EP #61 Bungus Valley & Sadhna Pass | കാശ്മീരിലെ ഒരു കിടിലന്‍ റൂട്ട് | Unexplored Kashmir

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1 тыс.

  • @rubeenaramshad6202
    @rubeenaramshad6202 2 года назад +114

    ഏട്ടനും അനിയനും എന്താ സ്നേഹം.... Food വാരികൊടുക്കുന്നതു കണ്ടപ്പോൾ സന്തോഷമായി... എന്നും ഈ സ്നേഹം നില നിൽക്കട്ടെ 🥰🥰

  • @nidhinjose
    @nidhinjose 2 года назад +35

    ആർമി കൊണ്ടുവിടും അതൊരു ഉറപ്പോടെ പറയാൻ ഇന്ത്യൻ പൗരനെ കഴിയും... സ്നേഹം ഇന്ത്യൻ ആർമി 😍😍😍

  • @rrvlog7144
    @rrvlog7144 2 года назад +148

    ട്രിപ്പ്‌ തുടക്കം മുതൽ കാണുന്നു but ഇന്ന് നോക്കിയപ്പോൾ ആണ് എപ്പിസോഡ് 61 ആയി എന്ന് അറിഞ്ഞത്, 61 ദിവസം പോയ പോക്ക് അറിഞ്ഞതെ ഇല്ല tnks for ❤❤❤

  • @hafijabi4585
    @hafijabi4585 2 года назад +18

    2:42 sangrama (സോപ്പൂർ )ഇവിടെ ആണ് എന്റെ huss ഡെയിലി duty ക് വരുന്നത് . എന്റെ ഇക്ക crpf ഇൽ ആണ് അവിടെ ഒക്കെ കണ്ടപ്പോ വളരെ സന്തോഷം ആയി

  • @dasappan0619
    @dasappan0619 2 года назад +13

    ഒരു ഘട്ടത്തിൽ ഇട്ടിട്ടുപോയ ഒരുപാട്പേർ ഇന്നീ ഫാമിലിയുടെ വളർച്ചനോക്കി അന്തംവിട്ടുപോയെങ്കിൽ... TTE, ഞങ്ങൾ കൂടെയുണ്ട്.. നമ്മൾ ഏത് യാത്രയിലും ഒന്നിച്ചു തന്നെയാണ് ❤
    2 Million🤞

  • @nanman6661
    @nanman6661 2 года назад +39

    Must say Sujith....you are very lucky to get a wife life shweta....such long trip with kid and still her face is bright...touch wood....god bless you and your family and always stay happy 👍🙏

  • @junaid....9828
    @junaid....9828 2 года назад +8

    നിങ്ങൾ കാരണം ടേസ്റ്റി നിബിൾസ് ന്റെ കപ്പ പുഴുക്കും കേരള ഫിഷ് കറിയും 6 ണ്ണം ഞാൻ സൗദിയിലേക്ക് വരുത്തി ടക്ക് ട്രാവെലൈറ്റ് ന്റെ കൂപ്പൺ ഉബയോഗിച്ചു ഡിസ്‌കൗണ്ട് കിട്ടി പൊളിച്ചു🔥😹

  • @amaan6403
    @amaan6403 Год назад

    Enik ഈ video ഒരുപാട് ഇഷ്ടപ്പെട്ടു ഇത്രയും സ്നേഹമുള്ള ചേട്ടനെയും അനിയനെയും എവിടെയെങ്കിലും കാണുമോ ഇത് ഈ സ്നേഹം ജീവിതകാലം മുഴുവൻ നില നിൽക്കട്ടെ 😍🥰❤️

  • @bindukrishnamani3998
    @bindukrishnamani3998 2 года назад +33

    ഇത്രയും അപകടം പിടിച്ച സ്ഥലത്തു ഋഷിയെയും ശ്വേത യെയും കൊണ്ട് പോവുന്നത് സമ്മതിച്ചു തന്നു കേട്ടോ.🙏🙏🙏.ശരിക്കും പെടിയായി

  • @ratheeshkrishnan5607
    @ratheeshkrishnan5607 2 года назад +8

    സുജിത്തേട്ടാ കിടിലോ കിടിലം ബ്യൂട്ടിഫുൾ പ്ലേസ് പറയാൻ വാക്കുകൾ ഇല്ല അടിപൊളി bungus valley ദൈവം അവിടെ ഉണ്ടോ ഒരു സംശയം കാണാൻ നല്ല ഭംഗി .❤️❤️❤️👌👌👌👍

