Chechy, തേങ്ങ വെട്ടുമ്പോൾ നമ്മൾ തേങ്ങ പിടിക്കുന്ന കൈയുടെ തള്ളവിരൽ കൊണ്ട് തേങ്ങയുടെ മൂന്നു കണ്ണിലെ വലിയ കണ്ണ് press ചെയ്തു പിടിച്ചു കൊണ്ട് പൊട്ടിച്ചാൽ correct round shape ൽ പൊട്ടി കിട്ടും. Try it✌️😊
തേങ്ങ യുടെ മൂന്നു കണ്ണുകളിൽ വലിയ കണ്ണിന് (മുള വരുന്ന kannu)നേരെ എതിർ വശത്തുള്ള ലൈനിൽ അടിച്ചാൽ തേങ്ങ ശരിയായി പൊട്ടി രണ്ടു മുറി ആയി കിട്ടും. ചിതറി പോകില്ല.
Hi മിയ.. 💕💕 ഐഡിയ കൊള്ളാമല്ലോ. നാട്ടിൽ തേങ്ങാ ചിരകുന്നത് അത്ര പാടായി തോന്നിയിട്ടില്ല കേട്ടോ. എനിക്കും സംശയം തോന്നി, ആവി കേറിക്കഴിയുമ്പോൾ taste വ്യത്യാസം വരില്ലേ എന്ന്. എന്തായാലും ഞാനും ഒന്നു ട്രൈ ചെയ്യുന്നുണ്ട്.. 👍👍😄
Mia..dear... really useful for me... nowadays enikku ethoru problem aayirunnu......eni e Idea 💡 mathi dear ..... Thank you soooo much dear.........pinne enikku oru aagraham undu...,mail cheyyaaveee.....bye.. Good night dear
Very useful chechi..pravasikalaya njnglepolullvrk upakarapedum..daily ee packet grated coconut onninum thikayunla..thanks for the tip..orupad naalayi anveshikkna onnanu.
Mia ശരിക്കും എവിടെയാണ്? അമേരിക്കയാണോ? ഞാൻ ചിലപ്പോൾ വീഡിയോ കാണാറുണ്ട്. ഇഷ്ട്ടായി നല്ല വീഡിയോ കൾ ആണ് mam ചെയ്യാറ്.. ചോദിച്ചതിന് പേർസണൽ replay തന്നാൽ നന്നായിരുന്നു.
Good idea. Thengaa pottikuka alla , 🙂 thengaa udakkuka.. Know that slang differs in each jilla..... Kaala kuthan( hit) vannu.. Car kuthan vannu..😮 One example. Anyway, easy thenga trick. Tku
സംഭവം നല്ലതാണ്. ടൈം കുറെ പോകും. ജാൻ തേങ്ങ ഉടച്ചു 5 പിസ് ആക്കി മിക്സിയിൽ ഇട്ടു 5 അടി. തേങ്ങ റെഡി. ഇത് എന്റെ രീതിയാണ്
ഇത്രയും മിനക്കേട് ഉണ്ടോ തേങ്ങ തിരുകാൻ 🤔.
3 മിനുട്ട് മതി ഞാൻ ചിരകും ഒരു തേങ്ങ ഇതൊക്കെ ഭയങ്കര പാട 🙄
Chechy, തേങ്ങ വെട്ടുമ്പോൾ നമ്മൾ തേങ്ങ പിടിക്കുന്ന കൈയുടെ തള്ളവിരൽ കൊണ്ട് തേങ്ങയുടെ മൂന്നു കണ്ണിലെ വലിയ കണ്ണ് press ചെയ്തു പിടിച്ചു കൊണ്ട് പൊട്ടിച്ചാൽ correct round shape ൽ പൊട്ടി കിട്ടും. Try it✌️😊
Correct
Omg innalae ente hus paranju thannae ullu ee trick 😀
അതെ,വലിയ കണ്ണിനെതിരേയുളള വരമ്പിൽ തട്ടുക.
അതും തേങ്ങ നന്നായി കഴുകിയ ശേഷം രണ്ടുമിനിട്ട് കഴിഞ്ഞ് ഉടയ്ക്കുക.
Right..
വേഗം ചിരകു മിയ .നേരം പോണു
Idea super ആയിരുന്നു work ചെയ്യുന്നവർക്ക് വളരെ useful ആയിരിക്കും thanks
മിയാ കൊള്ളാം 😘😘. കുവൈയറ്റിൽ ലുലു മാളിൽ അപ്പോൾ തന്ന്യ ചിരണ്ടി തരും അതുകൊണ്ട് പാടില്ല. നാട്ടിൽ ചെല്ലുബോൾ നമുക്ക് ഇങ്ങനെ ചയ്തു വയ്ക്കാം 😘😘😘
സൂപ്പർ ഐഡിയ
എനിക്കുംഇഷ്ടായി ചേച്ചീ.
തേങ്ങാ ചിരകാൻ വളരെ ഫാസ്റ്റ് ആയ ഞാൻ 😀😘 👍
Super idea thenga kurachu neram vellathil ittu vecha mele pottichal vegam pottum correct ayittu pottum try cheyyu Mia
Idilum better chiravunadayta enk thonye anyway good👍
Nice method. ഞങ്ങൾ രണ്ടും മൂന്നു തേങ്ങ ചിറകു വയ്ക്കും ഫ്രീസറിൽ. ഇത് വേഗം ചെയ്യാൻ പറ്റും തോന്നുന്നു. ട്രൈ ചെയ്തു nokum👍
Brown color nalla veyilathuvachalum varum kudathe randu thegakal thammil edichunokumbol nallathickness sound varum egil thenga malla muththe aayirikum.
Ee video usefull aane nammude naattilulkavarkke ishttappedilla enaal naadevittu thaamassikkunarkje ithe usefull aane, thanks
തേങ്ങ യുടെ മൂന്നു കണ്ണുകളിൽ വലിയ കണ്ണിന് (മുള വരുന്ന kannu)നേരെ എതിർ വശത്തുള്ള ലൈനിൽ അടിച്ചാൽ തേങ്ങ ശരിയായി പൊട്ടി രണ്ടു മുറി ആയി കിട്ടും. ചിതറി പോകില്ല.
Thenga vettaane butcher knife nte back part use cheythu nokke..njan angina use cheyane
Chechiiiii othiri usefull chechi,, evide Indianshop l vallapozhum aane coconut varuka,, appo 8 ennam okkee medikkum,, athil 6 ennam nallathe kittum,,, "Cherava" elaatha konde bhayagara paadaaerrunu enikk,,, thappipottiche eduthe mixie l ette edukuvaaeeunnu,, eni engane cheyaam kettoooooo Thank you chechikuttyyyhh
ORUPAADU SANTHOSHAM
Red coating is essential for fighting cholesterol, natural way
So use it . Don't look for just beauty
4-5 thenga chiraki containeril vayu kadakkathe freezer il vakku. Kedu varilla
Super super❤❤❤ ഇപ്പോൾ മഴ പെയ്യുന്നുണ്ടോ
തേങ്ങ പൊട്ടിക്കുമ്പോ ഒന്ന് നനച്ചിട്ട് പൊട്ടിച്ചാൽ 2 മുറിയും നല്ല perfect ആയി കിട്ടും
തേങ്ങ ഉടയക്കുന്നതിനു മുൻപ് കുറച്ചു നേരം വെള്ളത്തിൽ മുക്കി വച്ചാൽ കൃത്യം രണ്ടായി ഉടഞ്ഞവരും
Super Annu.
