EP #89 Night STREET ൽ Video എടുക്കാൻ പോയപ്പോൾ | Cambodia Night Life & Red Street in Phnom Penh

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 280

  • @issuuworld52
    @issuuworld52 2 месяца назад +90

    ലെ ശ്വേദ ചേച്ചി: നിങ്ങൾ ഇങ്ങോട്ട് വാ മനുഷ്യ 😂😂

  • @sruthymurali3837
    @sruthymurali3837 2 месяца назад +65

    ഇതൊക്കെ കാണുമ്പോൾ ഋഷിക്കുട്ടൻ : എന്നെ സ്കൂളിൽ വിട്ടിട്ട് എൻജോയ് ചെയ്യുന്ന ഒരു അച്ഛൻ....അച്ഛനാണത്രെ അച്ഛൻ 😂😂😂😂😂

  • @nibin2467
    @nibin2467 2 месяца назад +11

    1:40 ചേച്ചിടെ ചിരി 🥰

  • @Rahul-iu7jl
    @Rahul-iu7jl 2 месяца назад +1

    poli video
    12.45 റിഷി ആയിരുന്നെങ്കിൽ Expression ഇട്ട് തകർത്തേനേ 😃😃😃😃
    ഇതൊക്കെ കാണുമ്പോൾ റിഷി: കറക്കം എല്ലാം കഴിഞ്ഞ് അപ്പ ഇങ്ങ് വാ...വച്ചിട്ടുണ്ട് ഞാൻ 😃

  • @sijoorumalayali5649
    @sijoorumalayali5649 2 месяца назад +2

    Sujithetta... Ee ending kollam...last photos Pinne aa traibel music edakku add aakne..❤

  • @chandrasekharannair2103
    @chandrasekharannair2103 2 месяца назад

    🎉 ഹായ് സുജിത് ഇന്നത്തെ കാഴ്ചകൾ എല്ലാം വളരെ മനോഹരം ആയിരുന്നു 🎉🎉 Thanks bro 🎉🎉🎉

  • @rupeshvlog2260
    @rupeshvlog2260 2 месяца назад +29

    പ്രണവ് ലുക്കിൽ അനന്ദു അടിപൊളി ആയിട്ടുണ്ട്❤

    • @anwarumalabar1660
      @anwarumalabar1660 2 месяца назад +3

      സത്യം, ചില വശത്ത് നിന്ന് നോക്കിയാൽ തനി പ്രണവ്

    • @sreejaantharjanam207
      @sreejaantharjanam207 2 месяца назад

      ഞാൻ പറയണം എന്നു വിചാരിച്ചതാ ❤

  • @Cinimaworld2021
    @Cinimaworld2021 2 месяца назад +1

    Ananthu bro pwoli❤️

  • @kavisstudio3288
    @kavisstudio3288 2 месяца назад +2

    Bro താങ്കളുടെ എല്ലാ എപ്പിസോഡും കാണുന്ന ഒരാൾ ആണ് ഞാൻ. ഇതുപോലുള്ള captions താങ്കൾക്ക് ചേരുന്നതല്ല. ഇത് എൻ്റെ അഭിപ്രായം മാത്രം.

  • @sivaprasad1651
    @sivaprasad1651 2 месяца назад +1

    Anandhu bro polichu❤❤

  • @rajuram78085
    @rajuram78085 2 месяца назад +34

    സുജിത് ഭായി ഞങ്ങടെ ഹീറോ ❤😂

  • @SanthoshNamboothiri
    @SanthoshNamboothiri 2 месяца назад +1

    വളരെ നല്ല രീതിയിൽ
    വീഡിയോ ചെയ്യുന്നു

  • @sijisilesh1601
    @sijisilesh1601 2 месяца назад +1

    Sujithetta enjoy your travel god bless you

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 месяца назад +5

    ഇതു മനോഹര കാഴ്ചകൾ
    തന്നെ 👍 ആ ഊഞ്ഞാൽ ആട്ടം പൊളി 🥰🥰 ആ സ്ട്രീറ്റ് യാത്ര 👌 .

