EP #51 Jaisalmer - Amritsar in 2 Days 850 Kms | 2 ദിവസം നീണ്ടു നിന്ന സംഭവബഹുലമായ പഞ്ചാബ് യാത്ര

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 788

  • @spchitta90
    @spchitta90 2 года назад +431

    ഈ സ്ഥലങ്ങളിൽ ഒന്നും ഒരിക്കലും പോവാൻ സാധ്യത ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്കു ഇവരുടെ ഓരോ വിഡിയോയും ഒരുപാട് സന്തോഷം തരുന്നു അവിടെ ഒകെ പോയ പോലൊരു ഫീൽ 😊

    • @Kuttus530
      @Kuttus530 2 года назад +30

      നിങ്ങൾക്കും പോകാം.. ട്രെയിൻ കേറിയാൽ തന്നെ മതി.. എന്തായാലും നമ്മുടെ ഇന്ത്യയിൽ അല്ലെ

    • @swapnasaju7646
      @swapnasaju7646 2 года назад +4

      Correct

    • @Gkm-
      @Gkm- 2 года назад +1

      ​@@Kuttus530 😁

    • @varghesemeckamalil3049
      @varghesemeckamalil3049 2 года назад

      Rishikutta chakkarre

    • @majumathew8765
      @majumathew8765 2 года назад +3

      അവിടെ പോകാൻ സാധ്യത കുറവാണ് 😊

  • @aryachinnu7060
    @aryachinnu7060 2 года назад +27

    ചെറിയ പ്രായത്തിൽ ഓൾ ഇന്ത്യ കാണാൻ ഭാഗ്യം ലഭിച്ച ഋഷിക്കുട്ടൻ 😍❤️ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഈ വീഡിയോ ഒക്കെ കാണുമ്പൊൾ ന്ത്‌ രസമായിരിക്കും ❤️❤️ സ്കൂളിലെ ഫ്രഡ്സ് നോട്‌ ഒക്കെ വാ തോരതെ നൊസ്റാൾജിയ പറയാം 😜😜😜❤️❤️

  • @gopakumar7071
    @gopakumar7071 2 года назад +40

    യാത്ര തുടങ്ങിയ മുതൽ മുടങ്ങാതെ കാണുന്നു. നല്ല നിമിഷങ്ങൾ തരുന്നതിന് സുജിത് ചേട്ടൻ ശ്വേത ചേച്ചി, അഭികുട്ടൻ, റിഷി ബേബി❤️.

  • @themalayalitimes484
    @themalayalitimes484 2 года назад +19

    സഞ്ചാരം സന്തോഷേട്ടന്റെ സഫാരി വീഡിയോ കഴിഞ്ഞാൽ പിന്നെ സുജിത്ത് ഏട്ടനാണ് താരം നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. നമ്മളും നിങ്ങളുടെ കൂടെ യാത്ര ചെയ്യും പോലെ തോന്നും 😍

  • @nivinabraham
    @nivinabraham 2 года назад +19

    2:47 ഞങ്ങൾ All India Family Trip പോയപ്പോൾ ഈ പറഞ്ഞ route അറിയാതെ എടുത്തു പോയ് and ഞങ്ങൾ ശെരിക്കും കുടുങ്ങി .ശെരിക്കും വിച്ഛിന്നമായ റോഡുകൾ . പിന്നെ ഒരു വഴിയില്ലാതെ നേരെ Amritsar പിടിച്ചു നോൺ സ്റ്റോപ്പ് ഫ്രം Jaisalmer ... Love your content which inspired our family trip too. 🙂

  • @sinumathewk8588
    @sinumathewk8588 2 года назад +35

    ഈ ട്രാവൽ കഴിഞ്ഞാലും ഇനി കാറിനുള്ളിൽ നിന്ന് pillow മാറ്റാൻ പറ്റൂല്ല., അനുഭവം 😄 ഇവിടെ മോന് 6 ys ആയി, ഇപ്പളും EKM-PTA യാത്രയിൽ 2 pillow must ആണ് 😍

  • @joshgeorge4801
    @joshgeorge4801 2 года назад +46

    I am Leena....really thankful to you sujith and family for your effort and hardwork. My son 19 yrs is specially abled with locomotor disability.....so we have our own limitations to explore different places even if we are craving for it . Since we aren't able to travel ....my son himself subscribed this channel and takes the initiative in seeing each episode. You people are lucky enough to explore different places . Even though it's very difficult to travel along with a small kid you people are energetic. Very interesting...God bless you throughout your endeavors.........Let this be an inspiration for all others who are yearning for a journey......

