തു ഉണ്ടാക്കാറുണ്ട്. ഇത് സൂപ്പർ 👌👌👌👌👌
ഇഡ്ഡലി ചെമ്പിൽ ഇട്ട് പുഴുങ്ങുന്ന ഗ്യാസ് വെറുതെ കളയണ്ട പിന്നെ തേങ്ങ കത്തി കൊണ്ട് മുറിച്ച് ഇടുന്ന സമയം കൊണ്ട് തേങ്ങ ചിരവി പാല് എടുക്കാം. അവതരണം നന്നായിട്ടുണ്ട് 🙏
ത്താത്താ നല്ലവതരണം .ഒരുകൈ നോക്കാം.അതിൻറ waste ന് ഞങ്ങളുടെ നാട്ടിൽ കൽക്കം എന്നാണ് പറയുന്നത്,
ശരിയാ.. രണ്ട് തേങ്ങക്ക് ഒരിക്കലും രണ്ട് ലിറ്റർ ഒരിക്കലും കിട്ടത്തില്ല. ഞാനും ഇത് പോലെ ഉണ്ടാക്കാറുണ്ട്. ഇരുന്നൂർ ഗ്രാം കിട്ടും.
പണ്ട് കാലത്ത് ഇതായിരുന്നു മിക്ക വീടുകളിലും. കാലം പുരോഗമിച്ചപ്പോൾ ഇത് അത്ഭുതമായി തോന്നുന്നതാണ്. പിന്നെ തേങ്ങ വേവിക്കുകയോ ഗ്രില്ലു ചെയ്യുകയോ വേണമെന്നില്ല. അതുകൊണ് പ്രത്യേകിച്ച് ഗുണവും ഇല്ല. തേങ്ങാ വെട്ടി 1-2 മണിക്കൂർ വെച്ചാൽ തന്നെ സുഖമായി അടർത്തി എടുക്കാം.
വെന്ത വെളിച്ചെണ്ണ ഉണ്ടാക്കാൻ എല്ലാർക്കും അറിയും, പക്ഷെ ങ്ങടെ ഭാഷ, ശൈലി, അവതാരണ രീതി ഒക്കെ പൊളിച്ചു, തകർത്തു, അസാധ്യം, അഭിനന്ദനങ്ങൾ 💐🥰❤🤝
ഞാൻ ഉണ്ടായിരുന്നു. നല്ലതാണ്. കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഉപയോഗികാം
ഹിന്ദി ചാനലുകളിൽ നമ്മെ ആകർഷിക്കാൻ ഇങ്ങിനെയുള്ള തമ്പ് നെയ്ലുകൾ കൊടുക്കും. രണ്ട് തേങ്ങയിൽ നിന്നും 2 ലിറ്റർ വെളിച്ചെണ്ണ കിട്ടുമെങ്കിൽ പിന്നെന്തു വേണം. ഏതായാലും 150 ml കിട്ടിയല്ലോ. വെന്ത വെളിച്ചെണ്ണ ശരീരത്തിലും തലമുടിയിലും തേക്കാൻ വേണ്ടിയല്ലേ - താത്തയുടെ നിഷ്കളങ്കമായ സംസാരത്തിന് നന്ദി.
