സാർ പറഞ്ഞത് 100% സത്യം ആണ്.. ഗ്രാമർ പഠിക്കാൻ ശ്രമിക്കുന്തോറും comunicaction ബുദ്ധി മുട്ട് ആയി വരുന്നു. സാർ ന്റെ ചാനൽ തുടക്കം മുതൽ കാണുന്ന ഒരു വ്യക്തി ആണ് ഞാൻ.
English language നെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ ഈ വീഡിയോയിലൂടെ സാധിച്ചു. Sir പറഞ്ഞത് 100%ശരിയാണ് conversations കാണാതെ പഠിച്ചത് കൊണ്ടോ tenses കാണാതെ പഠിച്ചത് കൊണ്ടോ നമുക്ക് ഒരിക്കലും ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കില്ല.
sir, your permormace is exelent സൂപ്പർ മനസ്സിൽ പതിയുന്നു 1986ൽ എടത്വ st. അലോഷ്യസ് കോളേജ് ൽ പഠിച്ച ഞാൻ ഇത് വരെ ആരോടും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്നില്ല സാർ
സാർ പറഞ്ഞത് 100% സത്യം ആണ്.... ഗ്രാമർ പഠിക്കാൻ ശ്രമിക്കുന്തോറും comunication ബുദ്ധിമുട്ട് ആയി വരുന്നു. സാറിന്റെ ചാനൽ കണ്ടത് മുതലാണ് ഇംഗ്ലീഷ് പഠിക്കാൻ ഇത്ര എളുപ്പമാണെന്ന് മനസ്സിലായത്. Thank you sir
All the 5 concepts of Baba Alexander are worth thinking while trying to learn English .. If we understand these concepts well, we can surely change our attitude towards the traditional teaching methods. Let everyone see and understand these concepts during any new language study .. Wishes to Baba Alexander ..
1.I accept all these five tips because when I speak English I am more confused about grammar. 2. I learned from this lesson , pronunciation is that changes over time. Baba sir said is correct about pronunciation.
സർ പറയുന്നത് വളരെ ശരിയാണ്.സന്ദർഭങ്ങൾ കാണാതെ പഠിച്ച് ഒരിക്കലും സംസാരിക്കാൻ കഴിയില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സാറിന്റെ പഠനരീതി പിന്തുടർന്നാൽ നന്നായി സംസാരിക്കാം എന്ന് വിശ്വസിക്കുന്നു
Hai sir sariyanu. Njan b.ed aanu sir. But thettathe oru sentence polum parayan ariyilla. Epol makal lkg yil padikkunnu. Avalk vendi veendum try cheyyunnu njan. Avalk sir paranja pole touch and say cheyyarund. Avalk ath bayankara ishtamanu
A: This ideas are very useful for speaking English. By using this methods we can speak English. B: I think pronunciation is very important factor while speaking English.
സത്യസന്ധമായ കാര്യമാണ്.... നമ്മൾക്ക് ഇതുവരെ ഇംഗ്ലീഷ് പഠിക്കാൻ കഴിയാഞ്ഞത് നമ്മുടെ വഴി തെറ്റായിരുന്നു എന്നതാണ്... സർന്റെ ക്ലാസ്സ് ഇംഗ്ലീഷ് പഠിക്കാനുള്ള ശരിയായ വഴി തുറന്നു തന്നു.... Thanku sir
a) A lot of progress I can made in the English language b) This is the First time I have heard the idea of sir 2a) I had a lot of doubt about pronunciation which was now i clear with sir ....thank u
സർ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്. എവിടെയാണ് തെറ്റുപറ്റുന്നതെന്നു മനസ്സിലായി. ഈ 5 സ്റ്റെപ്പുകളോടും പൂർണ്ണമായും യോജിക്കുന്നു. ഗ്രാമർ പഠിക്കാതെ തന്നെ ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ എനിക്കും കഴിയും എന്ന ആത്മവിശ്വാസം സാറിന്റെ ഈ ക്ലാസുകൾ തരുന്നുണ്ട്. നൂറായിരം അഭിനന്ദനങ്ങൾ...
Yes I can understand. Before I was little worried about grammar & pronunciation. But I can understand that grammar doesn't play important role. Now I am confident
സർ പറഞ്ഞത് 100% ശരിയാണ്, ഇതിനു ഞാൻ തന്നെ ഒരു ഉദാഹരണമാണ്, ഗ്രാമർ പഠിക്കാൻ പോയാൽ ഒരിക്കലും ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കില്ല എന്ന സത്യം എനിക്ക് മനസിലാക്കാനും കൺഫ്യൂഷൻ കുറയാനും സാധിച്ചിട്ടുണ്ട്, എനിക്ക് ഈ വീഡീയോ ഫോളോ ചെയ്താൽ സംസാരിക്കാൻ സാധിക്കും എന്ന് വിശ്വാസം ഉണ്ട്
സാർ പറഞ്ഞത് സത്യമാണ്. സാറിന്റെ വീഡിയോസ് കാണുമ്പോൾ എന്നെകൊണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും എന്നൊരു കോൺഫിഡൻസ് തോന്നുന്നുണ്ട്. മറ്റു സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സുകളിൽനിന്ന് വളരെവെത്യാസമായിട്ടുള്ളതാണ് സാറിന്റെ ക്ലാസുകൾ .