  • @abhipmna123
    @abhipmna123 2 года назад +185

    Daily Miss ചെയ്യാതെ Sujith ഏട്ടന്റെ Vlog കാണുന്ന ഞാൻ ❤️❤️

  • @minuv1739
    @minuv1739 2 года назад +166

    Thank you for taking us along with you every day. Rishi's naughtiness, Shwetha's charm, Abhi's expertise and Sujith bhai's professionalism make this series so memorable. You give hope to young families to take such trips. ❤️

    • @TechTravelEat
      @TechTravelEat  2 года назад +27

      Thank you

    • @mallusguider
      @mallusguider 2 года назад +3

      nice

    • @geethubp249
      @geethubp249 2 года назад +2

      👍👍🥰🥰🥰

    • @cr7x768
      @cr7x768 2 года назад +1

      1k aavan sahayikkamo 🥺 please

    • @Kuttus530
      @Kuttus530 2 года назад +3

      Yes.. such an informative and entertainer 🥰🥰swetha abhi rishi.. this combo is just ❤️❤️❤️

  • @achavaava4045
    @achavaava4045 2 года назад +13

    If possible every one read this സുജിത് ഭക്തൻ - ടെക് ട്രാവൽ ഈറ്റ് is love
    ഇങ്ങേരെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണുള്ളത് അഹങ്കാരി, ചതിയൻ , പെയ്ഡ് പ്രമോഷൻ, സെൽഫിഷ് അങ്ങനെ അങ്ങനെ ഒരുപാടുണ്ട്... ഇങ്ങേരെ ഇഷ്ടപെടുന്നവരെക്കാൾ കൂടുതൽ വെറുക്കുന്നവരും, കുറ്റപ്പെടുത്തുന്നവരുമാവും ഉള്ളത്...... പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇങ്ങേരോളം യൂട്യൂബിൽ success ഉണ്ടാക്കിയ മറ്റു ട്രാവൽ വ്ലോഗർമാർ ഇല്ലെന്ന് തന്നെ നമ്മുക്ക് പറയാം, അതിന് ഏറ്റവും പ്രധാനകാരണം ഇങ്ങേരുടെ വീഡിയോടെ ക്വാളിറ്റി മാത്രമാണ്, ഇങ്ങേർക്ക് എന്നും ഒരു സ്റ്റാൻഡേർഡ് ഓടിയൻസ് ഉണ്ട് അവരെ നിലനിർത്താൻ ഇങ്ങേർക്ക് കഴിയുന്നുണ്ട്.
    ലോക്കഡോൺ ടൈമിൽ ആണ് ഞാൻ ഇങ്ങേരുടെ ചാനലിന്റെ ഫോള്ളോവർ ആയി തുടങ്ങിയത് അതിന് മുന്നേ ഇങ്ങേരുടെ വീഡിയോസ് കാണുമെങ്കിലും അങ്ങനെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. ഇങ്ങേരും ബൈജു എൻ നായരും ലോക്ക് ഡൌൺ ടൈമിൽ മൊറൊക്കോയിൽ ലോക്ക് ആയിപോയ എപ്പിസോഡ്സ് വളരെ ഗംഭീരവും ഇങ്ങേരുടെ ചാനലിൽ തന്നെ ഏറ്റവും വ്യൂസ് കിട്ടിയ സീരീസിൽ ഒന്നായിരുന്നു, ആ ഒരു ഒഴുക്കിൽ ഇങ്ങേരുടെ ചാനലിലെ പല വിഡിയോസും ഇരുന്ന് കാണുവാൻ തുടങ്ങി 97 എപ്പിസോഡ് വരെ ഉള്ള INB TRIP ഒക്കെ കണ്ട് തീർത്തത് വെറും 10 ദിവസം കൊണ്ടായിരിക്കും അമ്മ്മാതിരി വൈബ് ആയിരുന്നു ഓരോ എപ്പിസോടും , പിന്നെ CHINA TRIP, സിങ്കപ്പൂർ trip, വർക്കിങ് ടൈമിൽ വരെ ഇങ്ങേരുടെ വീഡിയോസ് ഇരുന്ന് കാണുവാൻ തുടങ്ങി.