HOW & WHEN TO USE 'DID' | Simple Lessons for Beginners - 5 | Spoken English in Malayalam | Lesson 70

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,5 тыс.

  • @maniammamaniamma7566
    @maniammamaniamma7566 2 года назад +356

    സത്യത്തിൽ ഈ ടീച്ചറിനെ പോലെ ഉള്ളവർ ഒരു high school തലത്തിൽ state സിലബസിൽ പഠിപ്പിക്കാൻ ഉണ്ടായിരുന്നു എങ്കിൽ കുട്ടികൾ ആ പ്രായത്തിൽ തന്നെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കും എന്നത് വളരെ സത്യമായ ഒരു കാര്യം ആണ്. Thanks mam 👍

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад +60

      ഈ വാക്കുകൾ വളരെയേറെ വിലമതിക്കുന്നു.. ഒരുപാടു സന്തോഷം, നന്ദി!! 🙏🏻

    • @raman4943
      @raman4943 2 года назад +8

      There is a saying, "A good teacher is costly; a bad teacher costs a lot."

    • @sachin4524
      @sachin4524 2 года назад +17

      No doubt .... ഈ ടീച്ചർ ആണ്‌ ശെരിക്കും ടീച്ചർ ❤

    • @vavachi7998
      @vavachi7998 2 года назад +2

      Yes👌🤩🍫

    • @Uma_asok
      @Uma_asok 2 года назад +1

      Thank you mam.

  • @sree1968
    @sree1968 2 года назад +6

    സത്യം നഷ്ടപെട്ട സമയത്തേ ഓർത്തു ഇപ്പോൾ ദുഃഖം തോന്നുന്നു. സ്കൂളിൽ ഇത്ര ഡീറ്റൈൽ അയൊന്നും പഠിപ്പിച്ചിരുന്നില്ല. മറ്റുള്ളവരിൽ നിന്നും ടീച്ചറിന് ഒത്തിരി വ്യത്യസ്ഥയാണ്. ഒത്തിരി പുണ്യം കിട്ടും സംശയമില്ല . i respect you very much🙏

  • @sudhasreenivas2544
    @sudhasreenivas2544 2 года назад +10

    ഇത് പോലെ ഒരു ടീച്ചർ ഞങ്ങൾ പഠിക്കുമ്പോൾ ഉണ്ടായിരുന്നെങ്കിൽ നന്നായി ഇംഗ്ലീഷ് സംസാരിക്കാമായിരുന്നു Thank you Miss

  • @Dk-bl4yi
    @Dk-bl4yi 2 года назад +33

    ഓരോ ക്ലാസ് കഴിയുംതോറും english കൂടുതൽ പഠിക്കാനുള്ള ആഗ്രഹം കൂടിവരുന്നു.എന്നെ പോലെ ഇംഗ്ലീഷ് തീരെ അറിയാത്തവർക്ക് ഒരുപാടു ഉപകാരംമാകുന്നു മേഡം താങ്കളുടെ ക്ലാസ്. ഒരുപാട് നന്ദി നന്ദി.....

  • @sindhushaji3196
    @sindhushaji3196 2 года назад +10

    വളരെ സിമ്പിൾ രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്ന ടീച്ചറിന് ഒത്തിരി നന്ദി... 🙏

  • @artscreation1271
    @artscreation1271 10 месяцев назад +2

    ഇത്രയും വിശദമായി ആരും ആരും പറഞ്ഞു തരില്ല .
    THANKYOU VERY MUCH TEACHER ❤❤

  • @sajeenafarook3945
    @sajeenafarook3945 2 года назад +9

    Wow!👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 Grammar ഇത്രയും easy ആണെന്ന് നന്നായി മനസ്സിലാക്കി തരുന്നു.great. 🌹🌹🌹🌹🌹

  • @athirakp6689
    @athirakp6689 Год назад +4

    She cleaned the room.
    What did you read?
    This class is very helpfully for me
    Thank you

