വെറൈറ്റി തേങ്ങാപ്പാൽ പുളിശ്ശേരി | Coconut Milk Pulissery Recipe

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Ruchi, A Visual Travelogue by Yadu Pazhayidom
    Easier way to contact me is by messaging on Instagram
    / yadu_pazhayidom
    Email:
    yadupazhayidom@gmail.com
    തേങ്ങാപ്പാൽ പുളിശ്ശേരി
    ചേരുവകൾ
    ഏത്തപ്പഴം: 2 എണ്ണം
    പുളിയുള്ള തൈര് (മോര് ): ഒരു ലിറ്റർ
    തേങ്ങാപ്പാൽ: ഒന്നര നാളികേരത്തിന്റെ പാൽ
    ഉപ്പ്: ആവശ്യത്തിന്
    മഞ്ഞൾപ്പൊടി: 2 ടീസ്പൂൺ
    മുളകുപൊടി: 2 ടീസ്പൂൺ
    കുരുമുളകുപൊടി: 2 ടീസ്പൂൺ
    ഉലുവ പൊടിച്ചത് : 1 ടീസ്പൂൺ
    പച്ചമുളക്: 2 എണ്ണം
    പച്ചമുളക്, കടുക്, എണ്ണ: ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    അടി കട്ടിയുള്ള പാനിലോ കൽച്ചട്ടിയിലോ പഴം നാലായി അരിഞ്ഞെടുക്കുക. നാലായി കീറിയ പച്ചമുളകും ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ കുരുമുളക് പൊടിയും കൂടി ചേർക്കുക. ശേഷം മോര് ചേർത്ത് തിളച്ചു വരുമ്പോൾ തേങ്ങാ പാലും ചേർത്ത് കുറുകി വരുന്ന വരെ തീ കുറച്ച് നിർത്തുക. വറവും കൂടി ചേർത്താൽ തേങ്ങാപ്പാൽ കാളൻ റെഡി.
    ഓണത്തിന് എല്ലാവർക്കും ഇഷ്ടപെടണ ഒരു സ്പെഷ്യൽ വിഭവം ആയിരിക്കും ഇത്.
    ട്രൈ ചെയ്യൂ വേഗം.
    Location: Kizhakkedathu Mana, Mannakkanadu
    Concept and Direction: Reji Ramapuram
    DOP: Harish R Krishna
    Lighting: Akshay Menon
    Cuts and Edits: Anand
    Creative Support: Amrutha Yadu

Комментарии • 574

  • @reshadmon7772
    @reshadmon7772 3 года назад +22

    എന്ത് സിമ്പിൾ ആയിട്ട. യദു സംസാരിക്കുന്നെ

  • @pushpathomas4006
    @pushpathomas4006 Год назад

    എന്റെ വീടിനടുത്ത് ഒരു നമ്പൂതിരി ആന്റി കായയും ചേനയും കൊണ്ട് തേങ്ങാപാൽ ഒഴിച്ച് കാളൻ ഉണ്ടാക്കും സൂപ്പർ രുചിയാ ഞാനും വീട്ടിൽ ഇടക്ക് ഉണ്ടാക്കും

  • @plantaddiction3889
    @plantaddiction3889 4 года назад +3

    പുളിശ്ശേരി എന്റെ ഫേവറിറ് ആണ്.. തൃശ്ശൂർക്കാർക് പുളിശ്ശേരി ഇല്ലാതെ എന്ത് ഓണം ... യദു ഈ പുളിശ്ശേരി സൂപ്പറാണു ടോ.. ഞാൻ എന്തായാലും try ചെയ്യും

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      വളരെ നന്ദി 💝🙏
      എല്ലാ വിഡിയോസും kaanane

    • @plantaddiction3889
      @plantaddiction3889 4 года назад

      @@RuchiByYaduPazhayidom തീർച്ചയായും

  • @ansammavincent3235
    @ansammavincent3235 4 года назад +4

    ഉലുവ വേണം എന്നു പറഞ്ഞു പക്ഷേ ഉലുവ കാള നിൽ ചേ ർത്തു കണ്ടില്ല കാ ളൻ സൂപ്പർ തന്നെ👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      ഉലുവ അവസാനം ചേർത്തിരുന്നു. കാണിക്കാൻ വിട്ടതാണ്. ക്ഷമിക്കണേ 😊🙏

  • @harinair9841
    @harinair9841 4 года назад +11

    Great dish innovation. Seema shines as always. If Yadu won't keep repeating what Seema has just said, the show would be even better.

