നാടൻ ഭക്ഷണം Ready to Eat ആക്കിയ Tasty Nibbles ന്റെ ഫാക്ടറിയിൽ പോയപ്പോൾ | Factory Visit

Поделиться
HTML-код
  • Опубликовано: 29 июл 2023
  • മലയാളിയുടെ നാടൻ ഭക്ഷണം Ready to Eat ആക്കിയ Tasty Nibbles ന്റെ ഫാക്ടറിയിൽ പോയപ്പോൾ | Tasty Nibbles Factory Visit by Tech Travel Eat #techtraveleat #food
    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleat
    Use Coupon Code: TECHTRAVELEAT to get a special discount on all products except Kerala Sadhya pack and other products which are already on high discounts.
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 580

  • @TechTravelEat
    @TechTravelEat  11 месяцев назад +123

    For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഭക്ഷണം വാങ്ങുവാനായി tastynibbles.in/techtraveleat
    Use Coupon Code: TECHTRAVELEAT to get a special discount on all products except Kerala Sadhya pack and other products which are already on high discounts.

    • @gouritsugathan3132
      @gouritsugathan3132 11 месяцев назад +3

      Chetta Aaranmula sadhya kazhikkan ntha cheyyande... Chettanh ariyam engil onnu reply cheyyane☺️

    • @akalyamahadevanakalyamahad2673
      @akalyamahadevanakalyamahad2673 11 месяцев назад +1

      ❤❤❤❤❤❤❤❤❤❤

    • @vxnu_bro
      @vxnu_bro 11 месяцев назад

      @@gouritsugathan3132 veed evdeyaanu

    • @unnikrishnanmbmulackal7192
      @unnikrishnanmbmulackal7192 11 месяцев назад

      അടിപൊളി 👏🏻👏🏻ഇഷ്ടപെട്ടു 👍🏻👍🏻🌹🙏🏼

    • @rajanisuresh621
      @rajanisuresh621 11 месяцев назад

      ​@@gouritsugathan3132jF

  • @sreeranjinib6176
    @sreeranjinib6176 11 месяцев назад +184

    വിദേശങ്ങളിൽ മാത്രമല്ല നമ്മുടെ നാട്ടിലും ഇതുപോലെയുള്ള factory ഉണ്ട് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി സുജിത് and ശ്വേത

  • @nazishvlogs7879
    @nazishvlogs7879 11 месяцев назад +627

    ഇതുവരെ Tasty Nibbles Food കഴിക്കാത്ത എന്നെ പോലുള്ളവർ ഉണ്ടോ 🤔😜

  • @josejacob7374
    @josejacob7374 11 месяцев назад +72

    As a packaging technologist, so happy to hear on companies adapting to these technologies, and i am sure this video will end lot of doubts, especially on how retort packaging will preserve food without preservatives and give this shelflife❤

  • @sufiyansufi9259
    @sufiyansufi9259 11 месяцев назад +29

    Thanks ബ്രോ. ഇതിനെ പറ്റി അറിയണം എന്ന് ഉണ്ടായിരുന്നു അത് വളരെ ഭംഗി ആയി കാണിച്ചു തന്നു അതും നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന ആൾ തന്നെ😍😍😍.

  • @user-mm1el3zw8p
    @user-mm1el3zw8p 11 месяцев назад +18

    Ivarude business strategy kandt respect thonunnu...ellam machines vech cheyynne ee kalath...ithra adhikam thozhil avasarangal kodkknnu...enthayalum tasty nibbles products soon taste cheyyan kothi avunnu🤤❤

