My Father was posted at Dhrass during Kargil War . He was called back just after a day he came for his leave and my mom was pregnent with my brother. My mom always says it was very difficult times , She used to read newspaper daily but during the war she didn't even dared to touch them . Now he is serving the Southern Indian Railways. Proud of my Father and all other Soldiers who worked ,Working and will work for Our Country. Jay hind💪
അന്ന് നമ്മുടെ പട്ടാളക്കാർ താഴെയും pak പട്ടാളക്കാർ മുകളിലും ആയിരുന്നു. നമ്മൾ താഴെ നിന്നും ആണ് മുകളിലേക്കു അടിച്ചു കയറിയത് . നമ്മുടെ സ്ഥലം കൂടാതെ പാകിസ്താന്റെ കുറച്ചു സ്ഥലം കൂടി നമ്മുടെ ധീര ജാവന്മാർ പിടിച്ചെടുത്തു. Salute ഇന്ത്യൻ ആർമി . PROUD TO BE AN INDIAN🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 jai hind💪💪
ഭാരതത്തിനു വേണ്ടി വീരമൃത്യം വരിച്ച ധീര ജവാന്മാർക്ക് പ്രണാമം ധാരാളം അറിവുകളും കാഴ്ചകളും സമ്മാനിച്ച ഈ വീഡിയോയ്ക് അഭിനന്ദനങ്ങൾ നേരിൽ കണ്ടിട്ടില്ലെങ്കിലും അവിടെ ചെന്ന് കണ്ടതുപോലെ തോന്നി
Kargil war memorial.വീഡിയോയിൽ കാണുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആണ്. നമ്മുടെ രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന ധീര ജവാന്മാർക്ക് ഒരു വലിയ Salute. Superb vedios anutto.. കാത്തിരിക്കുന്നു അടുത്ത വീഡിയോകൾക്കായി. Happy &safe journey..
ഓരോ ഇന്ത്യക്കാരന്റെയും ഒരു കോടി നമസ്കാരം ഈ വീർഭൂമിയിൽ അർപ്പിക്കട്ടെ.അഭിമാന മാണ് നമ്മുടെ സൈന്യം. പതിവുപോലെ ഇന്നും നല്ല വീഡിയോ ആയിരുന്നു. ശ്വേതയ്ക്ക് വേഗം സുഖമാകട്ടെ. ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
You have brought back my memories when I served in the Airforce during the Kargil war especially on Operation Vijay and you summed it well. thank you for invigorating this thought.
എല്ലാവിഡിയോസും മുടങ്ങാതെ കാണാറുണ്ട് ,പക്ഷേ ഇന്നത്തെ കണ്ടപ്പോൾ വല്ലാതെ ഒരു വികാരമാണ് നമ്മുടെ നാട്ടിന് വേണ്ടി പോരാടിയാധീര ജവാൻമാർക്ക് കോടി കോടി പ്രണാമം ,🙏🙏🙏
എന്താ പറയാ...ഇത്രയും മനോഹരമായ സ്ഥലം നമ്മുടെ ഇന്ത്യയിൽ ഉണ്ടായിട്ട് ആണ് നമ്മൾ അന്യ രാജ്യങ്ങൾ കാണാൻ പോകുന്നത്...thank you Bro for taking us to these places...I too felt really proud and other side felt really sad by seeing the memmorial of our brave soldiers at Kargil. I still remember when I went to meet one of my friend's uncle at artillary military camp in Hyderabad during kargil war time...Uncle was saying the young soldiers who have just completed their training were eagerly asking their officers about their turn for going to kargil ...some were requesting to include them in the list...that was really a tensionfull time...we were keep watching the war news with prayer...I feel like all should visit this place once atleast... അത്രക്ക് സൂപ്പർ ആയിട്ടുള്ള റൂട്ടിൽ നിങ്ങളുടെ രണ്ടുപേരുടെയും വണ്ടി ഓടിക്കാനുള്ള ആക്രാന്തം കാണാൻ നല്ല രസമുണ്ട്...👍😂
യൂറിനറി infection വരുന്നത് വെള്ളം കുടിക്കാത്തതിനേക്കാൾ urine പിടിച്ചു വെക്കുന്നതാണ്... that might be issue of urinary infection.. Get well soon shwetha...
നമ്മുടെ ഇന്ത്യയിൽ ഇത്ര നല്ല ബ്യൂട്ടിഫുൾ ആയ സ്ഥലങ്ങൾ കാണിച്ചു തന്ന ചേട്ടന് നന്ദി പിന്നെ കാർഗിൽ ഇത് കേൾക്കുബോൾ മനസ്സിൽ ഒരു വിഷമം ആണ് കാർഗിൽ വീരമൃത്യു വരിച്ച ജാവൻമാർക്ക്. ബിഗ് സല്യൂട്ട്
First of all a big salute to our Veer Sainik...and Thanks Sujith for giving us this wonderful video..when i watch this video feeling like i myself is travelling through Kashmir...and feeling proud and happy as i can see our Indian flag is flying each and everywhere corner of Kashmir..salute to our PM and soldiers for bringing such a wonderful change in our country...
"They gave their today for our tommorow "...that says it all ....Army Airforce & Navy Salute n prayer May we all include them in our prayers always. Jai Hind
ഈ വീഡിയോ കാണുന്നതിലൂടെ കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാൻമാരേയും, ഇതിൽ പങ്കെടുത്തിട്ടുള്ള ധീര ജവാന്മാർക്കും പ്രണാമം. നിങ്ങളുടെ യാത്രസുഖകരമാകട്ടെ എന്ന് പ്രാർഥിക്കുന്നു.
