LALITHA SAHASRANAMAM | ലളിത സഹസ്രനാമം | Venmani Krishnan Namboothiripadu

Поделиться
HTML-код
  • Опубликовано: 14 май 2019
  • #VenmaniKrishnanNamboothiripad #LalithaSahasranamam #DeviChanting
    LALITHA SAHASRANAMAM
    Lyrics : Traditional
    Music : Traditional
    Singer : Brahmasree Venmani Krishnan Namboothiri
    Album : Lalitha Sahasranamam
    VENMANI'S BHAGAVATHA SAPTHAHAM CHAPTERS RUclips VIDEO LINKS
    Part 01 : • Bhagavatha Sapthaham |...
    Part 02 : • Bhagavatha Sapthaham |...
    Part 03 : • Bhagavatha Sapthaham |...
    Part 04 : • Bhagavatha Sapthaham |...
    Part 05 : • Bhagavatha Sapthaham |...
    Part 06 : • Bhagavatha Sapthaham |...
    Part 07 : • Bhagavatha Sapthaham |...
    Part 08 : • Bhagavatha Sapthaham |...
    Part 09 : • Bhagavatha Sapthaham |...
    Part 10 : • Bhagavatha Sapthaham |...
    Part 11 : • Bhagavatha Sapthaham |...
    Part 12 : • Bhagavatha Sapthaham |...
    Part 13 : • Bhagavatha Sapthaham |...
    Part 14 : • Bhagavatha Sapthaham |...
    Narasimhavatharam : • NARASIMHAVATHARAM | നര...
    Dhruva Charitham : • Dhruva Charitham | ധ്ര...
    Rugmini Swayamvaram : • Rugmini Swayamvaram |ര...
    Sree Krishna Leela : • Sree Krishnaleela | ശ്...
    Sree Krishnavatharam : • SREEKRISHNAVATHARAM | ...
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #sacredchants #mantra #mantras #sahasranamam #morningprayer #eveningprayer #nightprayer #manoramamusic #yogamusic #devotional #hindudevotionalsongs #hinduism #dailychants
  • ВидеоклипыВидеоклипы

Комментарии • 1,4 тыс.

  • @HinduDevotionalSongs
    @HinduDevotionalSongs  2 года назад +157

    ruclips.net/video/Z7LITNrnrhk/видео.html
    മധുബാലകൃഷ്ണൻ ആലപിച്ച പുതിയ ഗുരുവായൂരപ്പ ഭക്തിഗാനം

  • @valsalanamboodiri128
    @valsalanamboodiri128 2 месяца назад +9

    ഞാൻ എന്നും അങ്ങയുടെ ലളിത സഹസ്ര നാമം കേൾക്കാരുണ്ട്. നല്ല അക്ഷര സ്പുട്ടതാ. നല്ല ഭക്തി. കേൾക്കാൻ നല്ല ഭക്തി ഭാവം

  • @Balakri15
    @Balakri15 3 месяца назад +15

    ഓം ശ്രീ ലളിതാംബികായേ നമ:🙏🙏🙏 ഈ കീർത്തനം ആലാപനം ഭക്തിയോടെ കേൾക്കാൻ സാധിച്ചത് അങ്ങക്ക് ഹൃദയപൂർവ്വം നന്ദി🙏🙏🙏

  • @jayashreepandey5029
    @jayashreepandey5029 5 дней назад +1

    അമ്മേ മഹാമായേ ജഗദീശ്വരീ കാത്തു രക്ഷിക്കണേ അബികേ.❤❤❤❤

  • @omanasoman1035
    @omanasoman1035 6 месяцев назад +5

    Amme sharanam Devi sharanam Lakshmi sharanam Bhadre sharanam Nalla Devi stuthi kelpichthinu kodi kodi pranam thirumeni

  • @Balakri15
    @Balakri15 Месяц назад +7

    ഓം ശ്രീ ലളിതാംബികായേ നമ: എല്ലാവരെയും രക്ഷിക്കണേ സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യയം ബികേ ഗൗരീ നാരായണീ നമോസ്തുതേ🙏🙏🙏🌹🌹🌹