സാറിൻറെ ക്ലാസ്സ് വളരെയധികം ഉപയോഗപ്രദമാണ് ഇപ്പോ സാറിൻറെ ക്ലാസ്സ് കഴിഞ്ഞതിനു ശേഷം വളരെയധികം ഒരു ആത്മവിശ്വാസം വരുന്നുണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ എനിക്കും കഴിയും എനിക്കും കഴിയും
Yes sir. I agreed all concepts..it helps to increase our fluency in speaking English Pronunciation vary from place to place gradually we got it from continuous practice
This is the truth behind our communicative english language. Everybody searching for the accent and how to write english In a correct way..but you just say the truth behind this...Thank u sir...
a) ഉണ്ട് because pronunciation, grammar, തുടങ്ങിയ കാര്യങ്ങളെ പറ്റി എല്ലാവരും എപ്പോഴും പറയുകയും അത് ശെരിയാക്കാൻ എപ്പോഴും പറയുകയും ചെയ്യാറുണ്ട്, but sir ഇതിൽ പറഞ്ഞത് വളരെ ശരിയാണ്. b) ഉച്ചാരണം എന്നത് സ്വഭാവിക്കമായി വരണ്ട ഒന്നാണ്, അത് പറഞ്ഞു പഠിപ്പിക്കണ്ടതോ കാണാപ്പാടം പഠിച്ചു ഉപയോഗിക്കണ്ടതല്ല എന്നതാണ് ഈ leason ൽ നിന്നും മനസ്സില്ലായത്.
Sir i accepted your five things. Now a few days before our class started. Now my confidents level is very well. Why am delyed your classes. I am sure a few days after i will speak English fluently. Thanks lot lot........
Sir പറഞ്ഞ ആശയങ്ങളോട് 100% യോജിക്കുന്നു.Grammar നെ പറ്റി കൂടുതൽ ചിന്തിച്ചതുകൊണ്ടാണ് English പിറകോട്ട് ആയി പോയത്.pronounciation ഒരു problem ആവില്ല, English fluent ആയി സംസാരിക്കാൻ ആയാൽ person,place situation അനുസരിച്ച് pronounciation മാറ്റാൻ പറ്റും .
Yes,I accept al these five concepts,first i thought pronunciation is very essential,but now I understood it will change asper the situation and country..
സാർ പറഞ്ഞ് തരുന്ന ഓരോ method ഉം വളരെയധികം useful ആണ്. Pronounciation ഓരോ സ്ഥലങ്ങൾക്കും ആളുകൾക്കും അനുസരിച്ച് വ്യത്യസ്തമാണ്. ശരിയായ ഉച്ചാരണം വരുത്താൻ ശ്രദ്ധിക്കും
സർ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണ് സാർ പറഞ്ഞു തന്നത് പോലെ നമ്മുടെ ഓരോ വാക്കുകൾ പറയുകയും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുകയും വാക്കുകൾ പറയുകയും ചെയ്യുമ്പോൾ കുറച്ചു കൂടെ വ്യക്തമായി മനസ്സിലാകുന്നുണ്ട് സാറിൻറെ ക്ലാസ്സ് നല്ല മനസ്സിലാകുന്ന രീതിയിലുള്ള ഒരു ക്ലാസ്സാണ് ok thank you sir
Sir ൻ്റെ 5 ആശയങ്ങളോട് ഞാൻ യോജിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ ഗ്രാമർ വേണെമെന്ന തെറ്റിദ്ധാരണ മാറി കിട്ടി. ഉച്ചാരണമെന്നത് ഓരോ വ്യക്തികൾക്കും സ്ഥലങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായ ശൈലിയാണ് ഉപയോഗിക്കുന്നത്.
സർ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്. സാറിൻ്റെ ക്ലാസ്സ് കേൾക്കുമ്പോൾ ഒരു confidence തോന്നുന്നുണ്ട്. എനിക്ക് കഴിയും.. അറിയുന്ന ചെറിയ വാക്കുകൾ പോലും പറയാൻ പറ്റുമായിരുന്നില്ല.
ഇംഗ്ലീഷ് പഠിപ്പിക്കുന്ന നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോം ഇന്ന് ലഭ്യമാണ് എന്നൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് sir nte കാഴ്ച്ചപ്പാട് അതുതന്നെയാണ് ഇത്രേം റിസൾട്ട് ബാബ അലക്സാണ്ടർ ഈസ്സി യെ വിജയത്തിൽ എത്തിക്കുന്നതും ,ഞാൻ ഇ കോഴ്സിൽ വളരെ കോൺഫിഡൻ്റ് ആണ്.,I think I choose the right path...
സർ പറഞ്ഞ 5ആശയങ്ങളും ഉൾകൊള്ളുന്നു. സർ പറഞ്ഞത് 100ശതമാനവും ശരിയാണ്. ഞാൻ spoken inglish ക്ലാസിനു ചെന്നിരുന്നു. കുറെ ആയി. പക്ഷെ ഗ്രാമർ എന്ന ഒരു കാര്യം കൊണ്ട്. എനിക്ക് ആകെ സംശയങ്ങൾ ആണു. അതോണ്ട് അവിടെ വച്ചു നിർത്തി. പക്ഷെ സർ പറഞ്ഞ എല്ലാകാര്യങ്ങളും. നല്ലപോലെ മനസ്സിൽ തറച്ചപോലെ മനസ്സിലാവുന്നുണ്ട്.
Sir parayuna oro methods orupaad use aanu . I accept all the five ideas you explained thank you soo much sir because language, conversation, pronunciation can be developed gradually
I accept all points.It is very effective.all are important.The practice has an important role. Pronounciations are depends upon the situations,person,places,etc..