  • @alexthomas1144
    @alexthomas1144 2 года назад +3

    കശ്മീർ ജനതയും അവർ പലപ്പോഴും സപ്പോർട്ട് ചെയ്യുന്ന പാക്കിസ്ഥാൻ തീവ്രവാദം ഒഴിവാക്കിയാൽ കശ്മീർ എത്ര സുന്ദരം, എത്ര സുരക്ഷിതം എത്ര മനോഹരം 🥰

  • @varebts2551
    @varebts2551 2 года назад +7

    ന്യൂസ്‌ കണ്ടിട്ട് അവിടുള്ള ആളുകളെ ഒക്കെ ഭയങ്കര ദേഷ്യക്കാരായിട്ടാണ് കരുതിയത്.
    അവർ ഇത്ര ഫ്രണ്ട്ലിയും സ്നേഹമുള്ളവരും ആണെന്ന് ഈ ട്രിപ്പ് കണ്ടപ്പോഴാണ് മനസിലായത് ❤️
    എന്ത് ഭംഗിയുള്ള സ്ഥലമാണ് കശ്മീർ 😍👍🏻

  • @nimishabs2911
    @nimishabs2911 2 года назад +24

    ഒരുപാട് പറ്റിക്കുന്ന ആളുകൾക്കിടയിലും നല്ല മനസുള്ള കുറച്ചു പേരെ അവിടെ ഉണ്ടന്ന് കാണുന്നതിൽ സന്തോഷം........ ♥️♥️♥️♥️♥️♥️വിശന്നാൽ നമ്മൾ. നമ്മ ളല്ലാതാവും... Abhi ഇഷ്ടം 💞💞💞

  • @aryachinnu7060
    @aryachinnu7060 2 года назад +35

    ജെമ്മുവിലും ഹിമചാലിലും ഒക്കെ പ്രളയം പല പ്രകൃതി ദുരന്തവും നടക്കുന്നുണ്ട്... നിങ്ങൾ നോക്കി പോകണേ... ♥️♥️♥️❤️

  • @anooptintu7312
    @anooptintu7312 2 года назад +4

    ഞാൻ ഒരുപാട് കറങ്ങി ഇതേപോലത്തെ സ്ഥലങ്ങൾ തണുപ്പത്തും മഞ്ഞും ഒരു രക്ഷയില്ല അത് മറ്റൊരു ലോകമാണ് 🍁🍁🍁🍁🍁

  • @keralayoutubesupport2973
    @keralayoutubesupport2973 2 года назад +36

    ചേട്ടന്റെ യാത്ര കാണാനായിരുന്നു ഇഷ്ടം💞💕
    എന്നാൽ ഇപ്പോൾ ഋഷികുട്ടനെ കാണാനാ വീഡിയോ കാണുന്നെ 🥰😍

  • @radhamanisasidhar7468
    @radhamanisasidhar7468 2 года назад +23

    മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തന്ന സുജിത് ഭക്തനും. ക്യൂട്ട് ഫേമിലിക്കും. ഒരു ബിഗ് സല്യൂട്ട് ഋഷി കുട്ടത്😘😘😘😘🙌🙏

  • @CincysWorld
    @CincysWorld 2 года назад +21

    അടിപൊളി യാത്ര, ശ്വേതയുടെ ഇന്നത്തെ ഡ്രസ്സ്‌ നന്നായിട്ടുണ്ട്, റോഡ് സൈഡിൽ കൂടി പോയപ്പോൾ പേടിയായി

  • @m4ddypubgm982
    @m4ddypubgm982 2 года назад +8

    ഇതൊക്കെ നമ്മുടെ ഇന്ത്യ തന്നെ ആണോ ആലോചിച് പോകും 😍 ഒരു മിനി Switzerland ❤️‍🔥❤️‍🔥

  • @rashidvn1205
    @rashidvn1205 2 года назад +3

    സുജിത്തേട്ടാ നിങ്ങളുടെ ആ സ്നേഹം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അബി നിങ്ങൾക്ക് ആ ഭക്ഷണം വായിൽ വച്ച് തന്നപ്പോൾ ഉള്ള എന്തോ ഒരു സുഖം ആണ് അതൊക്കെ കാണാൻ ഒരു നല്ല കൂട്ടായ് നല്ല സൗഹൃദത്തോടെ എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️

    • @TechTravelEat
      @TechTravelEat  2 года назад

      ❤️❤️❤️

    • @rashidvn1205
      @rashidvn1205 2 года назад

      @@TechTravelEat ❤️❤️❤️❤️👌👍🏻

  • @mubashirsaadhi4669
    @mubashirsaadhi4669 2 года назад +11

    കോട മഞ്ഞ് കുളിരിനെക്കാൾ കൂടുതൽ ദുരന്തം പതിയിരിക്കുന്ന..ഇടം. ആസ്വാദനത്തിനൊപ്പം ഉണ്ടാവട്ടെ ജാഗ്രതയും

  • @beenakumar7588
    @beenakumar7588 2 года назад +17

    Any place is more green than Kerala now! Salute again to the army who safe keep our nation.

