ARE YOU / DO YOU / HAVE YOU - ഇംഗ്ലിഷിൽ ചോദ്യങ്ങൾ എങ്ങനെ തുടങ്ങണം? |Spoken English Questions|Ln-150

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,7 тыс.

  • @kadeejakachu4271
    @kadeejakachu4271 Год назад +326

    My dear Mam
    ഞാൻ 68 വയസ്സായ Pre degree തോറ്റ മലയാളം മീഡിയം പഠിച്ച ഒരു വ്യക്തിയാണ്. ഇപ്പോൾ ടീച്ചറുടെ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നതിനാൽ എനിക്ക് ഇംഗ്ലീഷ് ഒരു വിധം സംസാരിക്കാനുള്ള കഴിവ് കിട്ടി എന്ന് തോന്നുന്നു. Thank You teacher❤

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +74

      Ee classes helpful aanu ennu kettappol orupaadu santhosham thonni… 😇 Chance kittumbozhellaam confident aayi English samsaarikku tto. 👍🏻

    • @lillykuttyjames7524
      @lillykuttyjames7524 Год назад +3

      😊8

    • @babykurian7958
      @babykurian7958 Год назад +3

      Very good teacher ❤

    • @PramodkappadPramodkappad
      @PramodkappadPramodkappad Год назад +11

      ടീച്ചർ തുടർച്ചയായി ക്ലാസ്സ്‌ തരുവാണേൽ ഞങ്ങൾ പഠിച്ചിരിക്കും teacher

    • @sunilkumaran6328
      @sunilkumaran6328 Год назад +1

      P

  • @aswathip2784
    @aswathip2784 Год назад +92

    ഒത്തിരി qualifications ഉണ്ടായിട്ടും ഇംഗ്ലീഷ് ശരിക്കും സംസാരിക്കാൻ പറ്റാത്തതിന്റെ റീസൺ base അറിയില്ല എന്നതാണ്, ഇതൊക്കെ കാണുമ്പോൾ സത്യമായും 10 th വരെ ഇംഗ്ലീഷ് പഠിപ്പിച്ച ടീച്ചർമാരോടു ദേഷ്യം തോന്നുന്നു.

    • @lipinthomas8296
      @lipinthomas8296 5 месяцев назад +1

      Qaulification vere english study vere

    • @srrose6475
      @srrose6475 4 месяца назад +2

      ടീച്ചർ ഒരു വലിയ ഹൃദയത്തിൻ്റെ ഉടമയാണ് 'ദൈവം ടീച്ചറിൻ്റെ കുടുബത്തെ അനുഗ്രഹിക്കട്ടെ❤

  • @rijukakkirikkan
    @rijukakkirikkan Год назад +701

    ഇതൊക്കെയാണ് ടീച്ചർ 👌👌👌👌❤️❤️❤️❤️❤️... നമ്മളെയൊക്കെ പണ്ട് ഹൈ സ്കൂളിൽ പഠിപ്പിച്ചതിനെയൊക്കെ എടുത്തു പണ്ടേ തോട്ടിൽ ഇടേണ്ട സമയം കഴിഞ്ഞു 😡🙏

    • @MsRajasekharan
      @MsRajasekharan Год назад +8

      അതെ

    • @Komalavalil
      @Komalavalil Год назад +6

      🙏🏼🙏🏼👍👍😍

    • @madhu.ckattanam7403
      @madhu.ckattanam7403 Год назад +43

      ആത്മാർഥമായിട്ടല്ല ല്ലോ ഒരുത്തനും നമ്മളെയൊക്ക് പഠിപ്പിച്ചത്

    • @saritharanjan4500
      @saritharanjan4500 Год назад +6

      Yes

    • @princybibin619
      @princybibin619 Год назад +4

      Correct

  • @lekhars
    @lekhars Год назад +153

    നമ്മളെ ഒക്കെ ഇതു പോലുള്ള ടീച്ചർ മാരാണ് പഠിപ്പിച്ചെങ്കിൽ നമ്മളൊക്കെ രക്ഷപെട്ടു പോയേനെ.ഇവരെയൊക്കെ ആണ് ടീച്ചർ എന്നു വിളിക്കേണ്ടത്..🥰🥰❤️❤️🙏🙏🙏🙏

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +9

      🙏🏼 🙏🏼

    • @safooranoushad65
      @safooranoushad65 Год назад +5

      Sathymm ❤❤❤

    • @jamshiyajamshi6007
      @jamshiyajamshi6007 11 месяцев назад +3

    • @mathewkj1379
      @mathewkj1379 8 месяцев назад +8

      സംവരണക്കാരും, മാനേജെറുടെ ആൾക്കാരും, വിഷയം പഠിക്കാത്തവരും, പഠിപ്പിച്ച് നമ്മളെ ഇംഗ്ലീഷ് അറിയാത്തവരാക്കി.