റിഷി സൂപ്പർ ❤️. സുജിത്ത് explain ചെയ്യുന്നത് കേൾക്കാൻ നല്ല രസമാണ്.ലാസററ് കാഴ്ച കണ്ണ് നിറഞ്ഞു. എത്ര പേർ 😭. ശ്വേതയുടെ വയറിൽ നീര് വീണിട്ടുണ്ട്. കുട്ടിയെ എടുക്കുകയും, അതിന്റെ കാര്യങ്ങൾ നോക്കുകയും, യാത്രയും.. വളരെ ക്ഷീണം വരും. Norflox 400 നല്ലതാണ്. ഡോക്ടറുടെ അനുമതിയോടെ കഴിക്കുക.വേഗം സുഗമമാക്കും❤️🥰💕😘
കാർഗിൽ വാർ മെമ്മോറിയൽ inb ട്രിപ്പ് സീസൺ1 ഇൽ കണ്ടിരുന്നു ഇപ്പോ സീസൺ 2 ഇല്‍ വീണ്ടും കാണാൻ സാധിച്ചു. രാജ്യത്തിന് വേണ്ടി ധീരമായി പോരാടി വീരമൃത്യു വരിച്ച ഓരോ ജവാന്മാർക്കും ബിഗ് സല്യൂട്ട്.
Take care Swetha....urinary infection may be due to using unhygienic toilets.....major problem for ladies while travelling... take antibiotics correct dosage....rishikuttan 💗💗
First love your family, through family love society...sujith is good example to it...the way sujith loves his family is really appreciable and loves to watch rishi apple 🍎 eating....
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം മനസിലൂടെ കടന്നുപോയി ഒന്ന് ശ്വേതയുടെ അസ്വസ്ഥത പിന്നെ ധീര ജവാൻ മാരുടെ മെമ്മോറിയാൽ കണ്ടപ്പോൾ ഉണ്ടായ ഒരു സങ്കടം എങ്കിലും റിഷി കുട്ടനെ കാണുമ്പോൾ എല്ലാം സങ്കടം മാറും love you റിഷി കുട്ടാ 🥰🥰
എന്റെ റജിമെന്റിന്റെ വാർ മെമ്മോറിയൽ ഉണ്ട് ഗുമ്രിയിൽ എല്ലാ വർഷവും അവിടെ സല്യൂട്ട് കൊടുക്കാൻ പോകാറുണ്ട്... ഞാൻ ഇപ്പോൾ റിട്ടയേർഡ് ആണ് എങ്കിലും അവിടുത്തെ ഓർമ്മകൾ നിങ്ങളിലൂടെ വീണ്ടും മനസ്സിൽ ഓടി എത്തി...🤩
I am so happy for you Sujith the views on each video is probably the highest among the current travel vloggers and thats because of the quality of content ,synergy between each one of you and the authenticity of visuals. INB2 has been a great treat for regular viewers
വളരെ സന്തോഷം തോന്നിയതും വളരെ അഭിമാനം തോന്നിയ ഒരു മുഹൂർത്തമായിരുന്നു താങ്കളുടെ ഈ വീഡിയോ കണ്ടത് കാർഗിൽ മെമ്മോറിയൽ അത് കണ്ട് സത്യം പറഞ്ഞാൽ വല്ലാത്ത ഒരു വിഷമം ആണ് തോന്നിയത് നമ്മൾ ഇപ്പോൾ വളരെ അഭിമാനത്തോടെ സംസാരിക്കുന്ന ഈ കാർഗിൽ പ്രശ്നങ്ങൾ അന്ന് അഭിമുഖീകരിച്ച ആ ഭടന്മാരെ നമ്മൾ ഒരിക്കലെങ്കിലും ഓർമ്മിച്ചേ മതിയാകൂ നമ്മുടെ വീര ജവാന്മാർക്ക് എല്ലാവർക്കും salute...... as an Indian citizen thanku Sujith ഇത്രയും മനോഹരമായ ദൃശ്യങ്ങൾ താങ്കളിലൂടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷവും അഭിമാനം തോന്നുന്നു
@@aswinim7054 സ്ഥിരമായി കാണാറുണ്ട്.... But i think vedhu is little big than rishi♥️. Then they visit so many countries, but tech travel eat visit more historical places then ohf... 💞💞😍
എന്ത് രസല്ലെ നമ്മുടെ ഇന്ത്യ. എന്തെല്ലാം രീതിയിലുള്ള ആളുകൾ, ക്ലൈമെറ്, ഹോ എങ്ങനെ വിഡിയോ ഇടുന്നത് കൊണ്ട് പോയതുപോലെ ഒരു ഫിൽ കിട്ടുന്നു അടിപൊളി. ഞാൻ ഉച്ചക്ക് 12 മണി ആക്കാൻ വെയിറ്റ് ചെയ്ത് ഇരിക്കുവാ 😃😃😃😃
ഹലോ സുജിത് താങ്കൾ എല്ലാ പ്രതിസന്ധികളും അതിജീവിച്ചു വുവേഴ്സിനെ താങ്കളുടെ പഴയ പാതയിൽ കൊണ്ടുവന്നു... താങ്കളുടെ വിജയം ശ്വേത യെ പോലെ ഉള്ള ഒരു വൈഫും അഭിയും... 👍👍
Great Sujith! Truly mind blowing! I salute our brave soldiers, especially my younger borther Col.Muralee Gopal, who was once fatally injured during the tenure while he was then a Captain, back in 2004! We are truly indebted to all those heros 🇮🇳 I am having goosebumps, and ofcourse this would be the feelings of every Indian who see the war memorials! Thanks again Sujith and Family for bringing this video. Jai Hind, Jai Jawan 🇮🇳 Take care, all of you! Be safe!
സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ട് നമ്മുടെ സന്തോഷവും ഉറക്കവും നഷ്ടപ്പെടാതിരിക്കാൻ മഴയും വെയിലും തണുപ്പും കൊണ്ട് സ്വന്തം പ്രാണൻ വരെ ഏത് നിമിഷവും നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും സ്വന്തം നാടിനു വേണ്ടി കാവൽ നിൽക്കുന്ന പട്ടാളക്കാർ ആണ് യഥാർത്ഥ ഹീറോകൾ love you indian rmy 🔥😍😍😍🥰🇮🇳🇮🇳🇮🇳
വണ്ടി ഓടിക്കാൻ വേണ്ടിയുള്ള ചേട്ടന്റെയും അനിയന്റെയും മൽസരം കാണാൻ നല്ല രസമുണ്ട്. ശ്വേതയുടെ മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട് വേഗം സുഖമാകട്ടെ. റിഷിക്കുട്ടന് ഉമ്മ
കാർഗിൽ ന്നു കേൾക്കുമ്പോൾ ഓർത്തു പോകുന്നൊരു നാട്ടുകാരനാണ് ഓപ്പറേഷൻ വിജയ് 141 റെജിമെന്റ് ക്യാപ്റ്റൻ വിക്രം.. അദ്ദേഹത്തിന്റെ പേരിൽ ആണ് കാലിക്കറ്റ് westhill മൈതാനം അറിയപ്പെടുന്നത്.. വിക്രം മൈതാനം.നാട്ടിലുണ്ടാവുമ്പോൾ independence day pared മുടങ്ങാതെ കാണാൻ പോവാറുണ്ട്.. അതൊരു goosebumps ആണ്.. 💪💪..
