Это видео недоступно.
Сожалеем об этом.

സ്പോക്കൺ ഇംഗ്ലീഷ് ആനിമേഷൻ കാർട്ടൂൺ സിനിമ | SPOKEN ENGLISH MALAYALAM CARTOON ANIMATION SPEAKING MOVIE

Поделиться
HTML-код
  • Опубликовано: 5 дек 2020
  • ഇംഗ്ലീഷും മലയാളം പോലെ സംസാരിക്കാൻ വഴി തെളിഞ്ഞു. തുടക്കത്തിലെ ഇംഗ്ലീഷ് സംസാരം പഠിക്കാൻ കുട്ടികളാണ് ബെസ്റ്റ്.
    First Simple English Conversations Cartoon Animation Video in Malayalam.
    നന്നായി മനസ്സിലാകുന്നതുവരെ ഈ വീഡിയോ പല ആവർത്തി കാണുക. ഇഷ്ടപെട്ടങ്കിൽ ലൈക്കും കമന്റും ചെയ്യുക. മറ്റുള്ളവർക്കും ഷെയർ ചെയ്യുക.
    സ്പോക്കൺ ഇംഗ്ലീഷ് കാർട്ടൂൺ അനിമേഷൻ സിനിമ മലയാളി മലയാളികൾ മലയാളിക്ക് മലയാളികൾക്ക് മലയാള ഭാഷയിൽ.
    വാട്സാപ്പ് വഴിയുള്ള സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പ്രാക്ടിക്കൽ ക്ലാസ്സിൽ ചേരുന്നതിന് നിങ്ങളുടെ താലൂക്കിന്റെ പേര് കമന്റ് ചെയ്യുക. ലിങ്ക് റിപ്ലേ ആയി നൽകുന്നതും ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതുമാണ്.
    EKM COCHIN QUILON ALLEPPY CLT CALICUT KOCHI Thiruvananthapuram Trivandrum TVM District Attingal Kazhakkoottam Neyyattinkara Nedumangad Varkala Pathanamthitta PTA Adoor Pandalam Tiruvalla Alappuzha ALP Chengannur Cherthala Kayamkulam Mavelikkara Kollam Karunagapally Kottarakkara Paravur Punalur Kottayam KTM Changanacherry Erattupetta Ettumanoor Pala Vaikom Idukki Kattappana Thodupuzha Eranakulam Aluva Angamaly Eloor Kalamassery Koothattukulam Kothamangalam North Paravoor Maradu Muvattupuzha Perumbavoor Piravom Thrikkakara Thripunithura Thrissur TSR Trichur Chalakkudy Chavakkad Guruvayoor Irinjalakuda Kodungallur Kunnamkulam Wadakkancheri Palakkad PKD Cherpulassery Chittur Tattamangalam Ottappalam Mannarkkad Pattambi Shornur Malappuaram MLP Kondotty Kottakkal Manjeri Nilambur Parappanangadi Perinthalmanna Ponnani Tanur Tirur Edappal Tirurangadi Valanchery Kozhikode Beypore Cheruvannur Elathur Feroke Koduvally Koyilandy Mukkam Payyoli Ramanattukara Vadakara Thamarassery Wayanad Kalpetta Mananthavadi Sultan Bathery Kannur Anthoor Iritty Koothuparamba Mattannur Panoor Payyannur Sreekandapuram Thalassery Thaliparamba Kasaragod KSD Nileshwaram Kanhangad TALUK Chirayinkeezhu Kunnathur Pathanapuram Kozhencherry Mallappally Ranni Ambalapuzha Kaarthikapally Kuttanad Meenachil Devikulam Peerumedu Udumpanchola Kunnathunaad Mukundapuram Thalappilly Alathoor Chittoor Eranad Vythiri Hosdurg
    നഗരസഭ സെന്റർ നെയ്യാറ്റിൻകര തിരുവനന്തപുരം നെടുമങ്ങാട് ആറ്റിങ്ങൽ വർക്കല പരവൂർ കൊല്ലം പുനലൂർ കരുനാഗപ്പള്ളി കൊട്ടാരക്കര അടൂർ പത്തനംതിട്ട തിരുവല്ല പന്തളം കായംകുളം ആലപ്പുഴ മാവേലിക്കര ചെങ്ങന്നൂർ ഹരിപ്പാട് ചേർത്തല ചങ്ങനാശ്ശേരി കോട്ടയം ഏറ്റുമാനൂർ വൈക്കം പാല ഈരാറ്റുപേട്ട തൊടുപുഴ ഇടുക്കി കട്ടപ്പന തൃപ്പൂണിത്തുറ എറണാകുളം കൊച്ചി പിറവം മൂവാറ്റുപുഴ കോതമംഗലം പെരുമ്പാവൂർ ആലുവ കളമശ്ശേരി വടക്കൻ പറവൂർ അങ്കമാലി ഏലൂർ തൃക്കാക്കര മരടു കൂത്താട്ടുകുളം