SPOKEN ENGLISH സാധാരണക്കാരനും ഈസിയായി സംസാരിക്കാം

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 2,9 тыс.

  • @brillianttv3759
    @brillianttv3759  10 месяцев назад +926

    കൂടുതൽ ക്ലാസുകൾ ക്കായി വാട്ട്സ്ആപ്പ് ചെയ്യൂ.. 9995558247
    PART 2 VIDEO LINK
    ruclips.net/video/cl6dRbAuHuw/видео.htmlsi=t_9v4v4oICiVrcms
    ഈ ക്ലാസിൻ്റെ രണ്ടാമത്തെ ഭാഗം കാണാൻ വേണ്ടി മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക

    • @nibinbenny3268
      @nibinbenny3268 10 месяцев назад +20

      👍🏻

    • @askerparekkadnajuasker6118
      @askerparekkadnajuasker6118 10 месяцев назад +13

      👌👌👌

    • @kumariqueen5802
      @kumariqueen5802 10 месяцев назад +4

      😂

    • @a7vlog195
      @a7vlog195 9 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊l

    • @a7vlog195
      @a7vlog195 9 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊l

  • @binduramakrishnan2098
    @binduramakrishnan2098 9 месяцев назад +717

    ഇങ്ങനെ ഉള്ള teachers സ്കൂളിൽ ഉണ്ടായിരുന്നെങ്കിൽ 10 th കഴിയുമ്പോഴേക്കും english സംസാരിക്കാമായിരുന്നു. God bless you

  • @sathick2996
    @sathick2996 9 месяцев назад +117

    Sir ഞാൻഇന്നാണ്
    ഈ ക്ലാസ് കേട്ടത് എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല പഠിക്കാൻ വേണ്ടി മറ്റു പല ക്ലാസും കേട്ട് നോക്കി ഒന്നും തലയിൽ കേറിയില്ല കഴിയില്ല എന്നൂ കരുതി എന്നാൽ ഇന്ന് ഈ ക്ലാസ് നോക്കി എനിക്ക് സന്തോഷം തോന്നുന്നു എനിക്ക് പഠിക്കാൻ കഴിയും സാറിനു ഒരുപാട് നന്ദി

    • @brillianttv3759
      @brillianttv3759  9 месяцев назад +7

      Thank you keep learning

    • @ishaquekp4074
      @ishaquekp4074 2 месяца назад

      E😅re😅e😅r😅rer😅r😅r😅r😅r😅😅err😅😅😅r😅er😅e😅r😅r😅😅😅😅😅r😅r😅r😅r😅r😅r😅r😅r😅😅😅rr😅e😅😅rr😅😅😅4r😅😅😅r😅4😅😅44😅r😅r😅😅err😅r😅4rre😅4😅r😅😅😅r😅😅e😅er😅😅r😅😅4e😅re😅rr😅4r😅r😅😅

    • @AshikaRajeesh
      @AshikaRajeesh 2 месяца назад

      ..

    • @nourinisthaqshereef2951
      @nourinisthaqshereef2951 Месяц назад +1

      എവിടെ ആയിരുന്നു ഈ ഞാൻ .സർ ഞാൻ ഇങ്ങനെ പറയുകയായിരുന്നു. ഇന്നാണ് സാറിൻ്റെ ക്ലാസ് കണ്ടത് .പറയാൻ വാക്കുകളില്ല അത്രയും സൂപ്പർ👍👍👍

    • @VempuVempuR
      @VempuVempuR 22 дня назад

      ഗ്രാമർ, ഗ്ലാമർ രണ്ടു ഇല്ലാത്ത തനി നാ ട് ന് ക്ലാസ് സൂപ്പർ.......

  • @snehasvlog2023
    @snehasvlog2023 9 месяцев назад +59

    വളരെ നന്നായിരിക്കുന്നു. ഇത്ര ക്ഷമയോടെ നന്നായി പഠിപ്പിക്കുന്ന ഒരു സാറിനെ ഇതിനു മുമ്പ് ഞാൻ കണ്ടിട്ടില്ല. '10 th ൽ പഠിക്കുന്ന മോൾക്ക് ഈ video വളരെ ഉപകാരപ്പെട്ടു. Thank you Sir
    God bless you 🙏🙏

  • @girijaap3741
    @girijaap3741 5 месяцев назад +117

    Thank you sir,
    വളരെ നല്ല ക്ലാസ്. ഞാൻ 60 കഴിഞ്ഞ ഒട്ടും തന്നെ ഇംഗ്ലീഷ് അറിയാത്ത ഒരാളാണ്. ഇപ്പോൾ മക്കളുടെ കൂടെ UK യിൽ വന്നതാണ്. ആരോടും ഒന്നും സംസാരിക്കാൻ പറ്റുന്നില്ലാന്നു മാത്രമല്ല, അവർ പറയുന്നത് ഒരു വാക്ക് പോലും മനസിലാവുന്നുമില്ല. മോൻ എന്നെ ഒരു ക്ലാസിൽ ചേർത്തിരുന്നു. എനിക്ക് അവർ പറയുന്നത് ഒന്നും മനസിലാവുന്നില്ല. ഈയിടക്കാണ് ഈ ക്ലാസ് ഞാൻ കാണുന്നത്. എനിക്ക് ഇഷ്ടമായി. ഇത്രയധികം ക്ഷമയോടെ പഠിപ്പിക്കുന്നത് ആദ്യമായാ കാണുന്നത്. ഞാനും പഠിക്കാൻ തീരുമാനിച്ചു. അടുത്ത മാസം നാട്ടിൽ പോകും. വീണ്ടും വരുമ്പോൾ എനിക്ക് സംസാരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. ഒരു പാട് നന്ദിയുണ്ട്

  • @SujaSajeesh
    @SujaSajeesh 3 месяца назад +13

    നിങ്ങൾ എത്ര ഭംഗിയായിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നത് അഭിനന്ദനങ്ങൾ.... എല്ലാവർക്കും ഉപകാരമാവട്ടെ...