  • @odiyilmuhd5409
    @odiyilmuhd5409 2 месяца назад +2

    സുജിത് ഭായ്..... സ്കൈ ബാറിൽ ഗ്ലാസിന് മുകളില്‍ കൂടി നടക്കുന്നത് കണ്ടപ്പോള്‍ എന്റെ ആസനത്തിൽ കിരുകിരുപ്പ് വന്നു.. എനിക്കും ഉണ്ട് താങ്കള്‍ പറഞ്ഞ അസുഖം.......
    തിരുത്ത്.......
    കമറോച്ച് ഗൊറില്ലകൾ അല്ല...
    ഖമർ റൂഷ്. ഗറില്ല എന്നു വേണം പറയാന്‍

  • @jaynair2942
    @jaynair2942 2 месяца назад +4

    Cambodia has many faces! Sky bar rocks! And the red street is so beautiful 😂

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 2 месяца назад

    Anandhu vannappo combodia on aayi❤ aadyam kandappo ithrem vibe olla manushyan aanenn orthilla😂

  • @sunithababu8745
    @sunithababu8745 2 месяца назад +2

    ഫസ്റ്റ് കമന്റ് എന്റെ വക ❤❤❤🎉

  • @SureshKumar-yj8up
    @SureshKumar-yj8up 2 месяца назад

    ❤❤❤ good video's and all the best ❤❤❤

  • @abdulrazack1549
    @abdulrazack1549 2 месяца назад

    നിങ്ങൾ പോകുന്ന ഓരോ രാജ്യത്തും വണ്ടി ഓടിക്കാൻ സാഹചര്യം കിട്ടിയാൽ കുറച്ചു സമയം എങ്കിലും വണ്ടി ഓട്ടണം അത് ഒരു ബെനിഫിറ്റ് അല്ലേ...
    ഇന്റർനാഷണൽ ലൈസൻസ് ഒക്കെ ഉണ്ടല്ലോ 😍

  • @vijinambiar6996
    @vijinambiar6996 2 месяца назад +3

    Your videos are never boring. You are so natural in your narrative. All the best and always be the best Sujith. Your positivity will take you a long way in life 💗❤

  • @anwarumalabar1660
    @anwarumalabar1660 2 месяца назад +3

    12:46 സത്യം പറഞ്ഞാൽ ആ പുളി എനിക്ക് കിട്ടി

  • @vineeshtravelblog5975
    @vineeshtravelblog5975 2 месяца назад

    അടിപൊളി ❤️

  • @mithralald.p9464
    @mithralald.p9464 2 месяца назад +1

    Anandhu .. great guy.

  • @-._._._.-
    @-._._._.- 2 месяца назад +14

    കാണട്ടെ സുജിത് ബ്രോ യുടെ red street കാഴ്ച്ചകൾ

  • @naijunazar3093
    @naijunazar3093 2 месяца назад +4

    Hi സുജിത്, കമ്പോഡിയയുടെ പല ലെവലിലുള്ള കാഴ്ചകൾ കാണിച്ചുതന്നു. Skybar അടിപൊളി വൈബ് ആണ്...@tech travel eat ഏഷ്യാനെറ്റിൽ വല്ലാത്ത കഥ പുതിയ എപ്പിസോഡ് കമ്പോഡിയയിലെ വംശഹത്യയുടെ കഥയാണ് പറയുന്നത്. പുള്ളിക്കാരനും നിങ്ങളെ ഫോളോ ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു

  • @vijaynair6775
    @vijaynair6775 2 месяца назад

    Hi Sujith, when I bought a shirt from Marks and Spencers London in 2022, it was printed Made in Cambodia 🇰🇭.
    So now we saw you have walked passed thousands of factory workers manufacturing branded goods.
    Look at the hard condition they travel and live just to make branded merchandise for the world. God bless them.
    Greetings from 🇲🇾 🇲🇾

