Janardhananpillai. Raghavakurup
Janardhananpillai. Raghavakurup
  • Видео 145
  • Просмотров 329 113
വാരഫലം, കർക്കിടകം 1മുതൽ7വരെ.ജൂലൈ16മുതൽ 22വരെ.തുലാംരാശിമുതൽ മീനംരാശിവരെ.#jpastrolife #astrotips
വാരഫലം കർക്കിടകം 1മുതൽ 7വരെ,ജൂലൈ16 മുതൻ 22വരെയുളള ഒരു ആഴ്ചക്കാലത്തെ ഗുണദോഷങ്ങൾ,#jpastrolife #horoscope #astrology #starprediction #weeklyhoroscope #weeklyastrology #vedicastrology #vedicastrologer #astrologyzone
Просмотров: 1 135

Видео

കർക്കിടകമാസം 1മുതൽ 7ലരെ വാരഫലം ജൂലൈ 16 മുതൽ 22 വരെ മേടംമുതൽ കന്നി രാശിക്കൂർവരെ.#jpastrolife #weekly
Просмотров 2,2 тыс.4 часа назад
കർക്കിടകമാസം 1മുതൽ7 വരെ വാരഫലം ജൂലൈ16മുതൽ 22വരെ,മേടംമുതൽ കന്നി രാശിക്കൂർ വരെ.#jpastrolife #astrology #jyothisham #astrologymalayalam #weeklyhoroscope #weekly #starhoroscope #viralvideos #weeklyprediction
ഗുളികൻ നൽകുന്ന സൂചനകളും ഓരോ ഭാവത്തിൽ വരുന്ന ഫലങ്ങളും.#jpastrolife #astrology #astrotips #mandi
Просмотров 1,1 тыс.7 часов назад
ഗുളികൻ നൽകുന്ന സൂചനകളും ഓരോ ഭാവത്തിൽ വന്നാലുളള ഗുണദോഷങ്ങൾ #jpastrolife #astrology #horoscope #astrotips #vedicastrology #vedicastrologer #jyothisham #vedicastrotimes
ഗുളികന്റെ പ്രാധാന്യമെന്ത്? അസ്ട്രോളജിയിൽ ഗുളികന്പ്രാധാന്യമുണ്ടോ? അറിയേണ്ടവിവരങ്ങൾ #jpastrolife
Просмотров 5209 часов назад
ഗുളികന്റെ പ്രാധാന്യം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാം അസ്ടോളജിപഠിക്കുന്നവർക്ക് ഉപാകാരം#jpastrolife ₹#astrology #horoscope #jyothisham #astrologymalayalam #vedicastrologer #vedicastrology #vedicastrotimes
ഗുരുമംഗളയോഗം,ജൂലൈ12മുതൽ ആഗസ്റ്റ് 25 വരെ ചിലരാശിക്ക് സുവർണ്ണയോഗം #jpastrolife #astrology
Просмотров 8 тыс.12 часов назад
ഗുരുമംഗളയോഗം ജൂലൈ12മുതൽ ആഗസ്റ്റ് 25വരെ ചിലരാശിക്കാർക്ക് സുവർണ്ണയോഗം.#jpastrolife #horoscope #astrology #jyothisham #starhoroscope #astrologymalayalam #astrotips #viralvideos #vedicastrology #vedicastrologer
പ്രതീക്ഷയോടെ കാത്തിരുന്നാലും ഫലംചെയ്യുന്നില്ല.ഗ്രഹങ്ങൾനിഷ്ഫലമാകുന്നു.#jpastrolife #astrology #tips
Просмотров 1,4 тыс.14 часов назад
പ്രതീക്ഷയോടെ കാത്തിരുന്നാലും ഗുണമൂണ്ടാകുന്നില്ല, ഗ്രഹങ്ങൾ നിഷ്ഫലമാകുന്ന അവസ്ഥ എന്താണെന്ന് അറിയാം.#jpastrolife #astrology #horoscope #jyothisham #astrotips #astrologymalayalam #നിഷ്ഫലം #ഫലശൂന്യത #vedicastrologer #vedicastrology #vedicastrotimes