  • @tvramachandrababu945
    @tvramachandrababu945 11 месяцев назад +28

    ടേസ്റ്റി നീ ബിൽസ് ഫുഡ് ആധികാരികമായ വിവരണങ്ങൾ കേട്ടു ഇഷ്ടപ്പെട്ടു എന്നാൽ ഒരു ചെറിയ കാര്യം ശ്രദ്ധയിൽ ശ്രദ്ധയിൽ പെടുത്തുന്നു നമ്മൾ ഒരാളോട് ചോദ്യം ചോദിക്കുമ്പോൾ മറുതലയ്ക്കൽ ഉള്ള ആളുടെ ഉത്തരങ്ങൾ മുഴുവൻ കേൾക്കാനുള്ള ക്ഷമ വേണം സുജിത്തിന് ആവേശവും അതോടൊപ്പം വെപ്രാളവും കാണുന്നു അത് നന്നല്ല ക്ഷമയോടെ അവരുടെ ഉത്തരങ്ങളും കേൾക്കണം ശ്രദ്ധിക്കുക

  • @PrasadpNair-zi2nu
    @PrasadpNair-zi2nu 11 месяцев назад +53

    Hi, Sujit, I trusted their product because you have exactly explained everything to us and from now on we will use it whenever we required. I am going to order it. Thank you

  • @naufalmuhammad9627
    @naufalmuhammad9627 11 месяцев назад +181

    കോവിഡ് കാലം ഓർമ്മവന്നവർ ഇവിടെ.

    • @premjithparimanam4197
      @premjithparimanam4197 11 месяцев назад +1

      ശരിയാണ്

    • @cijoykjose
      @cijoykjose 11 месяцев назад +2

      Its not covid season. Its a long time mandatory food manufacturing company hygiene standard ..

    • @naufalmuhammad9627
      @naufalmuhammad9627 11 месяцев назад

      @@cijoykjose മനസ്സിലായി bro, ഒരു പ്രാസം ഒപ്പിച്ച് പറത്തെന്ന് മാത്രം.

    • @vishnuvaravath
      @vishnuvaravath 11 месяцев назад

      @@cijoykjoseI don’t think that is what he meant. He just got reminded of Covid times seeing all these

  • @anandhu_vetticode
    @anandhu_vetticode 11 месяцев назад +10

    2മനുഷ്യർ അവിടെ വലിയ കാര്യത്തെ ഈ പാക്കിങ്ങിനെ പറ്റി പറയുമ്പോൾ ഒരുത്തൻ അവിടെ ഇരുന്ന് വെച്ച് അടിക്കുവാ സദ്യ 🤣🤣

  • @narayanankutty344
    @narayanankutty344 11 месяцев назад +12

    ഇങ്ങനെ ഒരു ഫാക്ടറി ഉള്ള കാര്യം അറിയില്ലായിരുന്നു. അടിപൊളി, മിഡിൽ ഈസ്റ്റ്‌ൽ ഈ പ്രൊഡക്ട് ഉണ്ടോ എന്ന് അറിയില്ല. ഉണ്ട് എങ്കിൽ തീർച്ചയായും വാങ്ങും. 🙏🏻👍

  • @amal88880
    @amal88880 11 месяцев назад +12

    ടെസ്റ്റി നിബിൾസ് ഈ പ്രോഡറ്റ്❤️‍🔥 എങ്ങനെ ഉണ്ടാകുന്നു എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ❤️‍🔥അത് അങ്ങ് സാധിച്ചു❤️‍🔥❤️‍🔥❤️‍🔥❤️‍🔥 താങ്ക്സ് സുജിത് ഏട്ടാ ♥️

  • @sony516
    @sony516 11 месяцев назад +6

    INB trip ല്‍ നിങ്ങൾ കഴിക്കുന്നത് കണ്ടിട്ടാണ് ഇങ്ങനെ ഒരു product നെ കുറിച്ച് അറിയുന്നത്...കഴിഞ്ഞ ഓണത്തിന് hostel ല്‍ താമസിക്കുന്ന മകള്‍ക്ക് ഓണസദ്യ kit അയച്ചു കൊടുത്തിരുന്നു..അവള്‍ക്കും മലയാളികള്‍ അല്ലാത്ത അവളുടെ friends നും ഒക്കെ നല്ല ഇഷ്ടമായി..കപ്പ പുഴക്കും ഞങ്ങൾ എപ്പോഴും മേടിക്കാറുണ്ട്..അന്ന് തൊട്ടു വിചാരിച്ചിരുന്നതാണ് ഈ factory ഒന്നു കാണണം എന്ന്..nice video😍😍

