ഈസി ഇംഗ്ലീഷ് ഫ്ലുവൻസിയിലേക്കുള്ള 10 പടികൾ. LEARN SPOKEN ENGLISH MALAYALAM TIPS SPEAKING VIDEO 2019

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കൊറോണ / കൊവിഡ്, ലോക്ക്ഡൗൺ Lockdown കാലം ഫലപ്രദമായി വിനിയോഗിക്കാം. വിഡിയോയിൽ പറയുന്ന വിവിധ ചാർട്ടുകളും, ഇംഗ്ലീഷ് കോൺവെർസേഷൻ ക്ലിപ്പുകളും മറ്റു പ്രാക്ടിക്കൽ ലസണുകളും സൗജന്യമായി ലഭിക്കുന്നതിന് നിങ്ങളുടെ താലൂക്കിന്റെ പേര് കമന്റ് ചെയ്യുക. അവർക്ക് അവരുടെ താലൂക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൻറെ ലിങ്ക് കമന്റ് റിപ്ലേ ആയി നൽകുന്നതാണ്.
    ഇംഗ്ലീഷ് ഫ്ലുവൻസിയിലേക്കുള്ള നിങ്ങളുടെ പാത അനായാസമാക്കുന്ന പത്തു പടികൾ.
    This Video will show 10 Simple & Easy Steps to Develop Your Fluency in English.
    Online Free Spoken English Class for EKM COCHIN QUILON ALLEPPY CLT CALICUT KOCHI Thiruvananthapuram Trivandrum TVM District Attingal Kazhakkoottam Neyyattinkara Nedumangad Varkala Pathanamthitta PTA Adoor Pandalam Tiruvalla Alappuzha ALP Chengannur Cherthala Kayamkulam Mavelikkara Kollam Karunagapally Kottarakkara Paravur Punalur Kottayam KTM Changanacherry Erattupetta Ettumanoor Pala Vaikom Idukki Kattappana Thodupuzha Eranakulam Aluva Angamaly Eloor Kalamassery Koothattukulam Kothamangalam North Paravoor Maradu Muvattupuzha Perumbavoor Piravom Thrikkakara Thripunithura Thrissur TSR Trichur Chalakkudy Chavakkad Guruvayoor Irinjalakuda Kodungallur Kunnamkulam Wadakkancheri Palakkad PKD Cherpulassery Chittur Tattamangalam Ottappalam Mannarkkad Pattambi Shornur Malappuaram MLP Kondotty Kottakkal Manjeri Nilambur Parappanangadi Perinthalmanna Ponnani Tanur Tirur Edappal Tirurangadi Valanchery Kozhikode Beypore Cheruvannur Elathur Feroke Koduvally Koyilandy Mukkam Payyoli Ramanattukara Vadakara Thamarassery Wayanad Kalpetta Mananthavadi Sultan Bathery Kannur Anthoor Iritty Koothuparamba Mattannur Panoor Payyannur Sreekandapuram Thalassery Thaliparamba Kasaragod KSD Nileshwaram Kanhangad TALUK Chirayinkeezhu Kunnathur Pathanapuram Kozhencherry Mallappally Ranni Ambalapuzha Kaarthikapally Kuttanad Meenachil Devikulam Peerumedu Udumpanchola Kunnathunaad Mukundapuram Thalappilly Alathoor Chittoor Eranad Vythiri Hosdurg
    10 കല്പനകളിലെ ആശയങ്ങൾ മനസ്സിലായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട കൂടുതൽ പ്രാക്ടിക്കൽ ടെക്‌നി ക്കുകളും ടിപ്സുകളും ലഭിക്കാൻ താഴെയുള്ള ലിങ്കുകൾ തുറന്ന് വീഡിയോകൾ പൂർണ്ണമായും കാണുക:
    Lesson 1: • ഇംഗ്ലീഷിനു മുന്നിൽ ഇനി...
    Lesson 2: • SPOKEN ENGLISH VERY EA...
    Lesson 3: • ഈസി സ്പോക്കൺ ഇംഗ്ലീഷ് ...
    Lesson 4: • ഇംഗ്ലീഷ് സംസാരിക്കാൻ വ...
    കൽപ്പന 1, 2 & 5:
    വിഡിയോയിൽ പറയുന്ന വൊക്കാബുലറി പ്രാക്റ്റീസുകൾ പൂർത്തിയാക്കാൻ താഴെയുള്ള ലിങ്കുകൾ ഓപ്പൺ ചെയ്ത് വീഡിയോകളിൽ പറയും പ്രകാരം പ്രാക്ടീസുകൾ പൂർത്തിയാക്കുക.
    ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ തുടക്കത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പേടിയും മാറ്റാൻ സഹായകമായ ഗെയിം ഷോ മോഡൽ പ്രാക്ടീസ് ലെസ്സണുകൾ:
    Lesson 1: • സ്പോക്കൺ ഇംഗ്ലീഷ് പരിശ...
    Lesson 2: • സ്പോക്കൺ ഇംഗ്ലീഷ് പരിശ...
    Lesson 3: • സ്പോക്കൺ ഇംഗ്ലീഷ് പരിശ...
    Lesson 4: • പഠിച്ച ഇംഗ്ലീഷ് വാക്കു...
    Lesson 5: • സ്പോക്കൺ ഇംഗ്ലീഷ് മലയാ...
    Lesson 6: • വെറൈറ്റി സ്പോക്കൺ ഇംഗ്...
    Lesson 7: • ഈസി സ്പോക്കൺ ഇംഗ്ലീഷ് ...
    Lesson 8: • ഈസി സ്പോക്കൺ ഇംഗ്ലീഷ് ...
    കൽപ്പന 4:
    ടാക്കിങ് വിത്ത് ഓബ്ജക്ട്സ് എന്ന പ്രാക്റ്റീസ് നടത്താൻ നിങ്ങളെ സഹായിക്കുന്ന വീഡിയോ ലിങ്കുകളാണ് താഴെ:
    Lesson 1: • ഇംഗ്ലീഷിൽ സംസാരിക്കാൻ ...
    Lesson 2: • SPOKEN ENGLISH GURU LE...
    Lesson 3: • AN EASY WAY TO DEVELOP...
    Lesson 4: • SPOKEN ENGLISH GURU LE...
    കൽപ്പന 6:
    ടാക്കിങ് വിത്ത് അതേർസ് എന്ന പ്രാക്റ്റീസ് നടത്താൻ നിങ്ങളെ സഹായിക്കുന്ന വീഡിയോ ലിങ്കുകളാണ് താഴെ:
    Lesson 1: • HOW TO DO SELF INTRODU...
    Lesson 2: • ഹു ആം ഐ ഗെയിമിലൂടെ ഇംഗ...
    Lesson 3: • സെന്റൻസ് ഗെയിമിലൂടെ ഇം...
    Lesson 4: • AN EASY WAY TO DEVELOP...
    Lesson 5 : • ഇംഗ്ലീഷ് ടെലിഫോൺ കോൺവെ...
    Lesson 6: • SPOKEN ENGLISH GURU LE...
    Lesson 7: • ഇംഗ്ലീഷ് ടാക്കിങ്ങിലെ ...
    Lesson 8: • SPOKEN ENGLISH GURU LE...
    Lesson 9: • SPOKEN ENGLISH GURU LE...
    Lesson 10: • SPOKEN ENGLISH GURU LE...
    Lesson 11: • SPOKEN ENGLISH GURU LE...
    Lesson 12: • Learn Spoken English (...
    Lesson 13: • Spoken English Malayal...
    Lesson 14: • SPOKEN ENGLISH GURU LE...
    Lesson 15: • SPOKEN ENGLISH GURU LE...
    Lesson 16: • SPOKEN ENGLISH GURU LE...
    കൽപ്പന 8:
    ഇംഗ്ലീഷ് വിഡിയോകൾ കേൾക്കാൻ നിങ്ങളെ സഹായിക്കുന്ന ലിങ്കുകളാണ് താഴെ:
    Lesson 1: • Spoken English Malayal...
    Lesson 2: • EASY TIPS: MAKE SENTEN...
    Lesson 3: • Self Introduction Easy...
    Lesson 4: • Learn Spoken English W...
    Lesson 5: • Speak English with Con...
    Lesson 6: • Spoken English In Mala...
    Lesson 7: • Get Fluent With 1 Tric...
    Lesson 8: • Spoken English Easy Le...
    Lesson 9: • Play Puzzles & Games &...
    Lesson 10: • Opposite Values Game -...
    Lesson 11: • Spoken English Easy Pu...
    Lesson 12: • Spoken English In Mala...
    Lesson 13: • Spoken English: Get Fl...
    Lesson 14: • A Game To Improve Your...
    Lesson 15: • Daily Use English Sent...
    Lesson 16: h • How To Speak Effective...
    Lesson 17: • Spoken English Class F...
    Lesson 18: • Spoken English Leaning...
    Lesson 19: • Easy Spoken English Te...
    Lesson 20: • Spoken English: Speak ...
    #SpokenEnglish #Kerala #കേരളം #Keralam #കേരള #ഇംഗ്ലീഷ് #മലയാളി #സ്പോക്കൺഇംഗ്ലീഷ് #LearnEnglish #StudyEnglish #English #ഗ്രാമർ #WhattsApp #Grammar #SpokenEnglishWhattsApp #EnglishGrammar #ഇംഗ്ലീഷ്ഗ്രാമർ #കൊറോണ #കൊവിഡ്