കൂടോത്രം ഫലം തരുന്നത് എങ്ങനെ? അവരുടെ ലക്ഷ്യം എന്ത്? പ്രതിവിധിഎന്ത്? അനുഭവം പറയുന്നു. #jpastrolife
Просмотров 25616 часов назад
കൂടോത്രം പേടിക്കണോ? ഫലംഎന്തായിരിക്കും? ഇതു ചെയ്യന്നവരുടെ ലക്ഷ്യം എന്ത്? ഇത് ഫലിക്കുന്നത് എങ്ങനെ?പ്രതിവിധിഎന്ത്? #jpastrolife #astrology #കൂടോത്രം #koodothram #കൂടോത്രഫലം #പ്രതിവിധി
ശനിയുടെ വക്രഗതിയിൽ ഇടവം,മിഥുനം, കർക്കിടകം, ചിങ്ങം,തുലാം, വൃശ്ചികം,മകരം,കുംഭംരാശിഫലം. #jpastrolife
Просмотров 1,4 тыс.21 час назад
ശനിയുടെവക്രഗതി ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, തുലാം, വൃശ്ചികം, മകരം, കുഭം രാശിയുടെ ഗുണദോഷഫലങ്ങൾ #jpastrolife #astrology #horoscope #jyothisham #astrologymalayalam #saturnvakram #astrotips
കർക്കിടകമാസം പഴമയും ഭക്തിയും വിശ്വാസവും രാമായണമാസവും പഴയകാലജീവിതവും #jpastrolife
Просмотров 123День назад
കർക്കിടകമാസം പഴമയും ഭക്തിയും വിശ്വാസവും രാമാണയമാസാചരണവും പഴയകാലജീവിതവും.#jpastrolife #ഭക്തി #രാമായണമാസാചരണം #രാമായണപാരായണം #രാമായണം
ഭാവാധിപനും ലഗ്നാധിപനും ദശാനാഥൻആയാലുളള ഗുണദോഷങ്ങൾ #jpastrolife #astrology #horoscope #jyothisham
Просмотров 481День назад
ഭാവാധിപനും ലഗ്നാധിപനും ദശാനാഥൻആയാലുളള ഗുണദോഷങ്ങൾ,12ഭാവാധിപന്മാരുടേയും ദശാഫലങ്ങൾ അറിയാം.#jpastrolife #astrology #horoscope #jyothisham #astrologymalayalam #starhoroscope #astrotips #ജ്യോതിഷം
ശനിയുടെ വക്രഗതിയിൽ രക്ഷപ്പെടുന്ന 9നക്ഷത്രക്കാർ #jpastrolife #astrology #starhoroscope #jyothisham
Просмотров 7 тыс.День назад
ശനിയുടെ വക്രഗതിയിൽ രക്ഷപ്പെടുന്ന 9നക്ഷത്രക്കാർ,2024 ജൂലൈ 4മുതൽ നവംബർ 15വരെ ജീവിതം മെച്ചപ്പടുന്നവർ. #jpastrolife #astrology #horoscope #jyothisham #astrologymalayalam #astrotips #starhoroscope
നക്ഷത്രദശയും അപഹാരവും ആർക്കും പരസഹായമില്ലാതെ കണ്ടുപിടിക്കാം.#jpastrolife #horoscope #astrology
Просмотров 223День назад
നക്ഷത്രദശാകാലം അപഹാരകാലം എന്നിവ പരസഹായമില്ലാതെ ആർക്കും കണ്ടെത്താം.ജ്യോതിഷംപഠിക്കുന്നവർക്കും അറിയണമെന്ന് ആഗ്രഹിക്കുന്നവർക്കും മനസിലാക്കാൻ ഇത് സഹായിക്കും.#jpastrolife #astrology #horoscope #jyothisham #astrologymalayalam #starhoroscope #zodiacsigns
നക്ഷത്രദശയും അപഹാരങ്ങളും പൊതുഫലം ഗുണവുംദോഷവും#jpastrolife #horoscope #astrotips #astrology
Просмотров 73214 дней назад
നക്ഷത്രദശയും അപഹാരങ്ങളും പൊതുഫലം ഗുണവും ദോഷവും സൂര്യൻമുതൽ കേതുവരെ.#jpastrolife #horoscope #astrology #jyothisham #astrologymalayalam #zodiacsigns #നക്ഷത്രദശാഫലം #അപഹാരം #starhoroscope #നക്ഷത്രദശ