  • @fridge_magnet
    @fridge_magnet 11 месяцев назад +30

    Excellent . We need more modern factories like this in Kerala

  • @user-em7ll9kb3b
    @user-em7ll9kb3b 8 месяцев назад +2

    MD യെ പരിചയപെട്ടു 🙏
    പുറത്ത് ഉള്ളവർക്കു കേരള food കിട്ടും,, ഇതിന് പിന്നിലെ hard work MD വിവരിച്ചു
    Very useful video 💞

  • @GOKZ888
    @GOKZ888 11 месяцев назад +18

    Really happy to see a business flourish in Kerala. Definitely a welcome sight.

  • @bencybabu47
    @bencybabu47 11 месяцев назад +19

    Great job dear❤❤. Thanks to introduce innovative products. Let people don’t miss our authentic food all around the globe

  • @akkulolu
    @akkulolu 11 месяцев назад +9

    Very good information. ഇനി ധൈര്യമായി കഴിക്കാലോ. എത്ര മാത്രം കരുതൽ ഈ products നു ഉണ്ടെന്നു ഈ വീഡിയോ കാണിച്ചുതന്നു. ❤️❤️🥰🥰👌👌

  • @sabeenaebrahim7418
    @sabeenaebrahim7418 11 месяцев назад +20

    Tasty nibbles products ഉൽപന്നങ്ങൾ സൂപ്പറാണ് ഞങ്ങൾ കഴിച്ചായിരുന്നൂ🤤🤤🤤 എന്റെ മകളുടെ ഭർത്താവ് വാങ്ങിച്ചുകൊണ്ടുവന്നു 👌👌👌👌👌

  • @suseeladpai1985
    @suseeladpai1985 11 месяцев назад +21

    Wow amazing.....the saftey measures they have taken to protect the food is really wonderful....even in hospital ICU it is not possible to make infection free...this vedeio will get reach throughout the world since Sujith Bhakthan has subscribers around the world...am l right.....Let this Tasty nibble reach an extreme height.....TQ for ur efforts nd for it is very informative too.,.

  • @nandakishorar8239
    @nandakishorar8239 11 месяцев назад +11

    Very well maintained and hygienic factory. Hope they will reach more heights. Tq sujith bro and family for the video.👍🏻

  • @veena777
    @veena777 11 месяцев назад +61

    Such a beautiful families waiting for your international trips also with families Rishi baby Shweta Abhi & your sweetest Dad & Mom ☺️☺️☺️

  • @aswathimanoharan
    @aswathimanoharan 11 месяцев назад +6

    Nte aunty avide aan work cheyyune.worker's inte Hygine okke nannayit nokiyit aan ellarem work inn kettunne.. Ella dayum angane aan. Avide mikka products um use cheyyittind.. Njangal. Its really good.

  • @sujathan6308
    @sujathan6308 11 месяцев назад +8

    Thank u for showing the factory & the packing technology 👍💯🥰

  • @jayaramdathan1930
    @jayaramdathan1930 11 месяцев назад +15

    tasty nibbles factory is awesome and Well Done Sujith Bro!.

  • @kishorev7541
    @kishorev7541 11 месяцев назад +8

    Inb trip കഴിഞ്ഞപ്പോ ഇത് മറന്നെന്നു വിചാരിച്ചു, but വീഡിയോ vannu❤

  • @arotricon
    @arotricon 11 месяцев назад +3

    Still the memories of INB S2 are fresh inside my heart. Maybe the best series. Thankyou for introducing such products.

