ഇനി ഏത് ഷോപ്പിംഗും ഇംഗ്ലീഷിൽ നടത്താം SPOKEN ENGLISH MALAYALAM MOTIVATION CARTOON ANIMATION VIDEO2021

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1 тыс.

  • @saifudeensaifu4790
    @saifudeensaifu4790 3 года назад +75

    ഏതോ ഒരു മൂലയിൽനിന്നും ഇത് വരെ കണ്ടിട്ടില്ലാത്തവർക്കുവേണ്ടി പൂർണ ഉത്തരവാദ്യത്തോടെ ക്ലാസ്സ്‌ എടുത്തു തരുന്ന( ബാബ)നിങ്ങൾക്കൊരായിരം അഭിനന്ദനങ്ങൾ.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад +5

      Thank you so much for your feedback.
      Continue your practice. All the best wishes.

    • @mariammayohannan3274
      @mariammayohannan3274 2 года назад +1

      Nice class

    • @rose7341
      @rose7341 2 года назад +1

      Beautiful Classes

    • @shahidaca2073
      @shahidaca2073 Год назад

      Yes because very small sentences
      Very good seller

    • @Binduindulal
      @Binduindulal 9 месяцев назад

      Very good lessons. I like very much and I try to learn these lessons.

  • @anilkumargopalakrishnan4751
    @anilkumargopalakrishnan4751 3 года назад +34

    ഞാൻ ഈ ഗ്രൂപ്പിൽ പുതിയ ആളാ.. വളരെ ഏകഗ്രതയോടെ രണ്ടോ മൂന്നോ പ്രാവശ്യം കേട്ടാൽ പഠിക്കാൻ എളുപ്പം... വളരെ നന്ദി sir. ഈ പുതിയ തുടക്കത്തിനു 🙏🙏🙏🙏🙏

  • @jayanunnithan7395
    @jayanunnithan7395 3 года назад +31

    നല്ല ക്ലാസ്സുകൾ.സ്പീഡ് കൂടി പോകുന്നു.എഴുതി കാണിക്കുന്നത് വായിച്ചു വരുമ്പോഴേക്കും അടുത്തത് വന്നു പോയിരിക്കും..കുറച്ചു സ്പീഡ് കുറച്ചാൽ ഏറെ നന്നായിരിക്കും...

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад +18

      Thank you so much for your feedback. Speed കൂടുതൽ ആയി തോന്നുന്നെങ്കിൽ playback speed കുറച്ച് ഇട്ടാൽ മതിയാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ play back speed click ചെയ്ത് 75× ഇൽ ഇട്ടാൽ മതിയാകും.

    • @jayanunnithan7395
      @jayanunnithan7395 3 года назад +1

      @@babaeasyspokenenglishbabaa441 ok sir

    • @janardhananmt6171
      @janardhananmt6171 3 года назад

      Speed kurakkanam please

    • @sr.shinithomas9434
      @sr.shinithomas9434 3 года назад

      Mggggggggg

  • @molimmasreekumar7811
    @molimmasreekumar7811 6 месяцев назад +1

    ഈ വീഡിയോസ് ഒത്തിരി നല്ലതാണു സാറെ. ആർക്കും പഠിക്കാൻ പറ്റും.❤

  • @darsanaartist-malayalam9889
    @darsanaartist-malayalam9889 3 года назад +3

    Good one!! Really very useful to me! Keep going. Joined ur grp!! Thank u sr😎💪👍🙏🙏

  • @mithravlogg9504
    @mithravlogg9504 9 месяцев назад +2

    ഇംഗ്ലീഷ് പഠിക്കണം എന്ന എൻ്റെ ആഗ്രഹത്തിന് അങ്ങയുടെ ഈ ഫ്രീ സേവനം വളരെ വലുതാണ് Thank you sir Thank you so muchi

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 года назад +3

    നന്ദി, ദൈവം അനുഗ്രഹിക്കട്ടെ താങ്കളുടെ നല്ല പ്രവർത്തി കണ്ടു ദൈവം സന്തോഷിക്കും. സ്വർഗ്ഗത്തിൽ എത്തും ബാബ

  • @minibabu403
    @minibabu403 5 месяцев назад

    ഓരോ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ നമ്മൾ പറയുന്ന മലയാളം ഇത്ര ചെറിയ വാചകത്തിൽ ഇംഗ്ലീഷിൽ ചോദിക്കാമെന്ന് ഈ vedio കണ്ടപ്പോൾ മനസിലായി. Very good conversation vedio sir, Thank you