  • @JSS562
    @JSS562 10 месяцев назад +1

    ടീച്ചറുടെ ക്ലാസ്സ് ഈ അടുത്താണ് ഞാൻ കണ്ട് തുടങ്ങിയത്... പഠിക്കാനുള്ള ആഗ്രഹം കാരണം കുറേ പേരുടെ കാണാറുണ്ട് അതിൽ നിന്നും വളരെ വ്യത്യാസമുണ്ട് ടീച്ചറുടെ ക്ലാസ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.സ്കൂളിൽ പഠിക്കുമ്പോൾ ഇത് പോലൊരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ തലവര തന്നെ മാറിയേനെ... എന്നാലും വൈകിയാണെങ്കിലും വന്നത് വസന്തം തന്നെയെന്ന് ടീച്ചറുടെ ക്ലാസ്സിനെ കുറിച്ച് പറയാൻ സാധിക്കും.... കിട്ടുന്ന സമയം ടീച്ചറുടെ ക്ലാസ് ഇനി മുടങ്ങാതെ കാണാൻ തീരുമാനിച്ചു. എവിടെയാണെങ്കിലും ടീച്ചർക്ക് ഒരു പാട് ആശംസയും നന്ദിയും അറിയിക്കുന്നു.

  • @adhithyaponnuz553
    @adhithyaponnuz553 Год назад +3

    ഇപ്പോഴാണ് do, does, did, ശെരിക്കും മനസിലായത്.... ഞാൻ bankcoaching പടിക്കുവാണ് എന്റെ സർ പോലും ഇങ്ങനെ വ്യക്തമായി പറഞ്ഞു തന്നിട്ടില്ല.... വളരെ നല്ല ക്ലാസ്സ്‌.... കൂടാതെ എലാർക്കും rply കൊടുക്കാനുള്ള ആ മനസ് 👏🤝

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Год назад

      Thanks a lot! And wish you the very best in life!! ✨✨

    • @sajiabraham9178
      @sajiabraham9178 2 месяца назад

      I watch your video daily. Yesterday I slept at 2 am. Your classes were very interesting. Thank you madam

  • @rameshbabu4098
    @rameshbabu4098 7 часов назад

    Very good teaching 👌

  • @josephgeorge9589
    @josephgeorge9589 2 года назад +12

    I visited Anu yesterday. He played football last week. He called me. We ate lunch. We had lunch. They slept early .He came yesterday. Very good teahing experience Thank you mam for giving me this opportunity your institute is the one of the leading English speaking institute congratulations on your great succes 👍

  • @gamingashin3207
    @gamingashin3207 2 года назад +2

    I really thank for you
    I like your class really well
    Thank you so much

  • @akshrihari4375
    @akshrihari4375 2 года назад +4

    Highly appreciable.God bless you

  • @sujabinu6533
    @sujabinu6533 Год назад +1

    Very Excellent classes mam, thanku so much❤❤

  • @salampanja4127
    @salampanja4127 2 года назад +6

    You are one of a kind!
    Excellent class

  • @shabanamuhsin6037
    @shabanamuhsin6037 Год назад

    English padikkan vendi utubel Orupad english classes kettitund..but itrem knowledge ulla oru teacher adyayitan...mam n nalla base nd...athkond thanne oro karyangalm root muthal paranj tharan kazhiyunnund...thnks a lot🥰

  • @beenasibi5971
    @beenasibi5971 2 года назад +14

    I didn't see a teacher like you. God bless you 😍👍👍👍👏👏👏👏

  • @vijayanb5782
    @vijayanb5782 2 года назад +2

    വളരെ എളുപ്പം മനസ്സിൽ ആകുന്ന രീതിയിൽ... കേൾക്കാൻ സുഖം പഠിക്കാൻ അതിലേറെ... 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌താങ്ക്സ് ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏❤❤

  • @soudhakm3433
    @soudhakm3433 2 года назад +9

    Fantastic presentation thank you mam i am waiting for your next class

  • @ancythomas2906
    @ancythomas2906 8 дней назад

    The first time I heard about emphatic did
    Thank you so much

  • @BOBARKurva
    @BOBARKurva 2 года назад +38

    Your classes is very simple and easy to learn🙏🙏

  • @Sajeeshadhi
    @Sajeeshadhi Год назад

    After a long time I got a good English Teacher...Thank you 🙏

  • @jyothyelizabethmartin4927
    @jyothyelizabethmartin4927 2 года назад +8

    Highly productive and informative sessions!
    Keep it up!