  • @haverztrends6522
    @haverztrends6522 11 месяцев назад +6

    1:26 intro polichu😅
    Entaylum video kidilam ayitundu ❤

  • @vigneshwarans1022
    @vigneshwarans1022 11 месяцев назад +10

    very fastest growing product in kerala is tasty nibbles 👌👌

  • @gokulnaththrippara7947
    @gokulnaththrippara7947 11 месяцев назад +10

    👏Thank you very much sujith bro for understanding a new thing, still many people had no idea about it but with this everyone understood everything thanks🙏🙏❤❤

  • @vipin_raj_vj
    @vipin_raj_vj 11 месяцев назад +5

    Such & awesome video 😍👌 Well Done Sujith Bro❤💪😇

  • @vijayasreeajayakumar3352
    @vijayasreeajayakumar3352 11 месяцев назад +4

    Helpful video for those likes kerala food where ever it is. Thanks to Tasty nibbles and TTE

  • @sheeba5014
    @sheeba5014 11 месяцев назад +2

    വളരെ നല്ല വീഡിയോ, thank you Mr. ഭക്തൻ, ശ്വേത, അഭി 🙏❤🥰❤❤

  • @MusicLoverBTB
    @MusicLoverBTB 11 месяцев назад +6

    ട്രിപ്പ്‌ പോയ അന്ന് മലമുകളിൽ വെച്ച ഓണ സദ്യ കഴിക്കുന്ന കണ്ട അന്ന് മുതൽ ഈ ഫാക്ടറി വിസിറ്റിംഗ് വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുന്നു 😍😍finallyyy😍😍💕💕

  • @resminath5429
    @resminath5429 11 месяцев назад +5

    ഞാൻ കട്ട wait ആണ് international trip ❤️❤️കുഞ്ഞു vava❤️❤️❤️❤️❤️🥰🥰🥰

  • @sruthytessbiju7145
    @sruthytessbiju7145 11 месяцев назад +3

    Njan try cheythittundu . super taste aanu.enne pole mattu sthalangalil thamasikkunnavarkku nammude nadan food etra tasty aayi kittunnathu valare helpfulaanu.

  • @jamesmathew6236
    @jamesmathew6236 11 месяцев назад

    Very nice, and informative vlog! Thanks for sharing this, Sujith!

  • @techvaanimalayalam
    @techvaanimalayalam 11 месяцев назад +2

    നല്ലൊരു informative വീഡിയോ... Tasty Nibblesനെ കുറിച്ച് അറിയാൻ സാധിച്ചു. 💙

  • @renimolpr8878
    @renimolpr8878 11 месяцев назад +1

    ഒരുപാട് ഇഷ്ടപെട്ട video.... ❤️❤️❤️and miss ur INB videos....

  • @jayadeepdreams
    @jayadeepdreams 11 месяцев назад +7

    മാസങ്ങളായി wait ചെയ്ത video ✌️👏

  • @satishnair5551
    @satishnair5551 11 месяцев назад +11

    My family's online purchase of Tasty Nibbles was solely because of your INB trip promo, Sujith!!

  • @beenafrancis4706
    @beenafrancis4706 11 месяцев назад +37

    Wow tasty nibbles factory is awesome 👌 👏 👍 😍 i have tried fish curry kappa and sambar😊its nice 😋thanks sujith for giving so detailed information abt tasty nibbles 😊

  • @aswin8710
    @aswin8710 11 месяцев назад +3

    your family makes your trip 100% ❤.

  • @jissebastian6459
    @jissebastian6459 11 месяцев назад +4

    I'm very happy to see this. I have been using their products during travels since your video..😊..always wanted to know how they do it .

  • @1993Nithin
    @1993Nithin 11 месяцев назад +7

    Njanum vangicharnnu ready to eat items from Tasty Nibbles. It was so good and helpful. Highly recommended for the travellers. Thanks to Sujith.

