സർ, ഇംഗ്ലീഷ് സംസാരിക്കാനുള്ള അമിതമായ ആഗ്രഹം കൊണ്ട്, ഇപ്പോൾ നിലവിലുള്ള ടോപ് ഓൺലൈൻ കോഴ്‌സുകളിൽ ചേർന്നു എന്റെ സമയവും പണവും നഷ്ടപെടതാണ്, എന്റെ ഭാഗ്യം കൊണ്ടാണ് സാറിന്റെ വീഡിയോ കാണാൻ ഇടയായത്, ഇപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്, ഞാൻ ഇംഗ്ലീഷ് നല്ല രീതിയിൽ സംസാരിച്ചിരിക്കും, അതിനായി സാറിന്റെ നിർദേശങ്ങൾ ആത്മാർത്ഥതയോടെ പാലിച്ചിരിക്കും..
Sir respect. free ആയിട്ട് ഇംഗ്ലീഷ് പഠിപ്പിക്കാൻ നിങ്ങൾ കാണിച്ച ആ മനസ്സ് മതി പഠിക്കാത്തവരും പഠിച്ചു പോകും . നല്ല അവതരണം പിന്നെ ആ നിറഞ പുഞ്ചിരി ലയിച്ചു പോകുന്നു ഞാനും ഒരു സ്റ്റുഡന്റ് ആണ് .
എൻ്റെ ചിന്താഗതികളെ ഒറ്റയടിക്ക് മാറ്റിമറിച്ച വീഡിയോ ! .ഇന്ന് മുതൽ ഞാൻ ഇത് വരെ പഠിച്ച ഗ്രാമറുകൾ തൽക്കാലം മാറ്റിവെക്കുകയാണ് .ഈ കുടുംബത്തിൽ ഞാനും ചേരുന്നു .അവസാനം വരെ പുഞ്ചിരിച്ച മുഖവുമായി ക്ലാസെടുത്ത താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഗ്രാമർ നന്നായി അറിയാമായിരുന്നിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തതിൻ്റെ കാരണം ഇപ്പോഴാണ് മനസിലായത് . സാർ ഒത്തിരി നന്ദിയുണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കും ' ഇയൊരു നല്ല മനസിന്
വളരെ നല്ല ക്ലാസ്സ് thanku sir എഴുതാനും വായിക്കാനും അറിയാം പക്ഷെ സംസാരിക്കാൻ oru പേടി പോലെ എനിക്ക് 46വയസ്സായി ഞാൻ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട് അവിടെ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്കും അത് പോലെ സംസാരിക്കാൻ പറ്റിയെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. Sir.
പുഞ്ചിരിയോടു കൂടിയ അവതരണമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. എനിക്കും പഠിക്കാൻ കഴിയും എന്ന ഒരു തോന്നൽ ഉണ്ടായി .. ഗ്രാമർ തന്നെയാണ് എന്നേയും പിന്തിരിപ്പിച്ചത്. അതിൻ്റെ ആവശ്യം ഇല്ലാതെ തന്നെ പഠിക്കാം എന്നറിഞ്ഞപ്പോൾ എന്തോ വലിയ ഒരു ആശ്വാസം തോന്നുന്നു... Thank you Sir
Thank you so much for your feedback. Absence of continuous practice and usage of English is your problem. But don't worry. By practicing our all lessons you can achieve an easy talking capacity in English.
Hii... Its my new channel.. Plz watch my channel also and like share and subscribe.. Its related to puzzles and riddles.. If any suggestions please comment... Plz support me also...
Sir ന്റെ ഈ വീഡിയോ കണ്ടപ്പോൾ നല്ല confidance ഉണ്ട്. 2 ഗ്രാമർ നെ കുറിച്ച് ചിന്തിച്ചാൽ ഇംഗ്ലീഷ് സംസാരിക്കാൻ തടസാകും 3 sir ന്റെ ക്ലാസ്സ് വളരെ നല്ലതാണ്. 50hours ക്ലാസ്സ് കൃത്യമായി follow ചെയ്‌താൽ english fluent ആയി സംസാരിക്കാൻ കുഴിയും എന്ന കോൺഫിഡൻസ ഉണ്ട്.
ഗ്രാമർ കേട്ടും പഠിച്ചും വറ്റിവരണ്ട് ഉഷാരാ ഭൂമിപോലെയായ നമ്മുടെ മനസ്സുകളിലേക്ക് നനുത്ത കാറ്റും കുളിർ മഴയുമായി ഈ വീഡിയോ പെയ്തിറങ്ങുന്നു. ഭാഷാ സംബന്ധമായ ആശയകുഴപ്പങ്ങൾ ലളിതമായി പറഞ്ഞുതന്നതിന് ആയിരമായിരം നന്ദി.
സാർ പറഞ്ഞു തന്ന കാര്യങ്ങള് പൂർണമായും ശരിയാണ്. ഗ്രമറിൻ്റെ പുറകെ പോയാൽ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. സാർ തയ്യാറാക്കിയ ഈ വീഡിയോ കണ്ടതിനു ശേഷം വളരെ നല്ല രീതിയിൽ ഇംഗ്ലീഷ് എങ്ങനെ സംസാരിക്കണമെന്ന് എനിക്കു മനസ്സിലായി. സാറിൻ്റെ അവതരണം വളരെ ലളിതവും പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നതും ആണ്.thank you
എന്റ് അഭിപ്രായത്തിൽ ഗ്രാമർ പഠിക്കുമ്പോഴുള്ള പ്രശനം. നമ്മോട് ആരെങ്കിലും ഇംഗ്ലിഷിൽ സംസാരിക്കുമ്പോൾ, നമ്മൾ Sabject: object, Verb അതിന് ചേരുന്നു Preposition, tense എന്നിവ ചിന്തിക്കുകയും അതൊക്കെ എവിടെയെല്ലാം ചേർക്കണമെന്നും ആലോചിച്ച് വാക്യം രൂപപ്പെടുത്തുമ്പോഴേയ്ക്കും. ചോദ്യകർത്താവ് സ്ഥലം വിട്ടിരിക്കും!
