EP #32 Worst Experience in Mount Abu, Rajasthan | മദ്യപാനികൾ കൂത്താടുന്ന രാജസ്ഥാനിലെ ഹിൽ സ്റ്റേഷൻ?

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 1,2 тыс.

  • @bindukrishnamani3998
    @bindukrishnamani3998 2 года назад +128

    ഋഷി കുട്ടൻ ഗിന്നെസ് റെക്കോർഡ് വിന്നർ ആവും എന്നാണ് തോന്നുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും ദൂരം തുടർച്ച യായി യാത്ര ചെയ്തില്ലേ 👏👏👏👍👍👍👍

  • @shomakumar7237
    @shomakumar7237 2 года назад +216

    Congratulations Sujith for being listed in the 10th position in Forbes magazine and for getting a score of 100 for genuity👏👏👍👍You deserve for this recognition 👍

  • @Manucchirayil
    @Manucchirayil 2 года назад +41

    ലൈഫിൽ എന്നും ഓരോ പ്രശനങ്ങൾ ആണ് ഇപ്പോ എല്ലാദിവസവും ഒരു കാര്യം ഓർക്കുമ്പോൾ വല്ലാത്തൊരു സന്തോഷമുണ്ട് 12 മണിക്ക് സുജിത്തേട്ടന്റെ വീഡിയോ വരും അത് കാണുമ്പോ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ its very happy These videos are very entertaining Thank you so much ♥️

  • @shihabck7565
    @shihabck7565 2 года назад +370

    *INB trip season 2 തുടങ്ങിയതിന് ശേഷം സ്ഥിരമായി വീഡിയോ കാണുന്നവർ ഉണ്ടോ* 🥰🥰😍😍🔥🔥

  • @OxfordAcademyKerala
    @OxfordAcademyKerala 2 года назад +29

    രാജസ്ഥാൻ.. എന്റെ ജന്മനാട് ❤

  • @abdulsalam-ss5hl
    @abdulsalam-ss5hl 2 года назад +25

    ഇന്നത്തെ വീഡിയോ ഫുൾ കോടയും മഴയും കൊണ്ട് ആകെ തണുത്തു വിറച്ചു ഇരുന്നു... വീഡിയോ കഴിഞ്ഞ റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോ 48.° മുടിഞ്ഞ ചൂട് ... ലെ ദുബൈകാരൻ

  • @minijaykumar3258
    @minijaykumar3258 2 года назад +64

    Congrats for being selected in the Forbes magazine list, hope your Rajasthan episodes would be an interesting experience , Rishi is growing up with so much real life experiences ❤️

  • @soorya812
    @soorya812 2 года назад +108

    എന്നും ജോലിയൊക്കെ ഒരുക്കി കാത്തിരിക്കും വീഡിയോ കാണാൻ എന്താന്നറിയില്ല ഇപ്പൊ ഭയങ്കര ഇഷ്ടം വീഡിയോ കാണാൻ.... ❤️❤️❤️

  • @KL_modz47
    @KL_modz47 2 года назад +2327

    ഋഷി ബേബി fans ondo❤️(thanku all for 2k like 💫💥)

  • @thehistoryclass
    @thehistoryclass 2 года назад +165

    Congrats Sujith Bakthan for being listed in 10th place in Forbes India Top 100 Digital stars.. 👍🏻👍🏻

  • @mariyahelna9926
    @mariyahelna9926 2 года назад +11

    Happy to see u all. കുറച്ചു ദിവസം ആയി +2 നു history ക്ലാസ്സിൽ പഠിച്ച കാര്യങ്ങൾ ഒക്കെ ഓർത്തു 🥰. Take care keep going

  • @jonathanchatfield
    @jonathanchatfield 2 года назад +49

    Sujith Bro, The content delivery is just unmatchable. I'm sure you will touch 20M when you back after the tour. Wishing you a best touring - INB. ❤

  • @razeenkhan7251
    @razeenkhan7251 2 года назад +81

    Hey Sujith Bro, I am from Telangana and I don't know Malayalam. I have been watching your trip with the help of subtitles and today you didn't add it. Please add the subtitles in upcoming videos brother. I am enjoying your trip 😉 Stay safe and Happy journey 👍

    • @Rajesh-vq8vg
      @Rajesh-vq8vg 2 года назад

      I'm getting subtitles bro

    • @malavikap8992
      @malavikap8992 2 года назад

      There is subtitles
      make sure CC is on

  • @jmp-vlogs9861
    @jmp-vlogs9861 2 года назад +24

    Toll paripadi....അതങ്ങ് പൊളിച്ചു 🥰🥰💪💪 ഇഷ്ടായി ഇഷ്ടായി

  • @user-mc2zi3hi5o
    @user-mc2zi3hi5o 2 года назад +31

    നിങ്ങളുടെ e വണ്ടി ഒരിക്കലും വിൽക്കരുത്... ഋഷിക്ക് നിങ്ങൾക്കും അതൊരു അനുഭവവും ഓർമകളും അഭിമാനവും ayrikkum...

  • @arunlal8226
    @arunlal8226 2 года назад +11

    Initially I didn't like INB season 2, but slowly getting addicted to it. Keep going.

  • @AJ-cb3xh
    @AJ-cb3xh 2 года назад +59

    A lot of Indians lack civic sense on how to take care of themselves, respect people around them and also the surroundings. It's unfortunate that we again and again have to make citizens understand in regard of this. This is not a matter of drinking alcohol per se, as I myself have witnessed how outside of India, foreigners in their countries are in public spaces, drinking, socializing and having a good time involving with their recreational activities with respect to their surroundings and other people's spaces, be it may family or bachelors there is no difference. There is a positive aura, when you go to these spaces regardless of the crowd in contrast with here in our country, where recreational activities turn into a public nuisance and environmental damage. So unfortunate.

  • @jithpillai9340
    @jithpillai9340 2 года назад +15

    Sujith Bhai, I feel like someone from my family is showing this video. That's the effect you bring in to feel the experience you had (But we really feel it like self driving). Happy to stay subscribed to your channel. You are great, no doubt. Thanks for all your hard work. Take care 💝

    • @asokanp3925
      @asokanp3925 2 года назад

      മൗണ്ട് അബു ൽ crowd kandu sujithinte കിളി പോയി കഷ്ടം

    • @jithpillai9340
      @jithpillai9340 2 года назад

      @@asokanp3925 Theri ano bro? Enikku malayalam vayikkan arilla sorry :(

  • @jaikumarbhaskaran7415
    @jaikumarbhaskaran7415 2 года назад +9

    Reported experience of your journey to Mt Abu and chittorgarh. Drunken driving and touts/ commission agents are a menace and threat to tourism. Informed this to one of my classmates in Rajasthan who is a spokesman of congress and active politician. He said he will bring that to the notice of administration. Hope things will change.

  • @bineeshpillai3573
    @bineeshpillai3573 2 года назад +21

    സുജിത്തിന്റെ ഓരോ വീഡിയോയും മുടങ്ങാതെ കാണുന്നുണ്ട് .. സത്യത്തിൽ ഈ ഐ. എൻ .ബീ ട്രിപ്പ് മുടങ്ങാതെ കാണാൻ പ്രേരിപ്പിക്കുന്ന ഒരു സ്പെഷ്യൽ ഘടകം, അത് റിഷിക്കുട്ടനാണ് .. ക്യൂട്ട് വാവ ..
    ❤️
    പിന്നേ.. അരവള്ളി അല്ല കേട്ടോ , ആരവല്ലി ആണ് .. 😁
    അതുപോലെ സുജിത്തിന്റെ വീഡിയോസിന്റെ ഇംഗ്ലീഷ് സബ്‌ടൈറ്റിലിൽ പതിവായി വരുന്ന ഒരു തെറ്റ് ചൂണ്ടിക്കാട്ടട്ടെ ..
    ' its ' എന്ന വാക്ക് തെറ്റായിട്ടാണ് ഉപയോഗിക്കുന്നത് . its എന്നത് - 'അതിന്റെ' / 'ഇതിന്റെ' എന്ന അർത്ഥത്തിൽ പ്രയോഗിക്കേണ്ട വാക്കാണ് . ഉദാഹരണമായി ,അതൊരു മനോഹരമായ ഹിൽസ്റ്റേഷൻ ആണ് എന്ന് പറയണമെങ്കിൽ its a beautiful hill station എന്നല്ലാ it's a beautiful hill station എന്നു തന്നെ പറയണം/ എഴുതണം (അതായത് Apostrophe വേണമെന്നർത്ഥം. it's a beautiful hill stationഎന്നെഴുതിയാൽ, it is a beautiful hill station എന്ന അർത്ഥം കിട്ടുകയാണ് ചെയ്യുക) .
    പക്ഷേ സുജിത്തിന്റെ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ it'sനുപകരം itsഎന്നാണ് എഴുതിക്കാണാറുള്ളത്. 'ഇതൊരു മനോഹരമായ ഹിൽ സ്റ്റേഷനാണ്' എന്നതിനുപകരം ., 'മനോഹരമായ ഹിൽസ്റ്റേഷന്റെ ' -എന്ന് അർത്ഥം മാറുകയും ചെയ്യും ..
    അതൊന്നു ശ്രദ്ധിക്കണേ ..
    ഞങ്ങളെ സന്തോഷിപ്പിക്കുന്ന , ഞങ്ങൾക്ക് അറിവ് നൽകുന്ന നല്ല നല്ല Travel Vlog കൾ ഒത്തിരി ഒത്തിരി ചെയ്യാൻ തങ്ങൾക്ക് കഴിയട്ടെ ..
    സന്തോഷം ..സ്നേഹം ..എല്ലാ ആശംസകളും നന്മകളും നേരുന്നു .Keep Going .

    • @navyamanoj4288
      @navyamanoj4288 2 года назад +2

      Manushyan alle bro chila thettukal varum🙂😌

  • @remyasubramanian4993
    @remyasubramanian4993 2 года назад +126

    Actually, felt sad and bad seeing the public drinking and behaviour(display of drinking and throwing of the non-degradable waste on the Mount Abu roads esp in an ecologically sensitive and naturally beautiful area like this). Such apathy and disregard!! Thank you for showing this reality.

    • @prajwalkrishnadas
      @prajwalkrishnadas 2 года назад

      Indians should be taught how to behave in public from school days. Hoisting tri color flag on 15th August will not make you patriotic. Stop spitting on roads, follow traffic rules, stop throwing waste randomly will make us more patriotic. Drinking shouldn't be treated as bad it's normal. Drinking and driving 🚗 is bad I agree.

    • @girijanair348
      @girijanair348 2 года назад +4

      @@cuckoos2023 What else drunk people do other than these? When you visit Paddy Shops in Kerala, same thing. Looks like Sujith went to this tour mostly to show the bad sides of India. Rajasthan I visited and saw only the red palace, kunjipudi dances, colorful traditional dresses, crafts and all those. Ethokke titles koduthu paisa undakkatte, oru rajya snehi alla ennullathu theerchayayi. Kashtam! Paisa thanne valuthu. 😄😂

    • @prasobh55
      @prasobh55 2 года назад

      Green 💚💚💚💚

    • @ilnebibob
      @ilnebibob 2 года назад +15

      @@girijanair348 Paddy shop alla toddy shop 🤣. Pinne toddy shoppil alle behalam undakkunne..allathe ithupole vellam adichu vandi onnm odikunnillalo?
      Pinne oru sthalathe pati nallathu mathram parayunnath alla rajya snehi. Pulli ondakki paranjath onnm allalo kanda karyam alle?

    • @maneeshtech4673
      @maneeshtech4673 2 года назад +2

      @@ilnebibob well said 😁❤️

  • @manju314
    @manju314 2 года назад +85

    INB 2 is better than INB 1. U r visiting more places. Thank you Sujith

    • @carl_nr
      @carl_nr 2 года назад

      200 sub ആവാൻ സഹായിക്കുമോ pls

    • @sarathsr1184
      @sarathsr1184 2 года назад +5

      True 👍

    • @muneer369
      @muneer369 2 года назад +4

      Yes , visiting more interesting places

    • @TechTravelEat
      @TechTravelEat  2 года назад +12

      Thank You So Much 🤗 bro

    • @Rocky-dm7bi
      @Rocky-dm7bi 2 года назад +1

      2 Million Loading 🔥

  • @sajidkolakkadan6020
    @sajidkolakkadan6020 2 года назад +29

    വീഡിയോ one hour ആക്കണം.. വേഗം തീർന്ന് പോന്നു 😍😃

  • @ijhupzj7450
    @ijhupzj7450 2 года назад +40

    Exploring india
    Through
    Tata + family
    100% good vibes only

  • @nandakumar6510
    @nandakumar6510 2 года назад +20

    ഞാൻ സ്കൂ'ളിൽ പഠിച്ചത് ആരവല്ലി mountain ranges എന്നാണ് അരവള്ളി എന്നല്ല ...

  • @nisarareekode1869
    @nisarareekode1869 2 года назад +1

    എല്ലാരിൽ നിന്നും സുജിത് ഭായ് യെ വ്യത്യസ്തമാക്കുന്നത് പക്കാ ട്രാവൽ explain ചെയ്യുന്നിടത്ത് ആണ്, ഇദ്ദേഹത്തിന്റെ വീഡിയോ യിൽ ഒരോ സ്ഥലത്തേയും explain ചെയ്തു തരും, അതാണ്‌ ട്രാവൽ ചെയ്യാൻ ഉള്ള മോട്ടിവേഷൻ ഉം

  • @praseedadevi
    @praseedadevi 2 года назад +11

    Things to learn from this video.
    Which hill resort being referred to as the paradise of Rajasthan? Mount Abu.
    In which mountain range the Mount Abu situates? The Aravalli

  • @shinuchackothomas3470
    @shinuchackothomas3470 2 года назад +16

    When u travel as family priority should be to ur safety as well as to ur family. When u travel with friends or as solo u can enjoy crowded places. I feel Now safety is your concern. Keep going bro god is with u everything will be fine and will be on your track

  • @uchiraroomah8507
    @uchiraroomah8507 2 года назад +9

    Top 10 in forbes digital stars with 100 genuity😍😍 you deserve it.

  • @adithyavaidyanathan
    @adithyavaidyanathan 2 года назад +5

    Nice Vlog Sujithetta! Feels very bad that you had such an experience in Mt. Abu, but fine, idhellam koodiyale oru trip complete enn thonum, ini angott trip nannayi kaiyatte enn prarthikunnu.
    Pinne cogratulations on being listed at #10 in the Forbes Magazine Digital Influencers list. 👍🏼😄 Best wishes to all of you.

  • @FantasyJourney
    @FantasyJourney 2 года назад +3

    7:17 vlog എവിടെ ആണെലും ട്ടോളിൽ ഒരു അടി അതാണ് സുജിയണ്ണൻറെ മെയിൻ 😜😂🥰

  • @Shemi118
    @Shemi118 2 года назад +2

    എനിക്ക് chechiye ഒത്തിരി ഇഷ്ട്ടമാണ് ♥

  • @steffijose5006
    @steffijose5006 2 года назад +13

    Loved the hotel you stayed....home like feeling after 25 days ... Enjoy and safe journey to all ... special Ummmmaaa for Rishi baby ....😘😘😘

  • @kilmakumaran6156
    @kilmakumaran6156 2 года назад +1

    ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന feel ആണ്.. ഓരോ video യും...മോൻ ഉറങ്ങാത്ത സമയം അവനെ കൂടുതൽ കാണിക്കണേ...swetha അടിപൊളിയാണ്..ഉടുപ്പ് എല്ലാം നല്ലതാണ്‌....

  • @fliqgaming007
    @fliqgaming007 2 года назад +20

    എല്ലാ ദിവസവും വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് യാത്ര ചെയ്യാൻ..😍❤️
    കൊഴെഞ്ചെറി സിങ്കം😂ഋഷി❤️

  • @carl_nr
    @carl_nr 2 года назад +18

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ😍💥

  • @anandhuanilnair661
    @anandhuanilnair661 2 года назад +18

    Mazhayathu drive cheyumbol speed limit nokkenae ,family aayiite pokuvallae chaetta.I know it’s difficult to maintain optimal speed on such a long trip but rain is extremely unpredictable and it’s difficult to steer vehicle to safety even for experienced driver’s on a good car.Wishing you guys all the best .

  • @syamlalssyam5099
    @syamlalssyam5099 2 года назад +6

    ആരവല്ലി എന്നാണ് കേട്ടൊ sujithettaaa.......tech travel eat ❤️💞

  • @MKTECHCASIO
    @MKTECHCASIO 2 года назад +3

    33:40 see the Abhi's expressions

  • @kssarun1518
    @kssarun1518 2 года назад +2

    സുജിത്തേട്ടാ, വീഡിയോ color correction ഒന്ന് ശ്രദ്ധിക്കു, SKIN TONE ഒക്കെ മടുപ്പിക്കുന്ന YELLOW COLOR ആകുന്നു, TEMPERATURE TONE, SATURATION രണ്ടും വളരെ കൂടുതൽ ആണ്.

  • @MariaAjit
    @MariaAjit 2 года назад +30

    Mount Abu is beautiful hill Station especially the nakki Lake area & beautiful temples but the Gujarati people come there drink and make the place dirty.
    (My inlaws house is in Abu Road we were there last week we had the same experience in Mount )

  • @anishleo965
    @anishleo965 2 года назад +6

    Balance issueil react cheythil correct annu. SALUTE. I also experienced same thing a lot time.

  • @sinanprkkl
    @sinanprkkl 2 года назад +44

    ഈ വഴിയിൽ ഓക്കേ ഒരുപാട് kL lory പോകുന്ന സ്ഥലം ആണ് വണ്ടി കണ്ടാൽ ഒന്ന് പരിജയം പുതുക്കണം അവർക്കും കാണുന്ന ഞങ്ങൾക്കും ഒരുപാട് സന്തോഷം ആകും ♥♥♥♥♥♥♥

  • @rajeshindia3661
    @rajeshindia3661 2 года назад +4

    ആഹാ.. നല്ല സംസ്കാരം ഒരു കൈയിൽ മദ്യവും പിന്നെ 'jay shree ram' വിളിയും..

  • @thewheelbaze182
    @thewheelbaze182 2 года назад +8

    1mnth aayi daily 12:30k aakaan vendi wait cheynu..Sujithettan nd famil😍😍😍😍👍👍👍👍👍

    • @carl_nr
      @carl_nr 2 года назад

      200 sub ആവാൻ സഹായിക്കുമോ pls

  • @anjalyprasobh3280
    @anjalyprasobh3280 2 года назад +1

    Ithrem nal poya sthalathekkal mosham place aanu mount abu.... niggal onnu vegam irraggipoyirunnel nnu thonni.... family aayipovan pattatha sthalam .... iggane oru beautiful place aalukal behaviour kond mosham pole thonni... safe journey sujithettan and family ❤️❤️

  • @hitmanbodyguard8002
    @hitmanbodyguard8002 2 года назад +13

    I don't think there is anything wrong with drinking in public, when I visited the UK, the USA, I have seen people sitting out drinking, I too used to hold a beer bottle while walking.!
    The real problem is how you behave.
    There people do not interfere in other's businesses.! Or throw waste. ( proper bin for waste disposal is available)

  • @Mansoorirfan962
    @Mansoorirfan962 2 года назад +1

    ഇതുപോലെ ഒരു സ്ഥലം ഉണ്ട്. കുറ്റലം അവിടെ ഇതു പോലെ കാണാം വഴിയിൽ 👍

  • @ootalkstrips-themost4643
    @ootalkstrips-themost4643 2 года назад +7

    2 million waiting ആരൊക്കെയുണ്ട് 😊

  • @sajaddarwishs
    @sajaddarwishs 2 года назад +2

    Abhi could capture a great pic @16.32

  • @drkriparajeshunnikrishnan
    @drkriparajeshunnikrishnan 2 года назад +9

    4.5k views just in 5min you are real inspiration.. Exploring Dr life

    • @sibikk3397
      @sibikk3397 2 года назад

      2019 me going mound abu supper place

  • @PrakashMj910
    @PrakashMj910 2 года назад +18

    In our school Life We have learnt more about Mount Abu but in our real life we are seeing it by your vlog thank you for showing this important location and the all the best for your forthcoming IMB trip

  • @ignatioustshibu1472
    @ignatioustshibu1472 2 года назад +3

    Ente sujithetta, ennikku 10thinte result arinju. Ennikku 98% mark undu. Thankalude travel videos karanam ennikku kure knowledge kitti, angane ennikku socialinu nalla mark undu

  • @abcde2706
    @abcde2706 2 года назад +1

    നിങ്ങളുടെ ഈ passion😍😍അഭിനന്ദിക്കാൻ വാക്കുകളില്ല keep going sujith best of luck

  • @jayashreepk4166
    @jayashreepk4166 2 года назад +12

    Worst experience but the best video so far … really good vibes 😎

  • @mohgo77
    @mohgo77 2 года назад +14

    As for now, having entered Rajasthan it's advisable if you slowly start habituating Rishi with a scarf covering his ears. It's a new concept as far as Rishi is concerned. Now onwards as you journey north wards you will face more windy areas which will be harmful for Rishi. All terrains henceforth for all the three other than you are new territory. Climate change will be quick and fast. All of you must be careful with your health. Journey so far is excellent. Mount Abu is totally a shit place, not worth the effort time and fuel spent. Udaipur Kota Jaipur Jaisalmer etc are all good places. Sujith as you said " KL- " is an issue, but is in turn a blessing too. All non residents malayalees will easily identify and reach out to you. It's raining heavily in Pathanamthitta. stopped for some time now. Eagerly waiting for 1200hrs. All the best 👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +3

    വീഡിയോ ഇഷ്ടം ആയി. ഇന്നലെ മുതൽ കേൾക്കുന്നു അരവള്ളി എന്ന് ബ്രോ അരവള്ളി അല്ല ആരവല്ലി പർവത നിരകൾ എന്നാണ്. ഉച്ചാരണം പിശക് സംഭവിച്ചു സുജിത് ബ്രോ ❤️❤️❤️❤️❤️❤️

  • @JIBREELINSIDE_OFFICIAL
    @JIBREELINSIDE_OFFICIAL 2 года назад +2

    Sujith is the 10th position in forbes magazine congratulations my beloved brother 🥰

  • @sasidharankunnathramakrish2925
    @sasidharankunnathramakrish2925 2 года назад +7

    കണ്ടത് പറയാനുള്ള ദ്യര്യം കാണിക്കുന്നതിന് അഭിനന്ദനങ്ങൾ

  • @reshma752
    @reshma752 2 года назад +1

    I dont usually subscribe many channels, but I just love your way of explaining things and genuinity and I subscribed it the first time I saw it

  • @cheriancl
    @cheriancl 2 года назад +27

    It is the only Indian artificial lake which is situated at a height of 1200 km above sea level. As per legends, this lake was made by deities by using nakh's or nails. That is why it is famous by the name of Nakki Lake.

    • @2825arc
      @2825arc 2 года назад

      അപ്പോൾ ഹുസൈൻ സാഗർ തടാകമോ???

    • @haridev84
      @haridev84 2 года назад

      1200 kilometre 😮😮😂

  • @CODERED999
    @CODERED999 2 года назад +5

    ഉറക്കം എഴുന്നേറ്റ ഉടനെ ഫസ്റ്റ് കാണുന്ന വീഡിയോ ""INB TRIP SEASON ✌️"" from 🇸🇦SAUDI ARABIA🇸🇦

  • @jaidevnarayan2049
    @jaidevnarayan2049 2 года назад +8

    Sujith when talking about your hotel or homestay u always forget to talk about whether there is good wifi available

  • @CSKuttan999
    @CSKuttan999 2 года назад +1

    7:55 angana kalip aya itra super ayi hindi samsarikam ale😅😅veruthe school poi...
    Moment of the day 😌

  • @thoufeekthoufee7466
    @thoufeekthoufee7466 2 года назад +4

    നാളത്തെ വീഡിയോയിൽ വാൻ ലൈവ് വീഡിയോയുടെ ബാഗ്രൗണ്ട് മ്യൂസിക് ന്യൂ വീഡിയോയിൽ കൊടുക്കണം സൂപ്പർ ആയിരിക്കും സുജിത് ഭക്തൻ പ്ലീസ്❤️❤️😄

    • @thoufeekthoufee7466
      @thoufeekthoufee7466 2 года назад

      ഞാൻ നാളെ പ്രതീക്ഷിക്കുന്നു thank you so much സുജിത് ഭക്തൻ

  • @dhayasworld2.051
    @dhayasworld2.051 2 года назад +1

    നമ്മുടെ KL-03 ടെ ഒരു വണ്ടി ഇങ്ങനെ ഇന്ത്യയുടെ ചരിത്ര നഗരങ്ങൾ ചുറ്റി കറങ്ങുന്നത് കാണുമ്പോൾ തന്നെ ഒരു കുളിരാണ് 😘😘😘😘ഋഷി കുട്ടൻ 💕💕💕

  • @jaynair2942
    @jaynair2942 2 года назад +10

    Awesome! Great views and wonderful place. After spending much time manoeuvring not so good roads of Gujarat and dealing with exhaustion of continuous driving..now it's time to freshen body and mind by the refreshing sights of Mount Abu. Accommodation is grand in this quaint and classic bungalow..!

  • @HrithuseVlog
    @HrithuseVlog 2 года назад +1

    നമ്മൾ യഥാർത്ഥത്തിൽ കണ്ണുകൊണ്ട് കാണുന്ന ഏതൊരു സുന്ദരമായ സ്ഥലവും അല്ലെങ്കിൽ എന്തോ ആയിക്കോട്ടെ പക്ഷേ അതൊന്നും ക്യാമറയിലെ അത്ര ക്ലാരിറ്റി ഓടെ കിട്ടൂല സുജിത്ത് ബ്രോ . അതൊരു നഗ്നമായ സത്യമാണ്.

  • @Memories24365
    @Memories24365 2 года назад +6

    Jaisalmer ൽ palace hotel ഉണ്ട്, താമസം അടിപൊളി ആണ്, ഇപ്പോൾ ഉണ്ടോ എന്നറിയില്ല

  • @uthar5
    @uthar5 2 года назад +1

    I love Sweta’s smile & lighthearted spirit :) love to her

  • @libinvr2001
    @libinvr2001 2 года назад +15

    കൃത്യനിഷ്ഠ എന്ന് പറയുന്നത് ഇതാണ് 😍
    ബൈ ദ ബൈ ഒരു ഓൾഡ് TTE fan ❤️‍🩹

    • @carl_nr
      @carl_nr 2 года назад

      200 sub ആവാൻ സഹായിക്കുമോ pls

  • @aysha9876
    @aysha9876 Год назад +2

    23:44 this tunnel is actually known as a haunted tunnel. Because most of the travellers see someone crossing the road when they pass through it.
    Did you experience anything like that?

  • @mysticprincess792
    @mysticprincess792 2 года назад +7

    Congratulations sujith bhakthan for coming in 10th spot of top 100 forbes list

  • @rahulpsoman
    @rahulpsoman 2 года назад +1

    വെള്ളമടിയുടെ ഇടയിൽ ജയ് ശ്രീരാം. നല്ല combination!

  • @suseeladpai1985
    @suseeladpai1985 2 года назад +6

    Visited mount Abu through ur vedieo...so excluded it from our list.....it is not worthy for family trips,.Rishis jesters r sooo beautiful....wen u people spread Pizza he was eating himself something yummy with sooo much interest.....really Swetha is lucky to get such awsome opportunity to travel like this...
    Try to write travelogue of ur journeys.... Everyday l enjoy ur vedieo....

  • @freethinkscafe4939
    @freethinkscafe4939 2 года назад +1

    Shwetha chechiz voice and way of talking💖

  • @muneer369
    @muneer369 2 года назад +6

    Your son will become an auto enthusiast ❤️🥰

  • @aparnaabinraj980
    @aparnaabinraj980 2 года назад +1

    കോലഞ്ചേരി സിംഹം 💚🧡
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Shortscreater480
    @Shortscreater480 2 года назад +5

    രാജ്സ്ഥാനി ലെ മാർബിൾ കിട്ടുന്ന സ്ഥലം
    അവിടത്തെ വില ഒന്ന്
    കാണിക്കു sir...

    • @voice3615
      @voice3615 2 года назад

      oru kariyavumilla nattil ninne edukunath Ane nalle

  • @harishpattayil81
    @harishpattayil81 2 года назад +1

    ഒരു കാര്യം മനസിലായി കേരളം പോലെ സുന്ദരമായ വേറെ ഒരു സ്ഥലം ഇല്ല ❤️

  • @haris_____m275
    @haris_____m275 2 года назад +4

    6:01 : കൊരങ്ങൻ: അഭമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോക്കൊട്ടെ 🥲😂😂

  • @shemi4782
    @shemi4782 2 года назад +1

    Ente 2 and half age ulla oru mon und eniku avan aftrn ennum urangan neran ningade video kananam ipo avanum ingane pokn ishtam ananu parayum. Adipoli presentation anu. Ningade oppam ingane travel cheyyan thonunu. Swetha chechi adipoli.

  • @trendyvisions9533
    @trendyvisions9533 2 года назад +12

    എന്തരടേ സുജിത്തേ...അരവള്ളി മലനിരയോ? അരവള്ളിയല്ല മുഴുവളളി!! സുജിത് കുട്ടാ അത് ആരവല്ലി മലനിരകളാണ്. ഓക്കേ..കീപ്പ് റോക്കിങ്ങ്...🥰🤩

  • @2151574995
    @2151574995 2 года назад +2

    👍🏻🙏🏻. Nice one. Mountabu kettatheyullu. Ipol kadu. Aaravalliyude otherside anu desert. Yellam nallathu. Manasunannavatte. Understand ourselves and do the best. Education athanu. Respect others

  • @anandvishnums7621
    @anandvishnums7621 2 года назад +20

    അഭി റെയിൽവേയിൽ ജോലിക് കയറണം എന്ന് ആഗ്രഹിക്കുന്നവർ like adikku 👌🏼

  • @thejusvlogger8299
    @thejusvlogger8299 2 года назад +2

    എപ്പോഴും tech travel eat video കാണുമ്പോൾ ഞങ്ങളും കൂടെ ഉണ്ടെന്നു തോന്നും
    ഞാനും അമ്മയും അച്ഛനും ചേട്ടനും മുടങ്ങാതെ കാണും ടീവിൽ
    Full support to u chetta

  • @lakshmipriya3070
    @lakshmipriya3070 2 года назад +6

    Nighalude ഈ travel vlog ഒരുപാട് ഇഷ്ട്ടം avnnu ഓരോ ദിവസവും ചേട്ടനെയും familyeyum ഇഷ്ട്ടം കൂടുകയാണ്😍😍

    • @carl_nr
      @carl_nr 2 года назад

      200 sub ആവാൻ സഹായിക്കുമോ pls

  • @NirmalKumar-ix4hj
    @NirmalKumar-ix4hj 2 года назад +1

    Wow Thanks a lot for featuring and showcasting our Brahma Kumaris spiritual institution.....I had been to mount Abu for many times... early once we go to our spiritual head quarters at mount Abu...iam a Brahma Kumaris students from past 7 year's...if possible pls visit our Gyan sarovar, universal peace hall..You guy's will experience a peace

  • @vivekvarghesej
    @vivekvarghesej 2 года назад +11

    Sadly Breezer not available in Kerala :(

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +1

    Adipoli ❤️

  • @sajiindu9782
    @sajiindu9782 2 года назад +6

    Touristersine welcome cheythkonde innathe news paperil (malayalam), Rajasthan govt nte Full page parasyam unde, First page thanne

  • @riasamgeorge9940
    @riasamgeorge9940 2 года назад +1

    Want a unique vdo only with Abi . Only the train b
    Video . Hope we can except it soon

  • @sangeethanair232
    @sangeethanair232 2 года назад +15

    Really, you all are taking lots of efforts and strain , appreciate your hardwork and dedication.enjoying your trip 👍👍👍👍👍🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @advaith8362
    @advaith8362 2 года назад +2

    സുജിത് ബ്രോ വീഡിയോ കാണാതെ ഫുഡ്‌ പോലും കഷിക്കാൻ പറ്റാത്ത അവസ്ഥ ❤️❤️❤️❤️👌

  • @Myvideos98955
    @Myvideos98955 2 года назад +3

    ❤❤... ഒരു request വണ്ടി on ചെയ്ത് ഇട്ടിട്ടു ഋഷിനെ frontl ഓറ്റക് ഇരുത്തരുത്

    • @voice3615
      @voice3615 2 года назад

      electronic hand break Ane no scene

  • @susmithasreenivasashenoy1678
    @susmithasreenivasashenoy1678 2 года назад

    Ningade vedios oru rakshayumillaa ⚡ super vedios ⚡⚡high positive vibe n feeling after watching...thanku annu n family 👏

  • @nandakumarp1273
    @nandakumarp1273 2 года назад +5

    It’s not “ആരവല്ലി” or “അരവള്ളി” but “അരാവലി” mountains

    • @momoshiki-u5f
      @momoshiki-u5f 2 года назад +2

      ഈയൊരു മെസ്സേജ് ആരെങ്കിലും ഇട്ടോന്നു ഇന്നലെ മുതലെ ഞാൻ നോക്കുന്നു.. 👍

  • @abhinav._350
    @abhinav._350 2 года назад

    Yeaah adipwoli... 💥💖😻
    Always techtraveleat 💙💙

  • @TravelBro
    @TravelBro 2 года назад +4

    ബ്രീസർ മേടിക്കാൻ പണ്ട് (2006) മുത്തങ്ങ നിന്ന് ഗുണ്ടൽപേട്ട് പോയി തിരിച്ചു വരുബോൾ ബ്ലാക്ക് ക്യാറ്റ് കമാൻഡോസ് പിടിച്ചത് ഇപ്പോഴും ഓർക്കുമ്പോൾ ഇന്നും പെടുക്കും

  • @sherlymilan4367
    @sherlymilan4367 2 года назад +1

    Wonderful family
    Wetting for next video 👍