  • @user-so9nm3wi3f
    @user-so9nm3wi3f 11 месяцев назад +1

    Tuna ഞാൻ ആദ്യം കഴിച്ചത് ഗൾഫിൽ പോയപ്പോൾ ആണ്
    നല്ല ടെസ്റ്റുണ്ട്
    ഇപ്പോൾ ഇവിടെയും എത്തി 👍

  • @veena777
    @veena777 11 месяцев назад +4

    What a wonderful loving caring families sweet families love you all 🥰😍☺️😘😘

  • @jaynair2942
    @jaynair2942 11 месяцев назад +12

    Awesome.! It's so great to know that our Kerala has a factory which takes stringent measures to make sure the quality of their products.! I know in Kerala people are used to eat fake and chemical ladden products including vegetables from tamilnadu and susceptible to various diseases including cancer.! In such scenario, this company Tasty Nibles, going great length making sure of their products quality not only for exports but for local markets too is something to be highly appreciated.!

  • @nayanapradeep1204
    @nayanapradeep1204 11 месяцев назад +1

    Thank u sujith bro...❤tasty nibblesine kurich kooduthal mansilakkan pattiii.... 🎉

  • @raneyphilips747
    @raneyphilips747 11 месяцев назад +3

    Hi, try to include these type of informative videos. Enjoyed watching

  • @veena777
    @veena777 11 месяцев назад +4

    Woah came happy yo see you Sir yaaaay I love you all such a wonderful families take care all of you😍😍☺️😘😘

  • @reemkallingal1120
    @reemkallingal1120 11 месяцев назад +2

    wow.very good hugenic.🙏💖 evarude products pedikathe.vangi kazhikam. Gulfil kittumo?

  • @jishagk
    @jishagk 11 месяцев назад +3

    ഇതുപോലെ ഉള്ള paking ഫുഡ് ആണ് ഇവിടെ യൂറോപ്പിൽ ഷോപ്പിൽ ഉള്ളത് ❤its best paking system for food

  • @Vineeth_Prasannakumar
    @Vineeth_Prasannakumar 11 месяцев назад +3

    Carried few of their products when moved to Canada. The tuna fish curry was good. Kept it for 6 months and it was still fresh

  • @aryaammu5455
    @aryaammu5455 11 месяцев назад +6

    ഏറെക്കുറെ ആഗ്രഹിച്ച ഒരു വീഡിയോ ❤️

  • @gopakumar7071
    @gopakumar7071 11 месяцев назад +1

    സുജിത്ത് ചേട്ടന്റെ ട്രിപ്പ് ആണ് ഇതിനെ കുറിച്ചു അറിയുന്നത്. വളരെ ഉപകാര പ്രദം❤❤❤

  • @sajithanand
    @sajithanand 11 месяцев назад

    Very informative video.
    Never knew about the non-preservative angle.
    First video of tech-eat combo

  • @rdrssrranrams7320
    @rdrssrranrams7320 11 месяцев назад

    Gud vedio സുജിത്തേട്ട, and ശ്വേത ചേച്ചി,and rishi baby,then abhi... 😍😍👍🏻👍🏻👍🏻👍🏻

  • @jafarswadik2832
    @jafarswadik2832 11 месяцев назад +4

    Great job. Make it successful in Kerala is a great achievement ❤

  • @sathivijayan51
    @sathivijayan51 11 месяцев назад

    Oru nalla video ,thanks ,,,enthokke kananm ,nammude nattile factory.
    🎉

  • @dineshpai6885
    @dineshpai6885 11 месяцев назад +1

    Hi Rishi❤❤❤ Adipoli Video Super 👌👍🙏🙏❤❤😊

  • @pasasipola2086
    @pasasipola2086 11 месяцев назад +1

    Excellent video enjoyed your video. Never tried this product, but will surely try

  • @selmanfarizpn2613
    @selmanfarizpn2613 11 месяцев назад +2

    Excellent Presentation 🎉

  • @briochessacademyvalsaraj-tf5xw
    @briochessacademyvalsaraj-tf5xw 11 месяцев назад