ഇംഗ്ലീഷ് നന്നായി സംസാരിക്കണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു അതിനുവേണ്ടി FB യിലും യൂട്യൂബിലും ഒരുപാട് വീഡിയോസ് കണ്ടു. പക്ഷേ അവരെല്ലാം ഗ്രാമറിന്റെ പിന്നാലെയാണ്. അങ്ങിനെയാണ് സാറിന്റെ വീഡിയോസ് കാണാനിടയായത് ഗ്രാമർ നോക്കാതെ ഇംഗ്ലീഷ് സംസാരിക്കുന്ന രീതി നല്ല കോൺഫിഡൻസ് തരുന്നു Thank you sir🙏
👏👏👏❤❤ന്റെ മോനെ ഇതൊക്കെയാണ് വാണ്ടത്, അല്ലാതെ കൊറേ grammar പഠിച്ചോണ്ട് കാര്യല്ല, sir ഞാൻ ആദ്യായിട്ടാണ് ഈ ക്ലാസ്സ് കേക്ണേ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇതിലും നല്ലൊരു ക്ലാസ്സ് തെന്നെ ഇല്ല 💯💯💯
1) sir പറഞ്ഞത് വളരെ ശരിയാണ്..grammer പഠിക്കാൻ പോയാൽ English സംസാരിക്കാൻ കഴിയില്ല 2) English ൽ ഒരാളുമായി communicate ചെയ്യുമ്പോൾ grammer തെറ്റുമോ എന്ന ഭയം ഉണ്ടാകുന്നു 3) English communicate ചെയ്യാൻ കഴിയും എന്ന വിശ്വാസം ഉണ്ടായി
ഒത്തിരി സന്തോഷം സർ.. മറന്നില്ലല്ലോ... ഞാൻ കുറച്ചുനാൾ മുന്നേ അവിടെ നിന്നും ഇറങ്ങി. എന്റെ സഹോദരൻ അവിടെ തന്നെ ഇപ്പോഴുമുണ്ട്. ഞാൻ ഇപ്പോൾ കോട്ടയ്ക്കലിൽ ഒരു കാർഡിയാക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുവാണ്... സ്റ്റേ സേഫ് സർ.. 💝
Sir ആദ്യ വീഡിയോ കണ്ടിട്ട് വളരെ പ്രതീക്ഷ തോന്നി, കാരണം ഗ്രാമർ വഴി മുടക്കിയാണെന്നു തോന്നിയിട്ടുണ്ട്, ഇങ്ങനെ ഒരു ആശയം രൂപവത്കരിച്ചു മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുന്ന സാറിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി,
ഇദ്ദേഹത്തിന്റെ അവതരണ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു.ഈ വീഡിയോ കണ്ടത് മുതൽ ഇംഗ്ലീഷ് fluent ആയിട് samsarikkan സാധിക്കും എന്നൊരു വിശ്വാസം തോന്നുന്നു.ഇനി മുതൽ ഉള്ള എല്ലാ leson ഉം കാണാൻ തീരുമാനിച്ചു.thank you sir
സാർ പറഞ്ഞത് ശെരി യാണ് ഗ്രാമർ പഠിച്ചതു കൊണ്ട് മാത്രം ഇംഗ്ലീഷ് സംസാരിക്കാൻ കഴിയില്ല സാർ പറഞ്ഞ രീതിയിൽ നോക്കിയാൽ നമുക്ക് വളരെ വേഗം ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കും
1.സർ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 100 % ശരിയായി തോന്നി അതു കൊണ്ട് തന്നെ പൂർ ണ്ണമായും ഉൾക്കൊള്ളുന്നു 2. ഗ്രാമർ പഠിക്കുമ്പോൾ confidence level കുറയുന്നു 3. ഇത്രയും Simple ആയി english സംസാരിക്കാൻ പറ്റും എന്ന് വളരെ ലളിതമായി പറഞ്ഞു തന്നു
എനിക്ക് വളരെ സന്തോഷമായി ഈ veedio കണ്ടപ്പോൾ.. ഗ്രാമർ ആണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന് വിചാരിച്ചിരുന്ന ഞങ്ങൾക്ക് യാഥാർഥ്യം മനസിലാക്കി തന്നു.. Thank yu so much sir. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
Thank you so much for your feedback. You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 7: chat.whatsapp.com/JzNE5hSZyz5Jzf8flwDJai
സാറിന്റെ അവതരണം സൂപ്പർ.. ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ് പഠിക്കാൻ സാധിക്കും എന്നറിഞ്ഞതിൽ വളരെ സന്തോഷം ☺️വരും ക്ലാസുകൾ കേൾക്കാൻ കാത്തിരിക്കുന്നു.... സാറിന്റെ ക്ലാസ്സ് കൊണ്ട് ഞാനും ഇംഗ്ലീഷ് സംസാരിക്കും എന്ന് എനിക്ക് ഫുൾ കോൺഫിഡൻസ് ഉണ്ട് ☺️
സാർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 100% ഫലപ്രദമാണ് ഗ്ലാമർ വേണ്ടാതെ ഇംഗ്ലീഷ് സംസാരിക്കാൻ എന്ന് കേട്ടപ്പോൾ ആശ്വാസമായി സാറിന്റെ ചെറിയ ചെറിയ വീഡിയോകൾ കാണുമ്പോൾ ഇംഗ്ലീഷ് പഠിക്കാനുള്ള ആഗ്രഹം കൂടുന്നു
Baba Sir, ഇതുവരെ കേട്ടിട്ടുള്ള English സംബന്ധമായ ക്ലാസ്സുകളിൽ വെച്ച് വളരെ നിലവാരമുള്ളതും. ആത്മവിശ്വാസം നല്കുന്നതുമായ മികച്ച ക്ലാസ്സുയിട്ട് അനുഭവപ്പെട്ടു. താങ്കളുടെ അവതരണവും ശ്രദ്ധേയമാണ്. Ismail E
സർ പറഞ്ഞത് വളരെ ശരിയാണ്. ഗ്രാമർ ചിന്തയിലാണ് സംസാരിക്കാൻ ഉള്ള ആശയങ്ങൾ പോലും കിട്ടാതെ പോകുന്നത്.നമ്മുടെ ആത്മവിശ്വാസം പോലും നഷ്ട്ടപെടുന്നത്. സാറിന്റെ teching രീതി വളരെ നല്ലതാണ്.
Hii... Its my new channel.. Plz watch my channel also and like share and subscribe.. Its related to puzzles and riddles.. If any suggestions please comment... Plz support me also...
Absence of practice and usage of English is your problem. But don't worry. By practicing our all lessons you can achieve an easy talking capacity in English. You have to practice our lessons. Please join in this group to get all lessons. You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 2: chat.whatsapp.com/FuNRni8jxFP4JWC3cmTG3y
Sir ഈ വീഡിയോ യിൽ പറയുന്ന കാര്യം വളരെ അധികം ശരിയാണ്.. നമുക്ക് സംസാരിക്കാൻ വാക്കുകൾ ആണ് വേണ്ടത്.. അല്ലാതെ ഗ്രാമറിനു പുറകെ പോയി സംസാരിക്കാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെടുകയാണ്.. Sir ന്റെ ക്ലാസുകൾ വളരെ അധികം ആത്മവിശ്വാസം നൽകുന്നുന്നു.. Thank uu sir...
11:41 ഇവിടെ മുതൽ കേട്ട് ഒരുപാട് ചിരിച് കിളി പോയി🤣🤣🤣🤣🤣🤣🤣നല്ല അവതരണം ആ പുഞ്ചിരി എനിക്കേറെ ഇഷ്ടപ്പെട്ടു love you sir ഞമ്മുടെ സർമാരൊക്കെ english പഠിപ്പിക്കുന്നദ് അടിച്ചു പഠിപ്പിക്കാ അപ്പോൾ തന്നെ പഠിക്കാൻ തോന്നൂല്ല but ഈ സർ വളരേ നല്ലരതിയിൽ ആണ് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിത്തരുന്നധ് അതുകൊണ്ടു English പഠിക്കാൻ തോന്നും
1.without grammer we can speak english. 2.we get confused to talking with others 3.your smile☺️ so much positive energy (englishil ezhuthi nokanu seriyayonu ariyila🙂)
നല്ലൊരു സന്ദേശമുൾക്കൊള്ളുന്ന വീഡിയോ ആണ്. എല്ലാ ആശയങ്ങളും ഉൾക്കൊള്ളാവുന്നത് തന്നെയാണ്. ഓരോരുത്തരുടെയും അനുഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ ശരിയായ കാര്യമാണ്. ഗ്രാമർ ബോധപൂർവം പഠിച്ചാൽ ഒരു പക്ഷേ ഗ്രാമർ മാത്രമേ പഠിയൂ ഇംഗ്ലീഷ് സംസാരിയ്ക്കാൻ പഠിയില്ല. നീന്തൽ തിയറി മാത്രം പഠിച്ച് വെള്ളത്തിൽ ചാടുന്ന പോലെയാകും സ്വന്തം കുട്ടിയുടെ അനുഭവം വിവരിച്ചത് ഏറ്റവും നന്നായി. കാര്യങ്ങൾ എളുപ്പം ഉൾക്കൊള്ളാൻ പറ്റും.