കാണിച്ചുതന്ന സ്ഥലങ്ങളെല്ലാം വളരെ മനോഹരം .കാർഗിൽ പോലുള്ള സ്ഥലങ്ങളിൽ കാണുമ്പോൾ മനസ്സിന് വളരെ വിഷമം തോന്നുന്നു ശ്വേതക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
As always an amazing video. The Kargil War Memorial part of the video really made us viewers feel proud and at the same time gave us an inexplicable feeling as well.....
Rishi baby...he is a bright infant and our sweet Sweta taught him to eat properly. You all are taking care of his upbringing brilliantly 👏 👏 . Sweta moloo please take care of you . Drink a lot of water ..
Bro, Please don't scold Swetha. Please understand something, during travelling its very difficult for women. Guys can pee on roads wherever they want. For women its very difficult to find clean toilets. That's why many women drink less/eat less because we know it would be difficult later on!
@@amalaammus8788 i know Sneham konde paranjatha... of course But still the truth is this. I mean we should drink more water absolutely, but women have this issue :/
The Kargil War lasted from 3 May 1999 to 26 July 1999. 527 Indian soldiers and 1,600 Pakistani soldiers killed in action, resulting in victory for the Indian Army, who made the Pakistan Army vacate every inch of Indian land. Thus, a third misadventure by Pakistan too ended in a humiliating defeat for them
India has many beautiful places but what makes them not enjoyable unlike foreign places is the 1) lack of clean public toilets 2) lack of cleanliness 3) widely prevalent scamming and 4) rude impolite behaviour of people. Unfortunate but true.
Kargil War Memorial kandapol vallaathoru feel ayirunnu.. Sujith nte narration valare Superb aanu..Get well soon Shweta...avidly waiting for the next video.. 🥰..
Bro, buy disposable toilet seat cover from amazon.. as soon as possible…when we travel especially in areas where there are no proper toilet facilities, even if we drink 3 litres of water, it will be difficult to stay away from UT infections.. and it mostly affects ladies..it can happen from unhygenic toilets…. So if possible try to order disposable toilet cover from amazon, it is one time diaposable cover.. you can carry it with you where ever u want. Also you can carry spray santizer and spray the toilet area on the washing pipe, etc… even if u dont have uti, still always use it .. whenever u use public toilets to prevent future infection..so stay calm and everything will be alright swetha 😊
Yes…I was disappointed by how Sujith trivialized the situation by saying that it was simply because Sweta is not drinking enough water. Traveling in such challenging terrain and places can impact people very differently. Sweta is doing her best to be so supportive and travel even when she is not 100% back to normal. I hope she quickly recovers.
നല്ല വീഡിയോ സ് ആണ് എല്ലാം നല്ലവണ്ണം മനസിലാക്കിതാരുന്ന മോനെ വളരെ ഇഷ്ട്ടം എല്ല വീഡിയോസും മുടങ്ങതെ കാണുന്നുണ്ട് ശ്വേതയും റിഷി കുട്ടനും സുഖിമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളെ ഇങ്നെ കാണിച്ചു തരുന്നതിനു നന്ദി thanku so much 👍❤️
അച്ചൊടാ റിഷിക്കുട്ടന്റെ സ്നേഹം അപ്പയോട്. ശ്വേത ധാരാളം വെള്ളം കുടിക്കുക. പെട്ടെന്ന് അസുഖം ഒക്കെ മാറി ഫുൾ പവർ ആയി വരീക. really proud to be an Indian . 🌹🙏 .
Hi Sujith. This message is actually for Swetha. Dear Swetha. My name is Rema. I am from Bangalore. Me and my husband follow your utube channel every day. Loving it, specially Rishi and you. In today's video I felt very bad about our country's pathetic public toilets. Since you are traveling all the way from Kerala to Leh that too sad to hear that you are having UTI. Swetha, please start using Sanfe , stand and pee for women. Its available in Amazon. Since you are traveling better try in pharmacy. Hope you get it soon. Very convenient and use wet wipes after that. All the best and Sujit you are doing a good job and Abhi awesome driving. We are all enjoying. My special hug to cute Rishi. Bye now Regards.
MR.Sujith, she has an UTI because she is not drinking enough water! So she doesn’t have to go to all the public dirty toilets. U MEN DON’T UNDERSTAND WOMEN and their problems. Be considerate 🥱
Sujith Iam a regular viewer of your Channel and I like it very much. It's good to drink Cranberry juice for urinary infection. Also barley water and lemon juice.
Take care Shwetha. Drink lots of fluids and be careful while using bathroom. I hope you have a sanitizing spray to be used in bathroom. If you don't have, please consider buying whenever possible.
റിഷി കുട്ടൻ ആണ് എന്റെ hero.....ചക്കര നെ കടിക്കാൻ തോന്നുന്നു... അവന്റെ കുസൃതി കാണുമ്പോൾ ചെറു പുഞ്ചിരിയോടെ ആണ് video കാണുന്നെ........ Rishi baby... Lub uh mutheee🥰🥰🥰
INB Trip ഒരു എപ്പിസോഡ്പോലും മുടങ്ങാതെ കണ്ടവർ ആരൊക്കെ ❤️😍
ഞാൻ
Ys
ഞാൻ
ഞാൻ
Njan
My Father was posted at Dhrass during Kargil War . He was called back just after a day he came for his leave and my mom was pregnent with my brother. My mom always says it was very difficult times , She used to read newspaper daily but during the war she didn't even dared to touch them .