    • @saralapa4281
      @saralapa4281 3 года назад

      പഞ്ചസാര ക്കു പകരം ശർക്കര നന്നാവും എന്ന് തോന്നുന്നു

  • @binji4147
    @binji4147 4 года назад +2

    വളരെ വ്യത്യസ്തമായ ഒരു കാളൻ... അല്ലങ്കിൽ പുളിശ്ശേരി... try ചെയ്തു നോക്കി ഫീഡ്ബാക്ക് പറയാം ട്ടോ... അച്ഛനെ പോലെ ശിഷ്യരും വ്യത്യസ്ത രുചി തേടുന്നവർ ആണല്ലോ... 👍👍

  • @Kettathumkandathum
    @Kettathumkandathum 3 года назад +1

    ഞാൻ ഇ വീഡിയോ ഇന്നാണ് കണ്ടത്... പക്ഷെ തേങ്ങാപോലൊഴിച്ച കാളൻ... ന്റെ പാചക പരീക്ഷണത്തിന്റെ ഭാഗമായി വന്നിട്ടുണ്ട്... ഞാൻ 2 years ആയി ഫോളോ ചെയ്യുന്നതും ഇ റെസിപ്പി ആണ് ആരും പറഞ്ഞു തന്നതല്ല... ഞാൻ വീണ്ടും വീണ്ടും ചെയ്തു നോക്കി.... ശരിയാക്കി എടുത്തതാണ്

  • @georgev8934
    @georgev8934 3 года назад +5

    Ebbin jose chettan വഴിയാണ് പരിജയപെട്ടത്.കൊതിപ്പിച്ചു.

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 года назад +1

    യദു നമ്പൂതിരിയുടെ റെസിപ്പിക്കൾ ഓരോ ദിവസം ആയിട്ടിട്ട് കാണുന്നു പറ്റുന്നത് ട്രൈ ചെയ്യുന്നുണ്ട്‌ പിന്നെ വളരെ സാവകാശം പറഞ്ഞു മനസിലാക്കി തരുന്നതും നമുക്ക് ചെയ്ത് നോക്കാൻ തോന്നുന്ന അവതരണ ശൈലിയും
    താങ്ക്സ് നമ്പൂതിരി 👍👌👌😋😋😋

  • @studiomaster7232
    @studiomaster7232 4 года назад +7

    Yedu.. Casual ആയി നോക്കിയപ്പോള്‍ കിട്ടിയ ലിങ്ക് ആണ്. എല്ലാ ആശംസകളും...

  • @aryaks3409
    @aryaks3409 4 года назад +6

    ബോറടിപ്പിക്കാത്ത അവതരണം... കൊതിപ്പിക്കുന്ന വിഭവങ്ങൾ .... ആശംസകൾ

  • @geethanambudri5886
    @geethanambudri5886 3 года назад +4

    വളരെ ലാളിത്യം ഉള്ള മാന്യമായ പെരുമാറ്റവും അവതരണവും 👍

  • @tisaandrews7529
    @tisaandrews7529 4 года назад +7

    വെത്യസ്തമായ വിഭവം. എന്തായാലും ഈ ഓണത്തിന് ട്രൈ ചെയ്യും. ഒരു ഡൌട്ട് ഉലുവ ഇട്ടില്ലേ. അതോ ഞാൻ കാണാതെ പോയത് ആണോ. ഓണം ഒക്കെ അല്ലേ കുറച്ചൂടെ ഐറ്റംസ് ഉൾപെടുത്താരുന്നു. അച്ഛന്റെ സ്പെഷ്യൽ പ്രഥമൻ ഒന്നും ഇല്ലേ പ്രേക്ഷകർക്ക് വേണ്ടി.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      അച്ഛന്റെ വീഡിയോ ഷൂട്ട്‌ ചെയ്യാ ട്ടോ.
      ഉലുവ ഇട്ടതു അവസാനം വറവിന് മുമ്പാണ്. തെറ്റ് പറ്റിയതാണ്. 😊💛🙏