Sir പറഞ്ഞ 5 ആശയങ്ങളോടും ഞാൻ യോജിക്കുന്നു.പഠിച്ചിരുന്ന കാലത്ത് ഇതൊന്നും ആരും പറഞ്ഞു തന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു നഷ്ടബോധം.ഇത്തിരി വൈകി ആണെങ്കിലും sir ൻ്റെ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.. Really you are great sir..thank you so much sir
സാർ പറഞ്ഞത് വളരെ സത്യമാണ്. ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന 5 ആശയങ്ങളോടും ഞാൻ യോജിക്കുന്നു. ഗ്രാമർ പഠിക്കാൻ തുടങ്ങിയാൽ ആകെ സംശയം ആകും. ഒരു ഭാഷ പഠിക്കാൻ pronunciation കൃത്യം ആയിരിക്കണം എന്ന് ഇല്ല, പാല സ്ഥലത്തും പല രീതിയിൽ ആയിരിക്കും ഉച്ഛരിക്കുന്നത്
Yes sir, you are absolutely right. I had attended some spoken English course on online. But I couldn't learn much in this course because they're focusing on grammar
Sir പറഞ്ഞത് സത്യമാണ് നമ്മൾ ഭാഷയുടെ rules എല്ലാം പഠിച്ച കഴിഞ്ഞാൽ ഈസി യായി സംസാരിക്കാൻ കഴിയും എന്ന് പറയുന്നത് വെറുതെയാണ് അത് നമ്മുടെ ഉള്ള speaking skill നെ തന്നെ ഇല്ലാതാക്കും.... ഒരിക്കലും ശരിയായ ഉച്ചാരണം പഠിച്ച ശേഷം ഭാഷ സംസാരിച്ചു തുടങ്ങാം എന്ന് കരുതിയാൽ ബുദ്ധിമുട്ടാണ് ഓരോരുത്തർക്കും അവരുടേയ ഉച്ചാരണ ശൈലിയുണ്ട്...
Grammar,structure,pronounciation ഇതൊക്കെ പഠിച്ചും ചിന്തിച്ചും കുറെ വർഷങ്ങൾ നഷ്ടപ്പെടുത്തി..sir ൻ്റെ ക്ലാസ് അറ്റൻഡ് ചെയ്യാൻ തുടങ്ങിയ ശേഷം കോൺഫിഡൻസ് ലെവൽ മെച്ചപ്പെട്ടു വരുന്നുണ്ട്..thank you sir 🥰
Sir paranjath 100% currect. Pala spoken english um try cheythu, either grammer or byheart sentences, both are not practical. Tried to read books, also not succeeded, but by attending these classes I could improve my peaking skills..thank you sir
1)ഉൾകൊള്ളുന്നുണ്ട്, spoken english എന്നത് ഒരു മലയാളിയെ സംഭന്ധിച്ച ഏറെ ബുദ്ധിമുട്ട് ഏറിയതാണ്. ഈ വീഡിയോയിൽ പറയുന്ന 5 കാര്യങ്ങൾ ഒരുപാട് അങ്ങനെയുള്ളവർക്ക് ബുദ്ധിമുട്ട് ഒഴിവാക്കൻ സഹായിക്കും... 2)ഞാൻ പലവിത youtube വീഡിയോകൾ കണ്ട വ്യക്തി ആണ്. അവരൊക്കെ പഠിപ്പിക്കുന്നത് grammer based ആണ്. അങ്ങനെ ചെയ്യുമ്പോൾ കുറെ അധികം ബുദ്ധിമുട്ട് ഞാൻ നേരിട്ടിരുന്നു.... എന്നാൽ സാറിന്റെ ആശയം എന്നെ വളരെ എളുപ്പമാക്കിത്തന്നു....❤
Sir ഉച്ചാരണത്തെ പറ്റി. പറഞ്ഞത് ശരിയാണ്. ഞാൻ ദുബായിൽ ആണു ജോലി ചെയുന്നത്. ഇവിടെ പല ജില്ലകാരുണ്ട്. ഒരു വാക്കുതന്നെ പലരീതിയിലാണ് ഉച്ഛരിക്കുന്നത്. അവരുപറഞ്ഞ വാക്കും ഞാൻ പറയുന്നതും ഒന്നും തന്നെ. പക്ഷെ ഉച്ചാരണം വേറെ. പിന്നെ ഒരു മലയാളി inglish പറയുന്നതും ഒരു ഫിലിപിനോ പറയുന്നതും കേട്ടാൽ തന്നെ സർ പറഞ്ഞത് കറക്റ്റ് കാര്യം ആണു
Yes all the five things he mentioned are the basic essence of language so it’s very important to learn those while learning the language 2 The best part of video is the positive vibes which get from sir….
I accept it sir. Language was formulated through million. It is not a product of grammar etc. All are very correct sir. I am waiting for next class sir. Thank u
സർ പറഞ്ഞ 5കാര്യങ്ങളും വളരെ ഫലപ്രദമായിരുന്നു. ഗ്രാമർ അറിയാതെ തന്നെ ജീവിതത്തിന്റെ ഭാഗമാകും എണ്ണ കാര്യം എനിക്കും ഉറപ്പുണ്ട് അതുപോലെ തന്നെ pronounciation നെ കുറിച് സർ പറഞ്ഞ കാര്യങ്ങൾ പുതിയ oru അറിവയൊരുന്നു അത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു
According to myself, all your points are absolutely correct... there is no standard rule for communication. Pronunciation is subjected to changes...It changes according to person, country and so on...
