സുജിത്തേട്ടൻ ഞങ്ങൾ വിഡിയോയിൽ വരുമെന്ന് കരുതിയില്ല വളരെ നന്ദിയുണ്ട് ഏട്ടാ ഞങ്ങൾ ഇപ്പോൾ ഡൽഹി എത്തി നാളെ agra പോവും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ happy ജെർണി
"സുജിത്തേട്ടാ.." ആ വിളി തന്നെ എന്റെ നാട്ടിലെത്തിയ പോലെ തോന്നി. നമ്മുടെ നാടിന്റെ വിനയം. padachone avare kaakkane.. avare കണ്ടുമുട്ടിയതിന് വളരെ നന്ദി സുജിത്ത് bro. We feel like we are doing a family trip.
ഇത്രയും എപ്പിസോഡ്സ് കഴിഞ്ഞിട്ടും ആദ്യ വീഡിയോ മുതൽ ഇന്നത്തേത് വരെ ഒരേ താല്പര്യത്തോടുകൂടി കാണുകയും അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ INB ട്രിപ്പിനെ വ്യത്യസ്തമാക്കുന്നത്...... Keep going, All the best!!!❤️ അതുപോലെത്തന്നെ മലയാളി യാത്രക്കാരെ കാണുമ്പോഴും ഒരു പ്രത്യേക സന്തോഷം..... പ്രത്യേകിച്ച് ഇന്ന് ഓട്ടോയിൽ കശ്മീർ വരെ സഞ്ചരിച്ച അവരെ കണ്ടപ്പോൾ💫
1988 -91 കാലഘട്ടത്തിൽ ഈ വഴികളിലൂടെ ഒരുപാട് സഞ്ചരിച്ചു. അന്ന് ഇന്നത്തെ നിലയിൽ അല്ലായിരുന്നു. ഇപ്പോഴുള്ള മാറ്റവും, അവിടങ്ങളിൽ ഇപ്പോൾ ഒരുപാട് മനുഷ്യ സാന്നിത്യവും കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം.... ഒരുപാട് ഓർമകൾ ഉണ്ടാക്കാൻ സാധിച്ചതിൽ നന്ദി. ആശംസകൾ
09:02 കേരളത്തിലെ ഓട്ടോ കണ്ടിട്ട് തിരിച്ചു പോയി അവരെ കാണാനുള്ള മനസ്സ് ❤🔥 സുജിത്തേട്ടന്റെ വീഡിയോ കണ്ട് കുറച്ചൊക്കെ ഹിന്ദി പഠിക്കാൻ പറ്റി, 18:24 മേരേക്കോ നഹി ചായിയെ 😜 കഴിഞ്ഞ വീഡിയോസിൽ അഭി പറഞ്ഞു 10°c വന്നിട്ടേ ജാക്കറ്റ് ഇടൂ എന്ന്, എന്നിട്ട് സുജിത്തേട്ടൻ ഈ വീഡിയോയിൽ പറയുന്നുണ്ട് 13°c ആയി എന്ന്. ഇന്നത്തെ ട്രിപ്പ് തുടങ്ങുന്നതിനു മുന്നേ അഭി ജാക്കറ്റ് എടുത്തിട്ടു...🙊
അഭിയുടെ driving പറയാതെ വയ്യ... ഈ പ്രായത്തിലും എത്ര പക്വത : സുജിത്തിന് നന്നായി വീഡിയോ എടുക്കാൻ പറ്റുന്നത് അഭിയുടെ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് ആണ്... Keep it up
ഞാനീ വീഡിയോ വൈകിയാണ് കാണുന്നത് ഒരു ദിവസം തന്നെ രണ്ടും മൂന്നും ഭാഗങ്ങൾ വെച്ചാണ് കാണുന്നത് ഇത്രയും അതി മനോഹരമായി വിവരിച്ചു തരുന്നതിൽ ഒത്തിരി സന്തോഷം ❤🥰😍😍
ഒരു കാരണവശാലും പേടിക്കേണ്ട ഒരു ആവശ്യവുമില്ല... നിങ്ങൾ ആഗ്രഹിച്ചത് പോലെ എല്ലാ കാര്യങ്ങളും നല്ലതുപോലെ നടക്കും.... ഈ തണുപ്പത്തും അവിടെ ജോലി ചെയ്യുന്ന നമ്മുടെ ജവാന്മാർക്ക് ബിഗ് സല്യൂട്ട്... ശ്വേതയോട് പറയണം അധികമായി ഉപ്പ് കഴിക്കാൻ പാടില്ല മുകളിലോട്ട് പോകുന്തോറും വി പി കൂടാനും കുറയാനും ഇടയാകും അതുകൊണ്ടാണ് പറയുന്നത്...
സുജിത്തേ നിങ്ങളുടെ വിഡീയോ കാണുമ്പോൾ നിങ്ങളോടൊപ്പം യാത്രചെയ്യുന്ന സന്തോഷത്തിൽ എല്ലാം മറന്നുപോകുന്നു. ഇനിമുതൽ എല്ലാം കമെന്റ് ചെയ്യുന്നതായിരിക്കും. നിങ്ങൾ എവിടെ ചെന്നാലും നിങ്ങൾക്കായി ഒരു മലയാളിയെങ്കിലും അവിടെ ഉണ്ടായിരിക്കും
Abhi's driving through Zojila pass 👍👍 he is very patient & adjusting for his age 🙏 Sweta & Rishi doing good this far , wish you the best of health for the remaining journey too, that auto people hats off to them for their spirit 🙏
പാലക്കാട് നിന്ന് Kashmir ലേക്ക് autoriksha യിൽ പുറപ്പെട്ട സുരേഷിനും, വാസുവിനും അഭിനന്ദനങ്ങൾ. Best wishes. Sujith നും family members നും നന്മകൾ നേരുന്നു. Njoy 👍👍
Sujithettante INB ട്രിപ്പ് ഒരു എപ്പിസോഡ് പോലും മിസ്സ് ആകാതെ rishikuttane കാണാൻ വരുന്ന njan.. സുജിത് ഏട്ടൻ കമന്റ് ചെയ്യാൻ പറഞ്ഞത് കൊണ്ട് മാത്രം കമന്റ് cheyyunnu🥰
Really appreciate the way you guys stopped the car and let all other vehicles go. This proves how civilized and educated you are. Congratulations to Sujith's father and mother the way they brought up their children. Also proud that you are from Kerala and this is how the people from state which have high literacy rate looks like. Lots of love from Toronto. Safe journey!