  • @aiswaryaanish0384
    @aiswaryaanish0384 3 года назад

    ഞങ്ങൾ ഒരു ആഴ്ചയേ ആയുള്ളൂ യദുവിന്റെ ചാനൽ കാണാൻ തുടങ്ങിയിട്ട്, ഈ വീഡിയോ കണ്ടതും ഫ്രൂട്ട് ബാസ്കറ്റ് നിന്ന് രണ്ടു ഏത്തപ്പഴം എടുത്തു അപ്പൊ തന്നെ പുളിശ്ശേരി ഉണ്ടാക്കി, എന്താ സ്വാദു, എല്ലാര്ക്കും വളരെ ഇഷ്ടമായി 💛

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад +1

    യദുക്കുട്ടനും സീമ ഓപ്പോളും വച്ച കാളൻ ഇഷ്ടായീട്ടോ' വെറുതേ പറയുന്നതല്ല. ഇപ്പോഴാണ് നോക്കീയത് കൊതി വരുത്തു എത്രയും വേഗം ഞാനുണ്ടാക്കും കൽച്ചട്ടിയിലാകുമ്പോ ൾ രൂചീ കൂടും.

  • @varsha9943
    @varsha9943 4 года назад +3

    ചേട്ടാ, superb...👌ഈ channel ലെ എല്ലാ വിഭവങ്ങളും ഞങ്ങൾ try ചെയ്യാറുണ്ട്. അടിപൊളിയാണ്, nice...

  • @1122madambutterfly
    @1122madambutterfly 2 года назад +1

    First of all the both presenters are very sweet and down to earth and exudes the warmth of the family. Yadu has done great job of getting receipts from family members. I never used ripe banana in my cooking but after seeing this episode I will try the recipe. Thank you .

  • @dhanyanavas9031
    @dhanyanavas9031 4 года назад +3

    സംഭവം കൊള്ളാം,...യദു ചേട്ടാ... കുറച്ചു കൂടി ഉഷാറാവണം യദു ചേട്ടൻ,.. ഓണം അടുത്തു , അച്ചന്റെ ചെറിയ റെസിപ്പി എന്തെങ്കിലും പ്ലീസ്... എനിക്ക് അത്ര ഇഷ്ട്ടം ആണ് അദ്ദേഹത്തെ.. ഹാപ്പി ഓണം യദു ചേട്ടാ 🙇

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      ശരി ധന്യ
      ഉഷാറാവാം കുറച്ചൂടി
      💝💝💝

    • @dhanyanavas9031
      @dhanyanavas9031 4 года назад +1

      @@RuchiByYaduPazhayidom 👍👍🙇

  • @ashoknair529
    @ashoknair529 4 года назад +2

    Seemakuttiye....kure kaalamaayi aa madhuravani kettittu. Nice to see u and hear u. I will try it for onam. Happy Onam..!!

  • @binduram7587
    @binduram7587 4 года назад +1

    തേങ്ങാപാലും മോരും കൂടി ചേർന്നാൽ പിരിഞ്ഞു പോകും എന്നാ കരുതിയിരുന്നത്. എന്തായാലും പുതിയ ഒരു റെസിപ്പി കിട്ടി. Thank you. Happy onam.