Комментарии • 16 тыс.

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 4 года назад +572

    സാറിന്റെ പുഞ്ചിരിയോട് കൂടിയുള്ള സംസാര ശൈലിക്ക് ഒരായിരം ലൈക്ക്, വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള ശൈലിക്കും ഒരായിരം നന്ദി

  • @rohithkrishna5324
    @rohithkrishna5324 3 года назад +237

    English പഠിക്കാൻ വേണ്ടി ഒരുപാട് channel കണ്ടിട്ടുണ്ട്.... ഇപ്പോയാണ് ശരിയായ ഇടത് എത്തിയത്....

  • @aaa-sc7tw
    @aaa-sc7tw 3 года назад +1107

    സാറിൻറെ ചിരി ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ

    • @wouldstatus9960
      @wouldstatus9960 3 года назад +3

      🥰🥰

    • @susammathankachan2182
      @susammathankachan2182 3 года назад +5

      Hello Sir, I like to join in your what's app group. Im working. I cannot talk fluently.

    • @mohamedkuttymaanu
      @mohamedkuttymaanu 3 года назад +3

      കുറച്ച് മീശ വെക്കാമായിരുന്നു

    • @jaisonmathew4209
      @jaisonmathew4209 3 года назад +4

      Iwants to join your whatsapp group

    • @ramachandranpk246
      @ramachandranpk246 3 года назад

      I am also willing.to join your class my Whatsup no is9846796908

  • @user-fy6oy3cp1f
    @user-fy6oy3cp1f Месяц назад +1

    സാറിന്റെ ഈ ചിരിച്ചുകൊടുള്ള അവതരണം കേട്ടാൽ ആരും അത് തീരുന്നതുവരെ കെട്ടിരിക്കും
    സാർ പറഞ്ഞു തരുന്ന രീതിയിൽ സിറിന്റെ കൂടെ കൂടിയാൽ ഉറപ്പായിട്ടും എല്ലാവരും ഇംഗിഷ് സംസാരിക്കും തീർച്ച
    ഈ 10 മെത്തേടും ഒന്ന് ഒന്നിന് മെച്ചം ഉള്ളതാണ് 👍👍

  • @binoshart8731
    @binoshart8731 4 года назад +134

    പ്രതിഫലേച്ഛ കൂടാതെ താങ്കൾ നടത്തുന്ന ഈ പ്രവർത്തനത്തിന് വളരെ നന്ദി.

    • @muhammedanshad1254
      @muhammedanshad1254 4 года назад +1

      Nee u tubil kaanunnile apoll kittum😀

    • @shylatomy2638
      @shylatomy2638 3 года назад

      @@muhammedanshad1254 😄😄😄

    • @saileshcastle9102
      @saileshcastle9102 3 года назад

      Mobile number pls

    • @sunitha519
      @sunitha519 2 месяца назад

      എല്ലാവരും ട്യൂബിലും ഇടും ക്യാഷ് വാങ്ങി ഓൺലൈൻ ക്ലാസ് ഉം ഉണ്ടാക്കും. അതിൽ ചേരുന്നവർക്ക് Cash പോവുകയും ചെയ്യും ഇംഗ്ലീഷ് സംസാരി ക്കാനും കഴിയില്ല . അപ്പോൾ ഇത് ഒരു മഹത്തരമായ പ്രവൃത്തി യല്ലേ.

  • @mujeebrahman4914
    @mujeebrahman4914 4 года назад +111

    സാറിന്റെ അവതരണം വളരെ ഇഷ്ട്ടമായി
    ഒപ്പം ക്ലാസും കൂടെ ചിരിയും. ഗോഡ് ബ്ലസ് യു

  • @Fazlu_rasool
    @Fazlu_rasool 3 года назад +50

    നിങ്ങളുടെ ക്ലാസ്സ്‌ കേട്ടിട്ട് ഞാൻ ഇംഗ്ലീഷ് ഏറെ കുറേയൊക്കെ സംസാരിക്കാൻ പഠിച്ചു🌹🌹👌

  • @Reejanisar
    @Reejanisar 3 месяца назад +1

    ഈ video യിലെ 10കല്പനകൾക്കും immportance ഉള്ളതായിട്ട് തന്നെ തോന്നി സാർ.. എന്തായാലും confidance level koodiyittund..I am very happy sir..

  • @nisreenfarhathbinthrasheed6680
    @nisreenfarhathbinthrasheed6680 3 года назад +33

    ഒരുപാട് നാളായി ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്നു . സാറിന്റെ ക്ലാസ്സ് കേട്ടേപ്പാൾ
    കുറച്ച് കൂടി എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നുണ്ട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു ഒരുപാട് ഒരുപാട് നന്ദിയുണ്ട്🥰🥰🥰

  • @abhinavkrishna.b7a83
    @abhinavkrishna.b7a83 4 года назад +32

    വളരെ നല്ല രീതിയാണിത് ...... ഞാനും എന്റെ മക്കളും ഇതു പോലെ ചെയ്യും: 'സാറിന്റെ ചിരിച്ചു കൊണ്ടുള്ള സംസാരം ആശയ വിനിമയത്തെ perfect ആക്കുന്നു.... thanks '

  • @LM-kr4mi
    @LM-kr4mi 3 года назад +76

    സാറിന്റെ ആ പുഞ്ചിരി എല്ലാവർക്കും ഇഷ്ടമല്ലേ ഉള്ളവർ ലൈക് അടിക്കു

  • @sameerakp9880
    @sameerakp9880 3 месяца назад +1

    എല്ലാ കൽപ്പനകളും ഒന്നിനൊന്നു മികച്ചതാണെന്ന് തോന്നി, സാറിന്റെ വോയിസ് കേൾക്കുമ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്ന് confidence vannu

  • @jijokunjumon3663
    @jijokunjumon3663 3 года назад +111

    സാറിനെ നേരത്തെ കാണേണ്ടതായിരുന്നു! ഒരുപാട് അവസരങ്ങൾ പോയി 😢

  • @hassanjaseelahassan8906
    @hassanjaseelahassan8906 4 года назад +532

    2020 ൽ ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ പ്ലസ് like

  • @anassulaiman2493
    @anassulaiman2493 3 года назад +15

    എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്... ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സാധിക്കും എന്ന് വിശ്വാസമുണ്ട്

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад +2

      You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 1:
      chat.whatsapp.com/LjICBBwMN752vT1MozIv6I

    • @shajikh37
      @shajikh37 3 года назад

      സാർ എനിക്ക് 8കാളാസ്. എനിക്ക് ഇംഗ്ലീഷ്, സംസാരിക്കാൻ പറ്റുമോ

  • @fayiskpfayiskp5583
    @fayiskpfayiskp5583 3 месяца назад +1

    1)കൊച്ചു കൊച്ചു വാജകങ്ങൾ പറഞ്ഞു പഠിക്കുന്നതും അതുപോലെ മലയാളം സംസാരിക്കുന്നതിൽ ഇംഗ്ലീഷ് ഉൾപെടുത്തുകയും ചെയ്യുന്ന step ഞാൻ try ചെയ്യുകയും അത് എനിക്ക് ഒത്തിരി improvement ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
    2)പടി പടി ആയിട്ടല്ലാതെ ഏതൊരു ഭാഷയും സംസാരിക്കാൻ കഴിയില്ലെന്ന്
    സാർ മനസ്സിലാക്കിതന്നു... 🙂

  • @annaangelnet
    @annaangelnet 4 года назад +36

    സാർ നന്നായി പഠിപ്പിക്കുന്നുണ്ട് നന്നായി മനസ്സിലാകുന്നുണ്ട്

  • @greentea679
    @greentea679 4 года назад +205

    സർ ന്റെ , ചിരി ഇഷ്ടമായവർ ലൈക് ചെയ്യു്ക...

  • @AbdulRaheem-si5ll
    @AbdulRaheem-si5ll 4 года назад +358

    സാർ പറയുന്നത് മനസിലായവർ ലയ്ക് ചെയുക

  • @ajithaaneesh9064
    @ajithaaneesh9064 2 месяца назад

    10കല്പനകൾക്കും ഒരുപാട് importance ഉള്ളതായിട്ട് തന്നെ തോന്നി sir
    സാറിന്റെ video കണ്ടു കഴിയുമ്പോൾ നല്ല confidence ഉണ്ടാകുന്നു thanks sir

  • @jishomathew7458
    @jishomathew7458 4 года назад +190

    എന്റെ പ്രശ്നം അത് തന്നെയാണ് പറയുന്നത് മനസിലാകും പക്ഷെ തിരിച്ചു പറയാൻ paattunilla

    • @ravindrang7553
      @ravindrang7553 4 года назад +4

      whatsapp Nomber Please

    • @rahmathummer6567
      @rahmathummer6567 4 года назад

      Pls sir 8921242675
      Ottappalam thalukk

    • @evhaanrahmdaan2834
      @evhaanrahmdaan2834 4 года назад

      9895701412
      Kasaragod

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад +2

      എനിക്കും അത് തന്നെ ബ്രോ പ്രശ്നം

    • @linomargaret3397
      @linomargaret3397 4 года назад

      ഞാൻ ചങ്ങനാശ്ശേരിയിലാണ്. ഈ group ൽ എനിക്ക് ചേരാൻ പറ്റുമോ?

  • @truthvoice1745
    @truthvoice1745 4 года назад +55

    സാറിന്റെ ക്ലാസ് കേട്ടത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു . ഒരായിരം നന്ദി

  • @EzaTipsforyouOfficial
    @EzaTipsforyouOfficial 3 года назад +123

    എഴുതാൻ അറിയാം വായിക്കാൻ അറിയാം കുറെ വാക്കുകൾ അറിയാം കേട്ടാൽ കുറച്ചു മനസിലാകും പക്ഷെ മറുപടി ഇംഗ്ലീഷിൽ പറയാൻ പറ്റുന്നില്ല...

    • @preethajomon4810
      @preethajomon4810 3 года назад +1

      Sathyam

    • @vichukerala4334
      @vichukerala4334 3 года назад +1

      Sariya

    • @blinkarmy7481
      @blinkarmy7481 3 года назад

      Yenikkum

    • @shihabck8934
      @shihabck8934 3 года назад +2

      താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്
      എല്ലാവർക്കും ഉള്ള ഒരു പ്രശ്നം

    • @btsarmygirl2806
      @btsarmygirl2806 3 года назад

      സത്യം

  • @HalowGame-up6zh
    @HalowGame-up6zh 2 месяца назад +3

    ഏറ്റവും എളുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാൻ കഴിയും എന്ന വിശ്വാസം ഉണ്ടായത് സാറിൻ്റെ ക്ലാസ് കേട്ടപ്പോഴാണ്. Thank you sir.

  • @karunakaranmadhavan5826
    @karunakaranmadhavan5826 3 года назад +59

    സാറിന്റെ പുഞ്ചിരി പോസറ്റിവ് എന്നർജിയാണ്

  • @sasikalat1607
    @sasikalat1607 3 года назад +141

    എനിക്കും ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാം. പറയുന്നത് കുറച്ചൊക്കെ മനസിലാവും

    • @fathimapathu9583
      @fathimapathu9583 3 года назад +2

      Nikim

    • @ashareji4101
      @ashareji4101 2 года назад +1

      It's ok

    • @bm2156
      @bm2156 2 года назад +1

      സാറിന്റെ ക്ലാസ്സ്‌ വളരെ healthy ആണ്,

    • @sandhyasuresh8001
      @sandhyasuresh8001 2 года назад +1

      It is very intersting. I want to study

  • @priskillageorge2029
    @priskillageorge2029 4 года назад +13

    ഞാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തു പഠിച്ചുകൊണ്ട് ഇരിക്കുന്നു വളരെ നന്ദി sir

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 года назад

      Congrats. Continue your practice.

    • @nabhanparvees1183
      @nabhanparvees1183 4 года назад

      @@babaeasyspokenenglishbabaa441 sir please add my nmbr ur whtsap class 9746091090

    • @lekshmisreess4981
      @lekshmisreess4981 4 года назад

      Sir എന്നെയും add ചെയ്യാമോ.join ചെയ്യാൻ പറ്റുന്നില്ല വാട്സാപ്പിൽ

    • @dineshgk2616
      @dineshgk2616 4 года назад

      Enne yum add cheyyumo 9645624000

    • @shibinashibi8603
      @shibinashibi8603 4 года назад

      Enneyum add cheyyumo 7012209735

  • @kunjattakunju9564
    @kunjattakunju9564 Месяц назад

    Sir ന്റെ ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ confidence പതിമടങ്ങു വർധിച്ചു. എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കും.

  • @HASHIKFAZ
    @HASHIKFAZ 4 года назад +248

    എല്ലാവരും ഹാജർ ലൈക് അടിച്ചു പറയുക..... ☺️

    • @ratheeshbabu7864
      @ratheeshbabu7864 4 года назад +1

      Please add me in your WhatsApp group.

    • @shyleshm7197
      @shyleshm7197 4 года назад +1

      Pls add whatsapp group (my thalook kannur)

  • @unnikrishnanparayath2506
    @unnikrishnanparayath2506 4 года назад +8

    Sir സാറിന്റെ ക്ലാസ്സ് വളരെ നല്ല ക്ലാസ്സാണ് ഏതൊരു സാധാരണ കാരനും പ്രത്യേകിച്ച് ഇംഗ്ലീഷിൽ പൊതു അറിവില്ലാത്തവർക്കുംപെട്ടെന്ന് മനസിലാകത്തക്കവിധത്തിലുള്ള അവതരണം വളരെ നന്ദി സർ

  • @ivymaryvarughese
    @ivymaryvarughese 2 года назад +5

    1) Yes, learning English through communicating with your friends and family is an effective way .
    2) Through this video, I got an idea that how can I improve my language.

  • @manafcp4607
    @manafcp4607 Месяц назад

    സാറിൻറെ ഈ 10 കൽപ്പനകളും ഇംഗ്ലീഷ് പഠിക്കാനുള്ള intrested മാർഗങ്ങളാണ്. ഇതിൽനിന്നും നാലാമത്തെ കൽപ്പന വളരെയേറെ usefull tips ആണ്

  • @farisapangpangfarisa8270
    @farisapangpangfarisa8270 4 года назад +12

    Ee sr ന്റെ video ഞാൻ കാണാറുള്ളു. ഒരുപാട് മാറ്റമുണ്ട് thanks

  • @robertlouis7613
    @robertlouis7613 3 года назад +8

    സാറിന്റെ ഈ വീഡിയോ ഇംഗ്ലീഷ് പഠിക്കാനുള്ള പ്രചോദനം കിട്ടുന്നുണ്ട്. ടെക്‌നിക് മനസിലാക്കാൻ കഴിയുന്നുണ്ട്.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад

      Thank you so much for your feedback.
      Congrats. Continue your practice. All the best wishes.

    • @akhineshakhi238
      @akhineshakhi238 3 года назад

      ഹരിപ്പാട്

    • @manum7085
      @manum7085 3 года назад

      @@babaeasyspokenenglishbabaa441 hai. Sir

  • @earthlove6759
    @earthlove6759 3 года назад +686

    2021 kanunnavarundooo

    • @sreeneethpv8289
      @sreeneethpv8289 3 года назад +24

      എനിക്ക് ഇംഗ്ലീഷ് പഠിക്കണമെന്നുണ്ട് സർ സഹായിക്കാമോ

    • @ajayang1582
      @ajayang1582 3 года назад +7

      എനിക്ക് ഇംഗ്ലീഷ് പഠിക്കണമെന്നുണ്ട്
      സർ സഹായിക്കുമോ

    • @ajayang1582
      @ajayang1582 3 года назад +2

      വർക്കല

    • @divyashibu3249
      @divyashibu3249 3 года назад +2

      Chirayinkeezh

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад

      ചിറയിൻകീഴ് (ആറ്റിങ്ങൽ) താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1 :
      chat.whatsapp.com/LxnJuhnnkWYINwxtE2jUPU

  • @nayanamanikandanvlogs7575
    @nayanamanikandanvlogs7575 4 месяца назад +1

    1. 3 and 4 th method വളരെ നന്നായി തോന്നി. കാരണം beginers എന്ന നിലയിൽ വളരെ ഫലപ്രദമായ 2 കല്പനകൾ ആയി തോന്നി.
    2. ഇതിലെ 10 കല്പനകളും വളരെ ആകർഷണീയമാണ്. ഇതിലെ 10 methods ഉം follow ചെയ്താൽ തീർച്ചയായും confident ആയി english സംസാരിക്കാൻ കഴിയും.

    • @jisnapaulson5277
      @jisnapaulson5277 3 месяца назад

      Excellent 10 steps to given the beginning students, thanku Sir.
      These steps are following in sincere way each one catch the English speaking task.
      Beginning students mostly thinking my English sentences are correct or incorrect 🤔.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  2 месяца назад

      Thanks for sharing your reply

  • @jaseelpantheerpadam6574
    @jaseelpantheerpadam6574 3 года назад +8

    ഇതിൽ ഉള്ള coments ഒന്ന് പോലും നിങ്ങൾക്കു എതിരല്ല എന്നതാണ് നിങ്ങളെ വിജയം
    Thanks and god blus you sir

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад

      Thank you so much for your feedback.
      Continue your practice. All the best wishes.

    • @A2Zmalluvlog
      @A2Zmalluvlog 3 года назад

      Sir whatsapp group il cherthooo....
      Thrissur taluk

  • @shylatomy2638
    @shylatomy2638 3 года назад +5

    Sir ഒരുപാട് ആളുകൾക്ക്‌ വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആണ് സാറിന്റെ. സാറിന്റെ ചിരി ഒരു രക്ഷയും ഇല്ല കേട്ടോ അതിമനോഹരമായ ചിരി. ഒരുപാട് ആളുകൾക്ക് ദൈനംദിന ജീവിതത്തിൽ വളരെ പ്രയോജനപ്പെടുന്ന ഒരു വളരെ നല്ല ക്ലാസ്സ് ആണ് സർ നടത്തിക്കൊണ്ടിരിക്കുന്നത്👍👍👍

  • @dikshatammireddi9700
    @dikshatammireddi9700 3 года назад +6

    1. Building a community to speak in English is the most effective way in my opinion. That is because there will be community who will be encouraging eachother to converse in English as much as possible.
    2. Visual learnings are considered the best way to remember the subject for longer time. So, I believe charts are very important.
    Thank you so much Sir.

  • @sherlyajikumar6606
    @sherlyajikumar6606 3 месяца назад +1

    സാറിന്റെ ക്ലാസ്സിൽ പങ്കെടുത്തതിന് ശേഷം നല്ല കോൺഫിഡൻസ് തോന്നുന്നുണ്ട്. ഈ 10 കല്പനകളും വളരെ ഉപകാരപ്രതമാണ്

  • @nishanishar2344
    @nishanishar2344 Год назад +4

    A. In my opinion, both 6th and 7th commandments are very effective. Talking English with your loved ones who always encourage you is really helpful. Also reducing using your regional language to develop your English speaking skills is another effective way.
    B. Yes, I do agree with chart study because people will remember images or visuals than words or letters. Mind will capture images and get registered in memory.

  • @karthikasuresh9563
    @karthikasuresh9563 2 года назад +4

    1.conversation with our friend and family around us makes our speaking skill more effective
    2.yes, as it helps use to talk confidently with more vocabulary

  • @neethulekshmi8943
    @neethulekshmi8943 4 года назад +13

    Ethrayum mathram aarum enikku English padikkan support thannittilla. Ente teacher maru polum. Ennal sir ellavareyum padippikan sremikkunu. Thank you sir

  • @remyachandran6142
    @remyachandran6142 Месяц назад

    എനിക്ക് ആദ്യത്തെ step ആണ് വളരെ വേണ്ടത് എന്നു തോന്നി. Words നമ്മുടെ മനസ്സിൽ register ആയാൽ നമുക്ക് വാക്കുകൾക്ക് ക്ഷാമം ഉണ്ടാവില്ല. Base നന്നായാലേ എല്ലാം നന്നാവൂ എന്നാണല്ലോ 😊. പിന്നെ ഒരു object നോട്‌ സംസാരിക്കുന്നതും നല്ലതായി തോന്നി.. അഞ്ചാമത്തെ കല്പനയും best ആണ്....Thanks sir...

  • @Vitumon
    @Vitumon 3 года назад +4

    സാറിൻ്റെ പുഞ്ചിരിയോടുള്ള Teaching വളരെ നന്നായിരിക്കുന്നു

  • @sikhasikhavava7025
    @sikhasikhavava7025 4 года назад +4

    Today l attended my second day of class in watsapp and answer of assignments :
    I think there are 3 methods firstly our main aim is to speak english fluently and confidently so we try to reduce malayam talking and also try to increase english talking practices ... Then the 4th one will help us to improve our communication and continuous practice will make us to avoid fear and will encourage us... And try to make communication in english with person who encourage us
    2. Images are more memmorable one than theory.

  • @thakkukukkukidsclub7995
    @thakkukukkukidsclub7995 2 года назад +5

    Sir,
    I like 10 commandments.
    I found 6th & 9th step more effective.
    *Do simple conversations with friend's & relative's
    *Build a community for interacting in English
    Communication with family and around us help us to improve our Communication Skill.
    # Yes, Practice the chart lessons are effective. It helps to improve our English.

    • @ramyaratheesh3151
      @ramyaratheesh3151 Год назад

      I like comandment 1&4 ,one word communication, & talking with objects, These comandments give more confidence to us for communicating in English.
      2.I think all 10 commandments are very effective.

  • @shifinreshma2423
    @shifinreshma2423 Месяц назад

    ഇംഗ്ലീഷിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിന് ഈ 10 കാര്യങ്ങൾ വളരെ ഉപയോഗപ്രദമാണ്. ഇതിൽ ഏഴാമത്തെ വാചകം -7) ആണ് എനിക്ക് ഏറ്റവും ആകർഷകമായി തോന്നിയത്. നന്ദി സർ

  • @ajisumithranp883
    @ajisumithranp883 4 года назад +4

    1.i like your class very much
    2.it is very simple and easy to catch

  • @fathimasalooja
    @fathimasalooja 2 года назад +4

    1) Building a community for interacting in English would be more effective.because it makes english the part of our routine.
    2)yes..it is.because it's helps to increase the vocabulary and helps us to remember the words through the pictures.It enhances the memory power.And this method is very easy too.

  • @padmakumarp.k756
    @padmakumarp.k756 4 года назад +4

    I really appreciate U for efforts to promote spoken English. May I give some suggestions
    1. Treat English as one's mother tongue
    2. Think everything only in English
    3. Try to understand only in English, not in Malayalam
    4.Treat language is a GOD made one. Grammar is man made one. Always prefer the GOD made one and forget the grammar
    5. Talk only in English. Make public speches in English. While making public speches don't think about the grammar.
    6. Read English newspaper and books loudly.
    7. There should be a permanent platform to make speches.
    8. Form speakers club with like minded persona
    9. Meet regularly and give the subjects for public speech
    10 Ask all participants to deliver a speech

  • @Crazygirl-k9b
    @Crazygirl-k9b 3 месяца назад

    1). സാറിൻ്റെ എല്ലാ കൽപനകളും വളരെ നല്ലതാണ് എങ്കിലും ഒന്നാമത്തെ കുടുതൽ നല്ലതയി തോന്നി. 2). സാർ കാര്യങ്ങൾ അവതരിപ്പിക്കുന്ന രിതി വളരെ ആകർഷിചു

  • @divyap7853
    @divyap7853 3 года назад +8

    Sir always speaking by keeping a smile on his face. Poli class

  • @bindhunair5212
    @bindhunair5212 3 года назад +4

    4,5,6th commandments are most effective ways off language improvement

  • @aliyarcholakkal6183
    @aliyarcholakkal6183 3 года назад +5

    സാർ ഞാൻ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുകയാണ്. സാറിന്റെ പുഞ്ചിരി സാറിന്ന് ഒരു മുതൽ കൂട്ടാണ്❤️

  • @abhi_ammuzz9031
    @abhi_ammuzz9031 Месяц назад

    ഇംഗ്ലീഷിൽ കൂടുതൽ പ്രാവീണും നേടാൻ എന്തുകൊണ്ടും വളരെ പ്രയോജനപ്രദമാണ് ഈ 10 കാര്യങ്ങളും.
    ഇതിൽ 7 -) മത്തെ വാചകമാണ് എനിക്ക് കൂടുതൽ ആകർഷകമായി തോന്നിയത്.
    നന്ദി സർ

  • @dellant
    @dellant 3 года назад +6

    💥The fourth commandment is more practical I think. Talking to objects. In my childhood when I was a single kid , I didn't had any one to play around, I started to roleplay as a teacher.Those sofas , chairs , tables were my students and I improved my linguistic intelligence in malayalam. Likewise english can also be learned.
    💥Learning through charts . These method can help us to memorise those words more easily along with the picture given both for adults and kids.

  • @rasheedm3194
    @rasheedm3194 4 года назад +77

    എന്നെയും വാട്സ്ആപ്പിൽ ആഡ് ചെയ്യാമോ?? Pls

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 года назад +2

      You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 6:
      chat.whatsapp.com/JFG8j1IeZ3nEzMfzBMIWa4

    • @binoychacko1246
      @binoychacko1246 4 года назад +4

      എന്നെ യും add cheyyamo

    • @shahidsanu1908
      @shahidsanu1908 4 года назад +4

      Enikk cherankazhiyunnilla

    • @umaraliaky
      @umaraliaky 4 года назад +3

      @@babaeasyspokenenglishbabaa441 this group is allread full.😥😥

    • @umaraliaky
      @umaraliaky 4 года назад +2

      @@babaeasyspokenenglishbabaa441 please mention a whtspp group for me i am from kozhikode taluk

  • @mansoornaju2787
    @mansoornaju2787 4 года назад +5

    Njan kandathil vech etavum nalla learning class sir edutha class anu👍

  • @MayaDas-kn3tg
    @MayaDas-kn3tg Месяц назад

    എനിക്ക് പത്തു കൽപനകളും ഇഷ്ടപ്പെട്ടു. എല്ലാം ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ വളരെ ഫലപ്രദമാണ്. എങ്കിലും4-ാമത്തെ കൽപനയായ talking with objectis വളരെ ഇഷ്ടപ്പെട്ടു.

  • @nthntd301
    @nthntd301 4 года назад +42

    sir. ഞാൻ മാനന്തവാടി തലൂകിലാണ് എനിക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിന് Whats App ഗ്രൂപ്പിൽ ചെരാൻ ആഗ്രഹമുണ്ട്

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 года назад +3

      മാനന്തവാടി താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1 :
      chat.whatsapp.com/I58xexJGiE19oPPxCuc2Gz

    • @shobinco
      @shobinco 4 года назад +1

      ഞാൻ പഠിപ്പിച്ചു തരാം

    • @sunil1536
      @sunil1536 4 года назад +1

      Sir. Njan mannarkkad thaloomilannu. Yenikku what's app groupil cheran aagrahikkunnu.

    • @dinevibe3640
      @dinevibe3640 4 года назад

      @@babaeasyspokenenglishbabaa441 enikkum watsap groupil cheranamennu agraham undu ente veedu pathanamthitta anu

    • @fruitoftheearth1200
      @fruitoftheearth1200 4 года назад +2

      I am frm Palakkad.. I am also intrstd to be with u in Whtasaap grp..

  • @vinishkumar3956
    @vinishkumar3956 3 года назад +4

    Its very interesting and scientific mothed.. thank you.. babe sir

  • @rajeshsystem2021
    @rajeshsystem2021 3 года назад +8

    സാറിന്റെ ക്ലാസ്സ് വളരെ interesting ആണ്...വളരെ നന്ദി.

  • @RenjithManiyan-rl4xs
    @RenjithManiyan-rl4xs Месяц назад

    രണ്ടാമത്തെ കൽപ്പന എനിക്ക് ഒരുപാട് ഇഷ്ടമായി ഫ്രണ്ട്സ്, നമ്മുടെ റിലേറ്റീവ് ഇവരോട് ആകുമ്പോൾ നമുക്ക് നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാം തെറ്റിയാലും കുഴപ്പമില്ല പേടിയില്ല

  • @rahimarahim3866
    @rahimarahim3866 3 года назад +5

    The first step towards English fluency
    " Talking One word English " helped me a lot.We need a good vocabulary to speak english Fluently.After saying different categories, words there came a flow for talking.
    The chart lessons are more effective because we are getting visual experience and can memorise the things or actions or objects very easily.

  • @veenasibilas2130
    @veenasibilas2130 4 года назад +4

    നന്ദി മാഷെ കൂടുതൽ ഒന്നും പറയാനില്ല്യ സൂപ്പർ

  • @jollybenadict6850
    @jollybenadict6850 4 года назад +7

    Second class
    1. മൂന്നാമത്തെത് ഫലപ്രദമാണ്.
    2. ചാർട്ടുകൾ ഉപയോഗിച്ച് പഠിപ്പിക്കുമ്പോൾ പെട്ടെന്ന് പഠിക്കാൻ സാധിക്കും.

  • @Jessysfoodrecipe
    @Jessysfoodrecipe Месяц назад

    ഇത് ഒക്കെ കാണുമ്പോൾ ചെറുപ്പത്തിലേ ഇങ്ങനെ ഒരു training കിട്ടിയിരുന്നെങ്കിൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ടി വരില്ലായിരുന്നു വളരെ നല്ല useful വീഡിയോ. Thanks for ഷെറിങ് ❤keep going

  • @iqbalmuhammed6392
    @iqbalmuhammed6392 4 года назад +5

    സർ പറയുന്നത് വളരെ ശരിയാണ് കുറയൊക്കെ ഇംഗ്ലീഷ് മനസ്സിലാകുന്നവർ തമ്മിൽ ഇംഗ്ലീഷ് ചാറ്റ് ചെയ്യാൻ ശ്രമിച്ചാൽ വളരെ വേഗം ഇംഗ്ലീഷ് കൈപ്പിടിയിലാക്കാം എന്ന് എനിക്ക് തോന്നുന്നു

  • @sancysudish541
    @sancysudish541 3 года назад +4

    1. Talking with objects and listening short conversation.
    Because talking with objects makes to confident while speaking and recognise many ideas for explaining it.
    Listening conversation also good for remembering daily usable sentances.

  • @ruvaistanur423
    @ruvaistanur423 4 года назад +4

    8th commandement is most effective I have ever been practiced

  • @ajithasanthosh5225
    @ajithasanthosh5225 Месяц назад

    2: നമ്മുടെ English communication നിർത്താതെ continue ചെയ്യണം എങ്കിലേ നമ്മുടെ Aim ൽ എത്തു. Sir ൻ്റെ ഓരോ വാക്കുകളും energy തരുന്നതാണ് God bless you sir

  • @sanasrisana4245
    @sanasrisana4245 3 года назад +6

    സാറിന്റെ ക്ലാസ്സ്‌ വളരെ നല്ലതാണ് 🙏🏼

  • @risingsun3825
    @risingsun3825 3 года назад +6

    Among these 10 commandments, I found the 3rd commandment that is adding malayalam words during English talking more effective. This is because most people communicate with their relatives and friends in their Mothertongue. If we add the number of English words in this communication, our language will develop.
    The method of practicing chart lessons is effective as they help in storing a particular picture and its name in our mind.

  • @vineethanoby519
    @vineethanoby519 4 года назад +63

    Sir.... സാറിന്റെ ക്ലാസ്സ്‌ ആദ്യം മുതൽ കാണാൻ എന്താണ് ചെയ്യുക... ഈ class എനിക്കും join ചെയ്യാൻ ആഗ്രഹമുണ്ട്

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 года назад +1

      Pls join in this new group. You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 1:
      chat.whatsapp.com/H0im68KfuOQDmOBkYTUGcS

    • @natarajva2679
      @natarajva2679 3 года назад +2

      I’m in Thiruvananthapuram

    • @jusairamoideenpp1134
      @jusairamoideenpp1134 3 года назад +6

      എനിക്കും ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ മലപ്പുറം തിരുർ

    • @sheejathomas601
      @sheejathomas601 3 года назад

      @@babaeasyspokenenglishbabaa441 sir

    • @kripakurup7683
      @kripakurup7683 3 года назад +2

      @@babaeasyspokenenglishbabaa441 I want to join

  • @Layasagaram
    @Layasagaram Месяц назад

    മടി കൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്ന ഏറെ പ്രചോദനപരമായ ഒരു system develop ചെയ്ത സാറിന് ഒരു Big Salute.

  • @sreedharanshaji4128
    @sreedharanshaji4128 4 года назад +4

    I was not feeling well yesterday, that's why I couldn't do proper practice Sir.

  • @mhdashik9112
    @mhdashik9112 3 года назад +9

    ചേട്ടന്റെ സംസാര ഷൈലിയും.... ആക്ഷനും കാണാൻ നല്ല രസമാണ്......🥰🥰

  • @ashah9331
    @ashah9331 4 года назад +5

    Tarsier is a new word for me

  • @abduljaleelk4399
    @abduljaleelk4399 Месяц назад

    എല്ലാകൽപനകളും വളരെ പ്രാധാന്യം അർഹിക്കുന്നു.എനിക്ക് തുടക്കം എന്ന നിലക്ക് ഒന്നാമത്തേതിന് പ്രഥമ പരിഗണന നൽകുന്നു

  • @lekshmisasidharan831
    @lekshmisasidharan831 3 года назад +17

    Hi Sir.. I found all these steps very simple, effective and easy to follow. Talking in English appears to be the most effective step for me as it improves our vocabulary and flow . Thanks a lot for sharing these lessons , Sir.

  • @smithaa.s6135
    @smithaa.s6135 4 года назад +5

    Good afternoon sir this class is very interesting

  • @susmithabiju6855
    @susmithabiju6855 3 года назад +5

    Simple conversations with people is the effective method
    This lesson is important because we remember things with charts seeing and memorable

  • @sijakr4513
    @sijakr4513 Месяц назад

    Sir, ആദ്യം one word ഉപയോഗിക്കാൻ മടിച്ചു എങ്കിലും, ഇത്‌ നല്ല പോലെ practice ചെയ്തപ്പോൾ വാക്കുകൾ എളുപ്പം കിട്ടി തുടങ്ങി. Thank you sir

  • @manips7974
    @manips7974 4 года назад +4

    കല്പന1,4 ഞാൻകൂടുതൽഇഷ്ടപ്പെടുന്നു

  • @rkrao69
    @rkrao69 4 года назад +6

    U r giving us a positive approach

  • @jahidahashique8010
    @jahidahashique8010 3 года назад +10

    A. I liked the idea of usage of one word English with friends and relatives. Also talking with objects in English.
    B. Practising the method of chart lessons will definitely help us to improve our English as concrete images of the words will be registered in our mind.

  • @amiayyoob6025
    @amiayyoob6025 2 месяца назад

    10 കല്പനകളും വളരെ രസകരമായി തോന്നി. എനിക്ക് എല്ലാം കല്പനകകളും ഇഷ്ട്ടപെട്ടു.sir പറഞ്ഞു തന്ന രീതി വളരെ നല്ലതാണ്. നന്നായിട്ട് മനസ്സിൽ ആകുന്നുണ്ട്.

  • @FASLAMFasminaARABI
    @FASLAMFasminaARABI 3 года назад +7

    Sir I like your 10 commandments .However in my opinion the 6th commandments is that SIMPLE COMMUNICATION WITH FRNDS & RELATIVES is more effective & useful . Because that helps to increase our communication skill.

  • @minink7653
    @minink7653 4 года назад +63

    എന്നെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുമോ സർ

  • @jananivasimalai9830
    @jananivasimalai9830 3 года назад +4

    1.The most effective method is the chart method.The picture shown in the chart help us to form word or sentence.
    2. Yes this is effective these chart method help the children to find the emotions.

  • @jencymathew2965
    @jencymathew2965 4 месяца назад

    10 കല്പനകളും വളരെ മികച്ചതാണ്. ഒന്നാമത്തെതിൽ നിന്നും തുടങ്ങി 10 ൽ എത്തുമ്പോൾ നമുക്ക് നമ്മുടെ English laungue ൽ വളരെയധികം മാറ്റം വന്നതായി മനസ്സിലാകും. ഞാൻ ഈ class ൽ happy യാണ്.

  • @subhashks9897
    @subhashks9897 4 года назад +16

    Sir ഞാൻ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്നു എനിക്ക് English സംസാരിക്കുന്നതിന് wats app ഗ്രൂപ്പിൽ ചേരണമെന്ന് താൽപ്പര്യം ഉണ്ട്

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 года назад +1

      തളിപ്പറമ്പ് താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1 :
      chat.whatsapp.com/JXD0xgp9CoMA9F3j25dIet

    • @abduljaleel6325
      @abduljaleel6325 4 года назад

      Malayalam Baba Easy Spoken English Baba Alexander
      TIRURANGADI taluk

    • @radhikabijukumar2477
      @radhikabijukumar2477 4 года назад +1

      Sir എനിക്ക് ഈ WhatsApp group ൽ ചേരാൻ താത്പര്യം ഉണ്ട്...

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 года назад

      @@radhikabijukumar2477 You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 4:
      chat.whatsapp.com/Fxts4vsU6z07bCqGk01iOA

    • @sinajchelat2892
      @sinajchelat2892 4 года назад

      @@babaeasyspokenenglishbabaa441sinaj kozhikkod 9605501959

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 4 года назад +7

    Dear Sir, This is really wonderful and I feel that this would definitely help a lot of people to speak in English very easily. All the best.

  • @shahinashana2161
    @shahinashana2161 4 года назад +4

    Assignment: All the instructions that you said in this video are right. We need enough vocabulary to speak well. I believe that listen to english conversations and try to speak in english are the best way to improve our english. I hope that I can improve my language with you. Thank you so much.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 года назад

      Well said. Congrats. All the best wishes.

    • @sumashaju4582
      @sumashaju4582 4 года назад

      സർ ,ഞാൻ തളിപറമ്പ് താലൂക്കിലാണ് എന്നെയും whatsapp group -ൽ ഉൾപ്പെടുത്തണം. സാറിന്റെക്ലാസ് Super ആണ്

  • @RabeebaMumthas
    @RabeebaMumthas Месяц назад

    സാറിന്റെ ക്ലാസ് പഠിക്കാനുള്ള താൽപര്യം കൂടുന്നു.ഗെയിം കൊണ്ട് കൂടുതൽ പുതിയ പദങ്ങൾ കണ്ടെത്തി പറയാൻ സാധിച്ചു.

  • @VijayammaCN
    @VijayammaCN 4 года назад +4

    Yes.the class is fine. I find I am only an average. No fluency in speaking.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 года назад

      You have to practice our lessons in that order. Fluency by practice only anyone can achieve

    • @seenathm8785
      @seenathm8785 4 года назад

      @@babaeasyspokenenglishbabaa441 sir enneyum aad cheyyanam

  • @ammukuttychacko2180
    @ammukuttychacko2180 4 года назад +6

    I'm living out of Kerala but I'm from Adoor. Thank you sir for this video series. I want to join Whatsapp group also i want the charts you mentioned.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  4 года назад

      അടൂർ താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1 :
      chat.whatsapp.com/KMjkE81HOIqKv7wnRGrR4Z

  • @kalpenijalaluddin2007
    @kalpenijalaluddin2007 3 года назад +56

    ഇംഗ്ലീഷ് എത്ര ശ്രമിച്ചിട്ടും സംസാരിക്കാൻ കഴിയുന്നില്ല. കുറച്ച് മനസ്സിലാകും.

  • @user-nz7gi8wq2s
    @user-nz7gi8wq2s Месяц назад

    1 സംസാരത്തിൽ കഴിയുന്ന ഇംഗ്ലീഷ് words ആദ്യം പതിയെ പതിയെ കൊണ്ടുവരിക തുടർച്ചയായി ചെയ്താൽ പൂർണമായും ഇംഗ്ലീഷിൽ ആക്കാം നല്ല idea ആണ്
    2sir ന്റെ എല്ലാ ടിപ്സുകളും നന്നായിട്ടുണ്ട് game ലൂടെ ഇംഗ്ലീഷ് പഠിക്കാൻ confidens ഉണ്ട്