2തേങ്ങ ക്ക് 1.800 ലിറ്റർ വെളിച്ചെണ്ണ യും കൂടി ചേർത്താൽ 2ലിറ്റർ വെളിച്ചെണ്ണ കിട്ടും
Thatha, you are great. Cheythu nokkatte. Veendum comment cheyyam. Samsaram pratyeka style aanu. Kelkan rasamund.❤
തേങ്ങാപ്പാൽ ഫ്രീസറിൽ വയ്ക്കു അപ്പോൾ എണ്ണ സെറ്റാകും. അത് എടുത്ത് ചട്ടിയിൽ ചൂടാക്കിയാൽ നല്ല വെളിച്ചെണ്ണ കിട്ടും,, ഗ്യാസും ലാഭം.. താത്താന്റെ പുത്തി ഭയങ്കരം
വെളിച്ചെണ്ണയുടെ വീഡിയോ കൊള്ളാം 20 വർഷം മുമ്പ് എന്റെ അമ്മമ്മ ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് നിങ്ങളുടെ തനി നാടൻ രീതിയിൽ ഉള്ള സംസാരരീതി കൊള്ളാം
നല്ല ഒന്നാം തരാം വെളിച്ചെണ്ണ, അഭിനന്ദനങ്ങൾ🤲
ഞാൻ എൺപതിയഞ്ചു നാളികേരം കൊപ്ര ആക്കി മില്ലിൽ ആട്ടിച്ചപ്പോൾ എട്ട ര കിലോ വെളിച്ചെണ്ണ കിട്ടി.അപ്പോൾ ഒരു തേങ്ങയിൽ നിന്നും നൂറു ഗ്രാം വെളിച്ചെണ്ണ.ഞങ്ങൾ സ്ഥിരമായി തേങ്ങാ ആട്ടിയകാറുണ്ട്.കഴിഞ്ഞ പ്രാവശ്യം പന്ത്രണ്ട് കിലോ കൊപ്ര ആട്ടിയപ്പോൾ എട്ടു കിലോ വെളിച്ചെണ്ണ കിട്ടി.നാലു കിലോ കൊപ്രയും.
എന്റെ ഉമ്മ ആദ്യമേ വീട്ടിൽ വെളിച്ചെണ്ണ ഉണ്ടാക്കാരുണ്
അത് പച്ച തേങ്ങ ചിരവി പാൽ എടുത്തു തിളപ്പിക്കുക വെളിച്ചെണ്ണ റെഡി❤️❤️❤️
തേങ്ങ പുഴു ങ്ങണ്ട ആവശ്യം ഇല്ല ❤️❤️ഹഹഹ
ഇതൊരു മിനക്കെട്ടപരിപാടിയാ, 5 തേ ങ്ങാ ചിരകി 2 ഗ്ളാസ് ചൂടുവെള്ളം ഒഴിച്ചു ഞെരടി പി ഴിഞ്ഞു പാലെടുത്ത് അടുപ്പിൽവച്ച് വറ്റി ച്ചാ 1/2 ലിറ്റർ നല്ല വെളിച്ചെണ്ണ കിട്ടു०
സൂപ്പർ േതങ്ങ ഇഡ്‌ലി ചെമ്പിൽ ഇടാൽ ഇത്രവേഗം അടർത്താൻ പറ്റും എന്ന് മനസിലായി. സംസാരവും ഇഷ്ടമായി
Manikka kalle sughano orupad sandhosham 🥰🥰🥰
Nalla samsara shily... Ngalu speed kurachu parayunne...thathakku samayamund njammade bheevikku ethonnum chaiyyalu dhehikkooola...
2 litter orikalum kittilla. Njanundakuvaarund. Ithilum ellupathil undakiyedukam. Theanga paal fridgil oru 2 days vechaal athilulla vellam thazhootum original paal nalla katti aayi mukallilum nilkum. Aa katti aaya paal mathram eduth thillapichal 10/15 minutil oil ready aayi kittum.