  • @rajeemanoj479
    @rajeemanoj479 4 года назад +2

    ആദ്യമായി കേൾക്കുന്നു.. ട്രൈ ചെയ്യും.. നല്ല അവതരണം യദു.. നല്ല റെസിപ്പിസ്.. ആശംസകൾ 🌹

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      വളരെ നന്ദി !
      ഒപ്പം ഓണാശംസകളും

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад +2

    Endhoru kalananu kothi vannitu vayya adipoli super

  • @geethaprakash8494
    @geethaprakash8494 4 года назад +2

    Ithu aadymayi thengapaal cherthu kaanunnathu.. Super yedu
    .Undaki nokunnundu.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      ട്രൈ ചെയ്യൂ ട്ടോ

    • @shobanashobana7442
      @shobanashobana7442 4 года назад

      @@RuchiByYaduPazhayidom യദു പഴയിടം തേങ്ങാപ്പാൽ കാളൻ ഗംഭീരമായിട്ടുണ്ട് മധുരം ചേർന്ന കറികൾ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ തീർച്ചയായും ഉണ്ടാക്കും എന്നാണാവൊ പാലക്കാട്ടൊക്കെ വരുന്നത് യദുവിന്റെ കൂടെ ഒരു വിഭവം ചെയ്യാൻ ആഗ്രഹമുണ്ട്

  • @ajeeshvava82
    @ajeeshvava82 4 года назад +2

    Kalchattiyil pulisheri...nice yadhuchetta...simple presentation style super...🥰🥰🥰🥰🥰...

  • @sherlyshaji7373
    @sherlyshaji7373 4 года назад +6

    Highly disciplined man.

  • @vinodkumarvinod1971
    @vinodkumarvinod1971 3 года назад +1

    ഹായ് ചേട്ടാ വളരെ തന്മയ്വത്തോടെ ഉള്ള അവരണം എല്ലാ വിധ നന്മകളും നേരുന്നു

  • @kts1969
    @kts1969 4 года назад +4

    Very Nice .Great Presentation by Yadu and Seema . I like the concept of cooking Outdoors ! Excellent

  • @divyanair5560
    @divyanair5560 4 года назад +2

    Wow super yadu thanku so much happy onam yadu and family 🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      തിരിച്ചും ഓണം ആശംസകൾ അവിടെയും 🙏💝

  • @sudhirshobhanaimpalli9760
    @sudhirshobhanaimpalli9760 3 года назад +2

    Great ambience and presentation too, you could give the recipe in English in the discription box too please 🙏🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      Sure sir. Will update the description with English sub titles, with in next week

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад

    കാളൻ എന്നത് സത്യത്തിൽ ആദ്യമായിട്ട് കാണുന്നു ട്ടോ yedu. thanks 👍👍👍

  • @sreenachandrasekharan7036
    @sreenachandrasekharan7036 4 года назад +2

    Nice vlog...njan 1st time aanu kanunne...kollato... super... subscribe cheythu...kanditu thanne kothiyavunnu....😋😋😋

  • @hemaanil7508
    @hemaanil7508 3 года назад +1

    Avasanam uluva podi alpam neyyil mooppichu ittal onnude super aavum le❤👍

  • @resmi6190
    @resmi6190 4 года назад +3

    Hai yedu etta 2 nd comment......super presentation....keep going ettaaa....

  • @jayavalli1523
    @jayavalli1523 3 года назад

    ഒരു വിധം കൂട്ടാനൊക്കെ വച്ചു. എല്ലാം നല്ല രുചി ആണ്. ഇതിന്റ ക്രെഡിറ്റ്‌ yathuvinanu. കാരണം yathuvanallo എല്ലാവരെയും പരിചയപ്പെടുത്തുന്നത്!!!👌👌👌❤

  • @SambathikaChinthakal
    @SambathikaChinthakal 4 года назад +3

    വിഭവം നല്ലതാണെന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കിയിട്ട് പറയാം. നന്ദി.
    ഉലുവ എവിടെയാണ് ചേർക്കുന്നത് എന്ന് മനസ്സിലായില്ല.