അങ്ങനെ എല്ലാം കൊണ്ടും നല്ല ഗ്രാഫിൽ പൊക്കൊണ്ടിരുന്ന ഇങ്ങേരുടെ ലൈഫ് ഉം ചാനലും പെട്ടെന്ന് താഴാൻ തുടങ്ങി, കുറ്റപ്പെടുത്തലുകൾ വന്നു തുടങ്ങി, കൂടെ നിന്നവർ തന്നെ ഒരവസരം വന്നപ്പോ തിരിഞ്ഞു കുത്തി തുടങ്ങി , subscribers കുറഞ്ഞു, viewers കുറഞ്ഞു, കമന്റ് ബോക്സിൽ സ്വന്തം ഭാര്യയെയും കുടുംബത്തെയും കുറിച് വരെ തെറിവിളികൾ വന്നു തുടങ്ങി, ഡെയിലി വ്ലോഗർ ആയിരുന്നയാൾ ഡെയിലി വ്ലോഗ്സ് ഇടാതെയായി, ഒറ്റക്കായി പക്ഷെ തോൽക്കാൻ തയ്യാർ ആയിരുന്നില്ല, പിന്നോട്ട് പോവാനും. ഞാൻ ആദ്യം പറഞ്ഞില്ലേ ഇങ്ങേർ യൂട്യൂബിൽ ഒരു സ്റ്റാൻഡേർഡ് ഒടിയൻസിനെ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു അത് "അയ്യോ ഗയ്‌സ് ഞങ്ങളെ പട്ടി കടിച്ചു," " guys ഞങ്ങളെ വണ്ടി ഇടിച്ചു " എന്നൊക്കെ പറഞ്ഞ് thumbnile കൊടുത്ത് ആളുകളെ പറ്റിച്ചു വ്യൂവേർസിനെ കൂട്ടുന്ന ഏർപ്പാട് ചെയ്തിട്ട് ഉണ്ടാക്കി എടുത്തത് അല്ല.... വര്ഷങ്ങളുടെ കഷ്ടപ്പാട് കൊണ്ട് ഉണ്ടാക്കി എടുത്തത് ആണ്, വര്ഷങ്ങളായി ഇങ്ങേരുടെ വ്ലോഗുകൾ കണ്ട് ഇങ്ങേരെ സപ്പോർട്ട് ചെയ്യുന്ന കുറച്ചുപേർ അവർ ഇയാളെ കൈ വിട്ടില്ല, ഇടകാലത്ത് കുറച്ചു കണ്ടന്റ് കുറവായപ്പോ വിട്ട് നിന്ന എല്ലാവരും ഇപ്പൊ വീണ്ടും ഇങ്ങേരുടെ സ്ഥിരം പ്രേക്ഷകർ ആയി കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇങ്ങേരു INB TRIP SEASON 2 തുടങ്ങിയിട്ടുണ്ട് ഭാര്യയും,മകനും, അനിയനുമായിട്ടാണ് ഇത്തവണ TRIP. ഗംഭീര വ്യൂസ് ആണ് എല്ലാ വീഡിയോസിനും ഇതുവരെ , സീസൺ തുടങ്ങിയിട്ട് ഏകദേശം 1 മാസം ആവാറായി ഞാൻ കാണാൻ തുടങ്ങിയിട്ട് വെറും രണ്ട് ദിവസവും ഇപ്പോൾ തന്നെ ഏകദേശം 15 എപ്പിസോഡ് ഓളം കണ്ട് തീർത്തു അതും 40+ min ഉള്ള വീഡിയോസ് ആണെന്ന് ഓർക്കണം. അത്രയും വൈബ് ആണ് ഇങ്ങേരുടെ ട്രാവൽ വീഡിയോസ് പല യൂട്യൂബ്ഴ്സും ഇങ്ങേരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ഇങ്ങേരു തന്നെ ഇങ്ങേരുടെ ജീവിത്തിൽ നിന്ന് ഒരുപാട് പഠിക്കുകയും അത് മനസിലാക്കുകയും ഇപ്പോൾ ഒരു Phoenix പക്ഷിയെ പോലെ തിരിച്ചു വന്നിരിക്കുകയും ചെയ്തു.....
    THE LEGEND OF RUclips
    SUJITH BAKTHAN ❤️

    • @majumathew8765
      @majumathew8765 2 года назад

      വളരെ ശരിയാണ് 👌👌

    • @sarikasanthosh3672
      @sarikasanthosh3672 2 года назад

      Valare seriyanu
      Njan inb trip anu kandu thudangiye
      Sujith cheyunna polee ulla oru quality vedio eniku vere arkum njan kanditilla

    • @midhuzzthecakeartist240
      @midhuzzthecakeartist240 2 года назад

      ❤️

  • @jaynair2942
    @jaynair2942 2 года назад +28

    Rajasthan is different from what i have thought. It's beautiful greeneries and have significant number of historical places. But still lacking many facilities that tourists require. So much informations acquired through your videos that otherwise wouldn't have possible without a direct visit. All the best for your further explorations..