Thank you so much for your feedback. You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 8: chat.whatsapp.com/FFa7ieg52sA6PAYe63W1Ey
1.Yes, I completely agree with this concept. Because, without practice, we can't study any language. 2. The grammar always stops our confidence to speak. 3. Without over thinking about the grammar, we can speak this English language by the way of practice.
Sir പറഞ്ഞത് വളരെ correct ആണ്.grammar ആലോചിച്ചു പറയുബോൾ confidence കിട്ടാറില്ല.അറിയാവുന്ന കാര്യം പോലും തെറ്റ്മെന്ന പേടി കാരണം പറയാതെ ഇരിന്നിട്ടുണ്ട് but sir ക്ലാസ്സ് കണ്ടപ്പോൾ English പറയാൻ പറ്റുമെന്ന confidence ഉണ്ട്. Thanku sir.
1)Yes sir, it is very easy to understood. 2) grammar study make more confusion. 3)presentation( especially ) Tips& Tricks Beautiful presentation sir👏👏👏
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഈ വീഡിയോ കണ്ട മുതൽ എനിക്കും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് തോന്നുന്നു കാരണം ഞാൻ ഡിഗ്രി കഴിഞ്ഞും തീരെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്ത ഒരാളാണ്. പല വഴികളിൽ ഇംഗ്ലീഷ് സംസാരിക്കാൻ സ്രച്ചു പക്ഷെ എല്ലാം പരാജയത്തിലായി ഇനി നിങ്ങളുടെ സപ്പോർട്ട് എങ്ങനാണെന്നു നോക്കട്ടെ
Thank you so much for your feedback. If you did't join in our WhatsApp, you can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 4: chat.whatsapp.com/GVMvC68UDniDOhhYvpx4TT
ഇംഗ്ലീഷ് സംസാരിക്കേണ്ടി വരുന്ന ഏതൊരു സാഹചര്യത്തിലും മൗനം പാലിക്കുന്ന ഒരാളാണ് ഞാൻ. കാരണം ഇംഗ്ലീഷിലുള്ള എൻ്റെ പ്രാവീണ്യ കുറവാണ്. ഇംഗ്ലീഷ് പറയുന്നത് കേട്ടാൽ മനസിലാകും പക്ഷെ തിരികെ മറുപടി നൽകാൻ എനിക്ക് കഴിയാറില്ല. പക്ഷെ സാറിൻ്റെ ഈ വീഡിയോ ഇംഗ്ലീഷ് സംസാരിക്കാനാകും എന്നൊരു ആത്മവിശ്വാസ ആതവിശ്വാസം എനിക്ക് നൽകുന്നുണ്ട്. വളരെ നന്ദി സാർ
ബാബ സർ പറയുന്നത് എല്ലാം മനസിലാകുന്നുണ്ട്. ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം ഒരാളുമായി സംസാരിക്കാൻ അറിയില്ല. സർ പറയുന്ന പോലെ ഇംഗ്ലീഷ് പഠിക്കാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നുണ്ട് 💯💕💕💕
100 ശതമാനം സത്യമായ കാര്യം ആണ് താങ്കൾ പറഞ്ഞത്. ഇത് പഠിക്കാൻ ഏറ്റവും ഫലപ്രദമായ് മാർഗ്ഗമാണ് താങ്കൾ പറഞ്ഞത്? താങ്കളുടെ അവതരണ ശൈലിയും ചിരിക്കുന്ന മുഖവും ആകർഷണനീയം ആണ്.
ഗ്രാമറിനെ കുറിച്ച് ചിന്തിക്കാതെ ഒഴുക്കോട് സംസാരിക്കണം എന്നു പറഞ്ഞപ്പോൾ ഒരാശയം മനസ്സിൽ വന്നു. എന്തുകൊണ്ട എനിക്കും സാധിക്കില്ല എന്ന് . എനിക്ക് പറ്റും എന്നൊരാത്മ വിശ്വാസം
സാർ പറഞ്ഞത് 100% ശരിയാണ്. ആരെങ്കിലും ഇംഗ്ലീഷ് സംസാരിക്കുമ്പോൾ മറുപടി പറയേണ്ട സാഹചര്യത്തിൽ ഞാൻ ഗ്രാമർ ആലോചിക്കും 😄. അത് ആലോചിച്ചു മറുപടി പറയാൻ വരുമ്പോഴേക്കും ചോദ്യം ചോദിച്ച ആൾ പോയിരിക്കും. സാർ ന്റെ teaching method എനിക്ക് വളരെ ഇഷ്ടപ്പെട്ടു. Thank you so much.
ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച ഞാൻ വേറൊരാളോട് ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഗ്രാമർ തെറ്റുമോ എന്ന ചിന്തയാണ്.അഞ്ച് വയസുള്ള എന്റെ മോൻ ലോക്കഡൗണിൽ ഇംഗ്ലീഷ് കാർട്ടൂൺ കാണുമായിരുന്നു.പിന്നെ വീട്ടിൽ എല്ലാവരോടും ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി.തിരിച്ചു ഇംഗ്ലീഷിൽ സംസാരിക്കേണ്ട സാഹചര്യം ആണ് എനിക്ക് വരുന്നത്.എങ്ങനെ പഠിക്കും എന്നോർത്തത്.സാറിന്റെ class കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..സാറിന്റെ ഓരോ വാക്കും പോസിറ്റീവ് എനർജി ആണ്.ഞാനും മോനും ഇനി തകർക്കും.ഈ ഗ്രാമർ പഠിച്ചത് പ്രശ്നം ആയല്ലോ. 1.ഇംഗ്ലീഷ് സംസാരിക്കാൻ ഡിഗ്രി കൊണ്ടാവില്ല. 2.ഗ്രാമർ ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കാം. 3.മക്കളോട് ഇഗ്ലീഷ് സംസാരിച്ചു തുടങ്ങാം.thank u sir
ഫീ ഇല്ലാത്ത 25 മണിക്കൂർ ഓൺലൈൻ zoom ക്ലാസിനെകുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക 👇
facebook.com/share/v/YYqULSHT1ZPWruEw/?mibextid=oFDknk
❤🌹
I'm interested
thank you sir
നടൻ ജഗദീഷ് ഏട്ടന്റെ ശബ്‌ദം പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 😃😃😃
Enikkum thonni😊
Enik
മിമിക്രി ചെയ്യാൻ പറ്റും
⁴
ഇത് കമെന്റ് ചെയ്യാൻ വന്നത് ആയിരുന്നു,😂
ഇദ്ദേഹത്തിന്റെ ചിരിച്ചു കൊണ്ടുള്ള അവതരണം വളരെ ഇഷ്ട്ടായി
Thank you so much for your feedback. Continue your practice.
Really appreciate it
S d 0peration
@@babaeasyspokenenglishbabaa441 കൊട്ടാരക്കര
Enik karachil vara
സാറിന്റെ ബുദ്ധി അപാരം. English പറയുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹമാണ്. സാറിന്റെ class super👍🏻👍🏻👍🏻
Thank you so much for your feedback.
Continue your practice. All the best wishes.
@@babaeasyspokenenglishbabaa441 malappuram jillayile eranadu thalookk aanu ente whtspp grp link undo
Nice🤙🤙🤙
@@shameermk me
Sir, Very good concepts. It will help all kind of students 👍
സർ, ഇംഗ്ലീഷ് സംസാരിക്കാനുള്ള അമിതമായ ആഗ്രഹം കൊണ്ട്, ഇപ്പോൾ നിലവിലുള്ള ടോപ് ഓൺലൈൻ കോഴ്‌സുകളിൽ ചേർന്നു എന്റെ സമയവും പണവും നഷ്ടപെടതാണ്, എന്റെ ഭാഗ്യം കൊണ്ടാണ് സാറിന്റെ വീഡിയോ കാണാൻ ഇടയായത്, ഇപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്, ഞാൻ ഇംഗ്ലീഷ് നല്ല രീതിയിൽ സംസാരിച്ചിരിക്കും, അതിനായി സാറിന്റെ നിർദേശങ്ങൾ ആത്മാർത്ഥതയോടെ പാലിച്ചിരിക്കും..
