SPOKEN ENGLISH -8 , ഇങ്ങനെ പഠിച്ചാൽ ആരും ഇംഗ്ലീഷ് സംസാരിച്ച് പോകും

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 2 тыс.

  • @subhashinishini5947
    @subhashinishini5947 6 месяцев назад +33

    എന്നെ പോലെയുള്ളവർക്ക് സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്പെടുന്നുണ്ട്. അതുകൊണ്ട് ബെയ്സിക് ലവൽ ക്ലാസ് വേണം സർ കുട്ടിക്കാലത്ത് സാറിനെ പോലെയുള്ള അദ്ധ്യാപകരെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി എവിടെ വെച്ചെങ്കിലും സാറിനെ ഒന്ന് കാണാൻ പ്രാർത്ഥിക്കുന്നു സാറിൻ്റെ എളിമയും ആളുകളെ മനസ്സിലാക്കാനുമുള്ള കഴിവ് അപാരം

  • @SanthoshNair-sh1xg
    @SanthoshNair-sh1xg 6 месяцев назад +6

    ഇംഗ്ളീഷ് സംസാരിക് 5:08 കാനുളള മോഹവുമായി പല ക്ളാസുകൾക്കും ചേർന്ന് കുറെ പണം നഷ്ടപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ. 😢 സൊ, ഇപ്പൊ സാറിന്റെ ഈ ക്ളാസിലൂടെയെങ്കിലും ഇംഗ്ളീഷ് സംസാരിക്കാൻ സാധിക്കും എന്നെനിക്ക് തോന്നി. സാറിനോട് തീർച്ചയായും വളരെയധികം നന്ദിയുണ്ട്.

  • @sabiramajeed9324
    @sabiramajeed9324 3 месяца назад +8

    എല്ലാ ക്ലാസും full skip ചെയ്യാതെ കണ്ടു thank u sir എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാട് ഇഷ്ടമാണ് ഈ class വളരെ ഉപകാരം ചെയ്യുന്നുണ്ട് 😍😍👍🏻👍🏻👍🏻👍🏻

    • @lissyalex5762
      @lissyalex5762 Месяц назад

      Sir.. I need to join with you...

  • @DevanandaMR
    @DevanandaMR 7 месяцев назад +6

    Sir ഇത്രയും നന്നായിട്ട് ' basic class കിട്ടുകയാണെങ്കിൽ പിന്നെ മറ്റൊരു class നെ കുറിച്ച ആർക്കും ചിന്തിക്കേണ്ടി വരില്ല Sir
    Thanku so 1:01:15 much👌🙏🙏🙏❤️🥰

  • @kunjumolisac2466
    @kunjumolisac2466 4 месяца назад +2

    സർ എനിക്ക്ഇംക്ലീഷിൽ സംസാരിക്കുവാൻ ഒട്ടും തന്നെ പറ്റില്ലായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ സംസാരിക്കുന്നു എത്ര നന്നായിട്ടാണ സർപഠിപ്പിക്കുന്നത്.1 മുതൽ 8 ക്ലാസ്സ് വരെ ഞാൻ കേട്ടു ഒരുപാട് നന്ദിയുണ്ട് സർ , സാറിന്നും കുടുംബത്തിനു് വേണ്ടി എന്നു ഞാൻ പ്രാർത്ഥി ക്കും എല്ലാ നൻമകളും ഉണ്ടാവട്ടെ.🙏🙏

  • @lathikachengot314
    @lathikachengot314 8 месяцев назад +13

    എന്റെ കുറെ സംശയങ്ങൾ ഈ ക്ലാസ്സിലൂടെ എനിക്ക് clear ആയി. Little &a little, by car &on his bike, talked to him &talked with him. Good sir. I like your class so much. I have confidence to speak this language through this class. Thank you Thank you so much sir 🙏🙏

    • @chandrikauk4544
      @chandrikauk4544 6 месяцев назад

      😊😊😊🎉🎉🎉

    • @arunakappil2471
      @arunakappil2471 6 месяцев назад +1

      Class was very effective👍🏾👍🏾 we expect part 9

  • @RiaSisy
    @RiaSisy 8 месяцев назад +53

    എല്ലാവർക്കും പഠിക്കാനും, പറയാനും പറ്റുന്ന രീതിയിൽ sir ക്ലാസ്സ്‌ എടുക്കുന്നത് വളരെ നല്ല തീരുമാനം 👍goodjob