Super vlog Sujith.. നന്നായി സൂക്ഷിക്കണം. വാവയും കൂടെ ഉള്ളതാണ്. റോഡ് കണ്ടിട്ട് തന്നെ പേടിയാകുന്നു ആ വെള്ളകാർ എന്തു speed el ആണ് പോയത് ഞാൻ ശരിക്കും പേടിച്ചു പോയി. Happy and safe journey സുജിത് and family
നിങ്ങളുടെ നല്ല ആരോഗ്യത്തിനും ആഗ്രഹ സഫലീകരണത്തിനും തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന കൂടി ഉണ്ടായിരിക്കും🙏🙏🙏🙏 പാലക്കാട്ടിലെ ആ ഓട്ടോക്കാരെ കണ്ട് അവരുടെ പുറകേ പോയി അവരെ പരിചയപ്പെടുന്നത് കണ്ടപ്പോൾ really proud of you🥰🥰.... Love u all.... Especially Rishikkuttan... ചിരിക്കുടുക്ക 😘😘😘
സുജിത്തേട്ടാ.. Aa ഓട്ടോ ചേട്ടന്മാരുടെ പോലെ ഞാനും INB trip follow ചെയ്തു എനിക്കും പോകാൻ ആഗ്രഹം ആയി. ഞാൻ ladak ഇല്ലെങ്കിലും delhi വരെ പോകുന്നു. കുറച്ചു കുറച്ചായി all india കറങ്ങാൻ ആഗ്രഹിക്കുന്നു. Inspiration നിങ്ങളും നിങ്ങളുടെ വീഡിയോസ് ഉം ആണ്. Thank u
Thank you Sujith, Shwetha and Abhi for taking us on this beautiful trip. When I see such dangerous roads, I am excited that you have taken up this challenge! All for viewers like us!! Stay blessed always. 🤗🙏Rishi is sweet and bubbly. I love and wait for his bye everyday!
ഈ വഴികളിലൂടെ യാത്ര ചെയ്യുന്ന എല്ലാ മലയാളികൾക്കും ഒരു ഹായ്👋👋 ഇനി തുടർന്നുള്ള യാത്രകളൊക്കെ ശരിക്കും സൂക്ഷിക്കുക അഭി ക്കുട്ടാ സൂപ്പർ ഡ്രൈവിംഗ് ആണട്ടോ ഈ ചെറുപ്രായത്തിൽ അഭിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ തുടർന്നുള്ള യാത്രകളിൽ ദൈവത്തിന്റെ സംരക്ഷണം തീർച്ചയായും ഉണ്ടാവും ഋഷിക്കുട്ടാ ശ്വേതക്കുട്ടി😘😘😘😘😘😘😘
ഓട്ടോ പോയ നമ്മുടെ നാട്ടുകാരെ കണ്ട് തിരിച്ചു പോയി അവരെ കണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...അതുപോലെ തന്നെ കമൻ്റ്സ് ഇടാത്തത് എല്ലാം കൂടെ വായിക്കാൻ പാടല്ലേ എന്ന് ഓർത്തിട്ടണ്....ഇനി ശെരി ആക്കി തരാം😂
It's really scary and adventurous. Scenic beauty is par beyond words. Big salute to Suresh and Vasu. Not everyone can chase their dreams.Hope to visit Kashmir one day.Wishing a safe journey to all 👍🏻
OMG what a scenic view.. mountain filled with clouds,greenary, flowing river, dangerous roads and you supporting one of your subscriber and wishing him a safe trip. Your wife is so supportive. Yes you guys will definitely do it. 👍
Best example for the inspiration you guys are giving to us is Suresh from pkd. Enjoying all videos. Take care . Prayers to your safe and pleasant travel
Wonderful video! Kudos to the 4 of you! So happy to be a part of your trip by watching your videos. Thankyou so much for showing us all that you go through. The place you had breakfast was explored by ohf also during their kashmir trip!
We appreciate Shwetha and Rishi for supporting the INB trip and making it very fun,Abi’s driving is awesome and your video shooting is very clear. We wait for your videos to be uploaded. Have safe and happy journey, our love and pray will be with you and your family. 😍😍❤️❤️
Hi , I'm from coimbatore and my days never starts without your video.. thanks to my cousin akhil who introduced us to your videos.. our whole family is obsessed with your videos.. I'm a travel person and my north india trip will start with the lots of helpful information and inspiration from you guys.. you guys are the best.. Rishi and Shwetha has a special mention.. lots of love from us to you ! Waiting for more such videos.. all the very best for the entire trip from us to you 🤗
Just came back from Leh on Sunday. Went for a bike trip. Hope you guys too have a wonderful trip at Ladhak. Was lucky to cross Khardhung la pass and Chang la pass twice in a gap of 48 hours. Nubra to Pangong road was closed due to some unforeseen issues. So happy that i could visit those passes two time in my trip. All the best Sujith bro.
Awesome driving Abhi 😍God bless you!! Have a safe trip... Sad to see impatient drivers on road... All the best for a successful trip👍 Rishikuttan cuteee ❤️
ഇന്നത്തെ വീഡിയോ പലപ്പോഴും ഭീതിപ്പെടുത്തുന്നതായിരുന്നെങ്കിലും ശ്വേത ഇന്ന് ഫുൾ തമാശ യായിരുന്നു. വീർപ്പടക്കി പിടിച്ചു കണ്ട വീഡിയോ ആയിരുന്നു ഇന്നത്തെ. എല്ലാവരുടെയും പ്രാർത്ഥനകൾ നിങ്ങളോടൊപ്പം ഉണ്ട്. ധൈര്യമായി പോയി വരൂ. ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകും. ശ്വേത, ഋഷി കുട്ടൻ, അഭികുട്ടൻ, ക്യാപ്റ്റൻ സുജിത് വിജയാശംസകൾ നേരുന്നു
I can understand the bond between you and Abhi. Even I have a sibling who is 8 years older than me. Its very special because they treat us like their baby and always guide us 💗 Always a blessing to have a big brother/sister
Hats off Sujjit & crew for your remarkable treks on difficult mountain pathways to reach your travel destination and its goal. Abbi steady guy and much admiration for Sweta who matches your adventure with equal or more energy 🙏🙏🙏enjoy your videos
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി എല്ലാ വീഡിയോയും ഒരുപാട് ഇഷ്ടമാണ് എല്ലാ സ്ഥലവും ഒരുപാടിഷ്ടമായി എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നു ആള് ആണ് ഈ ചാനൽ ഒരുപാട് ഇഷ്ടമാണ് ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോസും നല്ല വീഡിയോ സുകൾ ആണ് ഇത് വീഡിയോ ഫുൾ ആയിട്ട് എല്ലാ വീഡിയോയും കാണും സൂപ്പർ വീഡിയോ ആണ് ഇത് എല്ലാം നല്ല വീഡിയോ സുകൾ ആണ് 👍❤️👌🏻
കുറച്ചു കാലമായി സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്നു. ഒരു Tv Serial കാണുന്നതിനേക്കാൾ ആകാംക്ഷയോടെയാണ് ഓരോ Episode ഉം കാണുന്നത്. നിങ്ങളുടെ ഒറ്റക്കുള്ള യാത്രയേക്കാൾ കാണാൻ സുഖം ഈ കുടുംബത്തോടൊപ്പമുള്ള യാത്രയാണ്. ഇനിയും ഒരു പാട് യാത്രകൾ ഇതുപോലെ നടത്താൻ നിങ്ങൾക്ക് കഴിയട്ടെ. പുതിയ പുതിയ Episode കൾ ക്കായി കാത്തിരിക്കുന്നു. ...