  • @midlajmidlaj9018
    @midlajmidlaj9018 9 месяцев назад +306

    ഒരുപാട് ക്ലാസുകൾ കണ്ടുമടുത്തു എന്നെ ഇംഗ്ലീഷ് സംസാരിക്കുക എന്ന മോട്ടിവേഷൻ തന്ന സാറിന് ബിഗ് സല്യൂട്ട്😊😊😊

  • @jaluskitchenvlog5012
    @jaluskitchenvlog5012 9 месяцев назад +92

    50 വയസ്സിനു മുകളിൽ പ്രായം ഉണ്ട്... കൊച്ചുമോന് 31/2 വയസ്സ്.. ബാംഗ്ലൂർ ആണ്... കുഞ്ഞിന്റെ കൂടെപോലും ഇംഗ്ലീഷ് പറയാൻ പറ്റാതെ നാണം കെട്ടിട്ടുണ്ട്... Kannada അറിയുകയും ഇല്ല... എത്ര നന്ദി പറഞ്ഞാലും തീരില്ല... ഒത്തിരി സന്തോഷം.. ഒത്തിരി പ്രതീക്ഷ.. ഞാൻ ഇപ്പോഴും first എപ്പിസോഡിൽ തന്നെ.. വീണ്ടും വീണ്ടും കേൾക്കുവ... ഒത്തിരി നന്ദി മോനെ

  • @nirmalaalexander1002
    @nirmalaalexander1002 9 месяцев назад +62

    ഒട്ടും അറിയാത്തവർക്ക് പോലും നന്നായി മനസ്സിലാകും വിധം ക്ലാസെടുത്ത സാറിന് ഒരുപാട് നന്ദി

  • @JohnJk-p5u
    @JohnJk-p5u 7 месяцев назад +80

    സർ എനിക്ക് 52 വയസ്സ് ഗ്രാമർ ചെറുപ്പം മുതൽ കേട്ട് മനസ്സിലാകാത്തത് കാരണം ഇംഗ്ലീഷ് പഠിക്കാൻ ഭയമായിരുന്നു. സാറിൻ്റെ പശ്ചാത്തലപരമായി മനസ്സിൽ കണ്ട് പറയാൻ പറഞ്ഞപ്പോൾ പഠിക്കാൻ എളുപ്പമായി സാധാരണ പറയുന്നത് പോലെ പറയാൻ സാധിക്കുന്നുണ്ട്. സിംബിൾ ക്ലാസ്സ് സിംബിൾ സർ, സിംബിൾ വാക്കുകൾ👏👏👏👏👍🙏

  • @dubaimirdif1701
    @dubaimirdif1701 4 месяца назад +20

    Thank you sir. ഞാൻ ദുബായിൽ മെയ്ഡ് ആയിട്ട് ജോലി ചെയ്യുന്നു അവിടുത്തെ കുട്ടികളോട് സംസാരിക്കാൻ എനിക്ക് ഒട്ടും പറ്റുന്നില്ല സാറിന്റെ ക്ലാസുകൾ എനിക്ക് പ്രയോജനം ചെയ്യുന്നു ❣️

  • @safiyavp2314
    @safiyavp2314 9 месяцев назад +16

    Sir നന്നായി മനസ്സിലാവുന്നുണ്ട്.. താങ്ക്യൂ sir

  • @samajyamanoj5246
    @samajyamanoj5246 9 месяцев назад +114

    🙏🙏🙏🙏🙏🙏❤❤❤❤❤Thank you sir,എനിക്ക് 10 തവണ ഒരു കാര്യം പറഞ്ഞാലേ പഠിക്കാൻ പറ്റുള്ളരുന്ന്...അത് സ്കൂളിൽ പഠിക്കുമ്പോൾ..... ഇന്ന് എനിക്ക് 40 വയസ്സ്..... ഇന്നെത്ര തവണ പറഞ്ഞാൽ മനസിലാവും എന്നറിയാൻ പറ്റണില്ലായിരുന്നു....പക്ഷെ ഭയങ്കര ആഗ്രഹമാണ് ഇംഗ്ലീഷ് പഠിക്കാൻ.... ഒരുപാടിടത് നാണം കേട്ടപോലെ ഫീൽ ചെയ്തട്ടിണ്ട്...എന്നാൽ ഇത് കേട്ടപ്പോ എന്റെ ഇഷ്ടത്തിന് പഠിക്കാൻ പറ്റും എന്നൊരു വിശ്വാസം............ 🙏🙏🙏🙏🙏🙏

    • @LovelyHamster-qc6ri
      @LovelyHamster-qc6ri 8 месяцев назад +3

      👍

    • @LovelyCasualShoes-wm5lj
      @LovelyCasualShoes-wm5lj 8 месяцев назад +2

      👍🏻

    • @hidakitchen9345
      @hidakitchen9345 7 месяцев назад +1

      👌

    • @rajgopalvm1631
      @rajgopalvm1631 5 месяцев назад +2

      Jose mohan sir nte free english group undu athil join cheu you tube il search akki nookiyal details kanam speaking activities unduuu

    • @lekhasunil258
      @lekhasunil258 3 месяца назад +1

      👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🌋

  • @Songvilla444
    @Songvilla444 10 месяцев назад +132

    Njaan ഇന്നാണ് sir ന്റെ വീഡിയോ കാണാൻ ഇടയായത്.... വളരെ നന്നായി തന്നെ മനസ്സിലാകുന്നുണ്ട്..... ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിട്ടുള്ളതാണ്... എന്നാൽ ഈ ക്ലാസ്സ്‌ കണ്ടു കഴിഞ്ഞപ്പോൾ ആത്മ വിശ്വാസം തോന്നുന്നു സംസാരിക്കാൻ സാധിക്കും എന്ന്.... Thank you sir🙏🙏🙏🙏🙏🥰🥰🥰🥰🥰

    • @brillianttv3759
      @brillianttv3759  10 месяцев назад +6

      Thank you for your valuable comment

    • @jskarala6795
      @jskarala6795 9 месяцев назад +3

      എനിക്ക് തോന്നുന്നു ക്ലാസ്സ്‌ കണ്ടിട്ട് നമുക്ക് പറ്റും എന്ന്

    • @Songvilla444
      @Songvilla444 9 месяцев назад +2

      ​@@jskarala6795yes 👍

    • @e.s.h.timepass3145
      @e.s.h.timepass3145 9 месяцев назад +2

      Yes👍

    • @skj6223
      @skj6223 8 месяцев назад +1

      Speaking practice chythalo.

  • @nishadas4215
    @nishadas4215 5 месяцев назад +10

    ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് വീട്ടു ജോലിക്ക് വന്നതാണ് എനിക്ക് ഇംഗ്ലീഷ് ഒന്നും തന്നെ അറിയില്ല. മുറി ഇംഗ്ലീഷ് ആണ് ഞാൻ പറയുന്നത്. എനിക്ക് ഇംഗ്ലീഷ് പറയാൻ പഠിക്കണം എന്നുണ്ട്. ഈ ക്ലാസ്സ്‌ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എനിക്ക് ഒത്തിരി ഇഷ്ട്ട പെട്ടു. ഒരു പാട് കാര്യം അറിയാൻ കഴിഞ്ഞു. ഒരു പാട് നന്ദി ഉണ്ട് sir

  • @hibasherin1407
    @hibasherin1407 2 месяца назад +7

    Sir very very good
    ഞാൻ ആദ്യമായി ആണ് ഈ ക്ലാസ്സ്‌ ഇന്ന് കണ്ടത് പെട്ടന്ന് മനസിലാകുന്നു
    ഒരുപാട് ക്ലാസുകൾ കണ്ടതിൽ എനിക്ക് ഏറ്റവും മനസ്സിൽ നിൽക്കുന്ന ക്ലാസ്
    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @chandrikasathyan563
    @chandrikasathyan563 10 месяцев назад +344

    ഇത്ര ക്ഷമയുള്ള ഒരു ടീച്ചറെ ആദ്യമായിട്ട് കാണുകയാണ് ബിഗ് സല്യൂട്ട്

  • @sugannyasudhen9267
    @sugannyasudhen9267 10 месяцев назад +17

    Sir, English fluent ayi samsarikkan othiri agrahamundu. Athinu veandi kure youtube il thanne English videos download um chaithu. videos open chaithal thanne bore akum. But sir te video just nokkiyatha. Othiri eshtayi. Teaching stlye, padippikkanulla oru kshama okke eanne polulla othiri perkku eshtamakum. Orupaadu naal kaathirunnu kittiya nalloru class aanu sir. Thank you so much for your sincere teaching sir🙏

    • @brillianttv3759
      @brillianttv3759  10 месяцев назад +1

      Thank you for your valuable comment

  • @UmaimathP-tq8ru
    @UmaimathP-tq8ru 9 месяцев назад +63

    Sir നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. നല്ല സ്നേഹത്തോടെ നന്നായി പഠിപ്പിക്കുന്ന ടീച്ചർ. നല്ല ഉപകാരപ്രദമായ ക്ലാസ്സ്‌ thank you Sir

  • @thulasidas2384
    @thulasidas2384 5 месяцев назад +13

    സൂപ്പർ ക്ലാ സ്..... എത്ര കുറഞ്ഞ ഇംഗ്ലീഷ് അറിവുള്ളവനും - അനായാസകരമായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ സാധിക്കുന്ന . സൂപ്പർ ക്ലാസ് - ഒരു പാട് കാലമായി ഞാൻ ഇത്തരമൊര ക്ലാസിനായി അന്വേഷിക്കുന്നു
    നൂറു നൂറായിരം നന്ദി

  • @LovelyBarbecue-yj7fd
    @LovelyBarbecue-yj7fd 6 месяцев назад +6

    നല്ല ക്ലാസ്സ്‌ ഒട്ടും ഇംഗ്ലീഷ് അറിയാത്ത ആളു പോലും പഠിക്കും 😃👍 സൂപ്പർ വീണ്ടും വീണ്ടും ഇത് കാണാൻ interest 👍

  • @SMITHAKANAYAM
    @SMITHAKANAYAM 8 месяцев назад +275

    കുറേ ഇംഗ്ലീഷ് ക്ലാസ് കണ്ടിട്ടുണ്ട് ആധ്യമായാണ് ഈ ക്ലാസ് കാണുന്നത് ഈ വിടി യോ ഇഷ്ടമായാൽ ലൈക്കടി🎉

  • @anoopanoop7073
    @anoopanoop7073 10 месяцев назад +49

    ഇംഗ്ലീഷ് ഒട്ടും അറിയാത്തവർക്ക് നല്ല ഉപകാരപ്പെടുന്ന അവതരണം ഗ്രേറ്റ്‌ 🙏👍👍

  • @balachandran.c9533
    @balachandran.c9533 3 месяца назад +4

    ഞാൻ വേറെ paid ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിട്ടുണ്ട്, ശ്രമങ്ങളും നടത്തിയിട്ടുണ്ട് but ഇത്രയും ഭംഗിയായ ഒരു ക്ലാസ് ആദ്യം ആണ് കേൾക്കുന്നത്
    ഒരുപാട് താങ്ക്സ് paid ക്ലാസ്സിനെക്കാളും മികച്ചതാണ് സാറിന്റെ ആത്‍മർത്ഥതക്ക് ഒരുപാട് നനന്ദി ഉണ്ട്.... 🙏🙏🙏എനിക്ക് 58 വയസ് ഉണ്ട്
    ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇംഗ്ലീഷ് സംസാരിക്കുക എന്നത്... ഇത്രയും ആർത്മാർത്ഥമായി ക്ലാസ്സ്‌ എടുക്കുമ്പോൾ ഏങ്ങനെ ആണ് പഠിക്കാതിരിക്കുക.... 🙏

    • @pushisuni5626
      @pushisuni5626 2 месяца назад

      സത്യം വെറുതെ പൈസ പോയി

  • @GeenaKv
    @GeenaKv 2 месяца назад +1

    സാർ എന്റെ പേര് പാർവ്വതി എ. കെ പഠിച്ചത് ക്ലാസ്സ്‌ 10 പഠിച്ച ക്ക് English വായിക്കാം അറിയില്ല മലയാളം വായിക്കാം അറിയാം പക്ഷേ English വായിക്കാ അറിയില്ല സാർ ഈ ക്ലാസ്സ്‌ part . 1 മനസിലാകുന്ന രീതിയിൽ ആണ് സാറിന്റെ ക്ലാസ്സ്,thank you sir 👍👌🙏

  • @AJAY_444
    @AJAY_444 7 месяцев назад +35

    സെർ ഇന്നാ ണ് ഞാൻ ക്ലാസ്സ്‌
    കാണുന്നത്. നല്ലവണ്ണം മനസിലാകുന്നുന്നുണ്ട്. സൂപ്പർ വീണ്ടും കേൾക്കാൻ തോന്നുന്നു താങ്സ് 👍🏻

  • @fathimathasneem7728
    @fathimathasneem7728 10 месяцев назад +54

    എത്രയോ നാളായി spoken english ന്റെ പിറകിലായി യാത്രയിലായിരുന്നു. അതിന്റെ research ന്റെ ഭാഗമായി യൂട്യുബിലും മറ്റുമായി കുറേ പ്രോഗ്രാം, ക്ലാസ്സ്‌ എല്ലാം കണ്ടിരുന്നു, ഒപ്പം വളരെ തരംഗം സൃഷ്ടിച്ച ഒരു കോഴ്സിൽ പൈസ അടച്ചു join ആയപ്പോൾ ഒരുപാട് പ്രതീക്ഷ ആയിരുന്നു, ഇംഗ്ലീഷ് സംസാരിക്കാം എന്നുള്ളതും but ഒരുതരത്തിലുമുള്ള improvement എനിക്ക് ഉണ്ടായിട്ടില്ല. Bcs 50 യേർസ് ആയ എനിക്ക് പെട്ടെന്ന് catch ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. But ഈ oru class കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു, എനിക്ക് ഉറപ്പായും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും എന്ന ആത്മവിശ്വാസം 😍. അത്ര മനോഹരമായാണ് Sir ഈ ക്ലാസ്സ്‌ നയിക്കുന്നത് 🤩 ഒട്ടും അറിയാത്ത ആൾക്കും നന്നായി മനസിലാകുന്ന തരത്തിൽ even pronunciation വരെ നന്നായി പറഞ്ഞു പഠിപ്പിക്കുന്ന Sir നു അഭിനന്ദനങ്ങൾ 🙏🌹😍

    • @brillianttv3759
      @brillianttv3759  10 месяцев назад +5

      Thank you for your valuable comment... പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുക തീർച്ചയായിട്ടും സംസാരിക്കാൻ സാധിക്കും..

    • @salomyjosephk7757
      @salomyjosephk7757 9 месяцев назад +5

      ഞാൻ ഒരു അധ്യാപികയാണ് ഇംഗ്ലീഷ് കുറച്ചു കൂടി നന്നായി സംസാരിക്കാനായി ഒരു കോഴ്സിൽ 3500/- രൂപ ഫീസടച്ച് ചേർന്നു. ആദ്യമൊക്കെ ക്ലാസ്സിനൊപ്പം പോകാൻ പറ്റി ഒന്ന് രണ്ട് ദിവസം മുടങ്ങിയതോടെ അതിലേക്ക് നോക്കാനേ തോന്നാറില്ല ഗ്രാമറിൻ്റെ ഒരു മലയാണ് ഓരോ ദിവസവും ഓൺലൈൻ വന്നുകൊണ്ടിരിക്കുക എഴുതി എഴുതി മടുത്തു അത്രയ്ക്ക് ഇൻ്ററസ്റ്റില്ലാ ആ ക്ലാസ്സുകൾ ആയിരുന്നു അങ്ങനെ പോകുമ്പോളാണ് സാറിൻ്റെ ക്ലാസ്സു കാണുന്നത്. വളരെ ഉപകാരപ്രദമായ ക്ലാസ്സാണ് സാർ പറയുമ്പോൾ തന്നെ ഞാൻ ഉറക്കെ ഉത്തരം പറയാറുണ്ട്. വളരെ നന്ദി സാർ ഞാനിത് മറ്റുള്ളവർക്കും Share ചെയ്യുന്നുണ്ട്.

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 5 месяцев назад

      52 Aya njanum kure varshamayi padikan sremikunu no reksha

  • @bindukv-xu4xy
    @bindukv-xu4xy 8 месяцев назад +18

    👌👍😍🙏
    നല്ല ക്ഷമയോട് മനസ്സിലാക്കി തരുന്നുണ്ട്. Thanks Sir.

  • @ranisudheesh943
    @ranisudheesh943 10 месяцев назад +10

    വളരെ നല്ല class നന്നായി മനസ്സിലായി 👌🏻

  • @hakkimhakkim3489
    @hakkimhakkim3489 15 дней назад

    സർ സൂപ്പർ ക്ലാസ് 👍👍👍👍👍അഭിനന്ദനങ്ങൾ എനിക്ക് ഇഗ്ളീഷ് കണ്ടാൽ വായിക്കും എഴുതാൻ അറിയില്ല ഞാൻ അഞ്ചാം ക്ലാസ് ആണ് സാറിന്റെ ക്ലാസ് കേട്ട് ഞാൻ ഇഗ്ളീഷ് പഠിക്കും ഇന്ഷാ അള്ളാഹ് ✍️✍️അത്രക്കും സൂപ്പർ ക്ലാസ് 👌👌👌💕💕💕

  • @Jannath8362
    @Jannath8362 2 месяца назад +2

    സാറിന്റെ ക്ലാസ് കേട്ടതുമുതൽ എനിക്കും ഉറപ്പായി.. എനിക്ക് സംസാരിക്കാൻ പറ്റും എന്ന്.. Thankyou sir 💐💐👍🏻👍🏻

  • @baburajswara3567
    @baburajswara3567 8 месяцев назад +7

    സാറിൻ്റെ ക്ലാസ് കേട്ടപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമെന്ന് പൂർണ്ണ വിശ്വാസം തോന്നുന്നു സാറിന് നന്ദി

  • @MaryThomas-gm5ih
    @MaryThomas-gm5ih 9 месяцев назад +15

    Adipoly. വളരെ ഉപകാര പ്രതമായ ക്ലാസ്സ്‌.. പെട്ടന്ന് മനസ്സിലാകുന്നുണ്ട് താങ്ക്സ് 👍👍💐💐

  • @radhakrishnannair7318
    @radhakrishnannair7318 10 месяцев назад +120

    ഒന്നും അറിയാത്തവർക്ക് പോലും വളരെ പെട്ടന്ന് മനസിലാകുന്ന രീതിയിൽ ആണ് സാറിന്റെ ക്ലാസ്സ്‌. Thank you sir🙏

  • @jayakumaribkumarib9478
    @jayakumaribkumarib9478 13 дней назад +1

    Thank U sir ethra manoharamayi class edukkunnu 👌👌👌🎂

  • @ambiliDevadas-vp4jr
    @ambiliDevadas-vp4jr 7 месяцев назад +7

    വളരെ നല്ല ക്ലാസ്സാണ് സാറിന്റടുത്തുന്നു കിട്ടിയത് very very thanks

  • @ReshmiKp-sz2xe
    @ReshmiKp-sz2xe Месяц назад +3

    എസ്ക്യൂസ്‌മി ഇതുവരെ പറയാൻ പേടിയാണ് നാക്ക്‌ വഴങ്ങില്ല.
    ഇന്ന് പഠിച്ചു. Thnkuu sir❤️❤️❤️❤️👍🏻

  • @susyjose1725
    @susyjose1725 4 месяца назад +3

    എനിക്ക് ഈ ക്ലാസ് വളരെ അധികം ഇഷ്ടപ്പെട്ടു. നന്ദി സാറെ 👍

  • @Thejas_Sn
    @Thejas_Sn 9 месяцев назад +11

    Class super and interesting 🙌❤️ 1:26:21 this part😂 avneyonnu neril kanda kollayirunnu😃

  • @annammavarghese6278
    @annammavarghese6278 Месяц назад +2

    Thank you sir njan 72 years ആണ് ഈ ക്ലാസ്സ്‌ വളരെ നല്ലതായിരുന്നു.തുടരുക. കുറച്ചേ അറിയാം ഫ്ലൂവന്റ് ആയിട്ടു വരാതില്ലാരുന്നു

  • @Paachus143
    @Paachus143 5 месяцев назад +2

    സൂപ്പർ video എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി sir. നന്നായി മാസിലായി thank you so much 😊

  • @DhanyaPradeep-e4b
    @DhanyaPradeep-e4b 10 месяцев назад +61

    സാറിന്റെ ക്ലാസ് ഇന്ന് കണ്ടു wonderfull class

  • @saleenabeegum5185
    @saleenabeegum5185 10 месяцев назад +63

    Ithanu teaching... Ithayirunnu njaglk vendath...big salute sir

    • @brillianttv3759
      @brillianttv3759  10 месяцев назад +1

      Thank you for your valuable feedback

  • @JaslaJaisal
    @JaslaJaisal 9 месяцев назад +1808

    ഈ ക്ലാസ്സ്‌ ഇഷ്ടം ആയവർ ലൈക്‌ അടി 👍🏻❤

  • @thasnishan7103
    @thasnishan7103 4 месяца назад +1

    ഈ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ അധികം പ്രയോജനപ്പെട്ടു.

  • @aleesworldism5031
    @aleesworldism5031 6 месяцев назад +5

    Njan +2 kazhin ipo btechin join chytah student aane. Avide chhanpo English samsarikendath orupad important annen enik manssilayath🙂. So najn RUclipsil search cheyth nokiyapo enik kittiyathane ee class. +2 vil ellavishyathinum nalla mark kitti engilishine ozhike. Just A+ ane enik engilishine kittiyathe 182 marks. Grammer aane main isse. Sirnte class kandapo enik oru confidence okke vannu. Thank you sir. Nalla usefull arunnu ee class. Ini ulla ella partsum njan kanan pokukayane. Sepetemberi college start cheyyumbo nalla rethiyil thanne English samsarikan pattuna oru kutty aayi enik maranm😊l

  • @gireeshthampiparippally2061
    @gireeshthampiparippally2061 8 месяцев назад +5

    എനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല ക്ലാസ്സ്‌. അഭിനന്ദനങ്ങൾ സർ

  • @meera.k.lmeera5676
    @meera.k.lmeera5676 9 месяцев назад +40

    ഇന്നാണ് വീഡിയോ കണ്ടത് ഒരുപാടു നന്ദിയുണ്ട് സാർ ഞാനും പഠിക്കാൻ ശ്രമിക്കുന്നുണ്ട് 🙏🏻🙏🏻

  • @RenjithaManoj-r2k
    @RenjithaManoj-r2k 3 месяца назад +2

    Sir,very nice class,അവതരണം nannayittund,എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ,ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്,thank you sir

  • @bhagyalakshmikp7972
    @bhagyalakshmikp7972 5 месяцев назад +3

    എനിക്ക് ഇങ്ങനെ പഠിക്കാൻ ഇഷ്ടം ഈ ക്ലാസ്സ്‌ വളരെ ഉപകാരം ആയി. ഇത് പോലെ വീഡിയോ ആണ് വേണ്ടത്

  • @annuchakkappan8793
    @annuchakkappan8793 10 месяцев назад +17

    സാറിന്റെ ക്ലാസ് വളരെ ഉപകപ്രദം ആണ് ഞാൻ പല ക്‌ളാസുകളും കേട്ടു അതിൽ കുറേക്കൂടി സാധാരണക്കാരനും മനസിലാകുന്നത് സാറിന്റെ ക്ലാസ്സ്‌ ആണു Thank you sir

  • @MuhammadNishanMuhammad
    @MuhammadNishanMuhammad 8 месяцев назад +5

    Orupad class kandu kurachokke manassilakum pakshe ee class kandopol fullum manassilayi,👍🏻👍🏻👍🏻Sarinan big sluite 👋🏻

  • @ManiChandran-u1x
    @ManiChandran-u1x 9 месяцев назад +11

    Thank you Sir നന്നായി മനസ്സിലാകുന്നുണ്ട് God bless you ഇനിയും നല്ല class കൾ പ്രതീക്ഷിക്കുന്നു

  • @allusalululu7148
    @allusalululu7148 6 месяцев назад +5

    beginners ന് orupad upakarappett class Thank you sir👍

  • @madvibes8987
    @madvibes8987 5 месяцев назад +2

    Ithrayum kaalam njaan learning video kandit aadhyamayitan skip cheyyathe oru video muyuvan aayum kandath, really helpfull sir🙏🙏🙏

  • @achuachus2934
    @achuachus2934 9 месяцев назад +6

    Supr class.... Nannaayi manasilaavunnund... Great

  • @sreelathaab264
    @sreelathaab264 6 месяцев назад +5

    നല്ല Class. ഞാൻ ഇപ്പോൾ Online Fashion Designing Class ചെയ്യുന്നു. Hand embroidery work ചെയ്യുന്നതിന്റെ കൂടെ ഞാൻ സാറിന്റെ Class കണ്ട് പഠിക്കുന്നു. നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നു. എനിക്ക് English വായിക്കാനും എഴുതാനും അറിയാമെങ്കിലും ഒരു sentence പറയാനറിയില്ല. എനിക്ക് 46 വയസ്സുണ്ട്.

    • @Allinone-op9bl
      @Allinone-op9bl 3 месяца назад

      Fashion designing class paid ആണോ, അതോ ഫ്രീ ക്ലാസ്സോ... ആണെങ്കിൽ ഏതാണ്....

  • @SfghhhfffdDfghhhvfdd
    @SfghhhfffdDfghhhvfdd 9 месяцев назад +10

    Interesting class ❤.orupad kaalamaayi iganathe oru class kittan vendi thirayunnu, Thanks

  • @ushamohanmanikkoth5432
    @ushamohanmanikkoth5432 2 месяца назад +1

    ഇങ്ങനെ thanne മതി ക്ലാസ്സ്‌ തീരെ ariyathhavarkku ithu kelkkumbol pattennu മനസ്സിലാവുന്നുണ്ട് ❤️

  • @maryantony4616
    @maryantony4616 Месяц назад

    - Thank you Sir എനിക്ക് 'സാറിൻ്റെ ക്ലാസ്സ് ഒത്തിരി ഇഷ്ടമായി നന്നായി മനസ്സിലാകുന്നുണ്ട്.

  • @MinaMina-py5pj
    @MinaMina-py5pj 6 месяцев назад +7

    വളരെ ഉപകാരപ്പെട്ടു...
    നന്നായി മനസിലായി
    Thank you sir

    • @lekhasunil258
      @lekhasunil258 3 месяца назад

      👍🏼👍🏼👍🏼👍🏼👍🏼👍🏼🎉🎉🎉🎉🎉🎉

  • @salihtk8762
    @salihtk8762 9 месяцев назад +7

    സാർ വളരെ നല്ല ക്ലാസ് ആണ്
    ക്ലാസ് വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്
    ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് കാണുന്നത്
    ❤❤❤❤

  • @sabusreedhar470
    @sabusreedhar470 7 месяцев назад +5

    അയ്യോ സ്പോകെൻ ഇംഗ്ലീഷ് ഒരിക്കലും പറ്റില്ലെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പോ ഇത് ഭയങ്കര യൂസ് ഫുൾ. So happy thank you so much

  • @leenaleena351
    @leenaleena351 7 месяцев назад +8

    Very good sir. You teaching is so simple,very helpful. Thank you sir.

  • @minikuruvila8646
    @minikuruvila8646 5 месяцев назад +3

    Sir , Super class ....Iam your belated bigginer.. with 59 years. I want only to speak my grand children .I search a class with out grammer difficulty. I think your class help me.

  • @divyaramesh5223
    @divyaramesh5223 2 месяца назад +4

    ❤️👌🏻👌🏻👌🏻ഇന്നാണ് സർ ടെ ക്ലാസ്സ്‌ഞാൻ കണ്ടത് enghlish പഠിക്കാനായി പല തവണയായി ഒത്തിരി പൈസ ചിലവാക്കി 8000 രൂപ യോളം ലൈവ് ക്ലാസ് ഉണ്ടാവുംടൈം ഒട്ടും ഇല്ലാത്ത എനിക്ക് ഒരിക്കൽ പോലും കേറാൻ പറ്റിട്ടില്ല പിന്നെ ചിലദിവസം ഗ്രാമർ സെന്റ് ചെയ്യും ഇതാണ് ഇന്നത്തെ ക്ലാസ്സ്‌ എന്ന് പറയും ക്ലാസ്സ്‌ കഴിയുമ്പോൾ ഞാൻ വട്ട പൂജ്യമായിരിക്കും
    ഈ ക്ലാസ്സ്‌ അന്ന് കിട്ടിയിരുന്നു എങ്കിൽ ഇത്രയും ക്യാഷ് പോവില്ലായിരുന്നു
    Thank you so much sir🥰🥰❤

  • @meenakethan50
    @meenakethan50 6 месяцев назад +7

    Very good class for learning English absolutely. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sandeepav2328
    @sandeepav2328 9 месяцев назад +14

    വളരെ വ്യത്യസ്തമായ ക്ലാസ് നന്നായി പഠിക്കാൻ സാധിക്കുന്നു ഒരുപാട് വീഡിയോകൾ കണ്ടിരുന്നു അതിൽ നിന്നും വളരെ മികച്ചത് 👍🏻💜

  • @RadhaRajan-sp8lr
    @RadhaRajan-sp8lr 26 дней назад

    വളരെ നല്ല ക്ലാസ്സ്‌ ആണ് ആദ്യമായിട്ടാണ് ക്ലാസ്സ്‌ കേൾക്കുന്നത്

  • @shinusreedhar7430
    @shinusreedhar7430 14 дней назад +1

    Very well teaching sir..... 🥰god bless you

  • @adamrisal9715
    @adamrisal9715 3 месяца назад +3

    നല്ല ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെട്ടു ❤🎉

  • @sivakami5chandran
    @sivakami5chandran 8 месяцев назад +7

    Sir, outstanding teaching Thankyou so much sir🙏🙏🙏🤝🤝😍😍👏👏👏👏🌺🌺🌾

  • @suharaibrahim3796
    @suharaibrahim3796 10 месяцев назад +51

    This is one of the best teaching method. I’m waiting for your next class like this. Thank you Sir.

  • @Shhaaannin
    @Shhaaannin 15 часов назад

    Njan class aadhyamayitanu kanunn ..super class👍🏻

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 2 месяца назад

    ഞാൻ ഇന്നാണ് വീഡിയോ കണ്ടത് ഒരു പാട് ഇഷ്ടപ്പെട്ടു thank you

  • @chikkrulinu1436
    @chikkrulinu1436 9 месяцев назад +25

    ഇത്രയും വലിയ sentence ഞാൻ പറയും എന്ന് വിചാരിച്ചത് അല്ല. Thank you so much sir 🤗

    • @Its_me_amruzzz
      @Its_me_amruzzz 9 месяцев назад +1

      Classil joint cheythirunno?

    • @chikkrulinu1436
      @chikkrulinu1436 9 месяцев назад +1

      @@Its_me_amruzzz illeda. Ee video kandappol padicha kaaryama paranjath. But enik classil cheranam ennund. Urappayum fluent aayi samsarikkan pattum 😍atrayk poli aanu sir😍

    • @midlajmidlaj9018
      @midlajmidlaj9018 9 месяцев назад

      ❤❤❤

  • @Mazhavilldevotionalmalayalam
    @Mazhavilldevotionalmalayalam 8 месяцев назад +9

    വളരെ വളരെ ഉപകാരപ്പെട്ടു sir thank you so much🙏

  • @saniashanawazkhannawaz2926
    @saniashanawazkhannawaz2926 10 месяцев назад +15

    Thank you sir വളരെ നന്നായി ക്ലാസ് എടുക്കുന്നു. നന്നായി മനസിലാകുന്നുണ്ട്. ഇനിയും ഇതിന്റെ തുടർച്ച ക്ലാസ്സുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

  • @saniyageo8599
    @saniyageo8599 5 месяцев назад

    Sir ഒത്തിരി ഇഷ്ട്ടം ആയി ഈ ക്ലാസ്. Thank you sir.. ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട് 🙏🏻🥰🥰🥰🥰🥰

  • @mohammednihadroshan1933
    @mohammednihadroshan1933 2 месяца назад

    Sooper class enik valare ishtaayi
    ❤❤❤❤❤

  • @annthomas896
    @annthomas896 10 месяцев назад +65

    ഇങ്ങനെ വേണം english അറിയാത്തവർക്ക് പഠിപ്പിക്കുവാൻ youtubil വന്നിരുന്നു ചുമ്മാ englishil തന്നെ തട്ടിവിടും 30 വയസ്സ് കഴിഞ്ഞ വീട്ടമ്മമാരൊക്കെ അങ്ങനെ കേട്ടാൽ എന്ത് മനസിലാകും 👍🏼

    • @brillianttv3759
      @brillianttv3759  10 месяцев назад

      Thank you for your valuable comment

    • @nichuksd9167
      @nichuksd9167 10 месяцев назад +2

      Appo 30 nu thazhe Ulla iyal ellam padichennu karuthunnu.ini 30 nu mele ullavarkokke padippikkan oralayallo.pettennu thudangikkoloo😂😂😅

    • @parvathyvishnu6236
      @parvathyvishnu6236 9 месяцев назад

      ❤❤
      ​@@nichuksd9167

    • @Songvilla444
      @Songvilla444 9 месяцев назад +3

      30 ആയാലും 15 വയസുള്ള കുട്ടിക്ക് ആയാലും മനസിലാകുന്ന തരത്തിൽ പഠിപ്പിച്ചാലേ മനസിലാകൂ.... പ്രായവുമായി ഇതിനെന്തു ബന്ധം?