  • @uthamanamen7483
    @uthamanamen7483 Год назад

    ടീച്ചർ വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്നു, ആ വലിയ മനസിനെ എന്റെ 🙏🙏🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏😊

  • @bijumonbiju8443
    @bijumonbiju8443 2 года назад +7

    I did enjoy the class today!!!

  • @valsathekkeveettil1002
    @valsathekkeveettil1002 2 года назад +1

    spr class good.ipola.kooduthalayitu manasilaki nathu

  • @marykuttyalex4602
    @marykuttyalex4602 2 года назад +12

    Beautiful! I did enjoy today's class a lot.

  • @nishadak3012
    @nishadak3012 Год назад

    Mam, if there is any order to view the videos?

  • @vinnierex7461
    @vinnierex7461 2 года назад +8

    Yes very good and useful class for beginners. Excellent teaching. 👍👍.more over, I am thinking about your dedication for teaching. 🙏🙏🙏May God bless you. 🌷🌷

  • @sreelatha642
    @sreelatha642 11 месяцев назад

    റ്റീച്ചർ എനിക്ക് 1 വയസ്സിൽ Polio വന്നതാണ് കൊറോണ വരെ ഞാനും tuition പഠിപ്പിക്കുമായിരുന്നു ഇപ്പോൾ നിർത്തി
    എനിക്ക് റ്റീച്ചറിനെ ഒത്തിരി ഇഷ്ടമാണ് എന്ത് സ്നേഹത്തോടും ലളിതവുമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത്simple and humble person 🙏
    1. She cleaned her room.
    2. What did you read?

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  11 месяцев назад

      Thank you so much! Keep going with confidence!
      Randu answers-um correct aanu. 👍🏼

  • @minitomy4809
    @minitomy4809 2 года назад +4

    This class helped me a lot.

  • @AthulsaiandAdithsai
    @AthulsaiandAdithsai 8 месяцев назад

    Maam your teaching methods are amazing 😊

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma9501 2 года назад +4

    😍അടിപൊളി ക്ലാസ്സ്‌
    Maam പെട്ടന്ന് മനസിൽ ആകും
    3500 കൊട്ത്ത് ഞാൻ spoken English class chythu onnu ayyilla

  • @hibafathima7562
    @hibafathima7562 2 года назад +1

    Pronunciation module 1 semester 1for calicut university video cheyyou or prounouncition vowels consonants easily engene padikkam Enn Oru video cheyyou

  • @Majangu
    @Majangu 2 года назад +3

    Mam,,u r really wonderful,,ur class is very 🙂

  • @lijjujiju4913
    @lijjujiju4913 2 года назад +1

    Can start class for simple email preparations for office jobs

  • @PraveenKumar-oh5br
    @PraveenKumar-oh5br 2 года назад +6

    Well done mam. 1.She cleaned the room. 2.what did you read? One doubt mam. What is the difference between early and earlier? Can we use ' I woke up earlier this morning'.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад +3

      We use the comparative form to compare between two things / persons.
      So when you say "I woke up earlier today", it is meant that you woke up earlier than some other day.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад +5

      Your answers are perfect! 👍🏼

    • @haniyam1217
      @haniyam1217 Год назад

      ❤❤❤

    • @nishaviswam4839
      @nishaviswam4839 Год назад

      Mam,
      Super❤🙏

    • @smithak5632
      @smithak5632 7 месяцев назад

      1.She cleaned the room.
      2.what did you read?
      ThanksTeacher🙏🙏

  • @ashrafchandunni924
    @ashrafchandunni924 Год назад

    Miss adipwoli class aahn nallappole manassilaavunnund❤️

  • @lalbensi23
    @lalbensi23 2 года назад +4

    Your class is simple & easy to understand. Thanks a lot madam.
    1. She cleaned her room.
    2. What did you read?

  • @indusudhakar3359
    @indusudhakar3359 2 года назад +4

    Awesome class, thanks mam love and blessings 😊

  • @priyamukundan7684
    @priyamukundan7684 Год назад

    Thank you mam for your wonderful lesson ❤️❤️❤️

  • @viswanathans6605
    @viswanathans6605 2 года назад +5

    Highly productive and informative class.
    She cleaned the room
    What did you read

  • @Fousiya-if3pi
    @Fousiya-if3pi 2 года назад +2

    Thanks for the class mam 👍👍

  • @sarithab6402
    @sarithab6402 2 года назад

    Teacher endu bhangiyayitan class avadaripikunne.kate irunn pogum.I like u so much mam

  • @shajivarghese9249
    @shajivarghese9249 10 месяцев назад

    Thanks very good class madam 👃👍

  • @divyarani4322
    @divyarani4322 10 месяцев назад

    Thank you Mam ❤

  • @Vishnu-ou4he
    @Vishnu-ou4he 10 месяцев назад

    Mam your classes are very nice and useful thank you very much

  • @jancydavis7124
    @jancydavis7124 10 месяцев назад

    I like the class very much❤❤

  • @sajansivadasan2262
    @sajansivadasan2262 Год назад

    നല്ല ക്ലാസ്സ്‌... നല്ല ടീച്ചർ... നന്നായി പഠിപ്പിക്കുന്നു... Thanks 🙏

  • @geethaanand6932
    @geethaanand6932 10 месяцев назад

    Very interesting mam... 🙏🙏

  • @valsalant8356
    @valsalant8356 Год назад

    Really I appreciate you teacher

  • @Diaryofthoughts180
    @Diaryofthoughts180 Год назад

    Thanks teacher❤❤god bless you🥺

  • @thansiyapachu9962
    @thansiyapachu9962 Год назад +1

    Super class ayennu miss

  • @aamisworld9753
    @aamisworld9753 Год назад +1

    Mam, very useful class, i loved it😍😍😍

  • @marygeorge5573
    @marygeorge5573 2 года назад

    ഇഷ്ടം നന്ദി. നമസ്കാരം . 🙏

  • @hashimjamal859
    @hashimjamal859 2 года назад

    Mother of English Teacher.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 года назад

      Thank you!

    • @hashimjamal859
      @hashimjamal859 2 года назад

      Hi madam,
      She called me ( അവൾ എന്നെ വിളിച്ചു)
      അവൾ എന്നെ വിളിച്ചിരുന്നു എന്ന് English ൽ എങ്ങിനെ പറയും?

  • @alexbenjamin9633
    @alexbenjamin9633 2 года назад

    Tnq മാം 🌹🌹

  • @AbdulMuthalib-ip9on
    @AbdulMuthalib-ip9on 9 месяцев назад

    Your class awesome.

  • @jabiramuthanil1337
    @jabiramuthanil1337 Год назад

    Ee system enganeya board glass pole? Please type this systems name

  • @vinisibin2299
    @vinisibin2299 Год назад

    Hi mam njan mamteee video kannarude nalla class enik nanayi mansilavunude but njan start chythodth thanne nilukayaneee evide thodaganum eth chynum ariyilla pls help me oet padich abroad ponam ennane agrham but oniun confident ella pls help me mam

  • @vally3046
    @vally3046 Год назад +1

    Nice Thanks

  • @ashlyshyam9861
    @ashlyshyam9861 2 года назад

    Tq... madam...nannayi manasilakunnund...❤️❤️

  • @jamesjerry7675
    @jamesjerry7675 2 года назад

    Your teaching method to appreciated. Thank you.

  • @geethageetha2822
    @geethageetha2822 2 года назад

    Mam thank you so much 😇😇😇😇🥰🥰😍😍😍😍😘😘😘😘☺️☺️☺️☺️

  • @fathima935
    @fathima935 11 месяцев назад

    She cleaned the room
    What did you read?
    Thanku mam ❣️,
    Mam one doubt mam parnjille went to home parayaruth enn , but mam pinne I went to the doctor ennu paranju , appo mam ethinokke aann nammal went to enn paraya?

  • @jamanthis5939
    @jamanthis5939 11 месяцев назад

    Thank you sir.l like it.

  • @roshnikt4166
    @roshnikt4166 Год назад

    Nice class mam ...❤God bless u...👃👃👃

  • @azeezjuman
    @azeezjuman 2 года назад

    നന്ദി വളരെ മനസിലാകുന്ന രീതിയിൽ ആണ് ക്ലാസ് കൾ ചെറിയ അറിവുള്ള ഞങ്ങളെ പോലെ ഉള്ളവർക്ക് എളുപ്പത്തിൽ മനസിലാകുന്നുണ്ട് നന്ദി സർ

  • @salamnisa1364
    @salamnisa1364 Год назад

    എനിക്ക് ഇഷ്ടപ്പെട്ടു.❤😊

  • @gincyk.p9576
    @gincyk.p9576 2 года назад +1

    All classes are very excellent.thank you. God bless you .

  • @hakeemhakeem9820
    @hakeemhakeem9820 Год назад

    Very understand your classes

  • @susyvarghese1135
    @susyvarghese1135 Год назад

    This class is very easy to understand very good class

  • @susanabraham1790
    @susanabraham1790 2 года назад

    how to use ing and ed,s for spilling

  • @rajendrannair9060
    @rajendrannair9060 2 года назад

    Best class.very well class Madam

  • @rajimolpr4189
    @rajimolpr4189 Год назад

    Hai mam good evening .l like your classes . It is very interesting and helpful 🙏🙏🙏

  • @pramodkumarcc7979
    @pramodkumarcc7979 2 года назад

    Thnxx sonia mam👍👍👍

  • @salampunnalam4655
    @salampunnalam4655 11 месяцев назад

    God bless you nice class

  • @josemani5757
    @josemani5757 2 года назад

    Super super super explanation mam.

  • @sreedevic8033
    @sreedevic8033 2 года назад

    Nannaayi manasilaaki padippikkunnu thankyou teacher

  • @preethas7619
    @preethas7619 Год назад

    Spr 🥰🥰🥰🥰🥰🥰

  • @georgethattil6460
    @georgethattil6460 2 года назад +1

    I came back what a wonderful narration

  • @arunraj8750
    @arunraj8750 Год назад

    Great class mam.

  • @sheebababu3201
    @sheebababu3201 Год назад

    Wonderful class Madam ❤

  • @musafarmusthafa4997
    @musafarmusthafa4997 Год назад

    Excellent class....Thank you...

  • @ajip.vasudevan2968
    @ajip.vasudevan2968 Год назад

    Super 👍🏻❤️

  • @mercyjacob9648
    @mercyjacob9648 Год назад

    Super.mam.thankyou.so.much,,

  • @cpsadiyodi
    @cpsadiyodi Год назад

    Mam ur an excellent teacher 🙏🙏

  • @hasliriyasriyashasli5151
    @hasliriyasriyashasli5151 Год назад

    Your classes is very simple mam

  • @jainammaboban7455
    @jainammaboban7455 2 года назад

    Good teaching mam👏

  • @anniesnapoly7280
    @anniesnapoly7280 Год назад +1

    Your classes are excellent. GOD bless u.

  • @unnimolsvlog3150
    @unnimolsvlog3150 2 года назад

    teacher❤❤❤❤

  • @lathamudapuram2317
    @lathamudapuram2317 2 года назад +1

    ഗുണകരമായ ക്ലാസ്

  • @alexanderka8585
    @alexanderka8585 Год назад

    Very good class. Thanks ma'am.

  • @9387987191
    @9387987191 2 года назад

    sathyam malayalam padichu higher secondary poyi struggle cheythavar aayirikum enne pole kure peru pakshe nalla oru english teacher highschool level kittiyirunnekil aanu innum confidence ode english pqrayaan pattiyenne

  • @venugopalank4928
    @venugopalank4928 2 года назад

    Very good English classes , thanks

  • @muhammadanasn2634
    @muhammadanasn2634 Год назад

    Very interesting teaching, may god bless you

  • @sathyapalanr6096
    @sathyapalanr6096 2 года назад

    Very useful post mam.

  • @rameshtrinity1996
    @rameshtrinity1996 2 года назад

    Thank you teacher I know my

  • @thambithambi5597
    @thambithambi5597 2 года назад

    Njan oru aalppaneram video kandu english kura padichu techer Super class