🙏🙏🙏ശെരിക്കും വലിയ ഒരു സ്വപ്നം ആണ്fluent ആയി ഇംഗ്ലീഷ് സംസാരിക്കുക എന്നത് . ഈ ആശയം ഞങ്ങൾക്ക് പറഞ്ഞു തരുന്ന sir ന് 10000Thanks 🙏🙏🙏
ok
MANY ആംഗ്ലോ INDIANS ARE KNOWN TO ME.THEY SPEAK NATURALLY BUT THEY CANNOT WRITE ENGLISH.
English ariyathathinte peril yetra job poyi yennu ariyo ..nte yettavm valiya ambition annu fluent ayi english samsariknm yennu 😔
@@lakshmil1504 try cheyyu
I am beginning English
Speak cheyaan thaalparyamundo only call no malayalam
Sir respect.
free ആയിട്ട് ഇംഗ്ലീഷ് പഠിപ്പിക്കാൻ നിങ്ങൾ കാണിച്ച ആ മനസ്സ് മതി പഠിക്കാത്തവരും പഠിച്ചു പോകും .
നല്ല അവതരണം പിന്നെ ആ നിറഞ പുഞ്ചിരി ലയിച്ചു പോകുന്നു ഞാനും ഒരു സ്റ്റുഡന്റ് ആണ് .
Thanks for you
Very Good Program. Thank you sir.
Respected sir,
സാറിന്റെ മുഖത്തുള്ള നിറഞ്ഞ പുഞ്ചിരിയും അവതരണവും ഞങ്ങൾക്ക് ആത്മവിശ്വാസവും സന്തോഷവും തരുന്നു good luck
Good Sir
Gud
എൻ്റെ ചിന്താഗതികളെ ഒറ്റയടിക്ക് മാറ്റിമറിച്ച വീഡിയോ ! .ഇന്ന് മുതൽ ഞാൻ ഇത് വരെ പഠിച്ച ഗ്രാമറുകൾ തൽക്കാലം മാറ്റിവെക്കുകയാണ് .ഈ കുടുംബത്തിൽ ഞാനും ചേരുന്നു .അവസാനം വരെ പുഞ്ചിരിച്ച മുഖവുമായി ക്ലാസെടുത്ത താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Thank you so much for your feedback.
Well said. Congrats. Continue your practice. All the best wishes.
@@babaeasyspokenenglishbabaa441 എഴുതാൻ അറിയില്ല അപ്പോൾ യതാ ചെയ്യ
Very good presentation
പതിനഞ്ച് വർഷമായി പല ശ്രമങ്ങളും നടത്തിയിട്ടും പഠിക്കാത്താൻ സാധിക്കാൻ കഴിയാത്ത ഞാൻ 58 കഴിഞ്ഞ അവസരത്തിൽ ഒരു ശ്രമവും കൂടി നടത്തുന്നു
AQUA green tea but
ഗ്രാമർ നന്നായി അറിയാമായിരുന്നിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തതിൻ്റെ കാരണം ഇപ്പോഴാണ് മനസിലായത് . സാർ ഒത്തിരി നന്ദിയുണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കും ' ഇയൊരു നല്ല മനസിന്
സാറിന്റെ ചിരി കാണുമ്പോൾ തന്നെ പകുതി english പഠിക്കാം 😃😃😃
😅😅😅😅🤓😅😅
Super
Shathyam😂😂
😂😂
Very good information. Thank you so much sir
എനിക്ക് എഴുതാനും വായിക്കാനും നന്നായി അറിയാം. ആരെങ്കിലും ഇംഗ്ലീഷിൽ സംസാരിച്ചാലും മനസ്സിലാകും. തിരിച്ച് പറയുവാൻ വാക്കുകൾ കിട്ടുന്നില്ല
Enikum
I am also
Enikkum
Enikkum
Enikkum
സാർ ഈ ക്ലാസ്സ് കണ്ടപ്പോൾ തന്നെ കുറച്ചു ടെൻഷൻ തീർന്നു
താങ്ക് യു സാർ
Sathyam
True
വളരെ വലിയ ഒരു സത്യമാണ് താങ്കൾ പറഞ്ഞത് ഇനിയുള്ള തലമുറയെങ്കിലും നമുക്ക് രക്ഷപ്പെടുത്തണം താങ്കൾ ചെയ്യുന്ന വലിയ സേവനത്തിന് നന്ദി
ആരുമില്ലാത്ത സ്ഥലത്ത് വഴിയറിയാതെ നിൽക്കുന്ന ഒരാൾക്ക് വഴി കാണിച്ച് തന്നപ്പോഴുള്ള സന്തോഷമാണ് സാറിന്റെ ഈ ക്ലാസിലൂടെ ഞാൻ അനുഭവിച്ചത്.വളരെ നന്ദി സാർ.
വളരെ നല്ല ക്ലാസ്സ് thanku sir എഴുതാനും വായിക്കാനും അറിയാം പക്ഷെ സംസാരിക്കാൻ oru പേടി പോലെ എനിക്ക് 46വയസ്സായി ഞാൻ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട് അവിടെ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്കും അത് പോലെ സംസാരിക്കാൻ പറ്റിയെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. Sir.
Sathyam
@@nishamaheen8153 very true
Sathyam
Chiri thanne oru positive energy aanu
സാറിൻ്റെ ക്ലാസ് english സംസാരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും നല്ല മോട്ടിവേഷൻ ആണ്.😍
Sir സാറിൻ്റെ സംസാരം കേട്ടപ്പോൾ ഒരു confidence തോന്നുന്നുണ്ട്. എനിക്കും നല്ല fluent ആയി ഇംഗ്ലീഷ് പറ്റും എന്നു വിശ്വാസം ഉണ്ടായി. Thank you sir🎉
സത്യത്തിൽ ഞാൻ english നെ കുറിച്ച് ഇത്രക്കും മനോഹരമായി, easy ആയി കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു sir നെ ആദ്യമായാണ് കാണുന്നെ.. thank you sir...
സത്യം 👍
Super thanks sir
Sir I like your English class I know that is free class very good God bless you and your family
YES ,VERY NICE.
@@beenalopez3317 v
പുഞ്ചിരിയോടു കൂടിയ അവതരണമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. എനിക്കും പഠിക്കാൻ കഴിയും എന്ന ഒരു തോന്നൽ ഉണ്ടായി .. ഗ്രാമർ തന്നെയാണ് എന്നേയും പിന്തിരിപ്പിച്ചത്. അതിൻ്റെ ആവശ്യം ഇല്ലാതെ തന്നെ പഠിക്കാം എന്നറിഞ്ഞപ്പോൾ എന്തോ വലിയ ഒരു ആശ്വാസം തോന്നുന്നു... Thank you Sir
Thank you so much for your feedback. Absence of continuous practice and usage of English is your problem. But don't worry. By practicing our all lessons you can achieve an easy talking capacity in English.
Very nice introduction
Hi sir
I want to learn English
How to speak
ഇതിൽ പറഞ്ഞത് എല്ലാം എനിക്ക് ശേരിയാണെന്ന്ന് തോന്നി. ഇംഗ്ലീഷ് സംസാരിക്കാൻ നല്ല ആഗ്രഹം ഉണ്ട്.ഗ്രാമർ പടിക്കാനുള്ള ബുദ്ധി മട്ട് കാരണം സാധിക്കുന്നില്ല
Hii... Its my new channel.. Plz watch my channel also and like share and subscribe.. Its related to puzzles and riddles.. If any suggestions please comment... Plz support me also...