  • @harishankar7197
    @harishankar7197 2 года назад +11

    സുജിത്തേട്ടാ ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും ഞാൻ കണ്ടിട്ടുണ്ട്. എല്ലാ എപ്പിസോഡുകളുംഅടിപൊളിയാണ്.

  • @TheCoffeeMugCooking
    @TheCoffeeMugCooking 2 года назад +17

    Sujith chetta,, ഈ സീരിസിലെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാൻ തോന്നുന്നു,, Thanks for the amazing videos❤❤❤

  • @mohitarora5145
    @mohitarora5145 2 года назад +15

    Welcome to Punjab, Sujith. Am from Chandigarh, originally from Ludhiana. Enjoy your trip and all the best for your future endeavours.

  • @suseeladpai1985
    @suseeladpai1985 2 года назад +9

    We r witnessing every jesters of Rishi baby.......no words to congratulate Abhi for his driving spirit.... Swetha is becoming very active.... Hattsoff to Sujith for his noisy nd exciting narration....

  • @athiraa.v3328
    @athiraa.v3328 2 года назад +5

    Ente husband gulfil aanu... Ennum uchak 12 aagumpol njangal calling or chatting close aakkum... Chettante video kandu theerum vare.... 🥰🥰🥰 addicted

  • @karthikeyanandbhavya5980
    @karthikeyanandbhavya5980 2 года назад +38

    കുട്ടികളെ കൊണ്ട് പുറത്തു പോവാൻ മടിക്കുന്ന parents na sujith bai na Swetha na kandu പഠിക്കണം 👍 എവിടെയെങ്കിലും പോവാൻ നോക്കുമ്പോൾ ഉണ്ട് കുട്ടിക്ക് അസുഖം വരും പോവണ്ട അങ്ങനെ പറയണ കാരണമാണ് ഞങ്ങളെ പോലെ പല കുട്ടികൾ ഉള്ള അമ്മമാരും വീട്ടിൽ തന്നെ ഇരിക്കണ

    • @Muhammed-qd2vd
      @Muhammed-qd2vd 2 года назад +4

      സുജിത്തിന്റ കീശ വീർക്കും... നമ്മളെ കീശ കാലിയാവും'.... അതോണ്ടാ 😄😄

    • @rashikrashi5815
      @rashikrashi5815 2 года назад

      😂😂😂😂😂😩😩😩

    • @karthikeyanandbhavya5980
      @karthikeyanandbhavya5980 2 года назад

      @@Muhammed-qd2vd 👍👍🤣

  • @muhammeddanishak6688
    @muhammeddanishak6688 2 года назад +7

    സുജിത്തേട്ടാ ബീഹാർ, ഒഡിഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ് ഈ സംസ്ഥാനങ്ങളിൽ കൂടെയും വ്ലോഗ് ചെയ്യണേ ❤️‍🔥. Addicted to TTE💥

  • @Rtcop
    @Rtcop 2 года назад +27

    It was wonderful growing up with someone like you; someone to bank upon, someone to rely on... someone to tell everything! I love you dear sister… Happy Raksha Bandhan! 💓💕

  • @anilchandran9739
    @anilchandran9739 2 года назад +22

    ജമ്മുകശ്മീർ - ലഡാക്ക് യാത്രയ്ക്കായ് waiting 💖💖💖

  • @sapnasworld3988
    @sapnasworld3988 2 года назад +5

    Rishi is very lucky to have Swetha and sujith as parents.

  • @NewageAmma
    @NewageAmma 2 года назад +6

    Love all the videos. A tiny feedback -When sightseeing videos are combined with food and stay reviews it makes the video even more interesting than seeing just an exclusive sightseeing and exclusive food vlog of the place as seperate videos.Those are also nice but this is more interesting. Loved today's video. Take care all of you and safe travels

  • @aravindsudheesh1542
    @aravindsudheesh1542 2 года назад +6

    രാജസ്ഥാൻ ഇത്രയും മനോഹരം ആണെന്ന് tech travel വഴിയാണ മനസിലായത്. എന്തായാലും നമ്മുടെ രാജ്യത്ത് ഇത്രയും സുന്ദരമാണോ. നിങ്ങളുടെ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും സുരക്ഷിതമായി യാത്രചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sadalata1
    @sadalata1 2 года назад +3

    Rishi mon is very smart and intelligent. He will grow up to be very educated and successful.

  • @josmyjojo4693
    @josmyjojo4693 2 года назад +7

    I am really addicted to your videos,my day start with your videos,I love to travel,Feel like ,I am also travel along with you people,So nice presentation.

