English അറിയാത്തവർക്കും സാർ വളരെ ക്ഷമയോടെ കൂടിയും ലളിതമായും ഇഷ്ടത്തോടെയും പഠിപ്പിക്കുന്നതുകൊണ്ടും എനിക്ക് ആത്മവിശ്വാസത്തോടെ പഠിപ്പിച്ചഭാഗം സംസാരിക്കാൻ സാധിക്കുന്നു സാറിനും സാറിന് സഹായിച്ച എല്ലാ വ്യക്തികൾക്കും നന്ദി ❤❤
Hi sir ella class onninonnu suuper anu.nannai padikkan pattunund. Repeat cheyunund athu nalla vannom gunom cheythu 🎉🎉 eniku orupadu ishtom ayi. God blessed always for you ❤
വീട്ടിൽ എല്ലാവർക്കും കൂടി ഒരു ഫോൺ ഉള്ള ഞാൻ വീട്ട് ജോലി കഴിഞ്ഞു. ഒരു കടയിൽ ജോലിക്ക് പോയി. വീട്ടിലെ 2 വയസുകാരന്റെ കാര്യങ്ങൾ കഴിഞ്ഞു കിട്ടുന്ന കുറച്ചു സമയം ഇപ്പോ എനിക്ക് ഈ ക്ലാസ് കേൾക്കാൻ ആണ് തോന്നുന്നത്
വളരെ നല്ല ക്ഷമയോടെയുള്ള teaching ആണ്. വളരെ അധികം ആളുകൾക്ക് ഈ അത്ഭുത ഇംഗ്ലീഷ് പ്രയോജനപ്പെടും.
വളരെ നല്ല പ്രയോജനമുള്ള ക്ലാസ്സായിരുന്നു. Thank you somuch
ഈ ചാനൽ കണ്ടപ്പോൾ ആണ് ഇംഗ്ലീഷ് ഈ രീതിയിൽ പഠിച്ചാൽ അത് നേടിയെടുക്കാൻ കഴിയും എന്നൊരു confidence തോന്നിയത് thank u
Very good class.
Correct 😂
Good
thanks
True
@@gangabk1969
വളരെ നന്ദി സർ ഞങ്ങൾ ഈ വീഡിയോക്കി വേണ്ടി കാത്തിരിക്കുകയായിയുന്നു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി
. വളരെ ന്ദി സാർ ഇത്രയും അറിവുകൾ ഞങ്ങൾക്കു സമ്മാനിച്ചതിനു വളരെ വളരെ ഉപകാരം സാർ
I heard you got bitten by a dog
Sir ന്റെ class വളരെ ഉപകാരമുള്ള താണ്.english സംസാരിക്കാൻ കഴിയാത്തതിന്റെ വെഷമം പുറത്ത് പോകുമ്പഴാണ്. നല്ല പ്രയോജനമുള്ള ക്ലാസ്സാണ്. Thank you somuch
English അറിയാത്തവർക്കും സാർ വളരെ ക്ഷമയോടെ കൂടിയും ലളിതമായും ഇഷ്ടത്തോടെയും പഠിപ്പിക്കുന്നതുകൊണ്ടും എനിക്ക് ആത്മവിശ്വാസത്തോടെ പഠിപ്പിച്ചഭാഗം സംസാരിക്കാൻ സാധിക്കുന്നു സാറിനും സാറിന് സഹായിച്ച എല്ലാ വ്യക്തികൾക്കും നന്ദി ❤❤
Good class
👍i heared you got bitten by a cat
I heard you got bitten by a dog
I heardyou got bitten by a dog
Yah, I did
Really? When it happened?
Last evening
Where were you?
At the play ground
l heard yougot bitten by rat
Sir namaskarm avatharnam super enikku വളരെ eshttamayi 🙏🏻🙏🏻🙏🏻
സാർ യുട്യൂബിലെ വീഡിയോ നിർത്തരുത് പ്ലീസ്...
I heard you got bitten by a Rabbit
Yeah I did
I heard you got bitten by a mongoose
I heard you got bitten by cat
I heard you got bitten by a dog
I heard you got bitten by a cat
It's very useful class.
Thank'u very much Sir.
God bless you.
Thank you sir. Excellant class.