@Reshmi … should try tht then … thanks
ഞാനും ഇതുപോലെ ചെയ്യാറുണ്ട്🥰 രണ്ടാമത്തെ മാർഗം ആയ ഫ്രീസറിൽ വെച്ചു എടുക്കാറുണ്ട്👍🏻👍🏻👍🏻
എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു വീഡിയോ യായിരുന്നു👍🏻👍🏻🥰🙏🏼😇
കൊള്ളാം നന്നായിരിക്കുന്നു 👍👌
Hai Mia, very useful idea. ഞാനും try ചെയ്തു നോക്കും. ചിരവയിൽ ചിരണ്ടുംബം നല്ല back pain ആണ്. ഇത് എളുപ്പം ആണ്. Thank you so much
Athe ithakumbol namukku eluppama👍😊
തേങ്ങ ഉടച്ച് ഫ്രീസറിൽ കുറച്ചു നേരം വച്ചിട്ട് അത്
വെള്ളത്തിൽ ഇട്ട് ഇങ്ങനെ
എടുത്താലും മതി.നന്നായിട്ട്
കിട്ടും.
🙏🏼
ശരിയാ
ശരിയാണ് വെന്ത തേങ്ങയുടെ ടെസ്റ്റും ഉണ്ടാവില്ല
@@minisundaran1740.😅m6b7t o
Uy7
Hi മിയ.. 💕💕
ഐഡിയ കൊള്ളാമല്ലോ. നാട്ടിൽ തേങ്ങാ ചിരകുന്നത് അത്ര പാടായി തോന്നിയിട്ടില്ല കേട്ടോ. എനിക്കും സംശയം തോന്നി, ആവി കേറിക്കഴിയുമ്പോൾ taste വ്യത്യാസം വരില്ലേ എന്ന്. എന്തായാലും ഞാനും ഒന്നു ട്രൈ ചെയ്യുന്നുണ്ട്.. 👍👍😄
TASTE SAME AANU
@@Miakitchen ❤️
Super method.....chechiii.....easy method.but.....taste change....aville.....how is your...... 🦆🦆 Ducks.........
That brown skin is vitamin in coconut.
Ozhivu samayangalil cheythu vaykanam thirakullapol Joly easy avum super tip thank you miya
Karutha bhagam colostralinu nallathan ath ulpeduthalan nallath.
Excellent Trick You are handsome JosEmmatty Ayyanthole 3
Hai Mia, I tried this. It was very useful. Thak you Mia.
Njn kothi eduth mixiyil adich edukum . Vevikarilla
Super idea ishtamayi
Nalla idea eni muthal ingane chayam alle👍🥰
Same can be achieved by freezing the coconut halves for a few hours, instead of steaming
Thanku❤️❤️❤️❤️❤️❤️
Hi Mia chechi njanum itupole annu thenga pottikkunne...
Chechi red part alayaruth ath cancerine prathirodikkum enn kettittund.
Very good idea.,Thanks
Mia..dear... really useful for me... nowadays enikku ethoru problem aayirunnu......eni e Idea 💡 mathi dear ..... Thank you soooo much dear.........pinne enikku oru aagraham undu...,mail cheyyaaveee.....bye.. Good night dear
നല്ല ഉഗ്രൻ ഐഡിയ Thank you miya
രാവിലെ നേരത്തെ എണിററലുംസമയംതികയില്ല, ഇത് നല്ല, ഐഡിയ, നോക്കാം,മിയചേച്ചി
Nice to c u after a long time. 2 years ayi mia's channel kanditu
Tnq dear 🥰
ഇതൊരു പുതിയ അറിവാണല്ലോ നന്നായി
Very informative
Irumb kuzhal.kondu tegha pottikkamallo
Super Idea.👍.I want to try.♥️.
എനിക്ക് ഇഷ്ടപ്പെട്ടു
Very useful chechi..pravasikalaya njnglepolullvrk upakarapedum..daily ee packet grated coconut onninum thikayunla..thanks for the tip..orupad naalayi anveshikkna onnanu.