ruclips.net/video/wB8mMnWqD7o/видео.html
ശരിയാണ്, വെള്ളം വറ്റിച്ചു ടൈം കളയേണ്ട 👍
ഇത്തയൂടെ.മൂഖഠ.കാണൂന്നില്ല.ഭഠഗികൂടൂതൽആയിട്ടാ.കൂറഞ്ഞിട്ടാ.സഠസാരഠമാത്തറഠ.കേൾക്കുന്നു.ആദൃമായിട്ടാ.മൂഖഠ.കാണാതെ.പറയുന്നത്.ഗൾഫിലാണോ.എൻറെ.ഫാദർ.തേങ.ചിരവിഎടുത്ത്ഉരൂളിചട്ടിയിൽ.തേങപാൽപിഴിഞ്ഞെടൂത്ത്.വറുത്ത്എടൂത്ത്.എണ്ണ.അതിൽനിന്ന്എടൂക്കൂഠ.കൊറ്റൻപലഹാരങൾഉഡ്ഢാക്കൂവാൻഎടൂക്കൂഠ.എണ്ണ.തലയിൽതേക്കൂഠശൂദമായവെളിച്ചെണ്ണ.കറിയ്യ്ഉപയോഗിക്കൂഠ.അപ്പൻ.ആണ്തേങ.ഇങനെകാച്ചിഎടൂക്ക.ഇത്ത.പറഞ്ഞപ്പഠ.പഴയാലഠ.ഓർത്തൂപോയി.verygood.🙏👍👍👍❤️❤️❤️
നല്ല ശൈലി. തൃശൂർ ആണോ 👏👏💐💐💐👌
ഞങ്ങൾ ഇങ്ങനെ എണ്ണ ഉണ്ടാക്കാറുണ്ട് താത്ത. പക്ഷെ വളരെ കുറച്ച് എണ്ണയെ കിട്ടാറുള്ളൂ 😍
Hello namasthe Nice How to utilize the waste to sweet products
ചിരകി പിഴുഞ്ഞു പാലെടുത്തല്‍ ഇത്ര കൂടുതല്‍ കല്‍കന്‍ ഉണ്ടാവൂല , നല്ലൊരു തേങ്ങാക്ക് 100 ml വെളിച്ചെണ്ണ കിട്ടും
തിളച്ച വെള്ളം സിങ്കിൽ /വാഷ് ബേസിനിൽ ഒഴിക്കുമ്പോൾ പൈപ്പ് കണക്ഷൻ ഉരുകി പോകും.
ഹെവി ഡ്യൂട്ടി പിവിസി ക്ക് കുഴപ്പമില്ല
@@tomykm701 ഒക്കെ എന്നിരുന്നാലും, തിളച്ച വെള്ളം പലതവണ വീഴുകയും പിന്നീട് പല തവണ തണുത്ത വെള്ളം വീഴുകയും ചെയുമ്പോൾ പിവിസി പൈപ്പ്കളുടെ അതിന്റ ഘടനയിൽ മാറ്റം വരാം. മാറ്റം വന്ന് ഹാർഡ് ആകും. പിന്നയിടു മൈന്റ്അനൻസ് ചെയുമ്പോൾ പൊട്ടാൻ സാധ്യത കൂടുതൽ ആണ്
Ella
@@tomykm701 0
പ്ലീസ് ചേച്ചി ചൂട് വെള്ളം സിങ്കിൽ ഒഴിക്കരുത് 🙏പിവിസി പൈപ്പ് ചുരുങ്ങി പോകും 🤩🤩 സൂപ്പർ ♥️
20 thenga cenam 2 liter kitaan.2 thenga vech 200 ml kitum..
Iddily pathrathil itt thilappich aariyitt pinne cheruthayi arinj mixiyil adikkunna neram veno randu thenga chiravi eduth mixiyil adichedukkan?
