അടിപൊളി ഇംഗ്ലീഷിലേക്ക് കയറുന്നു..

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 279

  • @ajithak2232
    @ajithak2232 Год назад +35

    ഞാൻ 56 വയസ്സുളള ഒരു വീട്ടമ്മ ആണ് പത്താം ക്ലാസ് വരെ മാത്രമേ പഠി ച്ചിടടുളളൂ. മരിക്കുന്ന തിന് മുമ്പ് ഇംഗ്ലീഷിൽ സംസാരിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമാണ് . ഇംഗ്ലീഷ് സംസാരിക്കുന്ന വരെ കാണുബേഒൾ വളരെ കൗതുകം തോന്നാറുണ്ട്. RUclips ൽ നിന്ന് പഠിക്കാൻ കുറെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇതു വരെ സാധിച്ചിട്ടില്ല സാറിന്റെ ക്ളാസ് എനിക്ക് വളരെ ഇഷ്ടമായി. പഠിക്കാൻ പറ്റുമെന്ന് ഒരു വിശ്വാസം ഉണ്ട്. ദൈവം സഹായിച്ചാൽ, സാറിന് എല്ലാ ആശംസകളും നേരുന്നു

    • @remadevivs9485
      @remadevivs9485 11 месяцев назад +5

      ഞാനും ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും ഉണ്ട്. വയസ്സ് 67 ആയിപ്പോയി. സാറിന്റെ ക്ലാസ് എനിക്കും ഇഷ്ടമാണ്.

    • @BinduVk-h8s
      @BinduVk-h8s 9 месяцев назад +1

      I liked your class

    • @KiranPatidar-u6b
      @KiranPatidar-u6b 9 месяцев назад

      Antim agraham English il parayano😂

    • @jayasree-vw7zi
      @jayasree-vw7zi 8 месяцев назад

      ​@@remadevivs9485f c c c 😅😮😊😅

    • @jayanthiml5326
      @jayanthiml5326 5 месяцев назад

      സാറിന്റെ ക്ലാസ്സ്‌ വളരെ നല്ലതാണ്.

  • @Saju.Nayanam.
    @Saju.Nayanam. Год назад +64

    സർ കാത്തിരുന്നു മടുത്തു........ പഠിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ് ❤❤

  • @ven2647
    @ven2647 Год назад +6

    എൻറെ സാറേ ഞാൻ ഒരുപാട് യൂട്യൂബ് ചാനൽ പല ഭാഷകളും പഠിക്കാൻശ്രമിക്കുന്നുണ്ട്കാരണം ഞാൻ അഞ്ചു വർഷം ജപ്പാനിൽ ആയിരുന്നുരണ്ടുവർഷം അബുദാബിയിൽ ആയിരുന്നു ഇപ്പോൾഇറ്റലിയിൽ ആണ്നിങ്ങളുടെ ക്ലാസ്അതിമനോഹരമാണ്

  • @shibab9507
    @shibab9507 Год назад +25

    എത്രയും പെട്ടന്ന് തന്നെ അടുത്ത ക്ലാസ് എടുക്കണേ സാര്‍ പഠിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ടാണ് . സാറിന്റെ ക്ലാസിനായ് കാത്ത് കാത്തിരിക്കുന്നൂ ഞങ്ങള്‍

  • @VinildasD
    @VinildasD Год назад +12

    ഇപ്പോഴെങ്കിലും ഇങ്ങനെരോയൊരു ക്ലാസ്സ്‌ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട് sir ❤🙏🙏🙏🙏

  • @Mine-ff-t2l
    @Mine-ff-t2l Год назад +22

    പഠിക്കുന്നു എന്ന തോന്നൽ പോലും ഇല്ലാതെ നമ്മളാറിയാതെ തന്നെ നമ്മുക്ക് english പഠിക്കാൻ പറ്റുന്നുണ്ട് സർ.Radarani sir ne anugrahilkatte

  • @AmbiliS-n8z
    @AmbiliS-n8z Год назад +8

    ഇത്ര നല്ല ക്ലാസ്സ് വേറെ കേട്ടിട്ടില്ല. രാധാറാണി സാറിനെ അനുഗ്രഹിക്കണേ....

  • @mathewsvaz5995
    @mathewsvaz5995 2 месяца назад +1

    Excellent, so beautiful.