  • @akkulolu
    @akkulolu 2 месяца назад

    Very nice sujith ❤️❤️🥰🥰👌🏻👌🏻

  • @vichu2179
    @vichu2179 2 месяца назад +1

    Superb❤️

  • @Cricketfan_18_7_45
    @Cricketfan_18_7_45 2 месяца назад

    Which camera are you using to shoot can you please reply

  • @AnshajTECHY
    @AnshajTECHY Месяц назад

    23:42 എല്ലാ shop um undallo😹😹😹
    Veriety🤣

  • @vineeshtravelblog5975
    @vineeshtravelblog5975 2 месяца назад

    റെഡ് സ്ട്രീറ്റ് സൂപ്പർ 🥰

  • @nashstud1
    @nashstud1 2 месяца назад

    Super skybar, loved pnompen ❤

  • @girijavenkat7256
    @girijavenkat7256 2 месяца назад

    Anandune kanda pranav mohanlale polundu.
    Sujithnte travel vlog adipoli. Keep it up👍👍

  • @jeessebastian1
    @jeessebastian1 2 месяца назад

    Wow 👌 video ❤

  • @rajeshgopakumar9553
    @rajeshgopakumar9553 2 месяца назад +1

    I like you started putting photos (the gist of the day) at the end of the video👌. Awaiting more exciting journey in Vietnam 👍 All the best ✌

  • @nihalkprakash8070
    @nihalkprakash8070 2 месяца назад

    Great video

  • @sheenkalathil9291
    @sheenkalathil9291 2 месяца назад

    Super nice bro. Love it

  • @KiranGz
    @KiranGz 2 месяца назад

    Conclusion sky bar night view just rocks❤

  • @anuajo5363
    @anuajo5363 2 месяца назад

    Super ayirunnu..... Bye bye Campodiya

  • @balkeesvv242
    @balkeesvv242 2 месяца назад

    Ananthu super👌

  • @bijuvettiyar9282
    @bijuvettiyar9282 2 месяца назад

    ബ്രോ വിഡിയോ എല്ലാം സൂപ്പർ ആണ് 🥰🥰🥰🥰

  • @SreejithGS-ry4zl
    @SreejithGS-ry4zl 2 месяца назад

    Conclusion സൂപ്പർ... അടിച്ചു കിണ്ടി ആയെന്നു പറയികയേ ഇല്ല.

  • @sajithkumargopinath6893
    @sajithkumargopinath6893 2 месяца назад

    Good video ❤

  • @prasannakizhake9767
    @prasannakizhake9767 2 месяца назад +1

    Hi sujit
    All videos r very good

  • @SahalCjamal
    @SahalCjamal 2 месяца назад +1

    Guna cave മുകളിൽ ആണല്ലോ

  • @Crazy_3999
    @Crazy_3999 2 месяца назад +1

    @2:00 Njngalkm ond Bhai NFC iphonen mathram alla

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 2 месяца назад +1

    9:02 നിങ്ങളും പേടിച്ചു കണ്ട് നിന്ന ഞങ്ങളും പേടിച്ചു 😮

  • @n3r89
    @n3r89 2 месяца назад +1

    Hi I'm Lakshadweepian I like your video

  • @riyasalamkal1120
    @riyasalamkal1120 2 месяца назад +8

    പ്രിയ സുഹൃത്തേ ഞാൻ നിങ്ങളുടെ വീഡിയോ കാണാറില്ല ഇന്ന് ഒന്ന് കാണാൻ ഇടയായി ചെറിയ ഒരു ത്രില്ലടിച്ചു ഞാൻ സുഖമില്ലാതെ കിടപ്പിലാണ് അത് കാരണത്താൽ എനിക്ക് എന്തെങ്കിലും ഒന്ന് കണ്ടിരിക്കണം ദിവസം.
    എന്റെ വീട്ടിൽ ആണെങ്കിൽ വൈഫൈ ഇല്ല വൈഫൈ ഇല്ല ഇടത്ത് പോയി ഒന്നുമുതൽ 89 എപ്പിസോഡ് ഡൗൺലോഡ് ചെയ്തു കൊണ്ടുവരാൻ പറഞ്ഞു ഇരിക്കുന്നു ഇനി ഒന്നു മുതൽ കണ്ടു തുടങ്ങണം മൊബൈൽ വരാൻ കട്ട വെയ്റ്റിങ്ങിലാണ്

  • @vijayashankaran4571
    @vijayashankaran4571 2 месяца назад +4

    I was so scared whole you are walking through the glass top. Really enjoyed this video all the best