Good
Title കണ്ടിട്ട് ഓടി വന്നതാ ഞാൻ 🏃♀️😛. കണ്ടപ്പോൾ അടിപൊളി ആണല്ലോ ന്ന് വിചാരിച്ചു🤪. കണ്ടു കഴിഞ്ഞപ്പോൾ സൂപ്പർ 👌. പിന്നെ താത്താന്റെ സംസാരം ജോറായിക്കാന്. 🤗🤗. പിന്നെ ന്റെ മോൾക്ക് വേണ്ടി ഏട്ടന്റെ അമ്മയോട് വെളിച്ചെണ്ണ മുറുക്കാൻ പറയാൻ പറഞ്ഞിരുന്നു. അപ്പൊ ഏട്ടൻ പറഞ്ഞത് മില്ലിൽ നിന്നും നേരിട്ട് കൊപ്രയാട്ടി എടുത്തിട്ട് ആക്കാന്നാ പറഞ്ഞെ. ഇനി ഇപ്പൊ മില്ലിൽ പോകണ്ടല്ലോ 😜😜
2തേങ്ങയിൽ നിന്നും 200 gram വെളിച്ചെണ്ണ മാക്സിമംകിട്ടും. അത് കറക്ടാണ്. ഇത് വളരെ ഔഷധഗുണ മുള്ളതാണ്.good video .. ഇത്തയുടെ സംസാര രീതി സൂപ്പർ
ഇത്ത ഞമ്മളെ പറ്റിച്ചു!!!
നല്ല ശുദ്ധമായ ഭാഷ
ഹായ് മോളെ . ഷീല ചേച്ചിയ👍👍👍👍
I like this presentation,thak you so much
കൊള്ളാം കേട്ടോ 🥰
ഈ ഒരു പ്രാവശ്യം സഹിച്ചു. ഇതിലും വല്യ പെരുന്നാളു വന്നിട്ടു പള്ളിയിൽ പോയില്ല. ഇതൊക്കെ ധാരാളം പയറ്റീട്ടുള്ളതാണ്.
നല്ല അവതരണം.നല്ലസംസാരം.സൂപ്പർ മോളേ അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ
Enikum kitty 2litter velichenna swopnangali mathram
കേൾക്കാൻ നല്ല രസമുള്ള വർത്തമാനം.
എങ്ങിനെയാണ് ഈ ഭാഷ പഠിക്കുക?
കുറേ ശ്രമിച്ചു.
പ്രിയ പപ്പു ചേട്ടനെ കുറേ അനുകരിച്ച് നോക്കി.
പിന്നെ 2തേങ്ങയിൽ നിന്നും മാക്സിമം 150 or 100മില്ലി.
എന്തായാലും ഈ മനോഹരമായ
സംസാരത്തിന് അനുമോദനങ്ങൾ.
Malappuram
ഒരു ആറുമാസം ഞമ്മളെ നാട്ടിൽ വന്ന് പാർത്താൽ ഈ ഭാഷ ഇങ്ങക്കും പഠിക്കാം 😃
ഇങ്ങിനെ ഉണ്ടാക്കുന്ന വെളിച്ചണ്ണക്ക് " വെന്ത വെളിച്ചണ്ണ " എന്നാണു് പറയുന്നത് ,തേങ്ങ പൊളിച്ച ശേഷം ചിരകിൽ ചിരവിയ ശേഷം മിക്സിയിലിട്ട് അരച്ച് ശേഷം തുണിയിൽ കൂടി പിഴിഞ്ഞ ശേഷം പാൽ ഉരുളിയിൽ ഒഴിച്ച് വേവിച്ച് നല്ല വെളിച്ചണ്ണ ഉണ്ടാക്കാം ,ഇങ്ങിനെയാണ് നാട്ടിൽ പൊതുവേ ഉണ്ടാക്കനത് ,ഇത് ചെറിയ കുട്ടികൾക്ക് അത്യ ത്തുമ മണ്
L
When i was a chid, my Mother used to make this oil. thega ventha velichenna... really very good.