    വളരെ ഇൻഫർമേറ്റീവ് vedio super 🙏🙏

  • @sujikumar792
    @sujikumar792 11 месяцев назад +2

    Very good ഇൻഫർമേഷൻ..very good vedio

  • @nivyasijo
    @nivyasijo 11 месяцев назад

    Thaks sujith chetta. Very nice factoy.good informatin

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 11 месяцев назад +2

    This deserves a million views 🔥

  • @mallusciencechannel909
    @mallusciencechannel909 10 месяцев назад +1

    കേരളം വികസിച്ചു കൊണ്ടിരിക്കയാണ് ❤🎉🎉🎉❤😊

  • @ScooTouristVlogs
    @ScooTouristVlogs 11 месяцев назад +3

    Leh പോകും വഴി ഓണ സദ്യ കഴിച്ച വീഡിയോ കണ്ടിട്ട് ഞാൻ ബാംഗ്ലൂർ ഉള്ള ചേട്ടന് ഇത് സജസ്റ്റ് ചെയ്തിരുന്നു പുള്ളിക്ക് ലീവ് ഇല്ലാത്തോണ്ട് റൂമിൽ ഇത് വാങ്ങി വെച്ച് കഴിച്ചു നല്ല അഭിപ്രായം ആരുന്നു.. ഇപ്പോൾ ഇടക്ക് ഇടക്ക് ഓരോന്ന് വാങ്ങിക്കാറുണ്ട് പുള്ളിക്കാരൻ

  • @kadeejabai
    @kadeejabai 11 месяцев назад +2

    Happy to hear tasty nibbles is coming to uk. I still have packages which i got from India still in stock ❤ and i just love it.

  • @user-fw4ws6lx8z
    @user-fw4ws6lx8z 11 месяцев назад +1

    Tasty Nibbles Products Factory 🏭 Video Views Amazing & Information & Videography 👌Many Many Thanks

  • @anuannaabi
    @anuannaabi 11 месяцев назад +1

    Rishi was looking so cute in the photo showed at the end, lots of love💌🫶

  • @RENJITHVLOGSVLOGS
    @RENJITHVLOGSVLOGS 11 месяцев назад +4

    ❤ അങ്ങനെ ഫുഡ്‌ possessing കാണാൻ കഴിഞ്ഞു.. Thanks bro. ❤❤🎉

  • @sanilsns8047
    @sanilsns8047 11 месяцев назад +3

    വീഡിയോ കണ്ടാലും ഇതൊന്നും വാങ്ങി കഴിക്കില്ല എന്ന് മനസ്സ് ഉറപ്പുള്ളവർ കമോൺ

  • @S3-qu4762ko_
    @S3-qu4762ko_ 11 месяцев назад +1

    Sujith etten paranjal pinne no problem vishwasichu vangam 😍😍

  • @sumadhanraj6708
    @sumadhanraj6708 11 месяцев назад +3

    Wow adipoli video 👏👏👏👏🥰🥰

  • @veenab8388
    @veenab8388 11 месяцев назад +2

    My favorite family 🥰🥰🥰
    Rishikuttaa, haloo

  • @sobhamenon1715
    @sobhamenon1715 11 месяцев назад +2

    During holidays we bought a lot of their products back to Cape Town 👌

  • @soorajXdrop
    @soorajXdrop 11 месяцев назад +3

    അനിയത്തിക്ക് ഹിമചാലിൽ ചോറും മീൻകറിയും ഓർഡർ ചെയ്തു കൊടുത്തിരുന്നു അവൾക്കും ഫ്രണ്ട്സിനും ഇഷ്ടപ്പെട്ടു ❤

  • @veena777
    @veena777 11 месяцев назад +15

    I am happy you came Sir yesterday we missed alot today you came I am so happy ☺️☺️😘😘😘🥰😍

  • @shinepushpanful
    @shinepushpanful 11 месяцев назад +9

    We don't get tasty nibbles in US grocery stores. I was interested in their products and checked the stores during your INB Trip 2.

  • @amalaaniyan8597
    @amalaaniyan8597 11 месяцев назад +4

    Budu budaaaa 🥰🥰🥰🥰🥰inb trip 2 💜

  • @rumz1693
    @rumz1693 11 месяцев назад +5

    We need it in Germany as well🤩🤩🤩

  • @nassertp8757
    @nassertp8757 11 месяцев назад

    ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന വീഡിയോ .....❤❤❤❤❤❤❤❤❤❤

  • @Riyasck59
    @Riyasck59 11 месяцев назад +2

    ഏട്ടൻ ഫാമിലി ഇഷ്ട്ടം❤❤❤

  • @anishageorge7259
    @anishageorge7259 11 месяцев назад +3

    I am happy to watch your videos. Love u rishikutta😍

  • @lissy7854
    @lissy7854 10 месяцев назад +3

    I ordered the food tasty and packing is good. Go for it very good, hygienic 🤤

  • @AbyKandenkeril
    @AbyKandenkeril 11 месяцев назад

    Excellent, will try this

  • @hridhyam7023
    @hridhyam7023 11 месяцев назад +2

    KIDILAN VIDEO ❤❤❤❤❤❤
    LOVE YOU SO MUCH 💕💕💕💕💕💕

  • @neethumrajesh
    @neethumrajesh 11 месяцев назад +3

    Coconut fish curry super 😍

  • @ask0069
    @ask0069 11 месяцев назад +17

    The quality of their product is amazing! I have only tasted pickle. Felt like having home made pickle . I am looking forward to try more. I could only find pickle here in Northern Ireland.

    • @anonymous-wp1pd
      @anonymous-wp1pd Месяц назад

      It's available in some Indian stores in UK

  • @user-jh8hh5pb6r
    @user-jh8hh5pb6r 11 месяцев назад +2

    Well done sujith 👍🏻👍🏻👍🏻

  • @susannaraju6680
    @susannaraju6680 11 месяцев назад

    Very informative video👍

  • @Edithphotopedia
    @Edithphotopedia 11 месяцев назад +11

    Happy to see you all together..❤

  • @ranjitrajan7782
    @ranjitrajan7782 11 месяцев назад +7

    Sujith, thank you so much for the info. The MD had said that they export their products to Australia but the products are not actually available here. Just for your info. My family would love to try out their food. Thanks bro!

  • @dailymedia2471
    @dailymedia2471 11 месяцев назад

    Adipoli 👌 taste anu . Trip പോകുന്നവർ ഉണ്ടെങ്കിൽ വാങിച്ചോളൂ. വെള്ളം ചൂടാക്കി അതിൽ ഇട്ട്.എടുത്ത് പൊട്ടിച്ച് കഴിക്കുക

  • @swaminathaniyer8177
    @swaminathaniyer8177 11 месяцев назад +5

    റാംജിറാവ് സ്‌പീക്കിങ്--മത്തായിച്ചേട്ടൻ ഗോപാലകൃഷ്ണൻ ബാലകൃഷ്ണൻ ഓർമ വരുന്നു.

  • @beenamenon-bv6ov
    @beenamenon-bv6ov 11 месяцев назад +3

    We bought this onam sadhya product during covid..i stay in mumbai...at that time the food was awesome but second time we order sambar was not tasty but their avial is superb...veg pulao is average... comparatively their non veg product are best

  • @jyothykuruvilla2233
    @jyothykuruvilla2233 11 месяцев назад +1

    Super video ,Pls include beef fry also ,we want this product in Australia

  • @throttlesman4062
    @throttlesman4062 11 месяцев назад

    Iam first trying on TASTY NIBBLES pickle 10yers ago..but very taste super gravy