ചാലക്കുടി തൃശ്ശൂർ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ ചാവക്കാട് ഗുരുവായൂർ കുന്നംകുളം വടക്കാഞ്ചേരി പട്ടാമ്പി ഷൊർണ്ണൂർ ഒറ്റപ്പാലം ചെർപ്പുളശ്ശേരി ചിറ്റൂർ തത്തമംഗലം മണ്ണാർക്കാട് പാലക്കാട് പൊന്നാനി തിരൂർ മലപ്പുറം പെരിന്തൽമണ്ണ വളാഞ്ചേരി മഞ്ചേരി താനൂർ തിരൂരങ്ങാടി കോട്ടക്കൽ പരപ്പനങ്ങാടി നിലമ്പൂർ കൊണ്ടോട്ടി ഫറോക്ക് രാമനാട്ടുകര മുക്കം പയ്യോളി കൊയിലാണ്ടി കോഴിക്കോട് വടകര കൽപ്പറ്റ ബത്തേരി വയനാട് മാനന്തവാടി തളിപ്പറമ്പ് കണ്ണൂർ കൂത്തുപറമ്പ്‌ തലശ്ശേരി പയ്യന്നൂർ മട്ടന്നൂർ ഇരിട്ടി പാനൂർ ആന്തൂർ ശ്രീകണ്ഠാപുരം കാഞ്ഞങ്ങാട് കാസർഗോഡ് നീലേശ്വരം പഞ്ചായത്ത്
    Motivational English Grammar Class in Malayalam through Puzzles & Games
    SPOKEN ENGLISH REDEFINED
    Mind mastery skills
    New Daily Vocabulary
    PSYCHOLOGY
    Advanced Fluency Tips
    Basic Grammar Speaking
    Life Changing Videos
    Competitive English Grammar Topics
    You Can Speak Kit Videos
    English Speaking Practice Lesson for Beginners
    How to improve your English words & skills
    How to Teach Eng
    Model English Teaching Class
    Kerala Keralam Malayali Malayalies Videos
    Rapid Online Practice
    Study Quickly
    Communicative English Center Teacher
    WhatsApp RUclips Viral Video Class Group
    Personality Development
    TRAINING IN MY TOWN
    SOFT SKILL
    Andra Pradesh Amaravati Arunachal Pradesh Itangar Assam Dispur Bihar Patna Chhattisgarh Raipur Goa Panaji Gujarat Gandhinagar Haryana Chandigarh Himachal Pradesh Shimla Jammu & Kashmir Srinagar Jharkhand Ranchi Karnataka Bangalore Madya Pradesh Bhopal Maharashtra Mumbai Manipur Imphal Meghalaya Shillong Mizoram Aizawi Nagaland Kohima Orissa Bhubaneshwar Punjab Rajasthan Jaipur Sikkim Gangtok Tamil Nadu Chennai Telagana Hyderabad Tripura Agartala Uttaranchal Dehradun Uttar Pradesh Lucknow West Bengal Kolkata Andaman Nicobar Port Blair Dadar Silvassa Daman Diu Lakshadeep Kavaratti Pondicherry Hindi Bengali Marathi Telugu Tamil Gujarati Urdu Kannada Odia Punjabi Assamese Maithili Bhili Santali Kashmiri Gondi Nepali Sindhi Dogri Konkani Kurukh Khandeshi Tulu Manipuri Bodo Khasi Ho Mundari Garo Tripuri
    #SpokenEnglishMalayalam #Cartoon #Animation #Cartoonvideo #AnimationVideo #MalayalamCartoonvideo #MalayalamAnimationVideo #SpokenEnglish #Kerala #കേരളം #മലയാളികൾ #Malayali #Games #Puzzles #കേരള #ഇംഗ്ലീഷ് #മലയാളി #സ്പോക്കൺഇംഗ്ലീഷ് #LearnEnglish #StudyEnglish #OnlineEnglish #OnlineSpokenEnglish #English #ഗ്രാമർ #CommunicativeEnglish #WhattsApp #SpokenEnglishGroup #SpokenEnglishCentre #EnglishGroups #Grammar #SpokenEnglishTraining #SpokenEnglishWhattsApp #EnglishGrammar #GrammarClass #EnglishStudyGroups #ഇംഗ്ലീഷ്ഗ്രാമർ #India #Indian #SpokenEnglishKerala #WhatsAppSpokenEnglish

Комментарии • 1,9 тыс.