  • @jayalekshmi3122
    @jayalekshmi3122 2 года назад +5

    ഋഷി മുത്തിന്റെ ചിരി കാണാൻ എന്തു ക്യൂട്ട് ആണ് ❤❤❤❤😍😍😍😍🥰🥰🥰🥰🥰

  • @renjitht.p3895
    @renjitht.p3895 2 года назад +1

    കാണാത്ത ഒത്തിരി സ്ഥലങ്ങൾ, സുജിത്തിൻ്റെ അവതരണം....
    അതിലേറെ ജൂ: ഭക്തൻ്റെ പെർഫോമൻസ്.....
    Wovvvv.....👌👌👌👍

  • @fliqgaming007
    @fliqgaming007 2 года назад +20

    എന്ത് മനോഹരമായ സ്ഥലങ്ങൾ ആണ്..😍 പോളി ♥️ കണ്ടിരിക്കാൻ തന്നെ ഒരു ഫീൽ 😍

  • @babushihab2625
    @babushihab2625 2 года назад

    ഏട്ടന്റെ വായിലേക്ക് അനിയൻ ഫുഡ് വാരിക്കൊടുത്തപ്പോൾ ശെരിക്കും goosebumps വന്നു.. അപൂർവ്വമായ കാഴ്ച🥰🥰🥰

  • @Nishasreeji1992
    @Nishasreeji1992 2 года назад +5

    കുടുംബത്തോടൊപ്പം പോകുമ്പോ പോകുന്ന സ്ഥലത്തിന് vibe കൂടുതലായിരിക്കും

  • @rasiyathnikhil3118
    @rasiyathnikhil3118 2 года назад +2

    എല്ലാ ദിവസവും കൃത്യമായി കാണാൻ സാധിക്കാറില്ല, എങ്കിലും skip ചെയ്യാണ്ട് എല്ലാ എപ്പിസോടും കാണാറുണ്ട്,,, എല്ലാം വളരെ നല്ല കാഴ്ചകൾ ആണ്

  • @sulaikha907
    @sulaikha907 2 года назад +4

    സുജിത്തേട്ട ഇന്നത്തെ വീഡിയോ ഒരു രക്ഷേം ഇല്ലാട്ടോ.. എന്തൊരു ബ്യൂട്ടിഫുൾ സ്ഥലമാണ് 🥰🥰🥰🥰 ഒരുപാട് നന്ദി ഇണ്ടാട്ടോ.. ഒരുപാട് നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🤩🤩🤩

  • @sreelathakb6092
    @sreelathakb6092 2 года назад +5

    Adventours video. എത്ര മനോഹരമായ സ്ഥലങ്ങൾ.. ഇത്തിരി കുഞ്ഞനേയും കൊണ്ട് ഇത്തരം സ്ഥലങ്ങളിലൂടെ ഇത്ര മാത്രം Risk എടുത്ത് പോകാനും അത് ഞങ്ങളിൽ എത്തിക്കാനുമുള്ള ശ്രമങ്ങൾക്ക് സല്യൂട്ട്... റിസ്ക്കില്ലാതെ യാത്ര ചെയ്യുക... ഋഷി ക്കുട്ടാ ഉമ്മ...😍

  • @mr_stranger_10
    @mr_stranger_10 2 года назад +773

    12 മണി ആവാൻ wait ചെയ്യുന്നവർ ആരൊക്കെ ഒണ്ട് 😌❤

  • @sindhuts6822
    @sindhuts6822 2 года назад +2

    സുജിത്തും അഭിയുമൊക്കെ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നത് കണ്ടിട്ട് എനിക്കിവിടെ സന്തോഷം കൊണ്ടു ഇരിക്കാൻ വയ്യ. എന്റെ വീട്ടിലുള്ളവർ കശ്മീർ കാണാൻ പോയപ്പോലുള്ളൊരു ഫീൽ. 🤗 and 😍 to you all. ഋഷിക്കുട്ടന് ചക്കര umma🤗🤗🤗
    ശ്വേത, I love you