    • @jayasabu6265
      @jayasabu6265 7 месяцев назад +1

      Sir, Free ayette sir Tharunna Eee Padanam ora Big Hai🙏🙏🙏

    • @simisatheesh7635
      @simisatheesh7635 4 месяца назад

      Thank you very much 🙏

  • @sarithaek4610
    @sarithaek4610 8 месяцев назад +58

    Sir Basic level മുതൽ വേണം..എന്നെ പോലെ വിദേശത്ത് ജോലി ചെയ്യുന്നവർക് ഉപകാരം ആണ് അത്...ആളുകൾ ബേസിക് ലെവൽ ക്ലാസ്സ് കൂടാൻ കുറവാണ് എന്ന് പറഞ്ഞു. അത് start ചെയ്യാതെ ഇരികരുതെ...എനിക് വളരെ അത്യാശ്യമാണ് ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുക എന്നത്... ജോലി സ്ഥലത്ത് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെ പോലെ ഒരുപാട് ആളുകൾ ഉണ്ടാകില്ലേ..ബേസിക് .ക്ലാസ്സ് start ചെയ്യണം ..❤

  • @RPC-MUSIC
    @RPC-MUSIC 3 месяца назад +1

    Sir , ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് സാറിനോടൊപ്പം . എല്ലാവരും മനസ്സ് നിറഞ്ഞു നന്ദി പറയുകയാണ് ഞാനടക്കം .

  • @sumitharajesh4537
    @sumitharajesh4537 День назад

    വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ആണ്സാർ ചെയ്യുന്നത് thank you so much

  • @SatheeshVarrier
    @SatheeshVarrier 8 месяцев назад +14

    വളരെ നല്ല കാര്യമാണ് സർ, Thanks Sir.

  • @rajinarayanan2531
    @rajinarayanan2531 8 месяцев назад +13

    Basic level class എനിക്ക് ആവശ്യമാണ് സർ . ഈ ക്ലാസ് വളരെ ഉപയോഗമാണ് സർ

  • @DeepaManu-p9n
    @DeepaManu-p9n 8 месяцев назад +9

    Very good class sir. എല്ലാവർക്കും പ്രയോജനപ്പെടട്ടെ ❤

  • @subhashinishini5947
    @subhashinishini5947 Месяц назад +1

    ഇത്രയും നല്ല ഒരു ഇംഗ്ലീഷ് ക്ലാസ് ഞാൻ യൂട്യൂബിൽ കണ്ടിട്ടേയില്ല. താങ്ക്യൂ സാർ

  • @sandhyamaliyekkal3567
    @sandhyamaliyekkal3567 17 дней назад

    Very useful classes. I watched & studied all videos and I'm waiting for the next video. Thank you very much.

  • @lathajose6549
    @lathajose6549 8 месяцев назад +5

    ഒത്തിരി സന്തോഷം വളരെ നല്ലതാണ് സാർ ഈശ്വരൻ അനുഗ്രഹിക്കട്ടെ സാറിനെ

  • @girijaprabhakaran6844
    @girijaprabhakaran6844 8 месяцев назад +5

    വളരെ വളരെ ഉപകാരപ്രദമായ class thankyou sir, God bless you you🙏

    • @monymohan31
      @monymohan31 8 месяцев назад

      Yes, I need the basic program

  • @mareenamary4202
    @mareenamary4202 8 месяцев назад +4

    Sir , You are great . God bless you . I am waiting for your basic Class

  • @sureshbabu-ff6rd
    @sureshbabu-ff6rd 5 дней назад

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ് 'Thanks Sir

  • @ValsalaVijayan-ky3lg
    @ValsalaVijayan-ky3lg 16 дней назад +1

    I liled very much
    May God bless you. And all students
    .

  • @naseeraputheyottil162
    @naseeraputheyottil162 8 месяцев назад +27

    സാറിന്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയപ്പോളാണ് എനിക്ക് ഇംഗ്ലീഷ് അല്പമെങ്കിലും മനസ്സിലായത്.ഇപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ചെറുതായി പറയാൻ സാധിക്കുന്നു എന്നത് എന്റ കോണ്ഫിഡന്റ്സ് കൂട്ടുന്നു.🙏

    • @jskarala6795
      @jskarala6795 8 месяцев назад

      സത്യം ആണ്

    • @monymohan31
      @monymohan31 8 месяцев назад

      Last week I went to Mumbai where I saw one of my friends.