  • @Balakri15
    @Balakri15 7 месяцев назад +8

    🙏🙏🙏🌹🌹🌹 ഓം ശ്രീ ലളിതാംബികാ ദേവിയേ നമ:🙏🙏🙏🌹🌹🌹 എന്നെയും കുടുംബത്തെയും മറ്റു സർവ്വ സജ്ജനങ്ങളെയും രക്ഷിക്കണമേ🙏🙏🙏

  • @mohanannair518
    @mohanannair518 8 месяцев назад +7

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ ശ്രീ മൂകാംബിക ദേവി നമസ്തുതെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @jayajagad
    @jayajagad Год назад +33

    വിഷ്ണു സഹസ്രനാമവും ലളിതാ സഹസ്രനാമവും പഠിച്ചത് തിരുമേനിയുടെ നാമങ്ങൾ കേട്ടു കൊണ്ടാണ്. നമസ്കാരം തിരുമേനി

    • @shylajakp7222
      @shylajakp7222 Год назад +2

      🙏🙏🙏🙏🙏karnanandakaram thirumeniyude sahasranama. Parayanam Angayude. Padangali namikkunnu

    • @arjunkrishnas9188
      @arjunkrishnas9188 Год назад

      L

  • @Balakri15
    @Balakri15 2 месяца назад +8

    ഓം ശ്രീ ലളിതാംബികായേ നമ:🙏🙏🙏

  • @athiraat843
    @athiraat843 6 месяцев назад +19

    ഞങ്ങളുടെ അമ്പലത്തിൽ എന്നും അങ്ങയുടെ പാരായണം വെക്കാറുണ്ട്... അതു കേട്ടു കേട്ടാണ് ഞാൻ ലളിത സഹസ്രനാമം പഠിച്ചത്... അന്ന് തൊട്ടു ഇന്ന് വരെ എന്നും ചൊല്ലാറുണ്ട്... വർഷങ്ങൾക്ക് ശേഷം ഇന്ന് ആണ്‌ കേട്ടത്.... കോടി കോടി അങ്ങേക്ക് നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-kw1vl6mj6o
    @user-kw1vl6mj6o 16 дней назад +1

    അമ്മേ തൃപ്പാദത്തിൽ 🌹🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @user-kw1vl6mj6o
    @user-kw1vl6mj6o 10 дней назад +1

    ലോക മാതാവേ മഹാമായേ 🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-sd9yq8uv5p
    @user-sd9yq8uv5p 7 месяцев назад +5

    Ohm sree lalithambikaye nama..🙏🙏🙏amme saranam

  • @rahnasajil9981
    @rahnasajil9981 2 года назад +8

    Amme naarayana,koode undaavane ammee,ethu prathisandhikalum neridaanulla dhairyam undaavane🙏🙏🙏🙏🙏

  • @saitraders111
    @saitraders111 3 дня назад

    Amme Sayeeswari Mahamaye njangale sada kathu rakshichukollane.

  • @mohanannair518
    @mohanannair518 11 месяцев назад +17

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏❤️❤️❤️🌹🌹🌹

    • @rijumobile7915
      @rijumobile7915 2 месяца назад

      ത്ര്യംബിക ആണ്. ത്രയംബിക അല്ല ❤

  • @user-kw1vl6mj6o
    @user-kw1vl6mj6o 10 дней назад +1

    അമ്മേ കാത്തു് രക്ഷിക്കണേ 🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Balakri15
    @Balakri15 5 месяцев назад +4

    ഓം ശ്രീലളിതാംബികായേ നമ:🙏🙏🙏🌹🌹🌹

  • @horrofyplays9826
    @horrofyplays9826 11 месяцев назад +8

    ആ ശബ്ദം ആ ഉച്ചരണം ആ ശൈലി എല്ലാം പാവനമായ adhiparashakthiyaya ദുർഗ്ഗയുടെ പാദങ്ങളിൽ എത്തിക്കുന്നു