ശനിയുടെ വക്രഗതി ആർക്കെല്ലാം ഗുണംചെയ്യും #jpastrolife #horoscope #saturnreturn
Просмотров 4,5 тыс.14 дней назад
ശനിയുടെ വക്രഗതി ആർക്കെല്ലാം ഗുണംചെയ്യും, നിങ്ങളുടെ എല്ലാസംശയങ്ങൾക്കും പരിഹാരം.#jpastrolife #astrology #horoscope #astrologymalayalam #ജ്യോതിഷം #saturnreturn #saturnretrograde2024 #saturninastrology
ധനലാഭ വിശേഷ നിപുണയോഗം ധനു മകരം മീനം ഇടവം #jpastrolife #horoscope #astrology #astrotips #viralvideos
Просмотров 3,7 тыс.14 дней назад
ധനലാഭ വിശേഷ നിപുണയോഗം ധനു മകരം ചിങ്ങം വൃശ്ചികം മീനം ഇടവം രാശിക്കാർക്ക് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 9വരെ യുളളഭാഗ്യയോഗം ധനലാഭം വിദ്യാലാഭം തൊഴിൽലാഭം ഐശ്വര്യം ഭാഗ്യം മുതലായവക്ക് സാദ്ധ്യത പ്രതീക്ഷിക്കാം.#jpastrolife #astrology #horoscope #astrologymalayalam #starhoroscope #zodiacsigns #astrotips #vedicastrology #viralvideos ജ്യോതിഷപ്രവചനം ജ്യോതിഷം വേദജ്യോതിഷം വേദജ്യോതിഷചാനൽ
ലക്ഷ്മീസരസ്വതീയോഗം.മകരംരാശിക്കാർ ഭാഗ്യശാലികൾ #jpastrolife #vedicastrology #astrology #horoscope
Просмотров 17014 дней назад
ലക്ഷ്മീസരസ്വതീയോഗം.മകരംരാശിക്കാർ ഭാഗ്യശാലികൾ #jpastrolife #vedicastrology #astrology #horoscope
കലാകാരന്മാരുടെ സുവർണ്ണ രാജയോഗം.പ്രശസ്തിയും പദവിയും ലഭിക്കുന്നയോഗം#jpastrolife #horoscope #astrotips
Просмотров 7414 дней назад
കലാകാരന്മാരുടെ സുവർണ്ണ രാജയോഗം.പ്രശസ്തിയും പദവിയും ലഭിക്കുന്നയോഗം#jpastrolife #horoscope #astrotips
അശ്വതി മകം മൂലം, ആയില്യം കേട്ട രേവതി ഗണ്ഡാന്തവുംചിലസൂചനയും #jpastrolife #star #astrotips #astrology
Просмотров 38021 день назад
അശ്വതി മകം മൂലം, ആയില്യം കേട്ട രേവതി ഗണ്ഡാന്തവുംചിലസൂചനയും #jpastrolife #star #astrotips #astrology
അത്തം നക്ഷത്രദോഷം ഉണ്ടോയെന്ന് വ്യക്തമായി അറിയാൻ,#jpastrolife #starhoroscope
Просмотров 57221 день назад
അത്തം നക്ഷത്രദോഷം ഉണ്ടോയെന്ന് വ്യക്തമായി അറിയാൻ,#jpastrolife #starhoroscope
നക്ഷത്രദോഷം ശരിയായി അറിയാൻ പൂയംനക്ഷത്രം#jpastrolife #starhoroscope #astrology #viralvideos
Просмотров 72721 день назад
നക്ഷത്രദോഷം ശരിയായി അറിയാൻ പൂയംനക്ഷത്രം#jpastrolife #starhoroscope #astrology #viralvideos
നക്ഷത്രദോഷം ഉണ്ടോ?അറിയാനുളളവഴി ,#astrology #astrotips #horoscope #starhoroscope #starprediction