  • @sunandam1929
    @sunandam1929 2 года назад +41

    10,000അടി ഉയരത്തിൽ പോയില്ലേ, ഇനി അങ്ങോട്ട് ഉയരത്തിൽ പോകേണ്ട, കാണുമ്പോൾ road ലെ ഒരു side risk ഉള്ളതായി തോന്നുന്നു ❤️❤️👍🏻

  • @rijumonmmanoharan6996
    @rijumonmmanoharan6996 2 года назад +1

    സുജിത് ഭായ് നിങ്ങളെ കാണുമ്പോൾ എനിക്ക് കുശിമ്പ് തോന്നുന്നു ❤❤ജീവിക്കുവാണെങ്കിൽ നിങ്ങളെ പോലെ ജീവിക്കണം all the best bro👍👍👍

  • @fasee8928
    @fasee8928 2 года назад +6

    11:46 ..abiettan sujithettan vayel ittukoduknath kanumbol rasam ind kanan😍😍...nigalude brotherbonding😍👌

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 7 месяцев назад +1

    35///;36 oru jurassic park vibe 🔥🔥🔥

  • @SimV239
    @SimV239 2 года назад +53

    Some roads you travelled were isolated & scary. Today’s vlog was amazing to watch. Rishi is a joy to watch, he’s such a happy baby. Looking forward to upcoming vlogs!
    Much love❤️

  • @athiraathira.c1967
    @athiraathira.c1967 2 года назад +2

    നിങ്ങളുടെ വീഡിയോ ഒരു ദിവസം പോലും miss akkathe njan kannum nigalude സന്തോഷവും ചിരിയും കളിയും ഒക്കെ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് അടിപൊളി ആണ് എല്ലാ വീഡിയോയും

  • @asokannambiark.t8309
    @asokannambiark.t8309 2 года назад +45

    For those who hesitate to travel through Kashmir, which they know only from news, this trip of yours will definitely be an inspiration to visit Kashmir. Havea a happy journey ahead

    • @varebts2551
      @varebts2551 2 года назад

      Exactly 👍🏻👍🏻

  • @ManojKumar-kb5rk
    @ManojKumar-kb5rk 2 года назад +2

    ഹായ് സുജിത്ത് തങ്ങളുടെ ബംഗസ് വാലി ട്രിപ്പ് കണ്ടിട്ട് കൊതിയാവുന്നു എന്തായാലും അതിമനോഹരമായിരിക്കുന്നു ഒരു എക്സ്പെഡിഷൻ ട്രിപ്പ് ആയിരുന്നു വളരെ മനോഹരം സന്തോഷമായി

  • @jagadasatheesan5741
    @jagadasatheesan5741 2 года назад +12

    C R PF മാത്രമല്ല..ഞങ്ങൾ Army യും അവിടെ Service ചെയ്യുന്നുണ്ട്.🤩✌️

  • @bobbyms2595
    @bobbyms2595 Год назад +2

    Brother's love ❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @sreedevkarnaver
    @sreedevkarnaver 2 года назад +29

    Video length കണ്ടു സന്തോഷം വന്നത് എനിക്ക് മാത്രം ano...??❤️😃

    • @sangeeth7204
      @sangeeth7204 2 года назад

      ആ നിനക്ക് മാത്രം ആണ് 🤣🤣🤣 അല്ല പിന്നെ 🤣

  • @hiba-12210
    @hiba-12210 2 года назад +5

    11:57 kandodee entey montey sneham nnatt pinnem vaa thuraknn
    Rishi baby:(oru vattam thannunn parnj pinneym vaayum thurann varnno)thuuu and sujithettan's expression😂😂

  • @prijuroy2761
    @prijuroy2761 2 года назад +19

    ഇടക്ക് ഒക്കെ സുജിത്ത് ബായ് വണ്ടി ഓടിക്കൂ ... ചുമ്മാ കാണാൻ ഒരു രസമാണ് ... എനി ചേയ്ഞ്ച്❤️

    • @jishnukm6893
      @jishnukm6893 2 года назад +1

      Athea vandi onnu polich odikan sujith ettanea pattuoo

    • @faseehvalarad2194
      @faseehvalarad2194 2 года назад

      Video cheyyande allatha timl etan odikkunnund

  • @santhoshpallikkal5349
    @santhoshpallikkal5349 2 года назад

    മിനിഞ്ഞാന്നത്തേതിലും മികച്ചത് ഇന്നലെ ഇന്നലെത്തെത്തിലും മികച്ചത് ഇന്ന്..ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടം.❤️😍..പക്ഷെ അവസാനം വരെ നിങ്ങൾ പോകുന്നു ഞാൻ വിചാരിച്ച boarder ആ നതിയുടെ ഇക്കാരെ നിന്നു ടാറ്റ കാട്ടി.അപ്പുറത്തെ tourist നെ wish ചെയ്യുന്ന ആ വികാര പരമായ കാഴ്ചകുവേണ്ടി വെയ്റ്റിംഗ് ആയിരുന്നു കഴിഞ്ഞ എപ്പ്പിസോഡുകളിൽ ഞാൻ പറഞ്ഞിരുന്ന്.. So really you miss it❤️