    • @beenachandramohan2143
      @beenachandramohan2143 4 года назад +1

      Kaduku idukaa uluva iduka

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +2

      കാണിക്കാൻ മറന്നതാണ്. ഉലുവ അവസാനം വറവ് ഇടുന്നതിനു മുന്നേ ആണ് ചേർക്കേണ്ടത്

    • @beenachandramohan2143
      @beenachandramohan2143 4 года назад +1

      @@RuchiByYaduPazhayidom ok

    • @alicemanjooran1025
      @alicemanjooran1025 4 года назад

      @@RuchiByYaduPazhayidom uluva varuthittano varuthu podichittano idunnathu

    • @SambathikaChinthakal
      @SambathikaChinthakal 4 года назад

      ഉണ്ടാക്കി നോക്കി. ഉഗ്രൻ. ഒരിക്കൽക്കൂടി നന്ദി.

  • @VijayammaCN
    @VijayammaCN 4 года назад +1

    Jeerakam use cheyaarund ivideyokke. Jeerakam illaatheyum cheyyam Alle. Good .

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +2

    super. try chaidu nokkatto. Yedu vinte receipe kandit kurach nalayallo. evide aayirunnu. thanks tto.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      കുറച്ചു വൈകി അപ്‌ലോഡ് ചെയ്യാൻ

  • @sunixyz
    @sunixyz 4 года назад +2

    Kaalan and illam are like chalk and cheese and this recipe is simply delectable and I am sure this onam spread is all the more special with this variation.
    A super hit from Ruchi and Seema..

  • @ASHIMA3D
    @ASHIMA3D 4 года назад +3

    Subtle presentation, soothing for ears and nice to watch . Will definitely prepare for this Onam .

  • @prasadp.m6695
    @prasadp.m6695 4 года назад +3

    തീർച്ചയായും try ചെയ്യും, കണ്ടപ്പോൾ തന്നെ ഇഷ്ടായി 👌👌👌

  • @mercyjacobc6982
    @mercyjacobc6982 2 года назад

    യദുവിന്റെ എല്ലാ ഭന്ധു ക്കളെയും പരിചയപ്പെട്ടു വരുന്നു 🥰

    • @mercyjacobc6982
      @mercyjacobc6982 2 года назад

      ബന്ധുക്കളെയും 🥰💕

  • @rajamnair4255
    @rajamnair4255 3 года назад +1

    Yedukutta each episode adipoli
    Mohanan thirumeni parayunnathu pole
    Kettirikkan thonnum mone Chanel valarnnu valuthakette God bless you

  • @dreamchaiser7627
    @dreamchaiser7627 3 года назад +1

    ഇതുപോലെ തന്നെ ആണ് എന്റെ വല്യമ്മയും പുളിശ്ശേരി വെക്കുന്നെ, ഏത്തപ്പഴവും, പൈനാപ്പിളും ചേർത്ത് അസാധ്യ സ്വാദ് ആണ്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും 🥰🥰

  • @soljymichael9949
    @soljymichael9949 3 года назад +1

    കല്ല് ചട്ടി ആദ്യമായി കാണുന്നു ഇത്തരം പാത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ച്യ്യണം യദു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      ചെയ്യാം, ഒരു കളക്ഷൻ ഉള്ള ആളെ കാണട്ടെ 💛

  • @vinitavinu1857
    @vinitavinu1857 3 года назад +4

    Its different.. thanks for sharing

  • @krishnarajm.p4543
    @krishnarajm.p4543 4 года назад +2

    Ruchi,
    Your Ethakka pulissery is my first video. Thanks a ton! Subscribed...