താങ്ക്സ് സർ ക്ലാസ് നന്നായി മനസിലാവുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുമുണ്ട് ശ്രമിച്ചു നോക്കാം പഠിക്കാൻ പറ്റും എന്നു തോന്നുന്നു .
Very good class. Thank you so much. May God Bless a your members. 🙏🙏
Congratulations sir your hard work..... God bless you.....
I heard I got bitten by dog
THANKYOU sir🙏🙏... For usefull English classes
ഞങ്ങളെ കയ് പിടിച്ചു നടത്തിക്കുന്ന സർ നു ആയിരമായിരം നന്ദി.
Very beautiful teaching god bless you
Hi sir ella class onninonnu suuper anu.nannai padikkan pattunund. Repeat cheyunund athu nalla vannom gunom cheythu 🎉🎉 eniku orupadu ishtom ayi. God blessed always for you ❤
സാറ് യൂട്യൂബിൽ വീഡിയോ ഇടണം പൈസ കൊടുത്ത് പഠിക്കാൻ പറ്റാത്തവർക്ക് ഒരു അവസരമാണ് സാറിന്റെ വീഡിയോ അതുകൊണ്ട് ദയവായി ഇടയ്ക്ക് വീഡിയോ ഇടണം
Thanku very good
Add 9th section
I heard you got bitten by a dog
👍
യൂട്യൂബിൽ വീഡിയോ ഇടണേ.. Please
വീട്ടിൽ എല്ലാവർക്കും കൂടി ഒരു ഫോൺ ഉള്ള ഞാൻ വീട്ട് ജോലി കഴിഞ്ഞു. ഒരു കടയിൽ ജോലിക്ക് പോയി. വീട്ടിലെ 2 വയസുകാരന്റെ കാര്യങ്ങൾ കഴിഞ്ഞു കിട്ടുന്ന കുറച്ചു സമയം ഇപ്പോ എനിക്ക് ഈ ക്ലാസ് കേൾക്കാൻ ആണ് തോന്നുന്നത്
Sir, സാറിന്റെ ഉപകാരപ്രദമായ ക്ലാസുകൾ ഞങളെപോലുള്ളവർക്കു ആവശ്യമുണ്ട്. ദയവായി തുടർന്നും ക്‌ളാസുകൾ തരുമെന്നുകരുതുന്നു god bless you
You tube le class nirthanda sir. Good classes. Thank you very much sir.
സാർ ഞാൻ വേറെ പല spoken ഇംഗ്ലീഷ് വീഡിയോ കേട്ടു ഇത് വളരെ useful ആണ്
I liked very much sir. Very good class sir. May God bless you.
എത്ര നല്ല ക്ലാസ്സ് ഇങ്ങനെ വേണം പഠിപ്പിക്കാൻ നന്നായി മനസ്സിലാകുന്നുണ്ട് സാർ ദയവായി യൂട്യൂബിലെ വീഡിയോ ഒരിക്കലും നിർത്തരുത്
Thank you sir : ഇനിയും സാറിൻ്റെ പുതിയ class ന് വേണ്ടി കാത്തിരിക്കാം❤🙏
Njan joli cheyyunnathinte idayk sir nte class kelkkarund 3days continues kettappp thanne ntho enik padikkan pattum ennoru confidence thonni tnku sir ❤
Valare nlla class anu enikke orupad ishtamayi abroad poi job nokkunnavarke ee video othiri usefull aakum
വളരെ നല്ല ക്ലാസ്സാണ് സാർ. Thank you so much sir..
Thank you sir Your hard work and God bless you .....
That's very good conversation.
We are waiting next class.❤
Excellent class sir. I express my gratitude and we are waiting for your next vedio
വളരെ നല്ല ക്ലാസ്സ് thank you so much for your excellent teaching God bless you
വളരെ ഉപകാരപ്രദം.👌👌 നിർത്തരുത്. ലളിതമായ ഭാഷ. മനസ്സിലാക്കാൻ എളുപ്പം👍👍👍
Very good class
All concept are crystal clear 😊😊
Thank you sir supper ക്ലാസ്സ് നന്നായി മനസിലാവുന്നുണ്ട്
Sir , lam new subscriber
തീർച്ചയായും ഞാനും ഇംഗ്ലീഷ് fluent ആയി സംസാരിക്കും👍
Will join your class after somedays
Sir excellent class njan first time kanunnu.. Kooduthal vocabulary kittumo
Excellent class, thank u...