  • @letthelightlead8387
    @letthelightlead8387 3 года назад +3

    Baba is a motivator and a powerful gift of God👏👏👏🙏🙏🙏

  • @meslinazeem7711
    @meslinazeem7711 Год назад

    1.Ohh good video
    Very useful video thank you sir

  • @ammuamammu8850
    @ammuamammu8850 3 года назад +3

    I'm new subscriber 😍

  • @shibinashamnas9061
    @shibinashamnas9061 Год назад

    Video kelkkumbol valare simple aanu. Nammal mikkavarum use cheyyunna words aanu. But paranju nokkumbol kurachu budhimuttu pole. But,100% sure continues ayittu kettal namukk parayan pattum.
    Thanku sir.

  • @praveenpr7454
    @praveenpr7454 3 года назад +3

    Expecting more videos

  • @treesaajitt6633
    @treesaajitt6633 6 месяцев назад +1

    1.Yes. Very good
    2.more useful to all

  • @sudheeshsudheesh2748
    @sudheeshsudheesh2748 3 года назад +3

    Very usefull class ,I appreciate your (baba spoken English class) attempt and effort 🙏👍❤️💐💐💐🌼🌼🌼🌺🌺😍

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад

      It's my pleasure

    • @sumashiva2108
      @sumashiva2108 3 года назад

      @@babaeasyspokenenglishbabaa441 Sir ഞാൻ തമിഴ്നാട് ആണ് ഇപ്പോൾ watsup class ൽ join ചെയ്യാൻ എന്തുചെയ്യണം

  • @prajishamanoj1178
    @prajishamanoj1178 9 месяцев назад +1

    മനസ്സിലാകുന്ന രീതിയിലുള്ള Conversation l love so much

  • @sumeshpriya4601
    @sumeshpriya4601 3 года назад +3

    This cartoon film is very useful in our daily life , this types of cartoons helps us a lot 🙏🙏🙏🙏🙏

  • @kunnoosvlogs7551
    @kunnoosvlogs7551 2 года назад

    ഈ സർ പറയുന്നത് സത്യം ആണ് ഞാൻ ആദ്യ ത്തെ വീഡിയോ മൂന്നു തവണ കേട്ടു കുറച്ചു വാക്കുകൾ മൈന്റിൽ കയറി പറഞ്ഞു തുടങ്ങി താങ്ക്സ് സർ 🙏

  • @shahbasali5887
    @shahbasali5887 3 года назад +4

    ഉത്തരവും മലയാളത്തിൽ വേണമായിരുന്നു എന്നാ സൂപ്പർ ആയിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RONYEMMANUEL-00
    @RONYEMMANUEL-00 5 месяцев назад

    shopങ്ങിനു പോകുമ്പോൾ ഏങ്ങനെ സംസാരിക്കാമെന്നും എങ്ങനെ ഉത്തരങ്ങൾ കൊടുക്കാൻ കഴിയും എന്നും പലവിധങ്ങളിൽ പഠിക്കാൻ കഴിഞ്ഞു.❤

  • @stonecraftdg8356
    @stonecraftdg8356 3 года назад +4

    ഇവിടെ കാത്തിരിക്കയുണ്ടോ എന്ന് കേട്ടു മടുത്തു മാഷേ pls
    ഇനി ഇത്തരം കോമഡി ഒഴിവാക്കൂ

    • @elsammanj8415
      @elsammanj8415 3 года назад +3

      Ithu sadharana shoping il chodikkendathalle.ariyavunnavar kelkathirunnukoode🙏

  • @sindhulal2334
    @sindhulal2334 9 месяцев назад

    ചെറിയ ചെറിയ വാക്കുകളിൽ രണ്ടു പേർ തമ്മിൽ നടത്തുന്ന ആശയ വിനിമയം വളരെ വേഗം മനസ്സിലാക്കാൻ സാധിക്കുന്നു കൂടുതൽ തവണ കാണുമ്പോൾ ഓരോ വാക്കുകളും പെട്ടന്ന് ഓർക്കാൻ കഴിയുന്നു.

  • @waymeirestudios
    @waymeirestudios 3 года назад +6

    I like the class. It's very easy to learn english.

  • @reshma1905
    @reshma1905 Год назад

    Wonderful videos.. daily practicing will improve our speaking and confidence level. Thank you sir..

  • @hbr5503
    @hbr5503 3 года назад +3

    Have you sugar എന്നാണോ Do you have sugar എന്നാണോ ശരി. ആർകെങ്കിലും അറിയോ.

  • @BinduJoy-m5c
    @BinduJoy-m5c Год назад

    1 Yes,it's very interesting.enikk valare eshtapettu.
    2.easy conversation

  • @fredyaby2167
    @fredyaby2167 Год назад

    വളരെ ലളിതമായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന രീതിയിലുളള വീഡിയോ
    വളരെ Useful വീഡിയോ

  • @jerinjohnson54
    @jerinjohnson54 3 года назад +3

    Kollam

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  3 года назад

      കൊല്ലം താലൂക്ക് ഗ്രൂപ്പ് ലിങ്ക് 2:
      chat.whatsapp.com/GoO4l9wDyqHEpEklVtApqY

  • @adarshadarsh2076
    @adarshadarsh2076 Год назад

    Njanum sirnte class attend cheyyunnund..its very nice class... Enikk othiri emprovement und.... Thanks sir.... വിദ്യാഭാസത്തിനു അതിന്റെതായ മഹത്വം നൽകുന്ന മഹാനായ വ്യക്തി ആണ് ബാബ സർ
    .

  • @dhanyaajith149
    @dhanyaajith149 3 года назад +3

    Sir...when we will start the class through whatsapp

  • @SathulshamiParthvi-me9fo
    @SathulshamiParthvi-me9fo 5 месяцев назад

    Video kanumbol ellammanasilakunnundu. Thirichu parayan sremikunnu. good video

  • @sreejanair5653
    @sreejanair5653 5 месяцев назад

    Very nice practice and everyone can learn from this video...we can also correct some of mistakes while talking by watching such videos...superb sir😊😊😊

  • @archanasujith5228
    @archanasujith5228 2 года назад +1

    Video was superb .its really helpful sir👍.

  • @jomolkj8812
    @jomolkj8812 6 месяцев назад

    Daily use നുള്ള സംഭാഷണം വെരി useful and interesting

  • @nazeehanh-lj6ol
    @nazeehanh-lj6ol 9 месяцев назад +1

    Supppper class👍🏻👍🏻👍🏻

  • @harshinayounus3050
    @harshinayounus3050 Год назад

    This videos are very useful & vocabulary developing improved. Very ideas for u sir. god bless you❤️

  • @priyat3974
    @priyat3974 Год назад

    Good vedios.These helps me in many ways.Improve my speaking skills.clear out my fear to talk.Please give more vedios like this.Thank u very much sir😊

  • @bincykottayam881
    @bincykottayam881 5 месяцев назад

    ഒരു shopping ന് പോവുമ്പോൾ എന്തെല്ലാം സംസാരിക്കാമെന്നു ഈ video പഠിപ്പിക്കുന്നു. Good video. Thank you sir.

  • @AnaasTipscooksWorld
    @AnaasTipscooksWorld 11 месяцев назад

    Very very useful video. Super super👌 I like this video and I can understand. Very nice👍

  • @radhikakrishna6322
    @radhikakrishna6322 7 месяцев назад

    1)wonderful method of teaching. It's very useful method 2)very simple to talk

  • @yamunapadmakumar846
    @yamunapadmakumar846 Год назад

    ഈ വിഡിയോയിൽ കണ്ട കോൺവെർസേഷൻ വളരെ പ്രയോജനം കിട്ടുന്നതാണ്, നല്ല പ്രാക്ടീസ് ആണ്, thank you സാർ.

  • @remyacv7887
    @remyacv7887 9 месяцев назад

    It's very useful video for us.
    Thank you so much for your valuable time given for this way.
    Thank you sir 🙏

  • @sunibalachandran6497
    @sunibalachandran6497 Год назад

    Really a good conversation in our daily life,very useful for day today life,so l very thankful to you sir😊

  • @pradeepspradeep4366
    @pradeepspradeep4366 Год назад

    ഈ vdo ജീവിതത്തിൽ ഒരുപാട് ഉപകാരം ആകുന്നുണ്ട്.. എന്നും നമ്മൾ ഉപയോഗിക്കുന്ന കാര്യം തന്നെ ആണ്

  • @bindumenon2236
    @bindumenon2236 5 месяцев назад

    വളരെ നല്ല improvement വരുന്നുണ്ട്. കൂടുതൽ കാണുംതോറും

  • @abhishekabhirajeev140
    @abhishekabhirajeev140 2 года назад

    നല്ല ക്ലാസ്സ്‌. പല സ്ഥലത്തുനിന്ന് പല വ്യക്തികൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന പല ഭാഷാപരമായ മാറ്റങ്ങളും മറ്റും ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു

  • @bindusivakumar6307
    @bindusivakumar6307 7 месяцев назад

    ഇത് നല്ലൊരു വീഡിയോ ആണ് sir ഞാൻ 3പ്രാവശ്യം കണ്ടു sir. Thank യൂ sir. Useful വീഡിയോ

  • @mamitamadhavan8884
    @mamitamadhavan8884 5 месяцев назад

    Another simple conversation with vegetable vendor.....superb..

  • @mathsolutionshome
    @mathsolutionshome Год назад

    Wow.. Its really helpful in our daily life.. Simple conversations helps to be confident

  • @mithilabharathan8053
    @mithilabharathan8053 Год назад

    1.yes, its way of presentation
    2. I can understand these session bcz very useful for every begginers

  • @ziyadmohd3028
    @ziyadmohd3028 2 года назад +2

    Sir... i watched with my kids, its very helpful. We liked this videos.
    Thank you sir

  • @lalimavila2375
    @lalimavila2375 6 месяцев назад

    All videos are so effective and very useful. Conversations in different situations ie., in our various life situations are so applicable and can understand the method of communications in varied situations. Sir your effort and dedicaton to improve our speaking skill is highly appreciating and thanks a lot. May God bless you more🙏🙏

  • @kunjattakunju9564
    @kunjattakunju9564 5 месяцев назад

    ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് മൂന്നാല് പ്രാവശ്യം കേട്ടാൽ മനസിലാക്കാൻ പറ്റുന്നുണ്ട്

  • @merlinjohn3158
    @merlinjohn3158 9 месяцев назад

    ഇതുപോലുള്ള വീഡിയോകൾ vocabulary increase ചെയ്യാൻ വളരെ സഹായകമാണ്

  • @anithashaiju8281
    @anithashaiju8281 Год назад

    So much helpful to learn and practice... Thank you Baba sir for introducing such conversation videos...

  • @Homemadehappinessbyeva
    @Homemadehappinessbyeva 5 месяцев назад

    really like this video. This type of conversation are very simple.,improve our vocabulary. Lot of thanks sir🙏🙏

  • @deepthikp8772
    @deepthikp8772 Год назад

    Good way of presentation.. through animation it will hlp to keep it in our mind.. good presentation..

  • @Roshini-x5w
    @Roshini-x5w 5 месяцев назад

    Cakes of soap,tubes of paste ,ruled paper.These words are new knowledge for me🙏keep going sir❤

  • @Adi...123
    @Adi...123 7 месяцев назад

    This type of conversations are very useful to improve our vocabulary... thank you Sir

  • @SujaKumari-k7b
    @SujaKumari-k7b 7 месяцев назад

    വളരെ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നു, thank you sir 🙏

  • @RajiAv-dm5me
    @RajiAv-dm5me 7 месяцев назад

    എനിക്ക് വളരെ ഉപകാരപ്രദമായി തോന്നുന്നു. കാരണം സംഭാഷണങ്ങൾ വളരെ വ്യക്തമായി മനസിലാകുന്നുണ്ട് വളരെ നന്ദി സർ

  • @pramysudheesh2470
    @pramysudheesh2470 11 месяцев назад

    Yes it's very good, it's very helpful to convey our needs
    It's very effective

  • @ArathyRahul-t5q
    @ArathyRahul-t5q Год назад

    Good way to increase English speaking skills.this is very useful.

  • @FousiyaJafer
    @FousiyaJafer 5 месяцев назад

    Very good and use full video 🥰👍🏻👍🏻

  • @saleenasaleem8432
    @saleenasaleem8432 Год назад

    Superb,,sir.... I have more confidence before than now,, thanku sir

  • @sujiashok9550
    @sujiashok9550 Год назад

    Really helpful one which we all must know ......a basic english knowledge while we are shopping...... really effective one

  • @worldofdrawings7714
    @worldofdrawings7714 3 года назад +1

    Present sir.I wached ur all vedios and lt's really helpfull Thank you so much sir. I must continue this practice.. 😊👍

  • @thasreefulraihanathc7246
    @thasreefulraihanathc7246 Год назад +1

    This practice really helpful. It help to increase my public communication

  • @GVJIC777
    @GVJIC777 9 месяцев назад

    It's really useful.
    Thank You Sir and team...

  • @vasanthiselvarajvasu1834
    @vasanthiselvarajvasu1834 Год назад +1

    Great video very worthy for all beginners in the English speaking people thank you so much baba sir🙏

  • @radhikamanikandan4815
    @radhikamanikandan4815 Год назад

    1.yes really amazing videos. I can understand everything
    2. I attract because imagines including

  • @saj995
    @saj995 5 месяцев назад

    Very useful video.shopil pokumbol valare helpful aanu.Thank you sir

  • @sobhanakn1801
    @sobhanakn1801 2 года назад +1

    Wonderful methods of teaching ❤️. Thank you so much sir 🙏

  • @sreekalap5438
    @sreekalap5438 Год назад

    I like this video very much. Very interesting. Thank you so much for this. God bless you sir.

  • @rubeenarubi1794
    @rubeenarubi1794 Год назад

    Sir, your method of teaching is entirely different. Without getting bored my children also watching this video with me. Thank you sir.

  • @remyatr-s1r
    @remyatr-s1r 5 месяцев назад

    This video is really good, it shows how simple it is to communicate with customers in the market. Thank you sir.

  • @sunilkumarcg2005
    @sunilkumarcg2005 5 месяцев назад

    Class Super' Speed അല്പ്പംകൂടുതലാണ്

  • @veenamanoj961
    @veenamanoj961 Год назад

    1 Yes , this conversation is very useful in our day to day life.
    2 by watching this video 3 or 4 times we speak very fluenty

  • @huznabanu7682
    @huznabanu7682 Год назад

    Very interesting and its very helpful for communication

  • @jithins.o9832
    @jithins.o9832 2 года назад +1

    excellent one ....thanks beyond words...

  • @reshmagirish1371
    @reshmagirish1371 Год назад

    Hi sir... Its simple conversation and easy understand... I like it...

  • @siblings_love12
    @siblings_love12 5 месяцев назад

    Very useful vedios kurekoodi nerathe sir ne meet cheyyendathayirunnu

  • @reejavidyasagar3832
    @reejavidyasagar3832 2 года назад

    Your methord of teaching is in a different style. I just start my journey from my home and following you. Thanks to ba..... ba easy english 👍👍

  • @annamathew9963
    @annamathew9963 7 месяцев назад

    Through this video i can understand how to ask different types of materials in different shops.Thank u sir. Love May god bless u🌹

  • @aryasandeep4596
    @aryasandeep4596 Год назад

    Communication is very important and it really helps to use English in daily life , great effort

  • @rahnaabdulazeez4639
    @rahnaabdulazeez4639 Год назад

    This very useful video we can learn frm this to speak 🥰

  • @imamnajilaimamnajila5945
    @imamnajilaimamnajila5945 2 года назад +1

    Startingil kurach words parchayappeduthiyitt sentence undakkan padippikkumo

  • @muhammedaslam1558
    @muhammedaslam1558 Год назад

    This is the correct method of practice for improving spoken language congrats

  • @souda9522
    @souda9522 Год назад

    Very useful video. Daily conversation is need for English speaking.

  • @bindusabu859
    @bindusabu859 5 месяцев назад

    By seeing this video I understand how to purchaseing kitchen items in English . Very very useful video sir thank you sir 💫⛳⛳⛳💫💫💫

  • @sreekalagb6738
    @sreekalagb6738 6 месяцев назад

    Valare nannayittindu lesson....without fear enikkum english samsarkkan pattum...thank u sir

  • @Reejanisar
    @Reejanisar 6 месяцев назад

    Really interesting... An amazing practice test... Thank you sir

  • @hibasworld4028
    @hibasworld4028 3 года назад

    ഞാൻ പുതിയതാ മനസ്സിരുത്തി കുറച്ചാവർത്തി കണ്ടാൽ പഠിക്കാൻ പറ്റും thank you sir

  • @fousiyafousi1835
    @fousiyafousi1835 7 месяцев назад

    Thankyou sir. Very useful this video.❤❤❤❤❤❤

  • @anjaliprem8828
    @anjaliprem8828 2 года назад +2

    Great videos..without getting bored we can watch the entire video. And casual talks improve our language. Your methods are really interesting sir

  • @chinnuelsashaji5356
    @chinnuelsashaji5356 5 месяцев назад

    The daily using conversation are presented in simple words. This video very useful to shopping ,
    Thank you sir

  • @sandrachandran898
    @sandrachandran898 Год назад

    In this video is very good way of practice in english conversation when we go to shop or market. And also it is very helful to talk with strangers.Thank You Sir...

  • @vidya22771
    @vidya22771 6 месяцев назад

    Very use ful വീഡിയോ sir
    Thank you sir

  • @prabhithapramod7125
    @prabhithapramod7125 9 месяцев назад

    Sir de Ella vedio yum valare usefull aanu

  • @ajesh97
    @ajesh97 3 года назад +1

    I like this video .😍 Really useful video . Thank u so much sir