Это видео недоступно.
Сожалеем об этом.

ലക്ഷ്മീസരസ്വതീയോഗം.മകരംരാശിക്കാർ ഭാഗ്യശാലികൾ

Поделиться
HTML-код
  • Опубликовано: 23 июн 2024
  • ലക്ഷ്മീ സരസ്വതീ യോഗം ലക്ഷണം ശുക്രൻ ബുധൻ വ്യാഴം ഈ മൂന്നു ഗ്രഹങ്ങളും കേന്ദ്രത്രികോണരാശിയിൽവരണം ഈയോഗം2024സെപ്റ്റംബർ23 മുതൽ ഒക്ടോബർ 13വരെ നിലനില്കും ഇത് മകരം രാശിക്കാർക്ക് ഗുണമുണ്ടാകുന്നയോഗം #jpastrolife #vedicastrology #vedicastrologer #vedicastrotips #vedicastrotimes #astrotips #viralvideos #secretsofvedicastrology #astrology #horoscope #jyothisham #astrologymalayalam #starhoroscope #zodiacsigns #ജ്യോതിഷം ജ്യോതിഷപ്രവചനം വേദജ്യോതിഷം നക്ഷത്രജ്യോതിഷം

Комментарии • 4

  • @syamaladevik4917
    @syamaladevik4917 Месяц назад

    സർ ജാതകത്തിൽ ലഗ്നത്തിൽ തുലാം) ശുക്രൻ ബുധൻ വ്യാഴം രാഹു മാന്ദി ഈ ഗ്രഹങ്ങൾ നില്ക്കുന്നു എങ്കിൽ ഈ യോഗം കിട്ടുമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ഗുളികയോഗം സാധാരണ ഗുണംതരില്ല എന്നാൽ ഗുളികന്റെ ദോഷത്തിന് വ്യാഴം പരിഹാരമാണ് രാഹുവിന് സ്വന്തമായി കഴിവില്ല നില്കുന്ന ഗ്രഹത്തിന്റെ ഫലം കവർന്നെടുക്കും അത് ലഗ്നരാശി ആയതിനാൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാം. രാഹുവിന്റെ ദോഷത്തിന് നൂറും പാലും കഴിക്കുക.

  • @Barbie26418
    @Barbie26418 Месяц назад

    Sir shaniyude vakragathi makaram rashik gunam cheyyumo?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Месяц назад

      ബുധനും,ഗുരുവും,ശുക്രനും 3ഗ്രഹങ്ങളും 1,4,7,10,5,9 ഈ ഭാവത്തിൽ വരണം, ആസ രാശിക്കാർക്ക് ഗുണംകിട്ടും.