Просмотров 2,1 тыс.21 день назад
നക്ഷത്രദോഷം ഉണ്ടോ?അറിയാനുളളവഴി ,#astrology #astrotips #horoscope #starhoroscope #starprediction
കുബേരയോഗം അപ്രതീക്ഷിത ധനലാഭം നിധിലാഭം ലോട്ടറി ഏതുമാകാം #jpastrolife #horoscope #jyothisham
Просмотров 3 тыс.21 день назад
കുബേരയോഗം അപ്രതീക്ഷിത ധനലാഭം നിധിലാഭം ലോട്ടറി ഏതുമാകാം #jpastrolife #horoscope #jyothisham
കുട്ടികളെ നശിപ്പിക്കരുത് #viralvideo #jpastrolife #educationalvideo #horoscope #astrology#astrotips
Просмотров 89721 день назад
കുട്ടികളെ നശിപ്പിക്കരുത് #viralvideo #jpastrolife #educationalvideo #horoscope #astrology#astrotips
വിദ്യായോഗം , ധനയോഗം,സരസ്വതീയോഗം ,ചിങ്ങം രാശിക്കാരുടെ ഭാഗ്യയോഗം,#jpastrolife #horoscope
Просмотров 6 тыс.21 день назад
വിദ്യായോഗം , ധനയോഗം,സരസ്വതീയോഗം ,ചിങ്ങം രാശിക്കാരുടെ ഭാഗ്യയോഗം,#jpastrolife #horoscope
മിഥുനമാസഫലം, കർക്കിടകം രാശി പുണർതം പൂയം ആയില്യം.#jpastrolife #montlyprediction #horoscope #ജ്യോതിഷം
Просмотров 2,5 тыс.21 день назад
മിഥുനമാസഫലം, കർക്കിടകം രാശി പുണർതം പൂയം ആയില്യം.#jpastrolife #montlyprediction #horoscope #ജ്യോതിഷം
മിഥുനമാസഫലം ഇടവംരാശി, കാർത്തിക 2 3.4 പാദം,രോഹിണി, മകയിരം1,2 പാദം.#jpastrolife #monthlypredictions
Просмотров 61521 день назад
മിഥുനമാസഫലം ഇടവംരാശി, കാർത്തിക 2 3.4 പാദം,രോഹിണി, മകയിരം1,2 പാദം.#jpastrolife #monthlypredictions
വിവാഹ ജീവിതത്തിലെ വിജയവും പരാജയവും #familyproblems #jpastrolife #astrology #astrotips #viralvideo
Просмотров 1,6 тыс.28 дней назад
വിവാഹ ജീവിതത്തിലെ വിജയവും പരാജയവും #familyproblems #jpastrolife #astrology #astrotips #viralvideo
മിഥുനമാസഫലം,മേടംരാശി, അശ്വതി ഭരണി കാർത്തിക 1 പാദം.#jpastrolife #monthlypredictions #astrology
Просмотров 1,7 тыс.28 дней назад
മിഥുനമാസഫലം,മേടംരാശി, അശ്വതി ഭരണി കാർത്തിക 1 പാദം.#jpastrolife #monthlypredictions #astrology
ഭാഗ്യയോഗം, ജൂൺമാസത്തിൽ ഭാഗ്യം.ചിത്തിര3,4,പാദം,ചോതി,വിശാഖം1,2,3പാദം.#jpastrolife #monthlyhoroscope
Просмотров 7 тыс.Месяц назад
ഭാഗ്യയോഗം, ജൂൺമാസത്തിൽ ഭാഗ്യം.ചിത്തിര3,4,പാദം,ചോതി,വിശാഖം1,2,3പാദം.#jpastrolife #monthlyhoroscope
ജൂൺമാസത്തിലെ മിഥുനം രാശിക്കാരുടെ ഭാഗ്യയോഗം ,മകയിരം ,തിരുവാതിര,പുണർതം.#jpastrolife #horoscope
Просмотров 7 тыс.Месяц назад
ജൂൺമാസത്തിലെ മിഥുനം രാശിക്കാരുടെ ഭാഗ്യയോഗം ,മകയിരം ,തിരുവാതിര,പുണർതം.#jpastrolife #horoscope