    • @simonjosephk5590
      @simonjosephk5590 8 месяцев назад

      I need basic level class.🎉

    • @simonjosephk5590
      @simonjosephk5590 8 месяцев назад +1

      Your class is very excellent and essential for common people. Thank you so very much.❤😂

    • @reenap243
      @reenap243 8 месяцев назад

      I had to goto the hospital where I Saw my friend

  • @athiradinil524
    @athiradinil524 8 месяцев назад +39

    എല്ലാ സാധാരക്കാർക്കും സംസാരിക്കുന്ന രീതിയിൽ ഉള്ള ക്ലാസ്സ്‌ എന്ന സാറിന്റെ ഡിസിഷൻ നല്ലതാണ്. 👍

  • @harichakkarakkal1201
    @harichakkarakkal1201 8 месяцев назад +17

    ബേസിക് ലവൽ ക്ലാസിന് താല്പര്യമുണ്ട്.

  • @Vrindarejinikanth
    @Vrindarejinikanth 3 месяца назад +2

    എനിക്ക് 63 വയസ്സുണ്ട് സാറിന്റെ ക്ലാസുകൾ എല്ലാം കാണാറുണ്ട് വളരെ നല്ല ക്ലാസ്സ്‌ ആണ് എനിക്ക് വളരെ ഇഷ്ടമായി പല ക്ലാസുകൾ കണ്ടിട്ടുണ്ട് പക്ഷെ സാറിന്റെ ക്ലാസ്സിന്റെ അടുത്തുപോലും വരില്ല

  • @SeenaElavumkalVarghese
    @SeenaElavumkalVarghese 2 месяца назад +1

    Excellent class...Thank you So Much..Sir

  • @shajimathew487
    @shajimathew487 8 месяцев назад +22

    സാറേ ബേസിക് ലെവൽ ക്ലാസിന് എനിക്കും താല്പര്യമുണ്ട്

  • @shyniramesh2206
    @shyniramesh2206 8 месяцев назад +52

    ബേസിക് ലെവൽ ക്ലാസ്സ്‌ എനിക്ക് ആവശ്യം ഉണ്ട്‌

    • @lissyjoy3424
      @lissyjoy3424 7 месяцев назад +1

      Aavashyamundu

    • @SheejaKM-v8g
      @SheejaKM-v8g 7 месяцев назад

      ബേസി ക്ക്‌ ലെവൽ ക്ലാസ് എനിക്ക് ആവശ്യമുണ്ട്

    • @raveendranpadipurayil
      @raveendranpadipurayil 6 месяцев назад

      Where I saw one of my children's

  • @sulathasunesh4372
    @sulathasunesh4372 5 месяцев назад +5

    ഒൻപതാമത്തെ ക്ലാസ്സ് ഇട്ടില്ലേ? 7, 8 ക്ലാസ്സ് കളിലെ ഒരു കൂട്ടം വാക്യങ്ങൾ നല്ല രീതിയിൽ ഉപയോഗപ്പെടുന്നു Iam waiting for your 9 th class

  • @sheejakonianchery1468
    @sheejakonianchery1468 2 месяца назад

    കേട്ടാൽ മനസ്സിലാവും.. പക്ഷെ തിരിച്ചു സംസാരിയ്ക്കാൻ പെട്ടെന്ന് ബുദ്ധിമുട്ടാണ് ..sir ന്റെ class വളരെ ഉപകാരപ്പെടുന്നു.. Thanq sir 🙏

  • @pushpakt2660
    @pushpakt2660 7 месяцев назад +5

    എല്ലാവർക്കും വേണ്ടി ആരംഭിക്കുന്ന ക്ലാസ്സ് എത്രയും നേരത്തെ തുടങ്ങ്കണം sir . ഒത്തിരി പേര്ക് അതു പ്രയോജനം ചെയ്യും .എനിക്ക് സാറിൻ്റെ ക്ലാസ്സ് ഒത്തിരി ഇഷ്ടം ആയി. Tq sir

  • @romoljoseph8143
    @romoljoseph8143 8 месяцев назад +7

    സാർ പറഞ്ഞു തരുന്ന കാര്യം പിന്നീട് മറക്കുന്നില്ല, സെന്റെൻസ് ഉണ്ടാക്കാൻ പറ്റുന്നുണ്ട് god bless you

  • @thajudheentm3901
    @thajudheentm3901 8 месяцев назад +51

    ഞാൻ പഠിച്ചു കഴിഞ്ഞാൽ എന്നെങ്കിലും ആ കാൽ തൊട്ട് വന്ദിക്കും തീർച്ച

  • @An980-s9i
    @An980-s9i Месяц назад

    Very good class. Thank'u so much.
    We are waiting next class.