  • @jyothihari5687
    @jyothihari5687 4 года назад +5

    You have forgotten to add methi seeds or powder

  • @andrews13
    @andrews13 3 года назад +4

    She has such a nice charm! 😍

  • @happygirl3410
    @happygirl3410 3 года назад +2

    Very nice mouth watering recipe.Neat presentation by Seema and Yedhu

  • @rafichembadan6537
    @rafichembadan6537 4 года назад +2

    ശ്രീ യദു ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അഭിപ്രായം പറയാൻ ഞാനാളല്ല

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      തെറ്റുകൾ ക്ഷമിക്കുമല്ലോ
      💝

    • @rafichembadan6537
      @rafichembadan6537 4 года назад +2

      ഈ വിനയം താങ്കൾ തീർച്ചയായും വിജയിക്കും സ്വന്തമായി മറ്റൊരു മേൽവിലാസമില്ലാതെ ഒരു ഇരിപ്പിടം താങ്കൾക്ക് വന്നെത്തും

  • @geethanair3160
    @geethanair3160 3 года назад +2

    Such an elegant personality Seema opol!

  • @Prini.M
    @Prini.M 3 года назад

    kkudumbam full adipoli pachalkkakaar analloooo.....payasam varity recipes cheyyuuu yadu

  • @prajitharajendran9069
    @prajitharajendran9069 4 года назад +3

    Thanks.... Happy onnam

  • @sippymofficial
    @sippymofficial 4 года назад +1

    മനസ്സിന്റെ നൻമ ഓരോ കറിവെയ്ക്കുമ്പോഴും ഉണ്ട്....
    ഓണാശംസകൾ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      തിരിച്ചും വൈകിയ ഓണാശംസകൾ bro 💝💝🙏

  • @meghasingh7064
    @meghasingh7064 4 года назад +2

    Hii Yadu Happy onam in advance adipoliii.helty andtasty dish keepitup

  • @Umaselmans
    @Umaselmans 4 года назад +2

    Hi yadu...kothiyakunnu spl.pulissery kandittu.but oru doubt....uluva ittille? Eppo?
    .

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      ഉലുവ അവസാനം വറവിന് മുമ്പ് ചേർത്തിരുന്നു. എഡിറ്റ്‌ ചെയ്തപ്പോ വിട്ടു പോയി

  • @ramaniprabiks9263
    @ramaniprabiks9263 4 года назад +2

    ഞാൻ. ഇന്ന്. വഴുതന.കറി.ഉണ്ടാക്കി. എല്ലാവർക്കും. ഇഷ്ടപ്പെട്ടു

  • @geethavenkites9749
    @geethavenkites9749 4 года назад +2

    Super kttoo, but oru doubt, uluva eppozhaanu cherkkendhathu, kaduku varakkumbol aano, pinney ethappazham alley, appol sweet aakilley, so sugar not necessary alley, ellaam koodi double super.avatharanam nannayi. shaleena sundhari oppol...onam thinu oru special vibhavam kitti, thank u.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      ട്രൈ ചെയ്യൂ.
      ഉലുവ ചേർത്തത് എഡിറ്റ്‌ ചെയ്തപ്പോ കട്ട്‌ ആയതാണ്. അവസാനം വറവ് ചേർക്കുന്നതിന് മുന്നേ ഉലുവ പൊടിച്ചത് ചേർത്താൽ മതി

    • @geethavenkites9749
      @geethavenkites9749 4 года назад

      @@RuchiByYaduPazhayidom ohok, podichu cherkkanam alley, ok, sure pazham medikkanam, ennittu try cheyyum, valarey ishtaayi...

  • @marcelo153
    @marcelo153 3 года назад +1

    Hi yadhu, you are so simple and how beautifully you present it. This is the first time I hear about this kallan. Definitely i will try when i get our kerala banana. Greetings to that chechi who made this kallan so tasty. Prayers and blessings for you.. Fr. Marcel

  • @rajalakshmiradhakrishnan7520
    @rajalakshmiradhakrishnan7520 2 года назад

    നാളികേരം സുലഭമായ ലക്ഷദ്വീപിൽ പരീക്ഷിക്കാൻ പറ്റിയ വിഭവം... കൽച്ചട്ടിയില്ലെങ്കിലും

  • @sreejub8245
    @sreejub8245 3 года назад

    Super Preparation, Adipoli,Orupadu Ishtappettu,Thanks Yadu

  • @ddivakaran4975
    @ddivakaran4975 4 года назад +2

    super urapayum try cheyum uluva etto kandillalo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      ഉലുവ വറവ് ഇടുന്നതിനു മുമ്പാണ് ചേർക്കേണ്ടത്. കാണിക്കാൻ വിട്ടു പോയതാണ്. ക്ഷമിക്കണം 🙏