  • @MrRoyoou
    @MrRoyoou 2 года назад +9

    ഈ സ്ഥലങ്ങളുടെ പേര് കേൾക്കുമ്പോൾ മനസ്സിൽ ഭയമാണ് വരുന്നത്.
    അതിനൊപ്പം ശ്രീമാൻ നരേന്ദ്രമോഡി
    എന്ന പ്രധാനമന്ത്രിയെയും ശ്രീമാൻ അമിത് ഷായെയും ഓർത്ത് അഭിമാനം തോന്നുന്നു.
    നമ്മുടെ രാജ്യത്തിൽ സമാധാനം കൊണ്ടുവരുവാൻ അവർ ചെയ്ത ത്യാഗങ്ങൾ ചില്ലറയൊന്നുമല്ല.
    ഒരു ആപത്തും കൂടാതെ നിങ്ങൾ തിരിച്ചു നാട്ടിലെത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

    • @rajithaganesh7296
      @rajithaganesh7296 2 года назад +3

      Correct കേരളത്തിൽ ഉള്ളവർക്ക് എത്രയായാലും അതൊന്നും പറഞ്ഞാൽ മനസിലാവില്ല their efforts are brilliant❤️🔥

    • @iyeraishu1
      @iyeraishu1 2 года назад +2

      but pulli kku modi neyum shah ne okke pucham aanu pukazhthi paranjal on nte subscription pokum

    • @iyeraishu1
      @iyeraishu1 2 года назад +2

      say thx to Doval too

  • @manuprasad393
    @manuprasad393 2 года назад

    എന്റെ പൊന്നോ കിടിലൻ വീഡിയോ....
    ഒരു രക്ഷയുമില്ല അടിപൊളി....
    ആ വഴികളിലൂടെ ഒക്കെ വണ്ടി ഓടിക്കാൻ കൊതിയാവുന്നു ❤️❤️❤️❤️...

  • @aneeshsn6579
    @aneeshsn6579 2 года назад +22

    നമ്മുടെ നാട്ടിൽ ഇത്രയും മനോഹരമായ കാഴ്ചകൾ ഉണ്ടെന്നു കാണിച്ചുതന്ന സുജിത്തിന് big thanks🙏. അവിടുള്ള valley's കാണുമ്പോൾ INB season 1 Bhutan കണ്ടത് പോലുണ്ട് 👍👍

  • @Rahul-iu7jl
    @Rahul-iu7jl 2 года назад +1

    അടിപൊളി വീഡിയോ
    6.30 ആ ചേട്ടന്റെ വരവ് കണ്ടപ്പോൾ ഞാൻ കരുതി വഴക്കിനുള്ള വരവാണെന്ന്
    ഋഷിക്കുട്ടൻ 😍

  • @manleinabenson3780
    @manleinabenson3780 2 года назад +14

    Seeing your contents and being genuine it's much appreciated...other few top travel vollgers don't have that 👍

  • @sjc5709
    @sjc5709 2 года назад +2

    Waiting for your next video... All set for watching it. Just 7 minutes more 💃💃💃💃

  • @royraju4325
    @royraju4325 2 года назад +3

    Amazing video Sujith ! Thank you for the beautiful visuals . Never expected to see amazing views like this in India . Way to go !!

  • @vijayakumarirema8255
    @vijayakumarirema8255 2 года назад +1

    Annum video kanarund fine videos ningalude video kanumbol koode njagalum undannu thonnum cute family kunjinu ummma allareyum njagalk ishtama super adipoli

  • @abeessaleem901
    @abeessaleem901 2 года назад +16

    ഓണത്തിന് ഋഷി കുട്ടന്റെ മുണ്ടുടുത്ത് സൺഗ്ലാസ് വെച്ച് ഒരു കിടിലൻ ഫോട്ടോ ഷൂട്ട്‌ ഉണ്ടാകുമോ 😊

  • @nandakumarmp6944
    @nandakumarmp6944 2 года назад +2

    Adipoli Vibe........ My brothers Son is Major in Army. He is 28 years old. He is a Doctor.