Thanks brother for sharing awesome videos..it's more helps to know the cultural values and lifestyles .Big salute to our Indian army.Ideal family....lots of prayers for safe journey... Swetha chechi superb and so cute Rishi baby
i just loved your travel vlogs.. its a huge relief for those who like to travel .. you are beautifully presenting and visualising everything ..you are giving us such a best chance for travelling with you .. thanks for your efforts❤️
Me and my son are so much eagerly watching ur videos every day 👍Abhii’s driving is super.Sujith, the way u take care of ur family and Tata Harrier 👏👏A big salute 🫡 Rishikuttan Rocks 🥰🥰Cutie Swetha tc 😊All the best for ur journey 👍
Excellent videos.. Felt as we went. As Sujith said I usually watch during lunch. Tata company will make you Brand Ambassador. Harrier doesn't require an advertisement beyond this. Ultimate happiness to watch. Kudos to swetha.. Abhi also too matured for his age. But sujith is the backbone. Really appreciating your attitudes in general. Giving respect to all. Pray for a successful journey ahead.
യാത്ര ചെയ്യാൻ സുജിത്തിനെപോലെ ഇത്തിരി തന്റേടവും നല്ലതാണല്ലേ.അല്ലെങിൽ വഴിയിൽ നമ്മുക്ക് പണികിട്ടും. experience 👍 എല്ലാദിവസവും കാണുന്ന വീഡിയോ.അടിപൊളി.റിഷിക്കുട്ടനും നന്നായി അഡ്ജസ്റ്റ് ചെയ്യുന്നു 🥰. ശ്വേത ഭാഗ്യവതി ആണ്. എല്ലാവരേയും വളരെ ഇഷ്ടം 💕❤️💕🥰 happy journey 👍
Sujith ബ്രോ ഞങൾ മിക്കവാറും ഉച്ചക്ക് ഫുഡ് കഴിച്ചുകൊണ്ടാണ് വീഡിയോ കാണുന്നത് അതുകൊണ്ട് ബാത്‌റൂമിന്റെ കാര്യങ്ങൾ പറയുമ്പോൾ വൃത്തി ഇല്ലാ എന്നുപറഞ്ഞാൽ മതി ബാക്കിയെക്കെ ഞങൾ ഊഹിച്ചോളാം...വിവരിച്ചു പറയേണ്ടന്നു സ്വേതാച്ചേച്ചിയോട് ഒന്ന് പറയുമോ... 🙏🙏...
A tremendous effort from MrSujith 👍what an arduous journey with a toddler brother and wife ..Abhi is an expert in driving across harsh terrain... we're enjoying every bit 👍best wishes n prayers 🙏💐
While traveling higher altitude സുരക്ഷാ മുൻകരുതലുകൾ എന്തൊക്കെയാണ് avoid flying directly to areas of high altitude, if possible take 2 to 3 days to get used to high altitudes before going above 2,500m avoid climbing more than 300m to 500m a day as per your energy have a rest day every 600m to 900m you go up, or rest every 3 to 4 days make sure you're drinking enough water (important ( avoid strenuous exercise for the first 24 hours eat a light but high-calorie diet
Congrats schwetha for your courageous beautiful way you face and response..this shows only the immense enery ,strength, potential you inherit embeded in you..a role model for e ery women on earth..respect and love to sujith Bhakthan who has the intelligence and wisdom to have a such beautiful lady as lifeparter, both of you are humble, intelligent and wise! That matters in this journey not the morphology of a Body..soul command and mind and body develop and go in the right direction..Abhijith your respectful humble attitude, driving ability ..great appreciation! Rhishi happy little boy..God ahead..God bless..
Honking horn even for silliest reasons is a habit of motorists!not seen elsewhere.regarding mountain sickness it has no relation with age or fitness level !love to watch your trip to ladak
Sujith bro.... കുറെക്കാലമായി ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട്, INB second മുതൽ കൂടെ മക്കളുമുണ്ട് AZWA (7) & HAIMI (5) റിഷി കുട്ടിനെ മക്കൾക്ക് നല്ല ഇഷ്ടമാണ്, ആശംസകൾ നേരുന്നു... ഒപ്പം പ്രാർഥനയും, Ras al khaimah (UAE) യിൽ നിന്നും
നിർത്തല്ലെ...നിർത്തല്ലേ...we want to continue...please... awesome drive...first time I feel jealous on Abhi...he is enjoying the drive in this massive route...THANKS A TON buddies...god bless you...കുറുമ്പൻ ഋഷിക്കുട്ടൻ്റെ തൊപ്പി അഴിക്കുമ്പോഴുള്ള ഫേസ് expression cute ആയിട്ടുണ്ട്..but keep his ears covered pls..otherwise it is very dangerous..you people too keep your ears covered..we follow you...❤️❤️❤️❤️👍
സുജിത്തേട്ടൻ ഞങ്ങൾ വിഡിയോയിൽ വരുമെന്ന് കരുതിയില്ല വളരെ നന്ദിയുണ്ട് ഏട്ടാ ഞങ്ങൾ ഇപ്പോൾ ഡൽഹി എത്തി നാളെ agra പോവും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ happy ജെർണി
Happy journey 💙💙💙👍
❤️
💕💕
Really so so proud🤩❤️
Supperb brozz ☺️☺️😊
ഓട്ടോയും കൊണ്ട് ഈ വഴിയിൽക്കൂടി വരുന്ന പാലക്കാട് കാർക്ക് big Salute, നല്ല രീതിയിൽ അവർക്കും യാത്ര തുടരാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു
That's my friend
@@haridas-uo1gz my friend
@@haridas-uo1gz can u give his phone number
God bless you
Super fight
എന്റെ അയൽ ക്കാരനായ ഓട്ടോ സുരേഷിനെ Tech Traval Eat സുജിത്ത് വീഡിയോയിൽ കാണാൻ കഴിഞ്ഞു ഒരുപാട് സന്തോഷം. All the best .സന്തോഷകരമായ യാത്ര നേരുന്നു ആശംസകൾ
"സുജിത്തേട്ടാ.." ആ വിളി തന്നെ എന്റെ നാട്ടിലെത്തിയ പോലെ തോന്നി. നമ്മുടെ നാടിന്റെ വിനയം. padachone avare kaakkane.. avare കണ്ടുമുട്ടിയതിന് വളരെ നന്ദി സുജിത്ത് bro. We feel like we are doing a family trip.