  • @anithakannan956
    @anithakannan956 2 месяца назад +2

    പഷൻഫ്രൂട്ട് ജൂസ് കുടിച്ചപ്പോൾ ഉള്ള എക്സ്പ്രഷൻ അത് പൊളിച്ചു.. ജഗതി ചേട്ടനെ ഓർമ വന്നു 😊

  • @sreejaanand8591
    @sreejaanand8591 2 месяца назад

    Su su sudhi valmeekam cinema yile jayasurya ye pole und anandu ne kanan😍😀

  • @sonarajuk8861
    @sonarajuk8861 2 месяца назад +6

    Red streetil red t shirt um itt poya sujith hero aada heero aada

  • @solotraveller848
    @solotraveller848 2 месяца назад

    Excellent Video Sujitheta. 😍😍 Sky Bar --- wow....

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 месяца назад

    കൊള്ളാം അടിപൊളി 👌👌👌🌹👏👍🥰🙏

  • @sibushnuramakrishnan
    @sibushnuramakrishnan 2 месяца назад +4

    6:15 കൊള്ളാലോ സ്വന്തമായി ബാഗ്രൗണ്ട് മ്യൂസിക് ഒക്കെ ഉണ്ടല്ലോ😅😅

  • @JithoshJS
    @JithoshJS 2 месяца назад

    Oh Cambodia ilum red street undo?? Appo inippo trip thailand maati pidikkam...😛😛

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 2 месяца назад +58

    0:05 മിക്കവാറും ഈ ട്രിപ്പ് മൊത്തം കുളിര് കോരുന്ന കാഴ്ചകൾ ആയോണ്ട് വീട്ടിൽ ചെല്ലുമ്പോൾ ശ്വേതയുടെ വക നല്ല സമ്മാനം കിട്ടും.... 😂😂😂

  • @kunns73
    @kunns73 2 месяца назад

    I was traveling for last 3days so I couldn't watch your videos
    I wish I should not miss any of your videos

  • @jaidevnarayan2049
    @jaidevnarayan2049 2 месяца назад

    Wonder if Anandu is really happy with his profession and income in Cambodia looks like

  • @firdousfasiluddeen4107
    @firdousfasiluddeen4107 2 месяца назад

    Bro thumbnailil episode 88 ennan kidakkunnath actually it's 89😊

  • @akhilraj2920
    @akhilraj2920 Месяц назад

    Nice❤

  • @STALINSTUART
    @STALINSTUART 2 месяца назад +26

    4:07 communsit ഗോറില്ലകൾ 😂😂 സുജിത് ഭായ് തഗ്

    • @suryakiranofficial
      @suryakiranofficial 2 месяца назад +1

      😂😂

    • @ericscr007
      @ericscr007 2 месяца назад +2

      😂

    • @AadishMathew
      @AadishMathew 2 месяца назад +1

      Gureilla anu bro 😂😂😂

    • @STALINSTUART
      @STALINSTUART 2 месяца назад +2

      @@AadishMathew അതെനിക് അറിയാം പുള്ളി ഗോറില്ല എന്നാണ് പറഞ്ഞ അതോണ്ട് പറഞ്ഞത് 😂

    • @bluemoonjibu
      @bluemoonjibu 2 месяца назад +1

      ഗോറില്ല... 🤣

  • @Asison-m3k
    @Asison-m3k 2 месяца назад +1

    Elllaaa rajyathimm red street kannikko btooo

  • @jobymathai
    @jobymathai 2 месяца назад

    Super 😊

  • @soul9778
    @soul9778 2 месяца назад

    Nice🤩❤

  • @anasu23
    @anasu23 2 месяца назад

    Poli❤

  • @mohanshankar9905
    @mohanshankar9905 2 месяца назад +3

    Too good sir. Even I have phobia of height. In fact I was getting scared while you were walking on that glass floor..👏👏👏