Now he is serving the Southern Indian Railways.
Proud of my Father and all other Soldiers who worked ,Working and will work for Our Country.
Jay hind💪
Convey our regards to Nations hero
@@vishnurnath3905 sure 👍😁
Proud 👍🇮🇳
Really thankful to ur father Jai hind
🙏🙏🙏
35:52 ഈ visuals കണ്ട് കണ്ണ് നിറയാത്തവർ ആയി ആരും തന്നെ കാണില്ല.
🔥Proud of Indian army's ❤️
Jai hind
Correct..
അന്ന് നമ്മുടെ പട്ടാളക്കാർ താഴെയും pak പട്ടാളക്കാർ മുകളിലും ആയിരുന്നു. നമ്മൾ താഴെ നിന്നും ആണ് മുകളിലേക്കു അടിച്ചു കയറിയത് . നമ്മുടെ സ്ഥലം കൂടാതെ പാകിസ്താന്റെ കുറച്ചു സ്ഥലം കൂടി നമ്മുടെ ധീര ജാവന്മാർ പിടിച്ചെടുത്തു. Salute ഇന്ത്യൻ ആർമി . PROUD TO BE AN INDIAN🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 jai hind💪💪
ഭാരതത്തിനു വേണ്ടി വീരമൃത്യം വരിച്ച ധീര ജവാന്മാർക്ക് പ്രണാമം
ധാരാളം അറിവുകളും കാഴ്ചകളും സമ്മാനിച്ച ഈ വീഡിയോയ്ക് അഭിനന്ദനങ്ങൾ
നേരിൽ കണ്ടിട്ടില്ലെങ്കിലും അവിടെ ചെന്ന് കണ്ടതുപോലെ തോന്നി
ഇന്ത്യൻ ആർമ്മിക്ക് ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳.എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ.
Kargil war memorial.വീഡിയോയിൽ കാണുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആണ്.
നമ്മുടെ രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന ധീര ജവാന്മാർക്ക് ഒരു വലിയ Salute.
Superb vedios anutto.. കാത്തിരിക്കുന്നു അടുത്ത വീഡിയോകൾക്കായി.
Happy &safe journey..
ഓരോ ഇന്ത്യക്കാരന്റെയും ഒരു കോടി നമസ്കാരം ഈ വീർഭൂമിയിൽ അർപ്പിക്കട്ടെ.അഭിമാന മാണ് നമ്മുടെ സൈന്യം. പതിവുപോലെ ഇന്നും നല്ല വീഡിയോ ആയിരുന്നു. ശ്വേതയ്ക്ക് വേഗം സുഖമാകട്ടെ. ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
ധീരമായി പോരാടി വീരമൃത്യു വരിച്ച പട്ടാളക്കാർക്ക് കോടി പ്രണാമം 🙏🙏🙏🙏🙏
You have brought back my memories when I served in the Airforce during the Kargil war especially on Operation Vijay and you summed it well. thank you for invigorating this thought.
Salute sir
Big Salute
Salute sir
Jaihind sir
Big salute sir
താങ്കളുടെ വീഡിയോ മറ്റുള്ള വ്ലോഗേഴ്സിൽ നിന്ന് വ്യത്യസ്തമാകുന്നത് കാണുന്ന പ്രേക്ഷകരെയും നിങ്ങൾ യാത്രയിൽ കൊണ്ടുപോകുന്നു എന്നതുകൊണ്ടാണ്...❤
Hi സുജിത്, എനിക്ക് നിങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടത് നിങ്ങളുടെ caring ആണ്. ഭാര്യയെയും അനിയനെയും മകനെയും ഒരു പോലെ care ചെയുന്നു. Very good
Ladakh...ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് കൊതിക്കുന്ന സ്ഥലം... Happy n safe journey...
എല്ലാവിഡിയോസും മുടങ്ങാതെ കാണാറുണ്ട് ,പക്ഷേ ഇന്നത്തെ കണ്ടപ്പോൾ വല്ലാതെ ഒരു വികാരമാണ് നമ്മുടെ നാട്ടിന് വേണ്ടി പോരാടിയാധീര ജവാൻമാർക്ക് കോടി കോടി പ്രണാമം ,🙏🙏🙏
ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണ് വീര്യ മൃത്യു വരിച്ച എല്ലാ ജവാന്മാർക്കും ഒരു ബിഗ് സല്യൂട്ട്. ഋഷി ബേബിക്ക് 😍👍👍👍
🇮🇳🇮🇳🇮🇳🙏🚩
🇮🇳🇮🇳🙏🙏❤❤
എന്താ പറയാ...ഇത്രയും മനോഹരമായ സ്ഥലം നമ്മുടെ ഇന്ത്യയിൽ ഉണ്ടായിട്ട് ആണ് നമ്മൾ അന്യ രാജ്യങ്ങൾ കാണാൻ പോകുന്നത്...thank you Bro for taking us to these places...I too felt really proud and other side felt really sad by seeing the memmorial of our brave soldiers at Kargil. I still remember when I went to meet one of my friend's uncle at artillary military camp in Hyderabad during kargil war time...Uncle was saying the young soldiers who have just completed their training were eagerly asking their officers about their turn for going to kargil ...some were requesting to include them in the list...that was really a tensionfull time...we were keep watching the war news with prayer...I feel like all should visit this place once atleast...
അത്രക്ക് സൂപ്പർ ആയിട്ടുള്ള റൂട്ടിൽ നിങ്ങളുടെ രണ്ടുപേരുടെയും വണ്ടി ഓടിക്കാനുള്ള ആക്രാന്തം കാണാൻ നല്ല രസമുണ്ട്...👍😂
യൂറിനറി infection വരുന്നത് വെള്ളം കുടിക്കാത്തതിനേക്കാൾ urine പിടിച്ചു വെക്കുന്നതാണ്... that might be issue of urinary infection.. Get well soon shwetha...