♥️♥️♥️
Sujith etta aa vili thanne ende nattilethiyapole thonni nammude nadinde vinayam dheyvame avare kakkane ee messege vayikkanam swthachechi yodu onnu samsarikkanam pls
Swetha thadiyullavare kanumbol
Chilarkku chila vicharamunde
Nammalkku onnum cheyanpattula
Enthenkilum kazhikkan thudangiyal
Varivaliche thinnunnathe kandille
Pinne engana kurayunnu
Athukondenthaa itheonnum minds cheyyanda parayunnavan parayum
Nammal nammude karyam nokkuva
Abhi's driving 🚗, Rishi's naughty 😍, Shewetha's thugs 😁 and Sujith's commentary... all these makes the trip joyful.... Keep going guyzzz...👍❤️
Pinnaalla ❤️
Correct 👌
Yes..very correct..ABHI 's driving ..hats off dear son..keep going dears..,👍👍😍❤️
ഋഷിക്കുട്ടാ വെശക്കുന്നുണ്ടോ മംമം വാങ്ങി കൊടുക്ക് മോനേ ഉമ്മ നാളെ കാണാം ട്ടൊ❤️
ഹലോ
ഫാമിലി ആയിട്ട് പോകാൻ ധൈര്യം കാണിച്ച സുജിത് ഭക്തന് ഒരു ബിഗ് സല്യൂട്ട്..
ഇത്രയും എപ്പിസോഡ്സ് കഴിഞ്ഞിട്ടും ആദ്യ വീഡിയോ മുതൽ ഇന്നത്തേത് വരെ ഒരേ താല്പര്യത്തോടുകൂടി കാണുകയും അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ INB ട്രിപ്പിനെ വ്യത്യസ്തമാക്കുന്നത്...... Keep going, All the best!!!❤️
അതുപോലെത്തന്നെ മലയാളി യാത്രക്കാരെ കാണുമ്പോഴും ഒരു പ്രത്യേക സന്തോഷം..... പ്രത്യേകിച്ച് ഇന്ന് ഓട്ടോയിൽ കശ്മീർ വരെ സഞ്ചരിച്ച അവരെ കണ്ടപ്പോൾ💫
All the best
Exactly!💯💯❤️🔥
Devu rakhothugeletripake
ഓട്ടോ ചേട്ടൻമാർക്കും അവരുടെ യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു♥️✨
1988 -91 കാലഘട്ടത്തിൽ ഈ വഴികളിലൂടെ ഒരുപാട് സഞ്ചരിച്ചു. അന്ന് ഇന്നത്തെ നിലയിൽ അല്ലായിരുന്നു. ഇപ്പോഴുള്ള മാറ്റവും, അവിടങ്ങളിൽ ഇപ്പോൾ ഒരുപാട് മനുഷ്യ സാന്നിത്യവും കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം.... ഒരുപാട് ഓർമകൾ ഉണ്ടാക്കാൻ സാധിച്ചതിൽ നന്ദി. ആശംസകൾ
09:02 കേരളത്തിലെ ഓട്ടോ കണ്ടിട്ട് തിരിച്ചു പോയി അവരെ കാണാനുള്ള മനസ്സ് ❤🔥
സുജിത്തേട്ടന്റെ വീഡിയോ കണ്ട് കുറച്ചൊക്കെ ഹിന്ദി പഠിക്കാൻ പറ്റി,
18:24 മേരേക്കോ നഹി ചായിയെ 😜
കഴിഞ്ഞ വീഡിയോസിൽ അഭി പറഞ്ഞു 10°c വന്നിട്ടേ ജാക്കറ്റ് ഇടൂ എന്ന്, എന്നിട്ട് സുജിത്തേട്ടൻ ഈ വീഡിയോയിൽ പറയുന്നുണ്ട് 13°c ആയി എന്ന്. ഇന്നത്തെ ട്രിപ്പ് തുടങ്ങുന്നതിനു മുന്നേ അഭി ജാക്കറ്റ് എടുത്തിട്ടു...🙊
Yes correct
അഭിയുടെ driving പറയാതെ വയ്യ... ഈ പ്രായത്തിലും എത്ര പക്വത : സുജിത്തിന് നന്നായി വീഡിയോ എടുക്കാൻ പറ്റുന്നത് അഭിയുടെ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് ആണ്... Keep it up
Yess abhikuttan brilliant... ❤️❤️❤️
Yes
ഞാനീ വീഡിയോ വൈകിയാണ് കാണുന്നത് ഒരു ദിവസം തന്നെ രണ്ടും മൂന്നും ഭാഗങ്ങൾ വെച്ചാണ് കാണുന്നത് ഇത്രയും അതി മനോഹരമായി വിവരിച്ചു തരുന്നതിൽ ഒത്തിരി സന്തോഷം ❤🥰😍😍
ഒരു കാരണവശാലും പേടിക്കേണ്ട ഒരു ആവശ്യവുമില്ല... നിങ്ങൾ ആഗ്രഹിച്ചത് പോലെ എല്ലാ കാര്യങ്ങളും നല്ലതുപോലെ നടക്കും.... ഈ തണുപ്പത്തും അവിടെ ജോലി ചെയ്യുന്ന നമ്മുടെ ജവാന്മാർക്ക് ബിഗ് സല്യൂട്ട്... ശ്വേതയോട് പറയണം അധികമായി ഉപ്പ് കഴിക്കാൻ പാടില്ല മുകളിലോട്ട് പോകുന്തോറും വി പി കൂടാനും കുറയാനും ഇടയാകും അതുകൊണ്ടാണ് പറയുന്നത്...