  • @nechusajitha9101
    @nechusajitha9101 3 года назад +6

    ദിവസവും വീട്ടിൽ പറയുന്ന സാധാരണ സംഭാകഷണങ്ങൾ ഇംഗ്ലീഷ് ഭാക്ഷയിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വീഡിയോ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @rasmigopal2586
    @rasmigopal2586 3 года назад +15

    Sir ഈ കാർട്ടൂൺ video നന്നായിട്ടുണ്ട്. വീട്ടിൽ ദിവസവും വരുന്ന സംഭാഷണം ആയതിനാൽ പഠിക്കാൻ എളുപ്പമാണ്. വളരെ നന്ദി Sir.

  • @user-bb8ce1jl8h
    @user-bb8ce1jl8h 3 года назад +1

    ലളിതമായ അവതരണം ഉപകാരപ്രദം

  • @shamsudheenshamsudheen5211
    @shamsudheenshamsudheen5211 Месяц назад

    ഇംഗ്ലീഷ് എളുപ്പത്തിൽ പഠിച്ചെടുക്കാൻ വളരെ സഹായകമായ വീഡിയോയാണ്.

  • @prasannavijay6485
    @prasannavijay6485 3 года назад +30

    Sir, ഇതുപോലുള്ള വീഡിയോ ഇനിയും ഇടണം. വളരെ പ്രേയോജനം ഉണ്ട്

  • @surumisohar3515
    @surumisohar3515 3 года назад +26

    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു പെട്ടന്നു മനസിലാകുന്നുണ്ട് ഗുഡ്.. Thank you

  • @minibabu403
    @minibabu403 7 дней назад

    ദിവസവും നാം വീട്ടിൽ പറയുന്ന കാര്യങ്ങൾ,എത്ര simple ആയിട്ട് മനസിലാകുന്ന രീതിയിൽ ഉള്ള conversation, എല്ലാത്തിനും മലയാളം തന്നിട്ടില്ലെങ്കിലും നന്നായി മനസ്സിലാകുന്നുണ്ട്, 👍🏻

  • @DilshaHashim
    @DilshaHashim Месяц назад

    Very use full video, ഇതു പോലുള്ള വീഡിയോ കൾ വളരെ പ്രയോജനകരം ആണ് ഈ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടം ആയി

  • @irshana3499
    @irshana3499 3 года назад +19

    Sir ഇങ്ങനത്തെ അനിമേഷൻ വീഡിയോസ് തീർച്ചയായും useful ആണ്

  • @deva.p7174
    @deva.p7174 3 года назад +5

    നിങ്ങളുടെ സ്പോകെൻ ഇംഗ്ലീഷ് ബുക്ക് എന്റെ കയ്യിൽ ഉണ്ട് അതു തന്നെ യാണ് ഈ വീ ഡി ഒ വളരെ നന്നാ യി രി ക്കു ഇ നി യും തു ട രു ക ഇതു എല്ലാപഠി താ ക്കൾ ക്കും ഉപകാര പ്പെ ടും താങ്ക്സ്

  • @sreyarocks7849
    @sreyarocks7849 3 года назад +1

    Video nannayittund

  • @Homemadehappinessbyeva
    @Homemadehappinessbyeva 7 дней назад

    ഈ വീഡിയോ നമ്മൾ വീട്ടിൽ നിത്യവും ഉപയോഗിക്കുന്ന സംഭാഷണങ്ങളാണ് ഒത്തിരി ഇഷ്ടപ്പെട്ടു thanks for sharing

  • @ameyabaiju1755
    @ameyabaiju1755 3 года назад +63

    Sir, അടുത്ത വിഡിയോയിൽ എല്ലാത്തിനും മലയാളം ചേർക്കാമോ.