  • @motherofacuteboy9147
    @motherofacuteboy9147 2 года назад +3

    പഞ്ചാബ് explore ചെയ്യുന്ന വീഡിയോക്കു വേണ്ടി ഞാൻ കട്ട വെയ്റ്റിംഗ് ആണ് 😊😊😊

  • @preethmathew1509
    @preethmathew1509 2 года назад +12

    Njoying the INB2 series🥰😍. Keep going

  • @nida689
    @nida689 2 года назад +13

    I am additied to INB Season 2
    Who else
    👇

  • @Roma-dt5vw
    @Roma-dt5vw 2 года назад +15

    Hi sujith and family, very happy to watching your vlogs along with my 5 months old baby, we are addicted to your vlog guys,my baby can identify your voice because he started to hear your vlogs during my pregnancy period starts 😃 ,safe journey dears and awaiting for your new vlogs. ❤

  • @thankamanivenugopal4799
    @thankamanivenugopal4799 2 года назад +3

    കാണുന്ന ഞങ്ങൾക്കും യാത്ര ചെയ്യുന്ന നിങ്ങൾക്കും Rishikkuttan ആണ് highlight

  • @johnsonthomas5888
    @johnsonthomas5888 2 года назад +1

    ഓരോ എപ്പിസോഡുകൾ കഴിയുംതോറും വളരെ ത്രില്ല് അടിക്കുന്നുണ്ട് ,,, അടിപൊളി വീഡിയോ

  • @Viswastha
    @Viswastha 2 года назад +2

    Njan ake follow cheyunna travel vloger thankal mathramanu.quality ulla content,nalla avatharanam, no blah blah .....no screaming......best wishes.......go ahead with good contents..,........

  • @lalitarassmann4678
    @lalitarassmann4678 2 года назад +10

    Most exciting is to watch Rishi baby growing up..... God bless you all

  • @jaseem6140
    @jaseem6140 2 года назад +2

    Sujith bayi പൊളി നമ്മൾ പ്രവാസി കൾ നിങളുടെ വീഡിയോ കാണാൻ ഒരു രസം ആണ് പിന്നെ നേരം പോകും ഫ്രീ ആവുബോൾ 😍😍😍❤👍

  • @annsorigaminpaperart1279
    @annsorigaminpaperart1279 2 года назад +4

    Sujith was so relaxed, pleasant, positive and hence a sweetheart 🤗 today. But daddy didn't get to buy matching squeaky shoes with Rishi, though! 😝

  • @deepalakshmanan739
    @deepalakshmanan739 2 года назад +6

    Rishi’s expressions r doing fine. Travel going fine 👍.Made the govt alet about fast…Sing different climates is great . Hav a wonderful time take rest. Waiting for Kashmir. Fasillka was a good dedication. Keep going

  • @sreelathakb6092
    @sreelathakb6092 2 года назад +1

    സ്ഥിരം പ്രേക്ഷക .. ഒത്തിരി enjoy ചെയ്യുന്നുണ്ട്. Thanks. സ്നേഹം

  • @kamaladalamremyarajesh5029
    @kamaladalamremyarajesh5029 2 года назад +5

    സുജിത്തേട്ടാ,,, ശ്വേത,,, അഭി, റിഷി കുഞ്ഞൂസ് 🥰🥰🥰🥰🥰love you all

  • @shajithainshaf8478
    @shajithainshaf8478 2 года назад +2

    Hi..Ellaa vdeosum kaanaan pattaarillelum ningade kure vdeos kandu.. Innente 3 vayassulla mon ipo ningalde vdeos maathre kaanunnullu... 🥰

  • @siyadmobilesolutions2240
    @siyadmobilesolutions2240 2 года назад +4

    മടുക്കാതെ കണ്ടിരുന്നു പോവും നിങ്ങടെ എല്ലാ വിഡിയോസും 😇❤️

  • @amaan6403
    @amaan6403 Год назад

    ഞാൻ ചേട്ടന്റെ എല്ലാം video മുടങ്ങാതെ കാണാറുണ്ട് enik ഒരുപാട് ഇഷ്ടാണ് 🥰❤️ചേട്ടന്റെ ചിരി പൊളി ആണ് കേട്ടോ

  • @kuttannt78
    @kuttannt78 2 года назад +4

    സുജിത്ത് സ്ഥലങ്ങളുടെ പേര് പറയുന്നത് കേൾക്കുമ്പോൾ തന്നെ നമ്മളും ആ സ്ഥലത്ത് എത്തി കഴിഞ്ഞു .... ഋഷി കുട്ടൻ ഇഷ്ടം ..