❤❤❤😍😍
❤❤❤😍😍
Army🔥❤
Oo Sheri oppu vachu!
നിങ്ങളെ ഇവിടം വരെ എത്തിച്ച ടാറ്റാ ഹാരിയറിനു ഒരു ബിഗ് സല്യൂട്ട്,🥳🥳🥳🥳കൈ വിടണ്ട മുന്നോട്ടു ഇവൻ പുലിയ
❤️👍🙏
ഒരു വ്ലോഗ്റും കാണിക്കാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന സുജിത് ഭക്തനു സല്യൂട്
@@TechTravelEat nigalude anniversary adthallooo 29 nalle rply plss
All the best....katta waiting for the next vedio
I am a subscriber since two years l am happy to see your vedios .All the best for all of you.God Bless you. Tessy francis Mysore.
സുജിത്തേ നിങ്ങളുടെ വിഡീയോ കാണുമ്പോൾ നിങ്ങളോടൊപ്പം യാത്രചെയ്യുന്ന സന്തോഷത്തിൽ എല്ലാം മറന്നുപോകുന്നു. ഇനിമുതൽ എല്ലാം കമെന്റ് ചെയ്യുന്നതായിരിക്കും. നിങ്ങൾ എവിടെ ചെന്നാലും നിങ്ങൾക്കായി ഒരു മലയാളിയെങ്കിലും അവിടെ ഉണ്ടായിരിക്കും
Abhi's driving through Zojila pass 👍👍 he is very patient & adjusting for his age 🙏 Sweta & Rishi doing good this far , wish you the best of health for the remaining journey too, that auto people hats off to them for their spirit 🙏
പാലക്കാട് നിന്ന് Kashmir ലേക്ക് autoriksha യിൽ പുറപ്പെട്ട സുരേഷിനും, വാസുവിനും അഭിനന്ദനങ്ങൾ. Best wishes.
Sujith നും family members നും നന്മകൾ നേരുന്നു. Njoy 👍👍
Skip ചെയ്യാതെ കണ്ടു...Just awesome video..That background music was really nice...
മലയാളികൾ തമ്മിൽ അവിടെ കണ്ടു മുട്ടിയപ്പോൾ പരസ്പരം പങ്കുവെച്ച ആ സ്നേഹം......... വാക്കുകളില്ല.. ♥️♥️♥️♥️..........pure love ♥️♥️♥️
അല്ലെങ്കിലും മറുനാടൻ മലയാളികൾ തമ്മിൽ നല്ല സ്നേഹം ആണ്
Sujithettante INB ട്രിപ്പ് ഒരു എപ്പിസോഡ് പോലും മിസ്സ് ആകാതെ rishikuttane കാണാൻ വരുന്ന njan.. സുജിത് ഏട്ടൻ കമന്റ് ചെയ്യാൻ പറഞ്ഞത് കൊണ്ട് മാത്രം കമന്റ് cheyyunnu🥰
🥰
Yes
Really appreciate the way you guys stopped the car and let all other vehicles go. This proves how civilized and educated you are. Congratulations to Sujith's father and mother the way they brought up their children. Also proud that you are from Kerala and this is how the people from state which have high literacy rate looks like.
Lots of love from Toronto. Safe journey!
This is not because he is from kerala this is because he travel a lot and know the road manners this doesn't link with the literacy rated kerala
Super vlog Sujith.. നന്നായി സൂക്ഷിക്കണം. വാവയും കൂടെ ഉള്ളതാണ്. റോഡ് കണ്ടിട്ട് തന്നെ പേടിയാകുന്നു ആ വെള്ളകാർ എന്തു speed el ആണ് പോയത് ഞാൻ ശരിക്കും പേടിച്ചു പോയി. Happy and safe journey സുജിത് and family
നിങ്ങളുടെ നല്ല ആരോഗ്യത്തിനും ആഗ്രഹ സഫലീകരണത്തിനും തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന കൂടി ഉണ്ടായിരിക്കും🙏🙏🙏🙏 പാലക്കാട്ടിലെ ആ ഓട്ടോക്കാരെ കണ്ട് അവരുടെ പുറകേ പോയി അവരെ പരിചയപ്പെടുന്നത് കണ്ടപ്പോൾ really proud of you🥰🥰.... Love u all.... Especially Rishikkuttan... ചിരിക്കുടുക്ക 😘😘😘
സുജിത്തേട്ടാ..
Aa ഓട്ടോ ചേട്ടന്മാരുടെ പോലെ ഞാനും INB trip follow ചെയ്തു എനിക്കും പോകാൻ ആഗ്രഹം ആയി. ഞാൻ ladak ഇല്ലെങ്കിലും delhi വരെ പോകുന്നു.
കുറച്ചു കുറച്ചായി all india കറങ്ങാൻ ആഗ്രഹിക്കുന്നു. Inspiration നിങ്ങളും നിങ്ങളുടെ വീഡിയോസ് ഉം ആണ്.
Thank u
ഇത്രയും wait ചെയ്യുന്ന ഒരു ട്രാവൽ സീരിയസ്.... 🤩.... വരും ദിവസങ്ങളിലെ ലഡാക്ക് കാഴ്ചകൾക്ക് കാത്തിരിക്കുന്നു..... ☺️🥰🥰❤️❤️🤩🤩
ഓട്ടോക്കാര് കണ്ടോ സന്തോഷമായി സൈക്കിളിൽ യാത്ര ചെയ്യുന്നു യാത്ര സുഖമായി ഇരിക്കട്ടെ. ഋഷി കുട്ടന് 😍😘
അഭിയുടെ ഡ്രൈവിങ് 👍👍 ഇന്നത്തെ റോഡ് n മലയൊക്കെ കണ്ടിട് ശെരിക്കും പേടിതോന്നി,,, ഇനിയുള്ള വീഡിയോസ് കാണാൻ വെയ്റ്റിംഗ് 😊
Thank you Sujith, Shwetha and Abhi for taking us on this beautiful trip. When I see such dangerous roads, I am excited that you have taken up this challenge! All for viewers like us!! Stay blessed always. 🤗🙏Rishi is sweet and bubbly. I love and wait for his bye everyday!