  • @De-tw7by
    @De-tw7by 4 года назад +2

    Randalkum thank u very much for sharing.🙏

  • @bindhudharmaraj3559
    @bindhudharmaraj3559 3 года назад

    Hai njan new subscriber anu. Superb mouthwatering. Njan ella episodum kanduvarunnu. Yadhu presentation very nice.

  • @harisoolapani5229
    @harisoolapani5229 3 года назад

    യദുസേ ആ "നാക്ക് പൊള്ളി "എനിക്ക് വളരെ ഇഷ്ടപ്പെട്ടു 😄...... You are so innocent..... ☺️
    സ്വദിഷ്ടമായ ഈ കാളന്റെ വ്യത്യസ്തത ഈ ഓണത്തിന് ഒന്നു പരീക്ഷിക്കുക തന്നെ...... ☺️🙏

  • @geethadevice7710
    @geethadevice7710 3 года назад

    Njan mavelikkara seeravalliyil ninnanu.ente amma ingane cheyyarullathu orthu poy ....achante vazhiyil monum midukkananallo .nannay varum.tto

  • @sriraamnair5790
    @sriraamnair5790 4 года назад +3

    Nice recipe btw I think u forgot to add fenugreek...which is a important ingredient.

  • @dr.baliwantha6761
    @dr.baliwantha6761 4 года назад +4

    Pulissery looks delicious. Good camera angles. Nice compèring 👍

  • @naithikasuresh7043
    @naithikasuresh7043 4 года назад +2

    Nangal thrissurkar kurukku Kalan anu onathinu pathiv.ithu nannayi kurukki kattayakan pattumo

  • @jessyjose5324
    @jessyjose5324 4 года назад +2

    Thanku so for this awesome recipe😋👌🏻👌🏻👌🏻

  • @reshmaraj856
    @reshmaraj856 4 года назад +4

    Mouth watering ❤️Seems to be soooper yummy

  • @jyothiviswanadhan4100
    @jyothiviswanadhan4100 4 года назад +2

    Super yadhu etta..

  • @ceeliathomas4725
    @ceeliathomas4725 3 года назад

    Njanum nokkuvayirnnu uluvayidunnathu super avatharanam

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      അവസാനം ചേർത്തിരുന്നു. കാണിക്കാൻ മറന്നതാണ് 🙏

  • @dhanyasarath6595
    @dhanyasarath6595 4 года назад +2

    Yadu..super.a must try recipe

  • @sumavarma8069
    @sumavarma8069 4 года назад

    ഉണ്ടാക്കി നോക്കി. വളരെ നല്ലതാണു.

  • @rajashreeramarkovilakam5237
    @rajashreeramarkovilakam5237 4 года назад +4

    A different recipe.Will try. I didn't see adding fenugreek (uluva). Is it forgotten

  • @jainammagilbert2563
    @jainammagilbert2563 4 года назад +2

    കൊള്ളാം Supper നന്നായിട്ടുണ്ട്

  • @sreelayamnikhil4943
    @sreelayamnikhil4943 3 года назад

    Super bro. ...episodes ellam onnionnu mikachu nilkkunnundu....👍👍👍

  • @lakshmigopal2201
    @lakshmigopal2201 4 года назад +2

    Hai yedu... thanks for the recipe

  • @rukmaniramachandran8444
    @rukmaniramachandran8444 Год назад

    New receipe. Thank u.