  • @adwaidnandu1526
    @adwaidnandu1526 2 года назад +1

    രാത്രി ഏട്ടന്റെ വീഡിയോ കണ്ട് കിടന്ന് ഉറങ്ങാൻ എന്തോ ഒരു രസം ആണ് ❤️❤️❤️

  • @ridesflavours3385
    @ridesflavours3385 2 года назад +5

    Get well soon Abhi dude...the passionated driving beast...🤩😜

  • @Ponnu1
    @Ponnu1 2 года назад +22

    നിങ്ങളുടെ കൂടെ ഞങ്ങളും യാത്രയിലാണ് എന്ന് തോന്നിപോകും,, ഋഷിക്കുട്ടാ 🥰🥰🥰💋💋💋

  • @Shanukpza
    @Shanukpza 2 года назад +7

    ഋഷി കുട്ടൻ... So Cute.... ദൈവം അനുഗ്രഹിക്കട്ടെ....

  • @saphalyacreation888
    @saphalyacreation888 2 года назад +1

    Bikaner എന്ന് കേട്ടപ്പോഴേ ഭയങ്കര സന്തോഷം,, കാരണം 3 മാസം എനിക്കും അവിടെ താമസിക്കാൻ സാധിച്ചു,,, അവിടെ BRO ൽ ഹസ്ബൻഡ് വർക്ക്‌ ചെയ്തിരുന്നു,,,,അവിടെ നിന്നും ജോധ്പുർ മുഴുവനും ചുറ്റി കാണാൻ പോയതും സന്തോഷം ❤️❤️❤️

  • @prathibha1975
    @prathibha1975 2 года назад +5

    ഇനിയെന്തിനാ നമ്മൾ യാത്ര പോകുന്നെ, സുജിത്തിന്റെ വീഡിയോ കാണുന്നുണ്ടല്ലോ 🥰🥰

  • @manjumohan
    @manjumohan 2 года назад +12

    Addicted to your INB trip😍😍

  • @thanaltipsntravel
    @thanaltipsntravel 2 года назад +6

    അഭിക്കും രാജസ്ഥാൻ റോഡുകൾക്കും ടാറ്റാ ഹരിയറിനും നന്ദി പറയുക 😀

  • @selinvarghese6320
    @selinvarghese6320 2 года назад

    അഭിക്കുട്ടന് വേഗം സുഖമാകട്ടെ. എനിക്ക് അഭിക്കുട്ടന്റെ പ്രായത്തിൽ ഒരു മോൻ ഉണ്ട് അവന് യാത്ര വലിയ ഇഷ്ടമാണ്. ചെറിയ രീതിയിലൊക്കെ ട്രിപ് തുടങ്ങിയിട്ടുണ്ട്

  • @SHIHABTHADATHIL
    @SHIHABTHADATHIL 2 года назад +17

    I have seen many travel vlog now a day’s ,but sujith bro your videos just awesome, no words,your presentation is beautiful
    I am eagerly awaiting every days for your wonderful vlog.
    Love you Sujith bro, Abhijit ,Chechi,Rishi baby ❤️❤️

    • @TechTravelEat
      @TechTravelEat  2 года назад +2

      Thanks ❤️

    • @tomdominic1999
      @tomdominic1999 2 года назад

      @@TechTravelEat ഋഷി കുട്ടൻ പോളിയാ

  • @looktoself2898
    @looktoself2898 2 года назад +1

    Rhishikuttn ezhunelkkumbol soo calm anuuu😍😍😍

  • @aswathyprakash7217
    @aswathyprakash7217 2 года назад +4

    I never thought you would travel with Swetha and baby.... Hats off to the passion you share

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +1

    Really miss Rajasthan we are along teavell with you

  • @jplusmediamalayalam8984
    @jplusmediamalayalam8984 2 года назад +5

    ഇടക്ക് ഇടക്ക്.. വീഡിയോ പെട്ടന്ന് തീർന്നു പോകുമോ എന്ന് ടൈം നോക്കുന്നത് ഞാൻ മാത്രം ആണോ....

  • @akhilasanojanu355
    @akhilasanojanu355 Год назад +1

    Full addicted. ..........mrng muthal pazhaya oronnum kandu thuda gum ..❤️

  • @RophekaMusic
    @RophekaMusic 2 года назад +1

    Travel chaiyane friends onnum vennam en nirbatham illahh family ath oru feel ahh.❤️

  • @RophekaMusic
    @RophekaMusic 2 года назад +1

    Waga border ill ponne sujith bro?