Sujith ഏട്ടന്റെ travel videos മാത്രേ ഞാൻ Skip ചെയ്യാതെ കാണാറുള്ളു... കാരണം ഇത് skip ചെയ്യാൻ തോന്നാറില്ല. അത്രയ്ക്കും കിടിലം video സാണ്.
ഈ വഴികളിലൂടെ യാത്ര ചെയ്യുന്ന എല്ലാ മലയാളികൾക്കും ഒരു ഹായ്👋👋 ഇനി തുടർന്നുള്ള യാത്രകളൊക്കെ ശരിക്കും സൂക്ഷിക്കുക അഭി ക്കുട്ടാ സൂപ്പർ ഡ്രൈവിംഗ് ആണട്ടോ ഈ ചെറുപ്രായത്തിൽ അഭിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ തുടർന്നുള്ള യാത്രകളിൽ ദൈവത്തിന്റെ സംരക്ഷണം തീർച്ചയായും ഉണ്ടാവും ഋഷിക്കുട്ടാ ശ്വേതക്കുട്ടി😘😘😘😘😘😘😘
Inb ട്രിപ്പ് കണ്ടു പ്രചോദനം ആയി യാത്ര പോകുന്ന ആ ഓട്ടോറിക്ഷക്കാർ 👍🏻🔥
ആര് പറഞ്ഞു അവർ പറഞ്ഞോ.?
@@user-qb6lw4fl1m പറഞ്ഞു
ഓട്ടോ പോയ നമ്മുടെ നാട്ടുകാരെ കണ്ട് തിരിച്ചു പോയി അവരെ കണ്ട് സംസാരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...അതുപോലെ തന്നെ കമൻ്റ്സ് ഇടാത്തത് എല്ലാം കൂടെ വായിക്കാൻ പാടല്ലേ എന്ന് ഓർത്തിട്ടണ്....ഇനി ശെരി ആക്കി തരാം😂
It's really scary and adventurous. Scenic beauty is par beyond words. Big salute to Suresh and Vasu. Not everyone can chase their dreams.Hope to visit Kashmir one day.Wishing a safe journey to all
👍🏻
OMG what a scenic view.. mountain filled with clouds,greenary, flowing river, dangerous roads and you supporting one of your subscriber and wishing him a safe trip. Your wife is so supportive. Yes you guys will definitely do it. 👍
Really challenging but awesome route. Abhi is a kidilan driver. Stay safe, sujith, abhi, swetha and rishikkuttan. All the best.
പ്രവാസിയായ ഞാൻ ഡ്യൂട്ടി കഴിഞ്ഞു കിട്ടുന്ന സമയം മുഴുവനും ഇപ്പോൾ നിങ്ങളുടെ ഒപ്പമാണ് . രണ്ടാഴ്ച കൊണ്ട് ഇന്നാണ് 62 EP ന് ഒപ്പമെത്തിയത് ..
👍
Yes🙏
Best example for the inspiration you guys are giving to us is Suresh from pkd. Enjoying all videos. Take care . Prayers to your safe and pleasant travel
ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്ന വേറൊരു വീഡിയോ സീരീസും ഇല്ല അതാണ് ഞങ്ങളുടെ കോഴഞ്ചേരി കാരൻ സുജിത്ത് ബ്രോ Good luck bro 👍
Thanks ❤️
@@TechTravelEat Thankyou ❤️❤️❤️
Wonderful video! Kudos to the 4 of you! So happy to be a part of your trip by watching your videos. Thankyou so much for showing us all that you go through.
The place you had breakfast was explored by ohf also during their kashmir trip!
We appreciate Shwetha and Rishi for supporting the INB trip and making it very fun,Abi’s driving is awesome and your video shooting is very clear. We wait for your videos to be uploaded. Have safe and happy journey, our love and pray will be with you and your family. 😍😍❤️❤️
😍 ഋഷിക്കുട്ടൻ നന്നായി enjoy ചെയ്യുന്നതു കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം😍👍 All the Best
കാണുന്ന എനിക്ക് കശ്മീരിൽ ആണെന്നുള്ള ഫീൽ... ഈ വീഡിയോ കണ്ടപ്പോൾ തോന്നിപോയി...
Hi , I'm from coimbatore and my days never starts without your video.. thanks to my cousin akhil who introduced us to your videos.. our whole family is obsessed with your videos.. I'm a travel person and my north india trip will start with the lots of helpful information and inspiration from you guys.. you guys are the best.. Rishi and Shwetha has a special mention.. lots of love from us to you ! Waiting for more such videos.. all the very best for the entire trip from us to you 🤗
Just came back from Leh on Sunday. Went for a bike trip. Hope you guys too have a wonderful trip at Ladhak. Was lucky to cross Khardhung la pass and Chang la pass twice in a gap of 48 hours. Nubra to Pangong road was closed due to some unforeseen issues. So happy that i could visit those passes two time in my trip. All the best Sujith bro.
ഞങ്ങളുടെ പ്രാർത്ഥന എല്ലായ്പ്പോഴും കൂടെ ഉണ്ട് dears.... ഋഷികുട്ടൻ ഉമ്മ... ❤️ വീഡിയോ നന്നാകുന്നുണ്ട് സുജിത്ത്.... 👍👍👌👌
ചേട്ടാ ദൈവം കൂടെയുണ്ട് ഒന്നുകൊണ്ടും പേടിക്കേണ്ട നിങ്ങളുടെ യാത്ര സുഖകരമായി വിജയിക്കും ഓൾ ദ ബെസ്റ്റ്♥️
Awesome driving Abhi 😍God bless you!! Have a safe trip... Sad to see impatient drivers on road... All the best for a successful trip👍 Rishikuttan cuteee ❤️
ഇന്നത്തെ വീഡിയോ പലപ്പോഴും ഭീതിപ്പെടുത്തുന്നതായിരുന്നെങ്കിലും ശ്വേത ഇന്ന് ഫുൾ തമാശ യായിരുന്നു. വീർപ്പടക്കി പിടിച്ചു കണ്ട വീഡിയോ ആയിരുന്നു ഇന്നത്തെ. എല്ലാവരുടെയും പ്രാർത്ഥനകൾ നിങ്ങളോടൊപ്പം ഉണ്ട്. ധൈര്യമായി പോയി വരൂ. ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകും. ശ്വേത, ഋഷി കുട്ടൻ, അഭികുട്ടൻ, ക്യാപ്റ്റൻ സുജിത് വിജയാശംസകൾ നേരുന്നു
I can understand the bond between you and Abhi. Even I have a sibling who is 8 years older than me. Its very special because they treat us like their baby and always guide us 💗 Always a blessing to have a big brother/sister
പെട്രോൾ. ഡീസൽ വില കൂടിയാലും.. അവിടെ ഒക്കെ കുറെ കക്കുസ് ഉണ്ടാകുന്നു 👍🏻👍🏻.. സന്തോഷം
We are regular viewer. All videos are suprb.... Best wishes❤️❤️
സ്ഥിരം പ്രേക്ഷകൻ. അടിപൊളി വീഡിയോ സുജിത്തേട്ടാ ❤❤❤.