Yes sir Its very very useful Thank .
Sir ee Classe nannayi manassillavunnundu parayan pattunnundu thank you sir
നല്ല class ഇനിയും പ്രതീക്ഷിക്കുന്നു
Sir I like your English class l continue the English class thank you sir Godbless you
Super class aanu sir thank u
Thank you sir excellent English class.. fantastic
Very good class, thank you so much,,🙏
English Class നന്നായിട്ടുണ്ട് ഞാൻ ഈ Class Attend ചെയ്യുന്നുന്ന് Thank you Sir
വളരെ നല്ല ക്ലാസ്സ് ഉപകാരപ്രദമാണ് നന്ദി സാർ
വളരെ നല്ല ക്ലാസ്സ് ആണ് നന്നായി മനസിലാക്കി തരുന്നു 👍🏼
Sir ഇത് പോലെയുള്ള വീഡിയോകൾ ഇനിയും വേണം 🙏🏼🙏🏼
സാറിന്റെ ക്ലാസ് ഒന്നും രണ്ടും മൂന്നും ക്ലാസ് ഞാൻ കേട്ടു വളരെ നന്നായിട്ടുണ്ട്
You're great sir. Thank you so much.
Very good class sir don't stop it .. God bless you .., ❤❤❤
Sir valare nalla class
🎉Thank you sir l am very intursting your teaching class
Very good class ❤ . thank you sir
വളരെ നല്ല ക്ലാസ്സ് ആണ്.
വളരെ ഗുണകരമയത് sir🙏
Where were you? At the market.
Very informative Thank you Sir🙏❤️
Sir
Oru warehouse office IL പറയുന്ന ഔട്ട് going and incoming ഫോൺ കോൾ കുറിച്ച് ഒരു വീഡിയോ ഇടമോ
Thank you sir നല്ല ക്ലാസ്സ്
Sir, please include grammar between the conversation class. It will help written English. Thank you🌹 Sir,
Well done sir....Thank you
കൊള്ളാം നല്ല ക്ലാസ്സ്, ഫീസ് കൊടുത്തു പഠിക്കാൻ കഴിയാത്തവർക്ക്, ഒരുപാടു ഉപകാരപ്പെടും.
വളരെ നല്ല ക്ലാസ്സ് 👍🙏
Sir thank you.God bless you
Congratulations 🎉very good class
ഒരുപാട് നന്ദി sir 🙏🏻🙏🏻🙏🏻
Class ukal very very interesting thanku
Congratulations ❤ excellent class
Very Excellent and interesting class.
Thankyou sir 🙏🏻🙏🏻👌
Vvvv good video thank you so much sir 🙏🙏🙏
Tnk you vry much sir,,,, 😘😘
Plzz uplod interview conversion plzzzzzz..... Plzzzzz
നന്നായി മനസ്സിലാകുന്നു സാർ
Thank you sir very exllent class
ഈ ക്ലാസ്സ് കേട്ടപ്പോൾ എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമെന്നു ഉറപ്പായും കരുതുന്നു. അഭിനന്ദനങ്ങൾ സർ.
Sir u tube lay close chayaruthe Sir pls
Easy class for learning thank you sir
When did it happen aanu sari....when it happen tettu anu...sir tettu tiruthuka
Very good class sir, I am waiting for next class
I think Last evening is not a common usage better to use yesterday evening
Great Effort sir👍
When it happpend?
Very usefu class l for beginners,. so pls repeat it
Sir,wats _up groupil padipikunnathu ethilidamo
Super voice and explanation 👏👏
Job related onnu cheyyumo
Thanks a lot sir,very very useful.
Very good class
I like your class
Very useful. Thanks.
Excellent class
Sir ith vallyoru upakaram thanneyaan
Super class Sir please continue
It:s a very good class Thank you sir
Very helpful tank you
Super sir thank you
This is really useful, don't stop it sir 🙏
very helpful Class. Thank u So much sir❤❤
Super class sir.thankyou very much.please don't stop this u tube classes
This
english class valare nallathanu