മൈ മോ വെളിച്ചെണ്ണ അടിപൊളി താങ്ക്യൂ
പച്ചക്ക് അരച്ചാലും വേവിച്ചരച്ചാലും എണ്ണ ഇത്രേ കിട്ടുള്ളു ഞാൻ ചെയ്തിട്ടുണ്ട് ഇതാണ് വെർജിനൽ coconut oil
Wweewww in
Chachi avaru video kanan vendiyittum like kittan vendiyittum alugale fool akunnathanu enthayaalum chechi undaakiyathu super
ഇത് വെർജിൻ കോകോനട്ട് ഓയിൽ ഒന്നുമല്ല, വെർജിൻ ഓയിൽ ഉണ്ടാക്കുന്നത് തേങ്ങ ചൂടാക്കാതെ ആണ്
@@siddharthks3223 തേങ്ങ ചൂടാകാതെയാണ് ഞാൻ ഉണ്ടാക്കിയത് നാല് തേങ്ങ എടുത്തു 200അടുത്ത് കിട്ടി അത്രേയുള്ളൂ നല്ല മണമാണ് 👍
@@shajithamusadhik5842 തേങ്ങാ പാൽ ചൂടാക്കാതെ ആണ് വെർജിൻ കോകോനട്ട് ഓയിൽ ഉണ്ടാക്കുന്നത്. നിങ്ങൾ ഏത് method ആണ് use ചെയ്തത്? ഫ്രിഡ്ജിൽ വെച്ച് വേർതിരിച്ചാണോ?
ഉണ്ടാക്കി നോക്കണം ഇൻഷാ അള്ളാ
Orikalum kittilla Nalla manamanu Kochi kuttikalcu purattn Nalla thanu
Thengayekkaalum kooduthal oil
Athe thengayil ninnu engane kittaanaaa...
Minimum commonsense vende...
Paranjath maarippoyathaayrikkum
2 litre ennu aayrikkilla ,200 ml ennaayrikkum udeshichath.
Very Good 25 തേങ്ങയിൽനിന്നും 1 ലിറ്റർ കിട്ടും
ruclips.net/video/wB8mMnWqD7o/видео.html
6 or7 തേങ്ങ =1ലിറ്റർ വെളിച്ചെണ്ണ കിട്ടും 👍
രണ്ടുതേങ്ങയിൽ നിന്ന് ഒരിക്കലും രണ്ടുലിറ്റർ വെളിച്ചെണ്ണ കിട്ടുകയില്ല. ഞാൻ ഉണ്ടാക്കാറുള്ളതാണ് നിങ്ങൾ ഉണ്ടാക്കിയ അത്ര തന്നെ കിട്ടുകയുള്ളു. 👍👍
thilacha.Vellam.irumbinte paipilodeyano.?purath.kalanjath..
Entha ith thatha 2 thengene 2 Litter enna kitto aalochicha arinjude.avatharanam nannayitunde ketto
ഫുൾ വീഡിയോ കാണാനുള്ള nomber one ഡയലോഗ് 🙆♀️
ഞാൻ ഇത് ആതി മായി കാണാം 👍സൂപ്പർ
ചൂടായ വെള്ളം നേരിട്ട് സിങ്കിൽ ഒഴിക്കരുതുട്ടോ
1kg coprak 600 velichenne kittukayullu attumbol pine egane ya 2thegaikk kittuka avar pathichatha thatha
അടുക്കളയിൽവെച്ചു എണ്ണയോ വെളിച്ചെണ്ണയോ തലയിലാരും തേക്കാറില്ല!
ഞാൻ ചെയ്തു നോക്കി
ഗ്യാസ് വേസ്റ്റ് , പാൽമുഴയവാൻ വറ്റി എന്നാ ഒന്നും കിട്ടില്ല 😭😭😭😭😭
രണ്ടു ലിറ്റർ കിട്ടിയില്ലേലും നിങ്ങടെ സംസാരം അസാധ്യ ഭംഗിയാണ് 👍❤️
ഒരു തേങ്ങയിൽ നിന്ന് 1 നൂറ് വെളിച്ചെണ്ണയേ കിട്ടു രണ്ട് തേങ്ങയിൽ നിന്ന് 2 ലിറ്റർ കിട്ടുകയില്ല അവർ കളവ് പറഞ്ഞതാണ്
ഒരു തേങ്ങയിൽ നിന്ന് 100 മില്ലി കിട്ടുമോ ഇല്ല ചില തേങ്ങയിൽ നിന്ന് 50 മില്ലി പോലും കിട്ടില്ല
Super
200 milli aayirikkum
നല്ല പത്തു തേങ്ങാ ആട്ടിയാൽ ഒരു ലിറ്റർ എണ്ണ കിട്ടും
ruclips.net/video/lKX84dc1qME/видео.html
ആ സംസാരം കേള്‍ക്കാതെ ഇത് ഉണ്ടാകു ഇതാ ലിങ്ക് 👆
തേങ്ങ അരക്കുമ്പോൾ തേങ്ങാപ്പണ്ണാക്ക് ചേർത്ത് അരയ്ക്കുക അപ്പോൾ രണ്ട് ലിറ്റർ കിട്ടും
Sathyam 🤔
2ltr kittanamenkil 20 thenga venam
താത്ത ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ.... താത്ത നല്ലോണം സംസാരിക്കുകയും വേണം നല്ല നല്ല വീഡിയോസ് വിടുകയും വേണം 👍👍👍👍 ഫുൾ സപ്പോർട്ട് ഉണ്ടാവും
👍🏻q👍🏻👍🏻👍🏻👍🏻
Ll ni
👍👍
⁸77777
@@nafeesaa3014 ¹
നല്ല സംസാരശൈലി എനിക്ക് വളരെയധികം ഇഷ്ടമായി
സംസാരം കൊള്ളാം താത്തായുടെ❤
രണ്ടു തേങ്ങക്ക് രണ്ട് ലിറ്റർ കി ട്ടുന്നെങ്കിൽ അത് തേങ്ങ ആവില്ല എത്ര നല്ല തേങ്ങയായാലും ഒരുലിറ്റർ കഷ്ടിച്ചു കിട്ടുമായിരിക്കും
Thengapal eduthitt venam cheyyan appol velichenna thone kittum
Oru litre velichennakku ethtra thenga vendivarum ?
ennayude enna mayathekkal Vaachaka enna mayam = = 2 spoon = 2kg ...wow
2 litre onum kitoola
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം. ഇത് ഏതു സ്ഥലം ആണ് 🥰
Ponnara thatha poliyanto
Ngalde barthamanam anakku nalla pidichirikkanne. Belichanna kittiyillel menda barthamanam poli❤️❤️❤️❤️
Sooparayi good thrimakasy
സൂപ്പർ 👆👆👆
ഗ്യാസ് എത്ര ചിലവാക്കിയിട്ടാണ് 200ml വെളിച്ചെണ്ണ കിട്ടിയത് ?
200 gram oil costs rs.,,,30
, 2 big coconuts cost rs. 30 (15 e
ach) . Then, no advantage ...
അവിടെ തുണി വല്ലതും ഉ്ടെങ്കിൽ വായിൽ തിരുകി വെക്കൂ
Not 2, 20 Coconut yield to 2 litre coconut oil
നല്ല ഉണങ്ങിയ 🥥നിന്നും നിറയെ എണ്ണ കിട്ടും കേട്ടോ
ആ. കൊച്ചിന്റ. മുക്കു. പിഴുതു. കളയല്ലേ. താത്ത 😂😅😂😅
എന്റെ ചെറുപ്പത്തിൽ അന്ന് മിക്സി ഒന്നും ഇല്ലാത്ത കാലം. അമ്മ ആട്ടു കല്ലിൽ ചതച്ചിട്ടു എണ്ണ ഉണ്ടാക്കിയിരുന്നു. നല്ലമണവും ഗുണവും ഉള്ള എണ്ണ ഉണ്ടാക്കിയിരുന്നു
10 ഇടത്തരം തേങ്ങ 1 ലിറ്റർ എണ്ണ തരും,5 തേങ്ങ അര ലിറ്റർ,1തേങ്ങ 100 ml 👍.എന്നാണ് ശരാശരി കണക്ക്.
P
Super coconut oil..👌👌👌👌👍.
Ithinu puzhunganda. Thenga chiravi pizhinj vevichal mathi. Ventha velichenna. Njan ethrayo undakiyatha
milli yedtalym 15 tengakalle 2liter kitunnu
Tatha 2letter enna kittum ennu vijarich cheyth nokeedhaa paavam thatha sasiyayi
Randu litre kittiysa thenga aana thenga aayitikum
തേങ്ങാ പാൽ എടുത്തിട്ട് ഫ്രിഡ്ജ് ഇൽ വച്ചാൽ വെളിച്ചെണ്ണ കാട്ടിയായി കിട്ടും അപ്പോൾ വേഗം വെളിച്ചെണ്ണ ഉരുകി എടുക്കാൻ പറ്റും
അവനുണ്ടാക്കിയപ്പൊ രണ്ടുലിറ്റർ കിട്ടിയത്, ഒരു തേങ്ങയുടെ അളവ് ഒരു ചക്കയുടെ അത്രേം ഉണ്ടാകും .
Kalaki
Keedam means
തേങ്ങ ചിരവിയാൽ പോരേ വളഞ്ഞു മൂക്ക് പിടിയ്ക്ണേ)
ഇതു മൊത്തം വളഞ്ഞു പിടിക്കുവാ. ജസ്റ്റ് ചിരകിയ തേങ്ങാപാൽ വറ്റിച്ചാൽ മാത്രം മതി. മുന്നേ തേങ്ങ തിളപ്പിക്കുവൊന്നും വേണ്ട 😂
അതേ ഇതൊക്ക കാലങ്ങളായി ആളുകൾ ചെയ്യുന്നതാ.
പുഴുങ്ങിയത് എന്തിനാണെന്ന് മനസ്സിലായില്ല
അതിനേക്കാൾ എളുപ്പം ചിരകുന്നതാ
ruclips.net/video/wB8mMnWqD7o/видео.html
Eth enthinapo idlli cookkeril vekunath.thenga chirakki paal eduth cheythalum .vellichena kidum
ഇതിനാണ്
എങ്ങനെ
Samsarikkunnath
Super itha
ടോനേ ❓️( കൂടുതൽ ) തൂമിച്ചാൻ❓️ ( താലിക്കാൻ ) പീ ജാൻ ❓️ ( പീയാൻ ) തീമെച്ചു❓️ (അടുപ്പിൽ വെച്ച് ) ഏറിയ ❓️( കൂടുതൽ ) ( പീജ്ജാൻ ❓️( പീയാൻ )നോക്കിയാൻ ( നോക്കാൻ ) ഇജ്ജിന്റെ കജ്ജിന്റെ മേല് പജ്ജിന്റെ നെജ്ജയാൽ ഇജ്ജെന്താ കാട്ടാനാ ❓️ ( നിങ്ങളുടെ കയ്യിൽ പശുവിന്റെ നെയ്യ് ആയാൽ നീ എന്ത്കാട്ടും ❓️ ) തിരിയുന്നോർക്ക് തിരിയും തിരിയാത്തൊരു നട്ടം തിരിയും 😄😄😄😄😄😄😄
😄
@@sijasmuhammed2994 ണ്ണ്യാളോ?
സഹോദരി ഇങ്ങനെ മലയാളത്തെ കൊല്ലാകൊല ചെയ്യല്ലേ
താത്താ നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ്
താത്ത ഇജ്ജാതി സലാം ഇനി പറയണ്ട താത്ത നമസ്കാരം പറഞ്ഞാൽ മതി
താത്ത എനിക്ക് രണ്ട് താങ്ങോട് അഞ്ചു ലിറ്റർ വെളിച്ചെണ്ണ കിട്ടി സൂപ്പർ