നമ്മുടെ ഇന്ത്യയിൽ ഇത്ര നല്ല ബ്യൂട്ടിഫുൾ ആയ സ്ഥലങ്ങൾ കാണിച്ചു തന്ന ചേട്ടന് നന്ദി പിന്നെ കാർഗിൽ ഇത് കേൾക്കുബോൾ മനസ്സിൽ ഒരു വിഷമം ആണ് കാർഗിൽ വീരമൃത്യു വരിച്ച ജാവൻമാർക്ക്. ബിഗ് സല്യൂട്ട്
First of all a big salute to our Veer Sainik...and Thanks Sujith for giving us this wonderful video..when i watch this video feeling like i myself is travelling through Kashmir...and feeling proud and happy as i can see our Indian flag is flying each and everywhere corner of Kashmir..salute to our PM and soldiers for bringing such a wonderful change in our country...
നമ്മുടെ നാടിനായി പോരാടിയ ധീരജവന്മാർക്ക് ശതകോടി പ്രണാമം ♥️♥️♥️♥️proud to be an indian... Big salute for Indian army👏👏👏👏👏
നമ്മുടെ ഇന്ത്യയുടെ ഇത്രെയും നല്ല ഒരുപാട് കാഴചകൾ കാണിച്ചുതന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🧡🤍💚
"They gave their today for our tommorow "...that says it all ....Army Airforce & Navy
Salute n prayer
May we all include them in our prayers always.
Jai Hind
പ്രകൃതി സുന്ദരമായ ഈ ഭൂപ്രദേശം നേടി തരാൻ വേണ്ടി ജീവൻ തേജിക്കേണ്ടി വന്നനമ്മുടെ വീരജവന്മാർക്ക് 🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഈ വീഡിയോ കാണുന്നതിലൂടെ കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാൻമാരേയും, ഇതിൽ പങ്കെടുത്തിട്ടുള്ള ധീര ജവാന്മാർക്കും പ്രണാമം.
നിങ്ങളുടെ യാത്രസുഖകരമാകട്ടെ എന്ന് പ്രാർഥിക്കുന്നു.
A big salute for our dear soldiers❤.Kargil war memorial വീഡിയോയിൽ കാണുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആണ്, ഇതൊക്കെ കാണുമ്പോൾ അവിടെ പോകാൻ തോന്നുന്നു.
റിഷി സൂപ്പർ ❤️. സുജിത്ത് explain ചെയ്യുന്നത് കേൾക്കാൻ നല്ല രസമാണ്.ലാസററ് കാഴ്ച കണ്ണ് നിറഞ്ഞു. എത്ര പേർ 😭. ശ്വേതയുടെ വയറിൽ നീര് വീണിട്ടുണ്ട്. കുട്ടിയെ എടുക്കുകയും, അതിന്റെ കാര്യങ്ങൾ നോക്കുകയും, യാത്രയും.. വളരെ ക്ഷീണം വരും. Norflox 400 നല്ലതാണ്. ഡോക്ടറുടെ അനുമതിയോടെ കഴിക്കുക.വേഗം സുഗമമാക്കും❤️🥰💕😘
കാർഗിൽ വാർ മെമ്മോറിയൽ inb ട്രിപ്പ് സീസൺ1 ഇൽ കണ്ടിരുന്നു ഇപ്പോ സീസൺ 2 ഇല്‍ വീണ്ടും കാണാൻ സാധിച്ചു. രാജ്യത്തിന് വേണ്ടി ധീരമായി പോരാടി വീരമൃത്യു വരിച്ച ഓരോ ജവാന്മാർക്കും ബിഗ് സല്യൂട്ട്.
Take care Swetha....urinary infection may be due to using unhygienic toilets.....major problem for ladies while travelling... take antibiotics correct dosage....rishikuttan 💗💗
🙏🙏🙏🙏
exactly 💯,
Proud. അതെ. Our own കൺട്രി. Adipoli places. നമ്മുടെ തിലകകുറി. അതാണ് കശ്മീർ. ഇതെല്ലാം ഞങ്ങളുടെ മുന്നിലെത്തിക്കുന്ന നിങ്ങൾക്കു hatsof🤚🏻🤚🏻🤚🏻👍🏻
First love your family, through family love society...sujith is good example to it...the way sujith loves his family is really appreciable and loves to watch rishi apple 🍎 eating....
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം മനസിലൂടെ കടന്നുപോയി ഒന്ന് ശ്വേതയുടെ അസ്വസ്ഥത പിന്നെ ധീര ജവാൻ മാരുടെ മെമ്മോറിയാൽ കണ്ടപ്പോൾ ഉണ്ടായ ഒരു സങ്കടം എങ്കിലും റിഷി കുട്ടനെ കാണുമ്പോൾ എല്ലാം സങ്കടം മാറും love you റിഷി കുട്ടാ 🥰🥰
നമ്മുടെ രാജ്യത്തിനു വേണ്ടി വിരമൃത്യു വരിച്ച എല്ലാ ധിര സൈനികർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു ഏല്ലാവർക്കും ഒരു bigsalute
എന്റെ റജിമെന്റിന്റെ വാർ മെമ്മോറിയൽ ഉണ്ട് ഗുമ്രിയിൽ എല്ലാ വർഷവും അവിടെ സല്യൂട്ട് കൊടുക്കാൻ പോകാറുണ്ട്... ഞാൻ ഇപ്പോൾ റിട്ടയേർഡ് ആണ് എങ്കിലും അവിടുത്തെ ഓർമ്മകൾ നിങ്ങളിലൂടെ വീണ്ടും മനസ്സിൽ ഓടി എത്തി...🤩
I am so happy for you Sujith the views on each video is probably the highest among the current travel vloggers and thats because of the quality of content ,synergy between each one of you and the authenticity of visuals.