I. Sir പറഞ്ഞ 5 കാര്യങ്ങളോടും ഞാൻ യോജിക്കുന്നു. ഗ്രാമർ പഠിച്ച് നമുക്കാർക്കും Speaking ലോട്ട് എത്താൻ സാധിക്കില്ല. Sir പറഞ്ഞ വഴിയിലൂടെ English സംസാരിക്കാൻ പറ്റും എന്ന ഒരു confidence എനിക്ക് വന്നിട്ടുണ്ട്. I like your class and enjoy it.
I totally agree with all the concepts. From ur class i understood that never go behind grammar it will comes to our way indirectly. Speaking practice is the main thing. Pronunciation its all depend on ourselves.
സാർ പറഞ്ഞ എല്ലാ ആശയങ്ങളും ഉൾകൊള്ളുന്നു. ഗ്രാമർ സ്കൂൾ ടൈം തൊട്ട് ഒരു പ്രശ്നം തന്നെയാണ് എനിക്ക്. സാർ നിർദ്ദേശിക്കുന്ന ഓരോ steps um follow ചെയ്താൽ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കും എന്ന് ഉറപ്പാണ്.
Sir now I have confident to speak English by watching our surroundings and using our imaginations not worrying about grammar and pronunciation it's a grateful tip thank you sir🙏🏻
Sir paranja kaaryagal njn poornamaaum viswasikunnu engane nammal malayalam padichu adhupole nmmlk english samsarikaan kaym enik confidence und sir thanku so much sir
സാർ പറഞ്ഞത് 100% സത്യം ആണ്.. ഗ്രാമർ പഠിക്കാൻ ശ്രമിക്കുന്തോറും comunicaction ബുദ്ധി മുട്ട് ആയി വരുന്നു. സാർ ന്റെ ചാനൽ തുടക്കം മുതൽ കാണുന്ന ഒരു വ്യക്തി ആണ് ഞാൻ.
സർ എനിക്ക് ഇംഗ്ലിഷ് എഴുതുവാനു വയിക്കാനുപഠിക്കണം
Good sir🌟
Ennittu English samsaarikaan padinjo
Correct
ഞാനും
Thanks baba sir.നിങ്ങളുടെ ഈവീഡിയോകൾ വളരെ ഉപകാരപ്പെടുന്നു.
Sir, I understood all messages in the video, each message gave me more confidence. Sir, your words are amazing.
സാറിന്റെ ക്ലാസ്സ് ഇഷ്ടപ്പെടുന്നവർ like adiche
Sir paranja 5 methods correct aanu.nammal Malayalam parayan padichathu enganeyano angane namuk english samsarikkan pattum ennoru confidence enikkippol undu.thank u sir.
Present sir.god bless you
Thank you sir.
Present sr very interesting classes I am satisfied very happy
Present sir,, 🙂
English language നെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ ഈ വീഡിയോയിലൂടെ സാധിച്ചു. Sir പറഞ്ഞത് 100%ശരിയാണ് conversations കാണാതെ പഠിച്ചത് കൊണ്ടോ tenses കാണാതെ പഠിച്ചത് കൊണ്ടോ നമുക്ക് ഒരിക്കലും ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കില്ല.
1)These lessons will helps our language skills
2)Well explained
പലപ്പോഴും ശ്രമിച്ചു സാധിച്ചില്ല. സാറിൻറെ ക്ളാസ് എനിക്ക് ഇഷ്ടമായി .ഇനി ഞാൻ പഠിച്ചിരിക്കും
Thank you Sir for the valuable information.
Sir my thalook Is thaliparamba
Yes sir. ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാനുള്ള ശെരിക്കും ഈ കാര്യങ്ങൾ ഉപകാര മാകുന്നുണ്ട്
Thanks for sharing your reply
Well said Sir.... All your 5 concepts are worth thinking
sir,
your permormace is exelent സൂപ്പർ
മനസ്സിൽ പതിയുന്നു 1986ൽ എടത്വ st. അലോഷ്യസ് കോളേജ് ൽ പഠിച്ച ഞാൻ ഇത് വരെ ആരോടും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുന്നില്ല സാർ
Congrats. You are in the right track. Continue practice.
Sir nte smile kanumbole thane oru positive energy thonnunu😊
Thanks for the feedback
Hai sir
സാർ പറഞ്ഞത് 100% സത്യം ആണ്.... ഗ്രാമർ പഠിക്കാൻ ശ്രമിക്കുന്തോറും comunication ബുദ്ധിമുട്ട് ആയി വരുന്നു. സാറിന്റെ ചാനൽ കണ്ടത് മുതലാണ് ഇംഗ്ലീഷ് പഠിക്കാൻ ഇത്ര എളുപ്പമാണെന്ന് മനസ്സിലായത്. Thank you sir
Thanks for sharing your reply
സർ ക്ലാസുകൾ എല്ലാം നന്നാവുന്നുണ്ട്. ഇനി ഇംഗ്ലീഷ് എന്ന കടമ്പ ഞാൻ കടക്കും എന്ന് തോന്നുന്നു
Wish you all the good
സാർ എനിക്ക് അത്യാവശ്യം വായിക്കാൻ അറിയ്യും പക്ഷേ അതിൻറെ അർത്ഥം അറിയില്ല കാരണം സാഹചര്യം കാരണം നാൻ school പോയിട്ടില്ല
Sir ന്റെ വീഡിയോസ് എല്ലാം നന്നാവുന്നുണ്ട് വളരെ പ്രയോജനപ്രദം ആണ് താങ്ക്സ്
1) True sir, learning grammer makes English more confusing
2) The 5 steps is very effective
ഞാൻ കാണാൻ വൈകിപ്പോയി.. 👍👍👍👍
Thanks for the feedback
സാറിന്റ ആശയങ്ങൾ വളരെ നല്ലതാണ് super thank you sir ❤
Welcome
All the 5 concepts of Baba Alexander are worth thinking while trying to learn English .. If we understand these concepts well, we can surely change our attitude towards the traditional teaching methods. Let everyone see and understand these concepts during any new language study .. Wishes to Baba Alexander ..
Hi
1.I accept all these five tips because when I speak English I am more confused about grammar.
2. I learned from this lesson , pronunciation is that changes over time. Baba sir said is correct about pronunciation.
All these concepts are tru.Ican understand your words sir.So try my level best to learn to speak English without grammer
ഞൻ ഇനി ഇംഗ്ലീഷ് പഠിച്ചിട്ടേ പിന്മാറുകയുള്ളു, സാർന്റെ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. I hope i can do this 💪
🙏🙏🙏താങ്ക്സ് സർ
സർ പറയുന്നത് വളരെ ശരിയാണ്.സന്ദർഭങ്ങൾ കാണാതെ പഠിച്ച് ഒരിക്കലും സംസാരിക്കാൻ കഴിയില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സാറിന്റെ പഠനരീതി പിന്തുടർന്നാൽ നന്നായി സംസാരിക്കാം എന്ന് വിശ്വസിക്കുന്നു
ഇന്നാണ് watsup groupil ad ആയത്,, presnt sir
Hai sir sariyanu. Njan b.ed aanu sir. But thettathe oru sentence polum parayan ariyilla. Epol makal lkg yil padikkunnu. Avalk vendi veendum try cheyyunnu njan. Avalk sir paranja pole touch and say cheyyarund. Avalk ath bayankara ishtamanu
A: This ideas are very useful for speaking English. By using this methods we can speak English.
B: I think pronunciation is very important factor while speaking English.
Thanks for sharing!
This video watching very carefully .replay comments write in english. try my improve self confidence. Because Your motivation
സത്യസന്ധമായ കാര്യമാണ്.... നമ്മൾക്ക് ഇതുവരെ ഇംഗ്ലീഷ് പഠിക്കാൻ കഴിയാഞ്ഞത് നമ്മുടെ വഴി തെറ്റായിരുന്നു എന്നതാണ്... സർന്റെ ക്ലാസ്സ് ഇംഗ്ലീഷ് പഠിക്കാനുള്ള ശരിയായ വഴി തുറന്നു തന്നു.... Thanku sir
👍👍
sir , goodmorning,2-1-2020-present
a) A lot of progress I can made in the English language
b) This is the First time I have heard the idea of sir
2a) I had a lot of doubt about pronunciation which was now i clear with sir ....thank u
Well done!
നിങ്ങൾ ശ്രെമിച്ചു തുടങ്ങി എന്നതിന്റെ തെളിവാണ് പരാജയം. പരാജയം വിജയത്തിന്റെ മുന്നോടി അല്ലെ സർ
സർ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്. എവിടെയാണ് തെറ്റുപറ്റുന്നതെന്നു മനസ്സിലായി. ഈ 5 സ്റ്റെപ്പുകളോടും പൂർണ്ണമായും യോജിക്കുന്നു. ഗ്രാമർ പഠിക്കാതെ തന്നെ ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ എനിക്കും കഴിയും എന്ന ആത്മവിശ്വാസം സാറിന്റെ ഈ ക്ലാസുകൾ തരുന്നുണ്ട്. നൂറായിരം അഭിനന്ദനങ്ങൾ...
I like speak English but sometimes l cannot speaking. I want fluent of English
English എനിക്ക് വായിക്കാനറിയാം
എഴുതാനുംഅറിയാം പക്ഷെ സംസാരിക്കാൻ കിട്ടുന്നില്ല
You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 3:
chat.whatsapp.com/JPVJlZptWTw8W1243uYV9S
Yes sir I agree all 5 ideas. Because I know following your ideas we can speak any language
Yes I can understand. Before I was little worried about grammar & pronunciation. But I can understand that grammar doesn't play important role. Now I am confident
സാറിൻ്റെ 5 പോയിൻ്റുകളോട് ഞാൻ യോജിക്കുന്നു.
എത്ര മനോഹരമായാണ് സാർ കാര്യങ്ങൾ പറയുന്നത്.
പഠന രീതികൾ എനിക്ക് വളരെ സഹായകരമാണ്.
നന്ദി.
Thanks for sharing your reply
സർ പറഞ്ഞത് 100% ശരിയാണ്, ഇതിനു ഞാൻ തന്നെ ഒരു ഉദാഹരണമാണ്, ഗ്രാമർ പഠിക്കാൻ പോയാൽ ഒരിക്കലും ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കില്ല എന്ന സത്യം എനിക്ക് മനസിലാക്കാനും കൺഫ്യൂഷൻ കുറയാനും സാധിച്ചിട്ടുണ്ട്, എനിക്ക് ഈ വീഡീയോ ഫോളോ ചെയ്താൽ സംസാരിക്കാൻ സാധിക്കും എന്ന് വിശ്വാസം ഉണ്ട്
Sir paranjathu correct aanu Malayalam medium padicha oraalkku daily 1,2, hrs grammar padikkunnathu kondu yegane English samsaarikkan kazhiyum njagalkku practice kitteettilla yennathaau sathyam.ee platform njagalkku athinulla avasaram aanu tharunnathu.thankuu sir
സാർ പറഞ്ഞത് സത്യമാണ്. സാറിന്റെ വീഡിയോസ് കാണുമ്പോൾ എന്നെകൊണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും എന്നൊരു കോൺഫിഡൻസ് തോന്നുന്നുണ്ട്. മറ്റു സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്സുകളിൽനിന്ന് വളരെവെത്യാസമായിട്ടുള്ളതാണ് സാറിന്റെ ക്ലാസുകൾ .
സാറിൻറെ ക്ലാസ്സ് വളരെയധികം ഉപയോഗപ്രദമാണ് ഇപ്പോ സാറിൻറെ ക്ലാസ്സ് കഴിഞ്ഞതിനു ശേഷം വളരെയധികം ഒരു ആത്മവിശ്വാസം വരുന്നുണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ എനിക്കും കഴിയും എനിക്കും കഴിയും
Yes sir. I agreed all concepts..it helps to increase our fluency in speaking English
Pronunciation vary from place to place gradually we got it from continuous practice
This is the truth behind our communicative english language. Everybody searching for the accent and how to write english In a correct way..but you just say the truth behind this...Thank u sir...
Yes i agreed all concepts.pronunciatiin depends on different countries languages.5 points are very effective.
a) ഉണ്ട് because pronunciation, grammar, തുടങ്ങിയ കാര്യങ്ങളെ പറ്റി എല്ലാവരും എപ്പോഴും പറയുകയും അത് ശെരിയാക്കാൻ എപ്പോഴും പറയുകയും ചെയ്യാറുണ്ട്, but sir ഇതിൽ പറഞ്ഞത് വളരെ ശരിയാണ്.
b) ഉച്ചാരണം എന്നത് സ്വഭാവിക്കമായി വരണ്ട ഒന്നാണ്, അത് പറഞ്ഞു പഠിപ്പിക്കണ്ടതോ കാണാപ്പാടം പഠിച്ചു ഉപയോഗിക്കണ്ടതല്ല എന്നതാണ് ഈ leason ൽ നിന്നും മനസ്സില്ലായത്.
Sir . Everything is correct. Thank you for your support and guidance.
Sir i accepted your five things. Now a few days before our class started. Now my confidents level is very well. Why am delyed your classes. I am sure a few days after i will speak English fluently. Thanks lot lot........
Sir പറഞ്ഞ ആശയങ്ങളോട് 100% യോജിക്കുന്നു.Grammar നെ പറ്റി കൂടുതൽ ചിന്തിച്ചതുകൊണ്ടാണ് English പിറകോട്ട് ആയി പോയത്.pronounciation ഒരു problem ആവില്ല, English fluent ആയി സംസാരിക്കാൻ ആയാൽ person,place situation അനുസരിച്ച് pronounciation മാറ്റാൻ പറ്റും .
Yes I agree with this.
Pronounciation can be improved through regular practice
Yes,I accept al these five concepts,first i thought pronunciation is very essential,but now I understood it will change asper the situation and country..
സാർ പറഞ്ഞ് തരുന്ന ഓരോ method ഉം വളരെയധികം useful ആണ്.
Pronounciation ഓരോ സ്ഥലങ്ങൾക്കും ആളുകൾക്കും അനുസരിച്ച് വ്യത്യസ്തമാണ്. ശരിയായ ഉച്ചാരണം വരുത്താൻ ശ്രദ്ധിക്കും
Sir പറഞ്ഞ 5 steps വളരെ സഹായമാണ്. സർ ൻ്റെ ക്ലാസ്സ് കഴിയുമ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ നല്ല ആത്മവിശ്വാസം കിട്ടുന്നുണ്ട്..
സർ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണ് സാർ പറഞ്ഞു തന്നത് പോലെ നമ്മുടെ ഓരോ വാക്കുകൾ പറയുകയും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുകയും വാക്കുകൾ പറയുകയും ചെയ്യുമ്പോൾ കുറച്ചു കൂടെ വ്യക്തമായി മനസ്സിലാകുന്നുണ്ട് സാറിൻറെ ക്ലാസ്സ് നല്ല മനസ്സിലാകുന്ന രീതിയിലുള്ള ഒരു ക്ലാസ്സാണ് ok thank you sir
Sir ൻ്റെ 5 ആശയങ്ങളോട് ഞാൻ യോജിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ ഗ്രാമർ വേണെമെന്ന തെറ്റിദ്ധാരണ മാറി കിട്ടി.
ഉച്ചാരണമെന്നത് ഓരോ വ്യക്തികൾക്കും സ്ഥലങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായ ശൈലിയാണ് ഉപയോഗിക്കുന്നത്.
സർ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്. സാറിൻ്റെ ക്ലാസ്സ് കേൾക്കുമ്പോൾ ഒരു confidence തോന്നുന്നുണ്ട്. എനിക്ക് കഴിയും..
അറിയുന്ന ചെറിയ വാക്കുകൾ പോലും പറയാൻ പറ്റുമായിരുന്നില്ല.
ഇംഗ്ലീഷ് പഠിപ്പിക്കുന്ന നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോം ഇന്ന് ലഭ്യമാണ് എന്നൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് sir nte കാഴ്ച്ചപ്പാട് അതുതന്നെയാണ് ഇത്രേം റിസൾട്ട് ബാബ അലക്സാണ്ടർ ഈസ്സി യെ വിജയത്തിൽ എത്തിക്കുന്നതും ,ഞാൻ ഇ കോഴ്സിൽ വളരെ കോൺഫിഡൻ്റ് ആണ്.,I think I choose the right path...
സർ പറഞ്ഞ 5ആശയങ്ങളും ഉൾകൊള്ളുന്നു.
സർ പറഞ്ഞത് 100ശതമാനവും ശരിയാണ്. ഞാൻ spoken inglish ക്ലാസിനു ചെന്നിരുന്നു. കുറെ ആയി. പക്ഷെ ഗ്രാമർ എന്ന ഒരു കാര്യം കൊണ്ട്. എനിക്ക് ആകെ സംശയങ്ങൾ ആണു. അതോണ്ട് അവിടെ വച്ചു നിർത്തി. പക്ഷെ സർ പറഞ്ഞ എല്ലാകാര്യങ്ങളും. നല്ലപോലെ മനസ്സിൽ തറച്ചപോലെ മനസ്സിലാവുന്നുണ്ട്.
100% correct sir. Now I understood my knowledge and communication skill is not compared with others.
I accept all the ideas .the examples are powerful.
സർ പറഞ്ഞ 5 കാര്യങ്ങളും english പഠിക്കാൻ വളരെ ഉപകാരമായി അനുഭവപ്പെടുന്നു.
All the things that u said above are absolutely correect.. I agreed all the concepts...
Sir parayuna oro methods orupaad use aanu . I accept all the five ideas you explained thank you soo much sir because language, conversation, pronunciation can be developed gradually
I accept all points.It is very effective.all are important.The practice has an important role. Pronounciations are depends upon the situations,person,places,etc..
Sir you are absolutly correct.. All five steps are very effective. We can speak english without grammar also.
Baba sir English language become easy through these classes.Thankyou baba sir for these training.
Sir പറഞ്ഞ 5 ആശയങ്ങളോടും ഞാൻ യോജിക്കുന്നു.പഠിച്ചിരുന്ന കാലത്ത് ഇതൊന്നും ആരും പറഞ്ഞു തന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു നഷ്ടബോധം.ഇത്തിരി വൈകി ആണെങ്കിലും sir ൻ്റെ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.. Really you are great sir..thank you so much sir
Sir പറയുന്ന എല്ലാ കാര്യങ്ങളും വളരെ ശരിയാണ്... ഇതെല്ലാം ഉൾകൊണ്ട് practice ചെയ്താൽ വളരെ effective ആയിരിക്കും എന്ന ഒരു confidence വരുന്നുണ്ട്..
Thanks for sharing your reply
സാർ പറഞ്ഞത് വളരെ സത്യമാണ്. ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന 5 ആശയങ്ങളോടും ഞാൻ യോജിക്കുന്നു. ഗ്രാമർ പഠിക്കാൻ തുടങ്ങിയാൽ ആകെ സംശയം ആകും. ഒരു ഭാഷ പഠിക്കാൻ pronunciation കൃത്യം ആയിരിക്കണം എന്ന് ഇല്ല, പാല സ്ഥലത്തും പല രീതിയിൽ ആയിരിക്കും ഉച്ഛരിക്കുന്നത്
Thanks for sharing your reply
Yes sir, you are absolutely right. I had attended some spoken English course on online. But I couldn't learn much in this course because they're focusing on grammar
Sir പറഞ്ഞത് സത്യമാണ് നമ്മൾ ഭാഷയുടെ rules എല്ലാം പഠിച്ച കഴിഞ്ഞാൽ ഈസി യായി സംസാരിക്കാൻ കഴിയും എന്ന് പറയുന്നത് വെറുതെയാണ് അത് നമ്മുടെ ഉള്ള speaking skill നെ തന്നെ ഇല്ലാതാക്കും....
ഒരിക്കലും ശരിയായ ഉച്ചാരണം പഠിച്ച ശേഷം ഭാഷ സംസാരിച്ചു തുടങ്ങാം എന്ന് കരുതിയാൽ ബുദ്ധിമുട്ടാണ് ഓരോരുത്തർക്കും അവരുടേയ ഉച്ചാരണ ശൈലിയുണ്ട്...
Yes I agree with the 5 concepts.
Grammar learning makes more confusion.
Well expalained
Grammar,structure,pronounciation ഇതൊക്കെ പഠിച്ചും ചിന്തിച്ചും കുറെ വർഷങ്ങൾ നഷ്ടപ്പെടുത്തി..sir ൻ്റെ ക്ലാസ് അറ്റൻഡ് ചെയ്യാൻ തുടങ്ങിയ ശേഷം കോൺഫിഡൻസ് ലെവൽ മെച്ചപ്പെട്ടു വരുന്നുണ്ട്..thank you sir 🥰
Yes, you are correct.
A standard pronunciation is never possible.
സർ-ന്റെ 5 ആശയങ്ങളോട് ഞാൻ യോജിക്കുന്നു.
സർ എത്ര മനോഹരമായാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്.
പഠിപ്പിക്കുന്ന രീതികൾ എനിക്കു വളരെ ഹെൽപ്ഫുൾ ആണ്.
Thank you. 🙏
Sir paranjath 100% currect. Pala spoken english um try cheythu, either grammer or byheart sentences, both are not practical. Tried to read books, also not succeeded, but by attending these classes I could improve my peaking skills..thank you sir
1)ഉൾകൊള്ളുന്നുണ്ട്, spoken english എന്നത് ഒരു മലയാളിയെ സംഭന്ധിച്ച ഏറെ ബുദ്ധിമുട്ട് ഏറിയതാണ്. ഈ വീഡിയോയിൽ പറയുന്ന 5 കാര്യങ്ങൾ ഒരുപാട് അങ്ങനെയുള്ളവർക്ക് ബുദ്ധിമുട്ട് ഒഴിവാക്കൻ സഹായിക്കും...
2)ഞാൻ പലവിത youtube വീഡിയോകൾ കണ്ട വ്യക്തി ആണ്. അവരൊക്കെ പഠിപ്പിക്കുന്നത് grammer based ആണ്. അങ്ങനെ ചെയ്യുമ്പോൾ കുറെ അധികം ബുദ്ധിമുട്ട് ഞാൻ നേരിട്ടിരുന്നു....
എന്നാൽ സാറിന്റെ ആശയം എന്നെ വളരെ എളുപ്പമാക്കിത്തന്നു....❤
👍
ഇതിൽ പറഞ്ഞ 5 steps ഇംഗ്ലീഷ് പഠിക്കാൻ സഹായകരമാണ്....ഈ വീഡിയോ കണ്ടപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും എന്ന confidence കൂടി
Yes sir i accept all 5 steps. 5 steps are effective,It is good that we don't consider any grammar to speak english.
Yes sir, 5 instructions are very useful
Pronunciation changes according to people, places and work
സാറിന്റെ ഈ 5 ആശ്യങ്ങളും വളരെ ഉപകാരം പ്രദമാണ്
സാറിന്റെ ഈ effortinu ഒത്തിരി nanni
1. തീർച്ചയായും. ഇത് 100% ശരിയാണ്.
2. ഉച്ചാരണം സംബന്ധിച്ചും സാർ പറഞ്ഞത് ശരിയാണ്. ഓരോരുത്തരും വ്യത്യസ്തമായ ശൈലി ആണ് ഉപയോഗിക്കുന്നത്.
Congrats
Sir ഉച്ചാരണത്തെ പറ്റി. പറഞ്ഞത് ശരിയാണ്. ഞാൻ ദുബായിൽ ആണു ജോലി ചെയുന്നത്. ഇവിടെ പല ജില്ലകാരുണ്ട്. ഒരു വാക്കുതന്നെ പലരീതിയിലാണ് ഉച്ഛരിക്കുന്നത്. അവരുപറഞ്ഞ വാക്കും ഞാൻ പറയുന്നതും ഒന്നും തന്നെ. പക്ഷെ ഉച്ചാരണം വേറെ. പിന്നെ ഒരു മലയാളി inglish പറയുന്നതും ഒരു ഫിലിപിനോ പറയുന്നതും കേട്ടാൽ തന്നെ സർ പറഞ്ഞത് കറക്റ്റ് കാര്യം ആണു
1) Yes sir. All the 5 concepts are very useful.
2) Pronunciation varies from place to place and situation to situation.
Yes all the five things he mentioned are the basic essence of language so it’s very important to learn those while learning the language
2
The best part of video is the positive vibes which get from sir….
I accept it sir. Language was formulated through million. It is not a product of grammar etc. All are very correct sir. I am waiting for next class sir. Thank u
സർ പറഞ്ഞ 5കാര്യങ്ങളും വളരെ ഫലപ്രദമായിരുന്നു. ഗ്രാമർ അറിയാതെ തന്നെ ജീവിതത്തിന്റെ ഭാഗമാകും എണ്ണ കാര്യം എനിക്കും ഉറപ്പുണ്ട്
അതുപോലെ തന്നെ pronounciation നെ കുറിച് സർ പറഞ്ഞ കാര്യങ്ങൾ പുതിയ oru അറിവയൊരുന്നു അത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു
Yes, I accept all your instructions.
Pronunciation depends upon persons and places.
Thanks for your response
According to myself, all your points are absolutely correct... there is no standard rule for communication.
Pronunciation is subjected to changes...It changes according to person, country and so on...
I. Sir പറഞ്ഞ 5 കാര്യങ്ങളോടും ഞാൻ യോജിക്കുന്നു. ഗ്രാമർ പഠിച്ച് നമുക്കാർക്കും Speaking ലോട്ട് എത്താൻ സാധിക്കില്ല. Sir പറഞ്ഞ വഴിയിലൂടെ English സംസാരിക്കാൻ പറ്റും എന്ന ഒരു confidence എനിക്ക് വന്നിട്ടുണ്ട്. I like your class and enjoy it.
Thanks
1 Yes sir, five things he mentioned is very useful. Improve my communication.
2 pronounciaton depends on people
1 ) I accept all ideas
Sir your presatation is very good and useful
2) your steps are very effective
I totally agree with all the concepts. From ur class i understood that never go behind grammar it will comes to our way indirectly. Speaking practice is the main thing.
Pronunciation its all depend on ourselves.
സാർ പറഞ്ഞ എല്ലാ ആശയങ്ങളും ഉൾകൊള്ളുന്നു. ഗ്രാമർ സ്കൂൾ ടൈം തൊട്ട് ഒരു പ്രശ്നം തന്നെയാണ് എനിക്ക്. സാർ നിർദ്ദേശിക്കുന്ന ഓരോ steps um follow ചെയ്താൽ എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കും എന്ന് ഉറപ്പാണ്.
Your vision is very correct sir
സാർ പറയുന്നത് നല്ല വ്യക്തമായിട്ട് മനസ്സിലാവുന്നുണ്ട് സ്പീഡിൽ എനിക്ക് പറയാൻ പറ്റുന്നുണ്ട് താങ്ക്യൂ സർ
Yes sir These 5 concepts are very effective
Sir paranja 5 methods correct aanu. English padikan pattukennu yanik confidence und
Sir now I have confident to speak English by watching our surroundings and using our imaginations not worrying about grammar and pronunciation it's a grateful tip thank you sir🙏🏻
Pronounciation um athu pole thanne... Eathoru bhaashakkum athinte uchaarashudhi anivaaryamaanennu manassilaakkunnu...
Thank you Sir
Sir paranja kaaryagal njn poornamaaum viswasikunnu engane nammal malayalam padichu adhupole nmmlk english samsarikaan kaym enik confidence und sir thanku so much sir