  • @Balakri15
    @Balakri15 4 месяца назад +4

    ഓം ശ്രീ ലളിതാംബികായേ നമ: ഓം ശ്രീമഹാലക്ഷ്മിയേ നമ: മുകാംബികായേ നമ:🌹🌹🌹🙏🙏🙏

  • @mohanannair518
    @mohanannair518 5 месяцев назад +5

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏

  • @Balakri15
    @Balakri15 5 месяцев назад +4

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യയംബികേ ഗൗരീ നാരായണി നമോസ്തുതേ🌹🌹🌹🙏🙏

  • @Balakri15
    @Balakri15 Месяц назад +3

    ഓം ശ്രീ ലളിതാംബികായേ: നമ:🌹🌹🌹🙏🙏🙏

  • @padmasoman6896
    @padmasoman6896 8 месяцев назад +11

    തിരുമേനിക്കു കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @sureshraman6453
    @sureshraman6453 2 года назад +57

    ദേവിയുടെ നാമങ്ങൾ എല്ലാവിധ ഗരിമയോടും ഭക്തിയോടും ആലപിച്ചിരിക്കുന്നു.ആ ശബ്ദത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ഭാവവും നമ്മെ ഭുവനേശ്വരിയുടെ തൃപ്പാദങ്ങളിലേക്കടുപ്പിക്കുന്നു.കോടി കോടി പ്രണാമം തിരുമേനി

  • @vijayakumarkv6874
    @vijayakumarkv6874 Год назад +11

    സർവ മംഗള സ്വരൂപിണിയായ അമ്മയുടെ സഹസ്ര നാമം സർവ ദുഃഖങ്ങളെയും അകറ്റി പരിപാലിക്കുന്നു🙏🙏🙏🙏🙏🙏

    • @aswathyraj5166
      @aswathyraj5166 3 месяца назад +1

      അമ്മേ നാരായണ

  • @Balakri15
    @Balakri15 2 месяца назад +3

    ഓം നമോ നാരായണായ നമ: ഓം നമോ ഭഗവതെ വാസുദേവായ🙏🙏🙏

  • @ajithbhaskar729
    @ajithbhaskar729 5 месяцев назад +5

    ഓം ശ്രീ ലളിതാംബികായെ നമഃ....💐💐💐 ഓം ശ്രീ ലളിതാംബികായെ നമഃ....🌹🌹🌹 ഓം ശ്രീ ലളിതാംബികായെ നമഃ...🙏🏼🙏🏼🙏🏼🌹

  • @Balakri15
    @Balakri15 Месяц назад +2

    ഓം ശ്രീ ലളിതാംബികായേ നമ:🌹🌹🌹🙏🙏🙏

  • @bindushyam7072
    @bindushyam7072 11 месяцев назад +17

    ഭക്തിനിർഭരമായ ആലാപനം
    നിത്യവും കേൾക്കുന്നു
    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏

  • @PramodKumar-adithyasree
    @PramodKumar-adithyasree 2 года назад +5

    ഓം ശ്രീ ലളിതാംമ്പികായൈ നമഃ

  • @sobhasasikumar4640
    @sobhasasikumar4640 13 дней назад +1

    🙏🏻അമ്മേ ശരണം കോടി കോടി നമസ്കാരം 🙏🏻👍

  • @Balakri15
    @Balakri15 Месяц назад +2

    ഓം ശ്രീ ലളിതാംബികായേ നമഃ🙏🙏🙏🌹🌹🌹

  • @prasannakumarakartha2983
    @prasannakumarakartha2983 11 месяцев назад +5

    അമ്മേ നാരായണായ നമഃ ഒത്തിരി ഇഷ്ട്ടപെട്ടു 🙏🙏🙏🙏🙏

  • @user-kw1vl6mj6o
    @user-kw1vl6mj6o 12 дней назад +1

    അമ്മേ ഭക്തപ്രിയേ 🌹🌹🙏🏻🌹🌹🙏🏻🙏🏻🙏🏻🌹🌹

  • @user-gc9rz2fh2o
    @user-gc9rz2fh2o Месяц назад +2

    സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണമോ സ്തുതി ഓം ദളിതാംബിക ദേവിയെ നമ 🙏🏻🙏🏻🙏🏻