    • @marydominics8448
      @marydominics8448 7 месяцев назад

      Are you cleaning the room?

  • @tn7451
    @tn7451 Год назад +7

    ഈ സംശയം ഞാനൊരിക്കൽ ടീച്ചറോട് തന്നെ ചോദിച്ചിരുന്നു, അന്ന് ഉത്തരം കിട്ടിയില്ല, കാണാതെ പോയതായിരിക്കും ഞാൻ. ഏതായാലും നന്നായി. നന്ദി.

  • @music-gm7jl
    @music-gm7jl Год назад +52

    എന്തൊരു സ്നേഹത്തോടും സൗമ്യതയോടും കൂടിയാണ് പഠിപ്പിക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ ❤

  • @neenasasi8850
    @neenasasi8850 Год назад +130

    1 Do you agree with me ?
    2.Are you cleaning the room?
    Very useful class. Expecting more dear sister.

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Год назад +1

    മേഡം, നിങ്ങൾ സ്കൂളിൽ എന്റെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്നുവെങ്കിൽ ഇപ്പോൾ ഞാൻ ഇംഗ്ലീഷിൽ നോവൽ എഴുതിയേനെ.....
    താങ്ക്സ് മേഡം.

  • @noushadnilambur5379
    @noushadnilambur5379 Год назад +3

    എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പോലെ മനസ്സിൽ ആക്കാൻ പറ്റുന്ന വളരെ നല്ല ക്ലാസ് ആണ് ടീച്ചറുടെത്. ഇങ്ങനെ ക്ലാസ് എടുത്തുതരുന്ന ടീച്ചർക്ക് ഒരുപാട് നന്ദി. ഞാൻ ഇന്നലെ മുതൽ ആണ് ടീച്ചറുടെ ക്ലാസ് കാണാൻ തുടങ്ങിയത്. ആക്ലാസ് കണ്ടപ്പോൾതന്നെ എനിക്ക് ഒരുപാട് ഉപകാരം ഉള്ളതായി തോന്നി. പിന്നെ ഒന്നും നോക്കില അപ്പോൾ തന്നെ സബ്സ്ക്രെയിബ് ചെയ്തു ബെൽബട്ടൻ അടിച്ച്പൊട്ടിച്ചു.ലൈക്കുo അടിച്ചു. ഇനി മുതൽ എന്നും ക്ലാസ്കാണും.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @asokanav2557
    @asokanav2557 11 месяцев назад +1

    It is very helpfull class. I Like your speech.
    യാതോരു ജാഡയുമില്ലാതെ വളരെ സൗമ്യമായി അക്ഷരസ്ഫുടതയൊടു കൂടി വ്യക്തമായി പഠിപ്പിക്കുന്ന ടീച്ചർക്ക് എൻ്റെ സ്നേഹാദരം
    TKu

    • @annammakoshy662
      @annammakoshy662 10 месяцев назад

      I DON'T KNOW HOW TO EXPRESS MY GRATITUDE

  • @abdulKader-us7sm
    @abdulKader-us7sm Год назад +12

    ഒരുപാട് ഇഷ്ടപ്പെട്ടു ടീച്ചർ നിങ്ങൾ എടുക്കുന്ന ക്ലാസ്സ്‌
    വളരെ സൈലന്റായി കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു തരുന്നു ഒത്തിരി നന്ദി ഉണ്ട് കേട്ടോ നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Cpmohamd
    @Cpmohamd Год назад +38

    പഠിക്കാൻ ഉത്സാഹം ഉള്ളവർ വളരെ വേഗം പഠിച്ച് പോകുന്ന പാഠ്യരീതിയാണ് ടീച്ചറുടേത്
    ഇതുപോലൊരു ക്ലാസ് വേറെ എങ്ങുമില്ല. Thank you so much teacher