  • @achavaava4045
    @achavaava4045 2 года назад +60

    SUJITH bro so mesmerized with the content and quality of all the videos u provide, swethechi, abhi n rishi all r rocking in every epsd, the best vlog series ever made..rishis killing smile makes almost my day

    • @dinupakk5281
      @dinupakk5281 2 года назад +3

      Swetha you are lucky to have a husband like sujith....

  • @fathimathulnaja1308
    @fathimathulnaja1308 2 года назад

    ഇന്നത്തെ കാഴ്ചകൾ മനോഹരമായിരുന്നു,,,, ഓരോ road കണ്ടപ്പോ പേടിതോന്നി,,, ശ്വേത innita top സൂപ്പർ 👍👍👍

  • @vvthug2723
    @vvthug2723 2 года назад +28

    സുജിത്തേട്ടന്റെ ഇന്നലെത്തെ ശിക്കര ബോട്ട് വീഡിയോ കാണാത്തവർ ഉണ്ടെങ്കിൽ വേഗം പോയി കാണു poli വീഡിയോ ആയിരുന്നു 💯💯💯🔥🔥🔥♥♥♥

    • @vvthug2723
      @vvthug2723 2 года назад

      @@KL58VLOGER എന്നെ ചെയ്യുമോ

  • @ManojKumar-li3yi
    @ManojKumar-li3yi 2 года назад

    അവിടെ ഭയങ്കര വെള്ളപ്പൊക്കമാണെന്ന് മാധ്യമങ്ങളിൽ കാണുന്നു.
    ജമ്മുവിലെ 4 നദികൾ കരകവിഞ്ഞുവെന്നും, നിങ്ങളെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് അറിയുന്നതിൽ സന്തോഷം , പ്രാർത്ഥനകളോടെ .....
    ആശംസകളോടെ.....

  • @frozenfox6969
    @frozenfox6969 2 года назад +3

    കശ്മീരും സുജിത് ഏട്ടനും ഒരു പോലെ തകർക്കുന്ന ഒരു യാത്ര
    Really enjoyed 🥰🥰

  • @sreeranjinib6176
    @sreeranjinib6176 2 года назад +1

    ഋഷിക്കുട്ടൻ എത്ര ഭംഗിയായി bye പറഞ്ഞു, ഇനിയും 5,6 മാസമാകുമ്പോൾ . വ്ളോഗ് ചെയ്യാൻ തുടങ്ങും , ഇന്നത്തെ കാഴ്ച സൂപ്പർ

  • @saphhire216
    @saphhire216 2 года назад +11

    We are also enjoying the trip with സുജിത് and family...🧡such a positive vibe can be seen in your video which is essential for a journey..

  • @ameessainudheen2830
    @ameessainudheen2830 2 года назад +1

    ഇത്രേം മനോഹരമായ സ്ഥലം കിട്ടീട്ട് കാറിൽ ഇരുന്ന് ഉറങ്ങുന്നവരെ sammaykanam🥲💯

  • @mhdjalal6627
    @mhdjalal6627 2 года назад +5

    സുജിത്തേട്ടാ....Thumbnail മാറ്റിയാൽ കൊള്ളാമായിരുന്നു. ഇങ്ങനെയുള്ള thumbnail ആയാൽ കാണാനുള്ള മൂട് പോവും

  • @moinudheenbinmuhammadali1250
    @moinudheenbinmuhammadali1250 2 года назад

    Sujith eetante vdos kanumbol gulfil Ulla enne pole ullavarkku oru ashwasamanu
    Athu epolum pravasikale kurichu parayarullathu pole keep going Sujith eetta

  • @everafter___designs
    @everafter___designs 2 года назад +38

    Kashmir episodes are the most beautiful one's in this series ♥

  • @rajasekharannair1032
    @rajasekharannair1032 2 года назад +1

    നല്ലൊരു യാത്രയാണ് കൂടുതൽ ഭംഗിയാകട്ടെ.

  • @vvthug2723
    @vvthug2723 2 года назад +6

    വീഡിയോ കാണാൻ എത്തിയ എല്ലാവരും ഹാജർ ഇട്ടോളൂ

  • @nithin3669
    @nithin3669 Год назад

    ഏതൊരു ഇന്ത്യകാരനും ഒരു പ്രതിക്ഷ ഉണ്ട് അവസാന നിമിഷം തങ്ങളുടെ രക്ഷക്ക് അവർ എത്തും എന്നത് .......... ഇന്ത്യൻർമി... 🔥🥰🥰🥰🥰🥰