ഇന്ന് 11 59ന് തന്നെ വീഡിയോ എത്തി
Athee 😂
😆
,✌️✌️
1k aavan sahayikkamo 🥺
So what
Adipolli Vlog kure ups and down undayirinu essence of journey capture cheyyan petti , really enjoyed each and every minute waiting for more
Hats off Sujjit & crew for your remarkable treks on difficult mountain pathways to reach your travel destination and its goal. Abbi steady guy and much admiration for Sweta who matches your adventure with equal or more energy 🙏🙏🙏enjoy your videos
An inspiring story of Autowala''s. Thanks for showing India's assets with detailed explanations. Proud of our places.
എല്ലാ വീഡിയോയും ഡൌൺലോഡ് ചെയ്തു കാണുന്നുണ്ട് ബ്രോ ❤❤❤❤
Big shoutout to you guys for making this happen. We understand the hardwork you do to fulfill your dreams. Best wishes and prayers.
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി എല്ലാ വീഡിയോയും ഒരുപാട് ഇഷ്ടമാണ് എല്ലാ സ്ഥലവും ഒരുപാടിഷ്ടമായി എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നു ആള് ആണ് ഈ ചാനൽ ഒരുപാട് ഇഷ്ടമാണ് ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോസും നല്ല വീഡിയോ സുകൾ ആണ് ഇത് വീഡിയോ ഫുൾ ആയിട്ട് എല്ലാ വീഡിയോയും കാണും സൂപ്പർ വീഡിയോ ആണ് ഇത് എല്ലാം നല്ല വീഡിയോ സുകൾ ആണ് 👍❤️👌🏻
കുറച്ചു കാലമായി സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്നു. ഒരു Tv Serial കാണുന്നതിനേക്കാൾ ആകാംക്ഷയോടെയാണ് ഓരോ Episode ഉം കാണുന്നത്.
നിങ്ങളുടെ ഒറ്റക്കുള്ള യാത്രയേക്കാൾ കാണാൻ സുഖം ഈ കുടുംബത്തോടൊപ്പമുള്ള യാത്രയാണ്. ഇനിയും ഒരു പാട് യാത്രകൾ ഇതുപോലെ നടത്താൻ നിങ്ങൾക്ക് കഴിയട്ടെ. പുതിയ പുതിയ Episode കൾ ക്കായി കാത്തിരിക്കുന്നു. ...
Thanks brother for sharing awesome videos..it's more helps to know the cultural values and lifestyles .Big salute to our Indian army.Ideal family....lots of prayers for safe journey... Swetha chechi superb and so cute Rishi baby
വീഡിയോ അവതരണം
കാഴ്ചകൾ എല്ലാം മനോഹരം ❤❤❤❤❤
Thank u
Thank you dearzz for these amazing videos... Rishikuttaa chakkareee 😍😍😍😍.. Njoyyyyy dearzzzz😍😍
i just loved your travel vlogs.. its a huge relief for those who like to travel .. you are beautifully presenting and visualising everything ..you are giving us such a best chance for travelling with you .. thanks for your efforts❤️
I really enjoyed your travel blog. Very interesting. Love to Rishikuttan, Swetha, Abhi, and you sujith. God bless you always
Good . happy trip
Me and my son are so much eagerly watching ur videos every day 👍Abhii’s driving is super.Sujith, the way u take care of ur family and Tata Harrier 👏👏A big salute 🫡 Rishikuttan Rocks 🥰🥰Cutie Swetha tc 😊All the best for ur journey 👍
Hai,
ലാടാക്കിലേക്ക് നിങ്ങളുടെ കൂടെ യാത്ര ചെയ്തതു പോലുള്ള തോന്നലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ. യാത്ര സുഖകരമാകട്ടെ എന്നു പ്രാർഥിക്കുന്നു.
Those with auto, inspired by INB trip 👏❤
Ladak trip waiting....for refreshing our old memories.....Swetha and Rishi Super......
Nighalude vedios super aann ellam nalle pole explain cheydu therunn ind keep going dears
Excellent videos.. Felt as we went. As Sujith said I usually watch during lunch. Tata company will make you Brand Ambassador. Harrier doesn't require an advertisement beyond this. Ultimate happiness to watch. Kudos to swetha.. Abhi also too matured for his age. But sujith is the backbone. Really appreciating your attitudes in general. Giving respect to all. Pray for a successful journey ahead.
Brother please take care of yours and family health especially while traveling in high altitude 🙏
യാത്ര ചെയ്യാൻ സുജിത്തിനെപോലെ ഇത്തിരി തന്റേടവും നല്ലതാണല്ലേ.അല്ലെങിൽ വഴിയിൽ നമ്മുക്ക് പണികിട്ടും. experience 👍 എല്ലാദിവസവും കാണുന്ന വീഡിയോ.അടിപൊളി.റിഷിക്കുട്ടനും നന്നായി അഡ്ജസ്റ്റ് ചെയ്യുന്നു 🥰. ശ്വേത ഭാഗ്യവതി ആണ്. എല്ലാവരേയും വളരെ ഇഷ്ടം 💕❤️💕🥰 happy journey 👍
ഭാര്യ , മകന്‍ , അനിയന്‍ ഇവരുമായി പോകുമ്പോള്‍ അച്ഛന്‍ ലേശം തന്റേടി ആകും ആയി മാറും അത് അങ്ങനെ ആണ്
Sujith ബ്രോ ഞങൾ മിക്കവാറും ഉച്ചക്ക് ഫുഡ് കഴിച്ചുകൊണ്ടാണ് വീഡിയോ കാണുന്നത് അതുകൊണ്ട് ബാത്‌റൂമിന്റെ കാര്യങ്ങൾ പറയുമ്പോൾ വൃത്തി ഇല്ലാ എന്നുപറഞ്ഞാൽ മതി ബാക്കിയെക്കെ ഞങൾ ഊഹിച്ചോളാം...വിവരിച്ചു പറയേണ്ടന്നു സ്വേതാച്ചേച്ചിയോട് ഒന്ന് പറയുമോ... 🙏🙏...