  • @vvprasad4280
    @vvprasad4280 2 года назад +12

    ശ്വേതയെപോലെ പാർട്ണർ ഉള്ളത് നിങ്ങളുടെ ഭാഗ്യം.

  • @JatinderSingh-fs4ix
    @JatinderSingh-fs4ix 2 года назад +1

    Welcome to Punjab, land of warriors.
    Don't forget to visit Jalandhar, Ludhiana, Bathinda, Patiala, Amritsar, Chandigarh etc. All the best for your journey, Sujith.

  • @Amandeep-ro6tm
    @Amandeep-ro6tm 2 года назад

    Welcome to punjab I'm from Fazilka district

  • @user-sh4ji5je7t
    @user-sh4ji5je7t 2 года назад +4

    അന്നും ഇന്നും എന്നും
    Tech travel eat ❤🔥 ഇഷ്ടം.

  • @nithyavasantha4488
    @nithyavasantha4488 2 года назад +1

    Rishi's expressions awsome.....

  • @akbarsha4808
    @akbarsha4808 2 года назад +9

    INB TRIP SUPER RISH FAN ❤❤❤❤❤❤❤❤❤❤

  • @ratheeshalphonse3869
    @ratheeshalphonse3869 2 года назад +2

    നല്ല രസമുള്ള videos daily കാണാറുണ്ട് 👍👍👍👍

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад +1

    Thank you sujith.. You all ha ve become part of our family.
    Esp rishikuttan.
    God bless you . you are taking us also with you .
    Thank you🤲🤲🙏q

  • @adithyavaidyanathan
    @adithyavaidyanathan 2 года назад +2

    Beautiful vlog Sujithetta. Videovinde aadhyatha bhaagathil Rajasthanil Marubhumiyil ninnum rendmatha bhagathil Punjabinde pachchappum harithabhavum kandappo valara adhigam sandhosham aayi, pinne Rishikuttande bahalam as usual enjoy cheydhu, 😄 Abhi, hats off for driving for such long distances. Best wishes for journey ahead. Pinne, Aa level crossingil ningal kanda train 14526 Sri Ganganagar - Ambala Cantt Intercity Express aanu, going to Ambala Cantt.
    😃

  • @muppz8063
    @muppz8063 2 года назад +1

    ഇങ്ങളന്താ ചെങ്ങായ് ... കുറച്ച് നേരം മാത്രം വിഡിയോ ഇടണേ .. മണിക്കൂറോളം ആയാലും .. ഞമ്മള് കണ്ടോളാം....😃❤️

  • @VishnuTechyVlogs
    @VishnuTechyVlogs 2 года назад +5

    Waiting 😃 for 2 M Tech Travel Eat

  • @abbbijyhth9790
    @abbbijyhth9790 2 года назад +2

    Get well soon Abhi bakthan

  • @firozsulthan6304
    @firozsulthan6304 2 года назад +1

    Ente sthalam kand pidich thannathin nanniyund sujithetta😅❤️

  • @sujithsevenstars6405
    @sujithsevenstars6405 2 года назад +1

    Fazilka ennu കേട്ടപ്പോൾ നമ്മുടെ ഫാസിൽ ബ്രോയെ ഓർമ വന്നു🥰🥰🥰🥰🥰🥰🥰

  • @elfarsana5984
    @elfarsana5984 2 года назад +2

    ഹായ് സുജിത്തേട്ടാ....... റിഷിക്കുട്ടൻ ചെരുപ്പ് ഇട്ട പ്പോൾ .... കുറമ്പു കൂടിയോ?..അഭിയുടെ പനി വേഗം മാറട്ടെ!👍👍👍❤️

  • @vishnuprasad7770
    @vishnuprasad7770 2 года назад +2

    Video kannunavar trip poya feela
    😍😍😍KL 03 njanum pathanamthitta ill anu
    Ella videos um supera
    Thanks for your videos🙏🙏🙏🙏🙏🙏🙏

  • @romirthadicaren
    @romirthadicaren 2 года назад

    Dear Sujith, my dad had taken a Western India trip and covered Rajasthan. He came home and told us all about his journey and one thing I always remember him telling me is that when in Rajasthan always remember to CLEAN THE AIR FILTER as it helps in increasing the mileage.

  • @amaluzzzaju3926
    @amaluzzzaju3926 2 года назад +2

    Background music ഇന്നലത്തെ വീഡിയോയിൽ വെച്ച് background music എല്ലാ വീഡിയോയും ഉൾപ്പെടുത്തണം

  • @saharm4u
    @saharm4u 2 года назад +2

    Waiying for jammu,punjab, haryana, himachal pradesh and every other place you guys are going to go to!!!