Sir ന്റെ ഈ വീഡിയോ കണ്ടപ്പോൾ നല്ല confidance ഉണ്ട്.
2 ഗ്രാമർ നെ കുറിച്ച് ചിന്തിച്ചാൽ ഇംഗ്ലീഷ് സംസാരിക്കാൻ തടസാകും
3 sir ന്റെ ക്ലാസ്സ് വളരെ നല്ലതാണ്. 50hours ക്ലാസ്സ് കൃത്യമായി follow ചെയ്‌താൽ english fluent ആയി സംസാരിക്കാൻ കുഴിയും എന്ന കോൺഫിഡൻസ ഉണ്ട്.
വെറുതെ കേട്ടു തുടങ്ങി...... മുഴുവൻ കേൾക്കാതെ പോകാൻ തോന്നിയില്ല.. Thank you സാർ......
ഞാനും
Correct 👍
Same
Correct
👍👍
ഗ്രാമർ കേട്ടും പഠിച്ചും വറ്റിവരണ്ട് ഉഷാരാ ഭൂമിപോലെയായ നമ്മുടെ മനസ്സുകളിലേക്ക് നനുത്ത കാറ്റും കുളിർ മഴയുമായി ഈ വീഡിയോ പെയ്തിറങ്ങുന്നു. ഭാഷാ സംബന്ധമായ ആശയകുഴപ്പങ്ങൾ ലളിതമായി പറഞ്ഞുതന്നതിന് ആയിരമായിരം നന്ദി.
*സത്യം*
Great words, i liked it 😊
സാറിന്റെ ചിരി കാണുമ്പോൾ നമ്മൾക്കും ചിരി വരുന്നുണ്ട്
True❤️❤️❤️❤️
Thank you so much for your feedback. Continue your practice.
Thank you
Currect 😄
😀😀
സാർ പറഞ്ഞു തന്ന കാര്യങ്ങള് പൂർണമായും ശരിയാണ്. ഗ്രമറിൻ്റെ പുറകെ പോയാൽ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. സാർ തയ്യാറാക്കിയ ഈ വീഡിയോ കണ്ടതിനു ശേഷം വളരെ നല്ല രീതിയിൽ ഇംഗ്ലീഷ് എങ്ങനെ സംസാരിക്കണമെന്ന് എനിക്കു മനസ്സിലായി. സാറിൻ്റെ അവതരണം വളരെ ലളിതവും പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നതും ആണ്.thank you
Congrats
എന്റ് അഭിപ്രായത്തിൽ ഗ്രാമർ പഠിക്കുമ്പോഴുള്ള പ്രശനം. നമ്മോട് ആരെങ്കിലും ഇംഗ്ലിഷിൽ സംസാരിക്കുമ്പോൾ, നമ്മൾ Sabject: object, Verb അതിന് ചേരുന്നു Preposition, tense എന്നിവ ചിന്തിക്കുകയും അതൊക്കെ എവിടെയെല്ലാം ചേർക്കണമെന്നും ആലോചിച്ച് വാക്യം രൂപപ്പെടുത്തുമ്പോഴേയ്ക്കും. ചോദ്യകർത്താവ് സ്ഥലം വിട്ടിരിക്കും!
You are absolutely right. Congrats. Thank you so much for your feedback.
@@babaeasyspokenenglishbabaa441 sir whatsaap class undo
Absolutely right
practice
:
Present sir, ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ഞാൻ മലയാളത്തിൽ എഴുതുന്നു. താങ്കളുടെ ഈ വീഡിയോ എന്നെ പോലുള്ളവർക്ക് ഒരു പാട് ഉപകാരപ്രദമാണ്. നന്ദി സർ
ശരിയാണ് പണ്ട് school ഇൽ ഗ്രാമറ് പറഞ്ഞ് പേടിപ്പിച്ച് English ഭാഷ യോടു തന്നെ പേടി ആയി
സത്യം💯💯
Sathyam
Correct.... 💯💜
Correct
Correct
ഇംഗ്ലീഷ് നന്നായി സംസാരിക്കണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു അതിനുവേണ്ടി FB യിലും യൂട്യൂബിലും ഒരുപാട് വീഡിയോസ് കണ്ടു. പക്ഷേ അവരെല്ലാം ഗ്രാമറിന്റെ പിന്നാലെയാണ്. അങ്ങിനെയാണ് സാറിന്റെ വീഡിയോസ് കാണാനിടയായത് ഗ്രാമർ നോക്കാതെ ഇംഗ്ലീഷ് സംസാരിക്കുന്ന രീതി നല്ല കോൺഫിഡൻസ് തരുന്നു
Thank you sir🙏
I'm an English teacher. I totally agree with you👍👍👍👍👍
Thank you so much for your feedback.
Mubashir sir oru class edukkan patto
👏👏👏❤❤ന്റെ മോനെ ഇതൊക്കെയാണ് വാണ്ടത്, അല്ലാതെ കൊറേ grammar പഠിച്ചോണ്ട് കാര്യല്ല, sir ഞാൻ ആദ്യായിട്ടാണ് ഈ ക്ലാസ്സ് കേക്ണേ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇതിലും നല്ലൊരു ക്ലാസ്സ് തെന്നെ ഇല്ല 💯💯💯
സത്യം 💯ഇട്ട് മനുഷ്യനെ വട്ടാക്കുന്ന
ഗ്രാമർ പഠിച്ച ഇംഗ്ലീഷ് സംസാരിക്കാൻ ശ്രമിച്ചു പക്ഷേ അതിൽ എനിക്ക് വിജയിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് താങ്കൾ പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി
ഇപ്പോൾ സംസാരിച്ചു തുടങ്ങിയോ?😀😀😀
👍
Enikum
Thanku
Sir
എനിക്ക് വായിക്കാനും എഴുതാനും അറിയാം പക്ഷേ അർത്ഥം അറിയില്ല, എനിക്ക് ഭയങ്കര ആഗ്രഹം ആണ് ഇംഗ്ലീഷിൽ പറയാൻ sir, thanks
1) sir പറഞ്ഞത് വളരെ ശരിയാണ്..grammer പഠിക്കാൻ പോയാൽ English സംസാരിക്കാൻ കഴിയില്ല
2) English ൽ ഒരാളുമായി communicate ചെയ്യുമ്പോൾ grammer തെറ്റുമോ എന്ന ഭയം ഉണ്ടാകുന്നു
3) English communicate ചെയ്യാൻ കഴിയും എന്ന വിശ്വാസം ഉണ്ടായി
സാറിനെ നേരിൽ കണ്ടപ്പോഴും ഈ പുഞ്ചിരി ശ്രദ്ധിച്ചിരുന്നു...
താങ്ക്യൂ സർ..
ഇംഗ്ലീഷ് ഇത്രയും ലളിതമാക്കിയതിന്... 😊👌💐
Saigram 😀 Thank you so much for your feedback.
ഒത്തിരി സന്തോഷം സർ..
മറന്നില്ലല്ലോ...
ഞാൻ കുറച്ചുനാൾ മുന്നേ അവിടെ നിന്നും ഇറങ്ങി. എന്റെ സഹോദരൻ അവിടെ തന്നെ ഇപ്പോഴുമുണ്ട്. ഞാൻ ഇപ്പോൾ കോട്ടയ്ക്കലിൽ ഒരു കാർഡിയാക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുവാണ്...