Satyam
Very useful
Thank you.എനിക്ക് പ്രയാസം ഉള്ള പണി ഈസി ആക്കി ത്തന്നതിന്
Wash Coconut in water& break..It'll break in two pieces
Thanks മിയ
Freezer il overnight vechit thanuppu maatti eduthalum engane vittu porum
ATHU THENGA DRY AAVUM
@@Miakitchen njan edukarullatha.. enik angane aakarillato
👍👍, ചമ്മന്തി varukkumbo തേങ്ങ chirakal വെല്ല്യ ബുദ്ധിമുട്ട് ആയിരുന്നു, athu മാറി 😊😊thank you miya 😍
🥰
👌 super
Mia idea kollaam
ചേച്ചി പൊട്ടറ്റോ കൊണ്ട് ഉണ്ടാക്കിയത് ഞാനും ഉണ്ടാക്കി സൂപ്പർ 🥰🥰🎉🎉🎉🎉🎉🎉
Love u chechi
As a my. Sister
Very good idea. It is a great help for those who suffer from spontilosis and backpain. Thank you 🙏🏼
ഈ തേങ്ങ .... freezeri | തന്നെ വയ്ക്കണോ?
Thega onnu nanachu vettiyal correct ayi muriyum
നല്ല ഇഷ്ടം ആയി vdo
THANK YOU
Super idea thank you miya ❤️❤️
പച്ചത്തേങ്ങ യുടേയും ഇങ്ങനെ കിട്ടുമോ
Kure thenga avisyamullapol chirakan bhudimutundakum apo ee trick supper👍especially sadya preparations👍
Mia ശരിക്കും എവിടെയാണ്? അമേരിക്കയാണോ? ഞാൻ ചിലപ്പോൾ വീഡിയോ കാണാറുണ്ട്. ഇഷ്ട്ടായി നല്ല വീഡിയോ കൾ ആണ് mam ചെയ്യാറ്.. ചോദിച്ചതിന് പേർസണൽ replay തന്നാൽ നന്നായിരുന്നു.
Hi mia super ithu arùparanjuthannu kollam try chayam
Thank you so much 😊
Informative video, thank you chechi 🙏
Good idea.
Thengaa pottikuka alla , 🙂 thengaa udakkuka..
Know that slang differs in each jilla.....
Kaala kuthan( hit) vannu..
Car kuthan vannu..😮
One example.
Anyway, easy thenga trick.
Tku
Super easy.thanks.
Thank you Mia, very useful idea.!
God bless you!
ഹായ് എന്ത് എളുപ്പം. ചിരകുന്നതിനേക്കാൾ എളുപ്പം 😁😁😁
Super👍👍👍
Enna super tips okeyanea Mia Chechy powli 🙏🥰🥰🔥🔥👌👌❤️
ഒരുപാട് തേങ്ങ ചിരകേണ്ടി വരുമ്പോൾ ഉസ്ഫുൾ ആണ്
Very Good
speed kurachu parayu
Super idea 👏👏👏 steamer ethu brand anu joicy..
തേങ്ങ ആദ്യ൦ കത്തി കൊണ്ട് ചുറ്റു൦ വരയ്ക്കുക. പിന്നെ പൊട്ടിച്ചാ correct 2 piece semi circle ആയി കിട്ടു൦
Edilum bedam churantunnadallay
Adipoliyayittunde
Super idea!
Adipoli idea
Piraanth.ithilum nalle chirandalelle eluppam
Hai chechi🥰🥰🥰
Useful tip mia chechi 😍☺️
Oru trick parayam.nalikeram vellathil mukki eduthu udakku.pettannu potti varum.
Enik ishtam aaayi ....nalla idea
Wow great idea..mia👍
Very useful
You keep this coconut in fridge or freezer
NJAN FREEZER YILL AA VECHE
Very good I will try this time 😊
Hiiiii...Miaaaaa.......was waiting for you.......ennu miaude 3 old videos kandu......eni ethu kaanatte......love you miaaa
HI SIMI🥰🥰
Eee mixer US il evidannu anu mediche and thenga ethra naalu irikum fridge il?
Thank you for replying. 😊
മിയ തലമുടി സസ്ട്രേറ്റു ചെയ്താൽ നല്ലതായിരിക്കും
👌👌 സൂപ്പർ ചെയ്ത് നോക്കാം
Spr chechi
ഇത് അല്ലാതെയും മുറിച്ചെടുത്തു മിക്സിയിൽ അടിച്ചാൽ മതി വേവിക്കണം എന്നില്ല ഞാൻ ചെയ്യുന്നതല്ലേ
Fine idia🐦🥇