  • @rabidca6836
    @rabidca6836 2 месяца назад

    തകർത്തു

  • @sijoygeorge3036
    @sijoygeorge3036 2 месяца назад

    പ്രണവ് പോലെ നടപ്പും സംസാരവും 👍🏼👍🏼

  • @kRL1223
    @kRL1223 2 месяца назад

    Bro love from kasaragod❤❤❤❤❤❤

  • @hariperumbessi
    @hariperumbessi 2 месяца назад

    Nice one❤

  • @STALINSTUART
    @STALINSTUART 2 месяца назад +3

    😂😂 മിക്കവാറും വൈശാക സന്ധ്യ ആവും മിക്കവാറും ശ്വേത ചേച്ചി ടെ കയ്യിന്ന് 😂

  • @santhoshcv2009
    @santhoshcv2009 2 месяца назад

    Nice 🎉

  • @artcreation3251
    @artcreation3251 2 месяца назад

    ഗ്ലാസിന്റെ മുകളിൽ കയറിയപ്പോൾ സഹിർ ഇക്കയെ ഓർമവന്നു ❤️

    • @thirdeye9472
      @thirdeye9472 2 месяца назад

      ഞാൻ അതോർത്തു ഒരുപാട് കരഞ്ഞു😢

    • @amal_joseph
      @amal_joseph 2 месяца назад

      Byju

  • @nktraveller2810
    @nktraveller2810 Месяц назад

    Intro സീൻ..... 🫣

  • @jobitjtj5293
    @jobitjtj5293 2 месяца назад

    Pls take care of ur health

  • @viveknarayanan574
    @viveknarayanan574 2 месяца назад

    Superb

  • @mhadanshad
    @mhadanshad 2 месяца назад +1

    grieeshmayum / shethayum seim 👍

  • @sccyber9194
    @sccyber9194 2 месяца назад

    6 varsham mele aayi alukal apple pay use cheyyune bro ippaza ithe thallunne

  • @mohithuthaman6050
    @mohithuthaman6050 2 месяца назад

    Anandhu poliya

  • @udaykumarnair6610
    @udaykumarnair6610 2 месяца назад

    അനന്തു കിടു.

  • @vjvishnu5462
    @vjvishnu5462 2 месяца назад

    NFC ella phonilum undallo paytm il enable cheyythal mathi

  • @RajeshRavindranathan
    @RajeshRavindranathan 2 месяца назад +1

    It's called "Red light district" not "Red street". :)

  • @passionsolotraveller9345
    @passionsolotraveller9345 2 месяца назад

    സ്റ്റാർട്ടിങ് തന്നെ കണ്ണിനു കുളിർമയാണല്ലോ

  • @SumeshkichuVlogs
    @SumeshkichuVlogs 2 месяца назад

    Pwolichu ❤️👌✌️💖💞

  • @Vivek-pt1re
    @Vivek-pt1re 2 месяца назад

    Samsung ille angene use cheyam pattum india ill

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 2 месяца назад +9

    റെഡ് സ്ട്രീറ്റിൽ പോയി കിളിപോയോ😂

  • @abhijith3591
    @abhijith3591 2 месяца назад

    Cherai beach anno

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 2 месяца назад +1

    ❤❤❤

  • @kurianmathew7362
    @kurianmathew7362 2 месяца назад

    Good 👍 video

  • @saneeshnallakandy8670
    @saneeshnallakandy8670 2 месяца назад

    Suji Bhai how come bank account in Dubai? How to get this without visa .

    • @nevinbabu8405
      @nevinbabu8405 2 месяца назад

      Visa Indayal mathrame bank account kittollu 😏😏😏😏

    • @nevinbabu8405
      @nevinbabu8405 2 месяца назад

      Sujith ettanu uae golden visa undu 😒😒😒😒

  • @neethujomon61
    @neethujomon61 2 месяца назад

    Anandu nte kude ulla trip adiooli ...

  • @muhammedrashidrashid8639
    @muhammedrashidrashid8639 2 месяца назад +1

    അടിപൊളി 😂😂

  • @rajeevanty47
    @rajeevanty47 2 месяца назад +1

    ഖമർ റൂജ് അല്ല.. ഖമർ റോഷ് or റൂഷ്‌. എന്നാണ് ഉച്ചാരണം... വെറുതെ തെറ്റി പറയല്ലേ. Mr

  • @sijisilesh1601
    @sijisilesh1601 2 месяца назад

    Hai sujithetta enthundu vishesham ammaku engane undu kalinu

  • @advshelly
    @advshelly 2 месяца назад

    Very interesting

  • @kunns73
    @kunns73 2 месяца назад

    4:30 scenery looks like Nagercoil

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 2 месяца назад +1

    Haaaaaaaai ❤