Комментарии

  • @hymateacherhymateacher
    @hymateacherhymateacher 6 часов назад

    ഒരു സംശയം ഈ രണ്ടു തിരി എങ്ങനെയാണു ഇടേണ്ടത് കിഴക്കോട്ടു ഒറ്റ തിരി പടിഞ്ഞാട്ടു ഒറ്റത്തിരി ആണോ അതോ രണ്ടു തിരി കൂപ്പിനിൽക്കുന്നത് പോലെയാണോ ഇടേണ്ടത്

  • @hymateacherhymateacher
    @hymateacherhymateacher 6 часов назад

    വളരെ അത്യാവശ്യം വചനങ്ങൾ നന്ദി

  • @VijayakumarVM-l8b
    @VijayakumarVM-l8b 18 часов назад

    ഗുളികന് വിളക്ക് വെക്കുമ്പോൾ തെക്കോട്ടും വടക്കോട്ടും തിരി വെയ്ക്കണം എന്ന് പറയുന്നത് ശരിയാണോ?.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 17 часов назад

      ഇതെല്ലാം അചാരമാണ് .ചില ദേശങ്ങളിൽ കാണുന്നതാണ്.

  • @sm-530
    @sm-530 19 часов назад

    ഗുളികൻ 2 ഇൽ നിന്നാൽ അവരുടെ സംസാരം അരോചകം ആയിരിക്കും. വെറുതെ അവര് പിടിച്ച മുയലിനു 4 കൊമ്പ് ഉണ്ട് എന്ന് വാദിച്ചു കൊണ്ടേ ഇരിക്കും 😮

  • @sharathkumar3470
    @sharathkumar3470 День назад

    ശരത്കുമാർ പുണർതം മിഥുനം രാശി ആണ് പ്രവാസി ആണ്. ജോലി വല്ലതും ശെരി ആവോ 28.4.1993.ജനനം

  • @SugandhiAPAP
    @SugandhiAPAP День назад

    നമസ്തേ തിരുമേനി🙏

  • @AnandhuMs-ev3zu
    @AnandhuMs-ev3zu День назад

    Amsakam anthia sujipikunade please pranjanutharike

  • @devogalb8978
    @devogalb8978 День назад

    Eniku ond ee yogam

  • @saranks1253
    @saranks1253 День назад

    Thanks

  • @ShyamalaGopalan-ov9nx
    @ShyamalaGopalan-ov9nx День назад

    🙏🙏

  • @KamalaK-dy4pu
    @KamalaK-dy4pu День назад

    🙏🙏

  • @latanair6406
    @latanair6406 2 дня назад

    Thankingyou sir I am in difficult. At native place Palakkad my property is there. It belongs to 3 people 2 sisters and one son. Brother expired. His family and my sister I am eldest not cooperating. Please pray to get the partion done. Thanks.

  • @santhoshp.k5975
    @santhoshp.k5975 2 дня назад

    Santhosh aswaty. Abhinandhana chathayam. Kadamm terannum makkal undakanum prayer cheyannam

  • @Lathalatha-y8k
    @Lathalatha-y8k 2 дня назад

    സത്യമായ കാര്യം ആണ് പറഞ്ഞത് നാൾ മകം

  • @manjima299
    @manjima299 2 дня назад

    🙏🙏🙏

  • @roypoovadan4878
    @roypoovadan4878 2 дня назад

    Good morning . Very good presentation.

  • @sobhagnair8709
    @sobhagnair8709 2 дня назад

    Namaskaram sir

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 дня назад

    Nanninthirumeni

  • @chandrankk285
    @chandrankk285 2 дня назад

    👍👍👍🙏🙏🙏

  • @sm-530
    @sm-530 2 дня назад

    വ്യാഴം 10 ഇൽ വരുമ്പോൾ ജോലി നഷ്ടപ്പെടുമോ?