  • @AbdulSalam-fz8xt
    @AbdulSalam-fz8xt 3 года назад +73

    Sir ഇനിയും ഇത് പോലുള്ള വീഡിയോ ഇടണം

    • @abhinavps5213
      @abhinavps5213 3 года назад +1

      Hi

    • @anitharkumar5900
      @anitharkumar5900 3 года назад

      @@abhinavps5213 the u👍

    • @rafeenaharshad4371
      @rafeenaharshad4371 3 года назад +1

      വേണം

    • @akeshkrishna519
      @akeshkrishna519 3 года назад +1

      1-ഇത്തരത്തിലുള്ള വീഡിയോ പ്രയോജനപ്രദം ആണ്,നിത്യ ജീവിതത്തിലെ സന്ദർഭങ്ങളുമായി ചേർത്ത് കാണാൻ പറ്റുന്നു
      2-limping,pungent,sour,ramsent
      3-അനിമേഷൻ വീഡിയോയിലൂടെ ഉള്ള പഠനരീതി
      Thalassery thalukk group

    • @ashikknr8348
      @ashikknr8348 3 года назад

      @@akeshkrishna519 meaning enda ariyo 😊

  • @sunithatk9401
    @sunithatk9401 3 года назад +1

    Nalla manasilakkuna video

  • @arenjini9928
    @arenjini9928 4 месяца назад

    വളരെ നല്ല കാർട്ടൂൺ. ഉപകാരപ്രദം

  • @lazemunnichuchumekka6659
    @lazemunnichuchumekka6659 3 года назад +56

    പാവം ഡെയ്സി....... ആ കൊച്ചിനൊരു സമാധാനവും കൊടുക്കുന്നില്ലല്ലോ 🤩😎

    • @mubashirkp7631
      @mubashirkp7631 3 года назад

      Yes

    • @ashikknr8348
      @ashikknr8348 3 года назад +2

      2:15 pavam Daisy 🙄🙄

    • @khadeejakichu4107
      @khadeejakichu4107 3 года назад +2

      Mattulla sentencenteyokke malayalam kude paranjirunnenkil nannaayirunnu..class useful thanneyaan,nalla method,thank u so much....

    • @ashikknr8348
      @ashikknr8348 3 года назад

      @@khadeejakichu4107 എവിടെയ സ്ഥലം

  • @ansarudeenmansarudeenmkumm1373
    @ansarudeenmansarudeenmkumm1373 3 года назад +12

    എല്ലാത്തിലും മലയാളം ചേർക്കാമായിരുന്നു.. അതുപോലെ ഓരോ സംഭാഷണത്തിന് ഇടയിലും കുറച്ച് ഇടവേള നൽകിയിരുന്നു എങ്കിൽ കൂടെ practice ചെയ്യാൻ സഹായകമായിരിക്കും.. തീരെ english അറിയാത്തവർക്ക് ഈ videos ഭലപ്രതമായി ഉപയോഗിക്കാൻ ബുദ്ധിമുട്ട് ആകുമെന്ന് എനിക് തോന്നുന്നു..(എനിക് അങ്ങനെ ബുദ്ധിമുട്ട് തോന്നി😆)

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад +5

      Thank you so much for your feedback. Next time will do. Speed കൂടുതൽ ആയി തോന്നുന്നെങ്കിൽ playback speed കുറച്ച് ഇട്ടാൽ മതിയാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ play back speed click ചെയ്ത് 75× ഇൽ ഇട്ടാൽ മതിയാകും.

  • @siljasaju9224
    @siljasaju9224 4 месяца назад

    വളരെ പ്രയോജനമുള്ള വീഡിയോ ആണ്

  • @jomolkj8812
    @jomolkj8812 Месяц назад

    Daily use നുള്ള english ആയതുകൊണ്ട് പഠിക്കാൻ എളുപ്പമാണ് thanku sir

  • @abhilashmp8325
    @abhilashmp8325 3 года назад +4

    കൊള്ളാം മാഷേ അടിപൊളി
    Good sir Super👏👏
    😃😃

  • @user-ke1py4rz6q
    @user-ke1py4rz6q 3 года назад +10

    This is very great beginning and also very attractive !.

  • @shifinreshma2423
    @shifinreshma2423 7 дней назад

    വളരെ യൂസ്ഫുൾ ആയ വീഡിയോ

  • @sajithageorge5023
    @sajithageorge5023 Месяц назад

    ഈ വീഡിയോ കണ്ടപ്പോൾ ഇങ്ങനെയുള്ള വീഡിയോ വളരെയധികം പ്രയോജനപ്പെടും എന്ന് തോന്നുന്നു നമുക്കും നമ്മുടെ മക്കൾക്കും

  • @talsamthidrees6971
    @talsamthidrees6971 3 года назад +4

    Wonderful, video i recommend it to my family children

  • @amal_dev_photography_
    @amal_dev_photography_ 3 года назад +5

    Sir I today itself seeing this I will surely see all classes and do the activities and study English also like our mother tongue

  • @inswakitchen8968
    @inswakitchen8968 Месяц назад

    വളരെയേറെ പ്രയോജനം ഉള്ള വീഡിയോ thanks

  • @lizyjohn4511
    @lizyjohn4511 7 дней назад

    ദിവസവും വീട്ടിൽസംസാരിക്കാൻ കഴി യുന്ന സിമ്പിൾ സെന്റെൻസ്
    വളരെ
    ഉപകാരപ്രദ മാണ്.

  • @toptv3948
    @toptv3948 3 года назад +6

    Sir ഒരു യൂട്യൂബ് ചാനൽ ഞാനും നടത്തുന്നു.ഇഗ്ലീഷ് ഭാഷയിൽ എനിക്കും പോരായ്മകൾ ഉണ്ട്. അങ്ങയുടെ ക്ലാസുകൾ എന്നെ പോലെ ഉള്ളവർക്കും ഉപകാരപ്രദം ആണ്.🙏🙏🙏

    • @ranichristopher6972
      @ranichristopher6972 7 дней назад

      Cartoon video ayathukondu padikkan kaziyunuu mindil a situation orthu vakkukal remember cheyyanum pattunnu

  • @sachusachuzz3026
    @sachusachuzz3026 3 года назад +7

    സർ വളരെ ഉപയോഗമുണ്ട് ഇനിയും ഇതുപോലത്തെ വീഡിയോകൾ അപ്പ്ലോഡ് ചെയ്യുമോ

    • @malayaliff2999
      @malayaliff2999 4 месяца назад +1

      It talk is very useful beginers for Speech

  • @sumaraj5213
    @sumaraj5213 3 года назад +1

    Cartoon video super..

  • @lizyantony2106
    @lizyantony2106 Год назад +2

    Hi, super

  • @rajua2595
    @rajua2595 3 года назад +5

    I think the conversations are very speedy. Could you make it some slow.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад +2

      Thank you so much for your feedback. If the speed seems to be high, it is enough to slow down the playback. When playing a video, all you have to do is set the playback speed to 75 X / 50 X. Press on the 3 dot option next to the share option at the top.

  • @unninichurajendran6050
    @unninichurajendran6050 3 года назад +5

    എന്റെ രണ്ടു ആഗ്രഹങ്ങൾ ആയിരുന്നു നീന്തലും ഇംഗ്ലീഷും പഠിക്കണം എന്നത്. അതിൽ ഒന്ന് നേടി ഇനി ഇംഗ്ലീഷ് കൂടി സംസാരിക്കാൻ പഠിക്കണം

    • @ramsheenarahman2552
      @ramsheenarahman2552 3 года назад +1

      yantea agraham Ee 2 padikannam yan

    • @unninichurajendran6050
      @unninichurajendran6050 3 года назад

      @@ramsheenarahman2552 ഗേൾസിനെ swimming പഠിപ്പിക്കുന്ന സ്ഥലം ഉണ്ടോ എന്ന് അന്വേഷിക്കുക. പഠിച്ചിരിക്കേണ്ടത് അത്യാവശ്യം ആണ്

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 5 месяцев назад +1

    Sir very useful video. Iniyum ithupolulla videoes pradheekhikkunnu

  • @Safeermone
    @Safeermone 3 года назад +1

    സൂപ്പർ 👌🌹

  • @anugijo5401
    @anugijo5401 3 года назад +3

    1. Yes I like it
    2. Daisy, why are you limping?
    daisy, call mummy here.
    Has the current come, Daisy?
    Yes, it has, Daddy.
    Where is mummy?
    With Uma, next door
    3. All the conversations are in simple English. So we get easily

  • @sruthips7811
    @sruthips7811 3 года назад +5

    Very useful , a new methodology using animation helps to speak well sir. Dialogues are mainly useful for Common people like us... Thank you sir

  • @sanithakj446
    @sanithakj446 4 месяца назад

    വളരെ നല്ല വീഡിയോ

  • @anushaju6056
    @anushaju6056 6 месяцев назад +1

    ഇതുപോലെ ഉള്ള വീഡിയോ ഇനിയും ഇടണം വളരെ helpfull ആണ്

  • @Kabaddi_live_media
    @Kabaddi_live_media 3 года назад +5

    Sir, has, have, could ithokke aanu ente preshnam 😭😭

    • @suharanoufal7674
      @suharanoufal7674 3 года назад +1

      Enikk aa parayunna items kanninte nere kandu kooda

  • @englishlove8245
    @englishlove8245 3 года назад +4

    Great efforts ! Thank you, Sir for the video.

  • @shibudhanya9353
    @shibudhanya9353 3 года назад

    ഈ വീഡിയോസ് വളരെ useful ആണ്

  • @sivakrishna7349
    @sivakrishna7349 Год назад

    വീഡിയോ വളരെ ഫാസ്റ്റ് ആണ് ..... 👍

  • @geethaasokan5982
    @geethaasokan5982 3 года назад +3

    ഇത്.. സംഭവം കൊള്ളാമല്ലോ..... ഇത് കുറേ പ്രാവശ്യം കണ്ട് കഴിഞ്ഞാൽ പഠിക്കുമെന്ന് ഉറപ്പല്ലേ ..... താങ്ക് യൂ...

  • @sujitharajesh8275
    @sujitharajesh8275 3 года назад +3

    Oh itz.. Amazing sir,..

  • @remyabineesh8545
    @remyabineesh8545 3 года назад

    നന്നായി മനസ്സിലാവുന്നുണ്ട്

  • @vidyaap1234
    @vidyaap1234 7 дней назад

    ഇത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്, ഇതു കണ്ടപ്പോൾ എനിക്ക് ഞാൻ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ മനസിലാക്കാൻ പറ്റി. Thank u sir 🙏

  • @lukmanulhakkeem760
    @lukmanulhakkeem760 3 года назад +13

    സാറിൻ്റെ നാലഞ്ച് വീഡിയോ കണ്ടു, കാണുമ്പോൾ ഇഗ്ലീഷ് സംസാരിക്കാൻ കഴിയും എന്നൊരു വിശ്വാസം Please Add me to your
    what's up group,

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад

      Thank you so much for your feedback.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад

      You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 2:
      chat.whatsapp.com/J6ByJpnu83iDZ4qRI7y2CG

    • @rinurami525
      @rinurami525 3 года назад

      @@babaeasyspokenenglishbabaa441 I can't join ...because it is full

  • @nishaunni5550
    @nishaunni5550 3 года назад +3

    Good class. I heard many times. Thanks a lot sir for taking such a valuable class for public without taking any fee. God bless u sir

  • @Orchidcraftsnkitchen
    @Orchidcraftsnkitchen 4 месяца назад

    വളരെ നല്ല വീഡിയോ. Thank you sir

  • @naseemamujeeb4537
    @naseemamujeeb4537 7 дней назад

    Valare upakaramulla vdo.daily life use cheyan avashyamullath

  • @prabin.p.g7269
    @prabin.p.g7269 3 года назад +6

    sir speed ഒന്ന് കുറക്കുമോ വളരെ ഗുണം ചെയ്യുന്ന രീതിയാണ് പക്ഷെ speed വളരെ പ്രശ്നമാണ്

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад +2

      Thank you so much for your feedback. Speed കൂടുതൽ ആയി തോന്നുന്നെങ്കിൽ playback speed കുറച്ച് ഇട്ടാൽ മതിയാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ play back speed click ചെയ്ത് 75× ഇൽ ഇട്ടാൽ മതിയാകും.

    • @rajanp6349
      @rajanp6349 3 года назад

      👍

  • @nazarr3013
    @nazarr3013 3 года назад +3

    Ithellam manassilaavunnund kettitt but ithu pole samsarikkan pattunnilla😪 atha prblm

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад

      Thank you so much for your feedback. Absence of continuous practice and usage of English is your problem. But don't worry. By practicing our all lessons you can achieve an easy talking capacity in English. So practice this type conversations with your family members.

  • @sancysudish541
    @sancysudish541 3 года назад +1

    Very effective through cartoon

  • @bindumenon2236
    @bindumenon2236 7 дней назад

    ഇതു പോലെ kettu കൊണ്ടിരുന്ന തനിയെ സംസാരിച്ചു തുടങ്ങും..കുട്ടികൾ അങ്ങിനെ ആണല്ലോ.. നമ്മൾ സംസാരിക്കുന്ന kettittanallo അവർ പഠിക്കുന്നത്.. നൈസ് methord.. Thanku sir

  • @hasnanizar2169
    @hasnanizar2169 3 года назад +3

    Sir, enganeyulla videos iniyum upload cheyyanam

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад

      നമ്മുടെ 5 കാർട്ടൂൺ അനിമേഷൻ ലെസ്സണുകൾ കാണാത്തവർക്കായി ലിങ്കുകൾ ചുവടെ നൽകുന്നു:
      ruclips.net/video/m2fg9pTPYlk/видео.html
      ruclips.net/video/is725FA3OKg/видео.html
      ruclips.net/video/m2fg9pTPYlk/видео.html
      ruclips.net/video/4605Pa11CTI/видео.html
      ruclips.net/video/_Y_7mt9bsd0/видео.html

  • @rinnaroby1915
    @rinnaroby1915 3 года назад +3

    1.yes,I like this video because,this is very useful and this is the common words we use in our home.
    2.do you feel thirsty?
    Where are you Daisy?
    Put on the TV
    Daisy,hurry up with your lunch
    Daisy,get some curry leaves from aunty's house
    3.I like the characters in this animation video

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад +2

      Very good! Thank you so much for your feedback.
      Congrats. Continue your practice. All the best wishes.

  • @daisyreji646
    @daisyreji646 4 месяца назад

    Sir വളരെ പ്രയോജനമുള്ള വീഡിയോ ആണ്. താങ്ക് യു സാർ

  • @pradeepcottanad2484
    @pradeepcottanad2484 3 года назад

    സൂപ്പർ ആയിരുന്നു വോയിസ്‌. സർ

  • @sumaraj5213
    @sumaraj5213 3 года назад +3

    ഇതിൻറെ മലയാളവും കൂടി sideൽ കാണിച്ചാൽ നന്നയിരുന്നു

    • @nadiyabasheer2374
      @nadiyabasheer2374 Месяц назад

      Yes, നല്ല ക്ലാസ്സാണ്...എളുപ്പം മനസിലാക്കാനും പഠിക്കാനും പറ്റുന്നുണ്ട്.. ആവർത്തിച്ചു കണ്ടാൽ വേഗം പഠിക്കം....daily phrases ആണല്ലോ... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രദീക്ഷിക്കുന്നു...

  • @subivlog4009
    @subivlog4009 3 года назад +4

    എല്ലാത്തിനും ഇംഗ്ലീഷ് കൊടുത്താൽ ഒന്നുകൂടി നന്നായിരുന്നു. ഇത് കാണുന്നവർ ഇംഗ്ലീഷ് ഒന്നും അറിയാത്തവർ ആയിരിക്കും..👍

  • @GeethuDas-bk7nl
    @GeethuDas-bk7nl 7 дней назад

    ഈ videos English സംസാരിക്കാൻ പഠിക്കാനായി ഒരുപാടു ഉപകാരപ്പെടും. Thankyou sir

  • @pradeepspradeep4366
    @pradeepspradeep4366 7 месяцев назад

    നല്ലത് പോലെ ഉപകാരപ്രദം ആണ്

  • @jeejankumar8552
    @jeejankumar8552 3 года назад +3

    (it's ramsent ) ഇതിന്റെ അർത്ഥം എന്താണ്?

  • @shazchachu871
    @shazchachu871 3 года назад +3

    1-Limping
    2-Knocking
    3-Humming
    4-Bitter
    5-Nap
    6-Borrow

  • @binduvijayan4612
    @binduvijayan4612 3 года назад +1

    നല്ലത് പോലെ മനസ്സിലാവുന്നുണ്ട്, sir

  • @MaheshMahesh-bq4bs
    @MaheshMahesh-bq4bs 8 дней назад

    ഇങ്ങനെത്തെ വീഡിയോ കൾ english പഠിക്കാൻ എളുപ്പമാണ് thank you sir

  • @annamathew9963
    @annamathew9963 2 месяца назад

    Very interesting conversation. We can easily understand and simple english

  • @sajingopi5124
    @sajingopi5124 4 месяца назад

    തികച്ചും ഉപകാരപ്രദമായ വീഡിയോകൾ... നിത്യ ജീവിതത്തിൽ സംഭാഷണത്തിനുപയോക്കിക്കുന്ന നിരവധി വാചകങ്ങൾ പരിചയപ്പെടുവാൻ സാധിച്ചു.

  • @junaidbolanthur8003
    @junaidbolanthur8003 Год назад

    നമ്മുടെ ജീവിതത്തിൽ വരുന്ന .കുറേ കാര്യങ്ങൾ ഈവീഡിയോയിൽ ഉണ്ട്👍👍👍

  • @_len_.nahh_
    @_len_.nahh_ Месяц назад

    ഈ വീഡിയോ വളരെ പ്രയോജനം ചെയ്യുന്നു

  • @feddinherald5778
    @feddinherald5778 3 года назад +1

    കൊള്ളാം നല്ല വീഡിയോ.എല്ലാ സംസാരത്തിനും മലയാളം ചേർത്തൽ നന്നായിരുന്നു

  • @m24kctv75
    @m24kctv75 3 года назад +2

    Sir wander full carton I like it

  • @pranavprajunkumar7092
    @pranavprajunkumar7092 3 года назад

    സൂപ്പർബ്

  • @harshadachu2539
    @harshadachu2539 Год назад

    നല്ല വീഡിയോ

  • @snehas9396
    @snehas9396 7 дней назад

    Nice conversation sir, മനസ്സിലാവാത്ത വക്കുകൾ ഇല്ലാത്തതിനാൽ നന്നായി മനസ്സിലായി. Thank you for this lesson sir.

  • @sindhupk8404
    @sindhupk8404 3 года назад +1

    ഈ വീഡിയോ വളരെ രസകരവും ഉപകാരപ്രദവുമായി.മനസ്സിലാക്കാൻ സാധിച്ചു.

  • @mamitamadhavan8884
    @mamitamadhavan8884 22 дня назад

    Nice and simple conversation that helps to improve our language.....

  • @NiKHiL-zq1dg
    @NiKHiL-zq1dg 3 месяца назад

    ഇങ്ങനെ ഉള്ള സംസാരങ്ങൾ എളുപ്പം പഠിക്കാൻ കഴിയും Thank you sir ❤

  • @laayakvr7135
    @laayakvr7135 7 месяцев назад

    very useful conversation sentences

  • @sujispradeep1525
    @sujispradeep1525 8 дней назад

    This video cartoon is very very good..wonderfull video

  • @thasreefulraihanathc7246
    @thasreefulraihanathc7246 9 месяцев назад +1

    This is very helpful method of English speaking way

  • @Shivamithra-dk5pq
    @Shivamithra-dk5pq 2 месяца назад

    Sir, ഈ വീഡിയോ വളരെ പ്രേയോജനം ചെയ്യും.. പല ആവർത്തി ശ്രെദ്ധയുടെ നമ്മൾ കാണുകയും സംസാരിക്കാൻ ശ്രെമിക്കുകയും ചെയ്താൽ തീർച്ചയായും നമ്മൾക്ക് ഇംഗ്ലീഷ് തെറ്റു കൂടാതെ നമ്മൾക്ക് സംസാരിക്കാൻ സാധിക്കും സാർ thankeyou so much. 🙏❤️

  • @arifanzary6562
    @arifanzary6562 7 дней назад

    😮 very useful video aanu.ee video enik oru pad ishtayi ..

  • @deeparona953
    @deeparona953 3 года назад +1

    Very simple conversations . I liked video.

  • @lizyjoseph6706
    @lizyjoseph6706 Месяц назад

    Very simple conversations I like it

  • @shinichandran6944
    @shinichandran6944 7 месяцев назад

    Very useful conversation

  • @remilashyju1441
    @remilashyju1441 8 дней назад

    ഈ വീഡിയോ കാർട്ടൂൺ രൂപത്തിലായതുകൊണ്ട്കണ്ടിരിക്കാനും കുറച്ചൊക്കെ മനസിലാക്കാനും സാദിക്കുന്നുണ്ട് സൂപ്പർ താങ്ക്യു സാർ

  • @junaidbolanthur8003
    @junaidbolanthur8003 Год назад

    സൂപ്പർ വീഡിയോ .

  • @reshmarajchola
    @reshmarajchola 4 месяца назад

    ഇതുപോലുള്ള വീഡിയോ ഇനിയും വേണം നല്ല കോൺഫിഡന്റ്ഡ്സ് തോന്നുന്നു 🥰

  • @robinott5237
    @robinott5237 Месяц назад

    വളരെ പ്രയോജനം ഉള്ള വീഡിയോ

  • @deepthypv7456
    @deepthypv7456 Год назад

    Usefull video help to improve english

  • @aswathymohanan5863
    @aswathymohanan5863 Год назад +1

    this techique is really useful in learning new words and improve
    conversation

  • @VaishnaviShyju
    @VaishnaviShyju 3 года назад +1

    Adipoli

  • @ilovegod4511
    @ilovegod4511 7 дней назад

    Valare upakarapredamaya videos anu….

  • @sarithamadhu5728
    @sarithamadhu5728 7 дней назад

    Sir, ഇതുപോലുള്ള വീഡിയോസ് വളരെ ഉപകാരപ്രദമാണ്

  • @madhrasoolmadhrasool5652
    @madhrasoolmadhrasool5652 3 года назад +1

    ക്ലാസുകൾ ഉഷാറാണ് ഇംഗ്ലീഷ് എല്ലാ വാക്യങ്ങളുടെയും മലയാളം കൊടുത്താൽ ഒന്നും കൂടെ നന്നാക്കും

  • @sreyabinu7428
    @sreyabinu7428 3 года назад

    നന്നായിട്ടു മനസിലാക്കാൻ പറ്റുന്നുണ്ട്

  • @navinsdancemagic
    @navinsdancemagic 3 года назад +1

    സൂപ്പർ 👍👍🥰