  • @rajasreelr5630
    @rajasreelr5630 2 года назад +13

    Tec travel fans❤ lik സ്ഥിരം പ്രേക്ഷകർ ഓടി vayaoo😘 ഋഷി very cutt😍😍😍😍

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +1

    ആ തൊടണ്ട എന്ന് പറഞ്ഞ സാദനം കാശ്മീരി ചൊറിയണം ആണ് ❤❤❤🔥

  • @vvthug2723
    @vvthug2723 2 года назад +22

    ദിവസവും 12മണിക്ക് വീഡിയോ കാണുന്നവർ ആരൊക്കെ. Sujith bhakthan ഫാൻ ഇവടെ like അടി ♥♥♥

    • @hemalathagopinath9509
      @hemalathagopinath9509 2 года назад

      . ബ്യൂട്ടിഫുൾ സ്ഥലം സൂക്ഷിച്ചു പോണം ട്ടോ സുജിത്ത്. ഋഷി കുട്ടാ😍🥰

  • @2151574995
    @2151574995 2 года назад

    ബ്യൂട്ടിഫുൾplace കുറിച്ചുപെരിങ്ങോട് മാറ്റിപാർപ്പികാം. 👍🏻🙏🏻

  • @seethalakshmi8552
    @seethalakshmi8552 2 года назад +25

    Your expression when Rishikuttan spit the apple was so funny😂

  • @vinithavijayakumar8822
    @vinithavijayakumar8822 2 года назад +1

    സത്യത്തിൽ നിങ്ങൾ കോടമഞ്ഞിൽ കൂടി ഡ്രൈവ് ചെയ്യുന്നത് കണ്ടിട്ട് പേടിയായി..... God bless......... ഫാമിലിയായിട്ട് പോകുമ്പോ ഇത്രേം റിസ്ക് വേണോ....
    ശ്വേത last തിരിച്ചു പോകാമെന്നു പറയുമ്പോ കണ്ടോണ്ടിരുന്ന ഞങ്ങളുടെ മനസിലും തോന്നി നിങ്ങൾ പെട്ടന്ന് thirichirangane എന്ന്

  • @shyamaladevi8519
    @shyamaladevi8519 2 года назад +3

    ഉറക്കം എണീറ്റാലും ഒരു വഴക്കും ഇല്ലാത്ത ഋഷി കുട്ടൻ 😍

  • @ausl1963
    @ausl1963 2 года назад +2

    "എനിയ്ക്കവനെ അറിയത്തേയില്ല" അടിപൊളി 🤣.
    അയ്യോ അപകടം പിടിച്ച റോഡിലൂടെ പോയ സമയം മുഴുവൻ ടെൻഷനടിച്ച് frown ചെയ്തു കൊണ്ടാണ് കണ്ടു കൊണ്ടിരുന്നതെന്ന് ഒടുവിലാണ് മനസ്സിലായത്😟😬 അത്രമാത്രം ഞങ്ങളെയൊക്കെ കൂടെ കൊണ്ടുപോവുകയാണ് Sujith family👍♥️♥️♥️♥️

  • @saharm4u
    @saharm4u 2 года назад +6

    Literally crying over the beauty of Bungus valley😍😍😍😍😍😭😭😭😭

  • @sreekeshbhat8325
    @sreekeshbhat8325 2 года назад

    ഞാൻ യാത്ര ചെയുനുടെങ്കിൽ
    സുജിത്ത് ബ്രോ വീഡിയോ reff
    ചെയ്തിട്ട് പോകറ....
    Tech travel. ഒരു പ്രചോദനം..തന്നെ
    എല്ലാ ദിവസവും wait ചെയ്യും...
    Please take care rishi ...snow...🤗👌👏👍

  • @aravindsudheesh1542
    @aravindsudheesh1542 2 года назад +6

    ഋഷി കുട്ടൻ ആപ്പിൾ കഴിച്ചു ഇറക്കുന്നത് അപകടം അല്ലേ. കുഞ്ഞ് മോന് രണ്ടു കുഞ്ഞു പല്ല് അല്ലേ ഉള്ളത്. അവൻ അത് നേരെ ചവച്ചു അരക്കാൻ ആ പല്ലുകൾ കൊണ്ട് കഴിയില്ല. ആപ്പിൾ നേരെ ചവച്ചു അരക്കാതെ കഴിക്കുന്നത് മോന് ദഹനക്കേട് വരാം ആപ്പിൾ തൊണ്ടയിൽ കുടുങ്ങാം മുതലായ risk കൾ ഉണ്ട്. അപ്പോൾ ഋഷി കുട്ടൻ കഴിക്കാതെ തുപ്പിക്കളയുന്നതല്ലേ നല്ലത്. മോന് ആള് കിടു ആണ് കേട്ടോ.