  • @arjunck441
    @arjunck441 2 дня назад

    എന്റെ അഞ്ചൽ ഗുളികനാണ് ഇടവത്തിൽ ഇത് ദോഷമാണോ. എനിക്ക് മനസ്സിൽ വല്ലാത്ത വിഷമങ്ങൾ അധികം ഉണ്ടാവാറുണ്ട്

  • @sajithankapan2535
    @sajithankapan2535 2 дня назад

    സാർ പറഞ്ഞത് എത്രയോ കറക്ട് എൻറെ 12ലെ ഗുളികൻ സാർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്

  • @user-rw3iq4ce3k
    @user-rw3iq4ce3k 2 дня назад

    ഒരു ഗ്രഹത്തിനെ കൊണ്ടും ഭുമിയിലുള്ള ഒരു മനുഷ്യനം ഗുണവും ദോഷവും ഇല്ല സയൻസിൽ വിശ്വസിക്കുക അദ്വാനിക്കുക നല്ലതു വരും

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 2 дня назад

      നിങ്ങൾ ഏതുലോകത്താണ് ജീവിക്കുന്നത്? സൂര്യനും ചന്ദനും ഇല്ലെങ്കിൽ അതായത് സൂര്യപ്രകാശം ഇവിടെ ലഭിക്കുന്നില്ലെങ്കിൽ ഇങ്ങനെ ഒരഭിപ്രായം പറയാൻ നിങ്ങൾ കാണുമോ? എന്തുകൊണ്ട് മറ്റു ഗ്രഹങ്ങളിൽ ഭൂമിയോട് അടുത്തുകിടക്കുന്ന ചന്ദ്രനിൽ പോലും മലയുംകാടും പുഴയും പ്രകൃതിയും ഇല്ല.ശാസ്ത്രം സായിപ്പ് പറഞ്ഞാലേ വിശ്വസിക്കു എന്നവാശി കളഞ്ഞാൽ മതി.

  • @priyaprem2628
    @priyaprem2628 2 дня назад

    എന്റെ ഭർത്താവിന്റെ ജാതകത്തിൽ ശുകദശയാണ് പക്ഷേ അതിൽ ഗുളികന്റെ അപഹാരം ഉണ്ടന്ന് പറയുന്നു ഗതി പിടിക്കുന്നില്ല🙏

  • @wearehuman164
    @wearehuman164 3 дня назад

    6 ൽ മീനത്തിൽ നിൽക്കുന്ന ശുക്രൻ ? തുലാം ലഗ്നം

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 2 дня назад

      ലഗ്നാധിപൻ നില്ക്കുന്ന ഭാവം ബലമുളളതാണ്.

  • @unniponnu2692
    @unniponnu2692 3 дня назад

    ഈ പറഞ്ഞത് ശെരിയല്ല... എന്റെ ജാതകത്തിൽ ഒൻപതാം ഭാവത്തിൽ ഗുളികൻ ആണ്..പക്ഷേ ഞാൻ ഭയങ്കര ദൈവ വിശ്വാസി ആണ്.. മുടങ്ങാതെ ക്ഷേത്ര ദർശനം വഴിപാട് ഒക്കെ ചെയ്യുന്ന ആളാണ് ഞാൻ.. ജനിച്ച അന്ന് തൊട്ട് ഇന്ന് വരെ ദൈവത്തെ തള്ളി പറഞ്ഞിട്ടില്ല... ദൈവവും അമ്പലവും ഒക്കെ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ.... ആചാര അനുഷ്ടാനങ്ങൾ കൃത്യമായി പാലിക്കുന്ന ആളാണ്...🙏🙏🙏

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 2 дня назад

      ഒൻപതാം ഭാവാധിപന്റെ ഗുണമാണ് പറയുന്നത് ഗുളികന്റെയല്ല.

    • @arjunck441
      @arjunck441 2 дня назад

      നിങ്ങളുടെ വ്യാഴം ബലവാനാണോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 2 дня назад

      അതെ

    • @unniponnu2692
      @unniponnu2692 2 дня назад

      @@Janardhananpillai.Raghav-wn8ci ഒൻപതാം ഭാവം മിഥുനത്തിൽ ആണ് ഗുളികനും ശുക്രനും നിൽക്കുന്നത്... വ്യാഴം എട്ടാം ഭാവത്തിൽ ഇടവം രാശിയിൽ ബുധനോട് കൂടി നിൽക്കുന്നു...

    • @unniponnu2692
      @unniponnu2692 2 дня назад

      @@arjunck441 വ്യാഴം ബുധനോട് ഒപ്പം എട്ടാം ഭാവത്തിൽ ഇടവം രാശിയിൽ നില്കുന്നു

  • @praseethatk2312
    @praseethatk2312 3 дня назад

    അത് ശരിയാണ് രാശിനോക്കുമ്പോൾ 4 ലും ല നോക്കുമ്പോൾ രണ്ടിലും ഇത്രയും ഗുണമുള്ളൊരുമനുഷ്യൻ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 3 дня назад

      മനസിലായില്ല

    • @praseethatk2312
      @praseethatk2312 2 дня назад

      @@Janardhananpillai.Raghav-wn8ci മേടം രാശി കർക്കിടകത്തിൽ ഗുളികൻ ലഗ്നം മിഥുനം. അടിപൊളിസ്വഭാവമാണെന്ന്. ഗുരുചന്ദ്രൻ മേടത്തിൽ

  • @prosperityking1870
    @prosperityking1870 3 дня назад

    എന്റെ കാൽക്കൽ വിശ്വാസത്തോടെ പണം സമർപ്പിക്കുന്നവരുടെ സമ്പത്ത് 10 ഇരട്ടിയാകുന്നു. ഇതെങ്ങനെ സംഭവിക്കുന്നു?!

  • @tkvasudevan2062
    @tkvasudevan2062 3 дня назад

    താങ്ക്‌സ്

  • @jaganmohan242
    @jaganmohan242 3 дня назад

    ഗുളികന്നെ പൂജിക്കാമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 3 дня назад

      പൂജിക്കേണ്ടത് ദൈവത്തേയാണ്.

    • @jaganmohan242
      @jaganmohan242 2 дня назад

      @@Janardhananpillai.Raghav-wn8ci ഞാൻ വർഷങ്ങൾ ആയി ഗുളികനെ പൂജിക്കുന്നു. എന്റെ കണ്ണൂരിൽ ഉള്ള കൂട്ടുകാരൻ പറഞ്ഞു തനത്ത. അവിടെ അവർ തെയ്യം ആടും

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 2 дня назад

      അതെല്ലാം വിശ്വാസവുമായി ബന്ധമുള്ള പ്രാദേശിക ആചാരങ്ങളാണ്.

  • @chandrankk285
    @chandrankk285 3 дня назад

    🙏🙏🙏🙏👍

  • @pushpakumari-xd2rx
    @pushpakumari-xd2rx 4 дня назад

    🙏🏻🙏🏻🙏🏻

  • @pushpakumari-xd2rx
    @pushpakumari-xd2rx 4 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hymaslite
    @hymaslite 4 дня назад

    🙏🙏🙏🙏🙏

  • @shylajakp15
    @shylajakp15 4 дня назад

    നമസ്കാരം തിരുമേനി

  • @vinodkc2528
    @vinodkc2528 4 дня назад

    നമസ്കാരം സർ 🙏🏻ജാതകം അയച്ചു തന്നാൽ നോക്കി തരുമോ 🙏🏻

    • @vinodkc2528
      @vinodkc2528 3 дня назад

      വിനോദ്.. അത്തം 15/06/1978 സമയം 10.45am. സ്ഥലം ആലുവ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VijayaKumari-ur1jo
    @VijayaKumari-ur1jo 4 дня назад

    🙏🙏

  • @rejireji5124
    @rejireji5124 4 дня назад

    കുംഭ ക്കൂർ, ചതയം 🙏🙏

  • @yamunaparameswaran7277
    @yamunaparameswaran7277 4 дня назад

    23/1/85 chadayam vishnu onn nokki parayumo 7.15 time

  • @preethap1927
    @preethap1927 4 дня назад

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നെ.... ആ നക്ഷത്രങ്ങൾ വേഗം പറഞ്ഞൂടെ

  • @ushap4308
    @ushap4308 4 дня назад

    5-4-1995,,,3.02,pm,,, രോഹിണി,,,,,, പേര് ഗോവിന്ദ്,,,, കല്യാണം ആയിട്ടില്ല,,,,, 🙏🙏

  • @vinodkc2528
    @vinodkc2528 4 дня назад

    നമസ്കാരം സർ അത്തം നക്ഷത്രത്തിന് മഞ്ഞ പുഷ്യരാഗം ധരിക്കാമോ 🙏🏻🙏🏻🙏🏻

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 4 дня назад

      ജാതകം നോക്കി തീരുമാനിക്കുന്നതാണ് നല്ലത്.

    • @vinodkc2528
      @vinodkc2528 4 дня назад

      🙏🏻​@@Janardhananpillai.Raghav-wn8ci

  • @vinodkc2528
    @vinodkc2528 4 дня назад

    നമസ്കാരം സർ 🙏🏻എന്റെ നാൾ അത്തം കന്നികൂർ.. 15/06/1978 10.45 am.. എനിക്ക് 46 വയസായി. ഇപ്പോ നല്ല സമയം ആണെന്ന് പറയുന്നു. പക്ഷെ നല്ല സമയം ഒന്നും നടക്കുന്നില്ല കഷ്ടത കൂടി വരികയാണ്. എന്താണ് ഒരു പ്രതിവിധി സർ 🙏🏻🙏🏻🙏🏻🙏🏻

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 4 дня назад

      ഇപ്പോൾ ശുക്രദശയിലെ ശനി അപഹാരം സൂഖത്തിനുവേണ്ടിയുളളജീവിതം ആയിരുന്നു ഇപ്പോൾ ആരോഗ്യപ്രശ്നമാണ് നിരാശക്ക് കാരണം, ലഗ്നത്തിലെ ശനിയും ചൊവ്വായും 7ൽ പണിതരും അത് നാം തിരഞ്ഞെടുക്കുന്ന വഴിയാണ്. അനിഴം നക്ഷത്രമാണ് ചന്ദ്രൻ നീചരാശി നീചഭംഗവുമുണ്ട്,മനസ്സാണ് ചന്ദ്രൻപല ധാരണകളും ചിലപ്പോൾ തെറ്റാകാം.7ലെ വ്യാഴം ഇപ്പോൾ നല്ലതാണ് വിഷമിക്കേണ്ട എല്ലാം ശരിയായ് വരും.

    • @vinodkc2528
      @vinodkc2528 4 дня назад

      @@Janardhananpillai.Raghav-wn8ci നന്ദി സർ 🙏🏻

  • @syamalamanoj4250
    @syamalamanoj4250 4 дня назад

    ഓം നമഃശിവായ 🙏

  • @sreekumarannair6824
    @sreekumarannair6824 5 дней назад

    Super, നന്ദി🙏🕉️✌️🚩

  • @gjacob8904
    @gjacob8904 5 дней назад

    which year 2023 or 2022

  • @manjima299
    @manjima299 5 дней назад

    🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 5 дней назад

    🙏🙏🙏🙏🙏

  • @chandrankk285
    @chandrankk285 5 дней назад

    🙏🙏🙏👍👍👍

  • @sudevkumar6368
    @sudevkumar6368 5 дней назад

    ത്രികൊണ അധിപൻമാർ ഒരു രാശിയിൽ (ബു, ശു )നിന്നാൽ നല്ല ഫലം ആണോ? (കർക്കിടകം 6-ആം ഭാവം. ല :കുഭം )

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci 5 дней назад

      ത്രികോണാധിപൻ നില്കുന്ന രാശിക്കും ഭാവത്തിനും പ്രാധാന്യമുണ്ട്, ചന്ദ്രൻ മനസാണ് മാതാവാണ് അത് ഏതുരാശിലാണ് എന്നതുംപ്രധാനം,സത്രീവിഷയത്തിൽ എതിർപ്പ്വരും മനസ് ഇടുങ്ങിയചിന്താഗതിയായ് വരും ചിലവ് കൂടും,മറ്റുളളവരെ മനസില്ക്കാൻ ശ്രദ്ധിക്കുകയില്ല