INB2 has been a great treat for regular viewers
Very. Good. God. Bless. Your. Family
Rishikuttanu capvikku
വളരെ സന്തോഷം തോന്നിയതും വളരെ അഭിമാനം തോന്നിയ ഒരു മുഹൂർത്തമായിരുന്നു താങ്കളുടെ ഈ വീഡിയോ കണ്ടത് കാർഗിൽ മെമ്മോറിയൽ അത് കണ്ട് സത്യം പറഞ്ഞാൽ വല്ലാത്ത ഒരു വിഷമം ആണ് തോന്നിയത് നമ്മൾ ഇപ്പോൾ വളരെ അഭിമാനത്തോടെ സംസാരിക്കുന്ന ഈ കാർഗിൽ പ്രശ്നങ്ങൾ അന്ന് അഭിമുഖീകരിച്ച ആ ഭടന്മാരെ നമ്മൾ ഒരിക്കലെങ്കിലും ഓർമ്മിച്ചേ മതിയാകൂ നമ്മുടെ വീര ജവാന്മാർക്ക് എല്ലാവർക്കും salute...... as an Indian citizen thanku Sujith ഇത്രയും മനോഹരമായ ദൃശ്യങ്ങൾ താങ്കളിലൂടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷവും അഭിമാനം തോന്നുന്നു
സത്യത്തിൽ വളരെ കുഞ്ഞു പ്രായത്തിൽ ഇത്രയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിച്ച കുഞ്ഞു,,, ഋഷിബേബി ആയിരിക്കും ♥️♥️♥️♥️♥️♥️
Oru happy family parayunna channel onne kand noku. Athilum ind 😍😊🙏
@@aswinim7054 സ്ഥിരമായി കാണാറുണ്ട്.... But i think vedhu is little big than rishi♥️. Then they visit so many countries, but tech travel eat visit more historical places then ohf... 💞💞😍
@@nimishabs2911 ath nera tto. Vedhu 6 month thott travel cheyunu nn parayunund atile. But indiayil enganathe sthalath poyitillaa thonunnu😍
Through this video we are able to understand about Zojila War History and Kargil War History....Big salute to our Indian Army......jai hind
കാർഗിൽ എന്ന് കേട്ടാൽ തന്നെ ഇന്ത്യക്കാരി ആയതിൽ അഭിമാനം തോന്നുന്നു, അതിന്റെ കാരണം നിങ്ങളിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. 😍😍😍😍
എന്ത് രസല്ലെ നമ്മുടെ ഇന്ത്യ. എന്തെല്ലാം രീതിയിലുള്ള ആളുകൾ, ക്ലൈമെറ്, ഹോ എങ്ങനെ വിഡിയോ ഇടുന്നത് കൊണ്ട് പോയതുപോലെ ഒരു ഫിൽ കിട്ടുന്നു അടിപൊളി. ഞാൻ ഉച്ചക്ക് 12 മണി ആക്കാൻ വെയിറ്റ് ചെയ്ത് ഇരിക്കുവാ 😃😃😃😃
എന്തയലും മഞ്ഞുകാലമല്ലാത്തത് ഭാഗ്യം ..ഋഷി കുട്ടന് ശ്വേതകും അഭിക്കും നല്ലതാണ്...ഹോസ്പിറ്റൽ സൂപ്പർ...എത്രയോ ധീരന്മാരായ രാജ്യസ്നേഹികൾ ജീവൻ ബലിയർപ്പിച്ചാണ്..ഇന്ത്യ സേഫ് ആയിട്ടിരിക്കുന്നത്...swetha drink more water....sooper video ആണ്.take care.❤️❤️❤️😍
ഹലോ സുജിത് താങ്കൾ എല്ലാ പ്രതിസന്ധികളും അതിജീവിച്ചു വുവേഴ്സിനെ താങ്കളുടെ പഴയ പാതയിൽ കൊണ്ടുവന്നു... താങ്കളുടെ വിജയം ശ്വേത യെ പോലെ ഉള്ള ഒരു വൈഫും അഭിയും... 👍👍
Great Sujith! Truly mind blowing! I salute our brave soldiers, especially my younger borther Col.Muralee Gopal, who was once fatally injured during the tenure while he was then a Captain, back in 2004! We are truly indebted to all those heros 🇮🇳 I am having goosebumps, and ofcourse this would be the feelings of every Indian who see the war memorials!
Thanks again Sujith and Family for bringing this video. Jai Hind, Jai Jawan 🇮🇳
Take care, all of you! Be safe!
ആദ്യം കുറച്ചു കാണാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.. ലടക്കിലേക്ക് കിടന്നപ്പോൾ vibe മാറി 👍👍
ഇന്നത്തെ വീഡിയോ വളരെ മനോഹരം.കാർഗിൽ വാർ memoriyal കണ്ടപ്പോൾ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ജവന്മരോകുറിച്ച് അഭിമാനം ഒപ്പം അവർക്ക് ബിഗ് സല്യൂട്ട്
സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ട് നമ്മുടെ സന്തോഷവും ഉറക്കവും നഷ്ടപ്പെടാതിരിക്കാൻ മഴയും വെയിലും തണുപ്പും കൊണ്ട് സ്വന്തം പ്രാണൻ വരെ ഏത് നിമിഷവും നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും സ്വന്തം നാടിനു വേണ്ടി കാവൽ നിൽക്കുന്ന പട്ടാളക്കാർ ആണ് യഥാർത്ഥ ഹീറോകൾ love you indian rmy 🔥😍😍😍🥰🇮🇳🇮🇳🇮🇳
imagining future INB trip while rishi driving the car... abhi on the co-driver seat.. shwetha and sujith on back seat❤
That will be happening in future💕💕💕🙏
Can you Imagine Sujith sitting at back seat ? NO WAY...ha ha ha
OMG 😸🤍
What about abhi’s partner 😀
@@geenageorge3637 🤣
വണ്ടി ഓടിക്കാൻ വേണ്ടിയുള്ള ചേട്ടന്റെയും അനിയന്റെയും മൽസരം കാണാൻ നല്ല രസമുണ്ട്. ശ്വേതയുടെ മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട് വേഗം സുഖമാകട്ടെ. റിഷിക്കുട്ടന് ഉമ്മ
Kargil memorial കാണിച്ച് തന്നതിൽ വളരെ സന്തോഷം sujith 🙏 kargil War നടക്കുമ്പോൾ എന്റെ husband ഉണ്ടായിരുന്നു Big Salute
Thank u Very much Sujith 🙏 ❤️🥰
കാർഗിൽ ന്നു കേൾക്കുമ്പോൾ ഓർത്തു പോകുന്നൊരു നാട്ടുകാരനാണ് ഓപ്പറേഷൻ വിജയ് 141 റെജിമെന്റ് ക്യാപ്റ്റൻ വിക്രം.. അദ്ദേഹത്തിന്റെ പേരിൽ ആണ് കാലിക്കറ്റ് westhill മൈതാനം അറിയപ്പെടുന്നത്.. വിക്രം മൈതാനം.നാട്ടിലുണ്ടാവുമ്പോൾ independence day pared മുടങ്ങാതെ കാണാൻ പോവാറുണ്ട്.. അതൊരു goosebumps ആണ്.. 💪💪..