  • @abinjoseph5339
    @abinjoseph5339 2 года назад +1

    30:42 Meadow thistle plant

  • @Destiny786M
    @Destiny786M 2 года назад +3

    INB Trip season-1 ന്റെ ആ iconic background സ്കോർ “What surrounds us” ഇടക്ക് വിഡിയോയിൽ വന്നോട്ടെന്നെ.😄

  • @ridesflavours3385
    @ridesflavours3385 2 года назад

    Google map ഇനി സുജിത്ത് ഭക്തൻ്റെ അടുത്ത് വഴി ചോദിക്കാൻ സാധ്യത ഉണ്ട്...😜 Sooooooooooooppprrrrr place....❤️❤️❤️

  • @jerrisonalex
    @jerrisonalex 2 года назад +19

    റിസ്കിയായ യാത്രകൾ കാണാൻ ഇഷ്ടമാണെങ്കിലും, സുജിത്തിന്റെ വീട്ടിലുള്ളവരെ പോലെ ആധിയും, ആകാംഷയും ഞങ്ങൾക്കുമുണ്ട്... Take care, God Bless.

  • @shabithasaudamini2595
    @shabithasaudamini2595 2 года назад +1

    Onnum parayaan illa.. AWESOME... Rishikkuttan oru rakshemillaatto.. Choowe Chweet and Chooowe Adorable..
    Shweta..as usual sweet and cute.. Thankyou So Much Dears..🥰

  • @sujithsundaresan1272
    @sujithsundaresan1272 2 года назад +6

    Rishykkk oru😘😘😘😘😘

  • @manojkumark9368
    @manojkumark9368 2 года назад

    സുജിത് സാർ ശുഭ യാത്ര നേരുന്നു നമ്മുടെ ഭാരതത്തിനു കാവൽ നിൽക്കുന്ന എല്ലാ സൈനികരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ഭാരത് മാതാ കി ജയ് ദുർഗ മാതാ കി ജയ് മനോജ്‌ TVM

  • @hamnafathima3363
    @hamnafathima3363 2 года назад +19

    INB vlogs of yours is making my internet quota worth every penny....🥰❤ Luv this vlogs...waiting for every episode 💟

  • @shyamaladevi8519
    @shyamaladevi8519 2 года назад +2

    കോട മഞ്ഞിൽ കൂടിയുള്ള ഡ്രൈവിംഗ് സൂപ്പർ but ശ്വാസം അടക്കി പിടിച്ചാണ് കാണുന്നെ

  • @neethusubin8385
    @neethusubin8385 2 года назад +4

    Abhide super driving 👌🏻👌🏻👌🏻

  • @meeravt7641
    @meeravt7641 2 года назад +2

    Nanippo vedio kanunnathu rishikuttande chiri kanan vendi so sweet ippo rishiye kanathirikkan pattilenna avasthayayi

  • @wagen_designs6618
    @wagen_designs6618 2 года назад +7

    What a beautiful place man 🤩🤩 great visuals

  • @sreekumarps3417
    @sreekumarps3417 2 года назад

    Poli view bro...kothiyakunnu...

  • @farisfari8313
    @farisfari8313 2 года назад +3

    ഋഷി baby super👌അവന്‍ മിടുക്കനാ

  • @ushadevips9118
    @ushadevips9118 2 года назад +2

    Bye 👋😘🥰Rishi kkuttan…dyrythil chettane pole thanne aanu Abhi…veettil irunnu kandittu thanne pedi aavunnu…pedippeduthunna bhangi 🫣aa vazhi drive cheyyuka ennulla karmamam bhangiyakki Abhi 😍👍👌

  • @amalmx5309
    @amalmx5309 2 года назад +6

    One of the lengthest video in tech travel eatt 😘❤️

  • @WILDMAKRI
    @WILDMAKRI 2 года назад +1

    29:50❤️ നല്ല പാട്ട് ❤️❤️സുജിത് ബ്രോ 👌😂
    വീഡിയോസ് എലാം അടിപൊളി enjoying lot 👍
    God bless you all 🙏🥰

  • @shyamaladevi8519
    @shyamaladevi8519 2 года назад +9

    സുജിത് നോർത്തിന്ത്യ മഴ ആണെന്ന് കേട്ടല്ലോ നിങ്ങൾ സേഫ് ആയിരുന്നുവല്ലോ 🙏🏾🙏🏾

  • @sandhyakrishna19622
    @sandhyakrishna19622 2 года назад

    Moonnu kuruthamketta kuttikalae pottunna Swetha molkku oru big salute..... Love you all 😘