  • @shabiycleetus9771
    @shabiycleetus9771 Год назад +10

    പരിശുദ്ധാത്മാവ് ആയ ദൈവമേ അങ്ങയുടെ കൃപയും കരുണയും ഉണ്ടായിരിക്കണമേ

  • @sudheeribrahim7881
    @sudheeribrahim7881 Год назад +3

    സാറ് അടിപൊളി ആണ് .ക്ലാസ്സുകൾ അതി ഗംഭീരം

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +4

    സാർ, എല്ലാം...എല്ലാം മനസ്സിലാവുന്ന രീതിയിൽ വിശദമായി പറഞ്ഞു തരു ന്നതിൽ വളരെ വളരെ സന്തോഷം.... 🙏🏻🙏🏻🙏🏻

  • @anandamthykkandy357
    @anandamthykkandy357 Год назад +11

    കാത്തിരുന്നു. സാറിന്റെ വീടിയോ കാണാൻ വേണ്ടി . ക്ലാസ് കണ്ട പോൾ വളരെ സന്തോഷമായി. Thanks a lot.❤

  • @lakshmimahesh3453
    @lakshmimahesh3453 Год назад +19

    🙏 🙏🙏🙏.. Sir നു സർവ്വ ഐശ്വര്യവും ആരോഗ്യം വും ഈശ്വരൻ നൽകട്ട 🙏🙏🙏

  • @harshaprasanth3454
    @harshaprasanth3454 Год назад +4

    ജയ് ശ്രീ രാധേ രാധേ വെരി ഗുഡ് ക്ലാസ്സ്‌ സർ 🥰

  • @NajeebHaneefa
    @NajeebHaneefa 11 месяцев назад +1

    ആ ലാ പ നം മ ധു ര ത രം 👍👍👍🙏🙏🙏

  • @amruthaamrutha2105
    @amruthaamrutha2105 Год назад +3

    Very interesting class
    ചിരിക്കാനും ഉണ്ട്

  • @deepar9821
    @deepar9821 Год назад +3

    ജയ് ശ്രീ രാധേ രാധേ..ജയ് രാധേ കൃഷ്ണ ❤❤കാത്തിരുന്നു കാത്തിരുന്നു...അവസാനം സന്തോഷം....❤❤

  • @santhoshkuriyedath6412
    @santhoshkuriyedath6412 Год назад +2

    വളരെ നല്ല ക്ലാസ്സ്‌ അടുത്ത ക്ലാസിനുവേണ്ടി കാത്തിരിക്കുന്നു sir🥰🥰🥰

  • @savithams4223
    @savithams4223 Год назад +8

    Sir , please give us classes on regular basis,we r so happy to learn more from you, you are such a talented mentor 😊

  • @VinildasD
    @VinildasD Год назад +5

    ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു sir thanks a lot

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 Год назад +6

    രസകരമായ ഗംഭീര ക്ലാസ്സ്♥️🙏

  • @roboduo5913
    @roboduo5913 Год назад +4

    സർ എനിക്ക് ഇംഗ്ലീഷ് അറിയില്ല ഞാൻ ഒരു പാട് ശ്രമിക്കുന്നുണ്ട് സാറിന്റെ ക്ലാസ് എനിക്ക് വളരെ ഇഷ്ടമായി നന്നായി മനസിലാകുന്നുണ്ട്

  • @ushadevis6866
    @ushadevis6866 6 месяцев назад +1

    🙏കോടി കോടി പ്രണാമം 🙏🙏🙏രാധേ രാധേ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sivapriyakv3701
    @sivapriyakv3701 Год назад +1

    Thank you sir
    ജയ് ജയ് രാധേ രാധേ ശ്യാം

  • @gpalacegpalace-on2ss
    @gpalacegpalace-on2ss Год назад +4

    Hollywood movies, അവരുടെ interviews and videos ഒക്കെ കാണാറുള്ളതുകൊണ്ട് ഈ pronounciation ഒക്കെ മുമ്പ് തന്നെ പരിചയം ഉണ്ട്. പക്ഷേ, ഈ class കണ്ടപ്പോഴാണ് കുറച്ചൂടെ എല്ലാം clear ആയത്.... Thank you sir🙏.. Njanum കൊല്ലത്തുള്ളതാണ്.

  • @kamarunsameer-p2m
    @kamarunsameer-p2m Год назад +2

    Sir😂. നിങ്ങൾ പൊളിയാണ് ❤

  • @vinodkumar.k3671
    @vinodkumar.k3671 Год назад +7

    നോക്കി ഇരുന്ന് ഇരുന്നു ക്ഷമ നശിച്ചു 🙏🙏🙏സാറെ അടുത്ത ക്ലാസ്സ്‌ 🥰🥰🥰

  • @subairsubair750
    @subairsubair750 Год назад +1

    your class is the very bettar

  • @rajeswarisubramanian7484
    @rajeswarisubramanian7484 Год назад +3

    6 class um kandu 👍🏻 supper 👌🏻 wait for next class🙏🏻

  • @sujalakumaris2257
    @sujalakumaris2257 Год назад +4

    Very interesting class Tks

  • @ajeshasokan8106
    @ajeshasokan8106 10 месяцев назад +1

    Superb class

  • @user-yy4uc5db2k
    @user-yy4uc5db2k Год назад +6

    കേട്ടതിൽ ഏറ്റവും നല്ല ക്ലാസ്സ്‌ 🙏

  • @RoshanRoshan-k4k
    @RoshanRoshan-k4k Год назад +4

    Adipoli class❤💯

  • @maggiesebastian9653
    @maggiesebastian9653 9 месяцев назад +1

    Superb sir❤

  • @mithram2430
    @mithram2430 Год назад +5

    മഹായോഗീശ്വരൻ❤🙏

  • @raghavancr4924
    @raghavancr4924 Год назад +4

    Wow very nice class Wonderful methedes. Thank s sir

  • @sujalakumaris2257
    @sujalakumaris2257 Год назад +1

    Radhe Radhe

  • @smectkpastrocentreedathara9938
    @smectkpastrocentreedathara9938 Год назад +4

    Excellent class
    Thank you sir

  • @nishahari5632
    @nishahari5632 10 месяцев назад +1

    ഹരേ കൃഷ്ണ...... ❤രാധേ.....❤ രാധേ.......❤❤

  • @janardhananp3469
    @janardhananp3469 Год назад +6

    Sir excellent class ❤❤❤🎉🎉🎉

  • @manudsmc
    @manudsmc 9 месяцев назад +1

    Thank you so much sir

  • @all-bz9jq
    @all-bz9jq 7 месяцев назад +2

    👍

  • @sandhyababu941
    @sandhyababu941 Год назад +6

    Thank you so much sir Radhe.... Radhe... 🙏🏻

  • @gpalthoroppala178
    @gpalthoroppala178 Год назад +3

    A dream flower,so fascinating

  • @Minisurendran41
    @Minisurendran41 Год назад +4

    ജയ് ശ്രീ രാധേ ❤🎉🙏🥰

  • @greeshmamanoj5169
    @greeshmamanoj5169 Год назад +5

    Very Good class sir thank you

  • @jinisanthoshkumar2500
    @jinisanthoshkumar2500 Год назад +4

    Excellent class 👌👌👌👌RADHAE RADHAE 🙏🙏🙏🙏🙏🥰🥰🥰🙏

  • @rajiajayant1663
    @rajiajayant1663 Год назад +1

    ജയ് ശ്രീ രാധേ രാധേ 🙏

  • @kumariet9398
    @kumariet9398 Год назад +2

    ജയ് ശ്രീ രാധേ രാധേ ഓ രാധേ രാധേ❤

  • @valsalant8356
    @valsalant8356 Год назад +3

    Very interesting your class,keep it up sir

  • @mercytitus9662
    @mercytitus9662 Год назад +2

    ഇപ്പോഴാണ് കണ്ടത് വീഡിയോ. സന്തോഷമായി. കാത്തിരുന്ന് മടുത്ത്. ❤

  • @sumaraj5213
    @sumaraj5213 Год назад +8

    കാലതാമസം വരുത്താതെ സാറിൻടെ വിലയേറിയclassകൾ പ്രതീക്ഷിക്കുന്നു

  • @minnuandjolilworld7178
    @minnuandjolilworld7178 Год назад +8

    അടുത്ത ക്ലാസ്സ്‌ ഇത്രയും late ആകരുതേ sir..

  • @rukkiyamohamedali8146
    @rukkiyamohamedali8146 11 месяцев назад +1

    Thankyou sir

  • @Mine-ff-t2l
    @Mine-ff-t2l Год назад +5

    Sir, Your class is very nice

  • @leenan3683
    @leenan3683 Год назад +1

    Thank. you. so. much🏵️God. bless🙏

  • @DevotedLady-pp5ou
    @DevotedLady-pp5ou Год назад +5

    Excellent class 👌👌👌

  • @jayanthinair5911
    @jayanthinair5911 9 месяцев назад +1

    Sir class finish aakumbol vishamum thonnunnu. Ethra kandalum mathi varila. God bless u.

  • @lucysaji4802
    @lucysaji4802 Год назад +3

    Excellent

  • @bharathikudlu6282
    @bharathikudlu6282 Год назад +4

    Very interesting class Sir🙏🙏

  • @findings9356
    @findings9356 Год назад +4

    🥰 വളരെ നല്ല ക്ലാസ്സ്

  • @sabuvarghese7703
    @sabuvarghese7703 Год назад +2

    Dileep sir thank you so much

  • @rajankk-jr8ds
    @rajankk-jr8ds Год назад +5

    Too nice class !! waiting for7th❤❤❤

  • @amalasonya.t3803
    @amalasonya.t3803 Год назад +3

    I experienced his live class... its amazing

  • @sherlyfranco6289
    @sherlyfranco6289 Год назад +3

    Excellent presentation 🌹🌹🌹🌹🌹

  • @TheBuildworld
    @TheBuildworld Год назад +9

    ദിവസേന ഒരുപാട് തവണ നോക്കാറുണ്ട് സാറിന്റെ ക്ലാസ് വന്നോ എന്ന് thank you Sir ❤

  • @eldhojoseph409
    @eldhojoseph409 Год назад +2

    good class❤❤❤

  • @m2mass832
    @m2mass832 Год назад +1

    Sir class kelkkan pattiyathil valare valere santhosham

  • @mercytitus9662
    @mercytitus9662 Год назад +4

    Super super class. Namaste ❤

  • @ajimoleb8289
    @ajimoleb8289 Год назад +4

    Thank you so much sir 🙏

  • @viewtube2031
    @viewtube2031 Год назад +3

    Sir,I’m waiting your amazing classes

  • @bharathikudlu6282
    @bharathikudlu6282 Год назад +4

    Thank you so much Sir.🙏🙏

  • @margretcv9410
    @margretcv9410 Год назад +5

    Sir I was laughing while watching this video 😂😂😂😂

  • @karthikakarthu7302
    @karthikakarthu7302 Год назад +2

    Jai sree radhe radhe🙏🙏🙏🙏
    Sarvam krishnarppanamasthu🙏🙏❤❤

  • @santhoshkuriyedath6412
    @santhoshkuriyedath6412 Год назад +3

    Sir, good class

  • @doctorff6752
    @doctorff6752 Год назад +3

    God bless you sir🙏🙏

  • @samreenyaseen7498
    @samreenyaseen7498 Год назад +5

    അല്ലാഹുഅനുഗ്രഹിക്കട്ടെ

  • @sathidevinair1682
    @sathidevinair1682 7 дней назад

    രാധെ രാധെ "രസകരം"

  • @rajapriyan4947
    @rajapriyan4947 Год назад +1

    സാർ.
    നല്ല ക്ലാസ്സ്

  • @sadheeshkumar4120
    @sadheeshkumar4120 Год назад +1

    Hai.sir

  • @mahithajayaraj4282
    @mahithajayaraj4282 Год назад +1

    Sr Adipolli class frem kannur മഹിത

  • @anitha16able
    @anitha16able Год назад +11

    This class was very interesting, I laughed a lot

  • @abdulrahiman9
    @abdulrahiman9 Год назад +4

    Good presentation 😊

  • @syamalababu6372
    @syamalababu6372 Год назад +1

    Excellent job, thank u sir

  • @sivapriyakv3701
    @sivapriyakv3701 Год назад +2

    Sir ന്ടെ ആരോഗ്യത്തിനായി radha റാണി യോട് പ്രാർഥിക്കുന്നു

  • @devikabaijun1956
    @devikabaijun1956 Год назад +4

    Thank you sir

  • @mathewabraham3681
    @mathewabraham3681 Год назад +1

    Sir, Abhinandanagal

  • @sreelathas338
    @sreelathas338 Год назад +4

    Thankyou sir 💗

  • @leenababu1058
    @leenababu1058 Год назад +4

    Jai shree krishna Radhe Radhe ❣️🙏❣️🙏❤❤❤❤❤❤

  • @jayasreekr6607
    @jayasreekr6607 Год назад +4

    രാധേ രാധേ 🌹🙏🙏

  • @sunithasunithavp6974
    @sunithasunithavp6974 Год назад +3

    സാർ 🙏🙏രാധേ radhe💗💗

  • @anilrraghavananil2641
    @anilrraghavananil2641 Год назад +1

    Sir അടുത്ത epoisode upload ചൈയ്യു. ഞങ്ങൾ കാത്തിരിക്കുന്നു❤❤

  • @rejigopi7194
    @rejigopi7194 Год назад +6

    Sir ഇങ്ങനെ തന്നെ ക്ലാസ്സ്‌ എടുക്കണം. എൻജോയ് ചെയ്യ്തു പഠിക്കാം..❤

  • @geetharam1816
    @geetharam1816 Год назад +1

    Supper class 🙏

  • @rubytr1536
    @rubytr1536 Год назад +2

    My children like sir's class very much ❤❤children improve pronunciation.(LKG@4'th)Txs

  • @rajmohandasks5463
    @rajmohandasks5463 Год назад

    Very good class sir

  • @radhika8662
    @radhika8662 Год назад +2

    I am very happy sir

  • @jisha9579
    @jisha9579 Год назад +1

    Excellent sir

  • @samvarghese9374
    @samvarghese9374 Год назад

    Waiting for next class

  • @subhaks4530
    @subhaks4530 Год назад +1

    Sir, Could you pls upload the next video as early as possible.Awaiting