വീര മൃത്യു വരിച്ച എല്ലാ ജാവന്മാർക്കും ഹൃദയത്തിൽ ചാലിച്ച ആദരാഞ്ജലികൾ 🙏🙏നന്ദി
നാടിനുവേണ്ടി വീര മൃത്യു വരിച്ച ധീരജാവന്മാർക്ക് ബിഗ് സല്യൂട്ട്
Enjoying INB season 2 along With sujithetta.Most waited video Leh Ladakh superb 🥰, and Swethachechi get well soon,❤️ love you rishikutta 😘 😘😘
നമ്മുടെ പട്ടാളക്കാരുടെ പോരാട്ടവീര്യത്തിന്റെ ഉത്തമ മാതൃക .... സല്യൂട്ട്
വളരെ മനോഹരമായ വീഡിയോ... എത്രയും വേഗം 2M Subscribers ആവട്ടെ.
. ❤️❤️ ഹായ് ശ്വേതയുടെ സംസാരം കേട്ട് ഞാൻ വളരെ സന്തോഷത്തിലാണ് ആ ചിരിയും നല്ല താമശയും എല്ലാം ഞങ്ങൾ സന്തോഷത്തോടെ കണ്ടിരിക്കും❤️❤️❤️
Salute to the people who work in that high altitude ❤️❤️❤️. And salute you to mention them ❤️❤️❤️.our prayers are with you,
കാണിച്ചുതന്ന സ്ഥലങ്ങളെല്ലാം വളരെ മനോഹരം .കാർഗിൽ പോലുള്ള സ്ഥലങ്ങളിൽ കാണുമ്പോൾ മനസ്സിന് വളരെ വിഷമം തോന്നുന്നു ശ്വേതക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
As always an amazing video. The Kargil War Memorial part of the video really made us viewers feel proud and at the same time gave us an inexplicable feeling as well.....
എത്രയും വേഗം അസുഖം മാറി വരട്ടെ .. പ്രാർത്ഥിക്കുന്നു. ഒപ്പം എല്ലാ വിധ ആശംസകളും നേരുന്നു
You Guy's are inspiration for whole Indians 🇮🇳😍
കാർഗിൽ യുദ്ധത്തിൽ ജീവൻ വെടിഞ്ഞ ധീരയോധാക്കൾക്കു പ്രണാമം🌹🌹🌹🌹🌹🙏🙏🙏🙏🙏, സുചിത് ഭക്തനും കുടുംബത്തിനും അഭിനന്ദനങ്ങൾ. ഒപ്പം പ്രാർത്ഥനയും .
Kargill kantappol kannu niranju. Big salute to ou real heroes. Indian Army 🙏🙏
സുജിത് ഏട്ടൻ ഈ ഓരോ സ്ഥലങ്ങളും പറയുമ്പോൾ അതൊക്കെ മാപ്പിൽ നോക്കി മനസിലാക്കുന്നത് ആണ് ഇപ്പോളത്തെ ഒരു ഹോബി .😊😊
Very brave Swetha madam. Wish you Very speedy recovery . Video super. Waiting for next upload. Feeling proud of our Jawans. Jai Hind
ആദ്യമായിട്ടാണ് ഞാൻ കാർഗിൽ വീഡിയോസ് ഒക്കെ കാണുന്നത്... 🇮🇳🇮🇳🇮🇳🇮🇳🇮🇳
❣️❣️❣️❣️tech travel eat ഇഷ്ട്ടം ❤❤❤🤗🤗🤗
Take care sweta chechii❣️
ഒരു നിമിഷം വീര മൃതു വരിച്ച ജാവന്മാർക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട് 🙏🏻🙏🏻
Truly a proud moment seeing the Kargil War memorial. Jai Hind and a big salute to all the martyrs who gave their lives to protect us. Vande Mataram
Rishi baby...he is a bright infant and our sweet Sweta taught him to eat properly. You all are taking care of his upbringing brilliantly 👏 👏 . Sweta moloo please take care of you . Drink a lot of water ..
Bro,
Please don't scold Swetha.
Please understand something, during travelling its very difficult for women. Guys can pee on roads wherever they want. For women its very difficult to find clean toilets. That's why many women drink less/eat less because we know it would be difficult later on!
He is not scolding.. Thats his normal way of talking
വളരെ നഗ്നമായ ഒരു സത്യം🙏🏼🙏🏼👍👍
But what to do,I have sat on road side many times with umbrella as a shield. Always puts a brick/rock as memorial😜😂😂😂
@@amalaammus8788 i know
Sneham konde paranjatha... of course
But still the truth is this.
I mean we should drink more water absolutely, but women have this issue :/
രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീരജവന്മാർക്ക് ഒരുകോടി പ്രണാമം 🌹🌹🌹🙏🙏🙏
The Kargil War lasted from 3 May 1999 to 26 July 1999. 527 Indian soldiers and 1,600 Pakistani soldiers killed in action, resulting in victory for the Indian Army, who made the Pakistan Army vacate every inch of Indian land. Thus, a third misadventure by Pakistan too ended in a humiliating defeat for them
Very nice video sujith. A big salute to our Indian Army.Really proud of your nice narration of our Kargil warriors.really heart touching. Thank you.
Sujith I am not I well
Headache vomiting
see this tomarrow is swetha Chechi ok now
Thanks for showing Kargil war memorial. My relatives are in the Indian army. Salute to the Indian army and Jai Hind.
Rishikuttan is so happy to feed his papa. Get well soon. Take care guys. All the best
Cargile pokunna orotharum indian charithrathinte bhagam akum.. Athreyum important aanu avide.. Big Salute
India has many beautiful places but what makes them not enjoyable unlike foreign places is the 1) lack of clean public toilets 2) lack of cleanliness 3) widely prevalent scamming and 4) rude impolite behaviour of people. Unfortunate but true.