  • @Balakri15
    @Balakri15 2 месяца назад +3

    ഓംശ്രീ ലളിതാംബികായേ: നമ:🙏🙏🙏

  • @Vijayalakshmi-te9jw
    @Vijayalakshmi-te9jw 9 месяцев назад +3

    ഓം ശ്രീ ലളിതാ ബികാ യെ നമഃ

  • @Balakri15
    @Balakri15 Месяц назад +2

    ഓം ശ്രീലളിതാംബികാ യേ നമഃ🌹🌹🌹🙏🙏🙏🙏

  • @user-eh8uv5yl2s
    @user-eh8uv5yl2s Месяц назад +1

    Amme devi mahamaye rakshikkane dhurithangal vegam theerkkane

  • @Balakri15
    @Balakri15 5 месяцев назад +7

    ഓശ്രീ ലളിതാംബികായേ നമ:🙏🙏🙏🌹🌹🌹

  • @geethap3527
    @geethap3527 4 месяца назад +4

    ഭക്തിനിർഭരമായ ആലാപനം, കേട്ട് പഠിക്കാൻ ഉചിതം. 🙏🙏🙏

  • @saitraders111
    @saitraders111 8 месяцев назад +2

    Amme Sayeeswari Lalithambike njangale sada kathurakshichanugrahikkane.Jai Sai Ram.

  • @NedungathvaazhaPanayil-iz4xy
    @NedungathvaazhaPanayil-iz4xy 9 месяцев назад +6

    സത്ഗുരു ശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാടിന് എന്റെ ഹസ്മസ്തകം കൊണ്ട് പ്രണാമം 💐🙏
    ശ്രീ ലളിതാ സഹസ്രനാമത്തി ന് എന്റെ സഹസ്രകോടി പ്രണാമം 🌼🌸💐🎍🌼🙏🙏🙏 .

  • @mohanannair518
    @mohanannair518 11 месяцев назад +5

    ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏

  • @Balakri15
    @Balakri15 4 месяца назад +7

    എല്ലാ ദിവസവും അങ്ങയുടെ വിഷ്ണു സഹസ്രനാമ പരായണം കേൾക്കുന്നു വളരെ അനുഗ്രഹമുണ്ട് നന്ദി🙏🙏🙏

    • @aswathyraj5166
      @aswathyraj5166 3 месяца назад +1

      ഞാനും

    • @Balakri15
      @Balakri15 2 месяца назад

      എല്ലാ ദിവസവും കേൾക്കുന്നു

  • @RadhaRavunni-sn7mj
    @RadhaRavunni-sn7mj 5 месяцев назад +8

    നല്ലആലാപനം വളരെ ഇഷ്ടായി പഠിയാനും തുടങ്ങി നമസ്കാരം തീരുമേനി 🙏🙏🙏🌹🌹❤️

  • @Balakri15
    @Balakri15 2 месяца назад +3

    ഓം ശ്രീലളിതാംബികാ യേ നമഃ🙏🙏🙏

  • @raveendranathanpillai8266
    @raveendranathanpillai8266 2 года назад +234

    വിഷ്ണു സഹസ്ര നാമം ലളിത സഹസ്ര നാമം തുടങ്ങിയവ തിരുമേയിൽ നിന്നും കേൾക്കുമ്പോൾ ഭക്തി താനെ ഒഴുകും 🙏

  • @m.r.krishnan4027
    @m.r.krishnan4027 2 года назад +6

    Tirumeni lord very clear pleasing pronounciation god bless you for slokas to hear from you amme narayani lalithambigaye saranam

  • @silcyfrancis3371
    @silcyfrancis3371 3 года назад +8

    Namaskkaram Thirumeni
    Njanum koode japichooto
    Manasinu Santhosham Vannu
    Ohm Sree lalithambikaye Nama
    Echa Sakthi Njana Sakthi Kriya Sakthi

  • @Balakri15
    @Balakri15 Месяц назад +2

    ഓംശ്രീ ലളിതാംബികായേ നമഃ🙏🌹

  • @nikhiln6382
    @nikhiln6382 2 месяца назад +3

    ഓം, നമോ, നാരായണായ,

  • @gopika341
    @gopika341 2 года назад +21

    അമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ🙏🙏

  • @mohanannair518
    @mohanannair518 2 месяца назад +1

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ, അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏

  • @Balakri15
    @Balakri15 6 дней назад

    അങ്ങയുടെ പാരായണം ഞങ്ങൾക്ക് മനസ്സമാധാനം നല്കുന്നു🙏🙏🙏🌹🌹🌹

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад +3

    🙏🏻 🙏🏻 🙏🏻 അമ്മേ...

  • @indiraneelakandhan2417
    @indiraneelakandhan2417 7 месяцев назад +4

    Hi i am a English human im coming from australia and this song is very good for hearing

  • @mohanannair518
    @mohanannair518 Месяц назад +1

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ 🙏🙏🙏

  • @UshaKumari-jo3wf
    @UshaKumari-jo3wf Год назад +23

    നമസ്കാരം തിരുമേനീ🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @pvnambiar1766
    @pvnambiar1766 4 года назад +65

    അമ്മേ മഹാമായേ ഈ മഹാമാരിയിൽ നിന്നും സമസ്ത ലോകത്തെയും രക്ഷിച്ചാലും

    • @HinduDevotionalSongs
      @HinduDevotionalSongs  3 года назад +4

      Thank You Very much for the valuable comments . We are releasing the complete
      Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total
      Duration of this will be more than 40 Hours. We have released first chapter ruclips.net/video/oowi27Crf_s/видео.html . 2nd Chapter will be releasing on 7th December Monday. Please
      keep watching and subscribe our channel for a valuable collection of Hindu Devotional
      contents

    • @user-ku5tp6je8r
      @user-ku5tp6je8r 2 года назад

      Lalita sahastranaam: ruclips.net/video/FnJPHCTyshs/видео.html

  • @zammysara8434
    @zammysara8434 2 месяца назад +1

    Sudha raghunathan ma'am nteyum lalitha Sahasranamam kelkan super anu.....

  • @Balakri15
    @Balakri15 Месяц назад +1

    ഓംശ്രീ ലളിതാംബികായേ: നമ:🙏🙏🙏🌹🌹🌹

  • @ambikadevi8976
    @ambikadevi8976 Год назад +5

    തിരുമേനിയുടെ പാരായണം അതിമനോഹരം അമ്പലത്തിൽ പോയി നിന്നു തൊഴുതാൽ കിട്ടുന്ന ആശ്വാസം തോന്നുന്നു

  • @violinsradha4406
    @violinsradha4406 Год назад +4

    അമ്മേ....ആദിപരാശക്തിയേ നമഃ 🙏

  • @mohanannair518
    @mohanannair518 Год назад +9

    ശ്രീ വെൺമണി വിഷ്ണുനാഥ് പൂതി ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @cpsreedevi2626
    @cpsreedevi2626 Год назад +9

    ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @jayashreepandey5029
    @jayashreepandey5029 2 месяца назад +2

    അമ്മ ജഗദീശ്വരി തിരുമേനിക് സർവമംഗങളും നൽകട്ടെ. എന്നു ംപ്രാർതികുനനു.🎉

  • @sashidharanmenon9776
    @sashidharanmenon9776 11 месяцев назад +3

    Amme Narayanaya, Devi Narayanaya.

  • @sunanda9663
    @sunanda9663 Год назад +5

    നാരായണ നാരായണ നാരായണ 🙏🏼🙏🏼🙏🏼

  • @harekrisna8771
    @harekrisna8771 Месяц назад +1

    അമ്മേ, പരാശക്തി പാദങ്ങളിൽ പ്രണാമം.

  • @savithriomana105
    @savithriomana105 Месяц назад +2

    Sarva mangala mangalie sive sarvvardha sadhike saranie thrayambake gawri narayani namosthuthe Om Durgamdevi saranamaham prevadie🙏

  • @vishnurajr4099
    @vishnurajr4099 Год назад +4

    മഹാ സരസ്വതി തന്നെ അവിടുത്തെ നാവിൻ തുമ്പിൽ നിന്നും സഹസ്ര നാമം വെളിപ്പെടുത്തുന്നു.🙏

  • @mohanannair518
    @mohanannair518 Год назад +30

    ശ്രീ വെൺമണി വിഷ്ണുനമ്പൂതിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

    • @sarithar3455
      @sarithar3455 6 месяцев назад +1

      കൃഷ്ണൻ നമ്പൂതിരി

  • @siromanisundaran1273
    @siromanisundaran1273 4 месяца назад +1

    Amme Narayana Devi Narayana lakshmi Narayana Bhadre Narayana. 🙏🙏🙏🙏🙏.Namaskarem Thirumeni. 🙏🙏🙏

  • @anasooyajayakumar438
    @anasooyajayakumar438 2 года назад +27

    എത്ര മനോഹരമായ സ്ഫുടതയുള്ള ഗ്യാ ഭീര്യം നിറഞ്ഞ ശബ്ദം ഭഗവാനെ അങ്ങയെ നമിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🔥🔥🔥🔥🔥🔥🔥🔥🌹🌿

  • @anjalisworld6590
    @anjalisworld6590 7 месяцев назад +5

    സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലിസ്ഫുരത്-
    താരാനായകശേഖരാം സ്മിതമുഖീ മാപീനവക്ഷോരുഹാം
    പാണിഭ്യാമളിപൂര്‍ണ രത്‌ന ചഷകം രക്തോത്പലം ബിഭ്രതീം
    സൗമ്യാം രത്‌നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം.

  • @lineeshkumar9106
    @lineeshkumar9106 3 года назад +27

    അമ്മേ രാജരാജേശ്വരീ .... എത്ര മനോഹരം :തിരുമേനിയുടെ ശബ്ദം അമ്മയുടെ തേജോമയസ്വരൂപം: തെളിഞ്ഞ് വിളങ്ങുന്നു : ഉള്ളിൽ

    • @HinduDevotionalSongs
      @HinduDevotionalSongs  3 года назад +3

      Thank you for watching this video Please subscibe this channel and press bell icon to get new release notifications

    • @VettysVlog
      @VettysVlog 3 года назад

      @@HinduDevotionalSongs q
      Llllll

  • @SathyaBhama-ll5xt
    @SathyaBhama-ll5xt Месяц назад +1

    ഓം ശ്രീ ലളിതാംബികായേ നമ:👃

  • @Balakri15
    @Balakri15 9 дней назад

    ഓം ശ്രീ ലളിതാംബികാ യേ നമ: ഓം നമ:ശിവായ പാർവ്വതി ദേവിയേ നമഃ സർവ്വ മംഗള മംഗല്യേ സർവ്വേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യയംബികേ ഗൗരി നാരായണി നമോസ്തുതേ🌹🌹🌹🙏🙏🙏

  • @Balakri15
    @Balakri15 Год назад +6

    നല്ല ഭക്തി ഗാനം🙏 ആലാപനം വളരെ ഹൃദ്യം ഭക്തി പ്രദം🙏🌹🌹🌹

  • @dharmarajan8367
    @dharmarajan8367 3 года назад +10

    ഓം ശ്രീലളിതാംബികായൈ നമഃ

  • @Balakri15
    @Balakri15 Месяц назад +1

    മകൾക്ക് ഇഷ്ടമാവുന്ന ഒരു നല്ല പയ്യനെ വിവാഹം ചെയ്യാൻ കിട്ടണെ ദേവിയേ നമ:🙏🙏🙏

  • @sreedharani9215
    @sreedharani9215 2 года назад +44

    അമ്മേ ..ദേവീ... സർവ്വ മംഗള മംഗല്ല്യേ... ശിവേ ...എന്നും ദേവിയുടെ അരു ഗ്രഹ ത്തിൽ
    ആ പൊൻ പാദങ്ങളിൽ തൊട്ട്
    പ്രാത്ഥന സമയങ്ങളിൽ വെൺ മണി മഹാത്മാവിന്റെ ആലാപനം
    വളരെ പ്രചോദനമാകുന്നു. നമിക്കുന്നു.🌹❤️🙏

  • @ramithaprajeesh9242
    @ramithaprajeesh9242 2 года назад +36

    ഇതു കേട്ടതും മനസിൻ്റെ ഭാരം കുറഞ്ഞതുപോലെ 'ഭഗവാൻ ഭുമിയിൽ വേദനിക്കുന്നവർക്ക് എല്ലാവർക്കും സഹിക്കുവാനുള്ള ശക്തി പകരണെ....

  • @sujaelavunkal8284
    @sujaelavunkal8284 2 месяца назад +2

    ഓം ശ്രീ ലളിതാംബികായൈ നമഃ

  • @ambikapm4730
    @ambikapm4730 11 часов назад

    അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @leelabhaskaran2775
    @leelabhaskaran2775 2 года назад +18

    🙏🙏👌👌🌹🌹 മനോഹരം ദിവസവും കേൾക്കുന്നു. നമസ്ക്കാരം, തിരുമേനി.

  • @sreedeviamma5501
    @sreedeviamma5501 2 года назад +15

    ജീവിതവിജയത്തിന് അനിവാര്യമായ നാമ ജപമാണിത്. ഓം ശ്രീ ലളിതാ പരമേശ്വര്യൈ നമ: ഓം ഹ്രീ o നമ:

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 2 месяца назад +1

    Amme lalithambikaye nma sathiyam theliychu tharanme devi enne kalliyakki ente jeevan edukkarthe devi #mme ambike kathu kollenme nmaskaram devi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 года назад +61

    കോടി കോടി നമസ്കാരങ്ങൾ ഈ സ്തോത്രം മനോഹരമായി കേൾപ്പിച്ച വെണ്മണിക്കായി സമർപ്പിക്കുന്നു 👌🙏🙏 ദേവി പ്രീതിക്കായി പ്രാർഥന 👌👌 അതി മനോഹരം 🙏👌🙏🙏

    • @mohanannair5883
      @mohanannair5883 6 месяцев назад +1

      Om..mahadeviye.namahaAmmesaranam Devisaranam..

  • @Balakri15
    @Balakri15 4 месяца назад +3

    വളരെ വ്യക്തമായി ഹൃദ്യമായി ഭക്തിയോടെ ഉള്ള ആലാപനം വളരെ ഇഷ്ടമായി എല്ലാ ദിവസവും കേൾക്കുന്നു🙏🙏🙏🌹🌹🌹

  • @Balakri15
    @Balakri15 11 часов назад

    ഓം ശ്രീ ലളിതാംബികായേ: നമ:🙏🙏🙏🌹🌹🌹

  • @radhanair6746
    @radhanair6746 3 месяца назад +2

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏

  • @savithrikm3787
    @savithrikm3787 Год назад +4

    നമസ്തേ നമസ്തേ... 🙏🏼🙏🏼അമ്മേ ലളിതാമ്ബികായേയ് നമഃ

  • @manikadampat2794
    @manikadampat2794 3 года назад +14

    അമ്മേ മഹാമയേ, സവ്വേശ്വരി , ശക്തിസ്വരൂപിണി , കാരുണ്യ മൂർത്തി, മഹാ തൃപുര സുന്ദരി കാത്തു രക്ഷിക്കന്നേ

    • @HinduDevotionalSongs
      @HinduDevotionalSongs  3 года назад

      Thank you for watching . Please subscibe this channel and press bell icon to get new release notifications of videos

  • @Balakri15
    @Balakri15 4 месяца назад +1

    ഓം ശ്രീ ലളിതാംബികായേ നമ:🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏

  • @vinan511
    @vinan511 10 месяцев назад +9

    അങ്ങ് വളരെ വളരെ മനോഹര മായി ചൊല്ലിയിരിക്കുന്നു... 🙏🙏🙏🙏🙏

  • @remakurup3386
    @remakurup3386 3 года назад +3

    Pranamam. Amme mahamaye lokamathave kathukollename 🙏🙏🙏🙏🙏🙏🙏