സ്റ്റേ സേഫ് സർ.. 💝
ഈ ലെസ്സണിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഇതേഹത്തിന്റെ അവതരണ ശൈലി ആണ്
Thank you so much for your feedback.
Congrats. Continue your practice. All the best wishes.
YES , VERY VERY CARAECT, THANKS.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@@babaeasyspokenenglishbabaa441
👍👍👍✔✔✔❤❤❤
⛧⛧⛧⛧27*12*2020*
നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള ആ സംസാരരീതിയും ഒപ്പം അറിവും നൽകിയതിന് വളരെ നന്ദി വീണ്ടും അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
Sirnte aa talk very interesting,class kazhiyumbol english samsarikkan pattum ennu urappanu
ഇതുപോലൊരു ആശയം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച baba സാറിന് ഒരുപാട് നന്ദി ❤
Thanks for your reply
സാറിന്റെ ചിരിയിൽ തന്നെ മനസ്സു നിറഞജ് ഇനി ഇംഗ്ലീഷ് പഠിക്കാൻ എളുപ്പമാണ്. വളരെ നന്ദി
Thank you so much for your feedback.
Sir ന്റെ വാക്കുകൾ കേള്‍ക്കുമ്പോള്‍ confidence കൂടുന്നു 😍
Sir ആദ്യ വീഡിയോ കണ്ടിട്ട് വളരെ പ്രതീക്ഷ തോന്നി, കാരണം ഗ്രാമർ വഴി മുടക്കിയാണെന്നു തോന്നിയിട്ടുണ്ട്, ഇങ്ങനെ ഒരു ആശയം രൂപവത്കരിച്ചു മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുന്ന സാറിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി,
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
Sir video yilParanjakaryam 100%correct annu. video Kandu kaynapol English samsarikan pattum enna confidence Vanni. Thank you sir.
ഇദ്ദേഹത്തിന്റെ അവതരണ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു.ഈ വീഡിയോ കണ്ടത് മുതൽ ഇംഗ്ലീഷ് fluent ആയിട് samsarikkan സാധിക്കും എന്നൊരു വിശ്വാസം തോന്നുന്നു.ഇനി മുതൽ ഉള്ള എല്ലാ leson ഉം കാണാൻ തീരുമാനിച്ചു.thank you sir
👌👌👌
സാർ പറഞ്ഞത് ശെരി യാണ് ഗ്രാമർ പഠിച്ചതു കൊണ്ട് മാത്രം ഇംഗ്ലീഷ് സംസാരിക്കാൻ കഴിയില്ല സാർ പറഞ്ഞ രീതിയിൽ നോക്കിയാൽ നമുക്ക് വളരെ വേഗം ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കും
1.സർ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും 100 % ശരിയായി തോന്നി അതു കൊണ്ട് തന്നെ പൂർ
ണ്ണമായും ഉൾക്കൊള്ളുന്നു
2. ഗ്രാമർ പഠിക്കുമ്പോൾ confidence level കുറയുന്നു
3. ഇത്രയും Simple ആയി english സംസാരിക്കാൻ പറ്റും എന്ന് വളരെ ലളിതമായി പറഞ്ഞു തന്നു
എനിക്ക് വളരെ സന്തോഷമായി ഈ veedio കണ്ടപ്പോൾ.. ഗ്രാമർ ആണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്ന് വിചാരിച്ചിരുന്ന ഞങ്ങൾക്ക് യാഥാർഥ്യം മനസിലാക്കി തന്നു.. Thank yu so much sir. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ തോന്നുന്നു, വളരെ നല്ല അറിവാണ് താങ്കൾ നൽകിയത്
Thank you so much for your feedback.
You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 7:
chat.whatsapp.com/JzNE5hSZyz5Jzf8flwDJai
സാർ പറഞ്ഞത് ശരിയാണ്. ഗ്രാമർ കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയില്ല. അതിന് വാക്കുകൾ അറിയണം അതിനുള്ള ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് സാർ പറഞ്ഞു തന്നത്.
നല്ല class ആയിരുന്നു.. Confidence തോന്നുണ്ട്.. Sir അതിന് സഹായിക്കുമെന്ന വിശ്വാസവുമുണ്ട്..
നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് നല്ലൊരു പ്രതീക്ഷ തോന്നുന്നു,
സാറിന്റെ അവതരണം സൂപ്പർ.. ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ് പഠിക്കാൻ സാധിക്കും എന്നറിഞ്ഞതിൽ വളരെ സന്തോഷം ☺️വരും ക്ലാസുകൾ കേൾക്കാൻ കാത്തിരിക്കുന്നു.... സാറിന്റെ ക്ലാസ്സ് കൊണ്ട് ഞാനും ഇംഗ്ലീഷ് സംസാരിക്കും എന്ന് എനിക്ക് ഫുൾ കോൺഫിഡൻസ് ഉണ്ട് ☺️
Kitunudo
സാർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 100% ഫലപ്രദമാണ്
ഗ്ലാമർ വേണ്ടാതെ ഇംഗ്ലീഷ് സംസാരിക്കാൻ എന്ന് കേട്ടപ്പോൾ ആശ്വാസമായി
സാറിന്റെ ചെറിയ ചെറിയ വീഡിയോകൾ കാണുമ്പോൾ ഇംഗ്ലീഷ് പഠിക്കാനുള്ള ആഗ്രഹം കൂടുന്നു
Thank you
സാറിന്റെ അവതരണ ശൈ ലി എന്തായാലും ഇംഗിഷ് സംസാരിക്കാൻ പഠിക്കാം എന്ന്. മനസ്സിന് nalla ഉറപ്പ് കിട്ടുന്നു
ഇതൊന്ന് english teacher ന് മനസ്സിലായാൽ രക്ഷപെട്ടു പോയേനെ......😅😅😅
Thank you sir, for this valuable information.... 🙏🙏🙏
Baba Sir, ഇതുവരെ കേട്ടിട്ടുള്ള English സംബന്ധമായ ക്ലാസ്സുകളിൽ വെച്ച് വളരെ നിലവാരമുള്ളതും. ആത്മവിശ്വാസം നല്കുന്നതുമായ മികച്ച ക്ലാസ്സുയിട്ട് അനുഭവപ്പെട്ടു. താങ്കളുടെ അവതരണവും ശ്രദ്ധേയമാണ്. Ismail E
സർ പറഞ്ഞത് വളരെ ശരിയാണ്. ഗ്രാമർ ചിന്തയിലാണ് സംസാരിക്കാൻ ഉള്ള ആശയങ്ങൾ പോലും കിട്ടാതെ പോകുന്നത്.നമ്മുടെ ആത്മവിശ്വാസം പോലും നഷ്ട്ടപെടുന്നത്. സാറിന്റെ teching രീതി വളരെ നല്ലതാണ്.
Congrats
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു എനിക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന തിൽ താൽപര്യം ഉണ്ട്
Hii... Its my new channel.. Plz watch my channel also and like share and subscribe.. Its related to puzzles and riddles.. If any suggestions please comment... Plz support me also...
👌
Absence of practice and usage of English is your problem. But don't worry. By practicing our all lessons you can achieve an easy talking capacity in English.