  • @happycloud7202
    @happycloud7202 10 месяцев назад +72

    Nammale പഠിപ്പിച്ചിരുന്ന ടീച്ചേഴ്സ് തന്നെ ശരിക്കും ഇംഗ്ലീഷ് അറിയതവർ ആയിരുന്നു😢

  • @hometaginteriors8319
    @hometaginteriors8319 Год назад +23

    എവിടെയോ പഠിച്ച് മറന്നതാണ് അത് വീണ്ടും ഓർമ്മിക്കാനും അത് എങ്ങനെയെല്ലാം എവിടെയെല്ലാം ഉപയോഗിക്കണം എന്ന് മനസ്സിലാക്കാൻ ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു❤

  • @Akkkuhhhhh
    @Akkkuhhhhh Год назад +11

    നല്ല ക്ലാസ്സ്‌ മനസ്സിലാകുന്നുണ്ട് നന്നായി 😊

  • @sujiths7356
    @sujiths7356 22 дня назад +1

    ഏറെ സരളവും വ്യക്തവും ശാന്തവുമായ ക്ലാസ്സ്. അഭിനന്ദനം, ടീച്ചർ.🙏🙏🙏🙏

  • @sunilkumarv2965
    @sunilkumarv2965 6 месяцев назад +4

    ഇതുപ്പോലുള്ള ടീച്ചർമാർ ആണ് നമുക്ക് ആവിശ്യം👏👏👏💯🥰🥰🥰🥰

  • @2310ro
    @2310ro Год назад

    വളരെ നല്ല ക്ലാസ്സ്... ഈ ഇംഗ്ലീഷ് പൂർണ്ണമായി അറിയാത്തത് കൊണ്ട് ഈ കാലത്ത് ജ്ഞാൻ നല്ലപോലെ അനുഭവിക്കുന്നു. ഇപ്പോഴാ അതിൻ്റെ value അറിയുന്നത്...try ചെയ്യുന്നുണ്ട് പഠിക്കിമയിരിക്കും... കുറെ കാലം ബസ്സ് ഡ്രൈവർ ആയ് ജോലി ചെയ്തു അപ്പോഴൊന്നും ഇംഗ്ലീഷ് വേണ്ടായിരുന്നു...other country yil പോയപ്പോ ആണ് ഡ്രൈവിംഗ് കൂടെ ഇംഗ്ലീഷ് ഉണ്ടേൽ ഒന്ന് കൂടി നന്നായേനെ എന്ന് തോന്നുന്നു...😊

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад

      English oru language maathram alle... Athu eppo venamenkilum padich edukkaavunna onnaanu. Athmaarthamaayi try cheythaal urappaayum athu saadhikkum. 👍🏼

  • @bibinbenny8146
    @bibinbenny8146 Год назад +3

    ഒരുപാട് നന്ദി മേടം. God bless you❤

  • @rahmanvc9831
    @rahmanvc9831 Месяц назад

    കുറെ വർഷമായി ഞാൻ ഒരു യൂട്യൂബ് ചാനൽ ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി തിരയുന്നു പലതും കണ്ടു ഒന്നും തലയിൽ കയറുന്നില്ല ഇപ്പോഴാണ് ടീച്ചറുടെ വീഡിയോ കാണാൻ ഇടയായത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എവിടൊക്കെ എന്തൊക്കെ വരണം എന്നുള്ളത്❤❤
    ഇപ്പോഴാണ്

  • @poulosepappu5746
    @poulosepappu5746 Год назад +13

    Majority of students not learn due to teachers teaching was very poor
    They don't know how to teach
    You are great presentation 👍

  • @jayamolsaji347
    @jayamolsaji347 Месяц назад

    വളരെ usefull ആയിട്ടുള്ള ക്ലാസ്സ്‌ ആണ്. ഇത്രയും ലളിതമായി അറിവ് പകർന്നു തരാൻ കാണിച്ച മനസ്സിന് നന്ദി. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @philipararat8906
    @philipararat8906 8 месяцев назад +5

    ഒരു കയ്യിൽ പെൻസിൽ പിടിച്ചുകൊണ്ടു this is a pencil എന്നും അതെ പെൻസിലിനെ അതെ കയ്യിൽ അല്പം നീട്ടിപ്പിടിച്ചു that is a pencil എന്നും പഠിപ്പിച്ചിരുന്ന ഒരു സാറുണ്ടായിരുന്നു എനിക്ക് (ആണായാലും പെണ്ണായാലും എല്ലാവരും സാറമ്മാരാണ് അന്നത്തെ ക്കാലത്തു, 😊)

  • @goput2616
    @goput2616 Год назад +3

    👌🏻👌🏻👌🏻mam.... സ്കൂളിൽ ഇതുപോലെ പഠിപ്പിച്ചെങ്കിൽ ഞാൻ എവിടെ എത്തിയേനെ ഇപ്പോൾ 24age ആയി.... Thank you for give me this opertunity.

  • @bdulrh8569
    @bdulrh8569 Год назад +2

    i had these doubts for a long period.... now it got cleared.... thank a billion 🎉

  • @georgemapilaparambil4310
    @georgemapilaparambil4310 Год назад +7

    May God Bless you Teacher

  • @kavyakp3194
    @kavyakp3194 Год назад +1

    Ethra thanks paranjalum mathiyavilla teacher... Valare nalla cls aanu .❤❤❤❤❤❤❤❤

  • @Chummatty678
    @Chummatty678 11 месяцев назад +3

    വളരെ യൂസ് ഫുള്ളായിട്ടുള്ള ക്ലാസ്....ടീച്ചറെ നേരത്തെ പരിചയപ്പെടണമായിരുന്നു... 🙏🙏🌹

  • @rajir8341
    @rajir8341 4 дня назад

    God bless you 🙏

  • @sunithasuresh1152
    @sunithasuresh1152 Год назад +7

    Thank you mam. Very useful class. ❤👍🙏

  • @vasanthap6227
    @vasanthap6227 11 месяцев назад

    ഇത്രക്കും മനോഹരമായി മനസിലാകുന്ന രീതിയിൽ ക്ലാസ്സ്‌ നമുക്ക് തരുന്നതിൽ നന്ദി ഉണ്ട്

  • @georgeanthony6761
    @georgeanthony6761 Год назад +23

    Every teacher MUST learn from you. Many thanks for sharing your knowledge.

  • @lovelyjoseph66
    @lovelyjoseph66 Год назад +2

    Thank you teacher..very well explained.❤❤❤

  • @vineethabiju8014
    @vineethabiju8014 Год назад +4

    Excellent class in superb voice... seen ur class last week nd from that time watching one by one.. it's very useful... thanku so much

  • @babyjoseph1894
    @babyjoseph1894 3 месяца назад

    You are an excellent Teacher, congrats 👌👌👌👍👍🌹

  • @sajimony
    @sajimony Год назад +7

    Excellent teacher. Beacuse, two & three weeks ago I tried to find out these differents. Today i got it, thanking you

  • @devi6634
    @devi6634 Год назад

    നീ എന്നോട് യോജിക്കുന്നുണ്ടോ?
    Do you agree with me?
    നീ മുറി വൃത്തിയാക്കുകയാണോ?
    Are you cleaning the room?
    വളരെ വളരെ കൺഫ്യൂഷൻ ഉണ്ടായിരുന്ന topic ആണ് ടീച്ചർ നന്നായി explain ചെയ്തു തന്നു thank you very much.🙏🏼❤

  • @georgekuttyjoseph2242
    @georgekuttyjoseph2242 Год назад +15

    Excellent class mam. Thankyou so much. May God bless you abundantly

  • @jullufarmi4005
    @jullufarmi4005 Год назад +1

    Enikk ma'minte class othiri ishtamanu. Ma'amineyum....

  • @AN-gi7fp
    @AN-gi7fp Год назад +3

    Excellent class, Mam. Thank you so much❤.

  • @purushothamankani3655
    @purushothamankani3655 2 месяца назад

    നല്ല വീഡിയോ mam 😊👍🙏

  • @alicejacob3382
    @alicejacob3382 Год назад +5

    Very good class. I like ur all classes. Teacher, I have a doubt. Let's get started. Please explain this usage.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +1

      Thanks a lot!!
      'Let's get started' means 'Namukk joli aarambhikkaam / cheythu thudangaam.'

  • @roshu5622
    @roshu5622 11 месяцев назад +1

    ഒരുപാടു ഉപകാരപ്രദമായ അറിവുകൾ ❤❤

  • @aaliyasworld7863
    @aaliyasworld7863 Год назад +9

    1. Do you agree with me?
    2.Are you cleaning the room?
    Thankyou mam for this beautiful class❤️❤️❤️❤️❤️

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +5

      You are most welcome! And both the answers are correct! 👌

    • @parakkadavan9853
      @parakkadavan9853 Год назад

      Do you agree with me?
      Are you cleaning the room?
      Well explain basic cituation your classes ❤️

  • @faizalckfaizalck3531
    @faizalckfaizalck3531 9 месяцев назад

    വളരെ മനോഹരമായ ഇഗ്ലീഷ് ക്ലാസ് ..... ഇത് പോലെ കുട്ടികളെ ടീച്ചർമാർ പഠിപ്പിക്കണം .... എന്നാൽ ഇംഗ്ലീഷ് പെട്ടെന്ന് പഠിച്ചു മനസ്സിലാക്കാൻ കഴിയും👌

  • @sreekumariamma7518
    @sreekumariamma7518 Год назад +6

    Excellent class.very useful😊

  • @musichouse3163
    @musichouse3163 Год назад +1

    ഗുഡ് ക്ലാസ്സ്‌ മം വളരെ നന്നായി ഇംഗ്ലീഷ് പഠിക്കാൻ പറ്റുന്നുണ്ട്

  • @mathewkj1379
    @mathewkj1379 8 месяцев назад +4

    സംവരണക്കാരും,. മാനേജർ നിയമിച്ചവരും, ഇംഗ്ലീഷ് വിഷയമായി പഠിക്കാത്തവരും, പഠിപ്പിച്ച് നമ്മൾ ഇംഗ്ലീഷ് അറിയാത്തവരായി. ഇതുപോലുള്ള നല്ല ടീച്ചേഴ്‌സി നെ
    നമുക്ക് കിട്ടിയില്ലല്ലോ.

  • @radhamonybalakrishnan-ow5xd
    @radhamonybalakrishnan-ow5xd 12 дней назад

    👍👍👍 very good. Teacher

  • @maryvincent9652
    @maryvincent9652 Год назад +3

    Very nice and meaningful class.Thank you 🎉

  • @sebastiansab5168
    @sebastiansab5168 Месяц назад

    Teacher, you are so sincere❤

  • @trishnanair4642
    @trishnanair4642 Год назад +14

    Excellent session Ma'am. Thank you so much. My answers are
    1) Do you agree with me
    2) Are you cleaning the room.
    🙏

  • @shejanimolp2394
    @shejanimolp2394 11 месяцев назад

    ടീച്ചർ ഇങ്ങങ്ങ പഠിപ്പിച്ച് തരുന്നത് ഒത്തിരി ഉപകാരമാണ് സന്തോഷമുണ്ട്

  • @Rdd25157
    @Rdd25157 Год назад +6

    Ma'am, could you please upload a video of self-introduction for a job interview?

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +1

      Kindly watch these videos:
      JOB INTERVIEW: TELL ME ABOUT YOURSELF
      ruclips.net/video/dtW-vW4oMao/видео.html
      JOB INTERVIEW: MOST COMMON QUESTIONS & ANSWERS:
      ruclips.net/video/8ltfrReJBZc/видео.html

    • @Rdd25157
      @Rdd25157 Год назад

      @@EverydayEnglishwithSonia Thank you.

  • @nesarisanoob3021
    @nesarisanoob3021 5 месяцев назад

    God bless you, thank you for giving us good opportunity to learn english like malayalam

  • @firosmelmuri9855
    @firosmelmuri9855 Год назад +7

    Excellent class ma'am.
    Could you explain even & even though & even if - in the next video?❤

    • @prathibaratheesh7513
      @prathibaratheesh7513 Год назад +1

      Mam super ❤

    • @SafaS-fn9vx
      @SafaS-fn9vx Год назад +1

      👩‍🏫❤

    • @Ancy261
      @Ancy261 Год назад

      അവരെ കുറ്റം പറയണ്ട .ആന്ന് വേറെന്ധെങ്കിലും ചിന്തിച്ചിട്ട് ഇരിപ്പായിരിക്കും 😂😂😂😂

    • @mollygeorge9265
      @mollygeorge9265 Год назад

      Thank you teacher.

  • @bijubaby1844
    @bijubaby1844 10 месяцев назад

    Excellent class...!🌹🌹🌹 clearly explained the different usages. 👏🏻👏🏻👏🏻👏🏻

  • @josepheenav2433
    @josepheenav2433 Год назад +41

    Oh... Ma'am... I have always felt this doubt 😂
    Thank you so much.. ma'am... 🙏🙏🙏💕

  • @viswanathanviswan4055
    @viswanathanviswan4055 3 месяца назад

    ❤❤❤good teachee

  • @herakat9315
    @herakat9315 Год назад +20

    Tired എന്നതിന്റെ കുറിച്ച് എനിക്ക് ഒത്തിരി സംശയങ്ങൾ ഉണ്ട് . തീർത്തു തരാമോ

  • @IrshadIrshad-b4h
    @IrshadIrshad-b4h 2 месяца назад

    ഗുഡ് classes

  • @kumarankaringanni7731
    @kumarankaringanni7731 Год назад +11

    Madam, very informative sessions. Limited knowledge of our teachers of old days denied us the opportunity to study more systematically. Nobody to blame...!

  • @JOSHMASIMON
    @JOSHMASIMON День назад

    Thanks 👍👍❤

  • @shinojtk6697
    @shinojtk6697 Год назад +6

    Do you agree with me? Are you cleaning the room? Very useful class . Thank you mam🥰🥰🥰

  • @shabeeralipp3494
    @shabeeralipp3494 10 месяцев назад

    Hi maam..
    I am watching first time your videos. It's teaching very different . God bless you..Maa

  • @riyasudheenkk8617
    @riyasudheenkk8617 Год назад +3

    Thank you Madam. Very useful class

  • @ayshaashraf8412
    @ayshaashraf8412 4 месяца назад

    നല്ലോണം മനസ്സിലാവുന്നുണ്ട് 😍

  • @thankachanjimmy3725
    @thankachanjimmy3725 Год назад +14

    Hai Mam, This question is not related to this topic . It relates to DAILY USE QUESTIONS IN ENGLISH FOR BEGINNERS | Spoken English in Malayalam | Lesson-131
    I saw one question in the above (Lesson-131) HOW LONG IS THE TABLE. But can I use "IS" after the " THE TABLE" , I mean can I ask like this " How long the table is" ? If I am not wrong . In some cases I have seen questions like this. But I do not know where it can be used like this.
    2) DID YOU GO WALKING THIS MORNING ? can I ask " Did you go FOR walking this morning "?
    and next question is from your "അറിഞ്ഞിരിക്കേണ്ട ENGLISH പ്രയോഗങ്ങൾ | SPEAK FLUENT ENGLISH | Ln - 109 |
    1) അവൻ ചിരിച്ചുകൊണ്ട് നിന്നു. Can I say " HE STOOD LAUGHING"
    Please guide me Mam.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад +3

      1. We can say "I don't know how long the table IS" or ask "Do you know how long the table IS?" We come across this structure in reported speech.
      2. Did you go for a WALK? (Not 'walking')
      3. Sure, we can say "He stood laughing" or "He stood there laughing".

    • @thankachanjimmy3725
      @thankachanjimmy3725 Год назад +2

      Thank you Mam....

    • @navamalikavveloo8445
      @navamalikavveloo8445 Год назад +1

      Do you agree with me
      Are u cleaning the room

    • @jollyjoseph5331
      @jollyjoseph5331 Год назад

      Do you agree with me Are u cleaning the room

    • @VishnuijKumar
      @VishnuijKumar 3 дня назад

      Hi

  • @valsalant8356
    @valsalant8356 8 месяцев назад +1

    I appreciate your teaching methods.Thank you ma'am.

  • @abdulrahoof8309
    @abdulrahoof8309 Год назад +3

    Teacher
    Could you do a detailed video about relative pronoun

  • @RasheedChemmi
    @RasheedChemmi Год назад +2

    ഒരു പാട് അറിവുകൾ നല്ല രീതിയിൽ അവതരിപ്പിച്ചു ഒരുപാട് നന്ദി ❤👌👌

  • @abdullatheefabdulgafoor2841
    @abdullatheefabdulgafoor2841 Месяц назад

    Nice presentation mam

  • @zakkirhussain7637
    @zakkirhussain7637 3 месяца назад

    ടീച്ചർ അഭിനന്ദനങ്ങൾ 🙏🏽

  • @beenaharidas7253
    @beenaharidas7253 2 месяца назад

    Thanks a lot mam. You are an excellent teacher.❤🎉,

  • @girijabalachandran3697
    @girijabalachandran3697 Месяц назад

    ഇഷ്ടപ്പെടുന്നു മോളെ. 🌷നിന്നെ വളരെ. 💕

  • @Createraro
    @Createraro 3 месяца назад

    Good class നല്ല പോലെ മനസ്സിലാകുന്നു tnx

  • @MayaDevi-kh3ml
    @MayaDevi-kh3ml 8 месяцев назад

    I'm 70 yrs. Madam. I very much like to hear your Teaching Class.

  • @PradeepMaya-j6g
    @PradeepMaya-j6g 8 месяцев назад +1

    വളരെ നല്ല ക്ലാസ് ടീച്ചർ good class

  • @lizykuriakose6321
    @lizykuriakose6321 8 месяцев назад +1

    I want to learn English. Thank you ma'am 🙏

  • @sajithamanoj806
    @sajithamanoj806 Год назад

    🎉 ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് വളരെ ഉപകാരം മായി ടീച്ചർ

  • @Izzahyzin
    @Izzahyzin 11 месяцев назад

    Nhn innan ee chnnl kanunnadh ithre eluppamairunno ithokke ipozhan clear ayath thank you mam❤

  • @shikhinp18
    @shikhinp18 9 месяцев назад

    Teacher nte self introduction in interview verymuch helpful..❤
    "Short interview with important points" Great job Mam 🤗🤗

  • @bindu5024
    @bindu5024 Год назад

    ഉറപ്പായും teacher പറഞ്ഞത് ശരിയാണ്. English മനസിലാക്കുമ്പോൾ ഒത്തിരി doubt ആണ്

  • @geethugeethu7638
    @geethugeethu7638 Год назад +1

    Super mam thank you god bless you❤❤❤

  • @jobidas498
    @jobidas498 9 месяцев назад +1

    Great performance

  • @sheejapvpv1181
    @sheejapvpv1181 Год назад +1

    Iam a reacher. I like your vedios.I appreciate your way of teaching and good pronunciation.Thank you so much. 🙏

  • @sebastiansab5168
    @sebastiansab5168 Месяц назад

    Thankyou🙏🌹

  • @Dheeya0311
    @Dheeya0311 9 месяцев назад

    Super class❤👌👌👌👌👌

  • @sekharantiruvancherikavu4861
    @sekharantiruvancherikavu4861 Год назад

    Thanks, പഠിക്കാൻ, മനസ്സിലാക്കാൻ എളുപ്പം,

  • @ushap9507
    @ushap9507 Год назад +2

    Very interesting 👍

  • @miniasokan7873
    @miniasokan7873 9 месяцев назад

    Thanks teacher 🙏🙏🙏

  • @sadanandanrajeev4581
    @sadanandanrajeev4581 11 месяцев назад

    Thanks alot teacher very good explanation God bless you ❤❤❤

  • @pavananpavanan5431
    @pavananpavanan5431 4 месяца назад

    Good teacher
    Are you teaching very good

  • @jaanjos8190
    @jaanjos8190 10 месяцев назад

    ക്ലാസ്സ്‌ ഒരുപാട് ഇഷ്ടം ടീച്ചറെ 🙏

  • @sareenabeegumc2101
    @sareenabeegumc2101 11 месяцев назад +1

    Great teacher

  • @smartqjansevasreekandapura5720

    വളരെ നന്ദി ഇത്തരം ഒരു ക്ലാസ്സ് ഞങ്ങള്‍ക്ക് വേണ്ടി തരുന്നതിന്....അതും മലയാളത്തില്‍ വിശദീകരിച്ചു തരുന്നത് ....

  • @DHMedia-o3r
    @DHMedia-o3r 4 месяца назад

    really great Ma’am

  • @bijujacob8069
    @bijujacob8069 Год назад +1

    എത്ര മനോഹരമായ വാക്കുകൾ

  • @vincentsakhai8936
    @vincentsakhai8936 8 месяцев назад

    ഗുഡ് ഇംഗ്ലീഷ്. 👍🌹

  • @MayaDevi-kh3ml
    @MayaDevi-kh3ml 8 месяцев назад

    Excellent Spoken English class