ഒരു സ്വപ്ന ലോകത്താണോ എന്നു തോന്നുന്നു. നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ധൈര്യം അപാരം. കൊച്ചു കുഞ്ഞുമായുള്ള യാത്ര.
Enjoying the INB trip season trip 2. Very informative , dedicated , genuine and very entertaining as well. Keep up the good work and quality.
എല്ലാ എപ്പിസോടും കാണാറുണ്ട്. സുജിത് താങ്കളുടെ അവതരണം ഒന്നും പറയാൻ ഇല്ല സൂപ്പർ. ഓരോ വീഡിയോ കാണുമ്പോഴും കൂടെ ഉണ്ട് എന്ന തോന്നൽ
I love the way both brothers specially Sujith asking Abhi to give a chance to drive 🚗 🙌 😊
കാർഗിൽ war memorial കണ്ട് കണ്ണു നിറഞ്ഞു, ഋഷികുട്ടൻ് ബൈ പറയുമ്പോൾ എന്താ... ഒരു ഫീൽ. ഋഷികുട്ടാ ചക്കരയുമ്മ.... 😘😘
Take care Shwetha. It's really great to see Kargil War Memorial through ur videos
നിങ്ങളുടെ വീഡിയോ വഴി എത്ര മനോഹരമായ സ്ഥലങ്ങളാണ് കാണുവാൻ പറ്റിയത് 👍👍👍
സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ 😎❤
Kargil War Memorial kandapol vallaathoru feel ayirunnu.. Sujith nte narration valare Superb aanu..Get well soon Shweta...avidly waiting for the next video.. 🥰..
Bro, buy disposable toilet seat cover from amazon.. as soon as possible…when we travel especially in areas where there are no proper toilet facilities, even if we drink 3 litres of water, it will be difficult to stay away from UT infections.. and it mostly affects ladies..it can happen from unhygenic toilets…. So if possible try to order disposable toilet cover from amazon, it is one time diaposable cover.. you can carry it with you where ever u want. Also you can carry spray santizer and spray the toilet area on the washing pipe, etc… even if u dont have uti, still always use it .. whenever u use public toilets to prevent future infection..so stay calm and everything will be alright swetha 😊
Yjnuh6
Yes…I was disappointed by how Sujith trivialized the situation by saying that it was simply because Sweta is not drinking enough water. Traveling in such challenging terrain and places can impact people very differently. Sweta is doing her best to be so supportive and travel even when she is not 100% back to normal. I hope she quickly recovers.
@@coconutfishcurry
നല്ല വീഡിയോ സ് ആണ്
എല്ലാം നല്ലവണ്ണം മനസിലാക്കിതാരുന്ന മോനെ വളരെ ഇഷ്ട്ടം എല്ല വീഡിയോസും മുടങ്ങതെ കാണുന്നുണ്ട് ശ്വേതയും റിഷി കുട്ടനും സുഖിമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളെ ഇങ്നെ കാണിച്ചു തരുന്നതിനു നന്ദി thanku so much 👍❤️
എല്ലാവിധ ആശംസകളും നേരുന്നു.. 👍
Really great achievement. Appreciate you all as a family. I feel I m also travelling with you all. For Rishi a salute!
Get well soon Shwetha chechy.... Drink lots of water..... Take care..... ❤️❤️
അച്ചൊടാ റിഷിക്കുട്ടന്റെ സ്നേഹം അപ്പയോട്. ശ്വേത ധാരാളം വെള്ളം കുടിക്കുക. പെട്ടെന്ന് അസുഖം ഒക്കെ മാറി ഫുൾ പവർ ആയി വരീക. really proud to be an Indian . 🌹🙏
.
Hi Sujith. This message is actually for Swetha.
Dear Swetha. My name is Rema. I am from Bangalore. Me and my husband follow your utube channel every day. Loving it, specially Rishi and you.
In today's video I felt very bad about our country's pathetic public toilets. Since you are traveling all the way from Kerala to Leh that too sad to hear that you are having UTI. Swetha, please start using Sanfe , stand and pee for women. Its available in Amazon. Since you are traveling better try in pharmacy.
Hope you get it soon. Very convenient and use wet wipes after that.
All the best and Sujit you are doing a good job and Abhi awesome driving. We are all enjoying. My special hug to cute Rishi.
Bye now
Regards.
MR.Sujith, she has an UTI because she is not drinking enough water! So she doesn’t have to go to all the public dirty toilets. U MEN DON’T UNDERSTAND WOMEN and their problems.
Be considerate 🥱
👍
Rishi ക്കുട്ടന്റെ മൂക്കു കൊണ്ടുള്ള ചിരി super. കുറുമ്പ് കൂടിയോ എന്നൊരു സംശയം. Have a nice trip. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽
Sujith Iam a regular viewer of your Channel and I like it very much.
It's good to drink Cranberry juice for urinary infection. Also barley water and lemon juice.
Thanks for showing memorials both ,esp Kargil in detail! Good video Sujith Bhakthan n team 👍👍
Take care Shwetha. Drink lots of fluids and be careful while using bathroom. I hope you have a sanitizing spray to be used in bathroom. If you don't have, please consider buying whenever possible.
Use disposable toilet seat cover
റിഷി കുട്ടൻ ആണ് എന്റെ hero.....ചക്കര നെ കടിക്കാൻ തോന്നുന്നു... അവന്റെ കുസൃതി കാണുമ്പോൾ ചെറു പുഞ്ചിരിയോടെ ആണ് video കാണുന്നെ........ Rishi baby... Lub uh mutheee🥰🥰🥰
A big salute to all who laid their lives for the safety of our nation I bow before their memorial Get well soon Swetha
ഇന്ത്യൻ ജാവന്മാരോടൊപ്പം സുജിത്തിനും ബിഗ്സല്യുട്ട് ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🌹🌹✌️✌️
❤️
Swetha get well soon and drink lot of water and take care 🙂 💕 leh ladakh s in my bucket list 😊 will plan soon