You have to practice our lessons. Please join in this group to get all lessons. You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 2:
chat.whatsapp.com/FuNRni8jxFP4JWC3cmTG3y
Thanks
Grp full ayi
സാറേ ആ ചിരിച്ചു കൊണ്ടുള്ള അവതരണം പൊളിച്ചുട്ടോ ♥️♥️♥️
Sathyam 😁😁
Hi basim
Hi
Sathyam satyam
ശരിക്കും...😊😊
Hi
സാറിന്റെ നല്ലമനസിനു ദൈവം അനുക്രഹിക്കട്ടെ
Sir ഈ വീഡിയോ യിൽ പറയുന്ന കാര്യം വളരെ അധികം ശരിയാണ്.. നമുക്ക് സംസാരിക്കാൻ വാക്കുകൾ ആണ് വേണ്ടത്.. അല്ലാതെ ഗ്രാമറിനു പുറകെ പോയി സംസാരിക്കാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെടുകയാണ്.. Sir ന്റെ ക്ലാസുകൾ വളരെ അധികം ആത്മവിശ്വാസം നൽകുന്നുന്നു.. Thank uu sir...
11:41 ഇവിടെ മുതൽ കേട്ട് ഒരുപാട് ചിരിച് കിളി പോയി🤣🤣🤣🤣🤣🤣🤣നല്ല അവതരണം ആ പുഞ്ചിരി എനിക്കേറെ ഇഷ്ടപ്പെട്ടു love you sir ഞമ്മുടെ സർമാരൊക്കെ english പഠിപ്പിക്കുന്നദ് അടിച്ചു പഠിപ്പിക്കാ അപ്പോൾ തന്നെ പഠിക്കാൻ തോന്നൂല്ല but ഈ സർ വളരേ നല്ലരതിയിൽ ആണ് കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിത്തരുന്നധ് അതുകൊണ്ടു English പഠിക്കാൻ തോന്നും
Thanks
1.without grammer we can speak english.
2.we get confused to talking with others
3.your smile☺️ so much positive energy
(englishil ezhuthi nokanu seriyayonu ariyila🙂)
Very good!
ഗ്രാമർ എന്ന വാക്ക് ഒരു തന്ത്രമാണ് സാധാരണ കുടുംബത്തിലെ കുഞ്ഞുങ്ങൾ ഇംഗ്ലിഷ് പഠിക്കാത്തിരിക്കാനുള്ള ഒരു ഫൈറ്റിങ്ങ് സർ പറഞ്ഞത് വളരെ ശരിയാണ്
Kanayannoor thaluk
നല്ലൊരു സന്ദേശമുൾക്കൊള്ളുന്ന വീഡിയോ ആണ്. എല്ലാ ആശയങ്ങളും ഉൾക്കൊള്ളാവുന്നത് തന്നെയാണ്. ഓരോരുത്തരുടെയും അനുഭവങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ ശരിയായ കാര്യമാണ്. ഗ്രാമർ ബോധപൂർവം പഠിച്ചാൽ ഒരു പക്ഷേ ഗ്രാമർ മാത്രമേ പഠിയൂ ഇംഗ്ലീഷ് സംസാരിയ്ക്കാൻ പഠിയില്ല. നീന്തൽ തിയറി മാത്രം പഠിച്ച് വെള്ളത്തിൽ ചാടുന്ന പോലെയാകും
സ്വന്തം കുട്ടിയുടെ അനുഭവം വിവരിച്ചത് ഏറ്റവും നന്നായി. കാര്യങ്ങൾ എളുപ്പം ഉൾക്കൊള്ളാൻ പറ്റും.
സാറിന്റെ ക്ലാസ്സിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് . തുടര്ന്നും യൗറ്റുബിൽക്കൂടി ക്ലാസ്സ് കിട്ടുമെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം
ഗ്രാമർ പഠിച്ചു ഇംഗ്ലീഷ് സംസാരിക്കാൻ കഴിയില്ല. Sir ന്റെ പ്രസന്റേഷൻ സൂപ്പറാണ് 👍👍
Thank you so much for your feedback.
Continue your practice. All the best wishes.
സാറിൻറെ അവതരണം നന്നായിട്ടുണ്ട്. അതു കേട്ടപ്പോൾ തന്നെ ഒരു എനർജി കിട്ടി
Thanks
സാർ പറഞ്ഞതെല്ലാം ശരിയാണ്. ഇനി ഈ method practice ചെയ്തുനോക്കാം.
എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാൻ മതിയായ ആഗ്രഹം ഉണ്ട്. സാറിന്റെ മോട്ടിവേഷൻ എന്നെ അതിന് സഹായിക്കുമെന്ന് നല്ല ഉറപ്പുണ്ട്. I can do it
Thank you so much for your feedback. By practicing our all lessons you can achieve talking capacity in English.
എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഇന്ഗ്ലീഷ് പഠിക്കാൻ എല്ലാം പെട്ടെന്ന് മറന്നു പോകുന്നു
Thank you so much for your feedback.
You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 8:
chat.whatsapp.com/FFa7ieg52sA6PAYe63W1Ey
മലയാളി ഇംഗ്ലിഷ് സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ആശങ്ക സർ കൃത്യമായി പറഞ്ഞു
1.Yes, I completely agree with this concept. Because, without practice, we can't study any language.
2. The grammar always stops our confidence to speak.
3. Without over thinking about the grammar, we can speak this English language by the way of practice.
കാത്തിരിക്കുന്നു. നല്ല തുടക്കം താങ്കൾ എത്ര ഭംഗിയായാണ് കാര്യങ്ങൾ നിരീക്ഷിച്ച് സംസാരിച്ചത്. നന്ദി .
പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്ക്രിഷൻ ആക്കുമോ... dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം.. 😊
നല്ല അവതരണം. ചിരിച്ച മുഖം. വളരെ നന്ദി ഉണ്ട് sir. God bless u. അഹങ്കാരം ഇല്ലാത്ത മനുഷ്യൻ.
Adipoli class
സാറിന്റെ ക്ലാസ് കണ്ടപ്പോൾ നല്ല confident തോന്നുന്നു.
All the best
Sir enikum english padikanam.but sir te what's up groupil full anu.eni entha cheya .please reply sir.njan eranad taluk
@@babaeasyspokenenglishbabaa441 yes
Sir പറഞ്ഞത് വളരെ correct ആണ്.grammar ആലോചിച്ചു പറയുബോൾ confidence കിട്ടാറില്ല.അറിയാവുന്ന കാര്യം പോലും തെറ്റ്മെന്ന പേടി കാരണം പറയാതെ ഇരിന്നിട്ടുണ്ട് but sir ക്ലാസ്സ് കണ്ടപ്പോൾ English പറയാൻ പറ്റുമെന്ന confidence ഉണ്ട്. Thanku sir.
സാറെ പൊളിച്ചു ....
ചിരിച്ചു കൊണ്ടുള്ള ക്ലാസ്സ് ...
അടിപൊളി ...
Thank you so much for your feedback.
Continue your practice. All the best wishes.
@@babaeasyspokenenglishbabaa441 Hai
1)Yes sir, it is very easy to understood.
2) grammar study make more confusion.
3)presentation( especially )
Tips& Tricks
Beautiful presentation sir👏👏👏
All the best
സർ.നല്ലത്.കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..
എത്ര അനായാസമായ അവതരണം.... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.... കൂടുതൽ അറിയുവാൻ കാത്തിരിക്കുന്നു....
വളരെ സൗമ്യ മായി ആണ് സാർ നിങ്ങൾ പറഞ്ഞു തരുന്നത് ഒരു വട്ടം കേട്ടാൽ തന്നെ മനസ്സിൽ ആകും
ഇങ്ങനെ ഒരു ആശയം ഞങ്ങൾക്ക് വേണ്ടി തന്ന സാർ ഒരുപാട് നന്നി
Covid karanem post adich ee video Kanan vannavarindo
😁
🤗same
സന്തോഷമുണ്ടു സർ.
എന്നേപ്പോലെ പലർക്കു ഉപകാരപ്പെടും.