  • @d3ssupervlogs982
    @d3ssupervlogs982 2 года назад +2

    star of the show....R K 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ann1465
    @ann1465 2 года назад +1

    Super guys :) not
    Missed a single episode of INB trip s2 till now

  • @ramsathsaifudeen4229
    @ramsathsaifudeen4229 2 года назад

    ഋഷിക്കുട്ടന്റ ചിരി കാണുമ്പോൾ കെട്ടിപിടിച് ഉമ്മാ കൊടുക്കാൻ തോനുന്നു, ചക്കര മുത്ത് 😘😘😘

  • @dv_thunder
    @dv_thunder 2 года назад +6

    INB trip super.... ❤️❤️👌🏻👌🏻

  • @muhammedziyan439
    @muhammedziyan439 2 года назад +5

    Hi sujith brooo
    Waiting for. Ur video❤️

  • @anishjaleel7109
    @anishjaleel7109 2 года назад +1

    സുജിത് ഭായി... തിരക്ക് ഒഴിയുമ്പോൾ.... പോകുന്ന സ്ഥലത്തിന്റെ google മാപ്പ് മാത്രം നോക്കാതെ അല്പം വാർത്ത കൂടി ശ്രദ്ധിക്കണം... ചിലപ്പോൾ റോഡ് block പോലെയുള്ള സംഗതി ഉണ്ട്... Eg chandeegarh - ഷിംല റോഡ് പൊലിഞ്ഞു പോയി അത് കൊണ്ട് ശ്രദ്ധിച്ചു യാത്ര തുടരൂ

  • @nivedyab530
    @nivedyab530 2 года назад +4

    Waiting for the video😍love u all❤

  • @shijeshkuttn4300
    @shijeshkuttn4300 2 года назад +1

    കുറെ ദിവസത്തിന് ശേഷം വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം സൂപ്പർ 👍

  • @vijayaadi5299
    @vijayaadi5299 2 года назад

    God bless you 🙏
    I feel like you belongs to my own family..love you Rishi

  • @abhinav._350
    @abhinav._350 2 года назад +1

    Aahmbo adipwoli... 💥💙😻
    Oro divasam kaziyumthorum interesting aai varuva... Athanu sujithettan...
    Always techtraveleat 💖💖
    #12manifan ⚡️

  • @sujadevi.p8016
    @sujadevi.p8016 2 года назад

    അഭിക്ക് വേഗം സുഖമാകട്ടെ🙌 ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന സുജിത്തിന്റെ ചാനൽ ജീവിതത്തിന്റെ ഭാഗമായ തു പോലെ ....നന്ദി🙏 ശ്വേത ... ഋഷി ക്കുട്ടൻ 😘😘

  • @roshnasaju1756
    @roshnasaju1756 2 года назад +7

    I love your family 😘😍❤️💕

  • @hadihudha8618
    @hadihudha8618 2 года назад +4

    നാല് പേരോടും നമസ്കാരം ❤️❤️

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha 2 года назад +2

    Ipo rishikuttane kaanathe irekan pattila ❤️❤️🥰😘😘

  • @Asherstitusworld
    @Asherstitusworld 2 года назад +5

    Poli Video Sujith Cheeta Your videos Are awesome And Informative to Watch Sujith Cheeta Today's Video Jaisalmer to Ameristar in 2 days 350 Kms Video Poli Inb Trip Season 2 Series Awesome Sujith Cheeta

  • @renukadivakaran8883
    @renukadivakaran8883 2 года назад

    Vdo orupadu ishtamanu

  • @_surya_gaming_
    @_surya_gaming_ 2 года назад +5

    Enicha udane oru book vayicha bakki ulla urakam koodi verum athavum rishi try cheyune 😂

  • @annammaalex5954
    @annammaalex5954 2 года назад +1

    നല്ല പ്രോഗ്രാം ജാനും. എല്ലാ പ്രോഗരാമുകളും കാണും

  • @CSKuttan999
    @CSKuttan999 2 года назад +1

    7:51 moment of the day❤😍

  • @susammaa3997
    @susammaa3997 2 года назад

    Feeling proud of you with family, iam very happy because rishibaby got pepee chappal🤗🤗🤗

  • @susanm9409
    @susanm9409 2 года назад

    I like Shweta a lot 🥰. Njan Shweta ulla episode nokki kanunna aalanu... She is very positive 😀. Ellarem ishtavane...Rishi baby is so cute 🥰

  • @rinshadpt7404
    @rinshadpt7404 2 года назад +4

    Pwolimachan sujithbro🤗🔥