Ok. Sorry 🙏
സോറി ഒന്നും പറയേണ്ട ബ്രോ നിങ്ങൾ ഞങളുടെ ഒരു ഫാമിലി അല്ലേ.... അഭിപ്രായം ഞങ്ങൾക്ക് നിങ്ങളോടു സധൈര്യം പറയാല്ലോ അതുമതി.... 🎉🎉🎉
നിങ്ങളുടെ inb trip മൊത്തം കഴിഞ്ഞാൽ ഞാൻ ഇനി എന്ത് നോക്കി നേരം kalayum എന്നോർത്ത് സങ്കടം ഇപ്പോഴേ വരുന്നു😭
Ormipikarth🥺
നിങ്ങളുടെ ഈ സാഹസിക യാത്രയ്ക്ക് അഭിനന്ദനങ്ങൾ ഇത്രയും മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തന്നതിന് വളരെ നന്ദി ചക്കരക്കുട്ടൻ ഒരു ഉമ്മ
Safe journey , love this series
വൃത്തി ഹീനമായ ടോയ്‌ലറ്റിനെ കുറിച്ച് "നിശിധമായ" ഭാഷയിൽ വിമർശിച്ച ശ്വേത പൊളിച്ചു 👍👍👍👌👌👌
ഋഷിക്കുട്ടന്റെ ബൈ ബൈ തരുന്നത് കാണാൻ ഒരു വല്ലാത്ത ഫീൽ തന്നെയാണ് 😘😘😘😘😘😘😘😜
Getting more and more excited day by day..... Kudos to Abhi for the excellent driving with patience and Rishikuttan for his unconditional smile ☺️☺️☺️
Beautiful places n v informative vlog👌
കൊള്ളാം പൊളി സ്ഥലം. ഇതുപോലത്തെ നല്ല നല്ല കിടിലൻ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. 🥳🥰🥰🥰💝
A tremendous effort from MrSujith 👍what an arduous journey with a toddler brother and wife ..Abhi is an expert in driving across harsh terrain... we're enjoying every bit 👍best wishes n prayers 🙏💐
Tower line..... നിൽ ബോളുകൾ ഇട്ടിരിക്കുന്നത്. ഹെലികോപ്റ്റർ പോലെയുള്ളവയ്ക്കു.... വാണിംഗ് ആയി ആണ് 🙋🏻♂️🙋🏻♂️🙋🏻♂️❤❤❤
Anoop m pillai ❤
Ini introyum.. Endingum rishikkutan paraynam...😍😍😍 avante aa hai mathrm mathi... Poli....❤️❤️
Stay safe bro also make sure Rishi baby is well protected from cold. Its such a joy watching you and your beautiful family having fun❤️💖💖💐
Waiting for ladakh videos.. Love you guyzZ❤️
എന്തായാലും വീഡിയോ പൊളിച്ചു സ്ഥലത്തെയും വണ്ടിയെയും റെസ്പെക്ട് ചെയ്താൽ ഡ്രൈവിങ്ങും ചെയ്യുന്നത് സുരക്ഷിതമാണ് 🥰
33:34 abi rocks 😁🔥🔥
Yes ofcorse 😄
While traveling higher altitude
സുരക്ഷാ മുൻകരുതലുകൾ എന്തൊക്കെയാണ്
avoid flying directly to areas of high altitude, if possible
take 2 to 3 days to get used to high altitudes before going above 2,500m
avoid climbing more than 300m to 500m a day as per your energy
have a rest day every 600m to 900m you go up, or rest every 3 to 4 days
make sure you're drinking enough water (important (
avoid strenuous exercise for the first 24 hours
eat a light but high-calorie diet
All the best..wishing.happy and safe journey
Congrats schwetha for your courageous beautiful way you face and response..this shows only the immense enery ,strength, potential you inherit embeded in you..a role model for e ery women on earth..respect and love to sujith Bhakthan who has the intelligence and wisdom to have a such beautiful lady as lifeparter, both of you are humble, intelligent and wise! That matters in this journey not the morphology of a Body..soul command and mind and body develop and go in the right direction..Abhijith your respectful humble attitude, driving ability ..great appreciation! Rhishi happy little boy..God ahead..God bless..
Hats off to you all for this brave attempt. Wish you all sucess in completion of this trip.
You guys are amazing...love from Pune 😊...all the best for your future trips ...
Honking horn even for silliest reasons is a habit of motorists!not seen elsewhere.regarding mountain sickness it has no relation with age or fitness level !love to watch your trip to ladak
❤️❤️❤️
Stay cool while you are travelling bro's ,Drive safe.❤️ loving your videos . Love from TN
Sujith bro.... കുറെക്കാലമായി ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട്, INB second മുതൽ കൂടെ മക്കളുമുണ്ട് AZWA (7) & HAIMI (5) റിഷി കുട്ടിനെ മക്കൾക്ക് നല്ല ഇഷ്ടമാണ്, ആശംസകൾ നേരുന്നു... ഒപ്പം പ്രാർഥനയും, Ras al khaimah (UAE) യിൽ നിന്നും
U went behind tht Auto by reading tht Kerala-Kashmir name, know u r awsome Bro🥰 Really I too wish to have a ride like this.... 🥰🥰
നിർത്തല്ലെ...നിർത്തല്ലേ...we want to continue...please... awesome drive...first time I feel jealous on Abhi...he is enjoying the drive in this massive route...THANKS A TON buddies...god bless you...കുറുമ്പൻ ഋഷിക്കുട്ടൻ്റെ തൊപ്പി അഴിക്കുമ്പോഴുള്ള ഫേസ് expression cute ആയിട്ടുണ്ട്..but keep his ears covered pls..otherwise it is very dangerous..you people too keep your ears covered..we follow you...❤️❤️❤️❤️👍
Videos ellam valare adipoli aavunund Broz... Keep going... All the best
Sujith etta nammal 2M adikam innnu ❤️ I will pray for you 😍 Etta
🙏🙏🙏❤️❤️❤️
@@TechTravelEat love you 😘