  • @sumakumari-t5q
    @sumakumari-t5q День назад

    Sir,eniku orupadu eshtapetta class anu. Njan ella classum kanunnundu.

  • @susammaandrews6306
    @susammaandrews6306 8 месяцев назад +4

    ഞാൻ Deputy HM ആയി High school ൽ Work ചെയ്തിരുന്ന very old teacher ആണ് ഞാൻ Catholic അല്ല. 5.30 am ന് മാതൃവയലാമണ്ണിൽ അച്ചൻ ടെ ഒരുപ്ര ാർഥന 5 minutes അടുത്തത് Christian songs അടുത്തത് Spoken English
    എന്തു രസമാണെന്ന് അറിയാമോ ചാടി ഉത്തരം പറയും അതിൻടെ Level വേറേ Std 10 ൽ English പഠിപ്പിച്ച teacher. മോനേ
    ഒരുപാടു നന്ദി എനിക്ക് ഒാർമ ഉള്ള നാളൊക്ക്
    കേക്കണം. ഞൻ എന്നു പഠി പ്പിച്ചാ ലും അതിൻടെ very basic ൽ start ചെയ്യും. Thank You very much

    • @brillianttv3759
      @brillianttv3759  8 месяцев назад

      Thank you sir.. for your valuable comment.. I really appreciate your effort

  • @hafsu1814
    @hafsu1814 8 месяцев назад +275

    എന്നെ പോലെ 8 ക്ലാസും കണ്ടവരുണ്ടോ???

  • @sebino9591
    @sebino9591 Месяц назад +5

    സർ ബേസിക് ആയി പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @leenan3683
    @leenan3683 7 месяцев назад +2

    Thank you so much. Sir 🙏🏵️ May. God bless you 🙏

  • @akkushabil5064
    @akkushabil5064 8 месяцев назад +35

    ഞാൻ ഇത് മാക്സിമം യൂസ് ചെയ്യുന്നുണ്ട് ഞാൻ ഒരു സാധാരണ വീട്ടമ്മ ആണ്

    • @jollyjohn6142
      @jollyjohn6142 8 месяцев назад +3

      പ്രശ്നം നമ്മൾ എത്ര കേട്ടാലും നമ്മൾ സംസാരിക്കുന്നില്ലല്ലോ ആരോടും.

    • @jiyamarygeorge6927
      @jiyamarygeorge6927 8 месяцев назад

      I enjoyed the class very much

    • @jollyjohn6142
      @jollyjohn6142 8 месяцев назад

      Yes good class 👍👍

    • @shynianil2449
      @shynianil2449 8 месяцев назад

      Yes we could speak like native English speakers. Thank you for sharing.

    • @SudhaSanjayKumar-k3h
      @SudhaSanjayKumar-k3h 8 месяцев назад

      ഞാനും

  • @sharmilas4615
    @sharmilas4615 7 месяцев назад +12

    Basic level ക്ലാസിനു താല്പര്യം ഉണ്ട്

  • @aravindakshankunnath945
    @aravindakshankunnath945 Месяц назад

    Please continue your class sir. Thank you for your excellent explanation

  • @Jayalatha-ly9tw
    @Jayalatha-ly9tw 2 месяца назад

    Thankyou sir lam waiting for your basic level class

  • @BinduBindu-x6i
    @BinduBindu-x6i 2 месяца назад

    Sir ടെ ഈ ക്ലാസ്സ്‌നെ കുറിച്ച് പറയാൻ വാക്കുകളില്ല അത്രയ്ക്ക് നല്ല class 👌👌👌👌👌

  • @MRUTHYUNJAYAN-o3f
    @MRUTHYUNJAYAN-o3f 5 месяцев назад +1

    Very semple teaching thanks

  • @jijiissac2438
    @jijiissac2438 2 месяца назад +1

    ബേസിക് ലെവൽ ക്ലാസിന് എനിക്കും താൽപര്യമുണ്ട് സാർ. ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്

  • @thankamdevarajan6247
    @thankamdevarajan6247 5 месяцев назад +1

    ബേസിക് ലെവൽ ക്ലാസിന് എനിക്കും താല്പര്യമുണ്ട് Sir.നല്ല ക്ലാസാണ് സാറിന്റെ 🙏

  • @rekharaj1968
    @rekharaj1968 Месяц назад

    Sir, very informative class.... Thank you

  • @Seema-tb5lr
    @Seema-tb5lr 3 месяца назад

    സാറിന്റെ ക്ലാസ് ഞങ്ങൾ ക്ക് വളരെ ഉപകാര പ്രദമാണ് തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു

  • @subithasudheer3839
    @subithasudheer3839 Месяц назад

    സാറിന്റെ ക്ലാസ്സ്‌ സ്ഥിരമായി കാണുന്ന ഒരു വീട്ടമ്മയാണ് ഞാൻ.സാർ പറഞ്ഞ രീതിയിൽ പഠിക്കാറുണ്ട്, രാവിലെ അരമണിക്കൂർ ക്ലാസ്സിനായി മാറ്റിവെക്കരറുണ്ട്.ഒരു ദിവസം ഒരാളോട് ഇംഗ്ലീഷിൽ സംസാരിക്കേണ്ടിവന്നു. കുറച്ചാണെങ്കിലും ഒരു പേടിയുമില്ലാതെ എനിക്ക് സംസാരിക്കാൻ പറ്റി.സാറിന്റെ ക്ലാസ്സ്‌ തുടുരണമെന്നാണ് എന്നെ പോലുള്ളവർ ആഗ്രഹിക്കുന്നത്. അടുത്ത part എത്രയും വേഗം തുടങ്ങണമെന്ന് അപേക്ഷിക്കുന്നു.

  • @minijayesh2274
    @minijayesh2274 5 месяцев назад +1

    Adipoli clas nallavanam manasilakununde

  • @Sreedevi-i1g
    @Sreedevi-i1g 2 месяца назад

    This class was really helpfull. Thank you somuch sir.

  • @An980-s9i
    @An980-s9i 21 день назад

    നല്ല ചിന്തയാണ്. നന്നായിട്ട നടക്കെട്ടെ. ഞങ്ങൾ പിന്നാലെ.

  • @radhikamohan3940
    @radhikamohan3940 7 месяцев назад

    I am 60yrs old... I am very happy to see it.. thankyou sir...fluency speaking is my ambition...

  • @snehasuresh-cz5zc
    @snehasuresh-cz5zc 6 месяцев назад

    Sir, God bless you. I am waiting for your basic class

  • @MadhuSoodhanann
    @MadhuSoodhanann 7 месяцев назад +1

    Excellent class..........

  • @abdulkader-go2eq
    @abdulkader-go2eq 6 месяцев назад

    സാറിന്റെ ക്ലാസ്സ്‌ നല്ല പോലെ മനസ്സിലാകുന്നുണ്ട് thank u so much sir im waiting for your class

  • @Vishnuomanakuttan-b7l
    @Vishnuomanakuttan-b7l 13 дней назад

    Thank You sir Class Avasyamundu Sir

  • @theresamathew1401
    @theresamathew1401 4 месяца назад

    This method of teaching is very good for leaning spoken english .l practiced it many times. I am expecte part 9. Thanks a lot sir.

  • @sunithaek-pi1fc
    @sunithaek-pi1fc 6 месяцев назад

    Thank you very much sir ,l need your basic class.please

  • @Jancy-c2n
    @Jancy-c2n 2 месяца назад

    നന്നായിട്ടു മനസ്സിലാക്കുന്ന ക്ലാസ്സസ്. Thanks sir....

  • @nfnf-jw8jq
    @nfnf-jw8jq 4 месяца назад

    Thank you very much....i want to this type of class❤

  • @PrabhaSasidharan-ob5vl
    @PrabhaSasidharan-ob5vl 6 месяцев назад

    I like r class Sir I lived in London I am doing here Government Volunteer works I don’t know fluency English now Every day watch r programme

  • @prasannakumari8693
    @prasannakumari8693 6 месяцев назад

    സാർ പറയുന്നത് വളരെ ശരിയാണ്. എനിക്കും ആവശ്യമുണ്ട്

  • @dasupalappetty8040
    @dasupalappetty8040 6 месяцев назад

    Your class is fantastic, everyone can understand easily, please provide another videos after 8.

  • @pramodek5044
    @pramodek5044 4 месяца назад

    ഞാൻ കാത്തിരുന്നത് / വളരെ നല്ലത്, Sir, പൂർണ്ണ പിന്തുണ

  • @NajeemaTdu
    @NajeemaTdu 2 месяца назад

    Sir prgm start cheyyanam plz God bless you 🙏 ❤️

  • @indiram380
    @indiram380 3 месяца назад

    Your teaching method is excellent ❤

  • @susanmathew2235
    @susanmathew2235 5 месяцев назад

    I enjoyed your class very much.