    • @nichuksd9167
      @nichuksd9167 9 месяцев назад

      Athu aludeyum enthinepatti ayalum itharam pukazhthal kanam.😂

  • @fajinashareef9108
    @fajinashareef9108 10 месяцев назад +158

    കുറെ കാലം ആയി yutubil noki English പഠിക്കാൻ try ചെയ്യുന്നു but ഇപ്പഴാണ് njan ആഗ്രഹിച്ചപ്പോലുള്ള ഒരു class...... Thank you sir

  • @geethap1407
    @geethap1407 9 месяцев назад +15

    വളരെ നല്ല ക്ലാസ്സ്‌ 🙏പഠിക്കാൻ വല്ലാത്തൊരു ഉത്സാഹം. Thanku sir 🙏🙏🙏🙏

  • @soudhacv6317
    @soudhacv6317 6 месяцев назад +1

    Nice class in other states small children's will speak beautiful english iam malayali but i wont speak malayalam with my children when i was small i was very interested to speak English but i will speak beautiful Malayalam

  • @devi7119
    @devi7119 2 месяца назад

    ❤️♥️ നന്നായി മനസിലാക്കി തരുന്ന ക്ലാസ്സ്‌ ❤❤

  • @renjinitr9848
    @renjinitr9848 9 месяцев назад +6

    Best teaching method, thank you sir

  • @ushakumari4568
    @ushakumari4568 8 месяцев назад +33

    സാ൪, ഈ ക്ളാസ് മറ്റു ഇംഗ്ലീഷ് ക്ലാസിൽ നിന്നു വേറിട്ടു നിൽക്കുന്നു. എന്തുകൊണ്ടന്നാൽ സാറിന്റെ അവതരണ രീതി വളരെ വളരെ മികച്ച ത്. ഒരു എപ്പിസോഡ് 3 തവണയല്ല 5 തവണ കണ്ടാലു൦ മടുപ് തോന്നുന്നില്ല. ഇംഗ്ലീഷ് ക്ളാസിനൊപ്പ൦ സാറിന്റെ ഊ൪ജ്ജ൦ കൂടെ പകർന്നു തരുന്നു. 57 വയസ്സുള്ള എനിയ്ക്ക് 2 എപ്പിസോഡ് കണ്ടപ്പോൾ തന്നെ വളരെയധികം ആത്മവിശ്വാസം തോന്നി.

  • @ayuS-xv4ze
    @ayuS-xv4ze 10 месяцев назад +57

    സർ ഒന്നും പറയാനില്ല ഇത്രയും repeat ചെയ്ത് പറയുന്നതുകൊണ്ട് ഞങ്ങളെ പോലെ ഇംഗ്ലീഷ് അറിയാത്തവർക്ക് വളരെ എളുപ്പമാകുന്നു.... ഒരുപാട് ഇഷ്ടമായി ക്ലാസ്സ്‌...❤

  • @SunithaBiju-k9t
    @SunithaBiju-k9t 2 месяца назад +1

    Sir, super class I liked this class very much

  • @AshaPradeep-t5r
    @AshaPradeep-t5r 3 месяца назад

    ഒത്തിരി ഇഷ്ടപ്പെട്ടു ക്ലാസ്സ്‌. 👍🏼👍🏼

  • @jyothisalu4127
    @jyothisalu4127 10 месяцев назад +34

    നന്നായിട്ടുണ്ട് ക്ലാസ്. മനസ്സിലാകുന്നുണ്ട്. Thanks Sir👍🙏🙏👍

  • @NeethuaswanikumarNeethuaswanik
    @NeethuaswanikumarNeethuaswanik 7 месяцев назад +3

    Super class.... Enike orupad ishtayi sir ❤️❤️❤️❤️❤️

  • @anandamthykkandy357
    @anandamthykkandy357 10 месяцев назад +49

    സാറിന്റെ ക്ലാസ്സ് ഇന്നാണ് ആദ്യമായി കണ്ടത്. Super. ആണ്.🎉

  • @NeenuSA
    @NeenuSA Месяц назад +1

    Ithrem nalum search cheythitu eniku upayoghapedumenu thoniya ore oru sir um classum...late ayipoyi kandupidikan..🥹🥹Nanniyund sir orupdu nanni..🙏🙏🥰🥰🥰🥹🥹

  • @vithulakannan8585
    @vithulakannan8585 3 месяца назад

    Thanku sir adyamayannu sirnte class kannunnathu.. Vash illathindu padikkan pattiyilla... Ella classum orupadu cash chothikkunnu.. Thanku sir❤️🥰🙏🏿

  • @sumaraj5213
    @sumaraj5213 10 месяцев назад +29

    ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു

  • @sumanair9337
    @sumanair9337 7 месяцев назад +4

    The different way of teaching . Really appreciable. Super class.👍👌👌

  • @SuhailaSulu-c1b
    @SuhailaSulu-c1b Месяц назад

    ഒരുപാട് ഇഷ്ടായി എനിക്ക് ee ക്ലാസ്സ്‌..

  • @ajayakumarsa6381
    @ajayakumarsa6381 6 месяцев назад

    അവതരണം Smart ആണ്. പ്രയോജനം ചെയ്യുന്ന ക്ലാസ്

  • @manikandanvr7075
    @manikandanvr7075 10 месяцев назад +355

    ഇംഗ്ലീഷ് 99percentഉം അറിയുന്നവർ എത്രയോ. പക്ഷേ മലയാളത്തിൽ ആക്കി ആർക്കും മനസ്സിൽ ആകും വിധം പഠിപ്പിക്കാനറിയുന്നവർ എത്ര പേർ? പക്ഷേ സാറിന് കഴിയും.

    • @brillianttv3759
      @brillianttv3759  10 месяцев назад +7

      ❣Thank you dear

    • @nishanaduthottiyil1589
      @nishanaduthottiyil1589 10 месяцев назад +7

      Very good class

    • @healthandfit8536
      @healthandfit8536 10 месяцев назад +6

      Very good class like this class amazing

    • @sreerekhavb
      @sreerekhavb 10 месяцев назад

      🤣🤣😆🤣🤣🤣🤣🤣😆🤣🤣🤣🤣🤣🤣😆😅😅😅😅😅😅😅😅😅😅😅😅

    • @sreerekhavb
      @sreerekhavb 10 месяцев назад +2

      😅😅😅😅😅😅😅