Sir Loat of thanks for your kind maind
ind
പല ക്ലാസ്സുകളിലും പറഞ്ഞു തരാത്ത അറിവുകൾ. Thank you sir
We can get a positive energy from your smile..😊
അവതരണം ഗംഭീരം.❤️❤️
Thanks
Sir very effective class
12 വർഷം ഗ്രാമർ പഠിച്ചിട്ടും എനിക്ക് ഒരു sentence ഇംഗ്ലീഷിൽ എഴുതേണ്ടിവരുമ്പോ കൺഫ്യൂഷൻ ആണ് 😞😞
🤣
ഇന്നും എഴുതാൻ കഴിയാത്തവന്റെ വേദന വലുത് ആണ് ☹️
Confusion മാറ്റി veki ബാക്കി ഓക്കേ ready ayillea
Same pitch
ശെരിയാണ്
സാറിന്റെ ക്ലാസ്സ് വളരെ നല്ലതായി തോന്നി. ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇംഗ്ലീഷ് സംസാരിക്കുക എന്നുള്ളത് , അത് സാധിക്കുമെന്ന് തോനുന്നു. Thanku sir
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഈ വീഡിയോ കണ്ട മുതൽ എനിക്കും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് തോന്നുന്നു കാരണം ഞാൻ ഡിഗ്രി കഴിഞ്ഞും തീരെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്ത ഒരാളാണ്. പല വഴികളിൽ ഇംഗ്ലീഷ് സംസാരിക്കാൻ സ്രച്ചു പക്ഷെ എല്ലാം പരാജയത്തിലായി ഇനി നിങ്ങളുടെ സപ്പോർട്ട് എങ്ങനാണെന്നു നോക്കട്ടെ
Thank you so much for your feedback. If you did't join in our WhatsApp, you can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 4:
chat.whatsapp.com/GVMvC68UDniDOhhYvpx4TT
Wsp class iganeya sir
ഞാൻ പ്രതീക്ഷിച്ചതിലും നല്ല രീതിയിലുള്ള അവതരണം 💐💐
Thank you so much for your feedback.
Continue your practice. All the best wishes.
Grammer പഠിക്കാതെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം great uploading
Thank you so much for your feedback. Continue your practice.
??
ഇംഗ്ലീഷ് സംസാരിക്കേണ്ടി വരുന്ന ഏതൊരു സാഹചര്യത്തിലും മൗനം പാലിക്കുന്ന ഒരാളാണ് ഞാൻ. കാരണം ഇംഗ്ലീഷിലുള്ള എൻ്റെ പ്രാവീണ്യ കുറവാണ്. ഇംഗ്ലീഷ് പറയുന്നത് കേട്ടാൽ മനസിലാകും പക്ഷെ തിരികെ മറുപടി നൽകാൻ എനിക്ക് കഴിയാറില്ല. പക്ഷെ സാറിൻ്റെ ഈ വീഡിയോ ഇംഗ്ലീഷ് സംസാരിക്കാനാകും എന്നൊരു ആത്മവിശ്വാസ ആതവിശ്വാസം എനിക്ക് നൽകുന്നുണ്ട്. വളരെ നന്ദി സാർ
Thank you
ബാബ സർ പറയുന്നത് എല്ലാം മനസിലാകുന്നുണ്ട്. ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം ഒരാളുമായി സംസാരിക്കാൻ അറിയില്ല. സർ പറയുന്ന പോലെ ഇംഗ്ലീഷ് പഠിക്കാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നുണ്ട് 💯💕💕💕
Thank you so much for your feedback. All the best wishes.
Same
100 ശതമാനം സത്യമായ കാര്യം ആണ്
താങ്കൾ പറഞ്ഞത്. ഇത് പഠിക്കാൻ ഏറ്റവും ഫലപ്രദമായ് മാർഗ്ഗമാണ് താങ്കൾ
പറഞ്ഞത്? താങ്കളുടെ അവതരണ ശൈലിയും ചിരിക്കുന്ന മുഖവും ആകർഷണനീയം ആണ്.
Thank you so much.
100 maatre ullu
മലയാളത്തിൽ ചിന്തിച്ചിട്ട് ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ ഗ്രാമർ മിസ്റ്റേക്ക് വരും എന്നുള്ള പേടി
Thank you so much for your feedback.
By practicing our all lessons you can achieve an easy talking capacity in English.
അതെ
Same
You should watch more English movies
@@Abhimanue69 hbo kanalind
സാറിന്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു. നല്ലതുപോലെ പറഞ്ഞു തരുമ്പോൾ കൂടുതൽ ശ്രദ്ധിക്കുവാൻ തോന്നും. പ്രതീക്ഷ കൈവിടാതെ മുന്നേറി പോകും. Thank you sir. 👏🏻👏🏻
Thanks for sharing your reply
1. Yes, because of my desire to learn English
2. It creates more difficulty in communication
3.The excellent presentation
Thank you sir verygood presentation great work sir
ഈclass ആദ്യമായിട്ടാണ് കാണുന്നത് sir
Thank you so much for your feedback.
ഗ്രാമറിനെ കുറിച്ച് ചിന്തിക്കാതെ ഒഴുക്കോട് സംസാരിക്കണം എന്നു പറഞ്ഞപ്പോൾ ഒരാശയം മനസ്സിൽ വന്നു. എന്തുകൊണ്ട എനിക്കും സാധിക്കില്ല എന്ന് . എനിക്ക് പറ്റും എന്നൊരാത്മ വിശ്വാസം
സാർ പറഞ്ഞത് 100% ശരിയാണ്.
ആരെങ്കിലും ഇംഗ്ലീഷ് സംസാരിക്കുമ്പോൾ മറുപടി പറയേണ്ട സാഹചര്യത്തിൽ ഞാൻ ഗ്രാമർ ആലോചിക്കും 😄. അത് ആലോചിച്ചു മറുപടി പറയാൻ വരുമ്പോഴേക്കും ചോദ്യം ചോദിച്ച ആൾ പോയിരിക്കും.
സാർ ന്റെ teaching method എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
Thank you so much.
Thanks for sharing your reply
Sarinte mukhathe aa santhosham...it made me watch you...English is my passion too ......ഒരു മലയാളം മീഡിയം പഠിച്ചവൻ
ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച ഞാൻ വേറൊരാളോട് ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഗ്രാമർ തെറ്റുമോ എന്ന ചിന്തയാണ്.അഞ്ച് വയസുള്ള എന്റെ മോൻ ലോക്കഡൗണിൽ ഇംഗ്ലീഷ് കാർട്ടൂൺ കാണുമായിരുന്നു.പിന്നെ വീട്ടിൽ എല്ലാവരോടും ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി.തിരിച്ചു ഇംഗ്ലീഷിൽ സംസാരിക്കേണ്ട സാഹചര്യം ആണ് എനിക്ക് വരുന്നത്.എങ്ങനെ പഠിക്കും എന്നോർത്തത്.സാറിന്റെ class കണ്ടപ്പോൾ വളരെ സന്തോഷം തോന്നി..സാറിന്റെ ഓരോ വാക്കും പോസിറ്റീവ് എനർജി ആണ്.ഞാനും മോനും ഇനി തകർക്കും.ഈ ഗ്രാമർ പഠിച്ചത് പ്രശ്നം ആയല്ലോ.
1.ഇംഗ്ലീഷ് സംസാരിക്കാൻ ഡിഗ്രി കൊണ്ടാവില്ല.
2.ഗ്രാമർ ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കാം.
3.മക്കളോട് ഇഗ്ലീഷ് സംസാരിച്ചു തുടങ്ങാം.thank u sir
Congrats
Sir പഠിപ്പിക്കുന്ന രീതി തന്നെയാണ് ഏറ്റവും മനഹരമായ ത് തുടർ ന്നുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു