Это видео недоступно.
Сожалеем об этом.

EP #31 സ്‌കൂളിൽ പഠിച്ച സ്ഥലങ്ങൾ കാണാൻ പോയി ! Dholavira Harappan City | പട്ടിണി കിടക്കാതെ രക്ഷപെട്ടു

Поделиться
HTML-код
  • Опубликовано: 15 авг 2024
  • 5000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ജനങ്ങൾ എങ്ങനെ താമസിച്ചു എന്ന് കാണണ്ടേ? ഹാരപ്പൻ/സിന്ധു നദീതട സംസ്കാരം നിലനിന്ന 5000 വർഷം പഴക്കമുള്ള ധോളവീര എന്ന സ്ഥലം ഇപ്പോൾ ഗുജറാത്തിലാണ് ഉള്ളത്. UNESCO യുടെ ഹെറിറ്റേജ് സൈറ്റാണ് ഇപ്പോൾ ഇത്. നമ്മൾ സ്‌കൂളിൽ പഠിച്ച ആ സ്ഥലങ്ങൾ കാണാൻ പോയപ്പോൾ
    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.i...
    Use Coupon Code: TECHTRAVELEAT to get 15% off on all products expect the offer packs already mentioned in the website for discounts.
    EP #31 5000 Year Old Indus Valley Civilisation Site in Gujarat
    Route: Dholavira to Abu Road, Rajasthan
    00:00 Introduction
    00:36 Singing Gujarati Song
    04:16 Welcome to Dholavira
    05:38 Ichthyosaurs Statue
    07:31 Rann of Kutch view point
    08:43 Exploring Dholavira Harappan City
    18:24 Rishikuttan Enjoying
    20:13 Archaeological Museum Dholavira
    22:10 Gypsies of Gujarat
    24:41 Ready to Eat Food - Tasty Nibbles
    34:57 Tea Break
    37:59 NH 27
    40:10 Hotel denied to provide room
    42:56 Hotel we stayed in Abu Road
    43:49 Car Washing
    44:53 Dinner
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 1,2 тыс.

  • @TechTravelEat
    @TechTravelEat  2 года назад +146

    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleatdisc
    Use Coupon Code: TECHTRAVELEAT to get 15% off on all products expect the offer packs already mentioned in the website for discounts.

    • @varghesemeckamalil3049
      @varghesemeckamalil3049 2 года назад

      Enjoy 😉

    • @aliph6386
      @aliph6386 2 года назад

      Qataril kittuo

    • @nakulansuneesh2599
      @nakulansuneesh2599 2 года назад +1

      Aa curries kanumbol manasilavunnind tasty aanennu

    • @happykathreena1826
      @happykathreena1826 2 года назад

      T

    • @Sarathchandran0000
      @Sarathchandran0000 2 года назад

      Aravalli is the oldest mountain range in india and guru shikar is the highest point of aravalli not mount Abu. Guru Shikar is located in Mount Abu. Excited to see the ghat section and udaipur. Enjoy and be happy.All the best Bro

  • @ChikkuFahad
    @ChikkuFahad 2 года назад +1062

    ഈ സീരീസിലെ ഇത് വരെയുള്ള എല്ലാ എപ്പിസോഡും കണ്ടവരുണ്ടൊ? daily ഇത്രേം യാത്ര ചെയ്ത് ക്ഷീണിച് രാത്രി ഒരു 1-2 മണിക്കൂർ വീഡിയോ എഡിറ്റ് ചെയ്യാൻ ഇരുന്ന് അടുത്ത ദിവസം ദേ രാവിലെ വീണ്ടും repeat. സമ്മതിക്കണം.
    hats off സുജിത് bro ❤️

    • @musafirkakkattil5732
      @musafirkakkattil5732 2 года назад +6

      Yes

    • @user-ug5il9gb4x
      @user-ug5il9gb4x 2 года назад +24

      ഇഷ്ടമുള്ള Profession ചെയ്താൽ ജോലി ചെയ്യുന്നു എന്ന് തോന്നുക പോലും ഇല്ല..
      👍🏻

    • @subilashsubi6437
      @subilashsubi6437 2 года назад +3

      ഉണ്ട് 🙌

    • @reemkallingal1120
      @reemkallingal1120 2 года назад +3

      Mashallah🤲

    • @Sneha_BOO
      @Sneha_BOO 2 года назад +7

      he is hardworking as well as earning alsoo

  • @crazy-ui7dx
    @crazy-ui7dx 2 года назад +405

    ഇനി സുജിത്തേട്ടൻ കൂടുതൽ ഫാമിലി ആയി യാത്ര ചെയ്താ മതിട്ടോ നിങ്ങടെ family trip vlogs കിടിലം ആണ് 😍😍.

  • @Geo-cc9wo
    @Geo-cc9wo 2 года назад +114

    തുടക്കത്തിൽ ഈ ട്രിപ്പ് ബോർ ആകുമെന്നാണ് ഞാൻ വിചാരിച്ചത്, പക്ഷെ ഇപ്പോൾ INB ട്രിപ്പ് S1 നെകാളും അടിപൊളി S2 ആണ് സുജിത്തേട്ടാ... എല്ലാ episodes ഉം മറക്കാതെ 12നു തന്നെ കാണാൻ ഇഷ്ടമാണ്... ഫോബ്‌സ് ലെ top 10 ആയതും ഇരട്ടി സന്തോഷം തരുന്നു.. ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കുന്നുണ്ട്.... നന്ദി❤️

  • @minimolkb2752
    @minimolkb2752 2 года назад +26

    സുജിതും കുടുബവും ആരോഗ്യത്തോടെ സന്തോഷത്തോടെ പുതിയ സ്ഥലങ്ങളിലേക്ക് ഞങ്ങളെ ക്കൂടി കൊണ്ടുപോകുന്നതു കൊണ്ട് ഞങ്ങളും എല്ലാ ദിവസവും റെഡിയായിരിക്കും. എല്ലാ ആശംസകളും നേരുന്നു

  • @shihabck7565
    @shihabck7565 2 года назад +712

    *അബിക്ക് ട്രെയിനിനോട് ഇത്രക്ക് താല്പര്യം ഉള്ളത് എന്താണ്.. സമയവും, ട്രെയിനിന്റെ പേരും എല്ലാം അറിയാല്ലോ...ഇതിനുള്ള മറുപടിക്ക് ഞാൻ മാത്രം ആണോ കാത്തിരിക്കുന്നത്* 😍😍🥰🥰🔥🔥

    • @user-ug5il9gb4x
      @user-ug5il9gb4x 2 года назад +57

      ഓരോരുത്തർക്ക് ഓരോ Craze..
      ഭ്രാന്തില്ലാത്ത മനുഷ്യൻ ഇല്ല😆😆

    • @shihabck7565
      @shihabck7565 2 года назад +7

      @@user-ug5il9gb4x 😍

    • @Shankar_saju
      @Shankar_saju 2 года назад +18

      train is always a craze ❤️.

    • @ambikadevi6950
      @ambikadevi6950 2 года назад +10

      Eniku travelling anu branth

    • @majumathew8765
      @majumathew8765 2 года назад +26

      ഇന്ത്യൻ റയിൽവേ ഒരു സംഭവം ആണ് 👍👍

  • @ushadeviv1664
    @ushadeviv1664 2 года назад +35

    അങ്ങനെ കാണാൻ കൊതിച്ച ഹരാപ്പ സംസ്കാരം കാണിച്ചു തന്നതിൽ നന്ദി അറിയിക്കുന്നു. ഇനിയും പ്രശസ്തമായ സ്ഥലങ്ങൾ പ്രതീക്ഷിക്കുന്നു

  • @zuhaira5580
    @zuhaira5580 2 года назад +113

    ഓരോ വീഡിയോ കഴിയുന്തോറും അടുത്ത വീഡിയോക് വേണ്ടി കട്ട waiting ആണ്... INB TRIP കാണുന്ന ഓരോരുത്തരും സുജിത്തേട്ടന്റെ വീഡിയോക് addicted ആയി കഴിഞ്ഞു..😍.. ഒരു live video ആഗ്രഹിക്കുന്നു..... Happy journey dears... 💞

  • @sruthilakshmi6358
    @sruthilakshmi6358 2 года назад +29

    ഇതെല്ലാം സ്കൂളിൽ പഠിച്ചതല്ലേ ഈ സ്ഥലങ്ങളൊക്കെ ഇത്രേം detail ആയി പറഞ്ഞു തരുമ്പോൾ ശരിക്കും കണ്ട ഒരു ഫീൽ. ഈ family trip super ആവട്ടെ👍👍 ഇന്ത്യ ഫുൾ ചുറ്റി കറങ്ങു ഞങ്ങൾക്കും കാണിച്ചു തരു. എല്ലാവരും healthi ആയി ഇരിക്കൂ 👍👍✌️എല്ലാ വിഡിയോസും കാണാറുണ്ട് ആസ്വദിക്കാറുണ്ട് 👌

  • @shaharbanum3353
    @shaharbanum3353 2 года назад +25

    ലോകത്തിലെ ഏറ്റവും പഴയ സംസ്കാരം ആയ ഹാരപ്പൻ സംസ്കാരം കണ്ടെടുത്ത മണ്ണിൽ ഒരു വയസ്സിൽ ഇരുന്നു കളിക്കാൻ കഴിഞ്ഞ ആദ്യത്തെ ആളായിരിക്കും ഋഷി കുട്ടൻ... ഭാഗ്യവാൻ... നിങ്ങളുടെ ഒരോ വ്ലോഗും അടിപൊളി ആകുന്നു... ഇനി നാളെ 12 മണിയാവാൻ കാത്തിരിക്കുന്നു...
    പിന്നെ അരവള്ളി അല്ല ആരവല്ലി പർവതം ആണ് കേട്ടോ..

  • @gracetharakan7733
    @gracetharakan7733 2 года назад +12

    ചരിത്രം വളരെ ഇഷ്ടം! പഠിക്കുന്ന കാലത്ത് ഹാരപ്പ, മോഹൻ ജൊദാരോ ഒക്കെ കാണാനാഗ്രഹിച്ചിരുന്നു. ഈ vlog -ലൂടെയെങ്കിലും കണ്ടല്ലോ.നന്ദി.പിന്നെ ആരവല്ലി എന്നാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്.

  • @advaith8362
    @advaith8362 2 года назад +24

    സോഷ്യൽ സ്റ്റഡീസ് ബുക്കിൽ മാത്രം പഠിച്ച ഹാരപ്പൻ സംസ്കാരം കാണിച്ചു തന്ന സുജിത് ബ്രോകും ഫാമിലിക്കു എത്ര നന്ദി പറഞ്ഞലും മതിയാവില്ല. 👌👌👌

  • @akshayvishnu3476
    @akshayvishnu3476 2 года назад +95

    Seeing 46 minutes video duration:
    Expectation : Oh too lengthy!!
    Reality : ഹായ് ഹായ് മുക്കാൽ മണിക്കൂർ ഉണ്ടല്ലോ 😍

    • @gayathri6583
      @gayathri6583 2 года назад +8

      Sathyam ❤

    • @neemakh3068
      @neemakh3068 2 года назад +3

      പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തെ പോലെ same പിച്

    • @123npb
      @123npb 2 года назад +1

      Time പോയത് അറിഞ്ഞില്ല ..

  • @muhammedshameer5154
    @muhammedshameer5154 2 года назад +15

    ഞങ്ങൾ പ്രവാസികളായ യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട ചാനൽ😍👍👍

  • @shaliniv3708
    @shaliniv3708 2 года назад +102

    Congrats Sujith n family for being named in the Forbes list... Great achievement...!!!!

  • @user-nd7od2qi2c
    @user-nd7od2qi2c 2 года назад +34

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ വയ്ക്കൂ 😘😘😘

  • @noushadsulaiman6345
    @noushadsulaiman6345 2 года назад +14

    രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു വികാരമാണ്..... അഞ്ചാറു വർഷത്തോളം താമസിച്ച അല്ലെങ്കിൽ ജീവിച്ച ഒരു നാടാണ് ഉദയപൂർ ജോധ്പൂര് കാണാൻ കട്ട വെയ്റ്റിംഗ്.........

  • @abhijavr8464
    @abhijavr8464 2 года назад +55

    ഓരോ ദിവസവും ഇങ്ങനെ എനർജി കൂടി വരട്ടെ... All the best bhakthan family... 🥰

  • @mrsvarmaamar
    @mrsvarmaamar 2 года назад +7

    ഈ trip ഇത്രയും മനോഹരമാക്കി പ്രേക്ഷകരിൽ എത്തിച്ചു തന്ന അഞ്ചു പേർക്കും നന്ദി,അഞ്ചാമൻ കാർ ആണ്, ഓരോതവണയും കുളിച്ചു കുട്ടപ്പനായി നിൽക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്,ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എന്നും കൂടെ ഉണ്ടാവട്ടെ, ❤️🥰

  • @mr_stranger_10
    @mr_stranger_10 2 года назад +8

    2:04 അയാൾ പാട്ട് പാടുമ്പോൾ ഋഷിക്കുട്ടന്റെ expression😂😂
    ശിവനെ.. ഇതേതാ ഇതുവരെ കേൾക്കാത്ത ഭാഷ 😂

  • @vidhyaajeesh7415
    @vidhyaajeesh7415 2 года назад +1

    ഹായ് സുജിത് സാർ ഞാൻ ആർക്കിയോളജി പഠിച്ച വ്യക്തിയാണ് പഠിച്ചിരുന്ന സമയത്ത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിന്ധു നദീതട സംസ്ക്കാരം നിലനിന്നിരുന്ന സ്ഥലങ്ങൾ നേരിട്ട് കാണണം എന്നത് എന്റെ ജീവിതത്തിൽ ഒരിക്കലും കാണില്ല എന്ന് കരുതിയ സ്ഥലങ്ങൾ വീഡിയോയിൽ കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി എന്നെ പോലെ അവയെല്ലാം നേരിട്ട് കാണാൻ സാധിക്കത്തവർക്കു വേണ്ടി ഒരായിരം നന്ദി

  • @sajidkolakkadan6020
    @sajidkolakkadan6020 2 года назад +29

    അവസാനം താമസിച്ച 2 റിസോർട്ടും വളരെ വ്യത്യസ്തമായ ഒരു ഇത് ആയിരുന്നു. 😍

  • @shefinbasheer5797
    @shefinbasheer5797 2 года назад +7

    ഒരു ദിവസം കഴിയുന്തോറും അടുത്ത ദിവസത്തെ യാത്രയിലെ മനോഹരമായ കാഴ്ചകൾ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയി ഇരിക്കുന്ന ഏക യൂട്യൂബ് ചാനൽ ടെക് ട്രാവൽ eat ❤️❤️❤️❤️❤️

  • @fliqgaming007
    @fliqgaming007 2 года назад +12

    ഓരോ ദിവസവും നമ്മളും നിങ്ങടെ കൂടെ യാത്ര തുടരുന്നു.. 😍❤️

  • @tentraveler7339
    @tentraveler7339 2 года назад +2

    എൻ്റെ ഓരോ യാത്രയുടെയും പ്രചോദനം നിങ്ങളാണ്. ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @electricalplumbinghub1987
    @electricalplumbinghub1987 2 года назад +6

    എല്ലാം ഒന്നൊന്നര, ക്വാളിറ്റി വീഡിയോ, ആരൊക്കെ കച്ചകെട്ടി ഇറങ്ങിയാലും തകർക്കാൻ കഴിയില്ല.....❤️

  • @ashakrishnan3761
    @ashakrishnan3761 2 года назад +10

    നിഷ്കളങ്കരായ മനുഷ്യർ. ഇന്ത്യയുടെ ആത്‌മാവ് നിലനിൽക്കുന്നത് ഗ്രാമങ്ങളിലാണ് എന്നല്ലെ പറയുന്നത്. നിങ്ങളുടെ യാത്രയുടെ ഒരു ഗുണം ഗ്രാമ കാഴ്ചകൾ തന്നെ.

  • @Rahul-iu7jl
    @Rahul-iu7jl 2 года назад +2

    അടിപൊളി വീഡിയോ
    സിന്ധു നദി തട സംസ്കാരത്തെ പറ്റി പറഞ്ഞപ്പോൾ വാഴുന്നോർ സിനിമയിൽ ജഗതിയുടെ ഇന്റർവ്യു ഓർമ വന്നു 😂
    ഋഷിക്കുട്ടന്റെ ചിരി 🥰🥰🥰🥰

  • @akashkuttu4194
    @akashkuttu4194 2 года назад +13

    ഇന്ന് ഋഷിയെ കാണാൻ പ്രേക്തേക ഭംഗി ആയിരിക്കുന്നു 💞💞💞
    All kerala rishibhakthan fans association

  • @vkratheeshvr
    @vkratheeshvr 2 года назад +5

    ചേട്ടന്റെ പാട്ടിനു ഒരു കുതിര പവൻ 😀😀😀😀

  • @paaruammayigaming2370
    @paaruammayigaming2370 2 года назад +10

    മനോഹരമായ കാഴ്ചകൾ കാണിക്കാൻ അവർ വന്നു 🥰👍❣️

  • @akschannel9539
    @akschannel9539 2 года назад +2

    ഞാൻ ഇപ്പോൾ പ്ലസ്ടു ഹിസ്റ്ററിയിൽ സിന്ധു നദീതട സംസ്കാരത്തെ കുറിച്ചാണ് പഠിക്കുന്നത്. Informative video👍

  • @haritharamachandran3481
    @haritharamachandran3481 2 года назад +2

    10th വരെയാണ് സോഷ്യൽ സയൻസ് പഠിച്ചിരുന്നത്... പിന്നീട് മുഴുവൻ സയൻസ് ആയിരുന്നു പഠന വിഷയം... എന്നിരുന്നാലും സോഷ്യൽ എനിക്ക് വളരെ ഇഷ്ടമുള്ള സബ്ജക്റ്റായിരുന്നു...അതിലെ indian history part വളരെ interesting ആയിരുന്നു, especially indus civilization...I am an M. Sc, B. Ed qualified one...സുജിത് ഭക്തന്റെ ഈ വീഡിയോ വേളയിൽ എന്നെ സോഷ്യൽ പഠിപ്പിച്ച സുമതി ടീച്ചറെ ഞാൻ ഓർമ്മിക്കുന്നു...

  • @merlinsabu8430
    @merlinsabu8430 2 года назад +6

    Competitive exam valare helpful anu videos kazhinja day MTS examinu videoil paranja 3 karyangale patty chodichu very usefull ❤️🥰
    Good going
    God bless you❤️

  • @jijomrrover3785
    @jijomrrover3785 2 года назад +4

    Gujarathi song പാടിയ ചേട്ടൻ ആണ് ഇന്നത്തെ എന്റെ ഹീറോ 🥰

  • @aparnaabinraj980
    @aparnaabinraj980 2 года назад +2

    നല്ല വീഡിയോ പാട്ട് കിടിലൻ
    കാഴ്ചകൾ മനോഹരം. ഗുജറാത് സീരീസ് ഒരു അത്ഭുതമാണ് ഇത്രയും ചരിത്രം ഉള്ള സ്ഥലം. ഒപ്പം ദിനോസർ കിടിലൻ ഇനിയും കുറേ നല്ല കാഴ്ചകൾ ഉള്ള വീഡിയോസ് രാജസ്ഥാനിൽ നിന്നും പ്രതീക്ഷിക്കുന്നു. സുജിത് 1922 പാകിസ്ഥാൻ എന്ന രാജ്യം ഇല്ല.കുക്കിംഗ്‌ സൂപ്പർ

  • @sarinpr
    @sarinpr 2 года назад +10

    ആധുനിക ലോകത്തിന്റെ നഷ്ടപ്പെട്ട നാഗരികതയാണ് ഹാരപ്പ, അതനുസരിച്ച് അക്കാലത്തെ ഏറ്റവും പരിഷ്കൃത സമൂഹമായിരുന്നു അത്, പക്ഷേ അവയുടെ അടയാളങ്ങളോ തെളിവുകളോ ഇല്ലാതെ അവസാനിച്ചു

  • @IlyasRaindrops
    @IlyasRaindrops 2 года назад +23

    Everyday each and every episodes are amazing. As you said, we’re proud of our rich cultural heritage & too much historical places are unexplored till . ♥️

  • @shinyjoshy1235
    @shinyjoshy1235 2 года назад +44

    Felt really proud of India listening to authentic Katiawadi vocal .Varied culture varied customs n languages 👌👌..Really appreciate the way you respected n responded to them..This is y India is great 👏👏...
    Such a lovely experience 👌👌👌. Take care Sujith n fam👍

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 года назад +1

    കമെന്റ് വായിച്ചു ഏറ്റവും കൂടുതൽ കമെന്റ്സിന് ലൈക് ചെയ്യാൻ കഴിയുന്നത് താങ്കളുടെ വ്ലോഗിൽ ആണ്. എന്തെന്നാൽ വ്ലോഗിന്റെ ക്വാളിറ്റിയും താങ്കളുടെ വ്യൂവേഴ്സിന്റ ക്വാളിറ്റിയും വളരെ ഹൈ ആണ്. താങ്ക്സ് സുജിത് ഭക്തൻ...

  • @shireennaushad2957
    @shireennaushad2957 2 года назад +11

    That is the rock cut reservoir found in Dholavira, which was the first such reservoir ever built by the human kind in world history. It was excavated first by J B Joshi and later by Ravindra Singh Bisht. They says that Dholavirians collected each drop of water to these rock cut reservoir. Now currently malayali historian from Vaikkom, K.Krishnan is doing studies in Dholavira.
    P.S. I am MA History student of Maharaja's College Ernakulam.

    • @remyaremesh
      @remyaremesh 2 года назад

      Vaikom kand vanntha... Kottayam- vaikom anoo

  • @ashabnair2464
    @ashabnair2464 2 года назад +56

    Sujith eatta a big congrats for featuring on Forbes magazine.. Your hard work athu mathramanu tto... Really you deserve this and much more.. Wishing you all the best for your future endeavors 👍

  • @manushyan5213
    @manushyan5213 2 года назад +14

    അത്രയും വർഷം മുൻപ് ഏഷ്യയും ആഫ്രിക്കയും ഒരൊറ്റ ഭൂഖണ്ഡം ആയിരുന്നു ബ്രോ. അപ്പോൾ ദിനോസർ കാണുമല്ലോ. Gondwana, also called Gondwanaland, ancient supercontinent that incorporated present-day South America, Africa, Arabia, Madagascar, India, Australia, and Antarctica. It was fully assembled by Late Precambrian time, some 600 million years ago, and the first stage of its breakup began in the Early Jurassic Period, about 180 million years ago.

  • @rameshk74
    @rameshk74 2 года назад +2

    Rishikuttan is the star of the show. He steals the minds of everyone. സ്വന്തം വീട്ടിലെ കുഞ്ഞു വാവയെ പോലെയാണ് അവനെ എല്ലാരും കാണുന്നത്.

  • @vinodcv3411
    @vinodcv3411 2 года назад +5

    ചരിത്രം നേരിട്ട് കാണിച്ചതിന് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹👍👍👌👌🙏🙏. പഠിച്ചതിന് ഒക്കെ വില ഉണ്ടായി 😄👍👍👍👌

  • @thoufeedseye4757
    @thoufeedseye4757 2 года назад +21

    Lothal, dolaveera (Gujarat), kalibengal (rajasthan),banavali ,harappa,mohanjadaro, sulkajan dor ,alamsipoor ramsipoor, shortgoi are the places related to indus civilization

  • @hassankutty443
    @hassankutty443 2 года назад +5

    ഈ വീഡിയോ കാണുമ്പോൾ വാഴുന്നോറിലേ ജഗതിച്ചേട്ടന്റെ ഇന്റെർവ്യു സീൻ ഓർമ വന്നു: 😅

    • @Rahul-iu7jl
      @Rahul-iu7jl 2 года назад +1

      എനിക്കും 🤣

  • @faujitraveller4886
    @faujitraveller4886 2 года назад +15

    Ego illa.... Unnecessary talking illa... Blaming illa... Only Love... 🥰🥰🥰 Family trip is better than other trips... Keep it up... Bro... ❤️❤️

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +2

    രാജസ്ഥാൻ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 🥰🥰🥰🥰ഋഷി കുട്ടന്റെ ചിരി ഇഷ്ടം തന്നെ ❤️❤️❤️❤️❤️❤️🥰ഭാഗ്യം ഉള്ള കുഞ്ഞാണ് 🥰🥰🥰

  • @vijeeshpadmanabhan8813
    @vijeeshpadmanabhan8813 2 года назад +6

    ഈ inb trip പൊളിയല്ലെ.... സുഹൃത്തുക്കളെ

  • @aiswaryasundar7887
    @aiswaryasundar7887 2 года назад +3

    ഒറ്റക്കുള്ള വ്ലോഗ് ഒന്നും കാണാതെ... ഫാമിലി vlogs മാത്രം ഇരുന്നു ഫുൾ കാണുന്ന njan♥️😂

  • @mariyahelna9926
    @mariyahelna9926 2 года назад +1

    Historical ആയിട്ടുള്ള പുതിയ informations. Super. Open place ഇൽ ഇരുന്നു ഇങ്ങനെ ഫുഡ്‌ കഴിക്കുന്നത് സൂപ്പർ ആണ്. Take care. എല്ലാവരുടെയും മുഖം ഒക്കെ taan ആയി. Keep going. 🥰

  • @shaanplayzyt2795
    @shaanplayzyt2795 2 года назад +2

    19:32 is the funniest🤣🤣

  • @simplelifejas1196
    @simplelifejas1196 2 года назад +4

    പണ്ട് ഹിസ്റ്ററി ക്ലാസ്സിൽ പഠിച്ചത് ഹാരപ്പൻ സംസ്കാരം 🤗

    • @misterperfect3307
      @misterperfect3307 2 года назад +1

      അന്ന് ഒരു ചെവിയിൽക്കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി എറക്കിവിട്ട്. ഇപ്പോ ഹിസ്റ്ററി കേൾക്കാനാ ഏറ്റവും ഇഷ്ട്ടം

  • @adithyavaidyanathan
    @adithyavaidyanathan 2 года назад +12

    Beautiful Vlog Sujithetta !! Rann of Kutch visuals adipoli aayirunnu, aakashamum bhoomiyum thammil vithyasam manasilayilla 😯 It was magnificent, pinne Dholavira cityinde kaychagalum, it was fantastic. Abhi kandadhu Freight corridor alla, Western Dedicated Freight Corridor (WDFC) thalkalam Rewariyil ninnum Phulera, Ajmer, Marwar vazhi Palanpur vare operational aanu. Ningal thaamasicha hotel poragil irunnadh aa line thanneya, two tracks are dedicated for freights only out of the four you saw.

  • @bindus9709
    @bindus9709 2 года назад +2

    ഇടയ്ക്ക് ഇടയ്ക്ക് ഋഷിക്കുട്ടൻ്റെ ചിരിയും അപ്പ എന്ന വിളിയും ചാഗ് അസ് 👍

  • @Dejkj
    @Dejkj Год назад +1

    പണ്ട് സ്കൂളിൽ പഠിച്ചപ്പോ ഇതിനെ പറ്റി ഇത്രയും മനസിലായിരുന്നില്ല. നിങ്ങൾ പറഞ്ഞപ്പോ വൃത്തിക്ക് എല്ലാം clear ആയി. ഞാൻ പഠിച്ചിരിന്ന സമയത്ത് ഇതുപോലെ ഇങ്ങനെ vlog ഒക്കെ ഉണ്ടായിരുന്നേൽ History ൽ A+ വാങ്ങിച്ചേനേ.

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 2 года назад +3

    കുടുംബത്തോടൊപ്പം ഒരു യാത്ര ഒപ്പംഞാനുംഎന്തെല്ലാം സ്ഥലം കാഴ്ച ഭംഗി 🥰🥰👍👍👍

  • @Vishnu.J.Chandran
    @Vishnu.J.Chandran 2 года назад +4

    The Only Channel That I watch Every Videos Without Giving A Single Skip... TTE❤️

  • @dreamchapture8750
    @dreamchapture8750 2 года назад +2

    Hi എനിക്കും യാത്രകൾ ഒരുപാട് ഇഷ്ട്ടമാണ് പക്ഷേ ഇതുവരെയും ഇങ്ങനെയുള്ള യാത്രകൾ പോയിട്ടില്ല നിങ്ങളുടെ കൂടെ ഞങ്ങളും എന്നും യാത്ര പോയികൊണ്ടിരിക്കുകയാണ് 😍😍👍🏻

  • @christallight8425
    @christallight8425 2 года назад +1

    വണ്ടി പ്രാന്തൻ എന്ന് കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് വീട്ടിൽ ഉണ്ട്താനും ട്രെയിൻ പ്രാന്തൻ അത് ഒരു വെറൈയറ്റി തന്നെ. ഭാഷ അറിയില്ല എങ്കിലും പാട്ട് ഇഷ്ടപ്പെട്ടു പാട്ട് പാടിയ ചേട്ടൻ കിടിലൻ തന്നെ. അവർക്ക് പാടാൻ അവസരം കൊടുത്തതിനു ഒത്തിരി നന്ദി.

  • @amalraj6471
    @amalraj6471 2 года назад +8

    Up to date with your videos....feels like we are also traveling with you guys...

  • @uae_jobs_for_you
    @uae_jobs_for_you 2 года назад +4

    ഞാൻ എല്ലാം epidode ഉം മുടങ്ങാതെ കാണുനേയ... But first time ആണ് comment cheyyunne..... ആ ഗുജറാത്തി ചേട്ടൻ്റെ സോങ്ങ് അടിപൊളി ആയിരുന്നു...

  • @Surayyaskitchen
    @Surayyaskitchen 2 года назад +1

    Thank you ഇന്നെന്റെ മക്കളുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഫസ്റ്റ് അമാൻ എന്റെ elder son അവൻ craze ആണ് dinosaur സുജിത്തിന് അവൻ മെസ്സേജ് ചെയ്തിരുന്നു ഫോസിൽ പാർക്ക്‌ കാണണം പോകാൻ കുറച്ചെങ്കിലും കാണിച്ചതിന് വളരെ നന്ദി second എന്റെ സെക്കൻസ് son അവനെ ഞാൻ ഇന്ന് indus valley സിവിലിസേഷൻ പഠിപ്പിച്ചത് ഉള്ളു അത് എനിക്ക് നേരിട്ട് കാണിച്ചുകൊടുക്കാൻ പറ്റി നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. സുജിത് trivandrum വരുമ്പോൾ വീട്ടിൽ വരണം നല്ല അടിപൊളി dum biriyani ഉണ്ടാക്കി തരുന്നുണ്ട് ട്ടോ ❤️❤️😍

  • @krishpnr1
    @krishpnr1 2 года назад +1

    സുജിത് ന്റെ ചരിത്രബോധം നന്നായി വളർന്നിട്ടുണ്ട്. അത് ഇപ്പോൾ ഉള്ള വീഡിയോ കളിൽ കാണാം 👌🏽👌🏽

  • @humblewiz4953
    @humblewiz4953 2 года назад +5

    38:55 *അരവള്ളി അല്ല കാൽവള്ളി* 🤣
    അരാവല്ലി ആരവല്ലി എന്നൊക്കെയാണ് pronunciation ✌️

  • @krishnakumarmadhavan5762
    @krishnakumarmadhavan5762 2 года назад +10

    Congratulations Sujit for being ranked 10th among you tubers

  • @jyothlekshmi7620
    @jyothlekshmi7620 2 года назад +1

    സുജിത്ത് കുടുംബത്തെ കുട്ടിയുള്ള യാത്ര കാണുവാൻ ഒരു പ്രത്യേക സന്തോഷം ആണ്.

  • @jyothiradhakrishnan8275
    @jyothiradhakrishnan8275 2 года назад +2

    Very thankful to you for showing this dholaveera
    കേട്ടറിവ് മാത്രമുള്ള ഈ place Kanan കഴിഞ്ഞത് ഭാഗ്യം അല്ലെങ്കിൽ നിങ്ങളുടെ കഴിവ്

  • @ashwiiniyer731
    @ashwiiniyer731 2 года назад +5

    Congratulations 🎊🎊 for your selection in Forbes list..really proud moment..enjoy..really your efforts are praiseworthy... wishing you best wishes for your future travel..

  • @salydias5122
    @salydias5122 2 года назад +3

    Inn 🚂 photo edukan pattathathil Abhikk nalla vishamam undalle dont worry iniyum kittum. Rishikuttan inn full on aanallo. Happy journey. Stay safe 😍😍😍😍

  • @vaijayanthy581
    @vaijayanthy581 2 года назад +2

    ഞങ്ങൾ നിങ്ങളിലുടെ ഈ placeല്ലാം കാണാൻ ഭാഗ്യം ഉണ്ടായല്ലോ very thanks okay, monu കണ്ണ് പാട്ടത്തിരിക്കട്ടെ, ശ്വേത ബയ്‌

  • @DinewithAnn
    @DinewithAnn 2 года назад +7

    Each day in ur INB trip season 2 is interesting. And we are as excited as you guys to see each vlog

  • @rsr1887
    @rsr1887 2 года назад +9

    12 മണി ആയിട്ട് നിങ്ങടെ വീഡിയോ കാണാൻ കട്ട വെയിറ്റിങ് ആയിരുന്നു ❤❤😍😍

  • @CSKuttan999
    @CSKuttan999 2 года назад +1

    Techtravel eatnte puthiyoru episode lekk swaagatham....,😌😌

  • @anjalisatheeshanjali5188
    @anjalisatheeshanjali5188 2 года назад +1

    I'm postgraduated master of arts in history ...I feel proud when I watching your video.❣️❣️❣️❣️❣️

  • @athiravijayan5412
    @athiravijayan5412 2 года назад +11

    5:41 Indian sub continent was full of dinosaurs at a time. Refer Julius manuel❤️❤️❤️❤️❤️❤️❤️ Also india was near Madagascar at that time

    • @iyeraishu1
      @iyeraishu1 2 года назад +1

      kure tamizh samsarikkunavar undu madagascar il

    • @deepblue3682
      @deepblue3682 2 года назад

      @@iyeraishu1 🙄🙄🙄

  • @jaynair2942
    @jaynair2942 2 года назад +34

    Visits to historical places are always inspirational. Though we have heard and studied of Mohanjo Daro and Harappan civilizations in schools and so familiar, a visit to such places are limited to only historians. Now we get to see this place through your channel. Kudos to you.

  • @sreeranjinib6176
    @sreeranjinib6176 2 года назад +2

    പാവം റിഷി കുട്ടൻ, എത്ര നല്ല adjust ചെയ്യുന്ന കുട്ടിയാണ് , ചക്കരയുമ്മ, സിന്ധു നദീതട സംസ്കാരം ഒക്കെ കാണുക എന്നത് വലിയ ഭാഗ്യം തന്നെ സുജിത്

  • @sheeba5014
    @sheeba5014 2 года назад

    ആ ചേട്ടൻ പാട്ട് പാടുമ്പോൾ ഋഷിക്കുട്ടന്റെ നോട്ടം സൂപ്പർ 😀😀😀😀അടിപൊളി വീഡിയോ 👏👏👏ശ്വേതയുടെ selection തകർത്തു. എന്ത് നല്ല മനുഷ്യരാണ്. പാവങ്ങൾ.
    എന്ത് രസമാണ് നിങ്ങൾ നാലു പേരും യാത്ര ചെയുന്നത് കാണാൻ. അതിനിടയിൽ വരുന്ന ബുദ്ധിമുട്ടുകൾ ഒന്നും ഞങ്ങൾ പ്രേക്ഷകർ അറിയുന്നില്ലല്ലോ. ഒരു യാത്രയിൽ അതും ഇതുപോലെ long ട്രിപ്പിൽ എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.Hats off all of you🙏❤Love from Israel❤

  • @abhijithp2116
    @abhijithp2116 2 года назад +3

    10:51 too much emotional....once lot of people use to live there now only construction remains , remaining everything just become a history ☹️🙂

  • @TheMonukuttan
    @TheMonukuttan 2 года назад +6

    Home stay poli anu.. Swetha chechide selection.. Ethra 7 star hotel lum kittatha snehamanu kandille ningale yathra ayakan ellarum purath vannu.. Family il orale ayakkunnapole.... Nice

  • @shijumohanan8151
    @shijumohanan8151 2 года назад

    ചേട്ടന്റെ പാട്ടു കലക്കി ലോക്കൽ പരുപാടികൾ കാണിക്കുമ്പോൾ സുജിത്തിന്റെ വ്ലോഗ് കുറെ കൂടി മനോഹരമാവുന്നു

  • @newcomer3564
    @newcomer3564 2 года назад +1

    Swetha chechi de സംസാരം കേൾക്കാൻ തന്നെ നല്ല രസം ആണ്....Rishikkuttan also 😘❤️

  • @abdulsalam-ss5hl
    @abdulsalam-ss5hl 2 года назад +3

    ചരിത്രം അറിഞ്ഞു സഞ്ചരിക്കുമ്പോൾ യാത്രകൾക്കു ഭംഗി കൂടും

  • @beenafrancis4706
    @beenafrancis4706 2 года назад +6

    Seeing u guys traveling and enjoying own cooked food in a remote place is giving a good feeling 🙌 😍🥰

  • @muhammedafrid9193
    @muhammedafrid9193 2 года назад

    എനിക്ക് ഈ വീഡിയോ കാണുമ്പോൾ സ്കൂളിൽ പഠിപ്പിച്ചത്‌ ഓർമ വരുന്നു .ഇങ്ങനെ എങ്കിലും അത് കാണാൻ സാധിച്ചല്ലോ ..സാമൂഹ്യശാസ്ത്രത്തിൽ ഇപ്പോഴും അത് പഠിപ്പിക്കുന്നുണ്ട് .ഓരോ വീഡിയോസ് ഓരോ കാഴ്ചകളും അറിവുകളും ആണ് സമ്മാനിക്കുന്നത് ..ഓരോ വിഡിയോസിനും കാത്തിരിപ്പാണ് ..അന്നും ഇന്നും tech travel eat ഇഷ്ടം ❤️❤️

  • @aswinak4531
    @aswinak4531 2 года назад +1

    @5:6 ചെറിയ തിരുത്തുണ്ട് ഹരപ്പ അതീവ വികസിതം ആയിരുന്നു അന്ത കാല മാരക ടൗൺ പ്ലാനിങ്ങ്

  • @hindwahid1912
    @hindwahid1912 2 года назад +8

    Awesome video, thank you for showing us Harappa! It was the capital of its time, comparable to a city like New York today. The earliest settlements of the Harappans were in Baluchistan, Pakistan, beginning about 3500 BC. Harappa, Mohenjo-Daro, Dholavira and Ropar are mature Harappan sites that existed between 2700 to 1900 BC. The Harappan civilization ended between about 2000 and 1900 BC, resulting from a combination of environmental factors such as flooding of river Ravi ("Har" in Harappa means flood), climatic changes and tectonic activity.

  • @balug5917
    @balug5917 2 года назад +2

    Bro ....Congrats for featuring on Forbes magazine ........................ Genuity 100 %

  • @RophekaMusic
    @RophekaMusic 2 года назад +1

    Sujtih ettahh sweatha chechi payagara vibe annaloo😂🔥 8:09

  • @rajithaunni2995
    @rajithaunni2995 2 года назад +1

    Devdan Kat ji..aap bahuth achi tharah gana gaya..abinandan😍😊...sujith and family...rock on..
    Very interesting and informative 😍😊

  • @neethukm2755
    @neethukm2755 2 года назад +6

    സത്യം പറഞ്ഞാൽ ഇപ്പൊ 12 മണിക്ക് വീഡിയോ വരുന്നത് നോക്കിയിരിക്കുന്നത് റിഷി കുട്ടനെ കാണാൻ ആണ് ♥️😍

  • @Sportsholic18
    @Sportsholic18 2 года назад +8

    2017ൽ തായ്‌ലൻഡ് യാത്ര മുതൽ കൂടെ കൂടിയതാണ് Tech Travel Eatനൊപ്പം ഇന്നിപ്പോൾ ഗുജറാത്ത് വരെ എത്തിനിൽക്കുന്നു....✨
    When you don't compromise in "CONTENT" and "QUALITY", acknowledgements will come in search of you 🤩
    Congratulations on the Forbes listing 👏👏
    ആ ലിസ്റ്റിൽ ഉള്ളവർ എല്ലാം 🔥🔥 അതിൽ തന്നെ TTE 10ാമത് ആണ് എന്ന് അറിഞ്ഞപ്പോൾ ❤️💥❤️

  • @majumathew8765
    @majumathew8765 2 года назад +2

    റിസോർട് വളരെ ഇഷ്ട്ടം 👌👌👌താമസിക്കാൻ ആഗ്രഹം ഉണ്ട് 👍👍👍

  • @karthikae9648
    @karthikae9648 2 года назад +2

    This is the best series of TTE😍😍😍. This series is very helpful for me as I'm preparing for ctet...

  • @ajaisajimon3038
    @ajaisajimon3038 2 года назад +13

    HIGHLY INFORMATIVE VIDEOS.....KIDS CAN SEE INDIA RATHER THAN READING BORING TEXTBOOKS....................................THANK U

  • @PicasaCanadianMalayali
    @PicasaCanadianMalayali 2 года назад +4

    Was waiting for this video from Canada 🇨🇦🇨🇦 from inspired vloggers of yours 😊

  • @sarishinoj9098
    @sarishinoj9098 2 года назад

    സത്യം പറഞ്ഞാൽ ഈ വീഡിയോസ് എല്ലാം കാണുമ്പോൾ... വളരെ സന്തോഷം തോന്നുന്നു.'' സുകൃതം ചെയ്ത രണ്ടു ഭാഗ്യവാൻമാരൊടൊപ്പം ഒരു ഭാഗ്യവതിയും ഒരു കൊച്ചു ഭാഗ്യവാനും.. ഈ യാത്രയിലൂടെ 'ഇന്ത്യയെ കണ്ടെത്തൽ.. അന്വർതഥമാക്കിയിരിക്കുന്നു '...

  • @vin1244
    @vin1244 2 года назад +1

    എന്റെ സുജിത്തേട്ടാ , ഗുജറാത്തെ മൊത്തം കറങ്ങിയിട്ട് , റെയിൽവേ വരുന്നതിനെ മുന്ബ് ചായ വിറ്റ റെയിൽവേ സ്റ്റേഷൻ കാണിച്ചില്ലല്ലോ 😔😔 …. കഷ്ടമായിപ്പോയി !!!!