  • @sheenavk3680
    @sheenavk3680 21 день назад

    Very useful classes we need basic level class

  • @priyadinesan3922
    @priyadinesan3922 7 месяцев назад

    Excellent class, thank you sir. Waiting for next class

  • @Dhruvesh538
    @Dhruvesh538 3 месяца назад

    No Doubt🎉very usefall; Thank you Sir🎉

  • @JomolManoj-x3p
    @JomolManoj-x3p 2 месяца назад

    ഞാൻ കൂടുന്നുണ്ട് വളരെ നല്ല ക്ലാസ്സ്‌ ആണ്

  • @adityababu7419
    @adityababu7419 3 месяца назад

    Thank u sir giving me such a class may god bless you🙏

  • @NaseemaYousaf
    @NaseemaYousaf 5 месяцев назад

    This is very good opertunity, thank you sir.

  • @SheelaBabu-df9yc
    @SheelaBabu-df9yc 6 месяцев назад

    Sir, very useful class. May God bless you

  • @Pb-pk3rc
    @Pb-pk3rc 4 месяца назад

    Thanks sir nalla class

  • @girijavidyan4405
    @girijavidyan4405 3 месяца назад

    Thank you Sir God bless you

  • @sajimathew8607
    @sajimathew8607 4 месяца назад

    Ok , Please start

  • @JoCommunications-dh6wu
    @JoCommunications-dh6wu 7 месяцев назад

    I am waiting for your basic class.thank you

  • @rejishkumar7111
    @rejishkumar7111 7 месяцев назад

    Nalla class, Thanku sir🙏

  • @sonij8913
    @sonij8913 5 месяцев назад

    വളരെ നല്ല ക്ലാസ് ആണ് നന്നായി മനസ്സിലാവുന്നുണ്ട്

  • @Rjeevancv
    @Rjeevancv 4 месяца назад

    I appreciate you, because very valuable attempt.

  • @sheelakannan1954
    @sheelakannan1954 Месяц назад

    Sure I need your basic class

  • @HashimKariyath
    @HashimKariyath 7 месяцев назад

    I'm waiting for the golden moment sir thanks for your sincerity.

  • @vidya4152
    @vidya4152 3 месяца назад

    വളരെ നല്ല ക്ലാസ്സ്‌ ആണ്.... 🙏🙏🙏

  • @rejireji470
    @rejireji470 7 месяцев назад +1

    ഏറ്റവും മനോഹരമായി ക്ലാസ്സ്‌ എടുക്കുന്നു sir

  • @Arya-h6t
    @Arya-h6t 5 месяцев назад

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ് സാറിൻ്റെയാണ് ❤

  • @rachelvahab995
    @rachelvahab995 12 дней назад

    great Thank you Sir

  • @madhusoodanannair5233
    @madhusoodanannair5233 5 месяцев назад

    Sir I watched your all videos I like very much please send immediately the part 9 videos can't wait.

  • @babythomas1091
    @babythomas1091 6 месяцев назад

    Very useful class.God bless you

  • @MythiliV-vd3sb
    @MythiliV-vd3sb 4 месяца назад +1

    Good suggestion sir

  • @mercychulliyattu8742
    @mercychulliyattu8742 7 месяцев назад

    Welcome Sir ,sarinte all new program.

  • @bijujoseph3269
    @bijujoseph3269 5 месяцев назад

    Yes, best wishes

  • @twin6944
    @twin6944 2 месяца назад +1

    sure. we need basic class

  • @SethuLekshmy-jg9vm
    @SethuLekshmy-jg9vm 3 месяца назад

    I want fluency building class. When it starts.I wish video upload in You tube very fast and it will very very useful to 64 aged me and so many people.God bless you.Thank you.

  • @RincybinuRincybinu
    @RincybinuRincybinu 6 месяцев назад

    Thank you sir, this is very helpful for my career

  • @sreejaa4496
    @sreejaa4496 5 месяцев назад

    Yes sir, we need your basic level class

  • @Amminishalom
    @Amminishalom 3 месяца назад +1

    Sir I like your English class

  • @jishatnair3476
    @jishatnair3476 7 месяцев назад

    നല്ല ക്ലാസ്സ്‌ ആണ് സർ. Thank you very much...
    ഇതിന്റെ ബാക്കിഭാഗം കൂടി ചെയ്യണേ sir

  • @Reeeeelshub
    @Reeeeelshub 4 дня назад

    Suuuuuuuuuperr Class. It is very useful🎉