  • @jainammagilbert2563
    @jainammagilbert2563 4 года назад +1

    കൊള്ളാം സൂപ്പറായിട്ടുണ്ട് മനസ്സിലാകാത്ത സ്ത്രക്കും മനസ്സിലായിട്ടുണ്ട്

  • @lekhasuresh7918
    @lekhasuresh7918 3 года назад

    Watching ur video Nw only . Heard about pazhayidom thirumeni ... youth festival okke paachakam pazhayidom thinde alle ?? Very very interesting ...subscribing ..

  • @samhita2217
    @samhita2217 3 года назад

    In trivandrum side we make pulissery in this way. I remember my childhood stage.

  • @geethavijayakumar2326
    @geethavijayakumar2326 4 года назад +1

    സൂപ്പർ യദു ഓപ്പോൾ കലക്കി

  • @sheelasunish1575
    @sheelasunish1575 3 года назад +1

    Vedio long aayalum keettirikan thonnum. Ee oottu pathrangal ethra colour aayittirikanulla trick onnu parayou, angane oru vedio akatte

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад +1

      അത് ഭസ്മം ഉപയോഗിച്ച് തേച്ചു കഴുകിയാൽ മതി
      😍

  • @gouri3224
    @gouri3224 2 года назад

    Eppol annu uluva add cheyyunathu?
    U mentioned uluva is important but did not see the addition in the video.

  • @anoopbalan5437
    @anoopbalan5437 4 года назад +2

    ഉലുവ ഇടാൻ വിട്ട് poyo... i am a big ഫാൻ of u

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      Anoopji
      ഉലുവ അവസാനം വറവിന് മുമ്പാണ് ചേർക്കേണ്ടത്
      💝
      എഡിറ്റ്‌ ചെയ്തപ്പോ വിട്ടു പോയതാണ്

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sajithsreerangan4310
    @sajithsreerangan4310 3 года назад +1

    Namboothiri sadya kku vilambunna sambar ondu athu thaledivasam undakki mankalathil ketty vekkum cheethayakilla ...athinte receipe kaanikkumo..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 года назад

      അങ്ങനെയുണ്ടോ, ഞാനൊന്ന് ചോദിക്കട്ടെ ട്ടോ 💛

  • @rajeswarivarma3284
    @rajeswarivarma3284 4 года назад +7

    When will add uluva?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад

      ഉലുവ ചേർക്കേണ്ടത് അവസാനം വറവ് ഇടുന്നതിനു മുന്നേ ആണ്. കാണിക്കാൻ വിട്ടുപോയതാണ്.
      🙏

  • @padmakv366
    @padmakv366 3 года назад +2

    When did you add methi powder? Didn’t see you adding that

  • @beenag629
    @beenag629 3 года назад

    Yadhu show nannavunnittunde....

  • @jeojoseph6928
    @jeojoseph6928 3 года назад

    നല്ല. പഴയ തറവാട്. സൂപ്പർ.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +1

    Thanku Super Pulissery 👍👌😍

  • @UshaAnanthanarayanan
    @UshaAnanthanarayanan 4 года назад +1

    ഏതായാലും ഈ ഓണത്തിന് ഇത് ചെയ്ത് നോക്കാം !

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  4 года назад +1

      തീർച്ചയായും ചെയ്തു നോക്കു 💝🙏

    • @UshaAnanthanarayanan
      @UshaAnanthanarayanan 4 года назад +1

      @@RuchiByYaduPazhayidom uthradathinu undakki tto. Ishtsppettu 👍

  • @pushpachandran5846
    @pushpachandran5846 Год назад

    വളരെ വ്യത്യസ്തമായ വിഭവം👍

  • @renjinibinu2473
    @renjinibinu2473 4 года назад +2

    Yedu..വീണ്ടും ഒരു variety......അച്ഛന്റെ സ്പെഷ്യൽ പയാസങ്ങളുടെ ഒരു series ചെയ്യൂ....

  • @sreenair4924
    @sreenair4924 3 года назад

    Saw this video now
    Just in time for this year's onam
    Thank you

  • @sheebachandran9703
    @sheebachandran9703 3 года назад

    Superb recipie. I made y'day. Othiri ishtapetu